Тёмный

പ്ളാവ് കൃഷിയിൽ നിന്നും ആഴ്ചയിൽ വരുമാനം... കൃഷി രീതി കാണാം  

EVA Natural
Подписаться 8 тыс.
Просмотров 2,3 тыс.
50% 1

വിയറ്റ്നാം ഏർലി പ്ളാവ് കൃഷിയിൽ നിന്നും ആഴ്ചയിൽ വരുമാനം നേടാം
#jackfruit verity
#jackfruit product
#veatnam early jack
#jackfruitfarming
#jackfruit farm kerala
#jackfruit farm malayalam

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@anilkumarns970
@anilkumarns970 6 месяцев назад
20സെന്റിൽ എത്ര എണ്ണം നടാം. രണ്ടെണ്ണം തമ്മിലുള്ള അകലം എത്ര വരും.
@evanatural618
@evanatural618 6 месяцев назад
10'×10'അടി അകലത്തിൽ ഒരു ഏക്കർ സ്ഥലത്ത് 420/430 തൈകൾ നടാം.
@cheekodhussain8847
@cheekodhussain8847 6 месяцев назад
ഇപ്പോൾ നല്ല തൈകിട്ടാൻ പ്രയാസമാണ് - വ്യാജൻമാർ അധികരിച്ചിരിക്കുന്നു. എല്ലാ നഴ്സറിക്കാരും സ്വയം ഉണ്ടാക്കി വിയറ്റ്നാം സൂപ്പർ എന്ന് പറഞ്ഞ് വിൽക്കുന്നു
@evanatural618
@evanatural618 6 месяцев назад
വളരെ ശരിയായ കാര്യം ആണ്. ഫലവൃക്ഷതൈകളുടെ തിരഞ്ഞെടുപ്പ് ഒരു പ്രധാന കാര്യം ആണ്. ഇവിടെ വളർത്തിയ തൈകൾ എല്ലാം Homegrown നഴ്സറിയുടെ ആണ് .കേരളത്തിൽ കിട്ടാവുന്നതിൽ ഏറ്റവും ഗുണനിലവാരം ഉളളത് home grown തൈകൾ ആണ്. ഒരു ഗുണനിലവാരവും ഇല്ലാത്ത തൈകൾ ഉണ്ടാക്കി തോന്നിയ വിലക്ക് വില്പ്പന നടത്തുന്ന നഴ്സറികൾ ആണ് കേരളത്തിൽ കൂടുതൽ. പെട്ട് പോയാൽ സമയവും പണവും നഷ്ടമാകും.
@iypemathew7787
@iypemathew7787 6 месяцев назад
ഇങ്ങിനെ പച്ചക്കറി ആയി വിറ്റാൽ കിലോക്ക് എന്ത് വില നമുക്ക് കിട്ടുമെന്ന് പറയാമോ?
@evanatural618
@evanatural618 6 месяцев назад
ഓണം മുതൽ ഡിസംബർ അവസാനം വരെ ഉള്ള സമയത്ത് ₹50/kg അതിനു ശേഷം 45,40,ഇപ്പോൾ 35/kg ശരാശരി 40/45 ആണ് വില.
@iypemathew7787
@iypemathew7787 6 месяцев назад
@@evanatural618 നന്ദി, നമ്മൾ മലയാളികൾ ഇങ്ങിനെയൊക്കെ ബിസിനസ് ചെയ്യാൻ തുടങ്ങേണ്ട സമയം അതിക്രമിച്ചു 💕
@ASLAH666
@ASLAH666 6 месяцев назад
ഇത് സ്ഥലം എവിടെയാണ് No തരാമോ
@evanatural618
@evanatural618 6 месяцев назад
Pariapuram 7km from Perinthalmanna Malappuram. ഇത് ഒരു വലിയ കൃഷി ഒന്നും അല്ല. എങ്ങനെ നന്നായി വളർത്താം എന്ന് നോക്കിയതാണ്. ഇവിടെ സാധാരണ നഴ്സറിക്കാർ ചെയ്യുന്ന പോലെ തൈകൾ വില്പ്പന ഒന്നും ഇല്ല.
Далее
Дежавю, прескевю и жамевю!
00:59
БЕЛКА РОЖАЕТ?#cat
00:28
Просмотров 132 тыс.
Пришёл к другу на ночёвку 😂
01:00
kurumulaku thottam tvm  jayalal 9778501075
5:24
Просмотров 1,9 тыс.
Дежавю, прескевю и жамевю!
00:59