Тёмный

ഫാൾസ് സിലിങ്. False ceiling 

Home zone media
Подписаться 115 тыс.
Просмотров 224 тыс.
50% 1

Thinks to know before gypsum ceiling.
കരാർ അടിസ്ഥാനത്തിൽ പ്രത്യേകിച്ച് സ്‌ക്വയർ ഫീറ്റ് അടിസ്ഥാനത്തിൽ ജിപ്സം സീലിംഗ് ജോലികൾ പണി ചെയ്യുന്നവർക്ക് ഏല്പിച്ചു കൊടുക്കുന്നതിനു മുൻപ് നിങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടവളരെ പ്രധാനപ്പെട്ട കാര്യങ്ങളും പണിയുടെ ആരംഭ ഘട്ടത്തിൽ കുറച്ച് കാര്യങ്ങൾ ശ്രദ്ദിച്ചാൽ ഭാവിയിൽ ഈ പണി ചെയ്തത് കൊണ്ട് ഉടമക്ക് പിന്നീട് ഉണ്ടായേക്കുന്ന കഷ്ട നഷ്ടങ്ങൾ എന്നിവയെകുറിച്ച് വ്യക്തമായി അവതരിപ്പിച്ച ഒരു വീഡിയോ ആവിഷ്കാരം.
THANKS FOR WATCHING
_______________________________________
backround music: youtube free musuc
music name:cheerful
video intro: downloaded from intromaker

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 500   
@Vineeth_Narayanan
@Vineeth_Narayanan 4 года назад
മുറിവൈദ്യൻ... (മ്മടെ മറ്റേ ആളില്ലേ.. അതേപോലെ...) ഒന്നോ രണ്ടോ പണിക്കാരുടെ അഭിപ്രായം കേട്ട് /പരിജയം വെച്ച് വളരെ ആധികാരികമായി 'കുറച്ചു സാധാരണ കാര്യങ്ങൾ' മാത്രം പറഞ്ഞു.
@homezonemedia9961
@homezonemedia9961 4 года назад
നമുക്ക് അറിയുന്ന മോഹനൻ വൈദ്യരെ പോലെ എന്നാണോതാങ്കൾ പറഞ്ഞു വന്നത് . ഇവിടുത്തെ വലിയ ഓൺലൈൻ (മനോരമ, ഏഷ്യാനെറ്റ്‌ പോലുള്ള )ചാനല്കാരെ പോലെ എന്നെ കാണേണ്ട. അവർ പണിക്കാരെ ഇന്റർവ്യൂ ചെയ്തോ, അഭിപ്രായം കേട്ടോ വീഡിയോ ചെയ്യുന്നവരാണ്. അവര്ക് യൂട്യൂബിൽ ഈ വിഷയത്തിൽ 8ഓ 10 ഓ മിനിട്ടുള്ള ഒരു വീഡിയോ. അത്കഴിഞ്ഞാൽ അവർ ആ വിഷയം വിട്ടു,, പിറ്റേന്ന് അവർ പോകുന്നത് വാവ സുരേഷിനെ ഇന്റർവ്യൂ ചെയ്യാനോ, ഉപ്പും മുളക് സീരിയൽ നടിയുടെ വിശേഷം ഷൂട്ട്‌ ചെയ്യാനോ ആണ്. അതുകൊണ്ടുള്ള പ്രശ്നം അവർ ചെയ്യുന്ന വീഡിയോയിൽ നമ്മൾ ഒരു കമന്റ്‌ ഇട്ടാൽ റിപ്ലൈ തരാൻ അവര്ക് ആവില്ല, കാരണം അവര്ക് അതേപ്പറ്റി അറിയില്ല. അവർ ആവിഷയം വിട്ടു, അവരുടെ തൊഴിലെ അല്ല. അവരാണ് പണിക്കാരെടുത്ത് നിന്നുള്ള അറിവ് വെച്ച് വീഡിയോ ചെയ്യുന്നത്. പിന്നെ നമ്മൾ അതായത് ഞാൻ കുറെ കാലമായി, സിമെന്റും, മണൽ, കമ്പി, കല്ല്, ചാനൽ, ഷീറ്റ്, എലെക്ട്രിക്കൽ, പ്ലംബിംഗ്, എന്നിവയിൽ മാത്രമായി നിലകൊള്ളുന്നു ഈ പറഞ്ഞവയിൽ കമന്റ് ബോക്സിൽ എന്ത് ചോദ്യം വന്നാലും ഉത്തരം റെഡി. നമ്മുടെ ജോലിയുടെ ഭാഗം ആണിത്. നമ്മുടെ ജോലിയും അതിലെ അനുഭവങ്ങളുമാണ് വീഡിയോ ആക്കുന്നത്, ഒരു വീഡിയോയിൽ കുറെ കാര്യങ്ങൾ പറയുവാൻ ഉണ്ടാകും, പറയാത്തത് അറിയാത്തത് കൊണ്ടല്ല, വീഡിയോ നീളം കൂടിപ്പോകുന്നത് കൊണ്ടാണ്........ നല്ലത് വരട്ടെ.
@NH-eh8iq
@NH-eh8iq 4 года назад
👍 ചേട്ടാ
@sudhanp706
@sudhanp706 4 года назад
Ningal paranjathu values sariyayi thonunnu kaaranam ningale kandalariyam nalla oru panikaranabebnu
@ujwelsolomon8156
@ujwelsolomon8156 4 года назад
Good reply....
@റെൽഹിഷ്ബാബു
ചേട്ടൻ തൃശ്ശൂർ പണി എടുക്കാറുണ്ട്? ഉണ്ടെങ്കിൽ 9654996100 ഈ നമ്പറിലേക്ക് ഒരു വാട്സ്ആപ്പ്.
@aboobackersidheek6452
@aboobackersidheek6452 4 года назад
എന്റെ മകന് വേണ്ടിയുള്ള വീടിന്റെ പണി നടന്നു കൊണ്ടിരിക്കുകയാണ് . (മെയിൻ)വാർപ്പെല്ലാം കഴിഞ്ഞു. മറ്റുള്ള പണികൾ ആരംഭിക്കാൻ നിൽക്കുകയാണ്. താങ്കളുടെ ഈ നിർദേശങ്ങൾ എനിക്ക് വളരെ ഇഷ്ടമായി. നിങ്ങൾ ആരെയും കുറച്ചു കാണിക്കാനൊന്നും ശ്രമിച്ചിട്ടില്ല. പറയുന്നവർ പറയെട്ടെ. താങ്കൾ പറയുന്നത് തീർത്തും ശരിയാണ്. നമ്മൾ നേരിൽ കാണുന്ന സത്യങ്ങൾ ആണിതെല്ലാം. ഇത്രയും നല്ല നിർദേശങ്ങളും അറിവുകളും നൽകിയതിന് നന്ദി.
@twoplus3421
@twoplus3421 4 года назад
Ceiling work 9961970544
@twoplus3421
@twoplus3421 3 года назад
Gyp interiors All typs of false ceiling work 1) gypsum board 2) e board 3) v board 4) by sun board 5) insuboard (cool board) 6) calsium silicate board 7) mettle ceiling 8) pvc ceiling 9) acp ceiling 10) stretch ceiling 11) grid ceiling 12) ecostic ( theatre & home theatre ) 13) sound proof (audio & video recording studio ) 14) All typs of partition .......... 11 year experience Included gst All Kerala Arun ashok +919961970544
@anukumar449
@anukumar449 4 года назад
Sir കുറ്റം പറയുന്നവര് അത് പറഞ്ഞുകൊണ്ട് ഇരിക്കും പക്ഷേ sir പിന്മരരുത് ,വലിയ അറിവുകൾ ആണ് sir നൽകുന്നത്,
@thaj0074
@thaj0074 2 года назад
ഞാൻ താങ്കളുടെ മാർബിൾ സംബന്ധമായ വീഡിയോ കണ്ട് കാര്യങ്ങൽ മനസ്സിലാക്കിയാണ് മാർബിൾ എടുക്കാൻ പോയത്. അത് കൊണ്ട് എനിക്ക് ഒരുപാട് ഗുണങ്ങൾ ഉണ്ടായി, nice work...
@Jessyspotlight
@Jessyspotlight 4 года назад
വളരെ നല്ല വീഡിയോ നന്നായി പറഞ്ഞു തന്നു സാധാരണ ആദ്യമായി കേൾക്കുന്ന ആൾക്ക് എല്ലാം മനസ്സിലാകും ഒരുപാട് നന്ദി
@baijubhas6139
@baijubhas6139 5 месяцев назад
ശരിക്കും സത്യമായ വിവരങ്ങൾ......❤
@nile4043
@nile4043 4 года назад
പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ്. എൻ്റെ വീടിൻ്റെ പണി ചെയ്തപ്പോൾ എനിക്ക് മനസിലായതാണ്.
@prakashlekshmanan3835
@prakashlekshmanan3835 4 года назад
നല്ല അഭിപ്രായം, ചിന്തിക്കുന്നവർ സ്വീകരിക്കട്ടെ
@pathrosepappan9009
@pathrosepappan9009 2 года назад
Excellent advice.. Very practical.. Thanks for the informative video.. The Contractors will hide all these things.. I experienced this during the renovation of my old house..
@sabeeshsasidran2917
@sabeeshsasidran2917 2 года назад
Send Mobil nabar
@muhammadsahdullah2777
@muhammadsahdullah2777 2 года назад
നല്ല അവതരണം ഒരു നിലവീട് സീലിങ് ജിപ്സം ചെയ്യാമോ
@SureshkumarOchummal
@SureshkumarOchummal 6 месяцев назад
വളരെ നല്ല വിവരണം, ഏതാണ് നല്ല ജിപ്സം ബോർഡ് ,വില എന്നിവ പറഞ്ഞുതരാമോ
@sojalmirdha5059
@sojalmirdha5059 4 года назад
Cettan njan gyspem thinete work edukunna oru ala.chettan praja polue ulla alukal anu we field nashipikunnathu... thanks etaaa oru nalla riview
@mvgroup1
@mvgroup1 3 года назад
wow! highly informative.. thank you Sir
@renjiths5213
@renjiths5213 Год назад
False ceilings കൊണ്ട് എന്തെങ്കിലും use ഉണ്ടോ എന്ന് കുറെ ദിവസം കൊണ്ട് search ചെയുന്നു. 'ഭംഗി വേണ്ടി മാത്രം '. തുറന്നു പറഞ്ഞ video. Thank you ചേട്ടാ. 👍
@olivarantony3195
@olivarantony3195 2 года назад
I like your വീഡിയോ 🌹
@varghesemk9992
@varghesemk9992 4 года назад
I like the way u explain and most of the people talk in you tube about percentage wise costing such as cement, steel , sand etc. Can u explain the break up of total cost say 1600/_sq ft, what will b the costing of foundation, structure, plastering, tiling, plumbing n electrical, doors, windows etc.
@noeladass535
@noeladass535 2 года назад
Your speech true, I like
@sivadasant4717
@sivadasant4717 4 года назад
Dear, ആരും പറയാത്ത നിസ്സാരമെന്ന് തോന്നുന്ന എന്നാൽ വളരെ കാര്യമാത്രപ്രസക്തമായ വീഡിയോ കളാണ്. നന്ദി. ഇന്നലെ കണ്ട ഒരു വീഡിയോ കോൺക്രീറ്റിൽ എത്ര ദിവസം വെള്ളം നനക്കണം - എത്ര നിസ്സാരം - എന്നാൽ എത്ര ഗാരവം!!! ഫാൾസ് സീലിംഗിൽ വെള്ളം തട്ടി ചീത്തയാകുന്നനജി പ് സത്തെക്കാൾ നല്ലത് കൂൾ ബോർഡിൽ ചെയ്യുന്നതാണോ? ഒരർത്ഥത്തിൽ ഫാൾസ് സീലിംഗ് ചെയ്യാത്തതാണ് നല്ലത് അല്ലെ?
@homezonemedia9961
@homezonemedia9961 4 года назад
വെള്ളം തട്ടാൻ സാധ്യത ഉള്ളിടത് കാൽസ്യം സിലിക്കേറ്റ് ബോർഡുകളോ, bison സിമന്റ്‌ ബോർഡുകളോ യൂസ് ചെയ്യാമല്ലോ? Gypsum mr ബോർഡ്‌ അത്ര പോരാ..
@santheeps557
@santheeps557 4 года назад
സാർ ഞാൻ ഇന്റീരിയർ ഫീൽഡിൽ കഴിഞ്ഞ പത്തുവർഷമായി വർക്ക് ചെയ്യുന്ന ഒരാളാണ് നിങ്ങൾ പറഞ്ഞ പല കാര്യങ്ങളും വളരെ സത്യസന്ധമാണ്... ഇനി ഇങ്ങനെയുള്ള കൂടുതൽ വീഡിയോകൾ ചെയ്യാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു...
@robsondoha8236
@robsondoha8236 3 года назад
Thanks for your valuable information
@estatehamza3130
@estatehamza3130 3 года назад
നല്ല ഒരു അറിവ് പങ്കുവെച്ചതിന് നന്ദി
@homezonemedia9961
@homezonemedia9961 3 года назад
Tnx
@sahadmon4118
@sahadmon4118 3 года назад
Valare nalla Arivugalann Ningal paranh Thannad Tenks
@sivatk6409
@sivatk6409 4 года назад
Sir... Thank you. കാരണം ഞാൻ വീടിന് ഇത് ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. എനിക്ക് ഇതിനെപ്പറ്റി ഒന്നും അറിവില്ലായിരുന്നു. ഇത്രയും ഇതിനെ കുറിച്ച് അറിവ് തന്നതിന് നന്ദി അറിയിക്കുന്നു.
@arunkichu475
@arunkichu475 4 года назад
I'm gypsum worker
@irshadvalapra1887
@irshadvalapra1887 4 года назад
അത്മാർത്ഥമായ അവതരണം
@joshyjoseph5521
@joshyjoseph5521 8 месяцев назад
Last പറഞ്ഞ സ്റ്രിപ് ഉപയോഗിക്കരുത് എന്ന് പറഞ്ഞത് എന്താണ് please give details
@ull893
@ull893 4 года назад
Great information. Thank you 😊❤️
@ranjithnairnair
@ranjithnairnair 4 года назад
കൊള്ളാം നല്ല അറിവ് പങ്കു വച്ചതിനു..
@sugeshnarath1454
@sugeshnarath1454 4 года назад
വളരെ നന്നായി വിശദീകരിച്ച് , നന്ദി !!!
@Harikkuttan
@Harikkuttan 4 года назад
നല്ലറിവുകൾ
@caddeskthodupuzha6654
@caddeskthodupuzha6654 4 года назад
ഡിസൈനറും ഇഞ്ചിനീരും മെറ്റീരിയൽസ് നോക്കി എടുക്കു ഉള്ളൂ ചേട്ടാ
@twoplus3421
@twoplus3421 4 года назад
All typs of false ceiling work 9961970544
@pkp615
@pkp615 4 года назад
നല്ല രീതിയിൽ geeprok ന്റെ മേറ്ററിയൽഡ് ഉപയോഗിച്ചാണ് ഞങ്ങൾ പണിയുന്നത് ഒരിടത്തും കംപ്ലൈന്റ് വന്നിട്ടില്ല ഇലക്ട്രിക്കൽ വർക് ഞങൾ തന്നെ ചെയ്യും
@sharifparappuram3094
@sharifparappuram3094 4 года назад
എത്രയാണ് റൈറ്റ്.
@pkp615
@pkp615 4 года назад
Sq feet 60
@sharifparappuram3094
@sharifparappuram3094 4 года назад
ഈ60 രൂപയില്‍ മെറ്റിരിയലും ഇലക്ട്രിക്ക് വര്‍ക്കും പെടുമോ.എല്ലാതരം ഡിസൈനും ഒരേപൈസ തന്നെയാണോ? മലപ്പുറം ജില്ലയില്‍ വര്‍ക്ക് എടുക്കുന്നുണ്ടോ?.
@pkp615
@pkp615 4 года назад
Jipsum work mathrm 60sq feet Electrical seperate
@shijuphilip1981
@shijuphilip1981 4 года назад
കൊല്ലം ജില്ലയിൽ ചെയ്യുന്നുണ്ടോ...???
@abdulkasim1708
@abdulkasim1708 4 года назад
Thank you for your explanation.
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
V ബോർഡ്‌ ജിപ്സം ഏതാണ് ലാഭം
@shamjithparambath4344
@shamjithparambath4344 3 года назад
റൂം ഷീറ്റാണ് ജിപ്സം ചെയുന്നത് കൊണ്ട് കുഴപ്പമുണ്ടോ &കൂൾ ബോർഡ്‌
@arunsvlog3136
@arunsvlog3136 4 года назад
Njan oru electrician aanu ningal parayunnath sariyanu ,chela electricians kuranja rate inu point eduth just fluxible hose il wire cheyyunnu athupole junction il linking um , njan parayunnu pvc pipe um junction um use cheyyuka linking paadilla okke separate aayi wire cheyyuka koodivanna aaa wire inte cash mathre koodullu safe aanu , switches okke owner k panikazhunjalum ishttanusaranam mattam ,1,2, light same okke aakkam
@rahmathk.z8604
@rahmathk.z8604 4 года назад
Super.. Thanks chetta
@rasheedhansil1778
@rasheedhansil1778 4 года назад
Super Arivane Sr God bless you
@uk4368
@uk4368 4 года назад
ഫയങ്കര ആർക്കിടെക്റ്റ് ഇഞ്ചിനീർ ആണ് ഞമ്മടെ പഹയൻ
@bijukpollapoil4582
@bijukpollapoil4582 3 года назад
Great information.thank you sir
@anoopjg8908
@anoopjg8908 4 года назад
Truth. Good information. Super presentation
@moosamoosa3702
@moosamoosa3702 4 года назад
നിങ്ങൾ പറഞ്ഞ ശരിയാണ് ഇതിൽ ആരുടെ തെറ്റണ് ചില വർ നല്ലവണ്ണം ചെയ്യും ഒന്നും അറിയ) ത്തവരേ പറ്റിക്കും അതവർ അനുഭ> വിയ്ക്കും
@abdulhameedkt1886
@abdulhameedkt1886 4 года назад
Sir,Super Class
@sajeerfaiha3948
@sajeerfaiha3948 4 года назад
സ്ട്രിപ്പ് ലൈറ്റ് ഉപയോഗിക്കുന്നത് കൊണ്ട് ഒരു കുഴപോം ഇല്ല 3 ദിവസത്തിൽ ഒരിക്കലെങ്കിലും അത് ഓൺ ആക്കണം എന് മാത്രം, വെട്ടം ഉള്ളിടത് പ്രാണികൾ കൂട് കൂട്ടില്ല
@homezonemedia9961
@homezonemedia9961 4 года назад
കൂടു കൂട്ടില്ല, പ്രാണിയുടെ ചെറു ചിറകുകൾ ദാരാളമായി നിക്ഷേപിക്കപ്പെടുന്നു. പിന്നെ പൊടി പടലങ്ങളും.
@shaheebuk
@shaheebuk 4 года назад
Chettan complete frustrated aanalloo.. enthokkeya paranju kootunnath ennu valla daranayum undo? Second flooril aanu sariykum ceiling vendath, to reduce heat
@homezonemedia9961
@homezonemedia9961 4 года назад
അതേ ചൂട് കുറക്കാൻ അല്ലേ. അറിയാം.... but അതിനു ഒരു സൈഡ് എഫക്ട് ഉണ്ട്.. ഒരു കാര്യം ചെയ്തോ ഭിത്തി to ഭിത്തി സ്‌ക്വയർ പൈപ്പ് സ്ഥാപിച്ചിട്ട് ചാനൽ സപ്പോർട്ട് അതിൽ കൊടുത്തോളൂ. വാർപ്പിൽ ഡ്രിൽ ചെയ്യേണ്ട. ഇയാൾ ഡ്രിൽ ചെയ്യുകയാണെങ്കിൽ ചെയ്തോ. ഞാനല്ലല്ലോ അനുഭവിക്കേണ്ടത്? അനുഭവം ഗുരു.
@9387724242
@9387724242 4 года назад
Exterior ഓടിനു അടിയിൽ ആ ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല സീലിംഗ് ഏതാണ് ,അതിൻറെ കോസ്റ്റ് എത്ര വരും , കമ്പനി ഏതാണ് നല്ലത്?
@twoplus3421
@twoplus3421 4 года назад
Calcium silicate, v bord, All typs of false ceiling work 9961970544
@abymathew1219
@abymathew1219 3 года назад
Dnt use gypsum.. use v board
@sainukujippa5420
@sainukujippa5420 2 года назад
Very informative video 👍👍
@dominicv.k8939
@dominicv.k8939 Год назад
If we have duplex house then ground floor falls ceiling can we go without plastering? Because there is no chance for water as it’s first floor roof is there. Top roof should be plastered in my opinion. Kindly share your suggestion regarding this
@ashrafkwt2917
@ashrafkwt2917 4 года назад
Valareupakaramulla meseg
@rex2459
@rex2459 4 года назад
Great Sir 👍
@bindiprasanth6783
@bindiprasanth6783 4 года назад
നന്നായിട്ട് paranjittundu.. Superb
@zubairvp1
@zubairvp1 4 года назад
സൂപ്പര് നന്നായിട്ടുണ്ട് നിങ്ങൾ വർക്ക് ചെയ്യുന്നുഡോ കോടാക്റ്റ് നംബർ തരുമോ മലപ്പുറം കോട്ടക്കൽ ആണ് വർക്ക്
@mohammedfazal4001
@mohammedfazal4001 4 года назад
8156847533
@jabirkottoor
@jabirkottoor 4 года назад
9847337193/whatsapp Location-Kottakal
@moidhumk5441
@moidhumk5441 4 года назад
പെയിന്റിങ്ങും ceiling വർക്കും എത്ര ആകും qf ന്
@nikhilmc1217
@nikhilmc1217 3 года назад
എല്ലാ ജോലിയും ഇന്ന് ഇങ്ങനേ തന്നേയാണ്.ഇന്നത്തേക്കാലത്ത് സത്യസന്തത കാണിക്കുന്നവൻ ഒന്നിനും കെള്ളാത്തവനാണ് .അനുഭവം ഗുരു
@edwindavis3964
@edwindavis3964 2 года назад
Tressinu adiyil room edukan vendi ethu tharam celing anu adikendathu. Chhoodu kurakukayumm venam
@sarathraveendran2770
@sarathraveendran2770 4 года назад
പൊളിച്ചു ചേട്ടാ
@homezonemedia9961
@homezonemedia9961 4 года назад
Thank you
@Up-Down
@Up-Down 4 года назад
Hlo ningal paranjathil oru mistake ind Gypsum ceiling cheyyunnath verum bangikk mathramalla
@hometech4755
@hometech4755 4 года назад
സാര്‍ അവസാനം പറഞ്ഞത് വളരെ ശരിയാണ് എന്‍റെ എക്സ്പീരിയന്‍സില്‍ ഒരുപാട് സ്ഥലങ്ങളിള്‍ പല ഇല്ക്ട്‌രീഷ്യന്‍മാരും പൈപിടാതെ വയര്‍ വലിച്ചതായികണ്ടു വയറിന്‍റെ ഇന്‍സുലേഷന്‍ ഇളകി ചാനലില്‍ തട്ടി ഷോര്‍ട്ട് സര്‍ക്യൂട്ടായി ബ്രേക്കര്‍ എപ്പോഴും ട്രിപ്പായിക്കൊണ്ടിരിക്കുന്ന പല വീട്ടിലും എനിക്ക് മെയിന്‍റനന്‍സ് വര്‍ക്കു വന്നിട്ടുണ്ട് അത്കൊണ്ട് ഒരിക്കലും പൈപിടാതെ സീലിങ്ങില്‍ വയറിംഗ് ചെയ്യരുത് . സാധാരണക്കാര്‍ക്ക് വളരെ പ്രയോജനപ്പെടും വിധം ബട്ജറ്റട് പ്ളാനിംങ്ങിലൂടെ ഇലക്ട്രിക്കല്‍ പ്ളംബിംഗ് വര്‍ക്കുകള്‍ വളരെ ഉത്തരവാദിത്ത്യത്തോടെ ചൈതുകൊടുക്കുന്നു Calicut dist Pls contct : 8606201445
@tkajayakumar
@tkajayakumar 4 года назад
ടു കോർ / ത്രീ കോർ വയർ ഇട്ടാൽ പൈപ്പിൻ്റെ ആവശ്യം ഉണ്ടോ?
@homezonemedia9961
@homezonemedia9961 4 года назад
ആവശ്യം ഇല്ല. എന്നാൽ എലി ശല്യം ഉള്ള സൂപ്പർ മാർക്കറ്റ് പോലുള്ള സ്ഥലങ്ങളിൽ പൈപ്പ് വേണം
@user-sk3wq4wg9p
@user-sk3wq4wg9p 4 года назад
Super
@vadham1
@vadham1 4 года назад
ഏതാണ് നല്ല ഷീറ്റ്, നല്ല ചാനൽ, നല്ല സ്ക്രൂ, ഇതും കൂടി പറയാമായിരുന്നു, ചെയ്യാൻ വരുന്നവരോട് ഇത് ഉപയോഗിച്ച് ചെയാൻ പറയാമല്ലോ
@homezonemedia9961
@homezonemedia9961 4 года назад
Gyproc തന്നെ. ഒരു സംശയവും വേണ്ട
@joykutty5201
@joykutty5201 4 года назад
1st ഫ്ലോറിൽ മുകളിൽ ഷീറ്റ് ഉണ്ട് എന്നാൽ അത് കട്ട കെട്ടി മുകളിൽ മാത്രം ceeling cheyanam athine patty onnu paranjal nallathanu
@twoplus3421
@twoplus3421 4 года назад
All typs of false Ceiling work 9961970544
@emilabraham3440
@emilabraham3440 4 года назад
Very honest.👍
@akmshajeer
@akmshajeer 4 года назад
Informative, strip work endanennu kanikkamayirunnu
@sivatk6409
@sivatk6409 4 года назад
Sir... ഇതിൻ്റെ ലൈഫ് എത്രയാണെന്ന് പറഞ്ഞു തരുമോ?
@rushaljose
@rushaljose 3 года назад
ലൈഫിനെ പറ്റി ആരും തന്നെ പറയുന്നില്ല.
@ashiqueh4042
@ashiqueh4042 2 года назад
20 year... Above
@indvmk1714
@indvmk1714 3 года назад
ഞാൻ വുഡിൽ ആണ് ചെയ്തത് ഒരു കോംപ്ലെണ്ടും ഇല്ല
@vinodctchirappurathuthanka6010
വളരെ ഉപകാരപ്രദമായ വീഡിയോ
@prajeeshvanimel427
@prajeeshvanimel427 4 года назад
Deatails super
@rajeshsng
@rajeshsng 4 года назад
Very good and useful video.
@jishnuprasobhv
@jishnuprasobhv 4 года назад
ഭായി പറഞ്ഞത് ഏറെക്കുറെ ശെരിയാണ് ഞാൻ gypsum വർക്ക്‌ ചെയുന്ന ഒരു കോൺട്രാക്ടർ ആണ് ഇവിടെയും ഇതുപോലെ വർക്ക്‌ ക്വാളിറ്റി കുറച്ചു 40 to 45 രൂപയ്ക്കു gypsum ചെയുന്ന ആളുകൾ ഉണ്ട് അവർ ആണ് ഈ ഫീൽഡ് തന്നെ നശിപ്പിക്കുന്ന അല്ലെങ്കിൽ gypsum വർക്ക്‌ എന്നാൽ fail ആണെന്ന് പോലും ആളുകളെകൊണ്ട് പറയിപ്പിക്കുന്ന രീതിയിൽ ഉള്ള വർക്ക്‌ ചെയ്തു പോകുന്നത്. അങ്ങനെ ഉള്ളവർ ബംഗാളികൾ, UP ആളുകളെക്കൊണ്ടോ അല്ലെങ്കിൽ skilled അല്ലാത്ത പണിക്കാരെ കൊണ്ട് വർക്ക്‌ ക്വാളിറ്റി നോക്കാതെ ചെയ്യിപ്പിച്ചു പൈസ കബളിപ്പിക്കുന്നത്. എല്ലാരും മനസിലാക്കേണ്ടത് gypsum എന്നത് ഒരു ടെക്നിക്കൽ വർക്ക്‌ ആണ് electrical പോലെ skilled വർക്കേഴ്സ് ചെയേണ്ടത് ആണ്. അങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്കു gypsum വർക്ക്‌ ഒരായുസ്സ് കാലം കേടുകൂടാതെ ഇരിക്കാൻ സാധിക്കും. ഞാൻ നമ്മുടെ വർക്കേഴ്സ് അവർക്കെല്ലാം saintgobain gyproc company trained വർക്കേഴ്സ് ആക്കി എല്ലാരും ഓരോ ഡിസൈൻ അനുസരിച്ചു അതിൻറെ strength അല്ലെങ്കിൽ weight balance ചെയാൻ കഴിയുന്ന framing calculate ചെയ്തു ആണ് വർക്ക്‌ ചെയുന്നത്. അതുകൊണ്ട് തന്നെ ഇന്നേവരെ ഒരു കംപ്ലയിന്റ് പോലും കേൾക്കേണ്ടി വന്നിട്ടില്ല. അതുപോലെ ചെയുന്ന മെറ്റീരിയൽ മാത്രം നോക്കാതെ വർക്ക്‌ ക്വാളിറ്റി കൂടി നോക്കി വർക്ക്‌ കൊടുക്കാൻ ശ്രദ്ധിക്കുക. എന്തെങ്കിലും സംശയത്തിനും വർക്കിനെക്കുറിച്ചുകള്ള കാര്യത്തിനും ഏതു സമയവും ബദ്ധപ്പെടുക Mob 7902405043, 9633177191
@nissarmuhammed4974
@nissarmuhammed4974 4 года назад
Hi, Jishnu സ്ഥലം എവിടെയാണ്. ഞാൻ കണ്ണൂരിൽ
@shareefkp2005
@shareefkp2005 2 года назад
കണ്ണൂരിൽ ജിപ്സം വർക്ക്‌ ചെയ്യുന്നവരുടെ നമ്പർ കിട്ടുമോ
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
Jishnu which district?
@abdulsalamabdul7021
@abdulsalamabdul7021 Год назад
Thanks
@newdragonslayer2
@newdragonslayer2 4 года назад
Thank you
@radhashaji8761
@radhashaji8761 5 месяцев назад
Sir.ഞങ്ങളുടെ. വീടിന മേൽക്കൂര മുഴുവനും. ആസ്ബറ്റോസ് ആണ് അത് ഞങ്ങൾക്ക് വീടിനുള്ളിൽ ഇരിക്കാൻ ചുഡ് കാരണംപറ്റുന്നില്ല ഇതിൽ ഏതുതരം seelling.ആണ് ഉപയോഗിക്കുക
@younayouna5317
@younayouna5317 4 года назад
Very good sir
@chandramohan6142
@chandramohan6142 4 года назад
Very useful
@mithumurali2147
@mithumurali2147 4 года назад
ഇലക്ട്രിക് വർക്ക്‌ ചെയുമ്പോൾ സൂക്ഷിക്കേണ്ട കാര്യങൾ ഉള്ള വീഡിയോ ചെയ്യുമോ ....
@homezonemedia9961
@homezonemedia9961 4 года назад
തീർച്ചയായും ഒരു ആഴ്ചയ്ക്കുള്ളിൽ.... pls.. സബ്സ്ക്രൈബ് ആൻഡ് ബെൽ ഐക്കൺ. എന്നാലേ നിങ്ങൾക് നോട്ടിഫിക്കേഷൻ വരൂ.
@riyasriyaskhan8563
@riyasriyaskhan8563 4 года назад
9747193918 call me
@raju-bq3xs
@raju-bq3xs 6 месяцев назад
ജിപ്സം ബോർഡ് വെച്ചാൽ റൂമിലെ ചൂട്കുറയോ
@shaheebuk
@shaheebuk 4 года назад
Ee cocunut fiber enthinanu use cheyyunnath? Gypsum ceiling inu mukalil rock wool add cheyyumbol enthelum sradhiykano?
@AliMohammed-ld6rs
@AliMohammed-ld6rs 4 года назад
Mugaliln vellam varunnathin taze plaster cheithitt yenha prayoganam
@Rajeshkumar-xg9qf
@Rajeshkumar-xg9qf 4 года назад
ithil kuru pottunnathu Chettan paranjaSq feet 55 nu work eduthu 30 nu Bhaikku vilkkunna team aanu .Blady malluuuus
@aneeshmj5317
@aneeshmj5317 4 года назад
Ente vtl ittirikkunnathu thattanu(wood) veedu renovate cheyyumbol ee woodu false ceiling aayittu upayogikkan kazhiyumo.
@homezonemedia9961
@homezonemedia9961 4 года назад
നല്ല കണ്ടിഷൻ ഉണ്ടെങ്കിൽ ഉപയോഗിക്കാം
@abdulhakeem49
@abdulhakeem49 4 года назад
Oaditta veedinu seeling chdumboal yeli shalliyam nerittal yendu cheummu
@homezonemedia9961
@homezonemedia9961 4 года назад
എലിയെ തുരത്താൻ ആവില്ല മക്കളെ...
@sudhisudhi2090
@sudhisudhi2090 3 года назад
Gypsam mukalilathe nilayil cheyythal chood kurayan sadyatha undo
@hafsafaisalkolanhath9467
@hafsafaisalkolanhath9467 3 года назад
Good👍
@shamsmangalamgooglemailcom287
@shamsmangalamgooglemailcom287 4 года назад
Sir njaan innaanu ee vedio kaanunnadh. Nalloru arivaanu yenik kittiyadh
@sahadmon4118
@sahadmon4118 3 года назад
Ningal paranh Tharanam E kariyam Borwel vallam cliyar aakan yand cheyyanam?
@moideenkuttykeedath6935
@moideenkuttykeedath6935 2 года назад
ടൈൽ വർക്ക്‌ കഴിഞ്ഞു ഫാൾ സീലിംഗ് ചെയ്യാൻ വിട്ടു പോയി,ഇനി ഫാൾ സീലിംഗ് ചെയ്യാൻ പറ്റുമോ ?
@jameelakkv8123
@jameelakkv8123 2 года назад
Choodu kuravulla ceiling sheet ethaanu sir
@makindustries9674
@makindustries9674 3 года назад
Oru dout..thermocol celing kurichu enthanu abiprayam
@homezonemedia9961
@homezonemedia9961 3 года назад
പോക്കാണ്. ഫാൻ ഇട്ടാൽ പട പാടാ വൈബ്രേറ്റ് ചെയ്യും. ഗ്ലു ഇട്ട് ഫിക്സ് ചെയ്യണം. പിന്നീട് ഓപ്പൺ ചെയ്യേണ്ടി വന്നാൽ. ഇളക്കാൻ ശ്രമിച്ചാൽ എഡ്ജ് പൊട്ടി പൊടിയുന്നു.
@joykutty5201
@joykutty5201 4 года назад
Advice venam mukalil varkkunnilla mukal bhagam mathram gypsum cealing pinne bathroom undu
@unnikrishnankc4493
@unnikrishnankc4493 3 года назад
Great
@Aswathi0
@Aswathi0 4 года назад
Back ground music onnu kurakku. Allenkil samsarikkunnathu soundil para.
@സത്യമേവജയതേ-ഭ1ഘ
ഒരിക്കലും ഇങ്ങനെ ആകില്ല അങ്ങനെ ചെയ്‌താൽ പിന്നെ ഒരു work ഈ ഡിസൈറിനു കിട്ടില്ല 60രൂപ മുതൽ 80രൂപ വരെ നല്ല ഈടോടു കൂടി ചെയ്യാം
@rejithvp8246
@rejithvp8246 4 года назад
Good
@ASHIMYAHI
@ASHIMYAHI 4 года назад
Supper sir
@abdulkasim5370
@abdulkasim5370 4 года назад
Super bro
@karnanps6424
@karnanps6424 4 года назад
Nte veedu pani ippo nadakkunnu..plastering kazhiju...enikkum gypsum work cheyyanam ennudayirunnu...living room il mathram....bt ippo thonunnu vendaanu 🙂
@twoplus3421
@twoplus3421 4 года назад
Ceiling work 9961970544
@anoopkannan2817
@anoopkannan2817 3 года назад
Chettan paranjath valare seriyane.. Njan oru cieeling workar ane..
@shutterblinkz7911
@shutterblinkz7911 4 года назад
ഫാൾസ് സീലിംഗ് ചെയ്യുന്നത് മോഡി കൂട്ടാൻ മാത്രമാണോ? അത് ഒരു പരിധി വരെ ചൂട് കുറയ്ക്കില്ലേ? ഞാനൊരു സ്റ്റുഡിയോ നിർമ്മിക്കുകയാണ്. ചരിവാണ് മേൽക്കൂര. ട്രസ് വർക്ക് ആണ്. ജിപ്സം ബോർഡ് ഫാൾസ് സിലിങ് ചൂട് കുറയ്ക്കില്ല? അതിലും എഫക്റ്റീവ് ആയ വേറെ രീതികളുണ്ടോ? ബഡ്ജറ്റും ലിമിറ്റഡ് ആണ്. ഞാൻ വി ബോർഡ്, കാൽസ്യം സിലിക്കേറ്റ് ബോർഡുകളെ കുറിച്ചും കേട്ടിരുന്നു. നന്ദി
@homezonemedia9961
@homezonemedia9961 4 года назад
ട്രസ് വർക്ക്‌ ആവുമ്പോൾ calcium cilicate ബോർഡ്‌ ആയിരിക്കും നല്ലത്. എലി ശല്യം ഉണ്ടാകും,ഭക്ഷ്യ സൂപ്പർമാർകെറ്റ്ന് അടുത്തൊക്കെയാണ് സ്റ്റുഡിയോ എങ്കിൽ പ്രത്ത്യേകിച്ചും.
@twoplus3421
@twoplus3421 4 года назад
Ceiling work 9961970544
@lijovarghese3388
@lijovarghese3388 4 года назад
Chetta njan oru gypsum board panikaranannuu.. work eduthu cheyunumundu... Chettan paranja second floorinte karyathil chettan van parajayamannu.. 4 inch annu thattuvarkunathu. Anger boult 1½ inchil kuduthal ellaa.. correct work anenkil orikalum problem undakullaa...
@homezonemedia9961
@homezonemedia9961 4 года назад
രണ്ടാം നില ചെരിവ് വാർപ്പ് മൂന്നര ഇഞ്ച് കഷ്ടി ഉണ്ടാകും
@ASHOKKUMAR-yp6oh
@ASHOKKUMAR-yp6oh 3 года назад
Correct .....
@shameemied
@shameemied 4 года назад
Parajadokkay kolaam pakshay designers edupole commission agents anennu parayarudu. Payment vagaan maatram aanu varaarulladu ennokkay parayunnadu abaasam aanu. Veruday thettidaarana paratharudu. Designer design chaidittallay nigalkokkay job undaavunnadu???
@saidkundoyi9783
@saidkundoyi9783 4 года назад
ജീപ്പ്സൻ സീലിങ്ങ് അല്ലാത്ത കണാൻ ഭംഗിയുള്ള മറ്റ് നല്ല സീലിങ്ങും മെറ്റിരിലിയലും ഏതാണെന്ന് പറഞ്ഞ് തന്ന് സഹായിക്കാമോ ?
@homezonemedia9961
@homezonemedia9961 4 года назад
ഗ്രിഡ് സിഎലിങ്, വുഡൻ സിലിങ്,
Далее
КОТЯТА НАУЧИЛИСЬ ГОВОРИТЬ#cat
00:13
МАЛОЙ ГАИШНИК
00:35
Просмотров 556 тыс.
КОТЯТА НАУЧИЛИСЬ ГОВОРИТЬ#cat
00:13