Тёмный

ഫാൻസി ജ്വല്ലറി making ക്ലാസ്സ്‌ || RADHA AJITH || 

Radha Ajith Vlogs
Подписаться 140 тыс.
Просмотров 25 тыс.
50% 1

#ornamentsmaking #radhaajith
Radha Ajith Whats up no 9567602273

Опубликовано:

 

15 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 288   
@binumolthankappanleela5121
@binumolthankappanleela5121 4 месяца назад
സൂപ്പർ മാഡം. ഞാൻ ഒട്ടും മിസ് ചെയ്യാതെ കാണുന്നത് മാഡത്തിന്റെ വീഡിയോ മാത്രമാണ്. നല്ല രീതിയിൽ ഓരോ കാര്യങ്ങളും വിശദമായി പറഞ്ഞു തരുന്നു. വളരെ നന്ദി മാഡം
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Ok... Thanku ...
@livishashaji
@livishashaji 4 месяца назад
കുറെ വര്ഷങ്ങളായി പഠിക്കണം, എന്ന് ആഗ്രഹിച്ചിരുന്നൊരു കാര്യം. ഒത്തിരി നന്ദി അറിയിക്കുന്നു ♥️♥️
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Thanku so much..❤️❤️
@ReenaJobin
@ReenaJobin 4 месяца назад
Jewellery making പഠിക്കാൻ ഒരു മാർഗം നോക്കിയിരിക്കുവാരുന്നു. പോയി പഠിക്കാൻ money ഇല്ല. Thank you ചേച്ചി.
@naveenarose976
@naveenarose976 4 месяца назад
Chechiude oru book njan vaangiyirunnu athu evideyo poyi ingane oru class thudangiyathil valare santhosham
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Ok.. Thanku..
@SunithaS-b9f
@SunithaS-b9f 2 месяца назад
മാഡത്തിൻ്റെ ക്ലാസ്സ് വളരെ നന്നായി മനസ്സിലാകുന്നുണ്ട് ഇനിയും വീഡിയോകൾക്കായി കാത്തിരിക്കുന്നു ഇന്നുമുതൽ ആണ് ഞാൻ മാഡത്തിൻ്റെ ക്ലാസ്സ് കണ്ടു തുടങ്ങിയത്
@RadhaAjithVlogs
@RadhaAjithVlogs 2 месяца назад
Thanku welcome to my channel..❤️❤️
@aswathyspillai
@aswathyspillai 4 месяца назад
ഞാൻ ഇപ്പോൾ ജോലി ഇല്ലാതെ വീട്ടിലിരിക്കുകയാണ്. ഒരു സിംഗിൾ പാരന്റ് ആണ്. ജീവിക്കാൻ വേണ്ടി തയ്യൽ പഠിച്ചു . അതോടൊപ്പം ജൂവലറി ഉണ്ടാക്കാനും പഠിക്കുന്നു. ഒരുപാട് ഓൺലൈൻ ക്‌ളാസ്സുകൾ ഇതിനായി ഉണ്ടെന്നു കണ്ടു പക്ഷെ ഫീസ് കൂടുതലാണ്. ചുമ്മാ സ്ക്രോൽ ചെയ്യുമ്പോഴാണ് ചേച്ചിയുടെ വീഡിയോ കണ്ടത്.ഒരുപാട് ഉപകാരമായി. ഒരു മാല ഉണ്ടാക്കിയപ്പോൾ വീണ്ടും ഓർഡർ കിട്ടി. ഒരുപാട് സന്തോഷം തോന്നി. ഈ ചാനലിൽ പറയുന്നപോലെ വ്യക്തമായി പഠിപ്പിക്കുന്നവർ വേറെ ഉണ്ടോ എന്നറിയില്ല. വളരെ നന്ദി.ഇനിയും കൂടുതൽ വീഡിയോ ചെയ്യണേ.
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
വളരെ സന്തോഷം ഇങ്ങനെ ഉള്ള പ്രോത്സാഹനമുണ്ടെങ്കിൽഇനിയും വിഡിയോ ഉറപ്പായും പ്രതീക്ഷിക്കാം Thanks...
@sudhajp6795
@sudhajp6795 4 месяца назад
Hi chechy. Njan kure varshangal mumbu chechiyudebook vNgiyirunnu. Chechy ph. Cheythu okke dout clear cheythu tharumarunnu.
@anugeorge9539
@anugeorge9539 4 месяца назад
Njan um vallatha oravasthaya padikkunne
@aswathyspillai
@aswathyspillai 4 месяца назад
@@RadhaAjithVlogs ഞാൻ തിരുവനന്തപുരം പേരൂർക്കട ആണ് താമസിക്കുന്നത്. തിരുവനന്തപുരത്തു ജ്വല്ലറി മെറ്റീരിയൽ കിട്ടുന്ന കടകൾ പറഞ്ഞു തരാമോ? ഇപ്പോൾ ആമസോണിൽ നിന്നാണ് വാങ്ങുന്നത്. വില കൂടുതൽ ആണ്, ചിലപ്പോൾ നമ്മൾ ഉദ്ദേശിച്ചതല്ല കിട്ടുന്നത്.
@ignoupreviousquestions4016
@ignoupreviousquestions4016 4 месяца назад
Eath book aanu ? ​@@sudhajp6795
@subijinisubramanian4731
@subijinisubramanian4731 2 месяца назад
Hai Chechi super works. It's really interesting. Want more and more classes.
@RadhaAjithVlogs
@RadhaAjithVlogs 2 месяца назад
Sure 👍
@ajijacob4864
@ajijacob4864 2 месяца назад
നന്നായിട്ടുണ്ട്... Beads ഒക്കെ അടിപൊളി 👏🏼
@karenhelo3982
@karenhelo3982 2 месяца назад
VERY VERY USEFUL VIDEO AANATTO .... THANKS A LOT 👍👍👍👍
@jasmin-vx9ct
@jasmin-vx9ct 2 месяца назад
You are a greatest jewellery making teacher. Your video is very helpfull thanks a lot
@RadhaAjithVlogs
@RadhaAjithVlogs 2 месяца назад
Thanku..so much..
@vaahiandpachu
@vaahiandpachu 4 месяца назад
വളരെ യൂസ്ഫുൾ ആയി നല്ല രീതിയിൽ പഠിപ്പിച്ചു ഇനിയും പ്രധീക്ഷിക്കുന്നു
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Sure..wait..
@ShyniKalam
@ShyniKalam 3 месяца назад
ഇതിന് മുൻപ് കുറേ കണ്ടിട്ടുണ്ട് ഇതു പോലെ ആത്യ മാണ് കാണുന്നത് ഒരുപാട് ഇഷ്ട്ടം ആയി
@RadhaAjithVlogs
@RadhaAjithVlogs 3 месяца назад
Thanku..
@mayadevims4049
@mayadevims4049 4 месяца назад
Super chechi... എനിക്ക് ചെറിയ രീതിയിൽ ഒക്കെ ചെയ്യാൻ അറിയാം. ചേച്ചി വീഡിയോ ഇടുമ്പോൾ ഇനി നന്നായി ചെയ്തു പഠിക്കാല്ലോ... Thankyou ചേച്ചി... ഇങ്ങനെ ക്ലാസ്സ്‌ തുടങ്ങിയതിനു...
@NidhinJayakumar-u8z
@NidhinJayakumar-u8z 4 месяца назад
ഞാൻ ആദ്യ മായിട്ടാണ് ഈ ചാനൽ കാണുന്നത് വളരെ നന്നായിട്ടുണ്ട് ചെയ്യുന്നത് 🥰🥰🥰❤️❤️❤️
@Saya-M_Deepak
@Saya-M_Deepak 4 месяца назад
Very good ma'am ,thank you
@SuniAnsar
@SuniAnsar 2 месяца назад
ഇനിയും വീഡിയോ ചെയ്യണം ചേച്ചി ഇങ്ങനെ ഒരു കാശും വാങ്ങാതെ നല്ല രീതിയിൽ ഒരു തൊഴിൽ പഠിപ്പിക്കുന്ന ചേച്ചി ഭൈവം അനുഗ്രഹിക്കട്ടെ Tranks ഒരു പാട്
@RadhaAjithVlogs
@RadhaAjithVlogs 2 месяца назад
Welcome ..🙏🙏🙏
@sherinsatheesh7971
@sherinsatheesh7971 4 месяца назад
Nalla class...a big thanks chechy..ee sathanagal tvm athu kadayil ninnu vanjum
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Chalai Rubi nagaril kittum..
@binsianubinsianu4486
@binsianubinsianu4486 4 месяца назад
വരണം പഠിപ്പിക്കാൻ തോന്നിയ നല്ല മനസിന്‌ ഒരു big salute. Thank you madam
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Welcome...❤️❤️
@shibinashibina8019
@shibinashibina8019 2 месяца назад
Thank you chechi njan ippo kanduthudangiyathe ullu supper enikkum thudanganam
@RadhaAjithVlogs
@RadhaAjithVlogs 2 месяца назад
Ok..👍
@LathaPillai-bu3nx
@LathaPillai-bu3nx 4 месяца назад
എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നല്ല videos ന് വേണ്ടി കാത്തിരിക്കുന്നു. നല്ല പോലെ മനസിലാകുന്നത് കൊണ്ട് അതിന്റെ നന്ദിയും അറിയിക്കുന്നു 🙏🙏🙏
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Thanku.. welcome...
@MohammedAli-zr1ij
@MohammedAli-zr1ij 4 месяца назад
നന്നായിപ്പറഞ്ഞു തന്നു താങ്ക്സ് മാഡം കട്ടിങ് പ്ലയർ ഇല്ല വാങ്ങിയിട്ട് ഉണ്ടാക്കാം... എനിക്ക് വളരെ ഇഷ്ടമായിട്ടോ 😍😍😍❤️🌹🌹
@anivarghese1708
@anivarghese1708 4 месяца назад
Madam evide kittum
@manjushaanil7917
@manjushaanil7917 4 месяца назад
Mam സൂപ്പർ... ഇനിയും വീഡിയോസ് ഇടണേ 🙏🙏🙏
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Sure..
@DanimolPious
@DanimolPious 4 месяца назад
ഞാൻ ഒരു സ്കൂളിൽ ജോലി ചെയ്തിരുന്നതായി കുന്നു രണ്ടു വർഷം മുമ്പ് ജോലി വേണ്ടെന്നു വെച്ചു മാനസികമായി പീഡനം മൂലം ഞാൻ തയ്യൽ കുറേ പഠിച്ചു വേറെ ഒരു കോഴ്സ് പഠിക്കാൻ സാഹചര്യം ഇല്ല ജുവലറി ഉണ്ടാക്കാൻ വളരെ ഇഷ്ടമാണ് അതിൻറെ മെറ്റീരിയലുകൾ പറ്റും പോലെ വാങ്ങി ഉണ്ടാക്കും ഒത്തിരി ഒന്നും പറ്റിയില്ല അങ്ങനെ ഇരുന്നപ്പോൾ ആണ് ചേച്ചിടെ വീഡിയോ കാണുന്നത് ഞാൻ ഇനിയും പറ്റും പോലെ ചെറിയ രീതിയിൽ ചെയ്യും
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
ഉറപ്പായും ചെയ്യൂ ..മനസ്സിന് സന്തോഷം കിട്ടും
@jijasb6428
@jijasb6428 2 месяца назад
Jewellery making beginners nu vendy oru video idamo? enthoke tools venam, materials name oke include cheyth
@RadhaAjithVlogs
@RadhaAjithVlogs 2 месяца назад
Udan thanne idunnund
@annieoscar6209
@annieoscar6209 4 месяца назад
Well explained... wonderful 👍
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Thanku ...
@praveenatp9478
@praveenatp9478 4 месяца назад
Thank you chechi.cutting equipment ethanu nalla company. Please reply
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Amazone il nalla cutting and pressing player kittum..
@ABHIFX681
@ABHIFX681 4 месяца назад
എല്ലാം നന്നായി പറഞ്ഞു തന്നു. Super ചേച്ചി എനിയ്ക്ക് ഒരു പാട് ഇഷ്ടമായി
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Thanks...
@vasanthynn2901
@vasanthynn2901 4 месяца назад
Kollaaamo...aaaa chodhyam ..kelkaan thanne enikku nalla ishttaatto mole...pinne molude workum..❤❤❤❤❤❤
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Thanku.. so much..
@risanasajeer7962
@risanasajeer7962 4 месяца назад
Enikum stitching um Jewellery making um bayangara ishtaman urapayum vdos njn kanum in sha Allah ❤
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Ok.. Thanku..
@ajmalshafna2289
@ajmalshafna2289 4 месяца назад
Madam...super kurach padichitund..kandapol orupad ishtayii..❤
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Ok...try cheyyuu...
@umadevi3570
@umadevi3570 4 месяца назад
Sooper Anu mam othiri ishtamayi veendum veendum video idane mam❤
@RadhaAjithVlogs
@RadhaAjithVlogs 3 месяца назад
Sure.. thanku..
@shilageorge1018
@shilageorge1018 2 месяца назад
വീണ്ടും വരണേ. പഠിക്കാം ഇഷ്ട്ടം ഉണ്ട്.
@bindumathew4958
@bindumathew4958 4 месяца назад
Yes ..Thank you so much for this vlog.Plz continue
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Sure 😊
@athiracv4414
@athiracv4414 4 месяца назад
Super class. Eniyum jewelry making videos edane chechi❤❤❤
@kunnampallitechno
@kunnampallitechno 3 месяца назад
മാഡത്തിന്റെ വീഡിയോസ് kure കണ്ടു എല്ലാം ഇഷ്ടമായി
@RadhaAjithVlogs
@RadhaAjithVlogs 3 месяца назад
Thanku so much..
@bindhubindhuv2033
@bindhubindhuv2033 3 месяца назад
Jwelari making.metterial..avidenne.vilakuragekitum
@Sheela_TR
@Sheela_TR 4 месяца назад
Chechi super nallonnam manasilayi iniyum ithu polulla videos kanan kathirikkunnu
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Ok.. sure..
@LathaPillai-bu3nx
@LathaPillai-bu3nx 4 месяца назад
നല്ല videos. നല്ല പോലെ അവതരിപ്പിക്കുന്നു. Thank you mam
@sunithasumam
@sunithasumam Месяц назад
മാലയും bracelet um ചെയ്യാൻ എത്ര needs വേണ്ടിവ
@rejanishiburejanishibu4891
@rejanishiburejanishibu4891 4 месяца назад
Chechiii super aayittundu...I like ur video ❤
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Thanks..❤️❤️
@mollysabraham835
@mollysabraham835 4 месяца назад
Mam u r an All Rounder.
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Yes .. Thanku ❤️❤️😍
@saraswathigopakumar7231
@saraswathigopakumar7231 4 месяца назад
ഇന്ന് ചെയ്യുന്നത് പോലെ എനിക്ക് ചെയ്യാൻ കഴിയുമോ എന്ന് ചിന്തിച്ചു പോകുന്നു.. കാണാൻ എല്ലാം നല്ല ഭംഗിയാണ്..
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Enda pattathe... try cheyyuu
@eshathomas8155
@eshathomas8155 20 дней назад
Ellam nannayi paranghu tharunnu thanks mam❤
@afeelaazeez8559
@afeelaazeez8559 4 месяца назад
kollam kollam super good njan ingane youtube vedios okke kand padich kurach jewellery okke cheydayirunnu . bt sale aakkiyilla. eniyum orupad vedios pradeekshikunnu , wire jewellery ariyum enkil adum koode kaniku pls
@sreedevinair883
@sreedevinair883 4 месяца назад
Valare santhosham, thanks ❤❤
@nishajimson168
@nishajimson168 4 месяца назад
Super, waiting for next video ❤
@sunithaas7401
@sunithaas7401 4 месяца назад
ഇനിയും വേണം ഇങ്ങനെ ഉളള വിഡിയോ 👌👌👌
@priyangarajeesh5416
@priyangarajeesh5416 4 месяца назад
Maminte classinu eppozhum wait cheyyunnund. Iniyum class venam.
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Sure..
@reshmavv7384
@reshmavv7384 3 месяца назад
Hai chechi. ഞാൻ വീട്ടിലിരുന്ന് ഇത് പോലെ hair accessories ഉണ്ടാകുന്നുണ്ട്.ഈ video വളരെ useful ആണ്. എനിക്ക് കൂടുതൽ ഉണ്ടാകണം എന്ന് ഉണ്ട്. ഇതിൻ്റെ materials njan online ആണ് buy cheyunath.bulk ആയിട്ട് എവിടെ നിന്ന് purchase ചെയും.?
@RadhaAjithVlogs
@RadhaAjithVlogs 3 месяца назад
Mumbai lanu njan purchase cheyyunnath.. Shops nte viddos njan ittitund. Avare contact cheyyu..
@SreekalaS-m8q
@SreekalaS-m8q 4 месяца назад
❤presentation is good that can understand me thanks chechi
@steffiwillis8645
@steffiwillis8645 4 месяца назад
Thanks for starting it
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
It's my pleasure
@mayadevims4049
@mayadevims4049 4 месяца назад
ലേയർ മാല മോഡൽ കൂടി കാണിച്ചു പഠിപ്പിച്ചു തരണേ ചേച്ചി
@NeenuJineesh
@NeenuJineesh 4 месяца назад
1st time aanu chechide video kanunnath, enikkum jwellery making ishttamanu.
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Thanku..
@MeriPyaariHindi
@MeriPyaariHindi 4 месяца назад
ഒത്തിരി സന്തോഷത്തോടെ വീഡിയോ കാത്തിരിക്കുന്നു.
@prasanngopalakrishnan7874
@prasanngopalakrishnan7874 4 месяца назад
I have rudraksham. Big I pinkittumo. ? Malakettana
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Ippol ente kayyil illa .. next time purchase nu pokumbol vangam..
@AswathyKP
@AswathyKP 4 месяца назад
Waiting for your class
@sreepasree2472
@sreepasree2472 2 месяца назад
Super ❤
@manjushaanil7917
@manjushaanil7917 4 месяца назад
Wed & sat വെയ്റ്റിംഗ്.. ❤️❤️
@sudarsanats6411
@sudarsanats6411 4 месяца назад
Mam nice super❤
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Thanku..❤️
@sudarsanats6411
@sudarsanats6411 4 месяца назад
@@RadhaAjithVlogs ഇത് പോലെ എനിക്കും ഉണ്ടാക്കുവാൻ ആഗ്രഹം ഉണ്ട് mam'' നന്നായി പറഞ്ഞു കാണിച്ചു തരുന്നുണ്ട് ഒരു പാട് നന്ദി
@petersaly5133
@petersaly5133 3 месяца назад
Mam. I. Likes.. class. 👍
@bindukm5212
@bindukm5212 4 месяца назад
Super da. Iniyum varanam. Subscrib cheythu.
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Thanku..so much..
@nikhilm1972
@nikhilm1972 4 месяца назад
Super chechi undakanulla things athu shopukalil kittum?
@SajnaM-r4k
@SajnaM-r4k 4 месяца назад
Ayoo ponnu chechi kuttiyalle ithupolathe videos venam
@neethak928
@neethak928 3 месяца назад
Nanayirikkumu. Iniyum cheyyanam ❤
@Krishna-zr2xr
@Krishna-zr2xr 4 месяца назад
Nice class😍😍. Waiting for more❤️
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
More to come!
@crazy_students__
@crazy_students__ 4 месяца назад
കൊള്ളാം❤
@hibahishamvlog
@hibahishamvlog 4 месяца назад
najum koodittund chechi❤
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Ok.. vannolu...❤️
@safnanzx
@safnanzx 4 месяца назад
Chechi.adipoliya.ottiri.ishtayi
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Thanku..
@zeenathalameen
@zeenathalameen 4 месяца назад
Spr. ഞാൻ പല ക്ലാസ്സുകളും കണ്ടിട്ടുണ്ട്. Ma'am ന്റെ ക്ളാസ്സോളം നല്ല ക്ലാസ് കണ്ടിട്ടില്ല. 👌👌 കൂടുതൽ പഠിക്കാൻ തുടങ്ങി താൽപര്യമുണ്ട്. മെറ്റീരിയലുകൾ അയച്ചു കൊടുക്കുന്നുണ്ടോ
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Next time ayakkan nokkam ..
@sindhusneha2587
@sindhusneha2587 Месяц назад
Thanks Radha
@nusrathzafar2192
@nusrathzafar2192 4 месяца назад
Mam mterls evdunna vanghunnth mam sale cheyyunnundo evdunnan low coastin kittunnth
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Njan kanikkunna ornaments materials venamengil athil kanikkunna whats up no il msg eheyyu..
@jayasreejoshy2972
@jayasreejoshy2972 2 месяца назад
Super . From uk.
@RadhaAjithVlogs
@RadhaAjithVlogs 2 месяца назад
Thanks and welcome
@santhiprayag
@santhiprayag 4 месяца назад
Super ayitund....e bead name entha??
@nadeeramoideen7127
@nadeeramoideen7127 4 месяца назад
വരണം, വന്നേ തീരു..super.
@sumisk6872
@sumisk6872 4 месяца назад
വളരെ സന്തോഷം... അതിന്റെ cut ചെയ്യുന്ന സംഭവം ഓൺലൈനിൽ നല്ലത് കിട്ടും ന്ന് പറഞ്ഞല്ലോ.. അതിന്റെ ലിങ്ക് തരുമോ..
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Cutting player amazone il scerch cheyyu.. pala model und ..
@sumisk6872
@sumisk6872 4 месяца назад
@@RadhaAjithVlogs ok 🥰🥰 ഈ വീഡിയോ കണ്ടപ്പോ നിങ്ങളോട് ഭയങ്കര സ്നേഹം തോന്നുന്നു. 😊
@jeevanjeevan1835
@jeevanjeevan1835 4 месяца назад
ചേച്ചി യുടെ വീഡിയോസ് കണ്ടു പഠിക്കാൻ തുടങി. ഇ മീറ്റിരിയൽസ് എവിടെ കിട്ടും
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Innale itta video ile whats up no il msg cheyyu
@behindcrafts6646
@behindcrafts6646 4 месяца назад
Thank you sooo much mam Need more vedios like this mam
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Sure..
@aravi455
@aravi455 4 месяца назад
Thank you mam ,waiting for your class
@JessyShaji-x6m
@JessyShaji-x6m 4 месяца назад
Super ഇതിന്റെ സാധനങ്ങൾ എവിടെ മേടിക്കാൻ കിട്ടും
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Jewellery making materials shopil kittum. Ella sthalathum undallo..
@steffiwillis8645
@steffiwillis8645 4 месяца назад
What is the name of the beads used
@sanilasankar6928
@sanilasankar6928 4 месяца назад
Mam evidunna meterial edukunnathe
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Njan Mumbai purchase aanu ...
@shahlae1159
@shahlae1159 3 месяца назад
Thank you mam❤️
@bindhuprasaad7284
@bindhuprasaad7284 4 месяца назад
Super .
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Thank you
@nidhimol7385
@nidhimol7385 3 месяца назад
Njan Alappuzha kariyanuuu 9 month pregnant aanuuu after delivery urappayumm njan jewellery undakkii teacher n photo ittu tharattooiuu
@RadhaAjithVlogs
@RadhaAjithVlogs 3 месяца назад
Urappayum..Thanku.. All the best..❤️
@soumyamolashokan414
@soumyamolashokan414 4 месяца назад
സൂപ്പർ ചേച്ചി 👍
@cuteeenyla5100
@cuteeenyla5100 2 месяца назад
I pin, beeds, aa cutting player oke oru kit pole aaki sale cheyunundo🙈, seperate engane vangoonn no idea.. New subscriber aan,veroru video nte commentil aan ee oru channel name kandath. Pine itharam items nte name areela..munp beeds kityapo maala kammal oke undakiyirunnu, flower oke undakumbo use cheyunna oru sadhanam kond,but adh vegam murinju povum
@RadhaAjithVlogs
@RadhaAjithVlogs 2 месяца назад
Materials aavasyamundengil whats up no il contact cheyyu..
@hashmubarakisha3965
@hashmubarakisha3965 4 месяца назад
Mam super class jewelry making videos edane❤❤❤
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Keep watching
@moonlightarts5186
@moonlightarts5186 4 месяца назад
Magnetic lock evidey kittum?
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
fancy materials shopil kittum
@ushavasanthi3728
@ushavasanthi3728 4 месяца назад
നല്ല class. ഇനിയും വരണം. TVM ത്തു Materials കിട്ടുന്ന കടഏതെന്ന് പറയാമോ
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Thanks.... Tvm chalayil shops und..
@ajdgamingmachan5220
@ajdgamingmachan5220 4 месяца назад
Super dear
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Thanks..
@mirna9517
@mirna9517 4 месяца назад
Ithu glass beads ano
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
No.. Crystel..
@jessymathew4842
@jessymathew4842 3 месяца назад
Super
@SanushaRatheesh
@SanushaRatheesh 4 месяца назад
Thank you സൂപ്പർ👌
@jaanuj.v.4804
@jaanuj.v.4804 3 месяца назад
Chechi e bead ta name entha
@sunithaas7401
@sunithaas7401 4 месяца назад
നല്ല ഭംഗി ❤❤❤
@lovelygeogy9892
@lovelygeogy9892 4 месяца назад
Super 🎉
@ShantyJoseph-q9u
@ShantyJoseph-q9u 4 месяца назад
Necklace locket kanikkamo
@fiyaworld545
@fiyaworld545 21 день назад
Supet
@HappyApron-se2oz
@HappyApron-se2oz 4 месяца назад
Nan ee beads upayogich veere model cheythittund
@rvmalayalees
@rvmalayalees 4 месяца назад
ഒരുപാട് ഇഷ്ടമായി......എന്തുരസാ ചേച്ചിയുടെ സംസാരം കേൾക്കാൻ❤❤.....മനസ്സിലാക്കാൻ പറ്റുന്നതിന്റെ extreme level....❤❤❤അടിപൊളി ചേച്ചി...❤❤❤❤..Thank you Chechi❤❤❤
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Welcome... Thanku...❤️❤️❤️❤️
@ancyreni2886
@ancyreni2886 4 месяца назад
Super.. ❤
@Zaara89
@Zaara89 4 месяца назад
ഞാനീ sadangal വാങ്ങി വെച്ചിട്ട് വർഷങ്ങൾ ആയി ഇത് വരെ ഉണ്ടാകാൻ പഠിച്ചില്ല താങ്ക്സ് മാം
@sophpieraju3778
@sophpieraju3778 4 месяца назад
, ഇതിനുള്ള മെറ്റീരിയൽസ് എവിടെ നിന്ന് കിട്ടും ഓൺലൈൻ സൈറ്റുകൾ ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ ഞാൻ ഉദ്ദേശിച്ച മെറ്റീരിയൽസ് എന്ന് പറയുന്നത് ആ മുത്തുകളാണ്.❤❤❤
@RadhaAjithVlogs
@RadhaAjithVlogs 4 месяца назад
Njan vangiyath Mumbail ninnanu.. Tvm lum kittum..
Далее
Cool Parenting Gadget Against Mosquitos! 🦟👶
00:21