Тёмный

പ്ലാവിനെ തോൽപ്പിക്കുന്ന നംഗഡക്ക് തൈകൾ വാങ്ങാം | വിലക്കുറവിൽ വീട്ടിലെത്തിക്കും  

KRISHI MITHRA TV
Подписаться 531 тыс.
Просмотров 277 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 299   
@KrishimithraTVindia
@KrishimithraTVindia Год назад
തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ CHEERAKKUZHY NURSERY PALAKKAD Mob : 7012819336 , 6282470373 , 8075657317 , 9061977111 ,90619773
@itsmeabees1883
@itsmeabees1883 Год назад
The price here is very high.Order one and get it too late
@susanabraham2511
@susanabraham2511 Год назад
ഇത് എത്ര രൂപ ആണെന്ന് പറയാമോ
@mymoonakp258
@mymoonakp258 Год назад
Trichur il ayachu tarumo
@abdulnazertv5006
@abdulnazertv5006 Год назад
Per pease how many rupees?
@thomasctthomas1447
@thomasctthomas1447 Год назад
Can u deliver in changanacherry
@bennyjose7091
@bennyjose7091 Год назад
എല്ലാവരും വാങ്ങി വെക്കണം.വില പറയില്ല. എന്താ മനുഷ്യനെ കളിയാക്കുകയാ.
@risalsg9864
@risalsg9864 Год назад
വില കേട്ട് ബോധം പോകാതിരിക്കാനാണ് പറയാത്തത്
@muhammedali6884
@muhammedali6884 28 дней назад
ഞാൻ ഇന്നലെ ഒരു തൈ വാങ്ങി 200 രൂപ
@heartbeats4448
@heartbeats4448 Год назад
കൂഞ്ഞിൽ വലിച്ച് പോരുന്നത് ആണെങ്കിൽ അതിന് ഞങ്ങൾ പറയുന്നത് കൂഴച്ചക്ക എന്നാണ് അതിൽ എന്ത് ക്രോസ് ബ്രീഡ് ചെയ്താലും കൂഴച്ചക്ക തന്നെയല്ലേ അത് വൈറലാവുന്നു ആവും എന്ന് പറഞ്ഞു മാർക്കറ്റ് കൂട്ടാൻ ശ്രമിക്കേണ്ട കാര്യമൊന്നുമില്ല ചുരുക്കം പറഞ്ഞാൽ നല്ല പേര് കുഴച്ച ടാക്ക് എന്നാണ്
@omaralshammari459
@omaralshammari459 Год назад
🤣🤣🤣🤣😎
@thoppiljayakumareruva2281
@thoppiljayakumareruva2281 Год назад
കയ്യ് കൊണ്ട് പിടിച്ചു പൊക്കിയാൽ പൊങ്ങുന്നത് കൂഴ ചക്കയാണ്, അതൊന്നുമല്ലല്ലോ? അല്ലേ?
@prakashgeorgekandathil8979
@prakashgeorgekandathil8979 Год назад
Almost same
@firosv4225
@firosv4225 Год назад
വില പറയില്ല അവിടെ ചെന്നാൽ ഇയാളെ കാണില്ല 😅😅സ്റ്റാഫുകളോട് പറഞ്ഞാൽ അവർക്കറിയില്ല വെറും 2000രൂപ പറയും നിസ്സാരം 😅😅
@binu.c1843
@binu.c1843 Год назад
ഇങ്ങനാണ് ചെമ്പട, ക്ക് വന്നപ്പോഴും പറഞ്ഞത് നിങ്ങൾക്ക് കാശായി
@jimmutten
@jimmutten Год назад
Marketting തന്ത്രം സുഹൃത്തുക്കളെ.. എവിടെയും സുലഭമല്ലാത്ത ചെടി കൂടിയ വിലക്ക് മാർകെറ്റ് ചെയ്യുക. എന്താ വാഴയും കപ്പയും ഒന്നും ഇവര് മാർക്കറ്റ് ചെയ്യാത്തേ.... !
@princejhon3709
@princejhon3709 Год назад
Vela katapol ode jan
@MuhammadRafi-cy8et
@MuhammadRafi-cy8et 6 месяцев назад
Bullokka Udayzip
@jameschacko5251
@jameschacko5251 Год назад
ഇങ്ങിനെ ഓരോന്ന് എത്തിയിട്ടാണ് നമ്മുടെ തനത് ഇനങ്ങൾ അപ്രതൃക്ഷമാകുന്നത്.
@aksaks1513
@aksaks1513 Год назад
മിക്കവരും കുട്ടികളെ പ്രഫഷണൽ കോഴ്സിനു വിടാനുള്ള അഭ്യാസങ്ങളിലാണ് ഇക്കാലത്ത് .... എന്നു കരുതി കടയുടെ തിണ്ണയിലിരുന്ന് തെറി പറയാനും , കഞ്ചാവും കള്ളും ഉപയോഗിച്ചിട്ട് തമ്മിൽ തല്ലിനടക്കാനും , രാഷ്ട്രീയത്തൊഴിലാളിയാകാനും ഇവിടെ ആവശ്യത്തിലധികം ആൾക്കാരില്ലേ ഇപ്പോഴും ... അതുപോലെ കണ്ടാൽ മതി ... ഒന്നും കാരണം ഒന്നും അപ്രത്യക്ഷമാകുന്നില്ല
@aswathysush2187
@aswathysush2187 Год назад
എല്ലാ മിത് പോലെ വന്നതല്ലെ
@muralidharansridharan9674
@muralidharansridharan9674 Год назад
You are correct
@shibumanakuzhi
@shibumanakuzhi Год назад
തനത് ഇനം എന്റെ വീട്ടിലുണ്ട്. ആകാശത്ത് കായ്കും. ജൂൺ ജൂലയിൽ . മുപ്പാകും വെള്ളം കയറി തിന്നാൻ പറ്റാതാകും. പഴുത്ത് പ്ലാവിന്റെ ചുവട്ടിൽ ചിഞ്ഞ് പോകും
@sajeevkumarpty
@sajeevkumarpty Год назад
സത്യം...
@vijayane1962
@vijayane1962 Год назад
കൂഴചക്ക വിൽക്കാനുള്ള മാർക്കറ്റിംഗ് തന്ത്രം
@wlzdj
@wlzdj 7 месяцев назад
Normal koozhachakka pole alla taste. Enik koozhachakka istam ila but ith addicted aayi poy
@narayanannamboothiri6846
@narayanannamboothiri6846 Год назад
വീട്ടുമുറ്റത് ഒരു പഴത്തോട്ടം ഇതിൽ ഉൾപെടുത്തിയിട്ടുള്ള ഭലംവൃക്ഷങ്ങൾ ഏതെല്ലാം ആണ്...
@chandrikasnair6299
@chandrikasnair6299 Год назад
What's the price per piece...
@cvarghese1823
@cvarghese1823 Год назад
Evaru de vila kuduthalanu kathi
@yesthomas9955
@yesthomas9955 Год назад
ആഞ്ഞിലചക്കയുടെ പ്രകൃതം ആണോ. 2 കേരളശ്രീ തെങ്ങിൻ തൈകളും . 1- Nangadak, 1- viatnam early 1- Red strawberry guava - എല്ലാം കൂടി എന്തു വിലയാകും
@josecheerakuzhy2351
@josecheerakuzhy2351 Год назад
വിലവിവരങ്ങൾ അറിയുവാനായി Description ഇൽ ഉള്ള നമ്പറുകളിൽ contact ചെയ്യാവുന്നതാണ്
@deepuptnostalgia6335
@deepuptnostalgia6335 Год назад
ഇടുക്കി ഹൈറേഞ്ചിന്റെ കാലാവസ്ഥ ഇതിന് പറ്റുമോ
@santhammakurian1156
@santhammakurian1156 Год назад
Thank you chetta Kozhikode കിട്ടുമോ ഞങ്ങൾക്ക് 25സെൻ്റ് സ്ഥലം ഉണ്ട് Let us try it 👍👍
@subramanianck2261
@subramanianck2261 Год назад
എല്ലാവരും വില ചോദിക്കുന്നു, പക്ഷ നിങ്ങൾ വില പറയാതെ ഇരിക്കുന്നു, ഹ ഹ ഹ
@ponnusmottus1427
@ponnusmottus1427 Год назад
ഈ നഴ്സറി യെ പറ്റി fb കൃഷി ഗ്രൂപ്പിൽ മോശമായി അഭിപ്രായം ആണ്
@firosv4225
@firosv4225 Год назад
@@ponnusmottus1427 ഇവിടുന്നു എന്ത് വെടിച്ചാലും onnum ശെരിയാവില്ല
@ponnusmottus1427
@ponnusmottus1427 Год назад
@@firosv4225 ആ ഗ്രൂപ്പിൽ ഒരാൾ കൊറിയർ il വാങ്ങി ആൾ ഫോട്ടോ ഉൾപ്പെടെ കംപ്ലയിന്റ് പറഞ്ഞു ഒരു പോസ്റ്റ്‌ ഇട്ടു നഴ്സറി പേര് ഇട്ടില്ല അതിനു താഴെ ഒരുപാട് കമന്റ്‌ ഉണ്ടായിരുന്നു അതിൽ ഈ നഴ്സറി യെ ആണ് എല്ലാവരും കുറ്റം പറഞ്ഞത് അയാളും ഈ നഴ്സറി തന്നെ ആണ് ഉദ്ദേചിച്ചത്...
@mukulkavu
@mukulkavu Год назад
ചുരുക്കി പറയാവുന്ന കാര്യം പരത്തി പരത്തി പറയുകയാണ്... ഇത്ര പറഞ്ഞിട്ടും ഇതിന്റെ വില പറഞ്ഞിട്ടുമില്ല...
@varghesethekkan638
@varghesethekkan638 Год назад
എൻറെ ന ങ്കടക്ക് രണ്ടു വർഷമായി കായ്ച്ചു കൊണ്ടിരിക്കുന്നു ഈ വർഷവും ചക്ക പിടിച്ചിട്ടുണ്ട് ചൂള കൾക്ക് നല്ല ചുവപ്പ് കളർ ആണ് നല്ല മധുരമാണ് കൂഴച്ചക്ക പോലെയാണ്
@Kuriansworld
@Kuriansworld 3 месяца назад
ഈ പ്ലാവിന്റെ ചക്ക എങ്ങനെ ഉണ്ട്‌? പച്ച ചക്ക പുഴുങ്ങാൻ നല്ലതാണോ? അതോ പഴമായി മാത്രമാണോ കഴിക്കാൻ പറ്റത്തുള്ളൂ?
@kappodath
@kappodath Год назад
സഹോദരാ (നങ്ക) എന്നു പറയുന്നത് ഇന്തോനേഷ്യയിൽ ചക്കയുടെ പേര് തന്നെയാണ്.
@ONE4TWOMEDIA
@ONE4TWOMEDIA Год назад
സാർ ഒരു തൈ കാസറഗോഡ് കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ 🙏
@mohammedom6904
@mohammedom6904 Год назад
ഇന്നലെ വന്ന nangadak 2 ഇല മാത്രം ഉള്ളൂ
@musicblower8368
@musicblower8368 5 месяцев назад
നിങ്ങൾ പറയുമ്പോൾ ഞങ്ങക്ക് അറിയേണ്ട കാര്യങ്ങൾ കൂടി ഉൾപ്പെടുത്തി പറയുക അല്ലാതെ ചുമ്മാ അതും ഇതും പറയാതെ
@georgesantha6283
@georgesantha6283 Год назад
ഇതിനു ചക്കടക്ക് എന്ന പേരാണ് കൂടുതൽ യോജിച്ചത്.
@firosv4225
@firosv4225 Год назад
😅😅🤣🤣
@jamesjoseph9309
@jamesjoseph9309 Год назад
ചെമ്പടക്ക് എന്താണ്? അത് വിദേശി ആണോ അതോ സ്വദേശി ആണോ? അതെങ്ങനെ പരാജയപെട്ടു
@manushyan5213
@manushyan5213 Год назад
ഉണങ്ങിപ്പോകും മഴവെള്ളം കൂടി നിന്നാൽ
@lallamidhila5334
@lallamidhila5334 Год назад
തൈ പിടിച്ചു വരുമ്പോൾ പൂപ്പൽ രോഗം വന്ന് മരം നശിച്ചു പോകാറുണ്ട് അതുകൊണ്ടായിരിക്കാം അങ്ങനെ പറഞ്ഞത്. എന്റെ വീട്ടിൽ ഉണ്ട് മൂന്ന് വർഷമായി കായ്ച്ചിട്ടില്ല പരിചരണം ഇല്ലാത്തകൊണ്ടാണ് കേട്ടോ. പക്ഷേ ഇപ്പൊ തൈ ശരിക്കുംപിടിച്ചിട്ടുണ്ട് വേരൊക്കെ പടർന്നതുകൊണ്ടാവും നന്നായി വളരാൻ തുടങ്ങിയിട്ടുണ്ട്..
@abakerm
@abakerm Год назад
ഇത് roof top ൽ ഡ്രമ്മിൽ കൃഷി ചെയ്യാൻ സാധിക്കുമോ. വിയറ്റ്നാം ഏർളി ചെയ്യുന്നതുപോലെ.
@RamadasMudavakkat
@RamadasMudavakkat Год назад
പാഴ്‌സൽ ആയി വരുന്ന തൈ വളരെ മോശം ആണ്. നേരിൽ പോയി കണ്ട് മേടിക്കുക. നംഗഡക്ക് എല്ലാം വലിയ നഴ്സറിയിലും കിട്ടും.
@saidalavikunnekadan2111
@saidalavikunnekadan2111 Год назад
ഒരു കാര്യം തന്നെ എത്ര പ്രാവശ്യമാണ് ആവർത്തിക്കന്നത്
@അബ്ദുൽമജീദ്തേക്കിൽ
നിലമ്പൂർ കിട്ടുമോ..
@renjinirenjini621
@renjinirenjini621 Год назад
ചീരക്കുഴിയിൽ വാങ്ങിയത് എല്ലാം വളരെ നല്ലതാണ്. എൻെറ അനുഭവം ആണ്.
@sebastianmd7734
@sebastianmd7734 Год назад
But Jack trees we bought were not good .When they brought it here all the leaves were yellowish and fell of after 3 days .When we informed them with photos they said they will revive if we plant it immediately. But out of the 20 we bought only 8 survived. When we contacted again told us they will replace it when they come with the next load to Calicut .But is not replaced till date
@firosv4225
@firosv4225 Год назад
സ്റ്റാഫ്‌ anoo 🤣🤣🤣🤣
@muhammadta3926
@muhammadta3926 Год назад
എൻ്റ വീട്ടിൽ പൂത്തു നില്പുണ്ട് ഞാൻ പ്ലാവ് ആണ് എന്ന് പറഞ്ഞു വാങ്ങിയതാണ്. ഇപ്പോളാണ് മനസ്സിലായത്. രണ്ടു തൈ ഉണ്ട്. ഇന്ന് നോക്കി യപ്പോൾ രണ്ടാമത്തേതും. പൂത്തു
@babuezhumangalam3714
@babuezhumangalam3714 Год назад
എനിക്ക്കുറച്ചു തൈ വാങ്ങണം എന്നുള്ള ആഗ്രഹം കൊണ്ട് നിങ്ങളുടെ വാട്സപ്പ് നമ്പരിൽ മെസ്സേജ് ഇട്ടിട്ട് ഇതുവരെയും ഒരു വ്യക്തമായ മറുപടി കിട്ടിയിട്ടില്ല
@abdulmajeed8769
@abdulmajeed8769 Год назад
ചക്കയെന്നാൽ ... നമ്മുടെ തേൻ വരിക്ക....😆
@noufalap5137
@noufalap5137 Год назад
Marketing തന്ത്രം .. ? വലിയ വില കൊടുത്ത് വാങ്ങാതിരിക്കുക . കഴിച്ചവരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം വാങ്ങാൻ ശ്രമിക്കുക ഇതിൽ കഴിച്ചവരുടെ Details ഒന്നും കണ്ടില്ല
@shabnakabeer7696
@shabnakabeer7696 Год назад
Crt 👍
@ziyadthangal
@ziyadthangal 3 месяца назад
വാട്ട്സ്ആപ്പ് നമ്പറിൽ ചോദിച്ചിട്ട് ഒരു കാര്യവുമില്ല.
@HariHaran-xp8jb
@HariHaran-xp8jb Год назад
ഇത് നീളമുള്ള അയിനിച്ചക്കയാണല്ലോ കച്ചവടം നടക്കട്ടെ.
@sumtime2988
@sumtime2988 4 месяца назад
നല്ല അവതരണം
@manjushav9877
@manjushav9877 Год назад
നംഗഡക്ക് എനിക്കും ഒരു തൈ വേണമായിരുന്നു. Pls അയച്ചു തരുമോ
@minishaju5380
@minishaju5380 Год назад
I am interested. From കടുത്തുരുത്തി.i need Thailand guva a also
@thomasjacob6623
@thomasjacob6623 Год назад
മുപ്പത്തിയഞ്ചുരുപക്കും നാപത്തുരുപക്കും വിയറ്റ്നാംസൂപ്പർ ഏർലി കിട്ടും പിന്നെനിങ്ങളി കൊള്ള വിലയെന്തിനു
@abbro199
@abbro199 Год назад
വില എത്ര
@sakeerhusain9486
@sakeerhusain9486 Год назад
Vila paranjal ningal bakki kanoolla
@georgeka6553
@georgeka6553 Год назад
കൂഴവരിക്ക ആയിരിക്കും 😃😃
@rubycp2196
@rubycp2196 Год назад
എനിക്കും വേണം 1 plant എന്താ വില എത്തിച്ചു തരുമോ Mukkattukara TC R
@ushakumari4787
@ushakumari4787 Год назад
കൂഴ ചക്കയാണോ
@mohandaspambalath4408
@mohandaspambalath4408 Год назад
അഗ്രഹമുണ്ട് വില എത്ര
@pradeepputhumala5744
@pradeepputhumala5744 Год назад
375 ₹
@g.r.kpillai4896
@g.r.kpillai4896 Год назад
ഇത്രയും പറയാമെങ്കിൽ തയ്യുടെ സൈസ് ഉം വിലയും പറയരുതോ. Bud കുളിച്ചു എത്ര ila😊 വന്ന ശേഷമാണ് തരുന്നത്.
@cpmohammedkoya5752
@cpmohammedkoya5752 Год назад
ആദ്യം നല്ല അറിവുള്ള സെയിൽ ഗേളിനേ വെക്കുക അതാണ് വേണ്ടത് അല്ലാതെ കേമറക്കു മുബിൽ പെർഫോമൻസ് ആവല്ലെ ഞാൻ വന്നിരുന്നു 2980 രൂപയുടെ പർച്ചേസ് നടത്തി എല്ലാം ഏന്റെ അറിവ് വെച്ച് മാത്രം നമ്മൾ ചോദിക്കുന്ന തൊന്നും സെയിൽ ഗേളിന് അറിയില്ല പിന്നെ അങ്ങ് ഒരറിവ് വെച്ച് ഏടുത്തു നഷ്ടക്കച്ചവടം
@sethunairkaariveettil2109
@sethunairkaariveettil2109 Год назад
ഒരുവിധം നഴ്സറികളിൽ ഒക്കെ ഇതാണാവസ്ഥ. സെയിൽസ് ചെയ്യുന്നവർക്ക് തെക്കും വടക്കും അറിയില്ല. ഒരു പ്ലാന്റിനെക്കുറിച്ചും ഒന്നും അറിയില്ല. എന്റെയും അനുഭവം ആണിത്.
@josephantony1185
@josephantony1185 Год назад
2000,രൂപാ കൂടുതൽ
@shambunampoothiri8112
@shambunampoothiri8112 Год назад
7:25 , he is saying purchase minimum for 2000 for free delivery, not the cost of one tree
@g.r.kpillai4896
@g.r.kpillai4896 Год назад
ഇത് പറ്റിർ ആണ്. അതാണ് വില പറയാത്തത്..
@കെ.പി.ബാബുകൊച്ചേരീ
ഞാൻ വയനാട് ഇവിടെ മുഴുവൻ കാട്ടാനയുടെ ശലൃം ആണ് അല്ലെങ്കിൽ വാങ്ങാമായിരുന്നൂ
@sheejasidharth1612
@sheejasidharth1612 Год назад
Kuzha chakka aano
@binduaj5417
@binduaj5417 Год назад
രണ്ടായിരം രൂപക്ക് വാങ്ങുന്നവർക്ക് മാത്രമേ തൈകിട്ടുക യുള്ളോ
@sivadaskarthika3546
@sivadaskarthika3546 10 месяцев назад
നഘടയ്ക്കു തൈ ക്ക് എത്ര യാണ് വില
@sukumarannanu5220
@sukumarannanu5220 Год назад
What is the price of one plant.
@AshiNagan
@AshiNagan Год назад
നമ്പർ contact ചെയ്താൽ പ്രൈസ് ലിസ്റ്റ് അയച്ചു തരും
@utopianlazarus2895
@utopianlazarus2895 Год назад
Thattipu thanne alle. Thala vety kashundaku snehitha
@firosv4225
@firosv4225 Год назад
Broo ഞാൻ subscribe ചെയ്തുന്നു tto👍🏻👍🏻😊😊
@KrishimithraTVindia
@KrishimithraTVindia Год назад
Thanks ❤❤❤❤❤❤❤
@firosv4225
@firosv4225 Год назад
@@KrishimithraTVindia 👍🏻😊
@prasadnair6834
@prasadnair6834 Год назад
കേരളത്തിൽ എല്ലാം ട്രെൻഡ് ആണ് ഒന്നും വിജയിക്കുന്നില്ല എത്ര ട്രെൻഡ് വന്നു കോകൊ വാനില റബ്ബർ ഇങ്ങനെ പലതും വിജയിച്ചോ നാടൻ കുഴയും നാടൻ വരിക്കയും എന്റെ പറമ്പിൽ ഉണ്ട് 5കൊല്ലം ആയപ്പോൾ കായ്ച്ചു
@Nivyamangalath993
@Nivyamangalath993 Год назад
സത്യം പറയാല്ലോ നാടൻ ചക്കയെക്കാൾ ഒന്നും വരില്ല 👍
@bijoysebastian6547
@bijoysebastian6547 Год назад
You have enough common sense to live in this Hypocrite world. You are 202% right. Why people are searching for foreign fruits and vegetables. First these people should recognise and use local fruits and vegetables. Only Malayalees do these things and these people should think whether their ancestors survived by using these foreign fruits and vegetables and so on or not?
@kathrinajoseph7040
@kathrinajoseph7040 Год назад
V S early is good, worthwhile to plant.
@lechukrishna8848
@lechukrishna8848 Год назад
തൊഴിലില്ലാത്ത നാട്ടിൽ , എല്ലാവർക്കും സ്വയം തൊഴിൽ കണ്ടെത്തേണ്ടി വരുമ്പോൾ , ഫംഗസ് ബാധ കൂടുതലാകാതെ നോക്കണം. ചീഞ്ഞുപോകും , നാടനു പകരവയ്ക്കാൻ വേറേ ഒന്നുമില്ല.
@pauljohn3718
@pauljohn3718 Год назад
I ordered a ping pong longan from this nursary along with a few other plants. But they delivered someother longan instead of ping pong longan. Not 100% trusted
@paulfox3044
@paulfox3044 Год назад
Why you want to show your vocabulary skills in this ? പോട മൈരെ മലയാളിയല്ലാതെ ഏത് മൈരാ ടാ ഇതൊക്കെ കാണുന്നത് ! തീട്ട mallu and his തീട്ട English !
@സത്യംസത്യമായി
ഇത് വെറും കൂഴ ചക്ക***
@ravilal131
@ravilal131 Год назад
തണലത്തു നടാമോ
@selvanm388
@selvanm388 Год назад
10 തൈകൾ. മറ്റ് തൈകളുo വേണം call me
@bakerquds2199
@bakerquds2199 Год назад
Kasargod Kanhangad ethikumo ?
@appukuttannaircp4034
@appukuttannaircp4034 Год назад
പുതിയത് വരുമ്പോൾ തനത് നാടൻ ഉപേക്ഷിക്കാതിരുന്നാൽ പോരേ
@wilsonpk65
@wilsonpk65 Год назад
ഹലോ നംഗഡ ചേട്ട , ഒരു തൈക്ക് എന്തു വില വരും അതു് മാത്രം പറയുന്നില്ലല്ലോ?
@Muhammedazlam-rr3it
@Muhammedazlam-rr3it 27 дней назад
നട്ടിട്ട് എത്ര നാള് ആയി
@sunilpk3204
@sunilpk3204 Год назад
എനിക്ക് ഒന്ന് വേണം... മാളയിൽ എത്തിക്കുമോ സർ
@varampeljose7097
@varampeljose7097 3 месяца назад
ഒരു ഫ്രൂട്ട് തരാമോ
@nasarudinevellooparambilsa1411
ഇതിനു ഒരു പേര് യോജിക്കുന്നത് ഇൻഡോനേഷൻ ജാക്ക്" എ ന്നായിരിക്കട്ടെ.
@etra174
@etra174 Год назад
What price for 1 sapling?
@josecheerakuzhy2351
@josecheerakuzhy2351 Год назад
വിലവിവരങ്ങൾ അറിയുവാൻ Descriptionil ഉള്ള ഏതെങ്കിലും നമ്പറിൽ contact ചെയ്യാവുന്നതാണ്
@susanpalathra7646
@susanpalathra7646 Год назад
ചീരക്കുഴിയിൽ നിന്ന് ഞാൻ വാങ്ങി വച്ച നംഗഡക്ക് പെട്ടെന്ന് പോയി, ഞാൻ ഇപ്പോൾ ഇവിടെ നിന്ന് ധാരാളം പഴത്തൈകൾ വാങ്ങിയിട്ടുണ്ട്. പകരം ഒരു നംഗഡക് തൈ തന്ന് എനിയ്ക്ക് മന:ശാന്തി വരുത്തുക ( After Service ന്റെ ഭാഗമായി ),
@fareedmlvi8821
@fareedmlvi8821 Год назад
ഇതിന്റെ വില പറയാമോ?
@firosv4225
@firosv4225 Год назад
ഇപ്പൊ കിട്ടും 🤣🤣🤣🤣
@SatheeshEs-so3yk
@SatheeshEs-so3yk 18 дней назад
മുഗദക്ക് പോടാ വെറും കൂഴച്ചക്ക... 125 ഇഞ്ച് വന്നുമുള്ള തേൻ വരിക്ക എന്റെ പമ്പിൽ ഉണ്ട്... ഞാൻ ബഡ് ചെയ്ത് എടുത്തോളാം
@christeenacardoz4708
@christeenacardoz4708 Год назад
തൈകൾ അജ്ച് തരാമോ
@NazerKk432
@NazerKk432 Год назад
ഈ വീഡിയോയിൽ ചെറിയ തട്ടിപ്പൊണ്ട് ഞെട്ടിൻ്റെ ഭാഗത്ത് ഇലവച്ച് മറച്ച് തടി കാണിക്കുന്നില്ല. ദൂര കാഴ്ചയിൽ മൊത്തം കണ്ട് എങ്ങനെ ഉറപ്പിയ്ക്കാം. പ്ലാവിൽ ഞെട്ട് പിടിച്ച് നില്ക്കുന്ന വീഡിയോ ഇടൂ.."
@mohammedom6904
@mohammedom6904 Год назад
22 /2നു ഞാൻ 2 തൈ വാങ്ങി ചെറുത് അതിൽ മലേഷ്യ എന്നാണല്ലോ എഴുയത്
@praveeshbabu
@praveeshbabu Год назад
Onnine nashippichittu mattonnine promote cheyyunna reethi eniku ishtapettillaaa..
@najiyanaji838
@najiyanaji838 Год назад
നൻഗാ, ഇത് മലേഷ്യയിൻ, ഭാഷ, nanga
@Msndh218
@Msndh218 Год назад
പാലക്കാട്‌ എവിടെ ആണ് നേഴ്‌സറി. കറക്ട് സ്പോട്ട് തരുക.
@sobhapr1048
@sobhapr1048 Год назад
Plavinte leaf nankadukayude leaf thammil vithiyasam undo?
@abusuhailsuhail2036
@abusuhailsuhail2036 Год назад
2000 രൂപക്ക് എത്ര തൈകൾ ലഭിക്കും
@rajanpillai3561
@rajanpillai3561 Год назад
Helo ithil chlayum lla kuruvum illa chathikkappettavana njan manushyare pattikkunnathine oarathiruvenam Mahathattippa nattukarechathyanithe
@saidareekadan2292
@saidareekadan2292 Год назад
ഇതിന്റെ വിലകൂടി പറയാമായിരുന്നു
@pradeepputhumala5744
@pradeepputhumala5744 Год назад
375
@saleembavoo9445
@saleembavoo9445 Год назад
ഇതുപോലെ തന്നെയാണ് ആയുർജാക് മാർക്കറ്റ് ചെയ്തത്
@PradeepKumar-jx5qb
@PradeepKumar-jx5qb Год назад
ചെമ്പടക്കം പരാജയം എന്നും പറഞ്ഞതു എന്തു . എന്റെ മരം ഭംഗിയായി കായ്ക്കന്നു. ഗന്ധം അസഹനീയം . വിറ്റു മുതലാക്ക പറ്റുന്നില്ല.
@varghesethomas1463
@varghesethomas1463 Год назад
Where is your place ? I am interested to buy fruit.pls
@jeevandasm2539
@jeevandasm2539 Год назад
ഇതിന്റെ തൈ കിട്ടുമോ
@manimohan3253
@manimohan3253 Год назад
Parayumbol athinte Rate koodi parayenm. Vangan pattumo ennariyan
@josephcc5208
@josephcc5208 Год назад
ENQUIRY CHEYTHU mathram vanguga.
@anilanjanamnair1294
@anilanjanamnair1294 Год назад
Minimum extra thykal vettil ethical tharum. Near Thiruvalla.and prize how much
@hadhisvlog912
@hadhisvlog912 Год назад
😏
@Pvtil1
@Pvtil1 Год назад
വെറുതെ പറയേണ്ട ഒരിക്കലും എത്തിച്ചു തരില്ല
@jrpillai8431
@jrpillai8431 Год назад
2000 രൂപയുടെ പാക്കേജിൽ എതൊക്കെ വൃക്ഷത്തൈകൾ കിട്ടും
@jamesdominic682
@jamesdominic682 Год назад
Oru namgadkku thykku ethra roopayaanu? Vila?
@dangerbiskt9822
@dangerbiskt9822 4 месяца назад
ആ കുഴ ചക്ക
@dcdrational1523
@dcdrational1523 Год назад
ഇതിന്റെ ഇല ആട് തിന്നാൽ കുഴപ്പമുണ്ടോ 🤭
@gangadharanvp2560
@gangadharanvp2560 Год назад
എന്തിനാണ് 2000 രൂപ വില എടുക്കുന്നത്.. ബഡ്ഡ് ചെയ്ത് ഉണ്ടാക്കുന്ന തൈ അല്ലേ ?
@ReneeshRP-c2x
@ReneeshRP-c2x 11 месяцев назад
@madhupk9118
@madhupk9118 Год назад
Chakkayude vere perano itu.???
@robertjhondas7364
@robertjhondas7364 Год назад
Kannur kittumo
@AM-rx7pp
@AM-rx7pp Год назад
സൂര്യപ്രകാശം കുറവുള്ള പ്രദേശത്ത് ചെയ്യാൻ പറ്റുന്ന കൃഷി ഒന്ന് പറയാമൊ. നഴ്സ്റിയുടെ ലൊക്കേഷൻ അയക്കുമൊ
@sreedharankv4581
@sreedharankv4581 Год назад
Kalapadi mango tree naduka.
@heartbeats5254
@heartbeats5254 Год назад
സാധാരണക്കാർക്ക് വേണ്ടത് എന്താണോ അത് സാറിൽ ഉണ്ട്😊
@julieanu6283
@julieanu6283 Год назад
പുതിയ വീട്ടിൽ തീർച്ചയായും ഇത് നട്ടുവളർത്തും #
@mohanmahindra4885
@mohanmahindra4885 11 месяцев назад
Request to reduce the minimum amount to rs 1,000.00 will get more orders. There's big competition in this field
@illiasillias9472
@illiasillias9472 Год назад
വില എത്രയാ ണ്
@ajayanpainungal9223
@ajayanpainungal9223 Год назад
നംഗഡക്കി ന് എത്ര യാണ് വില
@sisilyantony7400
@sisilyantony7400 Год назад
Rate parayathathu entha?
@രവിവൃന്ദാവനം
ഒരു നാലു തൈ വീട്ടിലെത്തിക്കാൻ എത്ര കാശവും കോഴിക്കോട് ജില്ല പയ്യോളി മേപ്പയൂർ
@ichanu272
@ichanu272 4 месяца назад
Aajiliyude kullan thaykal undo
@sethunairkaariveettil2109
@sethunairkaariveettil2109 Год назад
ഒറിജിനൽ ചന്ദന തൈകൾ ഉണ്ടോ ബ്രോ. നങ്കടുക്ക തൈ ഒന്നിന് എന്താണു വില?
@ranjithm.p.5199
@ranjithm.p.5199 Год назад
രണ്ടായിരം
@rajum4028
@rajum4028 Год назад
Nangadak തൈ എന്താണ് വില, പുലസാൻ ഉണ്ടോ, kannur ഡെലിവറി ഉണ്ടോ
@nandasmenon9546
@nandasmenon9546 Год назад
Oru thai venam,, price?courier undo
@josecheerakuzhy2351
@josecheerakuzhy2351 Год назад
Home delivery ആണ് വില വിവരo അറിയുവാനായി മുകളിൽ കാണുന്ന നമ്പറുകളിൽ contact ചെയ്യാവുന്നതാണ്
@femimayilfi6089
@femimayilfi6089 Год назад
Chembadakk+plavu= PLAVADAKK
@princejhon3709
@princejhon3709 Год назад
🤣🤣🤣
@aluthomas8307
@aluthomas8307 Год назад
Chembadakk ennu paranjal endha
Далее
Редакция. News: 136-я неделя
45:09
Просмотров 1,5 млн