ഞാൻ ഒക്കെ ഫുട്ബാൾ കാണാൻ തുടങ്ങിയത് ഈ മുതലിനെ കണ്ടിട്ട് ആൺ kaka കാരണം ബ്രസീൽ റയൽ മാഡ്രിഡ് എന്നിവരോട് ഇഷ്ടം തോന്നി നെഞ്ചോട് ചേർത്ത് വെച്ചു ഇപ്പോഴും ഇത് കയിഞ്ഞിട്ടെ ഉള്ളൂ എല്ലാം❤️ എൻ്റെ കുട്ടി കാലത്ത്❤️ ബ്രസീൽ FLEX എല്ലാം ഒറ്റ പേര് അർജൻ്റീന കാർ മെസ്സിയെ കുറിച്ച് പറയുമ്പോൾ ആയിരം മെസ്സിക്ക് അര kaka എന്നൊരു കാലം ഉണ്ടായിരുന്നു✨ എന്തൊക്കെ പറഞ്ഞാലും fav പ്ലേയർ അത് ഒറ്റൊരു പേര് Ricardo kaka അത് മാത്രം ആയിരിക്കും 🤍
പറഞ്ഞു കേട്ടത് സത്യമല്ല കാരണം മെസ്സി കളിച്ചിരുന്ന ടൈം മെസ്സിയെയും കക്കയെയും താരതമ്യം ചെയ്തിരുന്നു ആരാധകർ ബട്ട് ഇന്ന് ആ കക്ക എവിടെയാ? ലിനോണേൽ മെസ്സി ഇന്നും അതെ രീതിയിൽ കളിക്കുന്നു റെക്കോർഡ്ഡുകൾ ബേധിച്ചു കൊണ്ട് 🔥