Тёмный
No video :(

പ്ലാസ്റ്റിക് കവർ വീട്ടിലുണ്ടോ | 21സൂത്രങ്ങൾ സ്ത്രീകൾ അറിയാതെ പോകരുത് | old plastic cover reuse ideas 

Simple tips easy life
Подписаться 96 тыс.
Просмотров 44 тыс.
50% 1

പ്ലാസ്റ്റിക് കവർ വീട്ടിലുണ്ടോ | 21 സൂത്രങ്ങൾ സ്ത്രീകൾ അറിയാതെ പോകരുത് | old plastic cover reuse idea
#tips
#cleaning
#kitchen
#useful
#useful
#plasticcover
#reuse

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@lathamohan6971
@lathamohan6971 Месяц назад
കൊള്ളാം നല്ല ബുദ്ധി ...... മുറ്റം തൂക്കുമ്പോൾ ഈർക്കിൽ കൈയ്യിൽ കൊണ്ട് വേദനിക്കാനേ നേരമുള്ളു... എല്ലാം നല്ല ഐഡിയകൾതന്നെ... സൂപ്പർ
@shubhamuhrtham
@shubhamuhrtham Месяц назад
Thank you❤️
@josephthomman2710
@josephthomman2710 Месяц назад
😊😊😊😊😊
@unnikichuscurryworld
@unnikichuscurryworld Месяц назад
ഞാൻ കണ്ടതിൽ വെച്ച് ഒരുപാട് ഉപയോഗപ്രദമായ വീഡിയോ ആണ് ഒരുപാട് ഇഷ്ടം ആയി
@sangeethaanandvillagecooki9051
@sangeethaanandvillagecooki9051 Месяц назад
All tips very well presented amazing 😍 beautiful upload dear ❤️ yelllame puthumayana tips 🎉 payanulla vagayil ungal vedio irukku ❤ sagothari 🥰
@user-xo4uk5yc2t
@user-xo4uk5yc2t Месяц назад
really amazing uses and tips with plastic covers
@MaryChacko-tj9ix
@MaryChacko-tj9ix Месяц назад
Innathe tips ellam orupade perk prayojanam akum othiri ishtapettu
@remiraj2718
@remiraj2718 Месяц назад
ഇഞ്ചി പീൽ ചെയ്യുമ്പോൾ പ്ലാസ്റ്റിക് കവർ ഇട്ടു ചെയ്താൽ പ്ലാസ്റ്റിക്കിന്റെ പീസും ഇഞ്ചിയുടെ കൂടെ വരും...ബാക്കി ടിപ്സ് എല്ലാം 👌👌👍👍👏👏❤❤❤
@shubhamuhrtham
@shubhamuhrtham Месяц назад
Illa nan cheyyarund..
@mannazhyprabhakaran7566
@mannazhyprabhakaran7566 Месяц назад
😮
@tessy1407
@tessy1407 Месяц назад
Chagiri upayogichukazhukunnathanu plastic kazhiyunnathum ozhivakuka
@KrishnaWorld-yr2bp
@KrishnaWorld-yr2bp Месяц назад
veruthe haritha karmma senak kodukkumbol ithonnu arinjirikkunnath e video ellavarkkum useful ayorikkum,super dear❤❤❤❤❤❤
@user-id6wd9yy6d
@user-id6wd9yy6d 28 дней назад
Super
@kichuvinaya2389
@kichuvinaya2389 Месяц назад
amazing tips and tricks eshtapettu try cheyyum dear njanum
@rafeeqkiliyathvlog2089
@rafeeqkiliyathvlog2089 Месяц назад
കൊള്ളാം അടിപോളി 👍👌
@AjusSheri
@AjusSheri Месяц назад
valare valare upakaram ulla nalla nalla tips aanu innu share chaithathu kollam nannayittund dear
@JasmineGayu
@JasmineGayu Месяц назад
all tips r really amazing..very useful n interesting video
@davidl.m9137
@davidl.m9137 Месяц назад
Useful video, nice sharing
@aminakc565
@aminakc565 Месяц назад
Kayyorayakkumbol viral bhagangak enganeyanu keerathe kittiyath please reply??????????
@shubhamuhrtham
@shubhamuhrtham Месяц назад
കത്തി ചൂടാക്കി നമ്മൾ ആ ഒരു shapeചെയ്യുമ്പോൾ കത്തിയുടെ ചൂടുകൊണ്ട് ആറ്റങ്ങൾ ഒട്ടിപ്പിടിക്കുന്നതാണ് 💯👌❤️
@jessesimon7700
@jessesimon7700 Месяц назад
Good 🎉❤ Thanks
@shubhamuhrtham
@shubhamuhrtham Месяц назад
Thank you too❤️
@babygirijasajeevan9104
@babygirijasajeevan9104 Месяц назад
Super super
@shubhamuhrtham
@shubhamuhrtham Месяц назад
Thank you
@vaheetharoohul2414
@vaheetharoohul2414 Месяц назад
ഇഞ്ചി grate ചെയ്തിട്ട് ഒരു ടൂത്ബ്രഷ് കൊണ്ട് കഴുകിയാൽ മതിയല്ലോ
@shubhamuhrtham
@shubhamuhrtham Месяц назад
👍
@user-wv7pe2vp2j
@user-wv7pe2vp2j Месяц назад
Very usefull tips ❤❤❤
@anilar7849
@anilar7849 Месяц назад
Plastic👍 upayogam tips
@manjumangalath28
@manjumangalath28 Месяц назад
ചൂലുകൊണ്ട് കൂട്ടിപിടിച്ചല്ല ക്ലീൻ ചെയ്യുക. വിടർത്തിപിടിക്കണം
@shubhamuhrtham
@shubhamuhrtham Месяц назад
👍
@anilar7849
@anilar7849 Месяц назад
Correct
@lathabhaskaran244
@lathabhaskaran244 Месяц назад
എല്ലാ ടിപ്സും സൂപ്പർ എന്നാൽ ഞങ്ങൾ താമസിക്കുന്നടുത്തു പ്ലാസ്റ്റിക് വെയിസ്റ്റിൽ ഇട്ടു കത്തിച്ചാൽ അത് ശ്വസിക്കുന്നത് ആരോഗ്യത്തിന് ഹാനിഹരം ആയതിനാൽ ഹരിത കർമക്കാർ വീട്ടിൽ വന്നു എല്ലാ മാസവും പ്ലാസ്റ്റിക് collect ചെയ്‌തു കൊണ്ടുപോകും.
@shubhamuhrtham
@shubhamuhrtham Месяц назад
👍🥰
@sobhanadrayur4586
@sobhanadrayur4586 Месяц назад
ഇവ൪....എന്തുചെയ്യുന്നു ഇവ൪ക്കറിയില്ല.....ദുരന്തങ്ങവരുമ്പോൾ.......News...ച൪ച്ചകൾ
@philominajoseph5534
@philominajoseph5534 Месяц назад
സ്വല്പം ഇഞ്ചി ലഭിക്കാൻ പോയാൽ എത്രമാത്രം പ്ലാസ്റ്റിക് തരി ആ ഭക്ഷണ സാധനത്തിൽ വന്നു കൂടാം... "അധിക ലാഭം പെരും ചേദം ".
@JayamaniRamesh-uz9vr
@JayamaniRamesh-uz9vr Месяц назад
ഇഞ്ചി ഇങ്ങനെ ചെയ്താൽ കുറേപ്ലാസ്റ്റിക് കഴിക്കാൻ പറ്റും
@mariyam406
@mariyam406 Месяц назад
❤❤❤❤👍👍👍👍👍👍
@manoojashaik655
@manoojashaik655 Месяц назад
ഇതൊക്കോ വീട്ടുജോലി ചെയ്യാൻ മടിയുള്ളവർക്കു കൊള്ളാം. Plastic കത്തിക്കാൻ പാടില്ല ഈ പറയുന്ന plastic ഫുഡ്‌ items cherthu കഴിക്കുന്നതല്ലേ നല്ലത്. 😍
@noyalmary557
@noyalmary557 Месяц назад
Plastic is not good
@user-id6wd9yy6d
@user-id6wd9yy6d 28 дней назад
Super
@sentiltl1608
@sentiltl1608 Месяц назад
Super
Далее
Cute kitty gadget 💛💕
00:23
Просмотров 4,3 млн