Тёмный
No video :(

ഫുൾ ചിക്കൻ ഗ്രിൽഡ് Air Fryer ഉപയോഗിച്ച് Perfect ആയിഉണ്ടാക്കാം Whole Chicken in Impex Air Fryer EP128 

Sindhus foodandspices
Подписаться 14 тыс.
Просмотров 11 тыс.
50% 1

#grilledchicken, #Pottatovedges, #Hummus,#airfryerrecipes , #fullchickenfry , #oilfreechicken ,airfryerimpex, airfryerrecipe, grilledchickenwithoutoil,how to grill chicken in airfryer ,cooking tips, instant food ,instant recipe, kerala cooking ,indian cuisine, fried chicken, foodie, air fried, healthy, weight loss chicken ,protein, bulk, lean, cutting, gym diet, Indian muscle ,quick ,easy flavours food bites, food bites, how to indian style gym chicken, meal prep in indian style, murgi tandoori masala recipe, how to make chicken in indian style, indian bulk diet fat loss , ero viral ,trending, #sindhusfoodandspices, #lunch #dinnerrecipe, #lunchrecipe, #malayalamrecipe, #impex
ingredience
Full chicken
Green chilly
Ginger
Garlic
Salt
Curd
Turmeric Powder
Kashmiri chilli Powder
Coriander Powder
Cumin powder
Tandoori chicken masala
Oil (optional )
Preparation:- Pls follow the instructions as shown in the video.
Follow me on Instagram: - / sindhusfoodandspices
Follow My Facebook Page: / sindhusfoodandspices
Hummus Easy Healthy Arabic Dip II How to Make Hummus II ഹമ്മുസ് വീട്ടിൽ എങ്ങനെ തയ്യാറാക്കാം
• Hummus Easy Healthy Ar...

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 172   
@aneesashahul471
@aneesashahul471 2 года назад
Grilled ചിക്കൻ കാണാൻ നല്ല ഭംഗിയുണ്ട് ഹമുസ് റെസിപ്പി പെർഫെക്ടയിട്ടുണ്ട്... ഇതുണ്ടാക്കാൻ ഒരുപാട് ആഗ്രഹം ഉണ്ട് നിങ്ങടെ വീഡിയോ കണ്ടപ്പോ ഒന്നുടെ ആഗ്രഹം കൂടി ഇനി ഒന്നും നോക്കുന്നില്ല ഈ രീതിയിൽ ഒന്നു ഉണ്ടക്കട്ടെ
@Sindhusfoodandspices
@Sindhusfoodandspices 2 года назад
Thank you so much for your feedback. Truly appreciate your time
@merrinabraham3564
@merrinabraham3564 2 года назад
Healthy tasty grill,great share
@malik1500
@malik1500 2 года назад
Recipe 👌
@anjuscreation4773
@anjuscreation4773 2 года назад
ഗ്രിൽഡ് ചിക്കൻ നല്ല രീതിയിൽ ഉണ്ടാക്കി കാണിച്ചു. കണ്ടിട്ട് കൊതിയാവുന്നു 😋looking so delicious 🥰
@john1405
@john1405 2 года назад
Grilled chicken looks so delicious and yummy 😋 excellent presentation and perfect preparation...good share
@RajisSewSimply
@RajisSewSimply 2 года назад
മുഴുവനോടെ ഉള്ള ചിക്കൻ ഗ്രിൽ ചെയ്തത് കാണാനും കഴിക്കാനും ടേസ്റ്റ് ആണ് വളരെ നല്ല രീതിയിൽ തന്നെ തയ്യാറാക്കി കാണിച്ചു തന്നു തീർച്ചയായും ഇതേ രീതിയിൽ തന്നെ ഒന്ന് ട്രൈ ചെയ്യാം 🥰
@Sindhusfoodandspices
@Sindhusfoodandspices 2 года назад
Thank you so much for your feedback. Truly appreciate your time
@VijanisKitchen
@VijanisKitchen 2 года назад
Healthy and tasty grilled chicken.. superb recipe.. well explained
@sojamol5075
@sojamol5075 2 года назад
Wow chechi the way of making made me feel it's a chef hand so authentic way of cooking loved it
@ammuscookingyoutubechannel8924
@ammuscookingyoutubechannel8924 2 года назад
Super nice recipe
@AKHIL-sb4jf
@AKHIL-sb4jf 2 года назад
ചിക്കന്റെ വെറൈറ്റി രുചികളിൽ ഒന്നാണ്. ഗ്രിൽഡ് ചിക്കൻ. ചിക്കൻ വാങ്ങിയാൽ ഇനി ഇതുപോലെ ഉണ്ടാക്കി നോക്കാം
@nishasripanthappillil9074
@nishasripanthappillil9074 2 года назад
Wow..adipoli look, Tempting preparation. Since it is prepared in airfryer, its healthy too. That looks Perfect
@baluraja7623
@baluraja7623 2 года назад
Air fryer grilled chicken amazing. Well prepared and presented. Looks Delicious.
@shifaroshi1446
@shifaroshi1446 2 года назад
ഗ്രിൽഡ് ചിക്കൻ കാണുന്നതിനേക്കാൾ കഴിക്കാൻ ആണ് തോന്നുന്നത് നന്നായി ഉണ്ടാക്കി കാണിച്ചു തന്നു അവതരണവും റെസിപ്പിയും അടിപൊളി 👌😍
@sainudheenchakkarathodi
@sainudheenchakkarathodi 2 года назад
Grilled chikken kakakki kanumbolthanne ariyam sangathi kidu aanennu👍👍
@leelanair3370
@leelanair3370 2 года назад
kanubo thanne kothiyavunnu. presentation was really super. looks so yummy and delicious😋😋😋😋😋
@saadmon6046
@saadmon6046 2 года назад
ooh this recipe is temptingly prepared , i just can't wait to try this recipe . gonna surely try this , well presented dea ...
@sreyaarun8830
@sreyaarun8830 2 года назад
Wow really super preparation 😍 Well prepared and presented. കണ്ടിട്ട് കൊതിയാകുന്നു. ഇനിയും ഇതുപോലെ ഉള്ള kidilan ഐറ്റം പ്രതീക്ഷിക്കുന്നു
@Sindhusfoodandspices
@Sindhusfoodandspices 2 года назад
Thank you so much for your feedback. Truly appreciate your time
@raynajestin8420
@raynajestin8420 2 года назад
ഗ്രിൽഡ് ചിക്കൻ കാണാനും വളരെ ഭംഗിയായിട്ടുണ്ട് മുഴുവൻ ചിക്കൻ ഗ്രിൽഡ് ചെയ്ത വച്ചിട്ടുള്ളത് നല്ല ഭംഗിയുണ്ട് കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ആണെന്ന് ചെയ്ത രീതിയൊക്കെ വളരെ നന്നായിട്ടുണ്ട് നല്ലൊരു ഷെയറിങ് ആയിരുന്നു താങ്ക്യൂ
@Sindhusfoodandspices
@Sindhusfoodandspices 2 года назад
Thank you so much for your feedback. Truly appreciate your time
@rosepetal2628
@rosepetal2628 2 года назад
Grilled chicken adipolii perfect recipe healthy tasty perfect recipe enthayalum try cheyyatto thanks for sharing 😋👌
@minoosvlog5406
@minoosvlog5406 2 года назад
ചിക്കൻ ഉണ്ടാക്കിയത് കണ്ടാലറിയാം റസ്റ്റോറന്റ് സ്റ്റൈൽ ആണ് വളരെ ടേസ്റ്റ് ആകും എന്ന് വളരെ നന്നായിട്ടുണ്ട്
@beauty9689
@beauty9689 2 года назад
This recipe looks so delicious and fantastic recipe aaanalo kolaaam nanaaaitunnd avatharanm detailed information aaanalo 😍 ithupolulla vedios veendum predeekshikku Thanks for sharing dear
@kunjipathuvlog6077
@kunjipathuvlog6077 2 года назад
ഗ്രിൽഡ് chkn പൊളി ആയിട്ടുണ്ട്... ഇനി ഇത് പോലെ വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കണം... Thanks for sharing
@kinderjoy4038
@kinderjoy4038 2 года назад
Wow super recipe grilled chicken ente favourite annu kannumbol Thane kothiyavunnu
@sunayana3094
@sunayana3094 2 года назад
Healthy ആയിട്ട് വീട്ടിൽ തയ്യാറാക്കിയ grilled chicken വളരെ നന്നായിട്ടുണ്ട്.കാണുമ്പോൾ തന്നെ ഇതിന്റെ രുചി എത്രത്തോളമുണ്ടെന്ന് അറിയാം....looks delicious .presentation very well 👏
@sjr772
@sjr772 2 года назад
സൂപ്പർ ഗ്രിൽഡ് ചിക്കൻ അടിപൊളി റെസിപ്പി നല്ല രീതിയിൽ അവതരിപ്പിച്ചു. സൂപ്പർ 👍👍👍👍👍👍👍
@gijuraphael9506
@gijuraphael9506 2 года назад
Healthy and perfect👌😍😋 Well presented👌👌😋
@Linaliyavlog
@Linaliyavlog 2 года назад
Grilled ചിക്കൻ അടിപൊളി ആയിട്ടുണ്ട് കാണുബൽ തന്നെ വായിൽ വെള്ളം ഊരുന്നു tnx for sharing
@chinnooscreation5065
@chinnooscreation5065 2 года назад
Spicy grilled chicken adipoli veraity recipe aanallo perfect aayi undakki kanichu thannu thank you for sharing this recipe dear
@chempakamvally6439
@chempakamvally6439 2 года назад
Grilled chicken looks so yummy and delicious.....The presentation is really very good....thanks for sharing such an awesome chicken recipe....
@nishadvk2089
@nishadvk2089 2 года назад
Grilled chicken adipoliyayittund .valare vishadhamayi kanichu .preparations and presentation super masalakoott verietyayittund
@ansonphil5666
@ansonphil5666 2 года назад
grilled chicken undakkunna reethi valare clear ayum easy ayum paranju thannu
@saleenamachingal4587
@saleenamachingal4587 2 года назад
സ്‌പൈസി ഗ്രിൽഡ് ചിക്കൻ അടിപൊളിയായിട്ടുണ്ട് റെസ്റ്റോറന്റിൽ കിട്ടുന്ന അതെ പോലെൻഡ്‌ കാണാൻ കഴിക്കാനും നല്ല ടേസ്റ്റായിരിക്കും
@myfamily9152
@myfamily9152 2 года назад
Full grilled ചിക്കൻ കൊള്ളാം നല്ലൊരു റെസിപ്പി ഇനി ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം നല്ല spicy grilled ചിക്കൻ 👌👌
@devadasindhu9876
@devadasindhu9876 2 года назад
Spicy Grilled chicken കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു. അടിപൊളി ടേസ്റ്റ് ആവല്ലോ അല്ലേ. Super Recipe
@Farsana_latheef-29007
@Farsana_latheef-29007 2 года назад
ഗ്രിൽഡ് ചിക്കൻ അടിപൊളി ആയിട്ടുണ്ട് കാണുമ്പോൾ തന്നെ കൊതിയാവുന്നു നല്ല പ്രസന്റേഷൻ ഒരുപാട് ഇഷ്ട്ടായി താങ്ക്സ് ഫോർ ഷെറിങ്
@caterinaphil4657
@caterinaphil4657 2 года назад
valare tastyum kanan valare bhangiyum ulla oru recipe anu ith
@anitakumar7327
@anitakumar7327 2 года назад
Tasty and delicious recipe We can prepare very easy and good taste Good for health too.. Actually am looking for good one... Thanks for your tips...will try soon..
@art3dperspectives70
@art3dperspectives70 2 года назад
enth tasty aya recipe anu ith ..chicken ente favorite item anu ...kanumpo thanne kothi vannu
@safuvanamp1051
@safuvanamp1051 2 года назад
ഗ്രിൽ chikkan പൊളിയാട്ടോ എപ്പോ കിട്ടിയാലും കഴിക്കും അത്രക്ക് ഇഷ്ടാണ്... ഒരുപാട് ഇഷ്ടം ആയി... ഇനി ഉണ്ടാക്കണം
@4thepeoplemedia
@4thepeoplemedia 2 года назад
അടിപൊളി, ചിക്കൻ അങ്ങനെ ഗ്രിൽഡ് ആയി ഇരിക്കുന്നത് കാണാൻ തന്നെ സൂപ്പർ ആയിരുന്നു, എല്ലാ സ്റെപ്പുകളും നല്ല വ്യക്തമായി പറഞ്ഞു തന്നു, ഹെൽത്തി ആയുള്ള റെസിപ്പി ആണ്. എയർ ഫ്രയർ ഇല്ലാത്തവർക്ക് എങ്ങനെ ചെയ്യാം എന്ന് കൂടി പറഞ്ഞു താരമായിരുന്നു,
@rfamily690
@rfamily690 2 года назад
Grilled ചിക്കൻ കാണുമ്പോൾ തന്നെ കൊതിയാവുന്നു. അടിപൊളിയാണല്ലോ. Air fryeril തയ്യാറാക്കിയ grilled ചിക്കൻ ഒരുപാടിഷ്ടായി
@mahagenic1557
@mahagenic1557 2 года назад
Grilled chicken recipe adipoli. Ithil use cheytha masala valare adhikam taste undakunna thanu. Karyangal vekthamayi parayunnum undu. Nice presentation
@devisyam1983
@devisyam1983 2 года назад
Wow grilled chicken came out nicely. I am a big fan of grill chicken but I don't know how to make it . I will try this recipe. Thank you 😊
@DR-ob3uc
@DR-ob3uc 2 года назад
കാണുമ്പോൾ തന്നെ കൊതി വരുന്ന നല്ലൊരു ഹെൽത്തി ഗ്രിൽഡ് ചിക്കൻ👌👌 നല്ല റെസിപി ആണ് ട്ടോ.ട്രൈ ചെയ്തു നോക്കട്ടെ
@bvskitchen1045
@bvskitchen1045 2 года назад
👍🏻
@subibeen4636
@subibeen4636 2 года назад
Grilled chicken is very easy to make. Made to be very easy and tasteful. I will make it like this and then let me know in the comments.keep going on dear
@ashithaav1903
@ashithaav1903 2 года назад
ഗ്രിൽഡ് ചിക്കൻ വളരെ നന്നായിട്ടുണ്ടായിരുന്നു. എല്ലാം വിശദമായി പറഞ്ഞു തന്നു. ഇന്നുതന്നെ try ചെയ്തു നോക്കണം.
@adhuadhu9850
@adhuadhu9850 2 года назад
Wow sooper aayund
@achu8855
@achu8855 2 года назад
Grilled chicken polichallo നല്ല അവതരണം ഇനിയും ഇതുപോലെയുള്ള വീഡിയോസ് ചെയ്യണേ കട്ട സപ്പോർട്ട് ഉണ്ടാകും
@Sindhusfoodandspices
@Sindhusfoodandspices 2 года назад
Glad That it turned out good and appreciate your time to come back and comment
@bindusurendran851
@bindusurendran851 2 года назад
Air frier undakkiya grill chikken kanumbol kazhikkan thonunnu. Nalla recipie. Nannayi parangu thannu
@anjuanu233
@anjuanu233 2 года назад
എല്ലാവർക്കും കഴിക്കാൻ പറ്റുന്ന രീതിയിൽ ആണ് ചിക്കൻ റെസിപ്പി തന്നതിന് താങ്ക്സ് ചേച്ചി..
@niyastar9788
@niyastar9788 2 года назад
Nalla spicy chicken recipe try cheyyam.kandal thanne Kayikan thaonnun
@annath5632
@annath5632 2 года назад
Valaare Nannayi tund undakki Yad Yenikk orupad eshttamayi Keep it up 😉🤣
@ison1116
@ison1116 2 года назад
Healthy grilled chicken..adipoli masala...njanu mikkavarum air friyeril anu undakkaru
@seemam6860
@seemam6860 2 года назад
Grilled chicken looks delicious..👌👌👍ingane 1-2 times undaakkiyattundu, super taste aanu👌mouthwatering recipe 😋 👍
@subisubi7215
@subisubi7215 2 года назад
ഗ്രിൽഡ് ചിക്കൻ കാണിച്ചു നമ്മളെ കൊതിപ്പിച്ചു വളരെ നന്നായിട്ടുണ്ട് ഉണ്ടാക്കിയ രീതിയും അവതരണവും 🥰എനിയും ഇതുപോലെയുള്ള വെറൈറ്റി യുമായി വീണ്ടും വരണം 🥰thanks for sharing❤
@Sindhusfoodandspices
@Sindhusfoodandspices 2 года назад
Thank you so much for your feedback. Truly appreciate your time
@shahazstar5094
@shahazstar5094 2 года назад
Nannyi cheithu enik nalla ishtamyi video try cheith nokanam share cheyyam
@starkidzmalayalamByfawha
@starkidzmalayalamByfawha 2 года назад
ഗ്രിൽഡ് chicken കാണിച്ചു കൊതിപ്പിച്ചു..അതിന്റെ മസാല ഒക്കെ super ആണല്ലോ.. ഇനിയും ഇതുപോലെയുള്ള റെസിപി പ്രതീക്ഷിക്കുന്നു
@Kannanunni123
@Kannanunni123 2 года назад
കണ്ടിട്ട് കൊതിയാവുന്നു വളരെ simple ആയി ഗ്രിൽഡ് ചിക്കൻ ഉണ്ടാക്കുന്നത് കാണിച്ചുതന്നു. വളരെ healthy ആയൊരു ചിക്കൻ 👌👌👌
@lathibush7979
@lathibush7979 2 года назад
ഗ്രിൽഡ് ചിക്കൻ നല്ല രിതിയിൽ ഉണ്ടാക്കി കാണിച്ചു കണ്ടിട്ട് കൊതിയാവുന്നു കാണു മ്പോൾ തന്നെ കഴിക്കാൻ തോന്നുന്നും ഇനിയും ഇതു പോലെത്തെ റെസിപി പ്രതിക്ഷിക്കുന്നു
@moidumtp4395
@moidumtp4395 2 года назад
Grilled chicken nalla perfect aait vannitundalloo.. ithipoo ottum enna illathond healthy um aaii… ithpole chicken oke fry cheyyan patiyaal adipolii aayaallloo… air fryer recipe thappi nadakkuvairunnu…👍👍👍
@jeonjungkook7148
@jeonjungkook7148 2 года назад
Masha allah chicken grill adipoli aayittund. Enikk nalla ishttam aayi really great. Thankyou so much for sharing this amazing air fryer chicken recipe.
@moni-xs4zi
@moni-xs4zi 2 года назад
ഗ്രിൽഡ് ചിക്കൻ തിന്നാൻ കൊതിയാവുന്നുനാളുണ്ട് ആഗ്രഹിക്കുന്നുഇതുപോലെ ഒന്ന്ഉണ്ടാക്കണം
@baizalifestyle7447
@baizalifestyle7447 2 года назад
Gril chikken adipoli ayittund yummmy recipe good videooo njn undakkarund idak oke makkalk oke bygara Ishttam anu
@angelangel9682
@angelangel9682 2 года назад
Grilled chicken recipe poliyayittund nalla reethiyil present cheythu ithuvare inghane try cheythittilla onnu try cheythu nokkatte to
@rajeenaibrahimibrahim2354
@rajeenaibrahimibrahim2354 2 года назад
Grilled chikken orupad ishttayi recipe iniyum ithupolethe video pratheekshikunu skinod koodi chiken enthu chaithalum adipoli
@mashidafathima1695
@mashidafathima1695 2 года назад
Grilled chicken kanan um kazikkan adipoli thanne.ini idhepole onnundaki nokkkanam masalaum superanutto
@ishanichu4597
@ishanichu4597 2 года назад
Simple മസാല ഉണ്ടാക്കി..ഇതുപോലെ healthy aayi grilled chicken വീട്ടിൽ ഉണ്ടാക്കാം അല്ലേ..അപ്പൊ ഇനി ഇതൊന്ന് ഉണ്ടാക്കിയിട്ട് തന്നെ👍
@silusham5232
@silusham5232 2 года назад
Grilled full chicken perfect aayi kittiyallo.. Air fryer orupad useful aanalle.. Air fryer nalla perfect aayi cook aayi vannallo... Nalloru masala koott.. Grilled chicken with hammus best combination
@shanushanu3784
@shanushanu3784 2 года назад
ഗ്രിൽഡ് ചിക്കൻ കാണുമ്പോൾ തന്നെ കഴിക്കാനാണ് തോന്നുന്നത് എങ്ങനെ ഉണ്ടാക്കുക എന്ന് നല്ല രീതിയിൽ പറഞ്ഞു... ഇതുപോലെ ഉണ്ടാക്കി നോക്കണം Good video
@Sindhusfoodandspices
@Sindhusfoodandspices 2 года назад
Glad That it turned out good and appreciate your time to come back and comment
@pathuzzworld3659
@pathuzzworld3659 2 года назад
Healthy and perfect recipe 😋😋 thanks for sharing this video
@minimol3849
@minimol3849 2 года назад
വളരെ നന്നായിട്ടുണ്ട്.... എനിക്ക് ഒരുപാട് ഇഷ്ടമാണ്....നല്ല ടേസ്റ്റ് ആണ്... ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു... Thanks dear....
@maluambika5486
@maluambika5486 2 года назад
Grilled ചിക്കൻ കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു pakshe ഉണ്ടാക്കാനുള്ള മടി കാരണം വാങ്ങി കഴിക്കും 😇
@summerrain4148
@summerrain4148 2 года назад
Grilled Chicken looks so delicious and very well presented how to make it in an AirFryer
@priyankajs6285
@priyankajs6285 2 года назад
Grilled chicken valare perfect ayi cheytu kanichalloo, onn try cheythu nokam ketto nallori vdo
@devarudra2162
@devarudra2162 2 года назад
ഇത് കണ്ടിട്ട് കഴിക്കാൻ കൊതിയാകുന്നു ശരിയാണ് പുറത്തുനിന്നും കഴിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് വീട്ടിൽ ഉണ്ടാക്കി ഇതുപോലെ കഴിക്കുന്നത് തന്നെയാണ്
@Sindhusfoodandspices
@Sindhusfoodandspices 2 года назад
Glad That it turned out good and appreciate your time to come back and comment
@woodenspoon4998
@woodenspoon4998 2 года назад
ഗ്രിൽഡ് ചിക്കൻ കൊള്ളാല്ലോ. കഴിച്ചിട്ട് ഉണ്ടേലും ഇതുവരെ ഉണ്ടാക്കി നോക്കിട്ടില്ല. ട്രൈ ചെയ്തു നോക്കിട്ട് പറയാം. Thanks for the recipe 👌
@rkmalappuram783
@rkmalappuram783 2 года назад
Ente favorate anu ee recipie onny try cheyyunnund iniyum ithupolulla videos pretheekshikkunnu thanks
@fathimahana9766
@fathimahana9766 2 года назад
ഗ്രിൽഡ് ചിക്കൻ അടിപൊളിയായിട്ടുണ്ട് വീട്ടിൽനിന്ന് ഉണ്ടാക്കി കഴിച്ചിട്ടില്ല വളരെ നല്ലൊരു ഐറ്റം ആണിത് എന്തായാലും വേണ്ടില്ല ഇനി വീട്ടിൽ തന്നെ ഒന്ന് ഉണ്ടാക്കി നോക്കണം കേട്ടോ
@Sindhusfoodandspices
@Sindhusfoodandspices 2 года назад
Glad That it turned out good and appreciate your time to come back and comment
@aadhiloosvlog
@aadhiloosvlog 2 года назад
ഗ്രിൽഡ് ചിക്കൻ കാണുമ്പോൾ തന്നെ കൊതിയാവുന്നു വളരെ ഇഷ്ടമായി വളരെ നന്നായി തന്നെ അവതരിപ്പിച്ചു വളരെ നല്ല വീഡിയോ ആയിരുന്നു
@vidhyamanulash1795
@vidhyamanulash1795 2 года назад
Grilled chicken കൊള്ളാമല്ലോ ഞാൻ ഇതുവരെ ഉണ്ടാക്കിനോക്കിയിയില്ല ഒരുപാട് കഴിച്ചിട്ടുണ്ട് 😋 ഇതുപോലെ ഒന്ന് ഉണ്ടക്കിനൊക്കണം കാണുമ്പോൾ തന്നെ കൊതിയാവുന്നു വളരെ spicy chicken
@Sindhusfoodandspices
@Sindhusfoodandspices 2 года назад
Thank you so much for your feedback. Truly appreciate your time
@syamkjsanker9076
@syamkjsanker9076 2 года назад
Aha kanditu thanne mouth watering undakunath kanan thanne nalla rasamayirunu verity ayituthanne avatharipichu super👍
@anishmalekudy7071
@anishmalekudy7071 2 года назад
Ambooo... കൊതിപിച്ചു കളഞ്ഞല്ലോ... ഗ്രിൽഡ് ചിക്കൻ കണ്ടീട് പിടിവിട്ടുപോകുന്നു... അടിപൊളി വീഡിയോ... എങ്ങനെ ഹെൽത്തി ആയിട് ഉണ്ടാക്കത്തെ എന്റെ kaanichuthannu❤👍👍
@keralachickencurry4409
@keralachickencurry4409 2 года назад
full grill chicken thru air fryer very nice, u have shown and explained about grill chicken thru air fryer its very helpful for the one who is thinking of buying a fryer.
@rajiskitchenworld-2010
@rajiskitchenworld-2010 2 года назад
Grilled chicken adipoli aayittundallo kandittu thanna kothiyakinnu nice presentation good preperation
@meenaambika1569
@meenaambika1569 2 года назад
Adipoli grilled chicken. Mouthwatering recipe. Well prepared and presented
@Fida-kn2ew
@Fida-kn2ew 2 года назад
Grilled chicken vangikazhikunnathallathe undakiyitilla ingane undakinokam thanks for sharing
@dwanip4941
@dwanip4941 2 года назад
ചേച്ചി വീണ്ടും കൊതിപ്പിച്ചു. കഴിഞ്ഞ തവണ ഒണക്ക മന്തൽ കറി കൊണ്ടുവന്നു കൊതിപ്പിച്ചു. ഇത്തവണ അതിലും കൂടുതൽ കൊതിപ്പിച്ചു ഗ്രിൽഡ് ചിക്കൻ അടിപൊളി. എത്ര സിമ്പിൾ ആയാണ് ചേച്ചി ഉണ്ടാക്കിയത്. ഇത്ര സിമ്പിൾ ആയിരുന്നു അല്ലെ. പിന്നെ air frier il ആകുമ്പോൾ എണ്ണ അധികം ആവശ്യമില്ല. വളരെ സിമ്പിൾ, ഹെൽത്തി ഗ്രിൽഡ് ചിക്കൻ 👌👌
@Sindhusfoodandspices
@Sindhusfoodandspices 2 года назад
Thank you so much for your feedback. Truly appreciate your time
@irine2465
@irine2465 2 года назад
ഗ്രിൽഡ് ചിക്കൻ വളരെ നന്നായിട്ടുണ്ട് നല്ലൊരു മാസാലകൂട്ട് എന്തായാലും ഇങ്ങനെ ചെയ്തു നോക്കണം
@arzworld6187
@arzworld6187 2 года назад
ഗ്രിൽഡ് ചിക്കൻ വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കി കാണിച്ചുതന്നു. റെസിപ്പി കൊള്ളാം നല്ല ഹെൽത്തി ആയിട്ടുള്ള റെസിപ്പി. ഡയറ്റ് എടുക്കുന്നവർക്ക് ഒക്കെ ഇത് ഫോളോ ചെയ്യാൻ പറ്റും
@wadisan7422
@wadisan7422 2 года назад
ഗ്രിൽ ചിക്കൻ സൂപ്പർ ആയിട്ടുണ്ട് കാണുമ്പോ കൊതി വരുന്നു. സൂപ്പർ പ്രസന്റേഷൻ. Thanks for sharing
@nazrins7098
@nazrins7098 2 года назад
Grilled chicken adipoliyanallo.njanum cheythunokkam super tast ayirikkum alle
@foodcourt217
@foodcourt217 2 года назад
Delicious and healthy grilled chicken without oil. Grilled chicken along with potato wedges and hummus looks so tempting. Well explained and presented.
@mubeenamubi9147
@mubeenamubi9147 2 года назад
നല്ലൊരു വീഡിയോ അടിപൊളി ഗ്രിൽഡ് ചിക്കൻ അടിപൊളി ആണ് കാണാൻ വളരെ നല്ല അവതരണം 👌
@npammalr6411
@npammalr6411 2 года назад
Mouthwatering grilled chicken. Looks Delicious.Good presentation. 👌
@philart3d605
@philart3d605 2 года назад
chechi chicken adipoli ayittund ..valare tasty aya grilled chicken ...valre clr ayi undakkunna reethi paranju thannu
@gregorycross4011
@gregorycross4011 2 года назад
Chicken ente favourite food anu... grilled chicken kandapo kothi adakkan vayya... thanks for sharing
@jishaarackel590
@jishaarackel590 2 года назад
Grilled chicken recipi adipoliyaayittund.. Kaanumbol thanne ariyam tasty aanennu
@sumana5210
@sumana5210 2 года назад
കാണുമ്പോൾ തന്നെ വായിൽ വേണം വരുന്നുണ്ട് വീഡിയോ നന്നായിട്ടുണ്ട് നല്ല അവതരണം ആയിരുന്നു
@littleworld203
@littleworld203 2 года назад
Grilled chicken adipoli aayittund..kandal thanne ariyam nalla spiciyum athupole thanne nalla tastiyum aanennu
Далее
СЕРЕГА ПИРАТ - TEAM SPIRIT
02:37
Просмотров 292 тыс.
СЕРЕГА ПИРАТ - TEAM SPIRIT
02:37
Просмотров 292 тыс.