Тёмный

ഫഹദ് ഫാസിലിന് ADHD രോഗമോ ? ഇതിന് പുറകിലെ സത്യമെന്ത് ? ഇത് മുതിർന്നവർക്ക് പിടിപെടുമോ ? 

Dr Rajesh Kumar
Подписаться 3 млн
Просмотров 491 тыс.
50% 1

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 599   
@DrRajeshKumarOfficial
@DrRajeshKumarOfficial 4 месяца назад
0:00 ഫഹദ് ഫാസിലിന് ADHD 2:00 എന്താണ് ADHD ലക്ഷണങ്ങള്‍? 4:00 എത്ര തരം ADHD ഉണ്ട്? 7:00 ചികിത്സയുണ്ടോ?
@naseerasakkeer6282
@naseerasakkeer6282 4 месяца назад
Sir എന്റെ മകന് ഇതുപോലെ ഉള്ള ലക്ഷണം കാണുന്നു.. ഞാൻ ആദ്യമായി കേൾക്കുന്നതാ ഈ അവസ്ഥ..... ഭയം തോന്നുന്നു.. ചീത്ത സ്വഭാവം ഒന്നുമില്ല.. ദേഷ്യം വളരെ കൂടുതൽ ആണ്.. 🥹
@ShereenayousafPunnappalla
@ShereenayousafPunnappalla 4 месяца назад
Angane nokukayanenkil ella aalukalkum ithinulla tretment cheyeandivarum
@DrRajeshKumarOfficial
@DrRajeshKumarOfficial 4 месяца назад
@@naseerasakkeer6282 പേടിക്കണ്ട... മുൻകോപം മാത്രം കൊണ്ട് അങ്ങനെ പറയാൻ പറ്റില്ല
@rethraj
@rethraj 4 месяца назад
@@naseerasakkeer6282don't worry . My kid having same from age 12 because of over screen time usage at Corona . You can bring back them . Don't try to use medicine . That's only for keeping concentration and clearing sleep Patterns . So keep him active and always make engage
@AshAs-p7m
@AshAs-p7m 4 месяца назад
Psycho shami
@Mobimobibijab
@Mobimobibijab 3 месяца назад
എന്റെ കുഞ്ഞിന് ഈ പ്രോബ്ലം ഉണ്ട്.... ടീച്ചേർസ്, ബന്ധുക്കൾ എപ്പോഴും കംപ്ലൈന്റ് ആണ് മടുത്തു.... എന്റെ കുഞ്ഞിനെ പറയുന്നത് കേട്ട് അവനുമായിട്ട് സൂയിസൈഡ് ചെയ്തല്ലോ എന്ന് പലപ്പോഴും തോന്നും... എല്ലാരും വീഡിയോസ് കണ്ടു എനിക്ക് ഉണ്ട് എനിക്ക് ഉണ്ട് എന്ന് ഇടുന്ന കമന്റ്‌ കാണാറുണ്ട്.... ബട്ട്‌ അത് അനുഭവിക്കുന്നവർക് അറിയാം അതിന്റെ തീവ്രത...
@sisiravindran
@sisiravindran 14 дней назад
Sathyam
@ArchanaKrishna-kv6ou
@ArchanaKrishna-kv6ou 7 дней назад
Sathyam Ente kunjinum undu
@Suneerasuni-j3s
@Suneerasuni-j3s 4 месяца назад
Thank you docter ആദ്യമായിട്ടാണ് ഇതുപോലൊരു അസുഖത്തെക്കുറിച്ച് കേൾക്കുന്നത്..
@abeninan4017
@abeninan4017 4 месяца назад
In malayalam it's known Valarthudosham.
@Sheela-oc6ns
@Sheela-oc6ns 4 месяца назад
​@@abeninan4017😂😂😂😂
@Sheela-oc6ns
@Sheela-oc6ns 4 месяца назад
എൻ്റെ മകൻ ADHD ഉള്ള ഒരു കുട്ടി ആയിരുന്നു... എനിക്ക് ഇത് ആ സമയത്ത് തന്നെ മനസ്സിലായി...പക്ഷെ അവൻ്റെ അച്ഛൻ്റെ അജ്ഞത കാരണം അപ്പോൾ ട്രീറ്റ്മെൻ്റ് ചെയ്യാൻ സാധിച്ചില്ല... ഇപ്പോൾ അവന് 36 വയസ്സ്...അതിൻ്റേതായ പ്രശ്നങ്ങൾ നിറയെ ഉണ്ട്... ഇനി ഒന്നും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല...
@athi482
@athi482 4 месяца назад
​@@Sheela-oc6nsഎന്തു പ്രശ്നങ്ങൾ ആണ്. കുട്ടി ആയിരുന്നപ്പോ എന്തായിരുന്നു പ്രശ്നങ്ങൾ. എൻ്റെ മോന് ചെറുതായി ഉണ്ട്. അതാ ചോദിച്ചത്
@renijibu5628
@renijibu5628 4 месяца назад
@@athi482 nrml കുട്ടികളെ പോലെ അവർ സ്പീച്ച് വരില്ല..എനിക് twins aanu.രണ്ടു പേരും same pblm aanu. English song ok aanu tunes ആയി പാടുന്നത്.cartoons ok വെച്ച് കൊടുത്തത് കൊണ്ടാകാം.genetic test കൊടുത്തിട്ടുണ്ട്.ചിലപ്പോ jenichapole ഇങ്ങനെ ആയത് ആണോ എന്ന് അറിയിലല്ലോ
@ajwagram172
@ajwagram172 4 месяца назад
ഏതു കാര്യവും വ്യക്തമായി വലിച്ച് നീട്ടാതെ 'വിശധീകരിക്കുന്ന ഡോക്ടർക്ക് ദൈവം ദീർഘായുസ് നൽകട്ടെ
@sheebajacob1078
@sheebajacob1078 4 месяца назад
സത്യം👍
@Shameem92
@Shameem92 4 месяца назад
ഞാൻ ഇന്നലെ news കണ്ടപ്പോൾ ചിന്ദിച്ചതാണ് ഇതിനെ പറ്റി വെക്തമായി പറയാൻ ചിലപ്പോൾ രാജേഷ് ഡോക്ടറിന്റെ വീഡിയോ വരും എന്നുള്ളത് ഇപ്പോൾ എല്ലാം മനസ്സിലായി... Well sir ❤
@abdulsalampalliyali6467
@abdulsalampalliyali6467 4 месяца назад
സാമൂഹ്യ വിഷയങ്ങളിലൊന്നും ഇടപെടാതെ സ്വയം ഒരു പ്രിവിലേജ് സൃഷ്ടിച്ച് അതിനകത്ത് വെറും സ്വാർത്ഥ ചിന്തയുമായി കഴിയുന്ന ഒരു തരം കുടുസ്സായ ജീവിതമാണ് മിക്ക സിനിമാ താരങ്ങൾക്കും. എല്ലാ രോഗവും അവിടെ നിന്നാണ് തുടങ്ങുക. ഇവരുടെയൊക്കെ ഫാൻസും റോൾ മോഡലുമാവാൻ ശ്രമിക്കുന്നതും ഒരു തരം മനോരോഗം തന്നെയാണ്.
@ansarsuhaib9779
@ansarsuhaib9779 4 месяца назад
മനുഷ്യർക്ക് മാനസിക ടെൻഷൻ സിനിമ യിലൂടെ കുറക്കാൻ സഹായിക്കുക എന്നതാണ് സിനിമ ക്കാർ ഇടപെടുന്ന സാമൂഹിക വിഷയം. ഇന്നത്തെ തിരക്കിട്ട ജീവിതം നൽകുന്ന മാനസിക stress മാനസിക പ്രശ്നങ്ങൾക്കും പിന്നീട് ശരീരിക പ്രശ്നങ്ങൾക്കും ഗുരുതര രോഗങ്ങൾ ക്കും കാരണം ആകും.അത് കുറക്കാൻ സിനിമ ഉൾപ്പെടെ ഉള്ള വിനോദങ്ങൾ ആവശ്യമാണ്. കിടപ്പ് രോഗികൾക് ഇത്തരം ദൃശ്യ മാധ്യമങ്ങൾ ആണ് ആശ്വാസം. ഏത് ജോലിക്കും അതിന്റെ തായ ബുദ്ധിമുട്ടുള്ളത് പോലെ. സിനിമ കാർക്ക് പൊതു ഇടങ്ങളിൽ മറ്റുള്ളവരെ പോലെ ഇറങ്ങിയാൽ ആരാധകരും ആൽക്കൂട്ടവും പ്രശ്നം ഉണ്ടാകാറുണ്ട്. പ്രളയം ഉൾപ്പെടെ ഉള്ള സാഹചര്യങ്ങളിൽ ഇറങ്ങി ഇടപെട്ട സിനിമക്കാർ ഉണ്ട്.
@jessykuttiachan5117
@jessykuttiachan5117 4 месяца назад
ഇങ്ങനെ ഒക്കെയുള്ള രോഗം ഉണ്ടന്നുപോലും ഇതുവരെ അറിയില്ലായിരുന്നു. Thanks doctor.
@sanketrawale8447
@sanketrawale8447 4 месяца назад
വെറുതെ ഒരു ഭാഗത്ത് ഇരുന്നാൽ അതും ഒരു തരം രോഗമാക്കുന്ന കാലമാണ്😂issd....... എന്ന് പേര് കൊടുക്കും - idle sitting syndrom disease എന്നൊക്കെ വരുംകാലങ്ങളിൽ കേൾക്കാം🤭🤭🙏😊
@Akshayajijinashok
@Akshayajijinashok 18 дней назад
Ithoke anubhavikunnavarke ariyu​@@sanketrawale8447
@ZeenathVp-m7j
@ZeenathVp-m7j 4 месяца назад
ഞാൻ ആദ്യം ആയിട്ട് ആണ് ഇതു കേൾക്കുന്നത് തന്നെ
@muhammedrafeeq1178
@muhammedrafeeq1178 4 месяца назад
ഞാനും
@kujolkv9948
@kujolkv9948 4 месяца назад
Yes
@sunithaanilambadi2569
@sunithaanilambadi2569 4 месяца назад
ഞാനും
@സ്നേഹവീട്-ഞ9ഴ
@സ്നേഹവീട്-ഞ9ഴ 4 месяца назад
ഞാനും
@AfiyaRahman-d8o
@AfiyaRahman-d8o 4 месяца назад
ഞാനും
@sheelanandini5046
@sheelanandini5046 4 месяца назад
എന്തെങ്കിലും disorder ഉള്ള മനുഷ്യൻ മാരാണ് കൂടുതലും നമ്മുടെ സമൂഹത്തിൽ ഉള്ളത് ഫഹദ് പറഞ്ഞത് അയാളുടെ തുറന്ന മനസ്സ് കൊണ്ടാവാം i അയാൾ അതിജീവിക്കും' പ്രാർത്ഥിക്കുന്നു
@thomaschacko964
@thomaschacko964 4 месяца назад
ഈ അസുഖങ്ങൾ എനിക്ക് ഉള്ളതാണ് ഞാൻ പറഞ്ഞപ്പം ആരും വാർത്ത ആക്കിയില്ല പിന്നെ ഞാനും അതങ്ങ് ഉപേക്ഷിച്ചു
@praveenneeraj6981
@praveenneeraj6981 4 месяца назад
ഈ ഡോക്ടർ അറിവിൻ്റെ ഒരു നിറകുടം തന്നെ......
@muhammadShukla
@muhammadShukla 4 месяца назад
നിറ കലം ആണ് ഈ ഹോമിയോ കാരൻ😂
@sindusindu6250
@sindusindu6250 4 месяца назад
ഡോക്ടറെ സമ്മതിച്ചു തന്നിരിക്കുന്നു.🙏 ❤
@jaytee6373
@jaytee6373 4 месяца назад
മനുഷ്യന്റെ ഓരോ സ്വഭാവത്തിനും ഓരോ പേരിട്ടു രോഗം ആക്കുകയാണോ...? 🤔
@sarithak6760
@sarithak6760 4 месяца назад
സത്യം
@സ്നേഹവീട്-ഞ9ഴ
@സ്നേഹവീട്-ഞ9ഴ 4 месяца назад
അതാണ്
@anwar9702
@anwar9702 4 месяца назад
ഓരോരുത്തരും ജനിക്കുന്നതും വളരുന്നതും വ്യത്യസ്ത സാഹചര്യങ്ങളിലും, അന്തരീക്ഷത്തിലും, സമയങ്ങളിലുമാണ്. അതൊന്നും ആർക്കും മാറ്റാൻ പറ്റില്ല. അതുകൊണ്ട് തന്നെയാണ് പലരും പല സ്വഭാവങ്ങളും കാണിക്കുന്നത്. അതാതൂ കാലത്തെ(നാട്ടിലെ) പൊതു ജീവിതത്തിന് ഹാനികരമാവുന്നില്ലെങ്കിൽ, ഇത്തരം പെരുമാറ്റങ്ങളെ പേരിട്ട് രോഗമാക്കാതിരിക്കുന്നതാണ് നല്ലത്.
@panjamigk9005
@panjamigk9005 4 месяца назад
ദേഷ്യത്തിൻ്റെ കാര്യം പറഞ്ഞാൽ എല്ലാവർക്കും ഒരു Treatment വേണ്ടിവരും🙌
@TazkinSalam
@TazkinSalam 4 месяца назад
ഇത്രയും കേട്ടപ്പോൾ എനിക്കുണ്ടോ എന്നൊരു സംശയം 🥲🥲
@sathyanandakiran5064
@sathyanandakiran5064 4 месяца назад
നമസ്തേ ഈ പറയുന്ന ലക്ഷണങ്ങൾ സാധാരണ എല്ലാവരിലും കാണാറുണ്ട്. ഇതിന് മരുന്നിനെക്കാളും അധികം മനസ്സിലാക്കുന്ന കൂട്ടുകാരും പങ്കാളികളും വീട്ടുകാരും അവരെ മനസ്സിലാക്കി പ്രവർത്തിക്കുക. യോഗ ഇതിനെ പരിഹരിക്കാൻ സഹായിക്കും നല്ലൊരു ഗുരുവിൽ നിന്ന് തന്നെ യോഗ പഠിക്കുക.
@teamhsss583
@teamhsss583 4 месяца назад
എല്ലാ dr സിന്റെ ചാനലിലും ഇതാണ് content fahad fasil
@user-ob4io6bk8v
@user-ob4io6bk8v 4 месяца назад
ADHD കുട്ടികൾക്ക് ആണെങ്കിൽ അവരുടെ വിദ്യാഭ്യാസം ഒക്കെ ഉഴപ്പി പോകാം,, ഇതു ലേർണിങ് difficulty ആയി കാണാം, 🌹
@vaisakhdev8193
@vaisakhdev8193 4 месяца назад
Shine Tom Chacko യ്ക്ക് ആണേൽ പിന്നേം വിശ്വസിച്ചേനെ
@ashasbits4595
@ashasbits4595 4 месяца назад
😂😂😂
@aminacp576
@aminacp576 4 месяца назад
😅😅😅
@YoosufYoosuf-e1b
@YoosufYoosuf-e1b 4 месяца назад
ഈ രോഗം മൊത്തം ഇന്ത്യക്കാർക്ഉണ്ട് ഈ രോഗം മാറിയാൽ ആരും ഇവിടെയുള്ള രാഷ്ട്രിയകാർക്ക് വോട്ട് ചെയില്ല
@rosemaryjoseph5818
@rosemaryjoseph5818 4 месяца назад
😂😂😂😂😂
@subina6083
@subina6083 4 месяца назад
😂
@sujathamaroli4524
@sujathamaroli4524 4 месяца назад
Correct. 😂😂😄😂
@beenareju8429
@beenareju8429 4 месяца назад
🤣🤣🤣
@aswathycorrect1299
@aswathycorrect1299 4 месяца назад
😁😁😁😁
@Melbournelife3480
@Melbournelife3480 4 месяца назад
ADHD is a genetic problem. It is mainly hereditary. However, the latest research suggests childhood trauma is another cause of it. Cognitive behaviour therapy would help a lot. I have seen so many people with ADHD. Some of them get diagnosed very late and it affected their education. as no support they received. However early diagnosis and treatment help children to continue their studies. I know one senior consultant Dr works in the ICU has ADHD. He told me to silence the alarm as he couldn't concentrate while the monitor was beeping continuously. ADHD people need to learn a routine to function effectively. In Kerala mostly it is undiagnosed and kids get blamed as they are lazy. They get ignored and do not get treatment. If they get proper support, they can flourish.☺️
@shamsudheenkalathil7002
@shamsudheenkalathil7002 4 месяца назад
ചിലപ്പോ തോന്നും എനിക്കും ഈ അസുഖമുണ്ടോ എന്ന് തോന്നാറുണ്ട്.
@basheerkerala3618
@basheerkerala3618 4 месяца назад
ഇത്തരം പെരുമാറ്റം എല്ലാവരിലും ഉണ്ടാവും, പക്ഷെ, ഇത് സ്വന്തം ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയോ, , നമ്മുടെ ഈ സ്വഭാവം കൊണ്ട് മറ്റുള്ളവർക്കും ബുദ്ധിമുട്ടായി വരിക്കയോ ചെറുതാൽ മാത്രമാണ് ഇത് രോഗാവസ്ഥ യായി മാറുന്നത്
@anwar9702
@anwar9702 4 месяца назад
നോർമൽ ആളുകളുടെ സ്വഭാവം എങ്ങനെ ആയിരിക്കണമാവോ...
@rosammamathew2919
@rosammamathew2919 4 месяца назад
ദൈവത്തെ ഭയപ്പെട്ടാൽ എല്ലാ രോഗവും മാറും
@niflac.v2087
@niflac.v2087 4 месяца назад
Allah Allah Allah Allah Allah
@amosvlogs6723
@amosvlogs6723 4 месяца назад
❤🙏🙏🙏
@seeco3829
@seeco3829 4 месяца назад
Actually ADHD ഇല്ലാത്തവർ സൈക്കോളജിസ്റ്റും അല്ലാത്തവർ adhd യെ പറ്റി ആധികാരികമായി സംസാരിക്കുമ്പോ കോമഡി ആയി തോന്നുന്നു. നിങ്ങൾ refer ചെയ്തു ഒപ്പിക്കുന്ന വിവരങ്ങൾ ok, പക്ഷെ അറിയാത്ത കാര്യത്തെപ്പറ്റി സംസാരിക്കാതിരിക്കുക
@DrRajeshKumarOfficial
@DrRajeshKumarOfficial 4 месяца назад
അതുതന്നെയാണ് താങ്കളോട് എനിക്ക് പറയാനുള്ളത്.. അറിയാത്ത കാര്യങ്ങളെ കുറിച്ച് വെറുതെ ചൊറിയാതിരിക്കുക
@seeco3829
@seeco3829 4 месяца назад
@@DrRajeshKumarOfficial ഞാൻ adhd ഉള്ള ആളാണ്, അതുകൊണ്ട് എനിക്കിതിനെപ്പറ്റി ഉള്ള ധാരണ താങ്കൾക്കില്ല എന്ന് സംഭാഷണം കേട്ടപ്പോ മനസ്സിലായി.
@AsAkbarBALLB
@AsAkbarBALLB 4 месяца назад
Hi contact number tharumo, nammude relative vinu ee rogam undu , pakshe chikilsa enthaanu ennu ariyilla,
@nehneh5488
@nehneh5488 Месяц назад
I don’t know if he is a doctor. But he is spreading some kind of information. I suffer from adhd too. It’s more difficult for females to get a diagnosis. Also, I heard him speak about bpd. As a sufferer, I felt like he portrayed bpd very badly. Having a stigma is more concerning than having to deal with a disorder.
@hehehahahazaaaaa
@hehehahahazaaaaa 4 месяца назад
വളരെ നല്ലവണ്ണം മനസ്സിലാക്കി തരുന്നുണ്ട്
@sarithak6760
@sarithak6760 4 месяца назад
ഇത് വലിയ രോഗം ഒന്നും അല്ല എല്ലാവർക്കും ഉള്ളത് അല്ലേ ഫഹദിനെ പറഞ്ഞ് പറഞ്ഞ് ഒരു രോഗി ആക്കല്ലേ 🙏🏻❤️❤️
@michaelj4706
@michaelj4706 4 месяца назад
Appo..Nigal kkum. Undu allae..??
@remadevi6884
@remadevi6884 4 месяца назад
Good information Thanku Dr
@kamalakamala8664
@kamalakamala8664 4 месяца назад
Thanks Doctor Valiya Oru Samshayam Theerthu Tannu❤❤
@resmimahesh9767
@resmimahesh9767 4 месяца назад
എനിക്ക് ADHD, MDH, HDFC, എല്ലാമുണ്ട്. പിന്നെയങ്ങ് ജീവിക്കുവാണ്.😭😭
@sudhisudheesh7928
@sudhisudheesh7928 4 месяца назад
ഹത് seri.. അപ്പോ എനിക്കും ADHD ഉണ്ടല്ലോ.
@SheebaSudheer-o8v
@SheebaSudheer-o8v 4 месяца назад
😂😂
@shemnu7868
@shemnu7868 4 месяца назад
😂😂
@aminacp576
@aminacp576 4 месяца назад
😅😅
@manilalkmenon8460
@manilalkmenon8460 4 месяца назад
ഇതു കറക്റ്റ്... ഇങ്ങനെ ഒരു അസുഖം ഉണ്ട്. സത്യം തന്നെ.
@maryvarghese4798
@maryvarghese4798 4 месяца назад
ഇതു almost എല്ലാവർക്കും പല അളവുകളിൽ ഉള്ള ഒരു സ്വഭാവം ആണ്. ഇത് common behaviour ആണ്. പത്തിൽ ഒൻപതു പേർക്കും ഈ സ്വഭാവം തന്നെ ഇതിന് മരുന്നിന്റെ ആവശ്യവും ഇല്ല. ഇതിന് മരുന്നും ഇല്ല. ഇതിന് എല്ലിൽ കുത്തലും മടിയും മാറ്റിയാൽ മതി ഈ സൂക്കേട് മാറിക്കോളും.
@trendsetter9265
@trendsetter9265 4 месяца назад
കഷ്ടം
@shijomp4690
@shijomp4690 4 месяца назад
Thanks dr new information for me 🙏🙏 clear aayi manasilakki thannu thanks Dr🙏🙏🙏
@harichandrakurup
@harichandrakurup 4 месяца назад
ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ഇതുപോലുള്ള ഒരാള്‍ ഉണ്ട് .
@sidhuvasan5878
@sidhuvasan5878 4 месяца назад
എന്താണ് അയാളുടെ പ്രോബ്ലം
@alt8854
@alt8854 4 месяца назад
പാവം
@meenajoseph5235
@meenajoseph5235 4 месяца назад
I was handling such children on a daily basis in the school as a teacher .But never thought when they grow up also they carry the same problem. Also realised today my husband also got the same problem. Irrespective of the place he gets angry shout at me or misbehave with anybody.
@ajcreations4700
@ajcreations4700 4 месяца назад
ഈ വീഡിയോ കാണുന്നവർക്ക് ഈ പറയുന്ന സാധനം ഉണ്ടെന്നു തോന്നുന്നവരുണ്ടോ
@SowmyaM-yq1xu
@SowmyaM-yq1xu 4 месяца назад
Sadhanam kaiyilund😂😂😂
@safooramohammed3928
@safooramohammed3928 4 месяца назад
എനിക്കുണ്ടെന്ന് തോന്നുന്നു
@gokulvenugopal4815
@gokulvenugopal4815 4 месяца назад
🙏 നമസ്തെ.... Dr🙏 ഇങ്ങനെയുള്ളവരെ ഞാൻ കണ്ടിട്ടുണ്ട്....... നമസ്ക്കാരം Dr🙏♦️
@shaukath.k.k.2587
@shaukath.k.k.2587 4 месяца назад
ആർക്കും ഒരു രോഗവും ഇല്ല എല്ലാം തോന്നലുകളാണ്..
@crazyman1095
@crazyman1095 4 месяца назад
എന്നാ പിന്നെ കേരളത്തിൽ ഉള്ള എല്ലാർക്കും ഇത് ഉണ്ട് 😂😂
@muhammedbasil6743
@muhammedbasil6743 4 месяца назад
സത്യം 😂
@ajmaljamal2856
@ajmaljamal2856 4 месяца назад
😂😂😂
@ishafathiman1031
@ishafathiman1031 4 месяца назад
Correct 😂😂😂
@ptgnair3890
@ptgnair3890 4 месяца назад
Ha ha best invention😅
@aminacp576
@aminacp576 4 месяца назад
😅😅
@JeenaK-zu6zj
@JeenaK-zu6zj 4 месяца назад
Sir glutathione drink vedio cheyamo plz
@EnoughIsEnough571
@EnoughIsEnough571 4 месяца назад
എനിക്ക് ഇത് പോലെ പല കാര്യങ്ങളും വന്നു. അവസാനം ഡോക്ടർ ക്ക് സംശയം ആയി, ഇത് ADH ആണോ, അതോ depression ആണോ എന്ന്. രണ്ടിൻ്റെയും symptoms പലതും സമ്യം ഉണ്ട്. അവസാനം പല സെഷൻ കഴിഞ്ഞപ്പോ പറഞ്ഞു മുടിഞ്ഞ depression ആണ് എന്ന്.
@pranavpreetha
@pranavpreetha 4 месяца назад
എൻ്റെ മോന് 14 വയസ്സായി അവന് ADH ആണ് but നല്ല ബുദ്ധിയുള്ള കുട്ടിയാണ്..normal സ്കൂളിൽ പഠിക്കുന്നു ഇനി 8thil..ക്ലാസിൽ ഇരിക്കാൻ ബുദ്ധിമുട്ടാണ്.എന്നാലും പഠിക്കാൻ വലിയ കുഴപ്പമില്ല..എന്ത് കാര്യം കേട്ടാലും അതിനെ കുറിച്ച് അവൻ deep ആയി പഠിക്കും..അതിനെ കുറിച്ച് ആര് എന്ത് ചോദിച്ചാലും അവന് ഉത്തരം ഉണ്ടാകും
@Sheela-oc6ns
@Sheela-oc6ns 4 месяца назад
ഇങ്ങനെയുള്ളവർക്ക് ബുദ്ധിക്ക് പ്രശ്‌നമുണ്ടായിക്കൊള്ളണം എന്നില്ല... പക്ഷേ ഒരിടത്ത് കുറച്ച് നേരം ഇരിക്കാനുള്ള ബുദ്ധിമുട്ടും ശ്രദ്ധിക്കാൻ സാധിക്കായ്‌കയും അവരെ പിന്നിലാക്കാം... ഇത് ടീച്ചേഴ്സ് , ഫ്രണ്ട്സ് , parents' മനസ്സിലാക്കിയാൽ അവരെ ചേർത്ത് പിടിച്ച് മുന്നോട്ട് കൊണ്ട് വരാം
@pranavpreetha
@pranavpreetha 4 месяца назад
@@Sheela-oc6ns ടീച്ചേഴ്സ് അവർക്ക് പലപ്പോഴും മനസിലാക്കാൻ കഴിയുന്നില്ല..എല്ലാത്തിനും complaint ആണ്.. playschool മുതൽ പഠിക്കുന്ന school ആണ്.. വലിയ ക്ലാസ്സിൽ എത്തിയപ്പോൾ ടീച്ചേഴ്‌സിൻ്റെ ഭാഗത്ത് നിന്ന് ഒരു ഹെൽപ്പും കിട്ടുന്നില്ല...വളരെ മോശമായി ആണ് പലപ്പോഴും teachers പെരുമാറുന്നത്
@jancyraphy9881
@jancyraphy9881 4 месяца назад
God bless🙏💖
@Sheela-oc6ns
@Sheela-oc6ns 4 месяца назад
@@pranavpreethaഓരോ teachersneyum തനിതനിയെ കണ്ട് സംസരിക്കേണ്ടി വരും... ഞാൻ എൻ്റെ മകനെ കൊണ്ട് കുറെ അനുഭവിച്ചിട്ടുണ്ട്...അന്നെനിക്ക് ഇത് teachersne കണ്ട് സംസറിക്കാനൊന്നും സാധിച്ചില്ല... മോനെ ഒരു psychiatric ne കാണിക്കൂ... Medicin und... Drs advice Correct aayi follow ചെയ്താൽ എല്ലാം ok ആവും... അങ്ങിനെ എല്ലാം normal aaya oru കുട്ടിയെയും എനിക്കറിയാം... നമ്മൾ വേണ്ടത് ചെയ്തില്ലെങ്കിൽ ഒരു certain age കഴിഞ്ഞാൽ ഒന്നും ചെയ്യാൻ പറ്റില്ല... ജോലിസ്ഥലത്ത് സ്തിരതയുണ്ടാവില്ല , ആയ വയസ്സിൻ്റെ ഉത്തരവാദിത്തം കാണിക്കില്ല , അങ്ങിനെ പല പല പ്രശ്നങ്ങൾ... ഞാനിപ്പോൾ anubhavichukondirikkunnu... So please consult a good , experienced Dr as soon as possible 🙏
@harinandhanhari5397
@harinandhanhari5397 4 месяца назад
Chikilsikkunno.ethravayasu muthal undu.reply tharumo
@harik8424
@harik8424 4 месяца назад
ഇപ്പോഴല്ലേ കാര്യം പിടി കിട്ടിയത് എന്റെ അപൂപ്പൻ 90വയസ്സ് വരെ ജീവിച്ചിരുന്നു അദ്ദേഹം അമൂമ്മയെ ഏടി ഉവ്വേ ഇങ്ങോട്ടൊന്നു വാ എന്നാണ് പറഞ്ഞിരുന്നത് അത് ഈ രോഗം ആയിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി താങ്ക്സ് ഡോക്ടർ
@RavijiRome
@RavijiRome 4 месяца назад
🤔...കഴിവുള്ള കൂടുതൽ നടമാർക്ക് ഈ അവസ്ഥ ഉണ്ടാകാൻ സാധ്യത കൂടുതൽ അല്ലേ ഡോക്ടർ? 🙏
@JackDaniel-vh3mo
@JackDaniel-vh3mo 4 месяца назад
This condition is not a simple problem that can be explained in this short video. Not all ADHD people are addicted to alcohol and drugs!!! As I hear a lot of times doctor repeating about alcohol and drugs … women are also affected but it doesn’t get enough visibility in a society that doesn’t look at these symptoms in women seriously or kindly…so they adopt different coping mechanisms. Whoever thinks that they are affected by this condition, please do proper in-depth research and consult a qualified Psychiatrist but not based on a peripheral view on the topic so that the video can be made before this goes out of public attention!
@lathasreedharan3173
@lathasreedharan3173 4 месяца назад
True and absolutely correct
@sreyashaju7816
@sreyashaju7816 4 месяца назад
Athe ithippo verthe spoil ayi nadakunnavar ellam adhd ahnennu parayunnapole 😢
@freethinker675
@freethinker675 4 месяца назад
Correct aan ente life partner kk und.. diagnosis cheythathaan...dr paranjath kiruruthyam aan
@armaanannu8674
@armaanannu8674 4 месяца назад
മനുഷ്യർ മതത്തിന്റെ പേരിൽ വേർപിരിയുന്നു ജാതിയുടെ പേരിൽ വേർപിരിയുന്നു രാഷ്ട്രീയത്തിന്റെ പേരിൽ വേർപിരിയുന്നു ഭാര്യ ഭർത്താക്കന്മാർ ദേശത്തിന്റെ പേരിൽ വേർപിരിയുന്നു സഹോദരൻ സഹോദരിമാർ ഓരോ കാരണങ്ങൾ വേർപിരിയുന്നു ഇങ്ങനെ ഒട്ടനവധി കാര്യങ്ങൾ നമുക്കിടയിൽ ഉണ്ട് ഇതെവിടുന്നാ ഉൽപ്പാദിക്കുന്നത് ആദ്യം കണ്ടുപിടിക്കുക പിന്നെ ഒരിക്കലും മനുഷ്യനെ മാനസിക പ്രയാസം ഉണ്ടാവില്ല മനുഷ്യനെ നശിപ്പിക്കുന്ന ഒരു നെഗറ്റീവ് ലൈൻ നമ്മുടെ ശരീരത്തിലുണ്ട് അതേപോലെ പോസിറ്റീവ് ഉൽപാദിക്കുന്ന ലൈനും ഉണ്ട് ഒരു കാര്യം ഞാൻ പറയാം നെഗറ്റീവ് ഉല്പാദിക്കുന്നു ഒരു ആമാശയ ശക്തി നമ്മുടെ ശരീരത്തിൽ ഉണ്ട്
@asmaashraf2503
@asmaashraf2503 4 месяца назад
ഇ അസൂഖം എല്ലാവർക്കുടന്ന എനിക്കുതോന്നുന്നേ
@prasheelaprakash
@prasheelaprakash 4 месяца назад
Ente monu undayirunnu.. Ippo avanu 26 years old ayi. Oru problemsum illa. writingil no problem, learning no problem. Avanu attention deficit and hyper activities ayirunnu.. Tablet koduthu classil iruthumayirunnu. Ippo bangalore il joliyil
@hamdanrichu1976
@hamdanrichu1976 4 месяца назад
മോനെ ഏത് ഹോസ്പിറ്റലിൽ കാണിച്ചത്?
@harinandhanhari5397
@harinandhanhari5397 4 месяца назад
Makane ethra vayasil chikilsichu.adyam engane ayirunnu reply tharumo
@ayshaashraf9699
@ayshaashraf9699 4 месяца назад
Plz rplyy
@chemical_wala
@chemical_wala 4 месяца назад
Anxiety disoder nae kurich koodi parayoo
@DVNair-e9m
@DVNair-e9m 4 месяца назад
Namaskaram dr.upakara pradam aya talk nu nandi
@zakariya.k9937
@zakariya.k9937 4 месяца назад
നിങ്ങളെ വർത്താനം കേട്ടാൽ വിചാരിക്കും വലിയ മാരകമായ മാറാത്ത രോഗമാണ്
@Sudheeshpadippura20
@Sudheeshpadippura20 4 месяца назад
The doctor knows about counseling
@naseerabeevi4027
@naseerabeevi4027 4 месяца назад
എല്ലാവർക്കും രോഗം ഉണ്ട് ഡോക്ടർ ഫാസിൽ ദൈവം ഒന്നുമല്ലല്ലോ മനുഷ്ൻ അല്ലെ
@amalsanthoshsanthosh1819
@amalsanthoshsanthosh1819 4 месяца назад
Athe
@mukundhakumar.m7159
@mukundhakumar.m7159 4 месяца назад
👍🏻👍🏻👍🏻
@kadeejafathimakadeejafathi6690
@kadeejafathimakadeejafathi6690 4 месяца назад
ഇതിനെ കുറിച്ച് അറിവില്ലാത്തവർക്ക് വേണ്ടിയല്ലേ 🙏🏻🙏🏻 ഫഹദ് , കഴിഞ്ഞ ദിവസം പറഞ്ഞതുകൊണ്ട് ആർക്കും ഈ തിനെ കുറിച്ചു dr പറഞ്ഞു കൊടുക്കുവല്ലേ 😡🙏🏻
@jessykuttiachan5117
@jessykuttiachan5117 4 месяца назад
ഏതു രോഗത്തെ കുറിച്ചും അറിയണമെങ്കിൽ ഈ ഡോക്ടറോട് ചോദിച്ചാൽ മതി. മിടുക്കൻമാരിൽ മിടുക്കൻ. 👍
@padmasatish8275
@padmasatish8275 4 месяца назад
Yes u r right Only for kids annu kandu varunnathu
@Arathisukumaran
@Arathisukumaran 4 месяца назад
Thanku Docture Sorrey ehu alla.alukal kkum und .cheariya reethiyil oru shachryathil purathu edukkum
@maheshuma8211
@maheshuma8211 4 месяца назад
ഈ അസുഖം ഏറ്റവും കൂടുതൽ പിണറായി വിജയനെ ബാധിച്ചിരിക്കുന്നു
@bindusvlog1106
@bindusvlog1106 4 месяца назад
😂😂
@ancyjohn2449
@ancyjohn2449 4 месяца назад
😂
@nizarshah9771
@nizarshah9771 4 месяца назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@gloryansal4495
@gloryansal4495 4 месяца назад
😂😂😂😂😂
@amosvlogs6723
@amosvlogs6723 4 месяца назад
😮
@Shahan85
@Shahan85 3 месяца назад
Ente 4 years old makanu und. Ot, BT speech okke cheyyunnund 9-10months aayitt. 50k vare per month exp aakunnind. Samsaram cheriya improvement mathre ullu. Attention valare kuravaanu. Akaththu kazhikkan valla multivitamins enthenkilum indaavumo improvements nu. Doctor pls reply. Thanks in advance
@sathghuru
@sathghuru 9 дней назад
സത്യം പറഞാൽ അഡൽട്ട് ADHD diagnose ചെയ്യാൻ കഴിവുള്ള പ്രൊഫെഷണൽസ് വളരെ കുറവാണ്.
@renjithkumar.r810
@renjithkumar.r810 4 месяца назад
Eth kelkumbol elarkum undene thonunu 😊
@tiktokfavorite3070
@tiktokfavorite3070 4 месяца назад
നിങ്ങൾ പറഞ്ഞെത്തിൽ തെറ്റുണ്ട് ...Fahad പറഞ്ഞത് പുള്ളിക്ക് ഇപ്പോഴാണ് test ചെയ്തെത് അതുകൊണ്ട് 41 വയസിൽ അത് മാറ്റാൻ സാധികില്ല പക്ഷെ കൊച്ചിലെ test ചെയ്തിരുന്നെങ്കിൽ വിത്യാസം കാണാം ആയിരുന്നു എന്ന് ആണ്... അതിനു അർഥം പുള്ളിക്ക് ചെറുപ്പത്തിലേ അധ്ഡ് ഉണ്ടായിരുന്നു പക്ഷെ അന്നെത്തെ കാലത്തു ആർക്കും ഇതിനെ കുറിച്ച് ധാരണ ഇല്ലാത്തതുകൊണ്ട് treatment എടുക്കുകയോ ഡോക്ടർ ine കാണുകയോ ചെയ്തില്ല എന്നാണ്
@SPECTRAL_FLAME
@SPECTRAL_FLAME 4 месяца назад
ഈ വീഡിയോ കാണുന്ന ആളുകളോട് എനിക്ക് പറയാൻ ഉള്ളത് നിങ്ങൾ ഇങ്ങനെ അമിതമായി അസുഖത്തെ കുറിച്ചും രോഗലക്ഷണത്തെ കുറിച്ചും വീഡിയോ കാണുന്നത് അത്ര നല്ലത് അല്ല കാരണം ഈ ലക്ഷണം എനിക്ക് ഉണ്ടല്ലോ അത് കൊണ്ട് എനിക്ക് ഈ രോഗം ഉണ്ട് ആ രോഗം ഉണ്ട് എന്നൊക്കെ തോന്നി ടെൻഷൻ അടിക്കാനേ പറ്റുള്ളൂ So ഇങ്ങനെയുള്ള വീഡിയോകൾ കാണാം കണ്ട് കഴിഞ്ഞു വിടാം just oru reference ആയി കണ്ടാൽ മതി എന്തേലും തരത്തിൽ ഉള്ള ബുദ്ധിമുട്ട് ഉണ്ടേൽ ഒരു ഡോക്ടറെ കാണുക വെറുതെ ടെൻഷൻ അടിക്കേണ്ട
@Fizufaiz786
@Fizufaiz786 4 месяца назад
Corect
@Akshayajijinashok
@Akshayajijinashok 18 дней назад
Nalla reethiyil ee asugam und.. Ith oru asugam aano ennariyan sredhakurav ennu youtubil adichappo aanu fahadinte oru video kanunnath
@shabeermp4
@shabeermp4 4 месяца назад
വന്ന് വന്ന് ഇനി ജീവിച്ചിരിക്കുന്നത് തന്നെ ഒരു രോഗമാണെന്ന് പറയും 😂
@radhamanin1987
@radhamanin1987 4 месяца назад
Enikkum eppolariyunnath.thank you sir for your valuable information
@IndiraChandran-im5el
@IndiraChandran-im5el 4 месяца назад
Serikum ethu kunjungalil dr paranjathupole undennu manasilakiyal plzz ഡോക്ടർനെ kaananam🙏....
@RijilM-Mattannur
@RijilM-Mattannur 4 месяца назад
ഫഹദിന് ഇതുണ്ടെന്നു തോന്നുന്നില്ല
@presannaprasad3429
@presannaprasad3429 4 месяца назад
ഇവർ ഒരിക്കലും ആരെയും വിശ്വസിക്കില്ല അനുസരികില്ല. പിന്നെങ്ങനെ ചികിത്സ നടപ്പാക്കും. അവർക്ക് ഒരു അസുഖം ഇല്ല എന്നും പറയും. അല്ലെങ്കിൽ രണ്ടടിച്ചാൽ മാറുന്നതേ ഉള്ളു എന്നാവും പറയുക. ഇങ്ങനെ എങ്കിൽ എങ്ങനെ handle ചെയ്യും?
@sheelababy5187
@sheelababy5187 4 месяца назад
ഈഅസുഖതിന്മരുനിലേ,dr.
@abdulaziznottanveedan9925
@abdulaziznottanveedan9925 4 месяца назад
U ട്യൂബ് Drെ U ട്യുബ് രോഗം വന്നാൽ എന്താ ചെയ്യാ
@rijokavanal5651
@rijokavanal5651 4 месяца назад
Dr Not many people are aware of this condition ,they just describe behaviour issues. Could you also recommend some psychiatrist who could properly diagnose it as it can be very easily misdiagnosed. Thank you Dr ,God bless
@ssureshnath
@ssureshnath 4 месяца назад
ശ്രീ ശ്രീ രവിശങ്കർജിയുടെ Art of livingl-ലെ സുദർശന ക്രിയ പഠിച്ചു നിത്യവും പരിശീലിച്ചാൽ വളരെ പ്രയോജനം ചെയ്യും.
@phoneaccount6254
@phoneaccount6254 4 месяца назад
ellarkum und ippo .. oru full video kaanan pattila.... Shorts polum full aayi kaanar illa
@abdulrahmanpoovanjeri1522
@abdulrahmanpoovanjeri1522 4 месяца назад
What is d full form of ADHD...pl give it emphatically...and explain word by word with meaning...
@shanavas9858
@shanavas9858 4 месяца назад
Doctor ഈ പറഞ്ഞ ലക്ഷണങ്ങൾ ഇല്ലാത്ത മനുഷ്യൻ ആരാണ് ഉള്ളതു.. ഇതൊക്കെ ഒരു അസുഖമാണോ?.. ഇതു ഓരോരുത്തരുടെ character അല്ലെ?
@rj00naabi
@rj00naabi 4 месяца назад
ഒരു limit കഴിയുവാണേൽ എല്ലാം രോഗം ആയി മാറുകയാണ്. Bloodil sugar level limitil കൂടുതൽ വരുമ്പോൾ diabetes ആയി മാറുകയാണ്. അതുപോലെ തന്നെയാണ് mental illness. പിന്നെ blood sugar എല്ലാർക്കും ഉള്ളതല്ലേ അത് ഒരു അസുഖം ആണോ എന്ന് ആരും ചോദികാറില്ലല്ലോ!!!! 🙂
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 4 месяца назад
Ocd 🫢​@@rj00naabi
@sajinsaleem7170
@sajinsaleem7170 4 месяца назад
Ivanmaru 10 m.10 tharathil anu parayunnad.ivanamrudd vdo kand namuk branthavum.oral parayum ath kayika ruth mateyal parayu. Atha kayikam.ipo njan onnum nokarilla
@GladysJohn-ds3gy
@GladysJohn-ds3gy 4 месяца назад
Ee kaalathil orupaad perkk und ee oru ADHD... Manushyaril kaanunna swabavathil limitil koodthal undaavunna maattangal.. Pinne depression angane ulla orupaad karyangal ithil included aavunnund...
@SleepyLiger-me6bf
@SleepyLiger-me6bf 4 месяца назад
Engine arengilum indo😢😢
@Louis14509
@Louis14509 4 месяца назад
പിണറായി ഈ രോഗം ഉണ്ടൊന്നൊരു സംശയം ഉണ്ട്😂
@lekshmibindhu4295
@lekshmibindhu4295 4 месяца назад
PM nu kooduthala
@padmajamurali8576
@padmajamurali8576 4 месяца назад
😂😂😂
@TARSANSAHARA
@TARSANSAHARA 4 месяца назад
😄😄😄😄😄😂
@ShobaRavi-y8v
@ShobaRavi-y8v 4 месяца назад
100%
@shylabeegom531
@shylabeegom531 4 месяца назад
🤣🤣🤣🤣🤣🤣
@A_n_o_o_p
@A_n_o_o_p 4 месяца назад
പെട്ടെന്ന് പെട്ടന്ന് പുതിയ വിഷയങ്ങൾ കിട്ടുന്നുണ്ട്,😂😂😂😂
@lalyjoseph9294
@lalyjoseph9294 4 месяца назад
Thank you doctor
@sudhakaranpr3678
@sudhakaranpr3678 4 месяца назад
This problem is may with Pappu
@prpkurup2599
@prpkurup2599 4 месяца назад
നമസ്കാരം dr 🙏
@farhathshireen6339
@farhathshireen6339 4 месяца назад
Dr ente anujathik ADHD undo een samshayamund Avalk amithamayi deshyam vararund, mobilil thanne aan mika samayavum, padanjathil valare pirakotan, ashradhayund, paniyokke cheyyan madiyaan, cheythal thanne vrithiyundavilla, avalude shareeram vrithiyakunnilla... Kattedukunna swabavavum und...ippol+2 thottu.... Ith ADHD Ano dr
@G-X-7
@G-X-7 4 месяца назад
Psychologist endylm kanikanm. This is serious situation. Igne avle vidan pattila
@lathaelizabethgeorge4610
@lathaelizabethgeorge4610 4 месяца назад
…Thanks Doctor ,Can u kindly do a vedio about discalculya and Learning disability. some people who can study well in other subjects but in maths they are poor.
@ReshmaAmmu-zu9db
@ReshmaAmmu-zu9db 4 месяца назад
എന്റെ മോനും ഈ അസുഗം ആണ് തെറാപ്യ്ക്ക് കൊണ്ട് പോകുന്നു. മറ്റുള്ളവർ പറയുന്നവര് പോലെ അത്ര സിമ്പിൾ അല്ല ഇതു
@worldswonder9507
@worldswonder9507 4 месяца назад
എന്റെ ഡോക്ടറെ ഇതൊരു അസുഖം ആക്കി എടുക്കല്ലേ.. ജീവിതത്തിന്റെ പല ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോൾ പലർക്കും ഇങ്ങനെ വ്യത്യസ്ത അവസ്ഥകൾ വന്നുചേരും. അതിനനുസരിച്ചു അവർ പെരുമാറാറുമുണ്ട്. എന്നുവെച്ചു അതൊരു രോഗം അല്ല.. താത്കാലികമായ മാനസിക അവസ്ഥയാണ്. അങ്ങനെ ഒരവസ്ഥയിൽ കൂടി കടന്നുപോകാത്തവർ വിരളമാണ്.എന്തിനും ഏതിനും ചികിത്സ എന്ന കാഴ്ചപ്പാടിൽ നിൽകുമ്പോഴാണ് നമ്മൾ ഇതിനൊക്കെ treatment എടുക്കുന്നത്.സത്യസന്ധമായി പറഞ്ഞാൽ ഇതിനൊക്കെ ട്രീറ്റ്മെന്റ് എടുക്കുമ്പോൾ സർഗ്ഗത്മകമായി ചിന്തിക്കാനുള്ള ഒരാളുടെ കഴിവിനെയാണ് മരുന്നുകൾ കൊണ്ട് താത്കാലികമായാണെങ്കിലും തളച്ചിടുന്നത്.. അല്ല എന്ന് ആത്മാർഥമായി പറയാൻ കഴിയുമോ? OCD പോലെ വേറൊരു വകഭേദമായി ഇതിനെ കാണരുത്
@anus3525
@anus3525 4 месяца назад
It is a disorder dear.
@aneeshnv7136
@aneeshnv7136 4 месяца назад
Angane anekil Shine Tom Chako asugam koodi poyatharikkum😊
@aleyammathomas3744
@aleyammathomas3744 4 месяца назад
രോഗം സംബന്ധിച്ച് സംസാരിച്ചാൽ പോരേ ഡോക്ടർ.സിനിമാനടന്റെ ഫോട്ടോയുംവിശദീകരണവും ഉൾപ്പെടുത്തരുതായിരുന്നു.
@Jhfhj-f3g
@Jhfhj-f3g 4 месяца назад
അത് ആവേശത്തില് അഭിനയം കണ്ടപ്പോഴേ മനസ്സിലായി
@MiniRajan-ud6oi
@MiniRajan-ud6oi 4 месяца назад
😂😂😂😂
@anildajohnson7580
@anildajohnson7580 4 месяца назад
രോഗം ഉണ്ടെന്നും പറഞ്ഞു ചൊറിയും കുത്തി ഇരിക്കുന്നില്ലല്ലോ.. കോടികൾ സമ്പാദിക്കുന്നില്ലേ..
@lachooooded
@lachooooded 4 месяца назад
പഠിക്കുന്ന സമയത്ത്, കേട്ടിട്ടുണ്ട്, അധ്, vasoprisin
@lathamadhubhaskar2079
@lathamadhubhaskar2079 4 месяца назад
Thanks doctor god bless you ❤
@ashiqmy4920
@ashiqmy4920 3 месяца назад
എനിക്ക് ഉണ്ട്..ഒരു കാര്യവും concentrated ആയി ചെയ്യാൻ പറ്റുന്നില്ല..always out of focus
@praveenatr4651
@praveenatr4651 4 месяца назад
ഡോക്ടർ എന്താ ഈ വിഷയത്തെക്കുറിച്ച് വീഡിയോ ഇടാതിരുന്നതെന്ന് ആലാചിക്കുകയായിരുന്നു
@FathimaNaseeha-s9g
@FathimaNaseeha-s9g 4 месяца назад
Sir, എനിക്ക് കണ്ണിന് power വന്നു, now a days but..ഞാൻ 18 വയസ്സുള്ള ഒരു കുട്ടിയാണ്. ഞാൻ IT field ലേക്ക് കയറാൻ പഠിച്ചു കൊണ്ടിരിക്കുകയാർന്നു..എനിക്ക് അത് continue ചെയ്യുന്നത് കൊണ്ട് പ്രശ്നം ഉണ്ടാവുമോ.. Please എനിക്ക് മറുപടി തരാമോ 🙏🌹
@jayanp999
@jayanp999 4 месяца назад
എന്റെ ഡോക്ടർ കാര്യം പറയാൻ എന്തിന് ഇത്രയും വലിയ മുഖവര
@pkindia2018
@pkindia2018 4 месяца назад
Dr പറഞ്ഞ ലക്ഷണങ്ങൾ വെച്ച് "രോഗമില്ലാത്തവർക്ക്" നിൽക്കാൻ ഒരിടം ഇല്ലല്ലോ!!
@shyym9183
@shyym9183 4 месяца назад
മലയാളികൾ 90 ശതമാനം ഈ അവസ്ഥയുള്ള വരാണ് എല്ലാം ഉള്ളിലൊതുക്കി പോകുന്നു വലിയ വ്യക്തികളുടെ രോഗം പരസ്യമാവു ന്നു
@RahulRahul-xt1uo
@RahulRahul-xt1uo 4 месяца назад
ഡോക്ടർ ക്ക് എന്തെങ്കിലും രോഗം പഠിച്ചിട്ടുണ്ടോ, കാണുമ്പോൾ വലിയ മാറ്റാം തോന്നുന്നു. ഒരുപാട് ക്ഷീണിച്ചതുപോലെ
@flower-cp7vv
@flower-cp7vv 4 месяца назад
😂😂
@sareenaaaa
@sareenaaaa 4 месяца назад
😂😂
@ushadevips9118
@ushadevips9118 4 месяца назад
ഡോക്ടറിന്റെ അമ്മ ഈ അടുത്ത കാലത്ത് ..അന്തരിച്ചു😢
@arifarafik663
@arifarafik663 4 месяца назад
😂😂
@prasheelaprakash
@prasheelaprakash 4 месяца назад
Adhikam sugar, chocolate kodukkarthu
@Imynekulza-c2h
@Imynekulza-c2h 4 месяца назад
BB 6 le jasmine jafferinu ithu undavan chance undennanu oru RU-vidr paranjathu
@riya_9393
@riya_9393 Месяц назад
Ente veed malappuram ahnu...ivide consult cheyyaan pattiya nalla psychology/psychiatrist ne suggest cheyyaamo?
@prasisubashg3
@prasisubashg3 4 месяца назад
Attention Deficit Hyperactive Disorder
Далее