Тёмный
No video :(

ഫിലിം ആക്ടർ ആകാൻ ഈസിയാണ് . നേർവഴികളും കുറുക്കു വഴികളും | Mukesh | Episode 107 

Mukesh Speaking
Подписаться 146 тыс.
Просмотров 45 тыс.
50% 1

Team Mukesh Speaking:
Jathin S Raj
Divyadarshan
Rajesh Kadamba
Technical:
Anas Majeed - designs
camera - Jerry
spotify: open.spotify.c...

Опубликовано:

 

6 сен 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@Vinodkumar24A
@Vinodkumar24A 11 месяцев назад
അടൂർ ഭവാനിയെ പറ്റി ഓർക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം വരുന്നത് ഹിറ്റ്‌ലർ എന്ന സിനിമയിലെ മമ്മൂട്ടിയെ ആദ്യമായി കാണുന്ന രംഗം ആണ്. അത്ര സ്വാഭാവികമായ അഭിനയവും മികച്ച ടൈമിങ്ങിലുള്ള ഡയലോഗ് ഡെലിവറിയും.. പിന്നെ ചെമ്മീനും കള്ളിചെല്ലമ്മയും പോലുള്ള ക്ലാസ്സിക്കുകളും മറ്റൊരുപാട് ചിത്രങ്ങളിൽ ചെയ്ത ചെറുതും വലുതുമായ കഥാപാത്രങ്ങളും.❤ One of my alltime favourite actress along with Sukumari chechi & KPAC lalitha chechi👍👍💕💕💕
@vishnuvijayan157
@vishnuvijayan157 11 месяцев назад
മാധവൻ കുട്ടിക്ക് ഒരിരട്ട പേരുണ്ടല്ലോ മക്കളെ.. അതെന്തുവ...?
@RaviPuthooraan
@RaviPuthooraan 11 месяцев назад
തിലകൻ, നെടുമുടി വേണു പോലത്തെ റോൾസ് മതി എന്ന് പറഞ്ഞ ആ ചേട്ടൻ 😮
@user-gn1sy5dk7s
@user-gn1sy5dk7s 11 месяцев назад
കിടിലതില് മുകേഷേട്ടനെ കണുബോള് ഞാന് 90 കളിലെ മകേഷട്ടന്റെ മുഗം ഒർക്കും അത്രക് യിഷ്ട്ടമാണ് മുകേഷേട്ടാ
@bsmtalks1686
@bsmtalks1686 11 месяцев назад
മുകേഷ് കഥകൾ എന്ന പുസ്തകം ഞാൻ 6,7 പ്രാവശ്യം വായിച്ചു 🥰... ഇനിയും ഇനിയും വായിക്കാൻ വേണ്ടി തോന്നുക ആണ് 😍
@user.shajidas
@user.shajidas 11 месяцев назад
മുകേഷിന്റെ കഥ പറയുമ്പോഴും ഇതെ കുഴപ്പമുണ്ട് പരിഹാസ സ്വരം മുന്നിൽ വരും ( ശൈലി ) മുട്ട കഥ പോലെ
@rijeshkumar8268
@rijeshkumar8268 10 месяцев назад
4:02 പത്തിരിപ്പാല യാണ്... സാർ... തിരുവില്വാ മലയ്ക്കു അപ്പുറം, ഒറ്റപ്പാലം പാലക്കാട് റൂട്ടിൽ...
@Sumesh_chelari.
@Sumesh_chelari. 11 месяцев назад
ചുണ്ട് കടിച്ചത് , മീനാക്ഷി കല്യാണം സിനിമയിൽ ചെയ്തത് പോലെ തന്നെ .. 👌👌👌
@user-xm7dx6we3x
@user-xm7dx6we3x 11 месяцев назад
മുകേഷ് ഏട്ടാ ഇനിയും നല്ല കഥകളും ആയിട്ട് വരണം... ഞാനിപ്പോ ഈ ചാനലിന്റെ സ്ഥിരം പ്രേക്ഷക ആണ്.. കേട്ടിരിക്കാൻ നല്ല രസമുള്ള കഥകൾ 👌👌👌👌🥰🥰🥰
@vishnukg007
@vishnukg007 11 месяцев назад
These stories deserve much more appreciation ❤.
@danileo5893
@danileo5893 11 месяцев назад
Meme കണ്ട് വരുന്നവർ നേരെ പൊക്കോ 28:30
@REJIN675
@REJIN675 11 месяцев назад
കൊല്ലത്തെ വിപ്ലവ സിംഗം മുകേഷ് അണ്ണൻ കൊല മാസ്സ്ഡാ....... അണ്ണൻ ഞങ്ങളുടെ കിടാവിളക്ക്. മുകേഷ് ഏട്ടാ 🥹
@hidayathvilayil7162
@hidayathvilayil7162 11 месяцев назад
കെടാവിളക്ക് 😄
@arunvpillai1982
@arunvpillai1982 11 месяцев назад
നിങ്ങളൊക്കെ പണ്ട് അഭിനയിച്ച സിനിമകൾ ഫിലിമിൽ ഷൂട്ട്‌ ചെയ്ത സിനിമകൾ ഒന്ന് ഡിജിറ്റലൈസ് ചെയ്തു റിലീസ് ചെയ്തു നോകു അതൊക്കെ നല്ല കളക്ഷൻ ഉണ്ടാക്കും..
@arunchandran4847
@arunchandran4847 11 месяцев назад
Stress reliever , getting feeling like we are on that place incident happened . ALMOST addicted ❤❤❤
@VinayKumar-iv9mw
@VinayKumar-iv9mw 11 месяцев назад
I'm totally addicted a very long time ago. I'm a very big fan of Mukesh Sir and his stories.
@javadkhan4365
@javadkhan4365 11 месяцев назад
മലയാള സിനിമയിലെ കുരുത്തകേടിന്റെ ആശാൻ 😍 മുകേഷ് അണ്ണൻ 😍😍😍
@mixtape9600
@mixtape9600 9 месяцев назад
ഈ Episode കണ്ടപ്പോൾ മുകേഷേട്ടൻ തലമുറ സിനിമയിൽ അഭിനയിക്കാൻ ചേർത്തല ഇലഞ്ഞാംകുളങ്ങര ക്ഷേത്രത്തിൽ വന്നത് ഓർത്തു പോയി ഏകദേശം 90 കാലഘട്ടം❤❤
@mohankumarms5725
@mohankumarms5725 11 месяцев назад
ചെമ്മീൻ എന്ന സിനിമയിലെ അടൂർ ഭവനിയുടെ excellent performance....
@sibinsamraj
@sibinsamraj 11 месяцев назад
Mukesh paranja adoor bhavaniyude aa first movie ethaaa...?
@dileepanvm2599
@dileepanvm2599 11 месяцев назад
Adoor bhavani and adoor pankajam. Comedy acting sisters.
@jose-qb6zm
@jose-qb6zm 11 месяцев назад
Hitler- Chemmeen Adoor bhavani chechi was a brilliant actress.
@mjsmehfil3773
@mjsmehfil3773 11 месяцев назад
Dear Mukeshji Superb... Thank you very much for sharing your experiences... You are doing a laughter therapy.. congratulations... God bless you With regards prayers... Sunny Sebastian Ghazal Singer Kochi ❤️🙏❤️
@sojoshow23
@sojoshow23 11 месяцев назад
THANK YOU CHETTAA... CONGRATULELATIONS... Solly teacher Calicut
@GobanKumar-tt5zq
@GobanKumar-tt5zq 11 месяцев назад
പുളു ആണെങ്കിലും കേട്ട് ഇരിക്കാൻ ബഹുരസം 🙏❤️
@night_traffic
@night_traffic 11 месяцев назад
Pulu onum ala
@AmbilyAnilkumar1979
@AmbilyAnilkumar1979 11 месяцев назад
എന്നാ താന്‍ പറ കുറച്ചു പുളു..10 epidode ആയാലും മതി. കേള്‍ക്കട്ടെ 😅
@godofsmallthings4289
@godofsmallthings4289 7 месяцев назад
​@@AmbilyAnilkumar1979😂😂
@user-fz8zz9xn1h
@user-fz8zz9xn1h 11 месяцев назад
പരുത്തിപ്പാല അല്ല മുകേഷ് അണ്ണാ പത്തിരിപ്പാല
@sreenathmadhusudhanan7677
@sreenathmadhusudhanan7677 11 месяцев назад
Pathiripalayil evideya.. Njn ivide thadukkassery unde 😌
@sojipalavarandiyani6287
@sojipalavarandiyani6287 11 месяцев назад
Mukesh chettanodu....samsarikkan vannittooo...pedichoooo....odeeyaa oru day... Njaan orkunnooo. Kochi le Meridien hotel 😢
@rajamani9928
@rajamani9928 11 месяцев назад
അയ്യോ ഞാനോ /😊 | മുതലാളി വേളാങ്കണ്ണിയ്ക് പോയിരിക്കയാ😊/
@kmonkmon7531
@kmonkmon7531 11 месяцев назад
ഒക്കെ ശരിയാണ് 33 വർഷത്തിനു മുൻപ് അയത്തിൽ പട്ടത്താനത്ത് വീട്ടിൽ വച്ച് കണ്ടിട്ട് ഒന്നു സംസാരിക്കാൻ ശ്രമിച്ചിട്ട് ഒരു പാടു അയിത്തം പാലിച്ചു. കാഥികൻ ഹർഷകുമാറിന്റെ കഥാപ്രസംഗം ബുക്കു ചെയ്യാൻ പോയ സമയത്താണ് ഇദ്ദേഹത്തെ കാണാൻ ശ്രമിച്ചത്. അന്ന് ഇൻ ഹരിഹറിന്റെ ക്ഷൂട്ടിലാണ് തിരക്കാണന്നു പറഞ്ഞാണ് മുങ്ങിയത് ശരിയായിരിക്കാം. എങ്കിലും സ്നേഹം🥰🥰🥰
@Warlocke
@Warlocke 11 месяцев назад
മുകേഷേട്ടാ, ഒറ്റപ്പാലത്തിനടുത്ത് ഉള്ള പത്തിരിപ്പാല അല്ലെ.
@safuwankkassim9748
@safuwankkassim9748 11 месяцев назад
പുതുപ്പള്ളിയിലെ പരാജയത്തെ കുറിച്ചൊരു വീഡിയോ ചെയ്യുമോ
@jeromvava
@jeromvava 11 месяцев назад
Udf ❤🎉
@pmpadikkal
@pmpadikkal 11 месяцев назад
99 ഇടത്ത് തോറ്റ വീഡിയോക്ക് ശേഷം മതിയോ?
@safuwankkassim9748
@safuwankkassim9748 11 месяцев назад
@@pmpadikkal ഇതോടു കൂടി 99കഥ കഴിയുമല്ലോ
@pmpadikkal
@pmpadikkal 11 месяцев назад
@@safuwankkassim9748 2001 ലും കേട്ടു!
@vishnusudersanan7630
@vishnusudersanan7630 10 месяцев назад
Kidu episode ❤enthu rasamanu 😘😍
@robsrj3432
@robsrj3432 11 месяцев назад
"എന്നിട്ടു" "എന്നീട്ടു" , എന്നാ വാക്ക് ഏറ്റവും കൂടുതൽ ഉപയോഗിച്ചാ എപ്പിസോഡ് ഏതാണെന്നു പറയാമോ മുകേഷേട്ടാ???
@divinefelton1231
@divinefelton1231 11 месяцев назад
Akkare ninnoru maaran...super movie👌👌
@mathalavarghese126mathala7
@mathalavarghese126mathala7 8 месяцев назад
അഭിനയിക്കണം എന്ന് വിചാരിച്ചു ഇരിക്കയായിരുന്നു. ഇനി വേണ്ട 😭😭
@somankc6647
@somankc6647 11 месяцев назад
😂 ചിരിച്ച് ചിരിച്ച് ചാവും
@64906
@64906 11 месяцев назад
very good presentation
@sathyanathanmenon7778
@sathyanathanmenon7778 9 месяцев назад
So true! For many well known cinema critics, even having a normal facial expression on a passport photo is so complicated . 😂
@sidhardhanssidhardhans3657
@sidhardhanssidhardhans3657 10 месяцев назад
This is what the Indian Evidence Act says, evidence is to be direct , not hearsay.
@askmajeed
@askmajeed 11 месяцев назад
Very good presentation... 😂
@AnwinJose-xr7yl
@AnwinJose-xr7yl 11 месяцев назад
Kidu kidu…..🎉
@vivekprasannakumar5153
@vivekprasannakumar5153 11 месяцев назад
Super episode
@ajishnair1971
@ajishnair1971 11 месяцев назад
ഹ..ഹ..ഹ.. സൂപ്പർ..😂😂
@nightdrive4074
@nightdrive4074 7 месяцев назад
Parithipaala alla pathiripala
@pranavn4196
@pranavn4196 11 месяцев назад
Akkaraninnorumaran pazhayannur undayirunnu
@90skids669
@90skids669 5 месяцев назад
പഴയന്നൂർ എതു ഭാഗം ആണ് ഷൂട്ട് ചെയ്തിട്ടുള്ളത് അക്കരെ നിന്നൊരു മാരൻ എന്നാ മൂവിയിൽ
@subramaniangopalan630
@subramaniangopalan630 11 месяцев назад
രസകരം..... ❤️
@myfavjaymon5895
@myfavjaymon5895 11 месяцев назад
Super ❤❤❤❤❤❤
@deepakbhargavan_86
@deepakbhargavan_86 9 месяцев назад
Chetta pathiripalla near ottapalam 😅
@faris8351
@faris8351 11 месяцев назад
Super❤
@MichiMallu
@MichiMallu 11 месяцев назад
സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നത് പെട്ടന്ന് പണവും പ്രശസ്തിയുമൊക്കെ ഉണ്ടാകും എന്നുള്ളതുകൊണ്ടാണ്, അല്ലാതെ അതൊരു വലിയ noble profession ഒന്നും അല്ല, ഒരു ബഹുമാനവും സമൂഹത്തിൽ അർഹിക്കുന്ന ഒരുകൂട്ടരുമല്ല സിനിമാക്കാര് എന്നറിയപ്പെടുന്ന ഈ പ്രേത്യേക ജനുസ്സിൽ പെട്ട ആളുകള്! നമ്മുടെ municipality തൂപ്പുകാര് അതിലും സൽകർമ്മം ചെയ്യുന്നവരാണ്, Doctor മാരുടെയും മറ്റും കാര്യം പറയുന്നില്ല!
@michealshane9972
@michealshane9972 11 месяцев назад
Nalla kushumb undalle?
@MichiMallu
@MichiMallu 11 месяцев назад
@@michealshane9972 അങ്ങനെയല്ലേ മുകേഷും പറയുന്നത്! സിനിമയിൽ അഭിനയിക്കാത്തവർക്കൊക്കെ സിനിമയിൽ അഭിനയിക്കുന്നവരോട് കുശുമ്പാണ് എന്ന്! ഏതു പണി ചെയ്താലും ആ പണിക്കു കൊള്ളിക്കണം അതാണ് കൂടുതൽ പ്രധാനം, പത്തു നാൽപ്പതു വർഷമായിട്ടു അഭിനയിക്കുന്നവന് ഒരു channel award പോലും കിട്ടിയിട്ടില്ല, എന്നിട്ടു വന്നിരുന്നു തള്ളുകയാണ്, താനും കൂടെ കൂടിക്കോ!
@AmbilyAnilkumar1979
@AmbilyAnilkumar1979 11 месяцев назад
ഒട്ടും കുശുമ്പ് ഇല്ലല്ലോ 😅
@MichiMallu
@MichiMallu 11 месяцев назад
@@AmbilyAnilkumar1979 എന്നാൽ എനിക്കുകൂടി വേണ്ടി ഇയാള് ഇത്തിരി കുശുമ്പ് കാണിക്ക്!
@pmpadikkal
@pmpadikkal 11 месяцев назад
മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല
@sudheeshkp5666
@sudheeshkp5666 8 месяцев назад
Paruthipala alla .. pathiripala anu
@dileepanvm2599
@dileepanvm2599 11 месяцев назад
Pathirippala
@jithinbp947
@jithinbp947 11 месяцев назад
👍👍👍👍 jithin b ponvelil
@kajahussain7802
@kajahussain7802 10 месяцев назад
പത്തിരിപ്പാല അല്ലെ മുകേഷേട്ടാ
@Pranav12372
@Pranav12372 11 месяцев назад
Vilachil adukkallu ketto 😁
@firozazeez2338
@firozazeez2338 11 месяцев назад
👍👍👍👏
@vmurali077
@vmurali077 11 месяцев назад
കടലിൽ പോകുന്നവൻ മറ്റുള്ളവർക്ക് എല്ലാം കടലിൽ പോകുന്നതാണ് ഇഷ്ടം എന്ന് കരുതുന്ന പോലെ ഒരു വിഡ്ഢിത്തം ആണ് സിനിമയിൽ അഭിനയിക്കാൻ എല്ലാവരും ആഗ്രഹിക്കുന്നു എന്ന് മുകേഷ് അണ്ണൻ പറയുന്നത് 🤣.മറ്റ് എന്തെല്ലാം കലാമേഖലകൾ ഇഷ്ടപ്പെടുന്നവർ ഉണ്ട്
@muhammadshifan7335
@muhammadshifan7335 11 месяцев назад
👍👍👍
@easyvideos6706
@easyvideos6706 11 месяцев назад
The artist of story telling
@aswanysreejith1137
@aswanysreejith1137 7 месяцев назад
I don’t think everybody have interest in acting. U know people working for cinema more may they have interest. Imagine Stephen Hawkins have interest on acting. Don’t generalize
@shalomthms1
@shalomthms1 11 месяцев назад
Mukesh chetante chiri 😂😂😂
@arunvpillai1982
@arunvpillai1982 11 месяцев назад
മുകേഷേട്ടാ പ്രീമിയർ കിട്ടിയില്ല
@REJIN675
@REJIN675 11 месяцев назад
അണ്ണൻ ghost kada പറ
@KRS1769
@KRS1769 11 месяцев назад
❤🎉❤
@user-fz8zz9xn1h
@user-fz8zz9xn1h 11 месяцев назад
ഇന്നെന്താ സേട്ടാ വീഡിയോ ഇല്ലേ
@Jasil1122
@Jasil1122 11 месяцев назад
❤❤
@aneeshjyothirnath
@aneeshjyothirnath 11 месяцев назад
@jsclr9940
@jsclr9940 11 месяцев назад
👌👌👌👌👌
@jayaca413
@jayaca413 11 месяцев назад
❤❤❤❤❤❤
@jintoz2009
@jintoz2009 11 месяцев назад
Anthassulla nadan😁
@kavya_kalidaz2748
@kavya_kalidaz2748 11 месяцев назад
😘😘
@asarachu9260
@asarachu9260 11 месяцев назад
👍🏻👌🏻💐💐💐
@Samsam-1
@Samsam-1 11 месяцев назад
മുകേഷ് ..ഇന്ന് ആ വീട്ടുടമ ആരാണെന്ന് അറിയാമോ.?
@user-yd8ff2ip3w
@user-yd8ff2ip3w 11 месяцев назад
Araa
@mnpu4499
@mnpu4499 11 месяцев назад
ഈ കമന്റ് നു എങ്കിലും റിപ്ലേ കിട്ടുമോ എന്ന സൈക്കോളജികൾ ചോദ്യം 😜
@nylavlogs55
@nylavlogs55 11 месяцев назад
അക്കരെനിന്നോരുമാരനിലെ അറബി അച്ചുത് മാമ കിമോദി അൽബാനി 😂😂
@_SVS__
@_SVS__ 11 месяцев назад
28:30 Meme 😂😂😂
@vishvajithjyothish1627
@vishvajithjyothish1627 11 месяцев назад
28:27 😂
@user-rz2en7gy2h
@user-rz2en7gy2h 11 месяцев назад
❤❤❤❤💕💕💕💕❤❤❤❤
@ajmalcrzb369
@ajmalcrzb369 11 месяцев назад
Mukheshettaaa ❤❤
@meera.somakumar9184
@meera.somakumar9184 11 месяцев назад
പത്തിരിപ്പാല...
@gvrsunilps
@gvrsunilps 11 месяцев назад
പത്തിരിപ്പാല.....
@coolgurucoolngcreations108
@coolgurucoolngcreations108 11 месяцев назад
Haajar
@jauharp6176
@jauharp6176 11 месяцев назад
Première oke വയ്ക്കാൻ ഇതെന്ത് 😂😂
@arjunmenonkandanat6328
@arjunmenonkandanat6328 11 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RUrqU6NJ0a0.htmlsi=XKo0TT4hxODoCWBd 20:00 ഇതാണോ ആ രംഗം?
@robinthomas3168
@robinthomas3168 11 месяцев назад
Entamme, chirichu oru vaka aayi 🤣🤣🤣
@rajaaramam275
@rajaaramam275 8 месяцев назад
സൂപ്പർ.. ❤️❤️💖
@binojoseph5660
@binojoseph5660 11 месяцев назад
പുതിയ ബിസ്സിനെസ്സ് ആയിട്ടേറങ്ങിരിക്കുവാ എല്ലാ പഴയ കുറ്റികളും. പിന്നേം മലയാളികളെ പറ്റിച്ചു കാശുണ്ടാക്കാൻ.
@xavihernandez6477
@xavihernandez6477 11 месяцев назад
അപ്പോ സിനിമ കാണുന്ന എല്ലാവരും പറ്റിക്കപെടുകയാണോ ?
@leenaeapen4589
@leenaeapen4589 11 месяцев назад
😀😀
@shadowweddingfilms2020
@shadowweddingfilms2020 11 месяцев назад
Valare mosham... Ithrem nalum kanda rasam okke kalanju vdo duration ariyan pattanilla... 😮😢
@shabishabeer5647
@shabishabeer5647 11 месяцев назад
പത്തിരിപാല... പറളി
@90skids669
@90skids669 5 месяцев назад
പറളി എന്ന സ്ഥലത് അക്കരെ നിന്നൊരു മാരൻ ഷൂട്ട് ചെയ്തത് ഏതു ഭാഗം ആണ്
@rameshraghavan9515
@rameshraghavan9515 11 месяцев назад
ഈ പാവത്തിനും പുതുപ്പള്ളിയിൽ പോയി നുണ പറയേണ്ടി വന്നു.... കഷ്ടം!!പോട്ടെ, സാരമില്ല!!
@nowfelmohamed2462
@nowfelmohamed2462 11 месяцев назад
നമ്മുടെ സുരേഷ് അണ്ണന് വട്ടായോ സാറേ പിച്ചും പേയും പറയുന്നു കഷ്ടം തന്നെ😂😂
@mithunmookambika6982
@mithunmookambika6982 11 месяцев назад
😂😂😂🙏🏻🙏🏻🙏🏻😭😭😭😭😭
@KTNI313
@KTNI313 11 месяцев назад
😅😅😅😂😂😂
@sreejisreenivasan8041
@sreejisreenivasan8041 11 месяцев назад
Tailend 😂😂😂😂
@user-Vishnu.swheelyworld
@user-Vishnu.swheelyworld 11 месяцев назад
😂😂😂😂
@devikasudhindran8542
@devikasudhindran8542 11 месяцев назад
ആർക്ക് ഈ സി .... നിങ്ങൾക്ക് ...പിന്നെ നിങ്ങടെ മക്കൾക്കും ... ബാക്കി ആരെങ്കിലും വന്നാൽ ചതിച്ച് പുറത്താക്കും ....മക്കൾ വാഴ്ച
@rajeevrajav
@rajeevrajav 11 месяцев назад
എടേയ് ഈ തള്ളുകഥ തീരാറായില്ലെടേ
@godofsmallthings4289
@godofsmallthings4289 7 месяцев назад
Nee kelkenda oodu.....
@ajithkannan522
@ajithkannan522 11 месяцев назад
boring episode
@surajprabhu902
@surajprabhu902 11 месяцев назад
Nee poyi serial kaneda vazhe
@sameerchemmazhathu4473
@sameerchemmazhathu4473 11 месяцев назад
പത്തിരിപാലയാണ്
@freebird5981
@freebird5981 11 месяцев назад
ചാണ്ടി ഉമ്മെന്റെ ഭൂരിപക്ഷം കൂടാൻ സഹായിച്ചതിന് നന്ദി ഇവിടെ ഇങ്ങനെ തള്ളുന്നത് പോലെ. തന്റെ തള്ള് കൊല്ലത്തു മാത്രമേ നടക്കു.
@Gtfjno
@Gtfjno 11 месяцев назад
ഇപ്പോ ചേട്ടന്റെ ഇലക്ഷന് ട്രോൾ കണ്ടു 😂😂😂😂😂മുകേഷ് ഏട്ടാ 😂😂😂😂jaik ആ മണ്ടൻ ശെരിക്കും ഒരു ബലി മൃഗം ആണ് hatric
@nimmyvipin7309
@nimmyvipin7309 11 месяцев назад
😂😂😂😂
@haribabuk5063
@haribabuk5063 11 месяцев назад
😂
Далее
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Просмотров 1,8 млн