Тёмный

ഫയർമാൻ | Malayalam Full Movie | Mammootty Movie 

Speed Mammootty Online Movies
Подписаться 114 тыс.
Просмотров 1,8 млн
50% 1

👉Subscribe to watch more movies: goo.gl/Rtd77w
Check out our other channels and subscribe:
👉Malayalam / speedaudiosandvideos
👉Hindi / @hindionlinemovie
👉Bhojpuri / @latestbhojpurimovies5680
👉Oriya / @speedoriyamoviehd4808
👉English Dubbed Movies cutt.ly/dk996cg
👉Tamil / speedtamilmovies
👉Telugu / @teluguonlinemovies
👉Kannada / @kannadahdmovies1
You can also follow us on:
👉Whatsapp chat.whatsapp.com/HKEH7UMvMlB...
👉Twitter speedavs?s=08
👉Facebook / speedaudioandvideo
👉Telegram t.me/Speedaudioandvideo
Speed Audio and Video
P.O Box 67703, Sharjah, United Arab Emirates.
Email: speedaudioandvideoavs@gmail.com
©Speed Audio & Video Sharjah, UAE.

Кино

Опубликовано:

 

4 июл 2016

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 409   
@deepasamdeepasam4811
@deepasamdeepasam4811 2 года назад
എല്ലാ ഫയർഫോഴ്‌സ് ജീവനക്കാർക്കും അവരുടെ മഹത്തായ സേവനം അറിയുന്നവർക്കും അവരെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്നവർക്കും ഈ സിനിമ സമർപ്പിക്കുന്നു... ഇതിന്റെ അണിയറ പ്രവർത്തകർക്ക് ഒരുപാട് നന്ദി.... A Big Salute 👍👍👍👍👍❤❤❤🙏🙏🙏🌹🌹🌹
@SHUHAIBPVOMAN
@SHUHAIBPVOMAN 4 года назад
ആദ്യം ഫയർ and റസ്ക്യുഎ ഇവർക്ക് ഒരു ബിഗ് സല്യൂട്ട് 👌👌👌👌👍👍👍 ഇങ്ങനെ ആയിരിക്കണം ഓഫിസർസ്
@user-dx1kn9wh6f
@user-dx1kn9wh6f 4 года назад
കണ്ടത് സിനിമയാണ് എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. ഒരു നെഞ്ചിടിപ്പോടെ തന്നെ ആയിരുന്നു കണ്ടത്. ഫയർമാൻ .. വിജയ്: സൂപ്പർ.. മമ്മുക്കാ .. അഭിനയം .. കലക്കീട്ടോ..
@sadikkannur5528
@sadikkannur5528 3 года назад
Halo
@shahadathali6887
@shahadathali6887 3 года назад
All fire rescue service teams big salute My father fire officer Rtd
@jinasvelandiyil3491
@jinasvelandiyil3491 4 года назад
മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് "വിജയ് "ആയത് കൊണ്ട് മമ്മൂട്ടി ഫാൻസിനൊപ്പം വിജയ് ഫാൻസും സപ്പോർട്ട് ചെയ്യും. എന്തായാലും പ്രതീക്ഷിച്ചതിലും കിടു. ആ ഗ്യാസ് വണ്ടി മറിഞ്ഞത് മുതൽ, ഉദ്ധേഗഭരിതമായ മുഹൂർത്തങ്ങളിലൂടെ പ്രതീക്ഷിക്കാത്ത ക്‌ളൈമാക്‌സ് വരെ അതി ഗംഭീരം.
@Muhammad_faisal_kl_gaming88
@Muhammad_faisal_kl_gaming88 4 года назад
എത്ര ആളുകൾ അറിയാം ഈ കഥ 2011 ജനുവരി 1 നു കൊല്ലം ജില്ലയിലെ പുത്തൻതെരുവിൽ നടന്ന സംഭവം ആണന്നു.. ഈ സിനിമ കാണുമ്പോൾ അന്ന് രെക്ഷ പ്രേവര്തനതിനു ഇറങ്ങിയ 11 ആളുകളും രണ്ടു പോലീസ് കാരെയും ഈ വേളയിൽ ഞൻ ഓർക്കുന്നു 🌹
@abyalex6080
@abyalex6080 3 года назад
Accident date is 31st Dec 2009
@sajay9595
@sajay9595 2 года назад
Kannur chala incident aanu
@vijeshkv6846
@vijeshkv6846 2 года назад
@@sajay9595 alla bro avide center jail illa
@jithingeorge1897
@jithingeorge1897 2 года назад
കൊല്ലം അല്ല പൂറി കണ്ണൂർ ആണ്‌ നടന്നത്
@Blackgold9689
@Blackgold9689 Год назад
ഇത് kannur- chala- യിൽ നടന്ന അപകടം ആണ്,
@chinchujacobjacob5908
@chinchujacobjacob5908 3 года назад
മമ്മുക്കയുടെ .. ഒരു മനോഹരമായ big സല്യൂട്ട് ചിത്രം ...👏👏👏👋😊
@k.pjaisal4242
@k.pjaisal4242 3 года назад
നല്ല സിനിമ ഫയർ ഫോയ്സ് എന്താണ് കാണിച്ചു തന്നു മമ്മൂട്ടി വേറെ ലെവൽ ആണേ
@Shajithonnakkal
@Shajithonnakkal 3 года назад
ഫയർമാൻ മാരുടെ ഡ്യൂട്ടിക്കിടയിൽ ഉണ്ടാകുന്ന പ്രശനങ്ങളെ ഉൾപ്പെടുത്തിയുള്ള ഫിലിം നന്നായിട്ടുണ്ട്... ഇതിൽ സലിം കുമാർ ആരാണെന്നും, കാണാതായ മകൾ എവിടെയാണെന്നും പറയുന്നില്ല... മമ്മൂക്ക ടീം പൊളിച്ചു
@mkanumahe
@mkanumahe 3 года назад
സലിം കുമാർ പോലീസിനെ ആശയ കുഴപ്പത്തിലാക്കാൻ വേണ്ടിയുള്ള ആളായി പ്രവർത്തിച്ചതാണ്. സലിം കുമാറിന്റെ മകൾ എന്നൊരാൾ വെറുമൊരു കഥ മാത്രമാണ്. പോലീസുകാരെ കൺഫ്യൂഷൻ ആക്കാൻ വേണ്ടിയുള്ള ഒരു key.
@Short.Short.680
@Short.Short.680 5 лет назад
സമൂഹം കണ്ടിരിക്കേണ്ട ചിത്രം
@soffymol7498
@soffymol7498 3 года назад
എല്ലാ ഫയർ & റസ്ക്യൂ ഓഫീസ്ഴ്സിനും Bigg salute....അവസാനം വരെ വളരെ ക്യൂരിയോസിറ്റിയോടെയാണ് സിനിമാ കണ്ടത്....ഈ അപകടത്തിൻ്റെ പിന്നിൽ പ്രവർത്തിച്ച ആ കറുത്തകൈകളെകൂടെ കണ്ടുപിടിക്കുന്ന സീൻ കൂടെ ഉണ്ടായിരുന്നെങ്കിൽ ..ഇത്തിരികൂടെ നന്നായിരുന്നേനേ....സൂപ്പർ സിനിമാ 👌👌👌👌
@MnuArun
@MnuArun 2 года назад
2021 ഇൽ ആരെങ്കിലും ഉണ്ടോ... സഖാവ് ഇക്ബാൽ പൊളി 😍😍😍🙏❤❤❤
@santhoshkumar-yd4in
@santhoshkumar-yd4in 7 лет назад
A big salute all fire officers.
@susminsuresh8040
@susminsuresh8040 2 года назад
For wt?
@bittusvlogchannel1922
@bittusvlogchannel1922 2 года назад
@@susminsuresh8040 ഇത് പോലെ ഒരു പ്രശനം ഉണ്ടാകുമ്പോൾ ഇവർ ഇല്ലങ്കിൽ you just think like that
@shajusainudheen590
@shajusainudheen590 7 лет назад
super...movie....mammuka polichutta..
@Wellwisher-cc1ee
@Wellwisher-cc1ee 6 месяцев назад
നല്ല കഥ, നല്ല അവതരണം, നല്ല അഭിനയം, മമ്മൂക്ക, റിട്ടർഡ് ഓഫീസർ 👍👍👍
@Being_flick
@Being_flick 2 месяца назад
What a movie 🔥Mammootty look and performance ❤💥 ✨Sidhik,salim kumar and all others well performed❣️.
@abrahamka4089
@abrahamka4089 3 года назад
സാക്ഷരതയിൽ ഏറ്റവും മുന്നിൽ. വിദ്യാഭ്യാസത്തിലും വിവരത്തിലും മുൻപന്തിയിൽ എന്ന് സ്വയം പുകഴ്ത്തുന്ന മലയാളി. LPG ടാങ്ക് ലീക്കായിട്ടും പൊട്ടിത്തെറിച്ചാൽ ആ പ്രദേശത്തെ പുൽക്കൊടിപോലും കാണില്ലെന്നറിയാമായിരുന്നിട്ടും ആ ടാങ്കിനെ പുൽകാൻ വെമ്പൽ കൊള്ളുന്നു
@soffymol7498
@soffymol7498 3 года назад
സത്യം ..ആ സീൻ കണ്ടപ്പോൾ ഞാനും അതോർത്തു ..
@shareefmooppan5563
@shareefmooppan5563 4 года назад
ഇതിന്റെ രണ്ടാം ഭാഗം വരണമെന്ന് ആഗ്രഹിക്കുന്നവർ ഒരു ലൈക് അടിക്കു
@susminsuresh8040
@susminsuresh8040 11 месяцев назад
Athu undavilla
@Ashi_dude
@Ashi_dude Год назад
Actor siddiq ഒരു രക്ഷയും ഇല്ല his innocents ❤️❤️
@shanoobmkdshanoobmkd479
@shanoobmkdshanoobmkd479 2 года назад
ഫയർഫോഴ്സിന് തീ അണക്കാൻ മാത്രമല്ല കേസ് തെളിയിക്കാനും കഴിയുമെന്ന് തെളിയിച്ചു ഇക്കാ. 101 ഡയൽ ചെയ്യുന്ന ഓരോ സാധാരണക്കാരനും ഒരു വിശ്വാസമുണ്ട് ഏതു ആപത്തിലും അവരെ രക്ഷിക്കാൻ ഒരു ഫയർഫോഴ്സ് കാരൻ വരുമെന്ന് power ഫയർഫോഴ്സ് 🔥🔥
@kannancreations1132
@kannancreations1132 Год назад
ബേസ്ഡ് on real story njangude avidee
@shabinyousef6026
@shabinyousef6026 5 лет назад
മമ്മൂക്ക വേറെ ലെവൽ ആൺ
@prathapshivoham
@prathapshivoham Год назад
Super movie...congrats all team🎉
@appuzvlog6867
@appuzvlog6867 7 лет назад
super
@lionfamilyiron6824
@lionfamilyiron6824 6 лет назад
Great cinema.......
@ABCD-qd8yj
@ABCD-qd8yj 7 лет назад
Super. its not a movie. we want watching for a live incident..
@kanthirathevikandasamy5869
@kanthirathevikandasamy5869 5 лет назад
Mammooty is man who fulfil n accomplish the plan in any unforseen circomtsnce.
@josethomas3213
@josethomas3213 3 года назад
Poda nari
@Athulsudarsanan
@Athulsudarsanan 2 года назад
@@josethomas3213 pooja pura vanangalk choriyum
@franconil2759
@franconil2759 4 года назад
This is an awesome movie...I wonder why it didn't become a super hit....
@nancgeorge4537
@nancgeorge4537 2 года назад
Because of mamooty overacting
@SurajInd89
@SurajInd89 2 года назад
Because of mammu..
@tibinmanjutma7618
@tibinmanjutma7618 7 лет назад
good job Mr deepu karunakaran
@sumisumayya6211
@sumisumayya6211 6 лет назад
super.... wtch it...!!
@jahansha2007
@jahansha2007 7 лет назад
Good effort.... Important massage.. First time watching a movie same pattern in Indian screen.... Fireman keep that suspense until least second..... Thanks
@blessanbachan
@blessanbachan 7 месяцев назад
Most underrated movie of all time
@ramasubramanianv864
@ramasubramanianv864 Год назад
Once again, a big salute to Malayalam movie makers who keep coming up with new themes. If this film succeeds in creating awareness about Fire Station work force and respect for them, in the minds of even a few thousand people, the film is a grand success in my view. My own respects and regards for the officers and workers of Fire Stations all over our country. They are no less important for our safety and orderly lives, compared to Police and Armed Forces.
@gillkara
@gillkara Год назад
Salute? This movie became a flop apparently, and I’ll only salute if the movie was good enough
@susminsuresh8040
@susminsuresh8040 11 месяцев назад
This movie proved an excellent work of fire force
@hashimabdulla1123
@hashimabdulla1123 4 года назад
Good massage for the public
@itsdubai1585
@itsdubai1585 2 года назад
just awesome and amazing
@ramshadramshu5780
@ramshadramshu5780 4 года назад
ഫയർ മാൻ വിജയ്, സഗാവ് ഇക്ബാൽ കലക്കി
@quoteshub9072
@quoteshub9072 4 года назад
Binoy
@shafeequekallothra
@shafeequekallothra 4 года назад
ബിനോയ്‌ and കമ്മീഷണർ
@nichu_op8520
@nichu_op8520 7 лет назад
nice movie
@harshadhrd7468
@harshadhrd7468 4 года назад
സഖാവ് ഇക്ബാൽ ..ബിനോയ്‌ 😍😍😍💪
@josejohn5704
@josejohn5704 4 года назад
Laal Saalam bro..............
@nidhinkrishna9450
@nidhinkrishna9450 3 года назад
Lalsalam
@sabeeshshivanandanam9829
@sabeeshshivanandanam9829 3 года назад
ഇപ്പോഴത്തെ പിണറായി പൂറനോടും ജയരാജന്‍ തായോളിയോടും പറഞ്ഞ് കൊടുക്കണം സഖാവ് എന്നാല്‍ ഇതുപോലെ നല്ല മനുഷ്യരുണ്ടായിരുന്ന സഹജീവി സ്നേഹമുള്ള ഒരുപാട് സഖാക്കളുടെ പ്രസ്ഥാനമായിരുന്നു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമെന്ന് ഞാനും പണ്ട് ഒരു സഖാവായിരുന്നു ഇപ്പോഴല്ല
@oruthalaraavanan
@oruthalaraavanan 3 года назад
@@sabeeshshivanandanam9829 😄എന്നിട്ടോ
@theevravathisanghi9207
@theevravathisanghi9207 3 года назад
@@sabeeshshivanandanam9829 ഇപ്പോ ചാണകം
@shahidahammed4842
@shahidahammed4842 3 года назад
Good one ..from mammootty..
@alimon8944
@alimon8944 4 года назад
Nayla usha💯👏👏👏
@nasimahammed
@nasimahammed 7 лет назад
suuuuuuuuuuuuuuuper must wach
@MnuArun
@MnuArun 4 года назад
Big thanks.. Orupad youtubil nokkitum kaanan pattiyilla ee film... Thanks dear channel... 2 times subscrib cheyyan pattatha sankadam ullu... A big thanks
@sirajtamilan8591
@sirajtamilan8591 4 года назад
Real superb movie .I like it
@shameermammootty2193
@shameermammootty2193 5 лет назад
Super movie
@raheshravi2658
@raheshravi2658 2 года назад
ഇപ്പോ കുറേ നാളുകൂടി ഈ സിനിമ കണ്ടപ്പോ പോലീസ് കാരോടും നാട്ടുകാര് തയോളികളോടും തോന്നിയ ദേഷ്യം....😂
@askarck2521
@askarck2521 4 года назад
സൂപർ movie. എനിക്ക് മനസ്സിലാകാത്തത് സലീം കുമാർ ആരാണ് എന്നാണ്?. മകൾ ഇവിടെ പോയി എന്നും
@josejohn5704
@josejohn5704 4 года назад
Andi........................
@bilaldevid7693
@bilaldevid7693 3 года назад
🤦🤦🤦🤦
@johnj7217
@johnj7217 3 года назад
Salim kumar and main villain ഒരു team ആണ് . Main villane രക്ഷിക്കാൻ വേണ്ടി salim kumar ഒരു ഡ്രാമ plan ചെയ്ത് ഒരു ടാങ്കർ ലോറി accident ഉണ്ടാക്കി. Then that ഭീഷണി seen also
@vineeshvj2400
@vineeshvj2400 3 года назад
1:50:00 that's smile🔥🔥
@jaseemjasee5543
@jaseemjasee5543 5 лет назад
Nice filim sathyam paranjal engana samoohika praskthi ulla filim okke venam kand vijayippikkan
@manucr77
@manucr77 3 года назад
Big salute fireforcers 😍😍😍😍.........
@susminsuresh8040
@susminsuresh8040 2 года назад
For wt?
@MuhammadAli-tu9id
@MuhammadAli-tu9id 4 года назад
അടിപൊളി
@maya737373
@maya737373 7 лет назад
wow what a movie... mammootty acting super.. this movie action blast...
@dhanyakrishnan5795
@dhanyakrishnan5795 3 года назад
great movies, so realistic
@pagalprem5129
@pagalprem5129 6 лет назад
സൂപ്പർ
@appuzvlog6867
@appuzvlog6867 7 лет назад
mammuka adipoli
@kossiwamensah338
@kossiwamensah338 2 года назад
His is the man of action all the respect and love go to the fire department
@kasikasi5831
@kasikasi5831 3 года назад
സൂപ്പർ 🙏🙏🙏👍
@vijayrajucreations
@vijayrajucreations 4 года назад
Nice
@mansoorpadavath2199
@mansoorpadavath2199 3 года назад
A big salute to fireman 👨‍🚒 and movie 🎥 has a good message and excellent movie
@susminsuresh8040
@susminsuresh8040 2 года назад
For wt?
@lekhanairlakhanair341
@lekhanairlakhanair341 2 года назад
Awasome movie 👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
@shabeervp2708
@shabeervp2708 Год назад
Good movie... 🙏🏻
@arunjose7866
@arunjose7866 7 лет назад
suprb mammooka
@vinothkumar1557
@vinothkumar1557 3 года назад
superb movie watch able
@aneeshamway7698
@aneeshamway7698 4 года назад
Supper good move
@musammilck3810
@musammilck3810 6 лет назад
Supr
@vijayrajucreations
@vijayrajucreations 4 года назад
Which movie this... Super and mammooty bro good hero
@ayishaskhan8957
@ayishaskhan8957 3 года назад
Super movie 👍👍
@viswanathanmandalath221
@viswanathanmandalath221 7 лет назад
great movie
@hafsarizad924
@hafsarizad924 4 года назад
Best movie 👍
@jabirvv1686
@jabirvv1686 7 лет назад
super movie
@jazshefi
@jazshefi 6 лет назад
Siddiq polichu
@user-es3sj1mr6o
@user-es3sj1mr6o 8 месяцев назад
Respect that social worker sagav iqbal and fireforce officers 🌹🌹🌹
@VigneshVicky-rv3lb
@VigneshVicky-rv3lb 4 года назад
Super movie 👌👌👌👌👌
@AmanUllah-hj7zm
@AmanUllah-hj7zm 7 месяцев назад
കലാഭവൻ അനീഫക്കക് ആദരാജ്ഞലികൾ
@helpinghandsllc1565
@helpinghandsllc1565 4 года назад
Gud Movie.
@mailjasmineshaju
@mailjasmineshaju 7 лет назад
Swatham jeevan panivechetta avvar ithokke cheyunathe
@sameejvnb5214
@sameejvnb5214 5 лет назад
Fire man mammooty hero good movie
@doltonroxy3711
@doltonroxy3711 2 года назад
I love kerala fire force 🤩🤩🤩🤩🤩
@shalinijinanponath7086
@shalinijinanponath7086 4 года назад
Super
@nishad2590
@nishad2590 7 лет назад
good
@vijayalakshmi3847
@vijayalakshmi3847 3 года назад
best movie🙏🙏🙏
@reshmaanso2916
@reshmaanso2916 3 года назад
i like this film
@irfanubaide
@irfanubaide 2 года назад
true story anengile adipoli
@Blackgold9689
@Blackgold9689 4 года назад
ഫയർമാൻ... 💟💟💟
@soumyamelishya1080
@soumyamelishya1080 6 лет назад
42.46 mammukkayude dailog anusarichu poragil olla pacha shirt kkaran bayangara active😋
@shafeequekallothra
@shafeequekallothra 4 года назад
ടീ ഷർട്ട്കാരൻ അല്ലെ... നല്ല തലയാട്ടൽ
@badboybadboy1981
@badboybadboy1981 3 года назад
Avan bangaaliyaanu
@sindhupalapra1215
@sindhupalapra1215 2 года назад
A big salute
@pichu3355
@pichu3355 2 года назад
Military, Fire Force, Police really proud of our forces,
@viswanathanmandalath221
@viswanathanmandalath221 7 лет назад
hats of mammookka
@sureshkochi9218
@sureshkochi9218 4 года назад
Supper supper movie
@yusairabasith_yusisworld7127
@yusairabasith_yusisworld7127 4 года назад
Binoy super
@charlesthomasjasmi9562
@charlesthomasjasmi9562 3 месяца назад
Super movie 🔥🔥🔥🔥
@Soumyakera
@Soumyakera Год назад
Smart FIRE FORCE ൻ്റേ വില 10 വർഷത്തിനുള്ളിൽ കേരള ജനത മനസിലാക്കും.
@jogscyborg
@jogscyborg 2 месяца назад
പേര് ഫയർ മാൻ ... മെഗാസ്റ്റാർ വാല്യൂ .... കോടികളുടെ ഇൻവെസ്റ്റ് .... എന്നിട്ട് 99% തീയും ഗ്രാഫിക്സ് ... പരമകഷ്ടം .... രണ്ട് ലിറ്റർ ഡീസലും മൂന്നു ആക്രി ഓട്ടോയും നാല് ആക്രി ബൈക്കും വാങ്ങി കത്തിക്കാൻ കാശില്ലാത്തോൻ പടം പുടിക്കാൻ ഇറങ്ങിയാൽ ഇങ്ങനിരിക്കും ... സഹതാപം തോനുന്നു 😮😮😮❤❤❤
@riyaz375
@riyaz375 2 года назад
Good movie
@shahanaarafath9986
@shahanaarafath9986 3 года назад
Salute
@gireeshchayika8749
@gireeshchayika8749 3 года назад
Big salute for fire & Safety..!
@susminsuresh8040
@susminsuresh8040 2 года назад
For wt?
@mahinnoushad6652
@mahinnoushad6652 2 года назад
Thnx bro
@ajsalnkuttiady6514
@ajsalnkuttiady6514 Год назад
❤❤
@jusatinpabtahamabraham8255
@jusatinpabtahamabraham8255 5 лет назад
mammokkaaaaa super
@ibnhamad4145
@ibnhamad4145 3 года назад
🌹
@samjames5117
@samjames5117 6 лет назад
മമ്മൂട്ടി ചെയുന്ന പോലെ ഇന്ത്യയിൽ മറ്റൊരു ഫയർ മാനും ചെയ്യില്ല.
@bossboss-oo2hh
@bossboss-oo2hh 5 лет назад
Mamutti ആരാ ഒന്നു പോടാ പ്പ
@jinasvelandiyil3491
@jinasvelandiyil3491 4 года назад
@@bossboss-oo2hh മമ്മൂട്ടി അവതരിപ്പിച്ച വിജയ് എന്ന ഫയർ ഫോയ്സ് ഉദ്യോഗസ്ഥന്റെ ആത്മാർഥത റിയൽ ലൈഫിലെ ഉദ്യോഗസ്ഥന് ഉണ്ടാകില്ല, എന്നാണ് ഉദ്ദേശിച്ചത്.
@ansaransu4538
@ansaransu4538 3 года назад
കഷ്ടം
@Rolex.174
@Rolex.174 3 года назад
Real life um reel life um vere annu acting is a job also free fighters are another job both doing there job well and mammoty is a great actor
@favasfavas4532
@favasfavas4532 4 года назад
Poli movie mammukka super
@kiritharanvaratharajah7260
@kiritharanvaratharajah7260 4 года назад
Gas tank already been separated from the vehicle. why you want to care about the vehicle operation connected from?
@sibomathew9559
@sibomathew9559 3 года назад
Good message, lpg and petrol kondu pokunna vandide keezhil koodi afyasam kanichu ponna Ella driver marum kananda movie, paranjal arkkum mansilavillalo
@honeypai8407
@honeypai8407 3 года назад
Nice movie but i want English subtitle please.. I like malayalam movie
Далее
Я нашел кто меня пранкует!
00:51
#фильм #кино #фильмы
0:55
Просмотров 6 млн
Папа с ребёнком в больнице 😂
0:58