Тёмный

ഫലസ്തീൻ ഇസ്രായേൽ വിഷയത്തിലെ ഏറ്റവും മികച്ച പ്രസംഗം.. ഇത് കേട്ടില്ലെങ്കിൽ നഷ്ടമാകും..  

ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal
Просмотров 169 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 277   
@shoukathhussain9480
@shoukathhussain9480 4 месяца назад
Jazakallah khair for posting Insha'Allah Khair
@shafeeqmohammed1907
@shafeeqmohammed1907 Год назад
അബ്ദുൽ മജീദ് സ്വലാഹി യെ തിരുത്തണം പ്രിയ മുജാഹിദ് സുഹൃത്തുക്കളെ 🙏
@abdurahmanthurayur9314
@abdurahmanthurayur9314 11 месяцев назад
Jazakumullahu khairan ya Shaikh Anas for having presented a very informative speech.
@sfinnan88
@sfinnan88 Год назад
Top Speech anas moulavi..Mashah Allah
@ibrahimt4665
@ibrahimt4665 11 месяцев назад
ഈ ജൂദാസ് ജൽപനങ്ങൾക്ക് അല്ലാഹു ആ ഹറത്തിൽ തക്കതായ പ്രതിഫലം
@mohammedkuttym3618
@mohammedkuttym3618 11 месяцев назад
അനസ് മൗലവി ഞാൻ ഒരു കുറാഫി അല്ല. താങ്കളുടെ പ്രഭാഷണം കേൾക്കുന്നു. 👍. പക്ഷെ ഭാഷയിലും ബോഡി ലാംഗ്വേജിലും ഒരല്പം അഹങ്കാരം കടന്നു കൂടിയിട്ടില്ലേ എന്നൊരു സംശയം. ഒന്ന് ശ്രദ്ധിക്കുമല്ലോ. അതോടൊപ്പം geographi ഒന്ന് പഠിക്കാൻ ശ്രമിക്കുക. വീട്ടിൽ ഒരു world map വാങ്ങി വെക്ക്. താങ്കൾ അറിയാതെ രാഷ്ട്രീയം പറയുന്നു. നമുക്ക് ഫിഖ്ഹ്ഉം തൗഹീതും പറഞ്ഞാൽ പോരെ... 🙏😃
@noushadm3712
@noushadm3712 Год назад
Alhamdulillah, Aameen ya rabbal alameen
@BabuK-xw9uc
@BabuK-xw9uc 11 месяцев назад
anas moulavi awide youlla alukalekondu dua cheyyikkoo. weruthe kidannu kaaranda..
@usmanusuusu5313
@usmanusuusu5313 Год назад
Masha allah
@resoundmedia-on5he
@resoundmedia-on5he Год назад
Insha allah!!!കാണാം 👍
@abdulshukkur2847
@abdulshukkur2847 Год назад
Mashallah
@AbdulSalam-ik5vu
@AbdulSalam-ik5vu Год назад
അൽഹംദു ലില്ലാഹ്
@JasiyaIsmail
@JasiyaIsmail Год назад
ماشاء الله جزاك الله خيرا
@aminathekkethodi5688
@aminathekkethodi5688 11 месяцев назад
تقبل الله منا ومنكم صالح الأعمال
@evjohnson9341
@evjohnson9341 10 месяцев назад
Ruba😢Rubber😢For😂sheet😂160Rs🎉
@liyakathali8744
@liyakathali8744 Год назад
ماشاء الله.....جزاكم الله خيرا و جزاء.......
@royalcurtains7779
@royalcurtains7779 Год назад
Alhamdulillah
@NajimaMahe-zg4co
@NajimaMahe-zg4co Год назад
Aameen
@AbuThasni-kc6zo
@AbuThasni-kc6zo Год назад
നാക്കിട്ടടിച്ചിട്ട് എന്ത് കാര്യം . അധികാരികളെ പ്രതിഷേധം അറിയിച്ചും വേണ്ടപ്പെട്ടവരെ ബോധ്യപ്പെടുത്തിയും ഫലസ്തീൻ ജനതക്കൊപ്പം നിൽക്കാൻ കാലുറപ്പും കരളുറപ്പും വേണം . അതില്ലെങ്കിൽ കാന്തപുരത്തിൻ്റെ പിന്നിൽ അണിനിരക്കുക
@mohamedjasirvp87
@mohamedjasirvp87 Год назад
😂🤣🤣🤣 ചിരിപ്പിക്കല്ലേ പൊന്നിൻ കഷ്ണമേ 🤣🤣
@Abbas-en1zm
@Abbas-en1zm Год назад
ഇത്ചിരിപ്പിക്കുകയാണ്
@farhadfighter165
@farhadfighter165 Год назад
കാന്തപുരം 😂😂😂😂😂😂😂😂😂🤣😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣
@JameelaKunnummal-t2g
@JameelaKunnummal-t2g Год назад
കാന്തപുരം ഫലസ്തീനെ മോചിപ്പിക്കും അല്ലെ ?, ഞാൻ ഇത്രയധികം ചിരിച്ചുപോയ ഒരുകാര്യവും ജീവിതത്തിൽ കേട്ടിട്ടില്ല , ആദ്യം അയാളുടെ ആളുകളെ അല്ലാഹുവിന്റെ ഏകത്വത്തെ മനസ്സിലാക്കി കൊടുക്കട്ടെ , അല്ലാഹുവിന്റെ പ്രവാചകന്മാർ വരെ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിച്ച പ്രാർത്ഥനകൾ ഖുർആനിൽ കിടക്കുമ്പോളാണ് cm മൗലവിയെ വിളിച്ചു പ്രാർത്ഥിക്കാൻ പഠിപ്പിച്ചു കൊടുക്കുന്നത് , അല്ലാഹു എല്ലാതെറ്റുകളും പൊറുത്തുകൊടുക്കും പക്ഷെ അല്ലാഹുവിൽ പങ്കുചേർക്കൽ ഒഴികെ (ഖുർആൻ )നബി (SA) മയുടെ ഏറ്റവും അടുത്ത സ്വഹാബി ആയിരുന്നില്ലേ അബൂബക്കർ (റ ) അദ്ദേഹത്തോട് പൊലും ഒരാളും വിളിച്ചു പ്രാർത്ഥിച്ച ചരിത്രം ഇസ്ലാമിനില്ല , മറ്റു മതങ്ങളിൽ നിന്നും ഇസ്ലാം വേർതിരിഞ്ഞു നിൽക്കുന്നതും ആരാധനക്കർഹന്‍ അല്ലാഹു മാത്രമാണ് എന്നതാണ് ചിന്തിക്കു മനുഷ്യാ തലച്ചോറ് എലികർന്നോ , കഷ്ട്ടം 🙁
@jamshijash7211
@jamshijash7211 Год назад
😂😂😂വല്ലാത്ത കോമഡി ആയിപോയി സഹോദരാ .....
@shamsudheenkoyaa6996
@shamsudheenkoyaa6996 Год назад
Goodspeach
@almadeena7529
@almadeena7529 Год назад
മാഷാഅല്ലാഹ്, ഹയ്യാക്കല്ലാഹ് ❤
@satheesh269
@satheesh269 Год назад
Israel🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱 God's blessed nation and jews are chosen people by True living God hallelujah hallelujah hallelujah
@MoozhikkalmoosaMoozhikkalmoosa
@MoozhikkalmoosaMoozhikkalmoosa 11 месяцев назад
@abdulrahimankomath8694
@abdulrahimankomath8694 Год назад
Maashaa Allaah !
@kanchirala
@kanchirala 11 месяцев назад
ജീവനും ജീവിതവും നിലനിർത്താൻ ആദർശത്തെ ബലി കൊടുക്കുക എന്നത് കാപട്യത്തിന്റെ നിലപാടാണ്. എന്നാൽ, ആദർശത്തെ നിലനിർത്താൻ ജീവനും ജീവിതവും ബലിയർപ്പിക്കുക എന്നതാണ് യഥാർത്ഥ വിശ്വാസത്തിൻ്റെ നിലപാട്. ഇതാണ് ഹമാസ് നമുക്ക് പഠിപ്പിച്ചു തരുന്ന മുഖ്യപാഠങ്ങളിലൊന്ന്. Hats of Hamas🎉❤ 2:46
@abdulazeez3298
@abdulazeez3298 Год назад
ഏറ്റവും നല്ല വിവരങ്ങൾ
@fathimaali1233
@fathimaali1233 Год назад
👍👍👍👍👍👍👍👍
@SajidP-s6r
@SajidP-s6r Год назад
മാഷാ. അല്ലാഹ്
@afselafzu7628
@afselafzu7628 Год назад
👍
@jumailamohamedbineesh7134
@jumailamohamedbineesh7134 Год назад
Masha Allah 🤲🤲
@ismayilvdl-oq9jk
@ismayilvdl-oq9jk Год назад
palastheenil. jinnukal.eirangumo.anase (kuthi. thyripu. sangam.jidhayil
@rayinkuttyvp7456
@rayinkuttyvp7456 Год назад
@imthiyasmusthafa1078
@imthiyasmusthafa1078 Год назад
Good speech. Anas Sahib താങ്കൾക്കു ഇത്തരം വിഷയങ്ങൾ ,ചരിത്രം പറയുന്നത് കൂടുതൽ ചേരുന്നു....തർക്ക വിഷയങ്ങൾ സംസാരിക്കാൻ ഇനി വേറെ ആരെങ്കിലും പോവട്ടെ അതിൽ നിങ്ങൾ പരാജയമാണ്...കൊറേ വെല്ലുവിളിയും,കചറ നാടൻ പറച്ചിലും ഒക്കെ....ഇത് കേൾക്കാൻ എന്താ ഒരു ഇത്...രോമം എനിച്ചു നിക്കുന്നു🎉
@abufathoom9275
@abufathoom9275 Год назад
@@Nirnayam75 നുമ്മ നേർച്ചയും ഉറൂസും ഉണ്ടാക്കിയത് അവര് എതിർക്കുന്നു അല്ലേ...😀
@najeelas66
@najeelas66 Год назад
​@@Nirnayam75ഷിയാ/സൂപ്പി/ഖാദ്യാനിസം/തലീക്കട്ട് /അഹ്മദിയാ ഒക്കെ ആരുടെതാ 😂 നാൻ നിക്കണോ അതോ ...🙄
@sulaikhapalayoor4018
@sulaikhapalayoor4018 Год назад
​@@Nirnayam75l
@adhilpk615
@adhilpk615 Год назад
❤️
@ccmasashraf7804
@ccmasashraf7804 Год назад
... ജൂതൻ മാരെ പോലും വല്ലുന്ന മനസുമായി കാണുന്ന വർക് ഹിദായത്ത്‌ റബ്ബ് നൽകട്ടെ... നല്ല അറിവാണ് ഈ പ്രഭാഷണത്തിലൂ ടെലഭിക്കുന്നത് 👍🏻
@ismailpv3662
@ismailpv3662 Год назад
നല്ല അറിവ് എനിക്കും കിട്ടി. മഹ്‌ദി ഇമാമിനെ ചവിട്ടിതാഴ്ത്തിയത്😂😂😂😂
@satheesh269
@satheesh269 Год назад
Israel🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱 only one God's blessed country and jews are selected people for God hallelujah hallelujah🙏🙏 Israel🇮🇱🇮🇱🇮🇱🇮🇱
@ithikutty
@ithikutty Год назад
​@@ismailpv3662aà
@fidhafairooz1463
@fidhafairooz1463 Год назад
​P😊
@KThandilam-fl3li
@KThandilam-fl3li 11 месяцев назад
അന്താരാഷ്ട്ര കാ സാ പുരസ്കാരം നേടിയ ചേക്കുട്ടിയുടെ പാർട്ടിക്കാരനാണി വനും .
@ThasleenaKThasleena
@ThasleenaKThasleena Год назад
👍👍
@mujeebvadikkal2603
@mujeebvadikkal2603 Год назад
❤❤❤❤❤❤❤
@abdulkadarkunju3529
@abdulkadarkunju3529 Год назад
Very simple solution givepalstn baitul mukaddis to palstn.
@Safiyatharish
@Safiyatharish Год назад
മാഷാ അല്ല ള 7:20
@subairnks
@subairnks Год назад
Good speach
@kusharief8279
@kusharief8279 Год назад
اللهم ازل اسلام ول موسلمين والل شرق ول مؤشركين٣ امين ياربا العالمين 🇪🇭🔥💪🇪🇭🇪🇭🇪🇭🇪🇭🇪🇭🇪🇭🇪🇭
@roseflower5601
@roseflower5601 Год назад
കുറച്ചു കഞ്ഞി എടുക്കട്ടെ മോനെ
@abdulazeez-mz1vp
@abdulazeez-mz1vp 11 месяцев назад
ഈ അഹമ്മദ് അനസിന് വിമർശിക്കാൻ മാത്രമേ അറിയൂ..... ഒരു സംഘടനയോടുള്ള വിരോധം കാരണം എന്തും വിളിച്ചു കൂവാൻ ഒരു മടിയും കാണിക്കാത്ത മനുഷ്യൻ, ഹിദായത്ത് നൽകട്ടെ .... ആമീൻ.... വിമർശനം തൊഴിലാക്കിയ മൗലവിയുടെ പേരാണ്, അഹമ്മദ് അനസ്😊
@araheemk001
@araheemk001 10 месяцев назад
ഹാമാസ് 💪💪
@mssuccespoint
@mssuccespoint 11 месяцев назад
48:30 minutel പറഞ്ഞ ലോകത്ത് എന്ത് പ്രശനം ഉണ്ടെകിലും അത് മുഹമ്മദ് രസൂല്ല്ലല്ലയിലൂടെ❤ മാത്രമേ പരിഹാരം ഉള്ളൂ എന്ന് പറഞ്ഞത് ശിർക് അല്ലേ😢😢😢 അല്ലാഹു പൊരുക്കുമോ😊നിങൾ കാഫിർ ആയില്ലേ😢😢😢😢😢
@nilave3516
@nilave3516 Месяц назад
😢.....
@SajidP-s6r
@SajidP-s6r Год назад
Edane. Eslam❤❤❤
@sabisafeenasafeena4564
@sabisafeenasafeena4564 Год назад
🤲🤲🤲🤲🤲🤲🤲
@GwgGwg-y7b
@GwgGwg-y7b 11 месяцев назад
Super good super Masha allaha allahau akkbar lahilahaillallah jannathil firuthuse yarabal allammen😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤💯💯😭😭😭😭😭😭😭😭🇰🇼🇰🇼🇳🇪🇳🇪🇳🇪🇳🇪✌✌👌💕
@rayinkuttyvp7456
@rayinkuttyvp7456 Год назад
😮
@tkmshabeer
@tkmshabeer Год назад
ഖുർആനും ഹദീസും കൊണ്ട് വിധി കൽപിക്കാൻ വരുന്ന ഈസ നബിക്ക് അരാമിക് ഭാഷ മാത്രമേ അറിയുള്ളൂ എന്ന് പറഞ്ഞാൽ വല്യ പ്രശ്നം ആവല്ലോ ....
@noushadm3712
@noushadm3712 Год назад
Essa Nabi mukena kurganil enthellam pariharangal Allahu kalpichittu do yathoru samsayavum venda aa karyangal ellam sambhavichirikkum, churikkiparanchal kuruganilum hadeesilum enthellam karyangal paranchittundo aa karyangal ellam athe padi sambhavichirikkum.
@SuhailV-tp2qn
@SuhailV-tp2qn 10 месяцев назад
പ്രശ്നം തിരിയാതെ ഒരു കോടിയോളം മുസ്ലിങ്ങളെ കൊന്ന അമേരിക്കക്ക് അനുകൂലമായി മുസ്ലിങ്ങളെ ഭിന്നിപ്പിക്കുന്ന സലഫി ജാഹിലുകളെ ഇസ്ലാമിൽ രാഷ്ട്രീയമില്ല എന്ന വാദം തിരുത്തി ഇനിയെങ്കിലും തൗഹീദിലേക് വരൂ
@humanintelligence3857
@humanintelligence3857 Год назад
India will support isarel
@raihanayasmine1818
@raihanayasmine1818 11 месяцев назад
Only Indian Hindu's and Christians...
@najeebma5063
@najeebma5063 Год назад
ചിരിക്കാന്‍ വയ്യ ഹമാസിne തീവ്രവാദി എന്ന് 1000 തവണ വിധിച്ചിട്ടുള്ള അനസ് mon ആണോ ഇത് എനിക്ക് ചിരിക്കാന്‍ വയ്യ O....ആളുകൾ എന്ത് പറയും ഇനിയും നാം mindathirirunnal 😂😂😂😂😊
@ismailpv3662
@ismailpv3662 Год назад
ജനവികാരത്തിന് ഒപ്പം നിൽകുക പുതിയ നയം എല്ലാ തരം മുജാഹിദുകളും ഇപ്രാവശ്യം ഇങ്ങിനെയാണ്. അനസ് മോൻ മഹ്ദി ഇമാമിനെ പാതാളത്തിലെക്ക് ചവിട്ടി താഴ്ത്തി
@farhadfighter165
@farhadfighter165 Год назад
ആ വീഡിയോ link തരുമോ
@Shahulhameed-uq4jo
@Shahulhameed-uq4jo 11 месяцев назад
അറബ് നാടുകളിലെ ജനാധിപത്യ പ്രവർത്തനം നമുക്ക്‌ വേണ്ടേ.' തിരഞ്ഞെടുപ്പിലൂടെ വിജയിച്ച ഹമ്മാ സിനെ പറ്റി രണ്ട് വാക്പറയൂi 'വിചിന്തനത്തിൽ സ്വലാഹിയെ കൊണ്ട് എഴുതിച്ചാലും മതി.
@raphikp6202
@raphikp6202 Год назад
ഇത് മദ്രസ പൊട്ടെൻമാർക്ക് കേൾക്കാൻ ഇഷ്ടപ്പെടും പഠിച്ച വിവരമുള്ളവർക്ക് ഉൾക്കൊള്ളാൽ കഴിയില്ല
@raihanayasmine1818
@raihanayasmine1818 11 месяцев назад
Ah njngal kettolam...ningal vishvasikkanamenn arum nirbandhichilalllo
@haneefrashid7001
@haneefrashid7001 8 месяцев назад
എത്ര കിട്ടിയ അമേരിക്ക ഇസ്രായേലിൽ പക്കൽ നിന്ന് എത്ര കിട്ടി എത്ര ലക്ഷങ്ങൾ കിട്ടി
@rayinkuttyvp7456
@rayinkuttyvp7456 Год назад
🎉 23:53 😅
@mohammedali-vc9qt
@mohammedali-vc9qt Год назад
ഇമാം മഹ്ദി സത്യമാണോ അതോ വെറും കഥയാണോ...? സത്യം അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്കുന്നു... Pls rply
@afsalbismiameenaameen4863
@afsalbismiameenaameen4863 Год назад
Ningallkku eeman undenkil imam mahdiyum undu elllam manasilaakki jeevikkan Allahu thoufeekku cheyyatte aameen
@ismailpv3662
@ismailpv3662 Год назад
മഹ്ദി ഇമാമിനെ തള്ളി മറിച്ചിട്ട കാര്യം അറിയാറെ പോയോ? മുമ്പ് ഈച്ചയെ പറപ്പിച്ചത് പോലെ ഇവന്മാരുടെ ഒരു ഗതി കോട്😢😢😢😢
@kareemeaabdulrahman137
@kareemeaabdulrahman137 11 месяцев назад
​@@ismailpv3662 29:27
@juwinfred9117
@juwinfred9117 11 месяцев назад
ബൈബിൾ ഒരിടത്ത് വൃക്തതമായി എഴുതിയിട്ട് ഉണ്ട് ഈ ജാതി കാട്ടുകഴുത എന്ന്, ആയിരിക്കണക് വർഷങൾ മുൻബെ എഴുതിയ വചനം! ഇപ്പോൾ ശരിയായി.
@cheriangeevarghese1011
@cheriangeevarghese1011 11 месяцев назад
ഇസ്മയിൽ മുതൽ മുഹമ്മദ് വരെ പരമ്പര ഒന്ന് പറയാമോ സഹോദരാ
@Hänejä_ks
@Hänejä_ks Год назад
Ellam sheriyan pakshe hamas cheythath sheriyano.kuttikaleyum sthreekaleyu peedippikkan quranil paranjitundo
@niyaspk4945
@niyaspk4945 Год назад
Hamas peedippicho Source !
@RaihanathN.kRaihanath-ow5ul
Masha allah❤❤
@MukkariMulla
@MukkariMulla 11 месяцев назад
Gaza വീണു bro ഇനി പരാജിട്ടു കാര്യം ഇല്ല
@letsreadenglish7625
@letsreadenglish7625 11 месяцев назад
chanakame po purath😡
@letsreadenglish7625
@letsreadenglish7625 11 месяцев назад
ninde veezhchayum kanum njangal😡
@monajeeb5372
@monajeeb5372 11 месяцев назад
നസ്രാണി ആണെന്ന് തോന്നുന്നു
@abdulsamad-yp4cs
@abdulsamad-yp4cs Год назад
_ഇസ്രയേലിയര്‍ തോൽപ്പിക്കപ്പെടും. ഇസ്രേലിയര്‍ സൂറ#17 വ്യക്തം ഇസ്രേലിയര്‍ കുഴപ്പങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കും സൂറ: ൽ ഖുർആൻ പദം10 ആയത്തുകളിൽ സൂറ 12 ഭാഗത്തിൽ 5 പ്രധാന വിഷയങ്ങൾ. സൂറ: തസ്ബീഹ് മുതൽ അൽ ഹംദ് മുസ്ലിമുകളും മുസ്ലിം രക്ത സാക്ഷികളും വിജയികൾ._
@mmpareed2586
@mmpareed2586 Год назад
ഹലീമ ബീവി എന്ന് പറഞ്ഞല്ലോ al ഹംദുലില്ല
@farhadfighter165
@farhadfighter165 Год назад
ഹലീമ സ്വാഹബത് സ്ത്രീ ആണ്!
@majeedpoomala7272
@majeedpoomala7272 Год назад
ദജ്ജാൽ.. എന്നു പറയുന്നത് .. ജുതന്മാരിലെ ..ഒരു വിഭാഗം.. ഒരു കൂട്ടമാ ഒരാളല്ല...
@IqbalIqbal-jo3rj
@IqbalIqbal-jo3rj Год назад
അറിയാവുന്നതേ പറയാവു
@sidheequeche8262
@sidheequeche8262 Год назад
Dajjal nu kure kazhivukalund
@Tyler_Durden911
@Tyler_Durden911 Год назад
Joothante pusthakathin ekadheivathe kandupidich athin gothra dheivamaya allahu ennu perumitt.. Avasanam chodhyam indavathirickan jewthante annakkil adickan padippicha vaanam muhamamad
@najeelas66
@najeelas66 Год назад
എന്നാൽ യൗജൂജ് മൗജൂജീങ്ങൾ നമ്മുടെ നാട്ടിലാണ് റഹ്മത്തില്ലാത്ത ഖാസിം/ഔക്കർച്ച/തകരം അഹ്സനി/അൻവരി/കുരുപൊട്ടൂരി നൗഷാദ് ഇവരൊക്കെയാണ് അവരിൽ പ്രമുഖർ
@JaleelCherupunna
@JaleelCherupunna Год назад
അറിവില്ലെങ്കിൽ മിണ്ടാതിരിക്കുകയും ചെയ്യാം എല്ലായിടത്തും കയറി അഭിപ്രായം പറയണമെന്ന് യാതൊരു നിർബന്ധവുമില്ല
@praveenkumark807
@praveenkumark807 Год назад
തുടക്കത്തിലുള്ള ആവേശം ഒടുക്കത്തിൽ കണുന്നില്ല
@Bharadam
@Bharadam Год назад
Al aqza palli thkarnaal luokathu kurisukal thakarum vaibil parayunnu kurhanil unddu adu nadakkum
@pmfaisalfaisal8696
@pmfaisalfaisal8696 Год назад
🍎🍎🍎🍎jamal mankadayude KHUTHUBA kekooooo 🍎🍎🍎🍎
@harispk8198
@harispk8198 11 месяцев назад
ഹമാസ് പോരാളികൾക്ക് വിപ്ലവാഭിവാദ്യങ്ങൾ
@Jabirmeethal
@Jabirmeethal Год назад
ജൂദ agent കളായ വഹാബിസം തുലയട്ടെ
@monajeeb5372
@monajeeb5372 11 месяцев назад
ജൂതൻമാരുടെ പണി ചില ആളുകളും ചെയ്യുന്നുണ്ട് കബർ പൂജ
@azeezazee2966
@azeezazee2966 Год назад
Joodareyum muslingaleyum thammil thallikkathe manushiarkkidayil shandhiyum samadaanavum undakkan allahuvinu kazhiville
@pmfaisalfaisal8696
@pmfaisalfaisal8696 11 месяцев назад
🍎🍎🍎🍎vayalu jeevidanagamakkunnavare....... Kondu nadakadirikkuka
@ashrufashruf6121
@ashrufashruf6121 11 месяцев назад
പുതിയ അറിവാളൻ... ചില മറുപടി പ്രസംഗത്തിൽ ഖുർആൻ വളച്ചൊടിച്ചു . എന്നൊരു ആരോപണം ഇയാൾക്കു എതിരെ ഉണ്ട്..
@joanamaten1317
@joanamaten1317 Год назад
നിരപരാധികളായ പിഞ്ചു കുഞ്ഞുങ്ങളുടെ കഴുത്തു വെട്ടാൻ പറയുന്ന ഹമാസ് എന്ന ഭീകര സംഗടനയെ പിന്തുണക്കാൻ ശൈത്താന് മാത്രമേ കാഴ്ഇയൂ.
@myself7584
@myself7584 Год назад
CNN aaa nuna news thiruthi
@fathimaali1233
@fathimaali1233 Год назад
ബൈഡൻ മാപ്പ് പറഞ്ഞത് താങ്കൾ അറിഞ്ഞില്ലേ. നുണ പറഞ്ഞതിനും വിശ്വസിച്ചതിനും.
@fathimaali1233
@fathimaali1233 Год назад
ഇസ്രായേൽ അല്ലേ സഖാവെ കുഞ്ഞുങ്ങളെ കൊന്നു തള്ളുന്നത്. വംശ നാശത്തിന് വേണ്ടി.
@mh-br4jz
@mh-br4jz Год назад
@ joanamaten1317. പോടാ കുരിശേ ലോകത്തു മുഴുവനും ജനങ്ങളെ കൊന്നു തള്ളിയത്‌ മുഴുവൻ കുരിശുകളായിരുന്നില്ലേ ? ഇന്ത്യ യിൽ ആദ്യം കുഴപ്പമുണ്ടാക്കിയത് പറങ്കി കുരിശുകൾ പിന്നേ ഇന്ഗ്ലീഷ് കുരിശുകൾ . ലോകത്തു atom bomb പ്രയോഗിച്ചു നിരപരാധികളെ ചുട്ടുകൊന്നവന്റെയും കഴുത്തിൽ കുരിശുണ്ടായിരുന്നു
@Quran-AnUltimateGuidance
@Quran-AnUltimateGuidance Год назад
Please go back to the history of fall ofosmania kingdom. How it was defeated, who were behind it. He is no one other than mohammed bin abdul wahab and his companion mohammed bin al saud....
@ekibrahimkutty4547
@ekibrahimkutty4547 11 месяцев назад
അവിടെ അങ്ങനെ പറയണം തീറ്റ കിട്ടണം. അല്ലങ്കിൽ അകത്താക്കും | / ഹമാസ് എന്നു് ഈ ഉമ്മത്ത് മി ണ്ടിപ്പോകരുതെന്ന താങ്കളുടെ ആക്രോശത്തിനെന്ത് പറയുന്നു ?
@AmmadPc-f6d
@AmmadPc-f6d 11 месяцев назад
ഹമാസിനെ താങ്കൾ എങ്ങിനെ കാണുന്നു അനസ് മൗലവി, ലോക ഇസ്ലാമിക സംഘടന ഹമാസ് തന്നെ മൗലവി.
@mohammedkp9114
@mohammedkp9114 Год назад
Israel jai
@AnoopEapen
@AnoopEapen Год назад
കഴിഞ്ഞ നൂറ്റാണ്ടുകളിൽ നടന്ന ചില ആകസ്മീക സംഭവങ്ങൾ മുഹമ്മദീയരെ വല്ലാതെ ഭയപ്പെടുത്തുന്നു. അതിൽ പ്രധാനമായത് പ്രവാസത്തിൽ നിന്നുള്ള യഹൂദന്റെ മടങ്ങിവരവാണ്‌. പിന്നീട് നടന്ന ആകസ്മീക സംഭവം 1948 ൽ അവർ ഒരു രാജ്യമായി പുനർജനിച്ചതായിരുന്നു. പിന്നീട് 1967 ൽ അവർ അവരുടെ ശത്രുക്കളുടെ കയ്യിൽനിന്നും യെരുശലേം പിടിച്ചെടുത്തതാണ്. ഇങ്ങനെയുള്ള ആകസ്മീക സംഭവങ്ങളിലൂടെ ലോകത്തിന്റെ തന്നെ ആകർഷണകേന്ദമായ യഹൂദന്റെ ജീവിതത്തിൽ ഇനി അടുത്ത് നടക്കേണ്ടുന്ന ആകസ്മീക സംഭവം അവർ അവരുടെ ദേവാലയം യെരുശലേമിൽ പണിയും എന്നതാണ്. ഇതുവരെയുള്ള എല്ലാ പദ്ധതികളും അതിശകരമായി നടത്തിയെടുത്ത യെഹൂദൻ തന്റെ ദേവാലയം യെരുശലേമിൽ പണിയുന്നത് ഒരിക്കലും മുഹമ്മദീയർക്കു സഹിക്കാൻ പറ്റുന്ന സംഭവമല്ല. കാരണം അവർ ആലയം പണിഞ്ഞാൽ രണ്ടായിരം വർഷങ്ങൾക്കു മുമ്പ് യഹൂദൻ എങ്ങനെയായിരുന്നോ അപ്രകാരം അവർ മതപരമായി ശക്തിപ്പെടും , ആലയവും പുരോഹിതരും യാഗങ്ങളും ഏകദൈവ വിശ്വാസവും ശക്തിപ്രാപിക്കും. അങ്ങനെ സംഭവിക്കുമ്പോൾ ഇസ്ലാമിന്റെ ഭാവി എന്താകും ? ഇസ്ലാം ലോകത്തേക്ക് വന്നതുതന്നെ യഹൂദാമത്തിന്റെ പകരക്കാരനായിട്ടായിരുന്നല്ലോ , അതുകൊണ്ടു യഹൂദമതം ശക്തിപ്പെടും തങ്ങളുടെ പ്രസക്തി നഷ്ട്ടപെടും എന്നത് അവർക്കു ചിന്തിക്കാനേ കഴിയുന്നതല്ല. ഇന്ന് യിസ്രായേലിൽ കാണുന്ന പ്രശ്നത്തിന്റെ കാരണം ഇതാണ്. മറ്റൊരു കാരണവും എടുത്തു പറയാനില്ല. യെഹൂദൻ തന്റെ ദേശത്തു വളരുന്നതിന്റെ ദോഷം ഇസ്ലാമിന് മാത്രമാണ് ദോഷമായി ഭവിക്കുക. അതുകൊണ്ടാണ് പാലസ്തീൻ ലോക വ്യാപകമായി പ്രക്ഷോപങ്ങൾ നടത്തുന്നത്. അതുകൊണ്ടാണ് യെരുശലേം തങ്ങളുടേതെന്ന് പലസ്തീനികൾ പറയുന്നത്. എന്നാൽ എന്നു മുതലാണ് യെരുശലേം അവരുടേതായതു എന്ന ചോദ്യം അവശേഷിക്കുന്നു. ലോക ചരിത്രത്തിന്റെ ഏതെങ്കിലും ഒരു പുതകത്തിന്റെ താളുകളിൽ ഒറ്റവരിയിൽ പോലും കാണാൻ കഴിയാത്ത കാര്യമാണ് യെരുശലേമിൽ ഏതെങ്കിലും ഒരു കാലിഫയോ , അമീറോ , സുൽത്താനോ , അറബിയോ , ഏതെങ്കിലും ഒരു മുസ്ലിം രാജാവോ ഭരിച്ചു എന്നത്. അതിലും രസകരമായ വസ്തുത 638 എ.ഡി യിൽ ഇസ്ലാമിന്റെ അധിനിവേശം പലസ്തീനിൽ നടന്ന് ആ പട്ടണത്തിന്റെ തലസ്ഥാനമായി അവർ തിരഞ്ഞെടുത്തത് യെരുശലേമിൽ നിന്നും മുപ്പതു മൈൽ ദൂരെയുള്ള റാമള്ള ആയിരുന്നു. അന്നുപോലും അവർ യെരുശലേമിനെ തിരഞ്ഞെടുത്തിരുന്നില്ല എന്ന് ചരിത്രം പറയുന്നു. 1930 ൽ യെരുശലേമിലെ ഒരു മുഫ്തി A Brief Guide to Al haram Al sharif Jerusalem എന്ന ഒരു ബുക്ക് പബ്ലിഷ് ചെയ്തു. അതിൽ ഇങ്ങനെയാണ് എഴുതിയിരിക്കുന്നത് ; “IT’s identity means the haram this place , its identity with a site of Solomon’s temple is beyond dispute, this is a spot , according the the universal belief on which here. “ എന്നിട്ടദ്ദേഹം 2 ശാമുവേലിൽ എഴുതപെട്ട ഒരു വാക്യവും എഴുതിച്ചേർത്തു. എന്നാൽ ഇന്നവർ പറയുന്നു യെഹൂദന്മാർ ഒരിക്കൽപ്പോലും യെരുശലേമിൽ ഉണ്ടായിരുന്നില്ല, അവിടൊരു ദേവാലയം ഉണ്ടായിരുന്നില്ല ആലയത്തോടുള്ള അവർക്കുള്ള ബന്ധം അവരിലെ സയോണിസ്റ്റുകൾ 1948 നു ശേഷം എഴുതിച്ചേർത്തതാണെന്നും ഒക്കെയാണ്. ക്രിസ്തുവിനും മുമ്പ് 272 ബി. സി യിൽ എബ്രായ ബൈബിളിന്റെ ഗ്രീക്ക് പരിഭാഷയും രേഖകളും ചര്യകൾ ആചരിച്ചുകൊണ്ടിരുന്ന ഒരു ജാതിയെപ്പറ്റിയാണ് കള്ളങ്ങൾകൊണ്ട് ഗോപുരങ്ങൾ ഉണ്ടാക്കി മുഹമ്മതീയ മതം വിടക്കാക്കി തകർക്കാൻ നോക്കുന്നത്. അടിത്തറ ഇളകിയിരിക്കുന്ന ഒരു മതമാണ് ഇന്ന് ഇസ്ലാം. ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറയും ഏകദൈവ വിശ്വാസത്തിന്റെ ഉറപ്പും ക്രിസ്തുവെന്ന രക്ഷിതാവിന്റെ ജീവിത നിലവാരവും ഉപദേശത്തിന്റെ നിർമ്മലതയും യഹൂദന്റെ വളർച്ചയും മികവും ഈ ജാതിയുടെ നിലനിൽപ്പുതന്നെ അപകടത്തിലാക്കിയിരിക്കുന്നു. ഇന്ന് ഏറ്റവും അധികം ആൾക്കാർ മതം വിട്ടുപോകുന്നവരും നിരീശ്വര വാദത്തിലേക്കും ചേക്കേറുന്നതും ഈ മതത്തിൽ നിന്നാണ്. അതുകൊണ്ടുതന്നെ കൊന്നുമുടിച്ചു ഇല്ലാതാക്കുക എന്ന കാട്ടാള ചിന്തയിൽ അവർ സാമ്രാജ്യം നിലനിർത്താൻ ശ്രമിക്കുന്നു. എന്നാൽ അപ്പോഴും സത്യം നീതി സ്നേഹം എന്നിവയിൽ അടിസ്ഥാനപെട്ട ക്രിസ്തുവിന്റെ മാർഗ്ഗവും ദൈവം തിരഞ്ഞെടുത്ത തന്റെ ജനമായ യഹൂദന്റെ മതവും ഇവിടെ വളർന്നുകൊണ്ടിരിക്കും , ആ വളർച്ചയെ തകർക്കാൻ ഭീകര ശക്തികൾക്ക് കഴിയാതെ വരും. കാരണം വെള്ളത്തിൽകൂടിയും തീയ്യിൽകൂടി കടന്നാലും വെന്തുപോകാതെയും മുക്കിക്കളയാതെയും പരിപാലിക്കുമെന്നു പറഞ്ഞ ദൈവം അവരുടെ സങ്കേതമായിരിക്കും എന്നും എപ്പോഴും. mm
@hashimshuhaid9852
@hashimshuhaid9852 Год назад
ഖുദുസ് മോചിതമവാതെ ലോകം അവസാനിക്കില്ല
@Kiranam257
@Kiranam257 Год назад
❤🎉
@siddiquekollam329
@siddiquekollam329 Год назад
സ്വന്തം പ്രവാചകൻ കൈയൊഴിഞ്ഞ അനുസരണ കെട്ട അഹങ്കാരികളായ ജനസമൂഹം നിലനിൽക്കില്ല.വേശ്യയുടെ പുത്രനെന്നു യേശുവിനെ വിളിക്കുന്ന സമൂഹത്തെ പുൽകുന്നവർ യേശുവിന്റെ അനുയായികളല്ല. ജൂതന്മാരെ കൂട്ടക്കൊല ചെയ്തിട്ടുള്ളത് മുസ്ലിങ്ങളല്ല. ക്രിസ്ത്യനികൾ തന്നെയാണെന്നത് ചരിത്ര സത്യം. ലോകത്ത് വളരുന്ന മതം ഏതാണെന്ന് മനസ്സിലാകാത്ത പൊട്ടാക്കിണറ്റിലെ തവളകൾ ചിലച്ചോളൂ.
@jasheertp3777
@jasheertp3777 Год назад
alla panditha ibrahim alahissalaminde nad bebiloniyayan aayalum ibrahiminde aadyathe magan hajirayude magan ismayilan awarude vamshaparamparyaman arabigal randamathe maganan ishak ibrahiminde nad isrel aayalum aadyathe magan kittathad engineyan randamathe magan kittiyad
@vksmn744
@vksmn744 Год назад
Edo oru paragraph nuna ezhuthiyathukondu sathyamavilla. Lokath kodigale konnever nasaranigal. Oro janathayudeyum land akramichu swanthamakiyavan nasarani. Yeshuvine konnathinal charithrathil udaneelam avere vetayadiyaver nasarani. English karente Indian occupation nil avente cherupu nakiyavan.
@abdulsalambsr6126
@abdulsalambsr6126 Год назад
തുടക്കം മക്ക.. രണ്ട് ശാം.. ഒടുക്കം ബൈത്തുൽ മുഖദ്ദസ് എന്ന് എങ്ങനെ ആ ഹദീസുകളിൽ നിന്ന് മനസ്സിലായി ... കള്ളം പറയാൻ ഈ ഇബ്‌ലീസ് മൗലവികൾ ക്ക് ഒരു ഭയവും ഇല്ല
@MohammadK-ys9hl
@MohammadK-ys9hl Год назад
സത്യം നിന്റെ കൈയിലുണ്ടെങ്കിൽ അതു വെളിപ്പെടുത്തു.
@f4footballhub157
@f4footballhub157 Год назад
Budhhiyullavark chindhichaa manasikum
@shahidzen
@shahidzen Год назад
വളരെ താഴെക്കിടയിലുള്ള ആളുകൾ ഏറ്റവും ഉയർന്ന മണിമന്ദിരങ്ങൾ സ്ഥാപിക്കും.വിജ്ഞാനം ഉയർത്തപ്പെടുക. (4) അജ്ഞത വർദ്ദിപ്പിക്കുക. (5) വ്യഭിചാരം വർദ്ദിപ്പിക്കുക. (6) മദ്യപാനം വർദ്ദിപ്പിക്കുക (7) 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ദിക്കുകയും ചെയ്യുക.ജനങ്ങൾ പള്ളികളുടെ പേരിൽ അഭിമാനം കൊള്ളുക. من أشراط الساعة أن يفشو المال ويكثر، وتفشو التجارة (10) സ്വത്തും കച്ചവടവും വർദ്ദിക്കുക. (11) മനുഷ്യരിൽ അല്ലാഹുവിലുള്ള വിശ്വാസം കുറഞ്ഞുവരിക. (12) വിപ്ലവങ്ങളും അരാജകത്വവും വർദ്ദിക്കുക. (13) ലോകത്താകെ നാശം പറക്കുക. എത്രത്തോളമെന്നാൽ ഒരു ഖബ്‌റിന്നരികിലൂടെ മനുഷ്യൻ നടന്നുപോകുമ്പോൾ 'ഇയാൾക്കുപകരം ഞാനായിരുന്നുവെങ്കിൽ' എന്ന് നടന്നുപോകുന്നവൻ ആശിച്ചുപോകും. (14) ഇറാഖ്, സിറിയ എന്നിവ നികുതിയടക്കാൻ വിസമ്മതിക്കും. (അവ സ്വതന്ത്ര രാജ്യങ്ങളാവും എന്നാവാം അർത്ഥം) (15) മദീനയിലെ കെട്ടിടങ്ങളുടെ നീളം മക്കയിലെത്തും.വിശ്വസ്തത നഷ്ടപ്പെടുക. (18) ഭാര്യമാർക്ക് വഴിപ്പെട്ട് മാതാവിനെ വെറുപ്പിക്കുക. (19) സ്നേഹിതനെ അടുപ്പിക്കുകയും പിതാവിനെ അകറ്റി നിറുത്തുകയും ചെയ്യുക. (20) സമുദായത്തിലെ അവസാനത്തവർ ആദ്യത്തവരെ ശപിക്കുക. (21) സകാത്ത് കൊടുക്കാതിരിക്കുക. (22) പള്ളികളിൽ ശബ്ദങ്ങളുയരുക. (23) പാട്ടുകാരികൾ വർദ്ദിക്കുക. (24) പുരുഷൻ പട്ടുവസ്ത്രം ധരിക്കുക. (25) ഒരാളുടെ അക്രമം ഭയന്ന് അയാളെ ആദരിക്കുക. (26) ലൈംഗിക വൃത്തിക്ക് പുരുഷന്മാർ പുരുഷന്മാരെക്കൊണ്ടും സ്ത്രീകൾ സ്ത്രീകളെകൊണ്ടും മതിയാക്കുക. (27) കാര്യങ്ങൾ അനർഹർ കൈകാര്യം ചെയ്യുക. (28) യൂഫ്രട്ടീസ്‌ തടങ്ങളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വമ്പിച്ച കൂമ്പാരങ്ങൾ കണ്ടെടുക്കും. പലർക്കും അത് നാശമായി ഭവിക്കും.മൃഗങ്ങളും ജീവില്ലാത്ത വസ്തുക്കളും സംസാരിക്കും. (31) ഹിജാസ്, യമൻ ഭാഗത്തുനിന്ന് അതിഭയാനകമായ അഗ്നി ഉയരും. (32) കഹ്താൻ ഗോത്രത്തിന്റെ പിന്ഗാമികളിൽ നിന്ന്‌ ഒരാൾ പ്രത്യക്ഷപ്പെടും. അയാൾ തനിക്കുമുമ്പിലെ ജനങ്ങളെ തന്റെ വടികൊണ്ട് തെളിക്കും. (33) ഇമാം മഹ്ദി(റ)യുടെ ആഗമനം. ഇമാം മഹ്ദി(റ) സത്യധർമ്മത്തിന്റെ ശത്രുക്കളെ പരാജയപ്പെടുത്തി ഭൂമിയാകെ നന്മയും നീതിയും ക്ഷേമവും നിറയ്ക്കും. മരിച്ചുപോയ തങ്ങളുടെ ബന്ധുമിത്രാദികളും മറ്റും ആ സമയം ജീവിച്ചിരുന്നെങ്കിൽ എന്ന് ജനം ആശിക്കും. അത്രമാത്രം ക്ഷേമൈശ്വര്യ സമ്പൂർണ്ണമായിരിക്കും മഹ്ദി(റ)യുടെ ഭരണകാലം. (34) ഭൂകമ്പങ്ങളും ഭൂതകാഴ്ചകളും സംഭവിക്കും. (35) ക്രമാതീതമായി ധനം വർദ്ദിക്കും. (36) മുസ്ലിംകൾ ജൂതന്മാരുമായി പോരാടി വിജയിക്കും. മദീനയിലെ ജനവാസം കുറയുകയും ജറുസലേം പ്രശസ്ത നഗരമായി ഉയരുകയും ചെയ്യും. (37) ഭൂമികുലുക്കങ്ങളും ആകാശത്തുനിന്നുള്ള കല്ലേറുകളും സംഭവിക്കും. ബസ്വറയിൽ ഭൂമി പാതാളത്തിലേക്ക്‌ ഇടിഞ്ഞു വീഴുകയും ചെയ്യും. (38) മസീഹ് ദജ്ജാൽ പുറപ്പെടും അതിനുശേഷം ഈസാനബി(അ) ഭൂമിയിൽ വരികയും ലോകമൊട്ടാകെ ഇസ്‌ലാം സ്ഥാപിക്കുകയും ലോകാവസാനത്തിന്റെ അടയാളമായി നബി പറഞ്ഞ ചില കാര്യങ്ങൾ മാത്രമാണ് ഇത്
@thetruth9377
@thetruth9377 Год назад
മക്കയും മദീനയും യഹുദൻ മാരുടെയായിരു ന്നു അവരെ അടിച്ചോടിച്ചതല്ലേ
@djhujr7366
@djhujr7366 Год назад
🎉🎉🎉🎉🎉🎉
@araheemk001
@araheemk001 10 месяцев назад
മജീദ് എന്ത് പറയുന്നു,
@nafeesanafi2263
@nafeesanafi2263 Год назад
അൽഹംദുലില്ലാഹ്മാശാഅളളാനല്ലവിവരംപഠിചു
@insarthalavila961
@insarthalavila961 Год назад
Potton?
@meharoofp9923
@meharoofp9923 Год назад
Manddan.nee😂
@tomya.p8539
@tomya.p8539 Год назад
ഇത്രയും തീവ്രമായ അന്ധവിശ്വാസം ലോകം നശിപ്പിക്കാതിരിക്കുമോ
@farhadfighter165
@farhadfighter165 Год назад
കുരിശ് ഭീകരർ അന്ധവിശ്വാസം കാരണം ലോകം നശിപ്പിച്ചു. ഇസ്ലാം അത് ശരിയാക്കി വരികയാണ് 💪💪💪
@bestcom4657
@bestcom4657 Год назад
Israelinte mannu anu sari .
@ebrahimmoosakoothalil947
@ebrahimmoosakoothalil947 Год назад
Edu.kattaal.uoddam. Nikomoo Than Yuothbnam Varumaa.n
@majeedpoomala7272
@majeedpoomala7272 Год назад
ജുബ്ബാ . അപ്പോൾ മദീന പള്ളി യെപ്പറ്റി എന്തു പറയുന്നു.
@IqbalIqbal-jo3rj
@IqbalIqbal-jo3rj Год назад
മുസംഘിയാ അല്ലെ കാത്തിരുന്നാൽ മതി
@majeedpoomala7272
@majeedpoomala7272 Год назад
@@IqbalIqbal-jo3rj ജുതന്മാരുടെ..വാപ്പയായ ... അതുകൊണ്ട് ദഹിക്കില്ല..
@abdulrahimvengara4754
@abdulrahimvengara4754 Год назад
അന്നാസ്മൈലവീസയണിസ്റ്റ്ജൂദർക്മണ്ണ്കൊടുത്തപ്പോൾഓഹാബിസ ഊദികൂട്ടകെട്ടിനോട്തുർകികലിഫകേണ അപേക്ഷിചൂഎൻ്റെഹ്രദയംഎടുത്തോളൂജൂദർക്അവിടെരാജൃംകൊടുക്കരുദെന്ന ഒഹാബീയുംഒഹാബരാജവായ്ചക്കാരുംഈജിപ്തുംബ്രടീസ്അമേരിക്കനുംചേർണ്ന്ന്തുർകിയെഇല്ലാദാകി
@meharoofp9923
@meharoofp9923 Год назад
Vivaram.kettavan😂😂
@meharoofp9923
@meharoofp9923 Год назад
Ukthivadi
@meharoofp9923
@meharoofp9923 Год назад
Naudubillah
@abdulrahimvengara4754
@abdulrahimvengara4754 Год назад
ചരിത്രം പഠിക്കുക എന്ന
@meharoofp9923
@meharoofp9923 Год назад
Israyil.sanddadi
@AnoopEapen
@AnoopEapen Год назад
യെരുശലേമും പലസ്തീനും പിന്നെ മുഹമ്മതീയരും...! യെരുശലേം തങ്ങളുടെ അവകാശഭൂമിയെന്നു എന്നുമുതലാണ് ഇസ്ലാം പറഞ്ഞുതുടങ്ങിയത് ..? ലോകചരിത്രത്തിൽ ഒരിക്കൽപോലും ഒരു ദിവസമെങ്കിലും ഏതെങ്കിലും ഒരു അറബ് വംശജൻ യെരുശലേമിൽ രാജാവായിരുന്നിട്ടുണ്ടെന്നു അവകാശപ്പെടാൻ കഴിയാത്തപ്പോഴും അവർ അവകാശപ്പെടുന്നു യെരുശലേം അവരുടേത് മാത്രമെന്ന്. യിസ്രായേൽ പാലസ്തീൻ പ്രശ്നം ആരംഭിക്കുന്നത് ക്രിസ്തുവിനുശേഷം 610 മുതൽ ആണ്. അറബ് മേഖലയിൽ താമസിച്ച ഖുറേഷി ഗോത്ര വർഗ്ഗക്കാരോട് മുഹമ്മദ് എന്ന ഒരു കച്ചവടക്കാരൻ ഇസ്ലാം എന്ന പുതിയൊരു മതം ഒരു കച്ചവടച്ചരക്കു എന്നപോലെ അവർക്കുമുമ്പിൽ അവതരിപ്പിച്ചത് . അന്ന് മുതലാണ് യഹൂദന്റെമേലുള്ള ഇസ്ലാമിന്റെ കടന്നുകയറ്റം ആരംഭിക്കുന്നതും. അന്ന് മൊഹമ്മദ് അവതരിപ്പിച്ചതു പുതിയമതം ആയിരുന്നെങ്ങിൽത്തന്നെ അതിലെ കഥകളും കഥാപാത്രങ്ങളും അതിലെ നിയമങ്ങളും ആശയങ്ങളുമെല്ലാം യഹൂദാമത്തിൽനിന്നും ക്രിസ്തീയ പാരമ്പര്യത്തിൽനിന്നും കടമെടുത്തതും പകർത്തിയതാണെന്നും അത് കേട്ടവർക്കെല്ലാം മനസിലായി. നോഹയുടെ പെട്ടകവും അബ്രഹാമും യിസഹാക്കും യോസേഫും പോത്തീഫറും എന്നിത്യാദി കഥകൾ അവർ നേരത്തെ കേട്ടിരുന്നതായതിനാൽ മുഹമ്മദ് പ്രാരംഭത്തിൽത്തന്നെ അനേക ചോദ്യങ്ങൾക്കു വിധേയനാകേണ്ടിവന്നു. ഖുർആൻ വായിക്കുന്നവർക്ക് ഇത് ഏതാണ്ട് മനസിലാകുന്നതാണ്. ഇതൊരു ശരിയായ മതമല്ലെന്ന ചിന്ത കേഴ് വിക്കാർക്ക് പ്രാരംഭത്തിൽത്തന്നെ ബലപ്പെട്ടിരുന്നു. അതിലുപരി യഹൂദനിൽനിന്നും ക്രിസ്ത്യാനിയിൽ നിന്നും അവരുടെ പഠനങ്ങൾ പകർത്തപ്പെട്ടതെന്ന ചിന്തയും ബലപ്പെട്ടു. കഠിനമായ ചോദ്യങ്ങൾക്കു വിധേയപ്പെട്ട മുഹമ്മദ് പിന്നീട് പ്രസ്തുത മതത്തിന്റെ ആധികാരികതയെപ്പറ്റി പറയുമ്പോൾ അക്ഷരാത്ഥത്തിൽ വിയർക്കേണ്ടി വന്നിട്ടുണ്ട്. തന്മൂലം മുഹമ്മദ് കൂടുതൽ സമയവും പ്രതിരോധത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ ഇസ്ലാം ആണ് ശരിയായ മതമെന്ന് മുഹമ്മദ് ആവർത്തിച്ചു പറയുന്നു. ഇതും ഖുർആനിൽ കാണാവുന്നതാണ്. ഇസ്ലാം മാത്രമേ ഒരു സാധുതയുള്ള മതമെന്ന ആശയം പ്രചരിപ്പിക്കുന്നതുവഴി ക്രിസ്തു മതത്തിന്റേയും യഹൂദമതത്തിന്റെയും സാധ്യതയെ തുരങ്കം വെക്കുമെന്ന് മനസിലാക്കിയ മുഹമ്മദ് ഇതുമാത്രം സത്യമെന്നും മറ്റു രണ്ടു മതങ്ങളും കാലഹരണപെട്ടതുമെന്ന ചിന്ത ചുറ്റുമുള്ളവരിൽ വളർത്തിയെടുക്കാൻ ശ്രമിച്ചതിലൂടെ ഇസ്ലാം മാത്രം ഏകദൈവ വിശ്വാസധാര എന്ന ചിന്ത വളർത്തിയെടുക്കാം എന്ന് താൻ വിശ്വസിച്ചു. ഇത് ഖുർആനിൽ ആവർത്തിച്ചു വ്യക്തമാക്കുന്നതു ഇങ്ങനെയാണ് ; "അല്ലാഹിന്റെ ഒരു മതം ഇസ്ലാം മാത്രം " എന്നാണ്. (Religion( of) Allah’s is (only) Islam. ). അതിന്റെ അർത്ഥം ; യഹൂദമതവും ക്രിസ്തീയ മതവും നേരായതല്ല എന്ന ചിന്തയാണ്. ഈ ചിന്തയാണ് പ്രാരംഭം മുതൽ ഇന്നേവരെ എല്ലാ മുഹമ്മദൻമാരുടെയും ഹൃദയങ്ങളിൽ ആഴത്തിൽ കൊത്തിയിട്ടിരിക്കുന്നതു. അതുകൊണ്ടു തന്നെ ഈ രണ്ടുമതങ്ങളേയും അംഗീകരിച്ചുകൊണ്ട് പോകുവാനല്ല ഇസ്ലാം ശ്രമിച്ചത് മറിച്ച് ഈ രണ്ടു മതങ്ങളുടെയും പകരക്കാർ തങ്ങളാണ് എന്ന് വരുത്തിത്തീർക്കാനാണ് അവർ ശ്രമിച്ചത്. അതിനുവേണ്ടി അവർ ഈ രണ്ടു മതങ്ങളെയും കായീകമായി നേരിട്ട് ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. യഹൂദാ ,ക്രിസ്തീയമതങ്ങളുടെ പ്രസക്തി നഷ്ട്ടപെട്ടു ഇനി തങ്ങളാണ് അവർക്ക് പകരക്കാർ എന്ന ചിന്താഗതിയിലാണ് ഏകദൈവ വിശ്വാസം എന്ന ചിന്ത അവർ കൊണ്ടുവന്നത്. അതുകൊണ്ടാണ് ബൈബിളിലെ കഥാപാത്രങ്ങളായ നോഹയും അബ്രഹാമും മോശയും ദാവീദും ശലോമോനും ക്രിസ്തുവും ഒക്കെ അവരുടെ പുസ്‌തകത്തിൽ ഇടം പിടിച്ചതും. ഏകദൈവത്തിൽ വിശ്വസിക്കുന്നവർ എല്ലാം മുസ്ലിങ്ങൾ ആണെന്ന ആശയം ഇങ്ങനെയാണ് അവരിൽ വന്നത്. അതുകൊണ്ട് ചരിത്രത്തിന്റെ പുസ്തകങ്ങൾ തിരുത്തി അവർ എഴുതിച്ചർത്തു : ശലോമോൻ രാജാവ് യെരുശലേമിൽ മോസ്‌ക് പണിഞ്ഞു എന്ന്. യഹൂദന്റെ ദേവാലയസ്ഥലം സംബന്ധിച്ച് അവർ ഭയപ്പെടുത്തുന്നതുകൊണ്ടാണ് യഹൂദാ മതത്തിനുമുമ്പ്തന്നെ ഇസ്ലാം മതമുണ്ടായിരുന്നു എന്ന ചിന്ത ഉരുത്തിരിയുന്നതിന്റെ കാരണം. യഹൂദൻ ശക്തിപ്പെടുന്നത് അവർക്കു അംഗീകരിക്കാൻ കഴിയാത്തതിന്റെ കാരണം അവരുടെ വിശ്വാസപരമായ നിലനിൽപ്പ് അപകടത്തിൽ ആയിരിക്കുന്നു എന്ന ബോധ്യംകൊണ്ടാണ്. അവരുടെ ചിന്തയിൽ യഹൂദമതം അവസാനിച്ചുകഴിഞ്ഞു , ഏകദൈവ വിശ്വാസികൾ അവർ മാത്രമാണെന്നും അവർക്കുമുമ്പിൽ ഉണ്ടായിരുന്നവരുടെ പകരക്കാർ അവർമാത്രമാണ് എന്നതുകൊണ്ടും യഹൂദന്റെ നിലനിൽപ്പും ശക്തിപ്രാപിക്കലും ഇസ്ലാം വിശ്വാസത്തിന്റെ നിലനിൽപ്പിനെത്തന്നെ അപകടത്തിലാകുന്നു എന്ന തിരിച്ചറിവാണ് യഹൂദനെ തർക്കുവാൻ അവർ എക്കാലവും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
@shahidzen
@shahidzen Год назад
വെറുപ്പും മത്സരബുദ്ധി മാത്രം കാണിച്ച് എന്തെങ്കിലും പറയണ്ട മരണത്തോടുകൂടി എല്ലാം അറിയുന്നതാണ് പഠിക്കുക അറിയുക ദൈവത്തെക്കുറിച്ച് ഞാൻ വിശ്വസിക്കുന്നതാണ് സത്യമെന്ന് വിചാരിച്ച് അന്ധമായി നടക്കേണ്ടതില്ല
@AnoopEapen
@AnoopEapen Год назад
@@shahidzen തങ്ങൾ പറഞ്ഞതിനോട് യോജിക്കുന്നു . ചരിത്രം പഠിക്കുകയും അത് അപഗ്രഥിക്കയും ചെയ്യുമ്പോൾ തുറന്ന മനസോടെ സമീപിക്കണം. താങ്കള് കാണിക്കുന്നത് പോലെ മുൻ വിധികൾ പാടില്ല. വക്രീകരിച്ച ചരിത്രം തങ്ങളുടെ പക്കൽ ഉണ്ട് അത് മാത്രമാണ് സത്യം എന്ന് കരുതിയാൽ അതെ ചരിത്രം അവരെ കാലത്തിന്റെ ചവറ്റു കൊട്ടയിൽ ഇടും... സത്യം എന്നേക്കും മറച്ചു വെക്കാൻ സാധിക്കില്ല .... കൈയൂക്ക് കൊണ്ടും കായ ബലം കൊണ്ടു കുറച്ചു നാൾ മൗനമാക്കാം ..എന്നേക്കും സാധിക്കില്ല..
@aveiro8497
@aveiro8497 Год назад
Eka deiva vishvasathinte kaaryathil yahooda matham ok .avide Christu matham nice aayitt thirukendathilla .Karanam Jesus orikkalum njn daivanenno enne nighal aradhikkanam enno yahoodanmarod paranchittilla marich adheham paranchathun eka deivathine kurichaan .but thanne pole ulla oolakal Trinity enna bahudaiva aaradhnayil vishvasikkunna team aan ee vishvasam yahoodanmaar polum angheekarikkunilla ath kond eka deiva vishvasathinte credit yahoodanmaarude koode koodi nice angh edukkanda ketto manushyane aradhikkunna mandanmaaree😂😂
@aveiro8497
@aveiro8497 Год назад
Ini Trinity enghanum eka daiva vishvasam aanen konnach inghott varanda sabha mandaa .ath sudha oolatharam aanenn Trinity triangle kanda aarkkum ariyaam oru daivam alla 3 aanenn ( sod is not father , father is not son, father is not spirit ,son is not spirit, spirit is not son , spirit is not father) but they all are God 1+1+1= 3 ethreyaayalum 1 aakathille ketto pinne nighal parayunna deivathinte ekathom ath deivathinte gunaghalilum kayivukalilum aan alland vekthithothil alla vekthikal 3 aan ariyillenkil poi sabha pithakanmaarode choikk nitt eka deiva araadhanana annenn😂🤣
@AnoopEapen
@AnoopEapen Год назад
@@aveiro8497 നിങ്ങളുടെ മദ്രസ്സ ജ്ഞാനത്തിനു ഞാനെന്തു മറുപടി തരാനാണ്? ഇവിടെ പ്രശനം എന്താണ് യഹൂദമതവും ഇസ്ലാമും ആയി എന്തെങ്കിലും ബന്ധം ഉണ്ടോ? ഒരു ബന്ധവും ഇല്ല എന്നതാണ് വാസ്തവം.. മുഹമ്മദ് യഹൂദ പ്രവാചക സ്രെണിയിലെ അവസാനത്തെ പ്രവാചകനാണ് എന്ന് പറഞ്ഞു യഹൂദരുടെ ഇടയിൽ തള്ളി നോക്കി ...നടന്നില്ല എന്ന് മാത്രമല്ല അവർ അത് അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്തു.. പിന്നെ മുഹമ്മദ് അവരെ കായീകമായി നേരിടാൻ തുടങ്ങി...ജിഹാദ് എന്നാ പേരിൽ അത് നിങ്ങൾ ഇന്നും തുടരുന്നു... വെറുതെ ഒരു വിഫല ശ്രമം ..കുറെ നിരപരാധികളുൾടെ രക്തം ചൊരിയും എന്നല്ലാതെ ഒരിക്കലും യഹൂദനോ മറ്റാരെങ്കിലുമോ മുഹമ്മദിനെ അംഗീകരിക്കില്ല.. ഇന്ന് ഇസ്ലാമിന്റെ ഗ്രന്ഥങ്ങൾ എല്ലാം മറ്റു ഭാഷകളിൽ ലഭിക്കുന്നത് കൊണ്ടു സാധാരണ ജനങ്ങൾക്ക് ഈ സത്യങ്ങൾ നന്നായി മനസ്സിലാകുന്നു
@aadilmohammed6696
@aadilmohammed6696 Год назад
Mahdi imamine paranjilallo
@KABEER-v4u
@KABEER-v4u Год назад
എന്തുവാടേ കാപ്ഷൻ
@v.m.abdulsalam6861
@v.m.abdulsalam6861 Год назад
ഈ മൊയ്‌ലാർക്ക് ഇസ്രായേൽ - പലസ്തീൻ പ്രശ്നത്തെ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല. ഈ വീഡിയോ കണ്ട് നിങ്ങളുടെ വിലപ്പെട്ട 55 മിനിറ്റ് പാഴാക്കരുത്.
@abduljaleel7542
@abduljaleel7542 11 месяцев назад
ചെലാഹി എപ്പഴാ BJP ആകുന്നത്?
@raveendranp1186
@raveendranp1186 11 месяцев назад
Ella samskarangaludeyum unmoolathinayanu oruthan Meccayil ninnum purappettath😮😮
@unaisunaisunaisumais8304
@unaisunaisunaisumais8304 Год назад
Mahaanmaaree vilikko.allahu vare jibreelinee vilich
@King-zs4jq
@King-zs4jq Год назад
പോടാ മൊയന്തേ
@abduljaleel7542
@abduljaleel7542 11 месяцев назад
ഇത് ചെലാഹി ഗ്രൂപ്പാണോ?
@premkumarnayak1162
@premkumarnayak1162 Год назад
Worldwide atankvadiyom nd Israel par achaanak aur akaaran hamla karke hundreds of innocents ko marvaaya na hotta to ek do rashtr chhodkar Worldwide shaanti ks marg par tha. Oulwama karaoge to Balakot ek baar na ho thousands of times ho. Jab tak atankvadiyom ka jad Pakistan se poori tarah saffaaya karke donom deshom men poori tarah shaanti bahaal na karta tab tak Balakot ho.
@mh-br4jz
@mh-br4jz Год назад
@ premkumarnayak1162. kya bhol re thu ? ja ja ke modi ka --pakado
@niyasrajamnply2060
@niyasrajamnply2060 Год назад
ഷൂ നക്കികൾ ഇവിടെയും എത്തിയോ 🤔
@abdulgafoorch4858
@abdulgafoorch4858 Год назад
പ്രതികരണം വ്യക്തിത്തം വ്യക്തമാക്കും
@babuaugustine13
@babuaugustine13 Год назад
ഹമാസിനെപ്പറ്റി പറയാമോ ? ശാന്തമായി കഴിഞ്ഞിടത്ത് പോക്രിത്തരം കാണിച്ചത് മുസ്ലീം സംഘടനയാണല്ലോ ഉസ്താതെ ? ഹമാസ് കാണിച്ച ഭീകരത കണ്ടായിരുന്നോ ? ഒന്നും അതെപ്പറ്റി മിണ്ടിയില്ലല്ലോ ? എന്തേ ഹമാസ് കാണിച്ചത് നല്ലകാര്യമാണോ ? യുടന്റേത് അവിടെ കുടിയേറ്റം എന്ന് പറഞ്ഞ താൻ എന്ത് ചരിത്രമാടോ പഠിച്ചത് ? ഇയാളുടെ തോന്നൽ പോലെ പറയാവുന്നതാണോ ചരിത്രം ? ഇപ്പോൾ ആശുപത്രിയിൽ ബോംബ് ഇട്ടത് ആരെന്ന് തെളിവ് കിട്ടിയല്ലോ ? ഇതാണോ നിങ്ങടെ കിതാബ് പഠിപ്പിക്കുന്നത് ?
@raoofbarka1914
@raoofbarka1914 11 месяцев назад
Poo.vahhabi....neenasham...shapam
@sea-be6ft
@sea-be6ft Год назад
😂😂😂... ഗസ്സയിൽ പോയീ പൊട്ടി ചാവെടെ നീ....😂😂😂
@jasheertp3777
@jasheertp3777 Год назад
Isrelil poi onnu pottichavamalle
@shahidzen
@shahidzen Год назад
വളരെ താഴെക്കിടയിലുള്ള ആളുകൾ ഏറ്റവും ഉയർന്ന മണിമന്ദിരങ്ങൾ സ്ഥാപിക്കും.വിജ്ഞാനം ഉയർത്തപ്പെടുക. (4) അജ്ഞത വർദ്ദിപ്പിക്കുക. (5) വ്യഭിചാരം വർദ്ദിപ്പിക്കുക. (6) മദ്യപാനം വർദ്ദിപ്പിക്കുക (7) 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ദിക്കുകയും ചെയ്യുക.ജനങ്ങൾ പള്ളികളുടെ പേരിൽ അഭിമാനം കൊള്ളുക. من أشراط الساعة أن يفشو المال ويكثر، وتفشو التجارة (10) സ്വത്തും കച്ചവടവും വർദ്ദിക്കുക. (11) മനുഷ്യരിൽ അല്ലാഹുവിലുള്ള വിശ്വാസം കുറഞ്ഞുവരിക. (12) വിപ്ലവങ്ങളും അരാജകത്വവും വർദ്ദിക്കുക. (13) ലോകത്താകെ നാശം പറക്കുക. എത്രത്തോളമെന്നാൽ ഒരു ഖബ്‌റിന്നരികിലൂടെ മനുഷ്യൻ നടന്നുപോകുമ്പോൾ 'ഇയാൾക്കുപകരം ഞാനായിരുന്നുവെങ്കിൽ' എന്ന് നടന്നുപോകുന്നവൻ ആശിച്ചുപോകും. (14) ഇറാഖ്, സിറിയ എന്നിവ നികുതിയടക്കാൻ വിസമ്മതിക്കും. (അവ സ്വതന്ത്ര രാജ്യങ്ങളാവും എന്നാവാം അർത്ഥം) (15) മദീനയിലെ കെട്ടിടങ്ങളുടെ നീളം മക്കയിലെത്തും.വിശ്വസ്തത നഷ്ടപ്പെടുക. (18) ഭാര്യമാർക്ക് വഴിപ്പെട്ട് മാതാവിനെ വെറുപ്പിക്കുക. (19) സ്നേഹിതനെ അടുപ്പിക്കുകയും പിതാവിനെ അകറ്റി നിറുത്തുകയും ചെയ്യുക. (20) സമുദായത്തിലെ അവസാനത്തവർ ആദ്യത്തവരെ ശപിക്കുക. (21) സകാത്ത് കൊടുക്കാതിരിക്കുക. (22) പള്ളികളിൽ ശബ്ദങ്ങളുയരുക. (23) പാട്ടുകാരികൾ വർദ്ദിക്കുക. (24) പുരുഷൻ പട്ടുവസ്ത്രം ധരിക്കുക. (25) ഒരാളുടെ അക്രമം ഭയന്ന് അയാളെ ആദരിക്കുക. (26) ലൈംഗിക വൃത്തിക്ക് പുരുഷന്മാർ പുരുഷന്മാരെക്കൊണ്ടും സ്ത്രീകൾ സ്ത്രീകളെകൊണ്ടും മതിയാക്കുക. (27) കാര്യങ്ങൾ അനർഹർ കൈകാര്യം ചെയ്യുക. (28) യൂഫ്രട്ടീസ്‌ തടങ്ങളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വമ്പിച്ച കൂമ്പാരങ്ങൾ കണ്ടെടുക്കും. പലർക്കും അത് നാശമായി ഭവിക്കും.മൃഗങ്ങളും ജീവില്ലാത്ത വസ്തുക്കളും സംസാരിക്കും. (31) ഹിജാസ്, യമൻ ഭാഗത്തുനിന്ന് അതിഭയാനകമായ അഗ്നി ഉയരും. (32) കഹ്താൻ ഗോത്രത്തിന്റെ പിന്ഗാമികളിൽ നിന്ന്‌ ഒരാൾ പ്രത്യക്ഷപ്പെടും. അയാൾ തനിക്കുമുമ്പിലെ ജനങ്ങളെ തന്റെ വടികൊണ്ട് തെളിക്കും. (33) ഇമാം മഹ്ദി(റ)യുടെ ആഗമനം. ഇമാം മഹ്ദി(റ) സത്യധർമ്മത്തിന്റെ ശത്രുക്കളെ പരാജയപ്പെടുത്തി ഭൂമിയാകെ നന്മയും നീതിയും ക്ഷേമവും നിറയ്ക്കും. മരിച്ചുപോയ തങ്ങളുടെ ബന്ധുമിത്രാദികളും മറ്റും ആ സമയം ജീവിച്ചിരുന്നെങ്കിൽ എന്ന് ജനം ആശിക്കും. അത്രമാത്രം ക്ഷേമൈശ്വര്യ സമ്പൂർണ്ണമായിരിക്കും മഹ്ദി(റ)യുടെ ഭരണകാലം. (34) ഭൂകമ്പങ്ങളും ഭൂതകാഴ്ചകളും സംഭവിക്കും. (35) ക്രമാതീതമായി ധനം വർദ്ദിക്കും. (36) മുസ്ലിംകൾ ജൂതന്മാരുമായി പോരാടി വിജയിക്കും. മദീനയിലെ ജനവാസം കുറയുകയും ജറുസലേം പ്രശസ്ത നഗരമായി ഉയരുകയും ചെയ്യും. (37) ഭൂമികുലുക്കങ്ങളും ആകാശത്തുനിന്നുള്ള കല്ലേറുകളും സംഭവിക്കും. ബസ്വറയിൽ ഭൂമി പാതാളത്തിലേക്ക്‌ ഇടിഞ്ഞു വീഴുകയും ചെയ്യും. (38) മസീഹ് ദജ്ജാൽ പുറപ്പെടും അതിനുശേഷം ഈസാനബി(അ) ഭൂമിയിൽ വരികയും ലോകമൊട്ടാകെ ഇസ്‌ലാം സ്ഥാപിക്കുകയും
@salammanjeri9171
@salammanjeri9171 11 месяцев назад
Anas is bad
@marykainz2047
@marykainz2047 Год назад
Muhamed പഠിപ്പിച്ചത് കൈ 3:31 കയറാന്‍, കൊല്ലാൻ കൊള്ള ചെയ്യാന്‍.600 il ജനിച്ച muhamed😅😮😮
@dilshifariyas3556
@dilshifariyas3556 Год назад
അറിയാത്ത കാര്യം പറയാൻ നിൽക്കണ്ട കാര്യം കേക്കാൻ മുശ്രിക്കുകൾ ഇഷ്ടപ്പെട്ടില്ല.
@shahidzen
@shahidzen Год назад
വളരെ താഴെക്കിടയിലുള്ള ആളുകൾ ഏറ്റവും ഉയർന്ന മണിമന്ദിരങ്ങൾ സ്ഥാപിക്കും.വിജ്ഞാനം ഉയർത്തപ്പെടുക. (4) അജ്ഞത വർദ്ദിപ്പിക്കുക. (5) വ്യഭിചാരം വർദ്ദിപ്പിക്കുക. (6) മദ്യപാനം വർദ്ദിപ്പിക്കുക (7) 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ദിക്കുകയും ചെയ്യുക.ജനങ്ങൾ പള്ളികളുടെ പേരിൽ അഭിമാനം കൊള്ളുക. من أشراط الساعة أن يفشو المال ويكثر، وتفشو التجارة (10) സ്വത്തും കച്ചവടവും വർദ്ദിക്കുക. (11) മനുഷ്യരിൽ അല്ലാഹുവിലുള്ള വിശ്വാസം കുറഞ്ഞുവരിക. (12) വിപ്ലവങ്ങളും അരാജകത്വവും വർദ്ദിക്കുക. (13) ലോകത്താകെ നാശം പറക്കുക. എത്രത്തോളമെന്നാൽ ഒരു ഖബ്‌റിന്നരികിലൂടെ മനുഷ്യൻ നടന്നുപോകുമ്പോൾ 'ഇയാൾക്കുപകരം ഞാനായിരുന്നുവെങ്കിൽ' എന്ന് നടന്നുപോകുന്നവൻ ആശിച്ചുപോകും. (14) ഇറാഖ്, സിറിയ എന്നിവ നികുതിയടക്കാൻ വിസമ്മതിക്കും. (അവ സ്വതന്ത്ര രാജ്യങ്ങളാവും എന്നാവാം അർത്ഥം) (15) മദീനയിലെ കെട്ടിടങ്ങളുടെ നീളം മക്കയിലെത്തും.വിശ്വസ്തത നഷ്ടപ്പെടുക. (18) ഭാര്യമാർക്ക് വഴിപ്പെട്ട് മാതാവിനെ വെറുപ്പിക്കുക. (19) സ്നേഹിതനെ അടുപ്പിക്കുകയും പിതാവിനെ അകറ്റി നിറുത്തുകയും ചെയ്യുക. (20) സമുദായത്തിലെ അവസാനത്തവർ ആദ്യത്തവരെ ശപിക്കുക. (21) സകാത്ത് കൊടുക്കാതിരിക്കുക. (22) പള്ളികളിൽ ശബ്ദങ്ങളുയരുക. (23) പാട്ടുകാരികൾ വർദ്ദിക്കുക. (24) പുരുഷൻ പട്ടുവസ്ത്രം ധരിക്കുക. (25) ഒരാളുടെ അക്രമം ഭയന്ന് അയാളെ ആദരിക്കുക. (26) ലൈംഗിക വൃത്തിക്ക് പുരുഷന്മാർ പുരുഷന്മാരെക്കൊണ്ടും സ്ത്രീകൾ സ്ത്രീകളെകൊണ്ടും മതിയാക്കുക. (27) കാര്യങ്ങൾ അനർഹർ കൈകാര്യം ചെയ്യുക. (28) യൂഫ്രട്ടീസ്‌ തടങ്ങളിൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വമ്പിച്ച കൂമ്പാരങ്ങൾ കണ്ടെടുക്കും. പലർക്കും അത് നാശമായി ഭവിക്കും.മൃഗങ്ങളും ജീവില്ലാത്ത വസ്തുക്കളും സംസാരിക്കും. (31) ഹിജാസ്, യമൻ ഭാഗത്തുനിന്ന് അതിഭയാനകമായ അഗ്നി ഉയരും. (32) കഹ്താൻ ഗോത്രത്തിന്റെ പിന്ഗാമികളിൽ നിന്ന്‌ ഒരാൾ പ്രത്യക്ഷപ്പെടും. അയാൾ തനിക്കുമുമ്പിലെ ജനങ്ങളെ തന്റെ വടികൊണ്ട് തെളിക്കും. (33) ഇമാം മഹ്ദി(റ)യുടെ ആഗമനം. ഇമാം മഹ്ദി(റ) സത്യധർമ്മത്തിന്റെ ശത്രുക്കളെ പരാജയപ്പെടുത്തി ഭൂമിയാകെ നന്മയും നീതിയും ക്ഷേമവും നിറയ്ക്കും. മരിച്ചുപോയ തങ്ങളുടെ ബന്ധുമിത്രാദികളും മറ്റും ആ സമയം ജീവിച്ചിരുന്നെങ്കിൽ എന്ന് ജനം ആശിക്കും. അത്രമാത്രം ക്ഷേമൈശ്വര്യ സമ്പൂർണ്ണമായിരിക്കും മഹ്ദി(റ)യുടെ ഭരണകാലം. (34) ഭൂകമ്പങ്ങളും ഭൂതകാഴ്ചകളും സംഭവിക്കും. (35) ക്രമാതീതമായി ധനം വർദ്ദിക്കും. (36) മുസ്ലിംകൾ ജൂതന്മാരുമായി പോരാടി വിജയിക്കും. മദീനയിലെ ജനവാസം കുറയുകയും ജറുസലേം പ്രശസ്ത നഗരമായി ഉയരുകയും ചെയ്യും. (37) ഭൂമികുലുക്കങ്ങളും ആകാശത്തുനിന്നുള്ള കല്ലേറുകളും സംഭവിക്കും. ബസ്വറയിൽ ഭൂമി പാതാളത്തിലേക്ക്‌ ഇടിഞ്ഞു വീഴുകയും ചെയ്യും. (38) മസീഹ് ദജ്ജാൽ പുറപ്പെടും അതിനുശേഷം ഈസാനബി(അ) ഭൂമിയിൽ വരികയും ലോകമൊട്ടാകെ ഇസ്‌ലാം സ്ഥാപിക്കുകയും ലോകാവസാനത്തിന്റെ അടയാളങ്ങളിൽ നബി പറന്ന് പറഞ്ഞ ചിലതു മാത്രമാണ്
@AbdulSalam-xn1ow
@AbdulSalam-xn1ow Год назад
Saudiyude oru roominte moolayil ninnum 10 aalukalodu samsaarikkumaathaano......."Anas mulavi Saudiyil" 😂😂😂
@anthonycoorg1766
@anthonycoorg1766 10 месяцев назад
മക്കത്തു എവിടെയാണ് ( ad 600) നു മുൻപ് മുസ്ലിം പള്ളി ഉണ്ടായത് നുണപറയുവാൻ മുസ്ലിമിന്വനുവാദമുണ്ടല്ലോ
Далее
Физика пасты Карбонара 🧪🔬
00:57