Тёмный

ഫുൾ ലോഡ് കയറ്റി ഹൈദരാബാദ് ലേക്ക് | ലോറി ജീവിതം | truck life  

The Solo Traveler
Подписаться 228 тыс.
Просмотров 24 тыс.
50% 1

ഫുൾ ലോഡ് കയറ്റി ഹൈദരാബാദ് ലേക്ക് | ലോറി ജീവിതം | truck life #EP 08
For Promotion & collaboration
Contact Us 📲 whatsapp : 9361964118

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 128   
@PeterMDavid
@PeterMDavid 5 месяцев назад
പറയുന്നോർക്ക് എന്തും പറയാം ഒരു ഫീൽഡിൽ വർക്ക്‌ ചെയ്യുമ്പോൾ മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുകയുള്ളു 👍പറയുന്നോര് പറയട്ടെ ന്യായീകരിക്കാൻ നിൽക്കണ്ട 🙏അത് വേറൊരാക്ക് കേൾക്കുമ്പോൾ ബുദ്ധിമുട്ടാവും എല്ലാവരും ഒരുപോലെ ചിന്തിക്കില്ല 👍ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
@saleemnalakathmalikadave5925
@saleemnalakathmalikadave5925 5 месяцев назад
വീഡിയോകൾ ദിവസങ്ങൾ കഴിയുമ്പോൾ നന്നാകുന്നുണ്ട് 💞💞
@MVlog27
@MVlog27 5 месяцев назад
സത്യംപറഞ്ഞാൽ ഇവരെയൊക്കെ അല്ലെ സപ്പോർട്ട് ചെയ്യേണ്ടത്
@georgepu3333
@georgepu3333 5 месяцев назад
നന്നായി ജോലി എടുക്കു ബ്രോ,, നിനക്കു സന്തോഷം തരുന്നത് എല്ലാം ജീവിതത്തിലേക്ക് കൊണ്ടുവരൂ,, പണം ആണ് മുഖ്യപങ്കു ജീവിതത്തിനു,,,,, നെഗറ്റീവ് പോകാൻ പറ ❤️❤️❤️❤️
@ramachandrancpza9437
@ramachandrancpza9437 5 месяцев назад
ചെലവില്ലാതെ ലോറിയിൽ കയറിപ്പോയ ഒരു ഫീൽ ഈ വീഡിയോ കാണുമ്പോൾ 'നന്നായിട്ടുണ്ട്
@subhashs4823
@subhashs4823 5 месяцев назад
നല്ല അവതരണം... സൂക്ഷിച്ചു യാത്ര ചെയുക പിന്നെ ടൈം കിട്ടുമെങ്കിൽ ഫുഡ്‌ ഉണ്ടാക്കി കഴിക്കുക..... പിന്നെ നല്ല നാട്ടിലെ പാൽ പത്രം പോലുള്ള അലുമിനിയം അല്ലെങ്കിൽ ഇരുമ്പ് കാൻ കിട്ടും അത് മേടിച്ചു വണ്ടിയിൽ വയ്ക്കുക നല്ല വെള്ളം ഉള്ള സ്ഥലം കിട്ടുമ്പോൾ നിറച്ചു വണ്ടിയിൽ സൂക്ഷിക്കുക കുടിക്കുക......പ്ലാസ്റ്റിക് കാൻ വെള്ളം വണ്ടിക്കൂളിൽ ചൂട് ആവും ഇതിന് ആപ്രോബ്ലം ഉണ്ടാവില്ല നന്നായി വെള്ളം കുടിക്കണം... Ok good night. 💯👌🏻😍🔥
@rasheedkaru1978
@rasheedkaru1978 5 месяцев назад
മനീഷേ ആതിരാ നിങ്ങളുടെ പഴയ സബ് സ്ക്രൈബറാ ആതിര യുടെ ചാനലും കണ്ടിരുന്നു ആ ക്വാളീസ് ഉള്ളപ്പോൾ കാണാൻ തുടങ്ങിയത് ആണ് മുന്നോട്ടു പോവുക.. എന്നും കാണാറുണ്ട് പ്രവാസി ആണ്
@zentravelerbyanzar
@zentravelerbyanzar 5 месяцев назад
@Kunjumonkappilkayamkulam
@Kunjumonkappilkayamkulam 5 месяцев назад
സന്തോഷം ആശംസകൾ 👍
@shyjukeerickal
@shyjukeerickal 5 месяцев назад
നമ്മുടെ നാട്ടിൽ മാത്രമാണ് ലോറി ഡ്രൈവർമാർക്ക് വിലയില്ലാത്തത്. അതിനു കാരണം ലോറിക്കാർ തന്നെയാണ്. ദിവസങ്ങളോളം വണ്ടിയോടോടിച്ചു വീറും വൃത്തിയുമില്ലാതെ വള്ളിച്ചെരുപ്പും ഇട്ട് മുഷിഞ്ഞ വസ്ത്രവുമൊക്കെയായി ഒരു ഓഫീസിൽ ചെന്നാൽ ആരും വില തരത്തില്ല. നമ്മുടെ നാട്ടിൽ ഇങ്ങനെയൊക്കെയേ ഈ ജോലി ചെയ്യാനും പറ്റുകയുള്ളു എന്നതാണ് വസ്തുത. പക്ഷെ വിദേശ രാജ്യങ്ങളിൽ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്.
@KC-kply
@KC-kply 5 месяцев назад
മനീഷ് അണ്ണാ.. Cooool 🎉🎉😍😍😍😍
@babuthulasi622
@babuthulasi622 5 месяцев назад
നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട് (ബാബു ഖത്തർ)
@eldhovarghese4738
@eldhovarghese4738 5 месяцев назад
അടുത്ത എപ്പിസോഡ് മുതൽ യാത്രയിൽ കമൻറ് ആതിര വായിച്ചു മനീഷ് മറുപടി പറയണം
@hamzakutteeri4775
@hamzakutteeri4775 5 месяцев назад
ലോറി ലൈഫ് കഠിനം തന്നെ , റിസ്ക് ഉള്ള ജീവിതം തന്നെ
@lonesurvivor4529
@lonesurvivor4529 5 месяцев назад
Bro thumpnail adipoli aakk .. views koodum
@sudhakaranp2725
@sudhakaranp2725 2 месяца назад
👍👍👍സത്യം, പാവപ്പെട്ട രണ്ടു പിള്ളേരാണ്, full സപ്പോർട് ചെയ്യണം നമ്മൾ, രക്ഷപ്പെടട്ടെ.... ആശംസകൾ, മുന്നേറുക..... 👍👍👍👍👍
@valsanSamsung
@valsanSamsung 5 месяцев назад
Teach Athira driving. A second driver is helpful to main driver.
@azeezjuman
@azeezjuman 5 месяцев назад
ഏതിനും positive comment negative comment ഉണ്ടാകും എന്നാലും എപ്പോഴും പോസിറ്റാവായി മുന്നേറുക. ❤❤
@rangithpanangath7527
@rangithpanangath7527 5 месяцев назад
എന്തായാലും ലോറി ജീവിതം വലിയൊരു അനുഭവം തന്നെ യാണ് 👍👍👌🙏🙏🙏❤️
@shylabeegom531
@shylabeegom531 5 месяцев назад
Very nice❤❤
@paravoorraman71
@paravoorraman71 5 месяцев назад
മനീഷിനെയും ആതിരയെയും അയ്യപ്പ സ്വാമി അനുഗ്രഹിക്കട്ടെ. ജീവിതത്തിൽ എപ്പോഴും പോസിറ്റീവായിരിക്കുക. എല്ലാം ശരിയാകും. ആശംസകൾ
@skak81
@skak81 5 месяцев назад
nice
@tuckermathewthew2977
@tuckermathewthew2977 5 месяцев назад
ടയർ വെട്ടി തെയുന്നതിന് കാരണം അലയിന്മെന്റ് ഒരു കാരണമാണ്. ഇന്ത്യയിൽ നിന്ന് അമേരിക്കയിൽ വരുന്ന ആൾക്കാർക്ക് വണ്ടി ഓടിക്കുക മെക്കാനിക്ക് ഒക്കെ ഒരു പുച്ഛമാണ്. എന്നാൽ റിയൽ അമേരിക്കക്കാർ ഒരു ബഹുമാനത്തോടെയാണ് കാണുന്നത്. ഞങ്ങൾക്ക് അമേരിക്കയിൽ ട്രക്ക് ഓടിക്കുന്നത് നല്ലതാണ്, അടിസ്ഥാന പ്രെശ്നം ഏതാണ്ട് ഒരുപോലെ തന്നെ. എന്നാലും ട്രക്കിങ് ഒരു രാജ്യത്തിന്റെ നട്ടെല്ലാണ്. ഇവിടെ ലോഡ് കയറ്റലും ഇറക്കലും എല്ലാം പെട്ടെന്ന് കഴിയും. ട്രകിനകത്തു ചൂടും തണുപ്പും ഫ്രിഡ്ജ്, മൈക്രോ വേവ് നല്ല രണ്ട് ബെഡ്, സ്റ്റോറേജ് എല്ലാം ഉണ്ട്. വണ്ടിക്ക് എയർ സസ്പെഷനാണ്. ഞങ്ങൾ പോകുന്ന സ്പീഡ് 65 തൊട്ട് 75 മൈൽ ആണ്. എന്ന് പറയുമ്പോൾ 110 തൊട്ട് 125 കിലോമീറ്റർ വരും. ഒരുമാതിരി കയറ്റം വരുന്ന വഴിക്ക് കയറി പൊക്കോളും. എന്റെ ട്രക്ക് 500 ഹോർസ് പവർ ഉള്ളതാണ്. 18 വീലുകൾ ഉണ്ട്.
@josephjohn6515
@josephjohn6515 5 месяцев назад
Thanks for the support from USA and sharing your experience and encouraging words.🙏✅🤝👍
@abhishekabhi012
@abhishekabhi012 5 месяцев назад
Don't react to negative comments
@yathishp9571
@yathishp9571 5 месяцев назад
👍 🚛 .. happy journey bro 👍❤️❤️🚛
@sureshkumarrv3795
@sureshkumarrv3795 5 месяцев назад
This lorry life video is a good choice for you. Continue happily, neglect negative comments, even don't mention about negative comments in the video's . DONT WASTE YOUR time for them .I watch your videos from the beginning . Now very happy to see that you have taken a right decision , go ahead Maneesh & Aathira
@sureshnair2393
@sureshnair2393 5 месяцев назад
Nice video with good explanation about truck life. Thanks ❤❤❤
@AffectionateDachshund-ns8or
@AffectionateDachshund-ns8or 5 месяцев назад
സത്യസന്ധത ഒരിക്കലും കൈ വിടരുത് അതാണ് നിങ്ങളുടെ വിജയം സാമ്പത്തികമായി ഉയർത്തട്ടെ 👌👍🥰
@baijutvm7776
@baijutvm7776 5 месяцев назад
Happy journey ❤❤
@k.c.thankappannair5793
@k.c.thankappannair5793 5 месяцев назад
Best wishes 🎉
@nirmalk3423
@nirmalk3423 5 месяцев назад
Polich bro 🎉slow and steady wins the 🏁 race
@kuriankmathew8726
@kuriankmathew8726 5 месяцев назад
നിങ്ങളുടെ ചാനൽ ഇഷ്ടമാണ്. ആതിര ഹെവി ലൈസെൻസ് എടുക്കണം. ഉദാകരണം puthettu traval vlog. ജലജ രതീഷ്. എല്ലാ പണിക്കും അതിന്റെതായ കഷ്ടപ്പാടുണ്ട്.
@shinopchacko3759
@shinopchacko3759 5 месяцев назад
ഡ്രൈവർമാരോട് ഇടപെടുന്നത് കണ്ടാല്‍ ഈ ഫീൽഡ് വെറുത്ത് പോകും...യാതൊരു പരിഗണനയും തരില്ല....
@viralcuts2208
@viralcuts2208 5 месяцев назад
Driver delivery job okke same anubhavangalanu.. mooshamaye perumaaru.. karanam avarkku vere margamilla
@saharastudio5968
@saharastudio5968 5 месяцев назад
Manish bro lori life videosellam adipolyavunudu. Ee fileldine kurichulla infermationoke idaku paranu tharunathukond matullaverkum upagarramanu. 👍🏻👍🏻😊
@Shilpa-yd7cn
@Shilpa-yd7cn 5 месяцев назад
Gujarat to maharashtra. Maharashtra to karnataka . ഷോട്ട് കട്ട് കയറുംബോൾ ഒരു കാരണവശാലും നൈറ്റ് വാഹനം ഓടിക്കരുത്. കൊള്ളക്കാരുടെ കേന്ദ്രമാണ്. ഛത്രപതി ശിവജിയുടെ Sticker ഒട്ടിച്ച ബൊലീറോ ആണ് കൂടുതൽ അവർ ഉപയോഗിക്കുന്നത്. KL TN വണ്ടികൾ ആണ് അവരുടെ Target. റോഡിൽ ഒരു വശം ചേർന്നു റിപ്പയർ ചെയ്യുന്നത് പോലെയാണ് അവർ നിൽക്കുന്നത്.പെട്ടെന്നു ആ വണ്ടി പുറകേ വന്നാൽ ഒരു കാരണവശാലും സൈഡ് കൊടുക്കരുത്. അടുത്തു കാണുന്ന പെട്രോൾ പംബിലേക്ക് വണ്ടി ഓടിച്ചു കയറ്റുക. ആ അവസ്ഥയിൽ ഒരിക്കലും പെട്രോൾ പംബ് Skip ചെയ്തു പോകരുത് .നേരം നല്ലത് പോലെ വെളുത്ത ശേഷം മാത്രം വണ്ടി എടുക്കുക. ലിഫ്റ്റ് ആർക്കും കൊടുക്കരുത്. വണ്ടിയിൽ കാശുണ്ടെങ്കിൽ ഡാഷ് ബോർഡിൽ മാക്സിമം വെയ്ക്കരുത്.
@abhijithjithu430
@abhijithjithu430 5 месяцев назад
അതൊക്കെ പണ്ട് അല്ലെ ബ്രോ ഞാൻ കഴിഞ്ഞ ആഴ്ച കൂടി പോയതാ നൈറ്റ്‌ 👍
@Shilpa-yd7cn
@Shilpa-yd7cn 5 месяцев назад
@@abhijithjithu430 നിങ്ങൾ ഇങ്ങനെ പറഞ്ഞു മറ്റുള്ളവരെ അപകടത്തിൽ ആക്കരുത്. ഞങ്ങളുടെ ഒരുപാട് സുഹൃത്തുക്കൾക്ക് പണി കിട്ടിയ റൂട്ടാണ്. ചിലപ്പോൾ നിങ്ങൾക്കു പ്രശ്നം ഒന്നും ഉണ്ടായിക്കാണില്ല. എപ്പോഴും അങ്ങനെ ആവണമെന്നില്ല. വെളുപ്പിനു 4 മണി സമയത്താണ് ഞങ്ങളുടെ വണ്ടിക്ക് അവർ വട്ടം വെച്ചത്. ഒരുപാട് പേർക്ക് ആ ടൈമിൽ പണി കിട്ടിയിട്ടുണ്ട്. ലിഫ്റ്റ് ചോദിച്ചു കയറി തോക്ക് എടുത്തു ചൂണ്ടിയ അവസ്ഥ ഉണ്ടായിട്ടുണ്ട്. ആളില്ലാത്ത റോഡിൽ കയറ്റത്തു വെച്ചു മരങ്ങളിൽ ഇരുന്നു വണ്ടിയുടെ മുകളിലേക്ക് ചാടി ഡ്രൈവറെ അക്രമിച്ച സംഭവങ്ങളുണ്ട്. ഇതു എയ്ഷർ ഞങ്ങളുടെത് ലൈലാൻഡ് ആണ്. കയറ്റം വലിഞ്ഞു കയറുന്ന സമയത്ത് പുറകേ വന്നു കയർ കട്ടു ചെയ്ത സംഭവങ്ങളുണ്ട്. ആക്സിഡന്റ് ആയതു പോലെ അഭിനയിച്ചു നിന്നു പണി തരുന്നവരുണ്ട്. നിങ്ങൾ പോയപ്പോൾ കുഴപ്പമില്ലായിരുന്നു അതുകൊണ്ട് ആരു പോയാലും കുഴപ്പമില്ല എന്നു പറയരുത്
@abhijithjithu430
@abhijithjithu430 5 месяцев назад
@@Shilpa-yd7cn ഞാൻ അതിനു നിർബന്ധം ആയും രാത്രി അതിലെ പോകണം എന്ന് ആരോടെങ്കിലും പറഞ്ഞോ 🤔
@Shilpa-yd7cn
@Shilpa-yd7cn 5 месяцев назад
@@abhijithjithu430 അതൊക്കെ പണ്ടായിരുന്നു ഇപ്പോൾ പ്രശ്നം ഒന്നുമില്ല എന്നു തോന്നുന്ന രീതിയിൽ ആയിരുന്നു താങ്കളുടെ കമന്റ്. ചിലപ്പോൾ താങ്കളുടെ കമന്റ് മറ്റൊരാളുടെ ജീവൻ തന്നെ അപകടത്തിൽ ആക്കിയേക്കാം. അതുകൊണ്ടാണ് ഞാൻ എതിർത്തത്. പിന്നെ ഞാൻ ട്രൈവർ ഒന്നും അല്ല. അച്ഛനു ലോറിയുണ്ട്. ഏട്ടനാണ് ഓടിക്കുന്നത്
@abhijithjithu430
@abhijithjithu430 5 месяцев назад
ഞാൻ എപ്പോഴും ഓടുന്ന റൂട്ട് ആണ്. അതു മാത്രം അല്ല കേരളത്തിൽ നിന്ന് പോവുന്നവർ കൂട്ടുവണ്ടികൾ ആയിട്ടാ പോവാറു മാത്രം അല്ല ഡ്രൈവർ മാർക്ക്‌ അറിയാം എപ്പോ ഏതിലെ പോകണം എന്ന്. ഈ 10കൊല്ലത്തിനിടക് അതിലെ പോയി മരിച്ച ഒരാളുടെ പേര് പറയാമോ
@safvan335
@safvan335 5 месяцев назад
Respect driver
@NishaCn-xh7jc
@NishaCn-xh7jc 5 месяцев назад
Nice 👌 ❤️❤️
@shinopchacko3759
@shinopchacko3759 5 месяцев назад
വണ്ടി സ്റ്റാര്‍ട്ട് ആക്കുമ്പോള്‍ അവ ഓടിപ്പോയിക്കോളും...
@vijayasimhang2061
@vijayasimhang2061 2 месяца назад
രണ്ടുപേർക്കും ഗുഡ് മോർണിംഗ്
@shajisaif3393
@shajisaif3393 5 месяцев назад
Super ❤🎉
@sunilkumarpo5350
@sunilkumarpo5350 5 месяцев назад
Good video. Try adding info about the places you are going for better reach. All the very best and drive safe.
@mathangikalarikkal9933
@mathangikalarikkal9933 5 месяцев назад
Video ellam nallathatto makkale
@tomythomas6981
@tomythomas6981 5 месяцев назад
Hai Solo🎉🎉🎉Iam a dryver N P😂 positive മാത്രം മതി 😊യാത്ര തുടർന്നു പോകട്ടെ 😮😮Tomy Veliyannoor ❤❤😊
@akhilmadhusoodhananpillai4122
@akhilmadhusoodhananpillai4122 5 месяцев назад
Daily വേണം വീഡിയോ
@radhanair788
@radhanair788 5 месяцев назад
Hai Manish sand Athira.Good luck.God bless you guys.Take care of your health.Very happy to hear that you got the load.Love you.,Forget about the negative comments.♥️♥️♥️👍.
@usafchermba8367
@usafchermba8367 2 месяца назад
Soopper randeperkkum a bhinandanagal
@explorermanithan8818
@explorermanithan8818 5 месяцев назад
Hiii Hyderabad nnu banglore route vannal vilikanee Hyderabad aduthu und njn ❤
@carzzup7357
@carzzup7357 5 месяцев назад
Good video good Luck take care
@safvan335
@safvan335 5 месяцев назад
Bro cabin ac വെക്കണം
@c.chandran2151
@c.chandran2151 5 месяцев назад
Keralam vitt alright side kayari left sid
@kumarsugu1852
@kumarsugu1852 5 месяцев назад
Vlog super ❤❤😅😅 God bless you brother sister happy journey
@prabhanv1261
@prabhanv1261 5 месяцев назад
Hai
@fasworld8291
@fasworld8291 5 месяцев назад
ഇതുമായി മുബോട്ട് പൊയ്ക്കോളൂ രക്ഷപ്പെടും ഇപ്പൊ കുറച്ചു റീച്ച് വരുന്നുണ്ട്
@lukasKL08vlogs
@lukasKL08vlogs 5 месяцев назад
വീഡിയോ എല്ലാം നല്ല വീഡിയോ തന്നെയാണ് നെഗറ്റീവ് കമൻറുകൾ ഇടുന്നവരോട് പോയി പണി നോക്കാൻ പറ.
@SanthoshKumarN-h2x
@SanthoshKumarN-h2x 5 месяцев назад
🎉🎉🎉
@travelbite_KL02
@travelbite_KL02 5 месяцев назад
19:55 pazhaya accountant purath varunu
@vishnuakhil2417
@vishnuakhil2417 5 месяцев назад
❤❤❤
@aneezabdullah6138
@aneezabdullah6138 5 месяцев назад
❤❤❤❤❤
@user-hh8tp1kx9h
@user-hh8tp1kx9h 5 месяцев назад
Security mar kure okke anganeyanu.. oru paniyum ariyathavaranu securitykal.. chilarkk vayanayullavarund avar kuzhappamilla but ottu mikka security oru paniyum ariyatge avasanam kittunna job aanu..
@shimajans3688
@shimajans3688 5 месяцев назад
Best
@sobhanasukumaran9273
@sobhanasukumaran9273 5 месяцев назад
😊❤❤❤
@SahadCholakkal
@SahadCholakkal 5 месяцев назад
😍😍
@lonesurvivor4529
@lonesurvivor4529 5 месяцев назад
Bro security guards inu athindethaaya pressure und ..ella driver maarum ningale pole alla ..veruthe prashnam aakkunna kure driver maar und.. security guards ine respect cheyyuka ..avar avarude joli cheyyunnu .. ningal ningalude joli cheyyuka
@c.chandran2151
@c.chandran2151 5 месяцев назад
Aalukal respect cheyyanamenkil nalla vrithiyulla dress and snanam
@arjunsagar7377
@arjunsagar7377 5 месяцев назад
❤❤❤❤
@vishnuakhil2417
@vishnuakhil2417 5 месяцев назад
❤❤
@pradeeshkurup1881
@pradeeshkurup1881 5 месяцев назад
എന്റെ കൈയിൽ ഒരു intra v30 cover body വാൻ ഉണ്ട്.. ഇതുപോലുള്ള ചെറിയ load ഓട്ടം കിട്ടാൻ എന്താണ് ചെയേണ്ടത്..
@jayakrishnano7292
@jayakrishnano7292 5 месяцев назад
👍👍👍💃
@rathishkumar7965
@rathishkumar7965 5 месяцев назад
അവിടെ വേക്കൻസി ഉണ്ടോ ബ്രോ ഒന്ന് കമന്റ്‌ ചെയ്യണേ പ്ലീസ്
@thesolotravelermaneesh
@thesolotravelermaneesh 5 месяцев назад
Illa bro
@viralcuts2208
@viralcuts2208 5 месяцев назад
Delivery boys and drivers num main aayitt security marude choriyund avarude ego theerkkan ingottayi varum..
@pratheeshkumar2276
@pratheeshkumar2276 5 месяцев назад
ഈ വണ്ടിയിലെ ആദ്യത്തിലെ ഡ്രൈവെറെ നിങ്ങൾക് അറിയുമോ
@SanthoshKumar-es5og
@SanthoshKumar-es5og 5 месяцев назад
❤❤
@mohanasundaram1267
@mohanasundaram1267 5 месяцев назад
What's about the salary, commission etc
@the_yellow_ghost_in_2.0
@the_yellow_ghost_in_2.0 5 месяцев назад
ബ്രോ ഓൺലൈൻ അപ്ലിക്കേഷൻ name എന്താ
@MKTECHCASIO
@MKTECHCASIO 5 месяцев назад
Hi Maneesh & Athira
@travelbite_KL02
@travelbite_KL02 5 месяцев назад
3:17 ath vera patti athelum urine cheithathinte smell vecha
@BYemK.
@BYemK. 5 месяцев назад
Bro online lorry bokking app ethu...😂
@prabhanv1261
@prabhanv1261 5 месяцев назад
🌹🌹🌹🌹🌹Good bless you 🌹🌹🌹q
@jayakumarkumaran4528
@jayakumarkumaran4528 5 месяцев назад
Try A/c cabin
@mathanumpothanum2873
@mathanumpothanum2873 5 месяцев назад
Bro 5ltr can medikku 70 rs ullu..
@sreekanthbalakrishnan8155
@sreekanthbalakrishnan8155 5 месяцев назад
👍👌
@siddiqsiddi5965
@siddiqsiddi5965 5 месяцев назад
♥️♥️♥️
@akhildeepu6668
@akhildeepu6668 5 месяцев назад
@SuhaibSV
@SuhaibSV 5 месяцев назад
👌👌👌
@harisankaran.tmythri4073
@harisankaran.tmythri4073 5 месяцев назад
❤ !.
@Rajaneesh-cu3ul
@Rajaneesh-cu3ul 5 месяцев назад
👍👍👍
@YahGgs-ko3jj
@YahGgs-ko3jj 5 месяцев назад
❤❤❤
@abdulazeezazeez3954
@abdulazeezazeez3954 5 месяцев назад
@aswinps1111
@aswinps1111 5 месяцев назад
@sreejithkarthika1443
@sreejithkarthika1443 5 месяцев назад
👍👍
@sabu6052
@sabu6052 5 месяцев назад
👍🏻👍🏻
@shinu.9128
@shinu.9128 5 месяцев назад
❤👍
@SunilSunil-yf1qf
@SunilSunil-yf1qf 5 месяцев назад
👍👍
@gopalapillai9810
@gopalapillai9810 5 месяцев назад
🎉🎉🎉
@shihabudeenshihab-vo9en
@shihabudeenshihab-vo9en 5 месяцев назад
👍
@devangithapeeli6785
@devangithapeeli6785 5 месяцев назад
❤❤❤❤
@Umesh20232
@Umesh20232 5 месяцев назад
👏❤️❤️
@syamshiva1075
@syamshiva1075 5 месяцев назад
❤❤❤❤❤
@Rajaneesh-cu3ul
@Rajaneesh-cu3ul 5 месяцев назад
👍👍👍👍
@renjithpooja1863
@renjithpooja1863 5 месяцев назад
❤❤
@terleenm1
@terleenm1 5 месяцев назад
🎉
@adhikanav-family
@adhikanav-family 5 месяцев назад
🤝
Далее
Women’s Celebrations + Men’s 😮‍💨
00:20
Просмотров 1,3 млн