Тёмный

പ്ലാസിബോപതി | Placebopathy - Dr. Arif Hussain 

esSENSE Global
Подписаться 226 тыс.
Просмотров 16 тыс.
50% 1

#essentia19 #ArifHussain #PlaceboEffect
Presentation by Dr. Arif Hussain. on 31/12/2019 at Town Hall, Ernakulam. Program named 'essentia'19' conducted by esSENSE during its third annual fest.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Опубликовано:

 

20 фев 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 125   
@rajeshadhikarimanamal8061
@rajeshadhikarimanamal8061 4 года назад
താങ്കളാണ് യഥാർത്ഥ ഡോക്ടർ .ഒരു കപട ശാസ്ത്രത്തെ തിരിച്ചറിഞ്ഞ് വഞ്ചനക്ക് കൂട്ടുനിൽക്കാതെ മുന്നോട്ട് ചിന്തിക്കുന്ന ഗുണവാൻ..
@shibuvijayan8516
@shibuvijayan8516 3 года назад
A typical ഒറ്റു koduppuകാരൻ
@shibuvijayan8516
@shibuvijayan8516 3 года назад
ഇതുപോലൊരു ചാരൻ ഇനി ഒരു സിസ്റ്റത്തിലും ഉണ്ടാകാൻ പാടില്ല
@mkt1977
@mkt1977 3 года назад
@@shibuvijayan8516 ചാരൻ അല്ല. Whistle blower. അതാണ് ശരി. തെറ്റ് മനസ്സിലാക്കി ധൈര്യപൂർവം വിളിച്ചു പറഞ്ഞ ആൾ.
@smitha290
@smitha290 3 года назад
Yes
@cyrilsl9841
@cyrilsl9841 2 года назад
@@shibuvijayan8516 ayoodaa കള്ളാ
@1819rafeez
@1819rafeez 4 года назад
Thanku Dr. Araif again for the another video..
@jyothijayapal
@jyothijayapal 4 года назад
Nice!
@sajeshpk1980
@sajeshpk1980 4 года назад
Very good 👍
@fshs1949
@fshs1949 4 года назад
New onformation we got. Thank you so much.
@iamgod7828
@iamgod7828 4 года назад
Dr. Arif.. 😍👍💐
@abigailadriel9061
@abigailadriel9061 4 года назад
Hoo pqedich poi aadhyam vayichath dr rajith enna. .....
@uvaispulisseri1
@uvaispulisseri1 4 года назад
Nice one, Arif
@naserkmkm9898
@naserkmkm9898 4 года назад
മരുന്നില്ലാത്ത ചികിത്സ കൊള്ളാം.
@k.r.johnpushparaj9678
@k.r.johnpushparaj9678 4 года назад
Clinical Psychology യുടെ ഒരു ചെറിയ വകഭേദമാണ് .
@naserkmkm9898
@naserkmkm9898 4 года назад
@@k.r.johnpushparaj9678 0.K
@Aviiz
@Aviiz 4 года назад
If Dr. Arif Hussain is against Homeopathy, he should avoid using the prefix "Dr." before his name which was obtained by studying homeopathy. Then only it will add credibility to his insights & claims.
@musthafavaylathur8028
@musthafavaylathur8028 4 года назад
Hai
@thatsinteresting7041
@thatsinteresting7041 4 года назад
Ith kalakki 👏👏
@elsaelvin9211
@elsaelvin9211 4 года назад
Superb
@saneeshns2784
@saneeshns2784 4 года назад
😇💯👏
@geethavenu624
@geethavenu624 4 года назад
1st
@joserichies8371
@joserichies8371 3 года назад
Homeo is effective in animals Do you think animals show placebo?
@hiranharidas8096
@hiranharidas8096 3 года назад
Placebo മൃഗങ്ങളിൽ ഉണ്ടാകും എന്നല്ലേ അദ്ദേഹം പറഞ്ഞത്. Video full കാണു
@alliswell2703
@alliswell2703 4 года назад
Iyal ebdathe homoeo doctor ayirunnu....placebo effect vere thanneyanu...mooparum athum ithum padikkatha aalano
@hotcrazydoc4311
@hotcrazydoc4311 4 года назад
Why can't other systems use this placebo effect?
@albosang8452
@albosang8452 4 года назад
hotcrazy doc sensible
@albosang8452
@albosang8452 4 года назад
hotcrazy doc I took a homeo pathy medicine and got result.. Actually I was sceptical of homeopathy.. But result was there.. So medicine is working.. It is not placebo cause I was not believe ing in homeopathy
@albosang8452
@albosang8452 4 года назад
hotcrazy doc ee doctor paranjatu vechu placebo ku 65 percent effect um, allopathy medicine nu 15 20 okke anu. Enna pinne ee 20 percent effect matram ulla allopathy gulika entina.. - - paisa ku vilkano
@cyrilsl9841
@cyrilsl9841 2 года назад
@@albosang8452 nallonam kara
@abinasva967
@abinasva967 8 месяцев назад
Ningal edutha doctorate vyajamaanengil adhenthina arif munbil cherthekkunne eduthu maattu
@Binojsavariyar
@Binojsavariyar 4 года назад
Why is he adressed as Dr?
@hotcrazydoc4311
@hotcrazydoc4311 4 года назад
Yes, good question. 👌
@Binojsavariyar
@Binojsavariyar 4 года назад
@@hotcrazydoc4311 I appreciate his position, but why carrying the tail with him.
@hotcrazydoc4311
@hotcrazydoc4311 4 года назад
Binoj Savariyar, it's his ignorance. Homoeopathy cures all health problems of humans, animals and plants with in a short span of time.He did not get the idea of taking a case and finding out similimum.It's his lack of knowledge, not the problem of Homoeopathy. Homoeopathy is a marvellous system of healing treatment. He did not get the knowledge 😄
@Binojsavariyar
@Binojsavariyar 4 года назад
@@hotcrazydoc4311 Sorry, I dont agree with that. The like cure likes and PPM was an old idea.. please come out of that.
@Binojsavariyar
@Binojsavariyar 4 года назад
Why then homeopathy is kicked out of countries
@tocat807
@tocat807 4 года назад
Placebo = God😉
@paralleluniverse369
@paralleluniverse369 4 года назад
pləˈsiːbəʊ
@hareek3745
@hareek3745 4 года назад
@Sa Fa it can be copied from Wiki like sites. Also, there is an option of making special/other language alphabets in windows (Guess it's for limited languages) .
@tomyseb74
@tomyseb74 4 года назад
പ്രായം നമ്മിൽ മോഹം നൽകി 🤭🤭🤭
@dimalmathew6
@dimalmathew6 4 года назад
ഒന്ന് പാട്ടു നാടു മൈനേ
@roythomas3937
@roythomas3937 2 года назад
Allopathy medicine kazhikunna aalukalku food kazhikanda...oru neram 1 plate medicine undagum ..adhu kazhichu chaagam🤣🤣🤣🤣🤣🤣🤣🤣🤣🤣
@akopm8735
@akopm8735 4 года назад
ഇദ്ദേഹം ഏത് ഡോക്ടറാണ് അലോപതി യോ അതോ ഹോമിയോപതി യോ
@avinashmlal
@avinashmlal 4 года назад
ഹോമിയോ...
@ravikannimelk5440
@ravikannimelk5440 4 года назад
രണ്ടു ഫാന്സുകളും കടിപിടി തുടങ്ങി ...
@widerange6420
@widerange6420 4 года назад
ഞാൻ കള്ളുകുടിച്ചു പിപ്പിരിയായി വീട്ടിന്റെ ഗേറ്റുതുറക്കാൻ തുടങ്ങുമ്പോൾ എന്നോടുതന്നെ പറയു० നീ കള്ളുകുടിച്ചിട്ടില്ല, ജ്യൂസാണ് കുടിച്ചത്, ആടിക്കൊണ്ടുനടന്നുവന്ന എന്റെനടപ്പ് ഉടനെ പട്ടാളച്ചിട്ടയിലാവു० , ഈ പ്ലാസിബൊ പയറ്റി ഞാൻ എത്രയോ തവണ വീട്ടുകാരെ പറ്റിച്ചിട്ടുണ്ട്
@SunilKumar-oi8zg
@SunilKumar-oi8zg 4 года назад
Pharma lobby
@shafeekahammed
@shafeekahammed 4 года назад
Nice ad hominem
@user-jb8eh1vk4o
@user-jb8eh1vk4o 3 года назад
നിനക്ക് വയഗ്ര ആണ് food
@lorasir2120
@lorasir2120 2 месяца назад
'essense' തന്നെ ലോക ഉടായിപ്പ് ആണെന്ന് തിരിച്ചറിഞ്ഞതിനുശേഷം 2024ൽ ഈ വീഡിയോ കാണുന്നവർ Like അടിക്കുക
@emiratestravelschemmad9546
@emiratestravelschemmad9546 4 года назад
വിജ്ഞാനപ്രദം. പക്ഷേ താങ്കളുടെ അവിയൽ ഭാഷ വെറുപ്പിക്കുന്നതാണ്. മെഡിക്കൽ വാക്കുകൾ ഇംഗ്ലീഷിൽ ഉപയോഗിക്കുന്നത് മനസ്സിലാക്കാം, പക്ഷെ സാധാരണ വാക്കുകൾ പോലും മലയാളത്തിൽ ഉപയോഗിക്കുന്നില്ലെങ്കിൽ ഇതിനെ ഒരു മലയാള പ്രഭാഷണം എന്ന് പറയരുത്.
@ArifHussainTheruvath
@ArifHussainTheruvath 4 года назад
Malayalam പ്രഭാഷണം ആണ് എന്ന് ആരെങകിലും പറഞ്ഞോ ഇവിടെ? 🤔
@razak2373
@razak2373 3 года назад
homeopathy has benefited my Horse....So Homeopathy must be tricking the psychology of Horse.....😆😆😆😆😆😆😆😆😆😆😆😆
@jeleelshaw2490
@jeleelshaw2490 3 года назад
ഹോമിയോപ്പതിയിൽ ബിരുദം നേടിയിട്ട് ആ സിസ്റ്റത്തെ കരിവാരി തേച്ച നടക്കുന്ന ഈ ആരിഫ് ൻറേ മെഡിക്കൽ രജിസ്ട്രേഷൻ റദ്ദാക്കി ഹൈക്കോർട്ട് ഉത്തരവിട്ടു 😀😀😀😀😀😀😀😀😀
@remasancherayithkkiyl5754
@remasancherayithkkiyl5754 2 года назад
പ൦ിച്ചാലേ വിമർശിക്കാൻ പറ്റൂ സുഹൃത്തേ😇
@jeleelshaw2490
@jeleelshaw2490 2 года назад
@@remasancherayithkkiyl5754കൊള്ളില്ല എന്ന് തോന്നിയെങ്കില അപ്പോൾ തന്നെ നിർത്തി വേറെ പഠിക്കണം. ഡിഗ്രിയും എടുത്ത പ്രാക്ടീസും ചെയ്തിട്ടാണോ ഞാൻ പഠിച്ചത് കൊള്ളില്ല എന്ന് ബോധം വരുന്നത് .കൊള്ളാലോ..... ഇത് കാശു വാങ്ങി ഒട് ഒറ്റ്കൊടുക്കുന്നത് .
@prakashbenjamen183
@prakashbenjamen183 4 года назад
നീ ഹോമിയോപ്പതി എന്താണെന്ന് പഠിക്ക് അലോപ്പതി ഡോക്ടർമാർ കൊല്ലാക്കൊല ചെയ്യുന്ന രോഗികളെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് ഹോമിയോപ്പതി ഡോക്ടർമാർ താങ്കൾ പ്ലാസ്മ പതി അലോപ്പതി ഡോക്ടർമാരും പരീക്ഷിക്കുന്നത് ആണ്
@mallu6780
@mallu6780 4 года назад
ഇഹ് ഇഹ് ഇസ്‌തം 😁😁😁😂
@rainbowrosemedia3840
@rainbowrosemedia3840 4 года назад
മൂപ്പർ ഹോമിയോ ഡോക്ടർ ആയിരുന്നു.. തട്ടിപ്പ് മനസ്സിലായപ്പോൾ ചികിത്സ നിർത്തിയതാ
@manuchandran361
@manuchandran361 4 года назад
അങ്ങേർ Homeo doctor ആയിരുന്നു ചേട്ടാ...
@vishin333
@vishin333 4 года назад
എന്ത് പറയാൻ, ആരിഫ്ഹുസൈൻ തെരുവത്ത്, ഹോമിയോപ്പതി പടിച്ചു പ്രാക്ടിസ് ചെയ്തിരുന്ന ആളായിരുന്നെടെ.... താങ്കളുടെ കമെന്റ് കാണുമ്പോൾ തന്നെ അറിയാം ഏതോ *അന്തോം കുന്തോം* ഇല്ലാത്ത ഒരു വ്യക്തി ആണെന്ന്
@dimalmathew6
@dimalmathew6 4 года назад
@@rainbowrosemedia3840 🤣🤣
Далее
വര്‍ണാലയം - Dhanya Bhaskaran
17:22
Просмотров 10 тыс.