Тёмный

ഫേസ്ബുക്കിൽ മെസേജ് അയച്ചാണ് വിനീതേട്ടനടുത്തെത്തിയത് |Vineeth Sreenivasan | Ganesh Raj | Basil Joseph 

cue studio
Подписаться 445 тыс.
Просмотров 329 тыс.
50% 1

ആദ്യമായിട്ട് വിനീതേട്ടനെ കണ്ട ചെന്നൈ മീറ്റിം​ഗ് വെച്ച് നോക്കുകയാണെങ്കിൽ കുറച്ച് നന്മ നിറഞ്ഞ കാരക്ടറായിരിക്കും, കുറച്ച് ദിവസം കൂടെ നിന്നുകഴിയുമ്പോഴാണ് കുഞ്ഞിരാമൻ ആക്കാമെന്ന് തോന്നുന്നത്. ദ ക്യു സ്റ്റുഡിയോയിൽ വിനീത് ശ്രീനിവാസനും വിനീതിന്റെ സഹസംവിധായകരായി കരിയർ ആരംഭിച്ച ബേസിൽ ജോസഫും ​ഗണേഷ് രാജും, ​ഗണേഷ് സംവിധാനം ചെയ്യുന്ന പൂക്കാലത്തെക്കുറിച്ച് സംസാരിക്കുന്നു.
Ganesh Raj and Basil Joseph shares their experiences with Vineeth Sreenivasan when they were working as assistant directors
#pookkaalam #vineethsreenivasan #ganeshraj #basiljoseph
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Развлечения

Опубликовано:

 

4 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 226   
@anwarmazood
@anwarmazood Год назад
ഇവരുടെ ചിരി റെക്കോർഡ് ചെയ്ത് വെക്കണം, അലാറം റിങ്ടോൺ ആക്കാൻ 🥰
@Kshema333
@Kshema333 Год назад
Especially basil ❤
@forlans7930
@forlans7930 Год назад
വീഡിയോ ഇല്ലാതെ ഓഡിയോ മാത്രം ആണേൽ രാത്രി കൂടി ആണെങ്കിൽ ചെറിയ ഭയം ഉണ്ടാവാൻ സാധ്യതാ കാണുന്നുണ്ട്
@archanavinod1
@archanavinod1 Год назад
സത്യം...ബേസിലിൻെറ ചിരി പ്രത്യേകിച്ച് 😂
@AparnaWayanad
@AparnaWayanad Год назад
😂😂😂
@akvlogs9302
@akvlogs9302 Год назад
😂❤
@Mr_John_Wick.
@Mr_John_Wick. Год назад
ബേസിൽ എന്തൊരു simple മനുഷ്യൻ ആണ്‌.ഇങ്ങനെ ഉള്ള നടന്മാർ കാണാൻ കഴിയുന്നത് ഭാഗ്യം...
@anusha9518
@anusha9518 Год назад
Vineeth also ❤🔥😇
@dhanyasudeep7391
@dhanyasudeep7391 Год назад
അതിനൊപ്പമോ അതിനേക്കാളുമോ simple ആണ് വിനീത് 🥰
@adheenads8254
@adheenads8254 Год назад
Vineeth- Basil combo♥️ Listening to their conversation is truly a stressbuster 🤌🏽💎
@kiranjohnson88
@kiranjohnson88 Год назад
ഈഗോ ഇല്ലാത്ത, കോംപ്ലക്സ് ഇല്ലാത്ത, തമ്മിൽ സ്നേഹം മാത്രം ഉള്ള 3 പേർ ❤
@Mr_John_Wick.
@Mr_John_Wick. Год назад
ആഹാ നല്ല രസം...വിനീത് ഏട്ടൻ ഉം ബേസിൽ ഉം...രണ്ടാളുടെയും സംസാരം 😍😍😍👌👌👌
@jayansreekanth
@jayansreekanth Год назад
Crazy how basil evolved to one of the mainstream director and a bankable actor. 2010 to 2022 made a lot of changes
@madhavvishnu8189
@madhavvishnu8189 Год назад
മുഖത്തുനിന്നും ചിരി മായാതെ കണ്ടിരുന്ന interview ❤ Thankyou The cue, Maneeshettan ❤️🙏
@aslamharitha1125
@aslamharitha1125 Год назад
മുതിർന്ന ചില കലാകാരൻമാർ മാതൃകയാക്കേണ്ട സൗഹൃദം... വിനീതിനെപ്പോലെ സിംപിളായ രണ്ടു പേർ... ബേസിലും ഗണേശും... ഈഗോകളില്ലാതെ ഈ ബന്ധങ്ങൾ മുന്നോട്ടു പോകട്ടെ!
@FubbleretIn
@FubbleretIn Год назад
17:39 19:37 20:21 20:49 21:08 22:35 super moments
@creeder99
@creeder99 Год назад
Wow, everyone's laughing is so unique just killed it 😂😌🔥
@Vinodh_N
@Vinodh_N Год назад
😂😂
@jibinjoseph4332
@jibinjoseph4332 Год назад
നല്ല ഇന്റർവ്യൂ , നാല് പേരും നല്ല രസംഅവതാരകൻ സൂപ്പർ വെറുപ്പിക്കൽ ഇല്ല
@rahulraj-ik1mb
@rahulraj-ik1mb Год назад
The best cue interview ever watched😍. Thabks for this Maheshetta ..
@naeemsalih
@naeemsalih Год назад
Amazing to see the sync. Even they are laughing in the same pattern. Cant imagine how much fun they have in sets😄
@hridyapremarajan2161
@hridyapremarajan2161 Год назад
jj hmmm₱😊❤❤❤
@ivishnumohan
@ivishnumohan Год назад
മലയാളത്തിന്റെ മികച്ച Interview ചാനൽ ഏതെന്ന് ചോദിച്ചാൽ നിസംശയം പറയാം.The Cue❤
@archanavinod1
@archanavinod1 Год назад
ഇവരുടെ give and take കണ്ടിരിക്കാൻ തന്നെ നല്ല രസമാണ് ❤
@hrishikeshvasudevan521
@hrishikeshvasudevan521 Год назад
Basil joseph is a gem🔥🔥🔥🔥🔥
@sreelatha3084
@sreelatha3084 Год назад
നല്ല interview, but audio clear ആയില്യ, മനീഷ് നന്നായി interview ചെയ്തു.. അഭിനയിക്കാൻ chance കിട്ടിയാൽ ഈ 3പേരുടെയും ഡയറക്ഷനിൽ അഭിനയിക്കേണം 👌👌, especially vineeth 👌👌👌
@ArunKumar-nd6ho
@ArunKumar-nd6ho Год назад
കൊള്ളാം നല്ല ഇൻറർവ്യൂ ആണ്,, സിനിമകളെ കുറിച്ച് നല്ല രീതിയിൽ ചോദ്യങ്ങൾ ചോദികുന നല്ലൊരു ചാനൽ 👍👍👍❤️❤️👍🔥👍
@Journeytodreamsandbeyond9542
😂 എന്താ എനർജി... വിനീത് ശ്രീനിവാസൻ സ്കൂൾ ഓഫ് സിനിമ
@spyrays6795
@spyrays6795 11 месяцев назад
കിടു... കിടു... കിടു... Adipoli team... Thanks Cue and Maneesh
@aarsharamakrishnan3076
@aarsharamakrishnan3076 7 месяцев назад
Shooo ചിരിച് കൊണ്ട് കണ്ട ഇന്റർവ്യു ❤️ഇവരുടെ കോമ്പോ ♥️വിനീത് ഇന്റർവ്യു ചെയുന്ന ചേട്ടനെ മനീഷേട്ടാ.. വിളിക്കുമ്പോ. ഇവർ ന്ത്‌ സിംപിൾ ആഹ്നലെ ♥️
@zoccercutz
@zoccercutz Год назад
16:52 Laugh of the trio 😂
@Kerala_topic
@Kerala_topic Год назад
😂😂😂
@adithyamohan1641
@adithyamohan1641 Год назад
a very sweet interview, extremely happy to see this trio
@Sachin1995-wl9xl
@Sachin1995-wl9xl Год назад
Etokke annu interview allathe veruthe vann komalitharavum segment um oola questions um chodikkunath allaa The cue studio always make standard interviews❤❤
@Abiamala
@Abiamala Год назад
മനസ്സിനെ തണുപ്പിക്കുന്ന ഇന്റർവ്യൂ. ഇവർ വേറെ ലെവൽ ആണ്
@ronrules007
@ronrules007 Год назад
Feel good interview❤ watched the interview with a smiling face 😊
@libinsunny8493
@libinsunny8493 Год назад
ആശാനും ശിഷ്യന്മാരും.❤🥰👍
@bejoyjacob7105
@bejoyjacob7105 Год назад
You are an amazing leader vineeth, the way to mentor your juniors and put effort to make them successful is amazing.. i watch all your interviews.. gem of a person… kudos to Srinivasan and wife for upbringing their kids in such a way
@vyshnuprasad9900
@vyshnuprasad9900 Год назад
മൂന്ന് പേരുടെയും ചിരി 🤌🏻 Enjoyed a lot😂😂
@aflakhshaps4405
@aflakhshaps4405 Год назад
Ithokkeyaanu interview❤❤❤❤🎉🎉
@anvar1231
@anvar1231 Год назад
Wow, what an interview!!🤍
@ajaykr3777
@ajaykr3777 Год назад
Best film promo interview….❤
@deepugopim
@deepugopim Год назад
What a Combo 😍👌👌👌 Both of them equally nailed the interview 😃
@vvskuttanzzz
@vvskuttanzzz Год назад
വിനീതേട്ടൻ 😍 ബേസിൽ 🥰 Combo❤👌🏻
@suhailpkd8737
@suhailpkd8737 Год назад
Adipoli combo. this interview 😍
@varghesegeorgec3723
@varghesegeorgec3723 Год назад
17:36 - എടാ, നിനക്ക് ജമ്പ്കട്ട് ചെയ്തൂടെ ? എങ്ങനെ ? ദേ ഇങ്ങനെ😂😂😂
@navaneeth955
@navaneeth955 Год назад
Ijathi interview ❤❤ really enjoyed it
@pranavvenu8380
@pranavvenu8380 Год назад
Adipoli interview ❤
@sharooqyoosuf3907
@sharooqyoosuf3907 Год назад
3 people, 3 different types of laughter. The most enjoyable and fun interview I watched till date.
@ri_shu_zz2541
@ri_shu_zz2541 Год назад
16:48 ഇവന്മാരുടെ ചിരി 🤣🤣
@user-qo5nx8uz9z
@user-qo5nx8uz9z Год назад
Excellent interview with lot of fun and knowledge😍👌
@livacreative
@livacreative Год назад
Really enjoyed this interview.
@srgenavivetherease9110
@srgenavivetherease9110 Год назад
Amaizing to see the attitude of each 😊
@Nothing_muchjstfun
@Nothing_muchjstfun Год назад
മൂന്ന് പേരുടെയും ചിരി 🤌🏻🤍
@ripcord911
@ripcord911 Год назад
What an interview... really enjoyed and laughed a lot
@Nikhilsudheesh
@Nikhilsudheesh Год назад
നല്ല ഇന്റർവ്യൂ ആയിരുന്നു... എക്കോ കാരണം ചില സ്ഥലങ്ങളിൽ വ്യക്തത കുറവ് തോന്നി....
@rizanadheem6752
@rizanadheem6752 Год назад
Basil നായകനായി വിനീതേട്ടൻ മൂവി വന്നാൽ 👌🏼👌🏼👌🏼👌🏼👌🏼
@BGMUNIVERSE2021
@BGMUNIVERSE2021 Год назад
Athonnu thirich alojiche😅
@amigoboyzz8060
@amigoboyzz8060 Год назад
​@@BGMUNIVERSE2021 Kunjiramayanm Indallo
@BGMUNIVERSE2021
@BGMUNIVERSE2021 Год назад
Ini orennam koodi vannal Annu pulli oru debutant alle, innu angane allallo
@FubbleretIn
@FubbleretIn Год назад
laughed a lot 😂😂😂 super interview. Basil is so funny
@helenjoseph4812
@helenjoseph4812 Год назад
Hearty wishes for pookalam
@silver-f1k
@silver-f1k Год назад
Very good interview 🥰🥰🥰laughed alot🤩🤩😍moreover it's a wonderful movie 🥰🥰🥰must watch ,everyone nailed it 🥰🥰
@ananthmurali7760
@ananthmurali7760 Год назад
Maneesh ...u r a jem .orupaad bahumanam .moonnuperum enjoy chaidu samsarichu.
@tempfrag380
@tempfrag380 Год назад
കാര്യം ആശാനും ശിഷ്യനും ഒക്കെ ആണ്....😂ഇജ്ജാതി vibe😂🔥
@fahadshereef1944
@fahadshereef1944 Год назад
Oru comedy movie kanda feel 😂💕
@Robin.Ram.Raheem
@Robin.Ram.Raheem Год назад
Aaahha entha chiri, kettapo stress okke poyi😂🤣😘✌️💥👍💯
@shamrinkdy9424
@shamrinkdy9424 Год назад
നിങ്ങളുടെ ബെസ്റ്റ്‌ ഇന്റർവ്യൂ ഏതാ ചോദിച്ചാൽ ഇതിന് മുകളിൽ 1 കാണിക്കാൻ പറ്റില്ല ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും മികച്ച 1
@harikumar.k735
@harikumar.k735 Год назад
Aashanum pillerumm❤
@sandheepkrishna6256
@sandheepkrishna6256 Год назад
ട്രെയിനിൽ വെച്ച് ഇവരുടെ ഇന്റർവ്യൂ കാണുന്ന ലെ ഞാൻ 😂😂😂🤩🤩 ചിരിച്ച് ചിരിച്ച് അപ്പുറത്തുള്ള യാത്രക്കാരും കൂടെ ചിരിക്കാൻ തുടങ്ങി 😂😂😂🤩🤩 vs bj gr🎉🎉🎉 പൊളി മൂഡ്
@sundaarSOA
@sundaarSOA Год назад
Ganesh has great visual aesthetics sense both his movies has stunning visuals and great screenplay
@Ironmanj37
@Ironmanj37 Год назад
Wow... amazing interview ❤️❤️❤️
@TxBornSs
@TxBornSs Год назад
vineeth basil😃❤️‍🔥
@vibinthachanadan5207
@vibinthachanadan5207 Год назад
ചിരിച്ച് ചിരിച്ച് ...ചത്തു ...🔥🔥🔥
@IndukalaK-nj3rm
@IndukalaK-nj3rm Год назад
Poli interview 🔥
@RAHULRahul-qw2rj
@RAHULRahul-qw2rj Год назад
Vineeth ettan🎉🎉🎉🎉
@rahulshaji3069
@rahulshaji3069 Год назад
വിനീത് ❤
@manikandanmani-bw8om
@manikandanmani-bw8om Год назад
Vineeth ettan ❤
@akhilraj5822
@akhilraj5822 Год назад
Wow.. I am laughing till the end🥰🥰🥰🥰🥰
@huhnhhjyhhbjjnhhgn
@huhnhhjyhhbjjnhhgn Год назад
വിനീതേട്ടൻ ❤
@aryakrishna3785
@aryakrishna3785 Год назад
Basil♥️
@beenact3814
@beenact3814 Год назад
Hai namaskaram.super i
@Filmwala1993
@Filmwala1993 Год назад
ഇവരുടെ ചിരി വെച്ച് ഒരു പടം എടുക്കാം 😂😂
@arprod1439
@arprod1439 Год назад
God's Gift ❤
@vishnupriya6384
@vishnupriya6384 Год назад
Positive vibe 😃
@jathinv8285
@jathinv8285 Год назад
17:28 poli
@anishs1044
@anishs1044 Год назад
Superb....
@vaisakhkalarikkal4487
@vaisakhkalarikkal4487 Год назад
Visuals will be kidu. Mark my words
@aswink836
@aswink836 Год назад
A great interview that kept me laughing till the end 🎉💗
@thecuestudio
@thecuestudio Год назад
👍
@hamidAliC
@hamidAliC Год назад
Cue, true copy interviews okke ❤
@Febiajames
@Febiajames 7 месяцев назад
Sathym paranjal vineeth,aju varguese evroke ullathkond anu evrepole kazhiv ullavr uyarnn varunnath
@arunvivektr
@arunvivektr Год назад
Please improve the sound.
@anandhuhareendhran731
@anandhuhareendhran731 Год назад
Not only Ad's. Team ❤🙌🏿
@akhilr1373
@akhilr1373 Год назад
Oru interview kandat,pettenn theeralle nn aagrahichath ith aanu.. ❤...
@ramnasav6252
@ramnasav6252 Год назад
നല്ലൊരു മൈക്ക് വെക്കടോ
@arunmohanakumar4656
@arunmohanakumar4656 Год назад
@midhunp.s2707
@midhunp.s2707 Год назад
16:51 എന്താ ചിരി 😂😂🥰🥰
@richuvlogs8295
@richuvlogs8295 Год назад
Kidilan😂❤
@Universe4253
@Universe4253 Год назад
Audio is so irritating try to get Rodeo mic .. it’s better than other
@craftmedia3189
@craftmedia3189 Год назад
Rode not rodeo.they already have those mic
@786sjw
@786sjw Год назад
Powli interview.. alla powli conversation 😂
@SaiDev22
@SaiDev22 Год назад
Good interview 👍
@thecuestudio
@thecuestudio Год назад
Thank you
@digitalworldstudio7571
@digitalworldstudio7571 Год назад
vineethe....aaa 2 peril oralayittu njan venamenkil varam tto......
@maryjossy8399
@maryjossy8399 Год назад
Padathinte trailer polum kandilla pakshe we interview kand padam theatreil kaanan theerumaanichu 🥰
@Universe4253
@Universe4253 Год назад
BRO AUDIO HAS SOME PROBLEM … 👎
@arun.krishnanVFX
@arun.krishnanVFX Год назад
Enjoyed a lot😂😂
@suhailsurya
@suhailsurya Год назад
What a interview 🎉🎉🎉
@shihabmadambillath5
@shihabmadambillath5 Год назад
This compo❤
@Jithuhamilton007
@Jithuhamilton007 Год назад
17:37..... jump cut.... Basil joseph.. 👀😂😂
@madhavam6276
@madhavam6276 5 месяцев назад
05:58 Correct 😍 Imitation 👌
@shareefs1574
@shareefs1574 Год назад
ചിരിച്ചു ഒരു വഴിയായി
@_asif
@_asif Год назад
Nevin Fradian's Shaeey അതിരു തരംഗമായിരുന്നു.. പുള്ളിയൊക്കെ എവിടെയാണോ ആവോ
@dinooprajr9823
@dinooprajr9823 7 месяцев назад
Now in Canada
@rahul_athman
@rahul_athman Год назад
Vineeth Sreenivasam Volume 100il samsarikkunnu baki ullavar volume 50il samsarikkunnu
@shilpap155
@shilpap155 Год назад
ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി
Далее
Бмв сгорела , это нормально?
01:01
Basil Joseph | Red Carpet | RJ Mike | Red FM Malayalam
35:37
Опасный момент
0:23
Просмотров 2,9 млн