Тёмный

'ഫണ്ട് പിരിവ് നടത്തിയെങ്കിൽ നിങ്ങൾക്ക് എന്നെ കല്ലെറിഞ്ഞ് കൊല്ലാം': മനാഫ്| Manaf 

asianetnews
Подписаться 10 млн
Просмотров 273 тыс.
0% 0

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,7 тыс.   
@karunakarantp5865
@karunakarantp5865 3 часа назад
കേരളം കണ്ടതിൽ ഏറ്റവും നന്ദി കെട്ട കുടുബം
@RenjinijsRenjinijs
@RenjinijsRenjinijs 2 часа назад
🔥
@Roshan54446
@Roshan54446 2 часа назад
💯😢😢
@Sumamadhavan1122Suma
@Sumamadhavan1122Suma 2 часа назад
💯💯💯💯💯💯
@sherinthankachan5450
@sherinthankachan5450 2 часа назад
സത്യം
@arszz7080
@arszz7080 2 часа назад
Correct 👍
@paaruparuzz8637
@paaruparuzz8637 3 часа назад
നല്ലൊരു മനുഷ്യൻ അയാൾ അർജുന് വേണ്ടി ഇത്രയും കൂടെ നിന്നു നന്ദി കേട്ട വർഗ്ഗങ്ങൾ ആണു ആ വീട്ടുകാർ 😏
@fazil.moorkath
@fazil.moorkath 3 часа назад
ഇക്കാര്യത്തിൽ Asianet news ന് ഒരു big salute, ആരോപണത്തെ നടുചുറ്റാൻ വിട്ട് ആരോപിതന്റെ മറുപടി പിന്നീട് നൽകാതെ ഒറ്റ ശ്വാസത്തിൽതന്നെ രണ്ടും പറഞ്ഞു... 👌👌👌👌
@MPSAYEED2676
@MPSAYEED2676 2 часа назад
പ്രിയ മനാഫ് നാം തമ്മിൽ പരിചയമില്ലങ്കിലും താങ്കൾ നല്ല ദയാലുവായ മനുഷ്യൻ.ആ കുടുംബത്തെ സൂക്ഷിക്കുക. നന്ദികെട്ടവർഗ്ഗം. ഇനി ഇതിലും വലിയ പുരാതി പറയാൻ മടിക്കാത്ത നന്ദികെട്ടവർഗ്ഗം.ഹയ് മോശം'Sayeed
@marygilda9471
@marygilda9471 2 часа назад
ബോഡി കിട്ടുന്നത് വരെ മനഫിനെ വേണമായിരുന്നു.. അതിനുമുന്നേ എന്തുകൊണ്ട് ഇവർക്ക് പത്രസമ്മേളനം ചെയ്തുകൂടാ... ഇപ്പോൾ ബോഡി കിട്ടി എല്ലാം കഴിഞ്ഞതിനു ശേഷം മനഫിനെ തള്ളിപ്പറയുന്ന കുടുംബം😢😢😢 നന്ദികെട്ട കുടുംബം തന്നെയാണത്
@PonnusPonnus-y6n
@PonnusPonnus-y6n 4 часа назад
ചിത ആരുന്നതിന് മുന്നെ കണക്ക് പറയാൻ തുടങ്ങിയ കുടുംബം best
@vishnuprasad7955
@vishnuprasad7955 3 часа назад
@@PonnusPonnus-y6n ബോഡി കിട്ടുന്നതിന് മുന്നേ അയാളുടെ പടവും വച്ച് യൂട്യൂബ് ചാനൽ തുടങ്ങുന്നതിൽ കുഴപ്പം ഇല്ല അല്ലേ😅😅
@electrocare4373
@electrocare4373 3 часа назад
Epol Eshwar marpe yum manage yum kuttam parayunna evar... eaqqr marpe thirachil nadathumbol evark paranjukoode ??? Ningal thirayandaa enne?? Ayal evarud veetil ammaye kkaanan vannile apol enkilm paranjukoode ningal thirayandaa enne??? Apol thirayann veendi paranjit epol ellam kazhinjpol avare kuttam parayunnuu...
@dayanajacob9681
@dayanajacob9681 2 часа назад
No comments very bad family....😢
@AyanKhanJihad
@AyanKhanJihad 2 часа назад
Ponnus Love-jihadified 💚❤️🇵🇰
@RasikaC-hy2bp
@RasikaC-hy2bp 2 часа назад
സത്യം
@lissyjose4579
@lissyjose4579 4 часа назад
കഷ്ടം, നന്ദികേടിന്റെ അതിര് വിട്ടു, ഇവർക്കുവേണ്ടി കണ്ണീരോഴുക്കിയ എല്ലാവരെയും അപമാനിച്ചു, മനാഫ്... പെറുക്കുന്ന വാക്കുകൾക്ക് ഒരായിരം നന്ദി... 👍👍👍🙏😍
@ReeZa512
@ReeZa512 3 часа назад
👍🏻🤍
@Shaamill01
@Shaamill01 4 часа назад
അർജുനെ കിട്ടിയതിനുള്ള ക്രെഡിറ്റ്‌ മനഃഫിൻ aayipoyo ഞങ്ങക്ക് ക്രെഡിറ്റൊന്നും കിട്ടിയില്ലല്ലോ എന്നുള്ള കടി
@arszz7080
@arszz7080 2 часа назад
അതും ഉണ്ട് 😁മാത്രല്ല എല്ലാ മനുഷ്യരും അദ്ദേഹത്തെ വിളിക്കുകയും അഭിനന്ദിക്കുകയും സെൽഫിഎടുക്കുകയും ഒക്കെ ചെയ്യുന്നത് കണ്ടപ്പോ സഹിച്ചില്ല 🤭
@DEMON-zp7yb
@DEMON-zp7yb 2 часа назад
​@@arszz7080sathyam 😂
@SreelathaSree-pj6sm
@SreelathaSree-pj6sm 3 часа назад
മനാഫ് താങ്കൾക്ക് ഒരു big സല്യൂട്...അത്ര നല്ല മനുഷ്യനാണ്..
@sreesree9049
@sreesree9049 3 часа назад
മനാഫ് അല്ലാതെ എത്ര u tubers ഇപ്പോഴും അർജുന്റെ ഫോട്ടോസും വീഡിയോസും എഡിറ്റ് ചെയ്ത് ക്യാഷ് ഉണ്ടാകുന്നുണ്ട്... മനാഫ് പറഞ്ഞ പോലെ ആ സിംപതി വെച്ച് മുന്നോട്ട് പോയത് കൊണ്ടു തന്നെയാണ് അർജുൻ വിഷയം ഇത്രേം ആഴത്തിൽ ഓരോരുത്തരിലും എത്തിയത്..
@ShailajaKumari-q7l
@ShailajaKumari-q7l Час назад
ധൈര്യമായി മുന്നോട്ടു പോകൂമനാഫ്
@Sakkeer123h
@Sakkeer123h 3 часа назад
ഇത്ര ഒക്കെ മനaഫിനെ a കുടുംബം തളളി പറഞ്ഞിട്ടും അതെൻ്റെ കുടുംബം അണ് എന്ന് പറഞ്ഞ മനaഫ് അതാണ് മനുഷ്യ സ്നേഹി❤
@BinshadBinshad-s9y
@BinshadBinshad-s9y 3 часа назад
അമിതമായി ആരെയും സഹായിക്കാതിരിക്കുക സ്നേഹിക്കാതിരിക്കുക.! ഇത് കലിയുഗമാണ്.! നന്ദികെട്ട കുടുംബം.!
@hyderalipullisseri4555
@hyderalipullisseri4555 3 часа назад
അതാണ് ഇപ്പോൾ മനസ്സിലേക്ക് വരുന്നത്.കഷ്ട്ടം
@SajeethaSajeetha-v6d
@SajeethaSajeetha-v6d 2 часа назад
👍🏻
@IrshadIrshu-bt4dp
@IrshadIrshu-bt4dp 2 часа назад
മനഃഫിനു നേരെ കേസടുത്താൽ ഞങ്ങൾ അതിനു വക വെക്കില്ല
@Usha.J-ei8xy
@Usha.J-ei8xy 2 часа назад
അതെ മനാഫ് 🥺😥🙏
@shobhakannan569
@shobhakannan569 3 часа назад
ഇത് പ്രതീക്ഷിച്ചതാണ്. അർജ്ജുൻ്റെ സഹോദരിയുടെ സംസാരത്തിൽ നിന്ന് നേരത്തേ അത് വ്യക്തമായതാണ്.
@SeejaGopinath
@SeejaGopinath 2 часа назад
ഭാര്യക്കും സങ്കടമില്ല കുടുംബത്തിനും ഒരു സങ്കടവുമില്ലാന്ന് നേരത്തെ തോന്നിരുന്നു
@Lekha-g9p
@Lekha-g9p 2 часа назад
മനാഭ നിങ്ങൾ നലൊരു മനുഷ്യൻആണ്‌ ആ അമ്മയും ഭാര്യയും സഹോദരങ്ങളും ചാനലുകാരുടെ മുന്നിൽ വന്ന് കൊതി തീരാത്ത കുടുംബമാണ്
@suma2161
@suma2161 2 часа назад
ആർക്കും ഒരു ഉപകാരവും ചെയ്യരുത് എന്ന് ഇപ്പോൾ മനസ്സിലായില്ലേ സാരമില്ല മനാഫ് ഇക്ക അവർക്കുള്ള കൂലി ദൈവം കൊടുത്തോളും😢😢😢 മനാഫ് ഒരു നല്ല മനുഷ്യ സ്നേഹി❤❤❤❤
@Usha.J-ei8xy
@Usha.J-ei8xy Час назад
ഉറപ്പായിട്ടും കാലം വും സമയവും വിദൂരമല്ല കാത്തിരുന്നു കാണാം ദൈവം ആർക്കും കടക്കാരൻ അല്ല അന്യായമായ ഒന്നുമെ കൈക്കൊള്ളുന്നവൻ അല്ല ദൈവം .. മനഃഫിന്റെ ഹൃദയം പൊട്ടീട്ടുണ്ടോ മനസ്സ് വേദനിപ്പിച്ചിട്ടുണ്ടോ .. കൂലി ഉറപ്പ് .💯നിശ്ചയം തന്നെ
@Rajayogi777
@Rajayogi777 3 часа назад
നന്ദികെട്ട കുടുംബം മനാഫ് നിങ്ങൾ നല്ലൊരു മനുഷ്യനാണ്🤝
@Shalini-sy3zf
@Shalini-sy3zf 4 часа назад
ഇക്ക ഇനി ഒന്നും പറയേണ്ട ജനങ്ങൾ കൂടെ ഉണ്ട് ❤️❤️❤️❤️
@FarooqueVkpadi
@FarooqueVkpadi 4 часа назад
സംഭവം ശരിയാണ് അത് വൈകാരികത ആക്കിയത് കൊണ്ട് തന്നെയാണ് സർക്കാറും എല്ലാവരും ഒന്നിച്ചു നിന്നത്
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 3 часа назад
👍
@Nandhu426
@Nandhu426 3 часа назад
അതുകൊണ്ട് മാത്രമാണ് ഇത്രേം ജനങ്ങൾ അജുന്നെ അറിയുന്നതും
@ReeZa512
@ReeZa512 3 часа назад
@@Nandhu426 👍🏻
@Suranniya
@Suranniya 2 часа назад
Yes sympathy kond thanne Anne ee sambhavam ethra viral ayathum politics parties and media ethra koode ninnathum ennite avark epo arde sympathy venda enne .. News channels Aya news channel ellam Arjun nte veetine mathil kettite Ella bankil othiri liability ude enonum paranjath eth family onnum ketille avoo.
@minimoljoseph2178
@minimoljoseph2178 3 часа назад
സഹോദര ഉപഹാരം ചെയ്യുന്നത് പനീട് ഇങ്ങനെ യാണ് നന്ദി യിലതമനൂഷർ 😢😢
@renjinigeroge2189
@renjinigeroge2189 2 часа назад
Ee lokam ipol inganeyanu ningal arkku paisa koduthu sahayikunnuvo ayal aa nimisham muthal ningalkku sathru akunnu ennoru quote undu…athu jeevithathil etavum athikam manasilakiya oral aanu njn areyum sahayikaruthu ennalla arhatha ullavareye padullu
@Armygirl-b4c
@Armygirl-b4c 2 часа назад
നമ്മളിൽ ഉള്ളൊരു സാധാരണ കാരൻ ആയതുകൊണ്ട് മാത്രമാണ് ഇത്രയും ജനഹൃദയങ്ങളിൽ അർജുൻ ഇപ്പഴും ഒരു വേദനയായി നിലനിൽക്കുന്നത്... 🙌
@Dileep.k-no5iq
@Dileep.k-no5iq 4 часа назад
എന്തൊരു കഷ്ടം ആണിത് 😢😢😢. മനാഫ് ഇഷ്ടം ❤️
@ReeZa512
@ReeZa512 3 часа назад
@@Dileep.k-no5iq paranjitt karyalla😶..
@VishnucC-w2g
@VishnucC-w2g 4 часа назад
മനാഫ് ഇക്ക ഞങ്ങൾ മലയാളികൾ ഉണ്ട് കൂടെ ❤️
@leemavarghese
@leemavarghese 3 часа назад
വാക്കിലും ചിന്തയിലും പ്രവൃത്തിയിലും സത്യസന്ധത പുലർത്തുന്ന മനാഫിനെ ഇഷ്ടം ❤❤❤
@ifltravel
@ifltravel 2 часа назад
dont trust everybody
@Alshijina
@Alshijina 2 часа назад
Innu manafine nalladu parayunor nale mati parayilen nda urap
@ameerabbas5091
@ameerabbas5091 2 часа назад
Andmanusyar.manafgood
@pathukutty73
@pathukutty73 2 часа назад
ചാനൽ തുടങ്ങിയില്ലെങ്കിൽ മനാഫ് ഇക്ക കള്ളക്കടത്തുകാരൻ ആക്കി മാറ്റിയേനെ അർജുന്റെ കുടുംബത്തിന് ഒരു ദോഷമായിട്ടൊന്നും ഒരു സംസാരം മനാഫ് ഇക്ക സംസാരിച്ചിട്ട് ആ കൊച്ചിനോട് ഉള്ള സ്നേഹം അർജുനനോടുള്ള സ്നേഹം അർജുൻ അമ്മയോടുള്ള സ്നേഹം അത്രമാത്രമേ ഉണ്ടായിട്ടുള്ളൂ അവൾക്ക് മൊത്തം ബോധ്യമുള്ള ആണല്ലോ പിന്നെ ആ കുടുംബത്തിന് മാത്രം എന്താ ഇങ്ങനെ ചിന്തിക്കാൻ
@SeejaGopinath
@SeejaGopinath 2 часа назад
കാര്യം കണ്ടു കുറെ കാശ് കിട്ടി ജോലി കിട്ടി
@SubaidaKunjol
@SubaidaKunjol 3 часа назад
ഉളുപ്പ് ഇല്ലടെ കുറെ വിവരദോഷികൾ.... കഷ്ടo.... മനാഫ്ക്ക ❤❤❤❤ നിങ്ങൾ ആണ് സത്യം.. ഉറപ്പ്
@Usha.J-ei8xy
@Usha.J-ei8xy 2 часа назад
അതെ ,💯💯💯... 👍👍👍
@ratheeshraghu5237
@ratheeshraghu5237 4 часа назад
നല്ലൊരു മനുഷ്യൻ................ അർജുന് വേണ്ടി അവസാനം വരെ നിന്ന്........ ഇപ്പോ വാങ്ങിച്ചു കൂട്ടി... നന്ദിയില്ലാത്ത കുടുംബം..
@Aniya-x7b
@Aniya-x7b 4 часа назад
Paavam manafkkaaa namukellavarkum otta ketaayi ninnitu manafkkaye kuttum parayunnavare kalleriyaam😢😢😢
@beenamneldho7583
@beenamneldho7583 4 часа назад
😢😢
@AbdullaKannur-jb3er
@AbdullaKannur-jb3er 4 часа назад
നാഗ്പൂർ ടീം ഇടപെട്ടപ്പോൾ കുടുംബം തലതിരിഞ്ഞു. കേരളത്തിലെ സാഹോദര്യം സഹിക്കാത്തത് കുറച്ചായി
@shafias9132
@shafias9132 4 часа назад
Ooohooo sathyam
@shafias9132
@shafias9132 4 часа назад
എന്ത് മനുഷ്യന്മാര്
@Sumeshkaripath
@Sumeshkaripath 4 часа назад
മനാഫ് ഇക്കാ നിങ്ങൾ അവിടെ ചെയ്തത് ജനങ്ങൾ കണ്ടിരുന്നു അതു എല്ലാവരുടെയും മനസിൽ ഉണ്ട് ❤❤❤
@NYK0Hindustani
@NYK0Hindustani 4 часа назад
മുതലാളിയുടെ കൊണവതികാരം ഒന്നും കൂടുതൽ വിളമ്പണ്ട. കുറേക്കാലം പബ്ലിസിറ്റി സ്റ്റണ്ട് നടത്തി ടിവി സ്റ്റാർ ആയി നിന്നില്ലേ. ഇനി ഈ കൃഷി മതിയാക്കാൻ പറ ലോറി മുതലാളിയോട്
@Amal_Lexman
@Amal_Lexman 4 часа назад
ഈ കുടുംബം മൊത്തം നന്ദികേടിന്റെ കുടുംബമാണ് ആദ്യം ഇന്ത്യൻ മിലിറ്ററിയെ കുറ്റം പറഞ്ഞു ഇപ്പോൾ കൂടെ നിന്ന മനാഫിക്കായും തള്ളിപ്പറഞ്ഞു അല്ലെങ്കിൽ സ്വന്തം മകൻ എവിടെയാണ് എന്നറിയാത്ത സന്ദർഭത്തിൽ പോലും ഇന്ത്യൻ മിലിറ്ററിനെ കുറിച്ച് അദ്ദേഹത്തിന്റെ അമ്മ പറഞ്ഞ വാക്കുകൾ ഒരിക്കലും മറക്കാൻ കഴിയില്ല
@marykutty-bh2dj
@marykutty-bh2dj 4 часа назад
😂😂😂 enna myt cheythe
@Ssss-b7j
@Ssss-b7j 3 часа назад
Iyaal enthan avide cheyudath onn parayu avar parayunnile Mubeenka athmarthayit koode ninnu enn athayirikille sathym
@kadathanad7391
@kadathanad7391 3 часа назад
Kudumbathine, bhudhimuttikkaruth
@anandss2446
@anandss2446 4 часа назад
നന്ദിയില്ലാത്ത കുടുംബം, മനാഫ് ഇക്കാ നിങ്ങൾ ചെയ്ത പുണ്യ പ്രവർത്തി ലോകം ഒരിക്കലും മറക്കില്ല
@neethuSabu-yr8fb
@neethuSabu-yr8fb 4 часа назад
Manafekka👌
@shimarose4390
@shimarose4390 4 часа назад
Pinnee... Veeetukark poyyee.. Manafnu nthu poyye.. Oru tholilalii
@shimarose4390
@shimarose4390 4 часа назад
Manaf cheyunthelam photoyum videoyum ud.. Porathathinu interview yum.. Nanmyullla lokahameee
@M4mujee-Mj
@M4mujee-Mj 4 часа назад
Manaf is real hero..Arjun’s family got ego clash..
@Fay-me6se
@Fay-me6se 4 часа назад
@@shimarose4390 ayaal paranja pole ee oru masathe fame kond enth kittaaana
@anzalbinali9390
@anzalbinali9390 2 часа назад
ഇദ്ദേഹം എത്ര പാക്ക്വതയോടെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് . നല്ല മനുഷ്യൻ
@anushyraj2624
@anushyraj2624 2 часа назад
നന്ദി കെട്ട വർഗ്ഗo ആണ് മനാഫ് ഇക്കാ ആ കുടുംബം ഞങ്ങൾ നിങ്ങളുടെ കൂടെ അവർക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു.
@Anjalikym
@Anjalikym 3 часа назад
പാവം മനുഷ്യനെ വേദനിപ്പിക്കുന്നതിനു ആ കുടുംബത്തിലെ എല്ലാരും അനുഭവിക്കും. നന്ദികെട്ട വർഗ്ഗങ്ങളെ.
@anaswnd
@anaswnd 3 часа назад
എല്ലാ വരും അവരെ സ്നേഹി ച്ചിരുന്നു..
@ifltravel
@ifltravel 2 часа назад
🤣😁😄
@dill_sha2074
@dill_sha2074 2 часа назад
Sathyam ithrayum bad family
@Savu130
@Savu130 2 часа назад
Oova ivan sherikum udaipa arjunte ithil oru youtube channel thudangi
@great72
@great72 2 часа назад
പാവം മനാഫ് . അർജ്ജുൻ്റെ കുടുംബം ഇത്ര വിവരമില്ലാത്തവരാണല്ലൊ .എല്ലാത്തിനോടും വെറുപ്പായി പോയി. മനാഫിനൊപ്പം ഭഗവാനും ഞങ്ങൾ ജനങ്ങളും ഉണ്ടാകും.
@anandss2446
@anandss2446 4 часа назад
മനാഫ് ഇക്കാ നിങ്ങളോടൊപ്പം ഞങ്ങൾ മൊത്തം ഉണ്ടാകും എന്നും
@AbdulLatheef-fm5gb
@AbdulLatheef-fm5gb 4 часа назад
അർജുനൻറെ കുടുംബത്തിന്റെ സമനില തെറ്റി...
@nxpro4443
@nxpro4443 4 часа назад
​@@AbdulLatheef-fm5gbസമനില തെറ്റിയതല്ല അഹങ്കാരം😡😡😡
@nahidat4236
@nahidat4236 3 часа назад
@@AbdulLatheef-fm5gbulla bhuddiyum poyennn parayoooo cash kittiyapppo
@chachutta1487
@chachutta1487 3 часа назад
ഇത്തരം വാക്കുകൾ ആ മനുഷ്യന്റെ മനസ്സ്..... എത്രത്തോളം വിഷമിപ്പിക്കും
@anandss2446
@anandss2446 3 часа назад
കുടുംബം 72 ദിവസം ഒന്നിനും കണ്ടില്ല, മനാഫ് ഇക്ക എന്നൊരു വ്യക്തി ഇതിൽ ഇടപെട്ട് അവിടെ തന്നെ നിന്നത് കൊണ്ട് മാത്രം ആണ് ഈ ലോറി കണ്ടെത്തിയത്,
@Shaamill01
@Shaamill01 4 часа назад
Aaa ഉസ്താത് ഒരു സന്തോഷത്തിന് വേണ്ടി കുട്ടിക്ക് കൊടുത്തതായിട്ടേ എനിക്കും തോന്നിയുള്ളു
@mayarajesh3552
@mayarajesh3552 4 часа назад
അതെ അതിപ്പോ അവനവൻ്റെ മക്കളെ കണ്ട് പോരുമ്പോ പേരമക്കൾക്ക് കൊടുക്കില്ലേ😊😊😊 അതെ പോലെയേ തോന്നുന്നുള്ളൂ😊😊
@Abduljaleel-yd3eg
@Abduljaleel-yd3eg 4 часа назад
ഖലീൽ തങ്ങൾ ആണ് കൊടുത്തത്...
@MinumolMinnus
@MinumolMinnus 3 часа назад
Athe
@santhosh4006
@santhosh4006 3 часа назад
ഇത്ര പോലും വിവേകമില്ലാതെ പോയല്ലോ എന്നോർത്ത് പോയി 😢
@ayshamajida2167
@ayshamajida2167 3 часа назад
Crct
@MymoonaMoonart
@MymoonaMoonart 2 часа назад
സത്യം ഇത്രയും നന്ദികെട്ട കുടുംബം കേരളത്തിലെ ഒരു ഭാഗത്തും ഉണ്ടാവില്ല സംഭവത്തിലെ പാർട്ടിക്കാർ എന്തെങ്കിലും പറഞ്ഞു കൂട്ടു കൊടുത്തിട്ടുണ്ടാവും പക്ഷേ അതിലൊന്നും കാര്യമില്ല നിങ്ങളുടെ സഹോദരൻ പോയതുപോലെ പോവാനുള്ള എല്ലാവരും അങ്ങനെ ഒരു ചിന്ത ഉണ്ടായാൽ മതി കുറഞ്ഞ ദിവസമായിട്ടുള്ളൂ നിങ്ങൾ അവനെ കണ്ട് എന്തൊരു നല്ല മനുഷ്യൻ മരിച്ച അർജുനൻ എന്തൊരു നല്ല മനുഷ്യൻ എന്തൊരു നല്ല സഹോദരൻ പക്ഷേ കുടുംബം വളരെ മോശം
@praveenkrishna9021
@praveenkrishna9021 3 часа назад
നിങ്ങൾ നല്ല മനുഷ്യനാണ് കൂടെ ഉണ്ട്❤
@Yours_faithfully1991
@Yours_faithfully1991 3 часа назад
നന്ദി കെട്ട കുടുംബം .ഇനി മനാഫ് ഒരു കോടി രുപ പിരിച്ചാലും ശരി ഈ മനുഷ്യൻ എവിടെ കിടന്ന് കാര്യങ്ങൾ ചെയ്തത് കൊണ്ടാണ് ഇത്രയും മാധ്യമ ശ്രദ്ധ വന്നതും ഇവർക്ക് സർക്കാർ ജോലി വരെ കിട്ടിയതും . അല്ലെങ്കിൽ ഇത് വെറും ലോറി അപകടമായേനേ
@കൊല്ലംകാരി
@കൊല്ലംകാരി 4 часа назад
ഒരുക്കലും ഒരാളെ സഹായിക്കാൻ പോകരുത് എന്നതിന് ഉള്ള ഏറ്റവും വലിയ തെളിവ്...... 🥹 നന്ദി ഇല്ലാത്ത കുടുംബം
@MinhaFathima-zj8pm
@MinhaFathima-zj8pm 4 часа назад
Allahuvinte sahayam mathi
@NisNaas
@NisNaas 4 часа назад
പ്രത്ത്യേകിച്ചും അന്യമതസ്ഥരെ കാരണം അതുപിന്നെ വർഗീയതകർഡാക്കി മാറ്റും
@AnoopN-q6b
@AnoopN-q6b 4 часа назад
​@@MinhaFathima-zj8pm😂😂😂
@arjunj159
@arjunj159 4 часа назад
​@@MinhaFathima-zj8pmRU-vid channel thudangano??
@lincygeorge9759
@lincygeorge9759 4 часа назад
Sathyam 1 💯
@rasampappadam5666
@rasampappadam5666 3 часа назад
നന്ദി കെട്ട കുടുംബം, അവർക്ക് ജോലിയും ക്യാഷും എല്ലാം കിട്ടിയപ്പോൾ സഹായിച്ചവരെ മറന്നു.
@salnashil
@salnashil 2 часа назад
Exactly
@RenjinijsRenjinijs
@RenjinijsRenjinijs 2 часа назад
സത്യം
@sherinthankachan5450
@sherinthankachan5450 2 часа назад
റിയലി
@sarafudeenmoonnukandan4039
@sarafudeenmoonnukandan4039 2 часа назад
തെണ്ടിത്തരം എന്ന് പറയും ഇവർ ചെയ്യുന്നത് ..വല്ലാത്ത കുടുംബം തന്നെ.മനാഫ് മുൻപിൽ നിന്നില്ലേൽ ഒരാളും തിരിഞ്ഞ് നോക്കില്ലായിരുന്നു അന്നത്തെ ആ വണ്ടി മിസ്സിംഗ്‌...കർണാടക പോലീസ് തന്നെ പറഞ്ഞില്ലേ...ആർക്കാണിത്ര പിടിപാട് govt ഇൽ എന്ന്
@jassimstudiodubai1509
@jassimstudiodubai1509 2 часа назад
അർജുൻ ആ വീട്ടിലെ നല്ല കറവയുള്ള പശുമാത്രം ആയിരുന്നു അത് അർജുനെ അറിയുന്നവർക്ക് അറിയാം പിന്നെ ഇത് വച്ച് കോടികൾ മനാഫും മൽപേയും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ അതും അർജുൻ നഷ്ടപ്പെട്ടിട്ടും കണ്ണിൽ നിന്ന് ഒരു തുള്ളി പൊടിയാതെ കുടുംബക്കാർ പറഞ്ഞാൽ വിശ്വസിക്കാൻ നാട്ടുകാർ പൊട്ടന്മാരല്ല
@loveyourself9491
@loveyourself9491 3 часа назад
മനാഫ്‌.. തളരരുത്.❤ യു ട്യൂബ് ചാനൽ നന്നായിട്ട് പോട്ടെ.❤ എന്തിനാ പേടിക്കുന്നെ? ആരെയാ പേടിക്കുന്നേ? ❤❤❤❤❤❤❤
@Lovelyfamily1143
@Lovelyfamily1143 3 часа назад
മനാഫ് ഇക്ക സന്തോഷമായി ജീവിക്ക് ആരെന്തു പറഞ്ഞാലും എന്തൊക്കെ പറഞ്ഞു വളർത്തിയാലും ഏത് നായിൻറെ മക്കളെയും പേടിക്കണ്ട മനാഫ് ഇക്കാൻറെ യൂട്യൂബ് ചാനൽ അടിപൊളി ആക്ക് .... എന്തായാലും ഒന്ന് മനസ്സിലായി ജനങ്ങൾക്ക് ഇത്രയും നന്ദികേട് ഉള്ള കുടുംബമാണ് അർജുൻ ഏട്ടൻറെ എന്ന് നാട്ടുകാർക്ക് എല്ലാവർക്കും മനസ്സിലായി 71 ദിവസം ഇവർക്ക് സംസാരശേഷി ഇല്ലായിരുന്നു അർജുൻ ചേട്ടനെ കിട്ടിയതിനുശേഷം ജനങ്ങളെല്ലാവരും മനാഫ് ഇക്കനെ ചേർത്തുപിടിച്ചു അത് ആ കുടുംബങ്ങൾക്ക് പറ്റിയില്ല അതാണ് ഇവിടെ സംഭവിച്ചത് എന്തായാലും അർജുൻ ചേട്ടൻറെ ഭാര്യയോട് കൂടെ ഇരുന്ന് ആൾക്കാരോട് വെറും പുച്ഛം മാത്രം കഷ്ടം തന്നെ.... മനാഫ് ഇക്ക എന്തായാലും പൊളിക്ക് ജനങ്ങൾ കൂടെ
@chilankachilu6664
@chilankachilu6664 4 часа назад
അദ്ദേഹത്തോട് നേരിട്ട് സംസാരിക്കുന്നതു പകരം, സോഷ്യൽ മീഡിയയിൽ കൂടെ അപമാനിക്കുന്നു... കഷ്ടം തന്നെ... ആത്മാർത്ഥയ്ക്ക് കിട്ടിയ അംഗീകാരം 😕😕 മനാഫ് നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് 🙏🏻
@Iamc99
@Iamc99 4 часа назад
Onu nirthi sechi
@sshh21807
@sshh21807 4 часа назад
​@@Iamc99ho enth nirthaan oralk mathram paranaal mathiyo
@its_visha5028
@its_visha5028 4 часа назад
മനാഫ് ഫാൻസ് കേരള ഘടകം 😂
@febisakkeer
@febisakkeer 2 часа назад
സത്യം പറഞ്ഞത്
@arszz7080
@arszz7080 2 часа назад
ജനങ്ങൾ അദ്ദേഹത്തെ ജാതിബേദമന്യേ സ്നേഹിക്കുന്നതും അംഗീകരിക്കുന്നതും കണ്ടപ്പോ അസൂയ തലക്ക് പിടിച്ചു അതാണ് സംഭവം എന്ന് തോന്നുന്നു ഈ ആരോപണങ്ങൾക്കെല്ലാം കാരണം 🙏😬
@BabithaRajeesh-j3k
@BabithaRajeesh-j3k 4 часа назад
അയാൾ അന്ന് കരഞ്ഞത് ആത്മാർഥമായിട്ടാണ്... അതു കണ്ടപ്പോൾ 😢
@jassimstudiodubai1509
@jassimstudiodubai1509 2 часа назад
യു ട്യൂബ് ചാനൽ തുടങ്ങിയില്ലങ്കിൽ ഈ കുടുംബം നാളെ പറയും മൊതലാളി തിരിഞ്ഞു നോക്കിയില്ലെന്ന്‌ അതിനു ചുക്കാൻ പിടിക്കാൻ മറ്റു മഞ്ഞ യു ട്യൂബർ മാറും ഉണ്ട് അത് ജനങ്ങൾക്കു അറിയാലോ
@abdulrazak43
@abdulrazak43 4 часа назад
ചിതയെരിഞ്ഞു തീർന്നിട്ടില്ല😱 അതിനു മുൻപെ , ഈ കുടുംബം ഇത്രയും മോശത്തരം കാട്ടരുതായിരുന്നു ആരോ ഇവരെ വശത്താക്കിയിരിക്കുന്നു
@sirajpp2591
@sirajpp2591 2 часа назад
എന്ധെങ്കിലും വിവരം കേട്ട രാഷ്ട്രീയ പാർട്ടി ആയിരിക്കാം
@MansoorPeechan
@MansoorPeechan 2 часа назад
സത്യം
@Dimalameennagar
@Dimalameennagar 3 часа назад
ഇഷ്ടം കൂടുന്നു... ഈ മുത്തിനോട് ❤🥰
@zarahzain5083
@zarahzain5083 3 часа назад
ഭർത്താവ് മരിച്ചതിന്റെയോ, സഹോദരൻ മരിച്ചതിന്റെയോ, മകൻ മരിച്ചതിന്റെയോ ഒരു തരി പോലും ദുഃഖം ആ കുടുംബത്തിലെ സ്ത്രീകൾക്കില്ല.. എനിക്കെങ്ങാനും അത്തരമൊരു ഗതി വന്നാൽ (വരാതിരിക്കട്ടെ 🙏), അദ്ദേഹം അവസാനനിമിഷം എന്ത് മാത്രം ഒറ്റപ്പെട്ട് പേടിച്ചിട്ടുണ്ടാവും, ഇനിയൊരിക്കലും ആ മനുഷ്യനെ കാണാനോ തൊടാനോ കഴിയില്ലല്ലോ എന്നിങ്ങനെ നൂറായിരം വേദനകളിൽ പെട്ടുരുകി മാസങ്ങളോളമോ വർഷങ്ങളോളമോ ദുഖിച്ചേനെ.. ഈ കുടുംബത്തിന് ആ ചേട്ടൻ അധ്വാനിച്ചു 75000 രൂപ എത്തിച്ചത് തുറന്ന് സമ്മതിക്കാൻ വയ്യ.. കുറച്ചിലായിപോലും.. ആ ചേട്ടൻ പോയത് നന്നായി, ആ നന്ദികെട്ട കുടുംബത്തിന് വേണ്ടി എത്രകാലം വളയം പിടിച്ചാലും ഒടുക്കം ആ പാവത്തിനെ തള്ളിപ്പറഞ്ഞേനെ.. 🙏
@SeejaGopinath
@SeejaGopinath 2 часа назад
ആർക്കും ഒരു ദുഃഖവുമില്ല ഉണ്ടെങ്കിൽ ഇങ്ങനെ വരുമോ നന്ദിയില്ല
@AizanShihab
@AizanShihab 2 часа назад
അച്ഛന് ദുഃഖമുണ്ട്
@fouzifouzi786
@fouzifouzi786 Час назад
കറക്റ്റ് 🫲🫲
@leenasudhakaran2997
@leenasudhakaran2997 Час назад
സത്യം
@SaliPC
@SaliPC Час назад
സത്യമാണ്
@ArchanaAnish-is4tn
@ArchanaAnish-is4tn 4 часа назад
മനാഫ് ഇക്ക നിങ്ങൾ വിഷമിക്കേണ്ട... ആരും ആ കുടുംബത്തിന് ഒപ്പം നിക്കില്ല... എല്ലാവരും നിങ്ങൾക് ഒപ്പം തന്നെ ആണ്... ആരും വിശോസിക്കില്ല ഒന്നും
@Kmr1198
@Kmr1198 3 часа назад
ദൈവം നിങ്ങളുടെ കൂടെ ഉണ്ട് 🙏നിങ്ങൾ നല്ല ഒരു മനുഷ്യൻ ആണ്
@asees805
@asees805 4 часа назад
നന്ദിയില്ലാത്ത വർഗം ഇങ്ങിനേയും ഉണ്ടോ മനുഷ്യർ
@shynil6774
@shynil6774 2 часа назад
മനാഫ് നിങ്ങൾ വിഷമിക്കണ്ട. ഞങ്ങൾ ജനങ്ങൾ ഉണ്ട്, കൂടെ. നിങ്ങൾ വലിയ മനുഷ്യൻ ആണ്.. 👍🏻👍🏻👍🏻
@shanijaffer9332
@shanijaffer9332 2 часа назад
ഇക്കയുടെ മനസിന്റ നന്മകൾ ജനങ്ങൾ കണ്ടതാണ്..🙏
@noufalbabu3735
@noufalbabu3735 4 часа назад
നന്ദികെട്ട വർഗ്ഗമാണ് അർജുനൻറെ അളിയൻ അവൻറെ ഭാര്യയും അവരാണ് ഇതിൻറെ പിന്നിൽ കളിക്കുന്നത്
@arunpravi2020
@arunpravi2020 Час назад
എനിക്കും ഉണ്ട് ഇത്പോലെത്തെ അളിയനും പെങ്ങളും😂
@rashikmonaini1748
@rashikmonaini1748 3 часа назад
അളിയന് ഫേമസ് ആവാൻ പറ്റിയില്ല അതിന്റെ രോഷമാണ്♥️ മനാഫുക്കാ ഇഷ്ടം
@aboobakermoidu1396
@aboobakermoidu1396 2 часа назад
ബ്രോ തെ അതുതന്നെയാണ് കാര്യം ആദ്യം പൊക്കിപിടിച്ചു അളിയനെ അപ്പോൾ ജനങ്ങൾ പിടിച്ചു താഴെഇറക്കി മനഫിനെജനങ്ങൾ തോളിലേറ്റി
@Uh_oh30
@Uh_oh30 2 часа назад
Aliyan athinu iyaale pole oraal chaavan kedakumbo youtube undaaki irikathilla
@bepositivewithachu7244
@bepositivewithachu7244 2 часа назад
Correct pengalude മുഖത്തുണ്ട് അത്. എത്രയോ പാവങ്ങളുണ്ട് ഈ ലോകത്തിൽ. ഇങ്ങനെ നന്ദി ഇല്ലാത്തവർക്ക് വേണ്ടി ഗവണ്മെന്റ് ഫണ്ട്‌ മുടക്കരുത്.
@aamirnavas8045
@aamirnavas8045 4 часа назад
മനാഫിക്കാ നിങ്ങൾക്ക് ഇനിയും നന്മകൾ ചെയ്യാനുള്ള ആരോഗ്യവും ആയുസ്സും നാഥൻ നൽകട്ടെ ......
@rajeenabindseethy66
@rajeenabindseethy66 4 часа назад
Correct✅
@SindhuJayakumar-b1p
@SindhuJayakumar-b1p 3 часа назад
നിങ്ങളെ ഞങ്ങൾ ആരും തള്ളിപ്പറയില്ല ജീവിതാവസാനം വരെ 🙏 ❤️❤️ യൂട്യൂബ് ചാനലുമായി സജീവമായി മുന്നോട്ടു പോകൂ 🥰🥰
@jalajaunmesh5790
@jalajaunmesh5790 2 часа назад
മനാഫ് നിങ്ങളുടെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട്
@arunjoy1985
@arunjoy1985 4 часа назад
ഇതാണ് മനുഷ്യരുടെ സ്വഭാവം.... ഒരു പ്രശ്നം ഉണ്ടാകുമ്പോൾ എല്ലാവരും ഒന്നാണെന്നു തോന്നും... അത് കഴിഞ്ഞ ഉടൻ ചേരി തിരിഞ്ഞു തമ്മിൽ തല്ലും കുറ്റം പറച്ചിലും.... 🙏
@NashNash-j8t
@NashNash-j8t 3 часа назад
നിങ്ങളെ യൂട്യൂബ് ചാനൽ ഉഷാറാക്ക്.. കേരളം മൊത്തം ഉണ്ട് ഇങ്ങളെ കൂടെ 👍
@sreejasasidharan4442
@sreejasasidharan4442 4 часа назад
മനാഫ് നിങ്ങളാണ് യഥാർത്ഥ ദൈവം. നിങ്ങളെ പോലുള്ളവരെ ആണ് നമ്മൾ തൊഴുതു വണങ്ങേണ്ടത്
@indiradevi2527
@indiradevi2527 2 часа назад
നന്ദിയില്ലാത്ത കുടുംബം..... ഇത്രേം ദിവസം ആയിട്ടേയുള്ളു... God bless you മനാഫ്....
@bibiSumi-yx8bl
@bibiSumi-yx8bl 3 часа назад
മനാഫ് ഇക്കാ അർജുനൻ്റെ lorry വെള്ളതീന്ന് പൊങ്ങി വരുന്ന നിമിഷം താങ്കളുടെ കണ്ണ് നിറഞ്ഞ് ,തൊണ്ട ഇടറി ,വാക്കുകൾ മുറിഞ്ഞ് പോയി ,, അ നിമിഷം ഞാനുൾപെടെ ഉള്ള ആയിരക്കണക്കിന് ജനങ്ങൾ കണ്ടതുമാണ് , പക്ഷെ അതെ ഒരു ഇമോഷൻ രീതിയിൽ ആ കുടുംബക്കാരെ കണ്ടിട്ടില്ല ഇതുവരെ ,... മനാഫ്ക്ക ❤❤❤❤❤❤❤
@SeejaGopinath
@SeejaGopinath 2 часа назад
സത്യം
@sunu7946
@sunu7946 2 часа назад
സത്യം
@shaheeya3729
@shaheeya3729 Час назад
അവൻ്റെ അനിയൻ കരയുന്നെ കണ്ടിരുന്നു..😢
@rrafeeq345
@rrafeeq345 4 часа назад
ഇപ്പോൾ ആർക്കും ഒരു ഉപകാരവും ചെയ്യാൻ പാടില്ല ഇതാണ് ഇതിൽക്കൂടെ അറിയുന്ന അറിവ്
@Abutty-hm1th
@Abutty-hm1th 4 часа назад
നന്ദി ഇല്ലാത്ത കുടുംബം 👍നല്ലവനായ അർജുൻ ഈ കാട്ടാളാ കുടുംബത്തിൽ നിന്നും രക്ഷപെട്ടു 👍
@SareenaNoushad-gj4uz
@SareenaNoushad-gj4uz 4 часа назад
സത്യം ഇവർക്ക് ഒന്നും അവൻ ഇല്ലാത്തിയിട്ടുള്ള ഒരു സങ്കടം പോലും ഇല്ല
@tob601
@tob601 4 часа назад
​@@SareenaNoushad-gj4uztrue
@shaayishahira
@shaayishahira 3 часа назад
Satyamm.. Rakshapettu pouathanu pavam...
@DeviDevi-sg5lw
@DeviDevi-sg5lw 3 часа назад
അർജ്ജുനനെ ലോകം മുഴുവൻ സ്നേഹിക്കുന്നു അവന്റെകുടുംബത്തെ ഇപ്പോ മൊത്തം വെറുക്കും ഇതെന്തൊരുകുടുംബം​@@SareenaNoushad-gj4uz
@user-qi1he1lt7t
@user-qi1he1lt7t 3 часа назад
Methane avar aduppikathe ഇരിക്കുന്നതാണ് അവർക്ക് നല്ലത്. അവർക്ക് ബോധം ഉണ്ട്
@BinduPV-q6s
@BinduPV-q6s 3 часа назад
അതെ മനാഫ് ❤മുതിർന്ന ആളുകൾ സ്നേഹത്തോടെ കുട്ടികൾ ക്ക് കൊടുക്കും പൈസ
@MollyAugustineMolly
@MollyAugustineMolly 3 часа назад
Crt
@fathimashahana4905
@fathimashahana4905 2 часа назад
Adhe .adh ellathum ulladha
@shiyabshiya
@shiyabshiya 2 часа назад
അതു കണ്ട് അവർ കരുത്തി പതിനായിരം കിട്ടി 8ആയിരം മനഫ് എടുത്തു 2000കൊടുത്തുന്നു 😂😂😂 പരുത്തിനും മേലെ പണ്ണം ശ്രെഡിക്ക് അമ്പaaനെ
@musthafamus6515
@musthafamus6515 2 часа назад
Athe
@pradeeppriyanka147
@pradeeppriyanka147 2 часа назад
അതെ
@mk.rasakhmkr6104
@mk.rasakhmkr6104 3 часа назад
ഇക്കാലത്തു ഒരാൾക്കു ഒരു ഉപകാരം ചെയ്യാൻ പേടിയാണ്... കാരണം ഇതാണ് അവസ്ഥ.😮
@Sayanth075
@Sayanth075 2 часа назад
<a href="#" class="seekto" data-time="386">6:26</a> വൈഫ് അല്ലെ aa ചിരിക്കുന്നത്🙂
@Edit_fml_
@Edit_fml_ 2 часа назад
😂yes
@Angle4455-prp
@Angle4455-prp Час назад
Sathyam😊
@omanaa145
@omanaa145 3 часа назад
മനാഫ് ഇക്ക ധൈര്യം മായി മുന്നോട്ടു പോകു❤️അർജുൻറ്റെ കുടുംബം നന്ദി കേട്ടവർ
@shajeeve9879
@shajeeve9879 4 часа назад
അർജുന് വേണ്ടി പ്രാർത്ഥിച്ചത് വെറും തെറ്റായിപ്പോയി എന്ന് ഇപ്പൊ തോന്നുന്നു. മനാഫ് ❤️❤️❤️❤️❤️❤️
@susmithaleelama2707
@susmithaleelama2707 4 часа назад
അങ്ങനെ പറയരുത് അർജുൻ അവൻ എന്തറിയുന്നു😢
@musthafapadikkal6961
@musthafapadikkal6961 4 часа назад
അങ്ങനെ പറയരുത് അർജുൻ അല്ല കുറ്റക്കാരൻ ഇതിന് പിന്നിൽ ആരെക്കെയോ കളിക്കുന്നുണ്ട്
@Fay-me6se
@Fay-me6se 4 часа назад
arjunte swabhavam mosham aayirunnenkil manaf avane ishtappedillaayrnnu,,avane kuttappeduthaale please
@nithinthomas7527
@nithinthomas7527 3 часа назад
മനാഫ് നിങ്ങളെ ജനങ്ങൾക്കു അറിയാം നിങ്ങൾ നല്ല മനുഷ്യനാണ്, 👍
@AizanShihab
@AizanShihab Час назад
Arjun yendhu cheydhu😞pavam
@rafiok2008
@rafiok2008 4 часа назад
പച്ചയായ മനുഷ്യൻ.. കുടുംബം നന്ദികേട് കാണിച്ചു.. അളിയന് മുതലെടുപ്പുണ്ട് അർജുൻ ൻ്റെ ഫാമിലി സൂഷിക്കണം..
@മൂലംനക്ഷത്രം
Valareyere correct 100%
@sandhyac7710
@sandhyac7710 3 часа назад
👍
@miracles7352
@miracles7352 3 часа назад
സത്യം
@anur3913
@anur3913 3 часа назад
athe aliyan udayippu...bharyum..ahh chiri
@madrid85423
@madrid85423 2 часа назад
സതൃം
@Muhsin-wv9lc
@Muhsin-wv9lc 3 часа назад
നന്ദി കെട്ട ഫാമിലി
@zarahzain5083
@zarahzain5083 3 часа назад
മനാഫ് ചേട്ടാ... ബൈബിളിൽ ഒരു ചൊല്ലുണ്ട്.. "തന്റെ വിലയേറിയ മുത്തുകൾ പന്നികൾക്ക് മുൻപാകെ ഇട്ടു കളയരുത്.." അത്രേ ഉള്ളു.. നിങ്ങളുടെ സ്നേഹം ആ നന്ദികെട്ട കുടുംബം അർഹിക്കുന്നില്ല.. 🙏 നിങ്ങളെ പോലുള്ള ഒരു മനുഷ്യൻ ജീവിതത്തിൽ ഉണ്ടായാൽ മതി, അവർ ഭാഗ്യവാന്മാർ.. ❤
@hyderalipullisseri4555
@hyderalipullisseri4555 3 часа назад
Crct ....
@raindrops769
@raindrops769 4 часа назад
ഈ കാലത്ത് ഒരു മനുഷ്യനെയും സഹായിക്കാൻ നിൽക്കരുത് … അത് ദോഷമല്ലാതെ ഗുണമൊന്നും ഉണ്ടാക്കില്ല … ഇത് തന്നെ നല്ലൊരു ഉദാഹരണം
@rahooft5909
@rahooft5909 3 часа назад
💯✅
@RaseeNasar
@RaseeNasar 3 часа назад
Sathym
@MiniGeorge-j7t
@MiniGeorge-j7t 4 часа назад
🌹🪷🌺 full Support മനാഫ് ആ നന്ദികെട്ട കുടുംബത്തെ മറക്ക്. സാരമില്ലാ.കടുംബം ശരിയല്ലാ
@AnilMithran-vv2hz
@AnilMithran-vv2hz 3 часа назад
എന്തൊരു ലോകം 😔😔നല്ലത് ചെയ്തിട്ട് ഇത്രമാത്രം ക്രൂശിക്കപ്പെട്ട ഒരാൾ അടുത്ത കാലത്തൊന്നും ഉണ്ടാവില്ല.... 🙏മനാഫ്ക്ക നിങ്ങൾ പോളിയാണ് ♥️♥️♥️
@ganzasanamalpha9595
@ganzasanamalpha9595 2 часа назад
ഇവർക്ക് വേണ്ടി ഇനിയും സമയും, എനർജിയും നഷ്ടപ്പെടുത്തരുത് bro ❤️
@sudheerzaman3659
@sudheerzaman3659 2 часа назад
ഒരുകോടി രൂപയുടെ മുതൽ വെള്ളത്തിൽ കിടക്കുമ്പോൾ പിന്നെയാണ് യൂട്യൂബ് ചാനൽ നല്ല നന്ദിയുള്ള കുടുംബം മനാഫ് തന്നെ ഹീറോ ❤️👍
@SameerTp-f8b
@SameerTp-f8b 3 часа назад
മനാഫ് ക്ക ഒരു നല്ല മനുഷ്യനാണ് അളിയന് അതിന്റെ ഒന്നും ക്രഡിറ്റ് കിട്ടിയിട്ടില്ല അതിന്റെ ചൊറിച്ച ലാണ്. മനാഫ് ക്ക കേരളം നിങ്ങളോടൊപ്പം
@Aysha_s_Home
@Aysha_s_Home 3 часа назад
അവന്റെ ഭാര്യയെ ഇന്നലെ എല്ലാവരും പൊങ്കാലയിട്ടില്ലെ? അതിന്റെ ധിക്കാരമാണവൾക്ക്😢😢
@SakirathfahimaShakira
@SakirathfahimaShakira 3 часа назад
Sathyam
@chaptersofheminuznraamiz8890
@chaptersofheminuznraamiz8890 2 часа назад
സത്യം
@reenu1927
@reenu1927 2 часа назад
Athe
@roycherian8514
@roycherian8514 4 часа назад
ആർക്ക് ഒരു ഉപകാരം ചെയ്യരുത് ഇതാണ് ലോകം ഇപ്പോൾ അങ്ങോട്ടുമിങ്ങോട്ടും തള്ളിപ്പറയുന്നത് ആത്മാവ് എന്നുണ്ടെങ്കിൽ അതു വേദനിക്കും😢😢
@bindhuvipin1360
@bindhuvipin1360 4 часа назад
Nammal are sahayichalum nammal purathakum ath ente anubhavam kond enikkariyam
@asvlino7572
@asvlino7572 3 часа назад
​@@bindhuvipin1360sathym last motham kuttam nmkumakum avr sugamayidu pokukayum Che yum😐
@manikuttymanikutty4553
@manikuttymanikutty4553 3 часа назад
നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയണം മനാഫ് ഇക്ക ശരിയാണ് ❤❤️❤️❤️❤️
@KLMtrader
@KLMtrader 3 часа назад
വർഗീയ വാതികൾ ഇതിന്ന് ഇടയിൽ കുടുംബത്തെ കരുവാക്കുണ്ടോ എന്നൊരു സംശയം.. എന്നാലും കുടുംബം ഇത്രയും തരം തായരുത്.. 🌹👍🏻👍🏻
@RajiRajesh-s7e
@RajiRajesh-s7e 3 часа назад
മനാഫ് ഇക്ക കൊണ്ട് അവരുടെ ആവശ്യം കഴിഞ്ഞു കിട്ടാനുള്ളതൊക്കെ കിട്ടി ആരും മനസിലാക്കിയില്ലെകിൽ നിങ്ങളെ അർജുൻ മനസിലാക്യട്ടുണ്ടാകും നിങ്ങൾക് ദൈവo നല്ലത് വറുത്തട്ടെ
@tsq4936
@tsq4936 4 часа назад
അതിരു കവിഞ്ഞു ആരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യരുത്.. അനുഭവം ഗുരു
@alone5960
@alone5960 4 часа назад
സത്യം.
@hyderalipullisseri4555
@hyderalipullisseri4555 3 часа назад
ഞാൻ അനുഭവിച്ചിട്ടുണ്ട്😢
@kilikoodbygafooraviary5749
@kilikoodbygafooraviary5749 4 часа назад
മിസ്റ്റർ മനാഫ് ഭായ് നിങ്ങൾ ചെയ്ത നന്മകൾ ജനങ്ങൾക്കറിയാം ' ഇവരെയൊക്കെ സഹായിക്കാൻ ഒരിക്കലും പോവാൻ പാടില്ലായിരുന്നു കാരണം അവസാനം ഇതിങ്ങിനെയേ വരൂ
@Shinuu-shinu
@Shinuu-shinu 4 часа назад
മനാഫ് ഇക്കയെ മാത്രമല്ല ഈശ്വർ മാൽപ്പേയും കുറ്റം പറഞ്ഞു. ആ ഒഴുക്കിൽ ഇറങ്ങിയ അദ്ദേഹം ഒലിച്ചു പോയത് പോലും നമ്മൾ കണ്ടതല്ലേ. ഇവര് ഇപ്പൊ ഇങ്ങനെ പറയണോ. ആരും അല്ലാത്ത നമ്മൾക്കു പോലും വിഷമം ഇല്ലേ. അവിടെ വന്നിരിക്കുമ്പോൾ ഭാര്യക്ക് ചിരി സഹിക്കാൻ പറ്റുന്നില്ല. ഇതിനൊക്കെ എങ്ങനെ സാധിക്കുന്നു.
@SowmyaM-yq1xu
@SowmyaM-yq1xu 3 часа назад
Athu thanneya njanum aalochichu 😢nammalokke aanel oru moolayku karanju kidakkunnundakum ,chiri poyittu samkadam polum Marilla ithentha ivarkku oru vishamam ille😢
@fairoosasadiq8722
@fairoosasadiq8722 3 часа назад
മനസിൽ വിഷമം ഉണ്ടെങ്കിൽ അല്ലേ കരഞ്ഞിട്ട് കാര്യം ഒള്ളു അതില്ലെങ്കിൽ പിന്നെ ചിരി തന്നെ വരൂ
@Aysha_s_Home
@Aysha_s_Home 3 часа назад
മന്ദബുദ്ധികൾ😢
@ReeZa512
@ReeZa512 3 часа назад
@@SowmyaM-yq1xu sathyam 🤷🏻‍♀️
@MajidhaHamza1
@MajidhaHamza1 3 часа назад
Oru snehavumillatha kudumbam...valltha janmngal thnne🥺🙄
@SuhailSuhail-zs4tn
@SuhailSuhail-zs4tn 3 часа назад
നന്ദി കെട്ട ഫാമിലി
@sulaimanbapputtybapputty5847
@sulaimanbapputtybapputty5847 2 часа назад
ഈ വാർത്ത വന്ന എല്ലാ ചാനലിലും കമെന്റ് നോക്കിയാൽ അറിയാം എല്ലാവരും മനഃഫിനെ സപ്പോർട്ട് ചെയ്താണ് വരുന്നത്. ഒരാള് പോലും ആ കുടുബത്തിന് സപ്പോർട്ട് ചെയ്യുന്നില്ല. ഈ ലോകം മനഃഫിനോപ്പമാണ്.
@miloosvlog4229
@miloosvlog4229 4 часа назад
സഹായിച്ചതിന് കിട്ടിയ പ്രതിഫലം വല്ലാത്ത കുടുംബം തന്നെ
@marykutty-bh2dj
@marykutty-bh2dj 4 часа назад
Enna kopa sahayichath..ath koode para
@fasilab6210
@fasilab6210 4 часа назад
സത്യം
@nahidat4236
@nahidat4236 4 часа назад
@@marykutty-bh2djnee aano arjunte body kondu vannad..
@voice-k7b
@voice-k7b 3 часа назад
ജിഹാദികൾ കൂട്ടത്തോടെ 😄😄😂😂
@NONAME-xz6zd
@NONAME-xz6zd 3 часа назад
​@@marykutty-bh2dj🤡
@SidharthanSidharthan-ii4gu
@SidharthanSidharthan-ii4gu 4 часа назад
മനാഫ് നിങ്ങൾ നല്ല മനുഷ്യനാണ് അർജുന്റെ കുടുംബം നന്ദിയില്ലാത്ത വർഗം
@o_positive37
@o_positive37 4 часа назад
നന്ദി ഇല്ലാത്ത ഫാമിലി, അളിയന് പേരും പ്രശസ്തിയും കിട്ടുന്നില്ല , അതിൻ്റെ ചൊറിച്ചിൽ
@tecclick0770
@tecclick0770 4 часа назад
💯💯💯💯💯
@ashrafabdulrahman04
@ashrafabdulrahman04 4 часа назад
Yes true. I think so
@NYK0Hindustani
@NYK0Hindustani 4 часа назад
മുതലാളിയുടെ കൊണവതികാരം ഒന്നും കൂടുതൽ വിളമ്പണ്ട. കുറേക്കാലം പബ്ലിസിറ്റി സ്റ്റണ്ട് നടത്തി ടിവി സ്റ്റാർ ആയി നിന്നില്ലേ. ഇനി ഈ കൃഷി മതിയാക്കാൻ പറ ലോറി മുതലാളിയോട്
@bindukn1449
@bindukn1449 4 часа назад
സത്യം
@priyankasukumaran1110
@priyankasukumaran1110 4 часа назад
True 100%
@sulaimanbapputtybapputty5847
@sulaimanbapputtybapputty5847 3 часа назад
ഇതെന്തൊരു കുടുബമാണ് 😎 മനാഫ് ❤❤❤
@nissarmt1328
@nissarmt1328 3 часа назад
ഈ കുടുംബത്തിന് പിന്നിൽ ഏതോ വലിയ ബാഹ്യ ശക്തികൾ പ്രവർത്തിക്കുന്നുണ്ട് ഈ ഒരു സാഹചര്യത്തിൽ അവർ ഇങ്ങനെ പറയാനുള്ള കാരണം അതാണ്
@newtimes1537
@newtimes1537 4 часа назад
ആ പേപ്പറിൽ എഴുതിയത് വായിക്കുമ്പോൾ ഒരിടത്തും മനാഫിൻ്റെ പേര് പറഞ്ഞില്ല നന്ദികെട്ട അളിയൻ
@babee5704
@babee5704 4 часа назад
ആങ്ങള കഷ്ടപ്പെട്ട് എന്നു പറയാൻ ഇവർക്ക് എന്താ ഇത്ര നാണക്കേട്
@muhammedjamal6411
@muhammedjamal6411 4 часа назад
നമ്മൾ മലയാളികൾ തന്നെ ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു.
@LikhithaAnil-tj2po
@LikhithaAnil-tj2po 4 часа назад
അതെ😊
@lonelyrider3503
@lonelyrider3503 3 часа назад
Correct
@User70c
@User70c 3 часа назад
വളരെ ബഹുമാനത്തോടെ കൂടി പറയട്ടെ മനാഫെ സ്നേഹത്തിന്റെയോ, കാരുണ്യത്തിന്റെയോ ഒരു കാലത്തല്ല നമ്മൾ ജീവിക്കുന്നത്. എങ്കിലും കുറച്ചു നല്ലവരായ ആളുകളുടെ സ്നേഹം എന്നും നിങ്ങളോടൊപ്പം ഉണ്ടാവും 👍
@diyadaksha4030
@diyadaksha4030 2 часа назад
അവര് നെഗറ്റീവ് spread ചെയുമ്പോൾ manaf ഇക്ക മനുഷ്യത്വം spread ചെയുന്നു ❤
@ManjushaUpendran
@ManjushaUpendran 3 часа назад
മനാഫ് ദൈവം താങ്കളുടെ കൂടയുണ്ട്. താങ്കൾ താങ്കളുടെ കുടുംബത്തെ നോക്കി മുന്നോട്ടുപോകുക.
@SareenaNoushad-gj4uz
@SareenaNoushad-gj4uz 4 часа назад
നന്ദി ഇല്ലാത്തവർ തിരിഞ്ഞു നോക്കരുത് അവർ ഏതെങ്കിലും ചെയ്യട്ടെ
@DeviDevi-sg5lw
@DeviDevi-sg5lw 3 часа назад
ഇയാൾക്ക്നിർത്തിപ്പൊയ്ക്കൂടെ ഇത്രകിട്ടിയിട്ടുംപഠിച്ചില്ലേ
@sreelekharajamma2635
@sreelekharajamma2635 3 часа назад
എന്തൊരു ലോകം , ദൈവമേ ..ഞങ്ങൾ മനാഫിനൊപ്പം ,
@ReeZa512
@ReeZa512 3 часа назад
@@sreelekharajamma2635 ath thanne.. Enthoru lokam😶
@SajeevanjpSajeevanjp
@SajeevanjpSajeevanjp 2 часа назад
മനാഫിന്റെ കൂടെ തന്നയാണ് നമ്മൾ. അനിയന്റെ ചിത തണുക്കും മുമ്പേ ദുഷിച്ച മനസ് വാരി വലിച്ചിട്ഠ് മനസ് വ്യഖ്തമാക്കിയഥിന് നന്ദി
@gilttaaugustin6671
@gilttaaugustin6671 2 часа назад
ഈ ലോകം മുഴുവൻ കണ്ടതാണ് മനാഫ് ഇക്ക നിങ്ങൾ ചെയ്തത് എന്താണെന്ന്... ഞങ്ങൾ എല്ലാം നിങ്ങടെ കൂടെ und...
Далее
Шоколадная девочка
00:23
Просмотров 730 тыс.
Iran launches wave of missiles at Israel
00:43
Просмотров 672 тыс.
Шоколадная девочка
00:23
Просмотров 730 тыс.