Тёмный

ഫേസ്ബുക്ക് ലൈവിന് പിന്നാലെ ഓട്ടോറിക്ഷ ഡ്രൈവര്‍ ജീവനൊടുക്കി; പൊലീസിനെതിരെ ആരോപണം | Kasaragod 

Подписаться
Просмотров 31 тыс.
% 491

ഫേസ്ബുക്ക് ലൈവിന്
പിന്നാലെ ഓട്ടോറിക്ഷ
ഡ്രൈവര്‍ ജീവനൊടുക്കി #Kasaragod #kasaragodpolice #crimestory #Autorickshawdriver #keralanews #ME008 #MM005 #mr004

Опубликовано:

 

7 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 140   
@Aone333
@Aone333 День назад
പാവങ്ങൾ ആണ് തൊന്നിയാൽ പോലീസുകാർക്ക് ചൊറിച്ചിൽ കൂടും പാവം
@AbdulLatheef-fm5gb
@AbdulLatheef-fm5gb 15 часов назад
അനൂപിനെ പിരിച്ചു വിടണം... പാവപ്പെട്ട ഔട്ടോ തൊഴിലാളി കളെ ക്രൂഷിക്കുന്ന ഇത്തരം ഞരമ്പ് രോഗികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം...
@ExplainMedia-hv1ee
@ExplainMedia-hv1ee День назад
പാവങ്ങളുടെ നെഞ്ചത്തേയ്ക്ക് കയറണം . അതിനൊരു പ്രത്യേക സുഖമാണ് ഇവർക്കൊക്കെ .
@lissythomas4932
@lissythomas4932 День назад
പോലീസിന്റെ പേരിൽ ഒരുപാട് complaint വരുന്നുണ്ട് കഷ്ടം 😭😭
@sajeevanp.s.7695
@sajeevanp.s.7695 День назад
വളരെ സങ്കടകരം,സൂയിസൈഡ്.ഒന്നിനും പരിഹാരമല്ല.പോലീസ് പറയുന്നത് കള്ളമാകാൻ സാധ്യത.
@tradeiinstock
@tradeiinstock 17 часов назад
പാവം ആത്മഹത്യ ചെയ്യേണ്ടി വന്നല്ലോ. പേപ്പർ ഉള്ള വണ്ടി കോടതിയിൽ ഹാജരാക്കാൻ എന്തിനാണ് പേടിക്കുന്നത്???? ഇങ്ങനെ ആയാൽ നിയമം നടപ്പിലാക്കാൻ പോലീസിന് പറ്റുമോ??? പാവപ്പെട്ടവൻ ആണെന്ന് കരുതി നിയമം അനുസരിക്കാതെ ഇരിക്കണമോ??. കാക്കകൾക്കു മാത്രം ഒരു നിയമമോ??? മലപ്പുറത്തും കാസർഗോഡും പോലീസിന് നിയമം നടത്താൻ കഴിയുന്നില്ലത്ത അവസ്ഥ. ബുക്കും പേപ്പറും ഉള്ള മര്യാദക്കുള്ള ഉള്ള വണ്ടി കോടതിയിൽ ഹാജരാക്കാൻ എന്തിനു പേടിക്കണം????
@Majeed-xl3ze
@Majeed-xl3ze 17 часов назад
@@sajeevanp.s.7695 മുസ്ലിമിന്റെ.. മാത്രമല്ലടോ. പാവപെട്ട തൊഴിലാളികളുടെ. കാര്യമാണ്. അതിൽ. വർഗീയത. പുലമ്പല്ലേ.
@abuthahir.n
@abuthahir.n 16 часов назад
​@@tradeiinstockpoda thayoli
@sajeevanp.s.7695
@sajeevanp.s.7695 15 часов назад
@@Majeed-xl3ze aarada panni vargeeyatha paranjath muriyandi poorimonay
@Ajmaldejezz
@Ajmaldejezz 11 часов назад
Public Kerala channel nokk👍 correct explanation
@lissythomas4932
@lissythomas4932 День назад
പോലീസ് പാവങ്ങളോട് ഇങ്ങനെ ഒക്കെ ചെയ്യ്താൽ എന്ത് ചെയ്യാനാ
@kinkY_TaiL_MapogO
@kinkY_TaiL_MapogO 19 часов назад
അങ്ങനെ ഒരു കുടുംബം കൂടി അനാഥമാക്കിയ കെ ബിജ്യന്റെ പൊലീസിന് അഭിനന്ദനങ്ങൾ 😌👋🏿
@anshanb1912
@anshanb1912 20 часов назад
സാദാരണ മനുഷ്യനോട് ഇങ്ങനെ പെരുമാറുന്ന ക്രിമിനലുകളെ പോലീസിൽ വെച്ചോണ്ടിരിക്കരുത്, പിരിച്ചു വിട്ട്, കേസ് എടുക്കണം
@basheerpc3480
@basheerpc3480 День назад
PV anver is Lion..but കാസർഗോഡ് ഒരു MLA und വെറും എലി ....നിങ്ങൾ സഹിക്കുക.... നിങ്ങളുടെ വിധി അതാണ്....
@anoshAntonykj
@anoshAntonykj 19 часов назад
അൻവർ മൈരാണ് കള്ളൻ
@step2freedom
@step2freedom День назад
മരണം ഒന്നിനും ഒരു പരിഹാരം അല്ല, മരിച്ച ആൾക്ക് ആദരാഞ്ജലി. എങ്കിലും ഒരു കാര്യം പറയാതെ വയ്യ, റോഡിൽ ഏറ്റവും മോശമായി പെരുമാറുന്ന ആളുകളാണ് ഓട്ടോക്കാർ, നിരങ്ങി നിരങ്ങി പോകും സൈഡ് തരികയുമില്ല. ഒരു ഇൻഡിക്കേഷനും ഇല്ലാതെ വണ്ടി തിരിക്കും. റോഡിന്റെ നടുവിൽ നിർത്തി കഥയും പറഞ്ഞോണ്ട് നിൽക്കും. അങ്ങനെ പറയാനാണേൽ കുറെ ഉണ്ട്.
@sanilkumara6048
@sanilkumara6048 День назад
ys
@sureshp144
@sureshp144 День назад
അദ്ദേഹത്തിന് വിഷമം ആയി കാണും 😢
@tradeiinstock
@tradeiinstock 17 часов назад
പാവം ആത്മഹത്യ ചെയ്യേണ്ടി വന്നല്ലോ. പേപ്പർ ഉള്ള വണ്ടി കോടതിയിൽ ഹാജരാക്കാൻ എന്തിനാണ് പേടിക്കുന്നത്???? ഇങ്ങനെ ആയാൽ നിയമം നടപ്പിലാക്കാൻ പോലീസിന് പറ്റുമോ??? പാവപ്പെട്ടവൻ ആണെന്ന് കരുതി നിയമം അനുസരിക്കാതെ ഇരിക്കണമോ??. കാക്കകൾക്കു മാത്രം ഒരു നിയമമോ??? മലപ്പുറത്തും കാസർഗോഡും പോലീസിന് നിയമം നടത്താൻ കഴിയുന്നില്ലത്ത അവസ്ഥ. ബുക്കും പേപ്പറും ഉള്ള മര്യാദക്കുള്ള ഉള്ള വണ്ടി കോടതിയിൽ ഹാജരാക്കാൻ എന്തിനു പേടിക്കണം????
@Dasviews
@Dasviews 12 часов назад
Yes
@Ajmaldejezz
@Ajmaldejezz 11 часов назад
@Public Kerala channel nokk👍 correct explanation
@jacoobyacoob282
@jacoobyacoob282 День назад
അഭിന്ത്രം ഭരിക്കുന്നവന്റെ പിടിപ്പ് കേടു അല്ലാതെ എന്ത് പറയാൻ
@mujurahman5319
@mujurahman5319 День назад
അൻവർ ഇന്നലെ പറഞ്ഞത് എത്ര മാത്രം സത്യമാണ്... പാവങ്ങളെ ചൂഷണം ചെയുന്നു. അതിന്റെ ഒരു ഇര.. ഈ സാധു 😢😢
@anoshAntonykj
@anoshAntonykj 19 часов назад
അൻവർ ആന കള്ളൻ അല്ലെ
@HuskyElaine
@HuskyElaine 32 минуты назад
അൻവർ fraud
@chandrankkb5476
@chandrankkb5476 День назад
അധികാരം അഹങ്കാരമായി കൊണ്ടുനടക്കുന്ന ഉദ്യോഗസ്ഥരെ മേലു ഉദ്യോഗസ്ഥർ നിലക്ക് നിൽക്കാൻ പഠിപ്പിക്കണം കുടുംബം പോറ്റാൻ രാപകൽ അദ്ധ്വാനിക്കുന്ന പാവപ്പെട്ട ഒരു മനുഷ്യനോട് കാണിച്ച ഈ ക്രൂരത ഇയാൾ ഏതെങ്കിലും ഉന്നതരോട് കാണിക്കുമോ
@RajanKj-f9f
@RajanKj-f9f 18 часов назад
കർശന നടപടി ഉണ്ടാവില്ല. സ്ഥലമാറ്റം മാത്രം. അതാണ് പിണ് ഭരണം.😂😂😂
@SsunilkumarThachanillam
@SsunilkumarThachanillam День назад
ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് കായംകുളം പോലീസിൽ നിന്നും. അത് ഒരു cpo യുടെ ഈഗോയിൽ.
@JafarManjeri-j4u
@JafarManjeri-j4u День назад
PV അൻവറിനെ സപ്പോർട് ചെയൂ കേരള സമൂഹത്തെ രക്ഷിക്കൂ
@albinthomas2065
@albinthomas2065 День назад
ഒന്ന് പോടാ സുടാപ്പി തീവ്രവാതികളെ ആരെങ്കിലും സപ്പോർട്ട് ചെയ്യുവോ
@Binoymathew86
@Binoymathew86 День назад
സ്വർണം കടത്താനോ 😂
@albinthomas2065
@albinthomas2065 День назад
@@JafarManjeri-j4u എന്തിന് കേരളത്തിൽ താലിബാൻ ഭരണം വരാനോ ആരെങ്കിലും ബുദ്ധി മോശം കാണിക്കുവോടാ 😂
@anoshAntonykj
@anoshAntonykj 19 часов назад
ഭൂലോക കള്ളനെയോ ഒഞ്ഞു പോടാപ്പാ നിനക്ക് എവിടെ ആണ് നാണം ഉള്ളത്
@Blj791
@Blj791 16 часов назад
Sss
@bittupaul1839
@bittupaul1839 День назад
പാവങ്ങളുടെ മെത്ത് കേരാൻ അറിയാം അൽപം പിടിപാട് ഉള്ളവനെ കാണുമ്പോൾ കൈ കൂപ്പും
@ajeeshpuzhakkara5585
@ajeeshpuzhakkara5585 19 часов назад
തൃശൂർ ഒക്കെ പോലീസുകാർ പോലീസ് വണ്ടി ക്രോസ് ചെയ്ത് നിർത്തി ചാടിയിറങ്ങി ഓട്ടോയെ തടയുന്നത് കാണുമ്പോൾ വെല്ലി ഭീകരൻമാരെ തടയുന്നത് പോലെ തോന്നും... എന്താണ് കാരണം എന്ന് ചോദിച്ചാൽ... പറയും ഇവിടെ പാർക്കിങ് ഇല്ല എന്തിന് നിർത്തി...?? ഒരു പക്ഷെ ആളെ എടുക്കാൻ വണ്ടി ഒന്ന് സ്ലോ ആക്കി കാണും അതായിരിക്കും കാരണം.... പക്ഷെ ഈ ഏമാന്മാർ റൗണ്ടിലും എം ജി റോഡിലും പി ഓ റോഡിലും മറ്റും ട്രാഫിക് ബ്ലോക്ക് ആക്കി നിർത്തിയിടുന്ന ഒറ്റ കാർ മുതലാളിമാരെ തടയുകയോ ഫൈൻ എടുക്കുകയോ ചെയ്യില്ല... കണ്ടിട്ടും കാണാതെ പോകും.... പോലീസിനോടുള്ള ബഹുമാനം വെച്ച് കൊണ്ട് തന്നെ പറയട്ടെ... തൃശൂറിലെ പോലീസുകാരുടെ പണി തന്നെ ഓട്ടോ ക്കാർ തൂറുന്നുണ്ടോ മുള്ളുന്നുണ്ടോ എന്ന് നോക്കി ഫൈൻ അടിക്കുക ഫോട്ടൊ എടുക്കുക തുടങ്ങിയവ ആണ്...
@akhilkrishna4887
@akhilkrishna4887 19 часов назад
ഇതാണ് അൻവർ പറഞ്ഞ പോലീസ് രാജ്
@shyamandtechnology
@shyamandtechnology 11 часов назад
നിയമം ജനങ്ങൾക്കു എതിരാണ് ..
@sureshp144
@sureshp144 День назад
കഷ്ടം 😢😢😢😢😢😢😢😢
@Majeed-xl3ze
@Majeed-xl3ze 19 часов назад
. പി. വി. അൻവർ. പറഞ്ഞത്. ഇപ്പോളെങ്കിലും. മനസ്സിലായില്ലേ. അവിടെത്തെ.. M. L. A. എവിടെ
@JamalMpr
@JamalMpr 3 часа назад
Illa mangaltinte poral immdaum
@jacoobyacoob282
@jacoobyacoob282 День назад
Pv അൻവർ ഇന്നലെ പറഞ്ഞത് എത്രയോ സത്യം
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 17 часов назад
സസ്പെൻഷൻ ചെയ്തിട്ട് എന്താ കാര്യം ? പൊതുവേ ഉദ്യോഗസ്ഥർക്ക് കാസർകോട് താല്പര്യമില്ല നല്ല അടിപൊളി സ്ഥലത്തേക്ക് മാറ്റി കൊടുത്തിട്ടുണ്ടാവും ഒരാളുടെ ജീവൻ പോയി എന്ന് മാത്രം
@കുറുപ്പ്
@കുറുപ്പ് 18 часов назад
ഈ, ഭരണം, ഒന്ന്, മാറി, എങ്കിൽ
@RajanKj-f9f
@RajanKj-f9f 18 часов назад
ചില്ലറ തന്നെ കാരണം😢😢😢
@abidottumpuram6445
@abidottumpuram6445 13 часов назад
പാവം 😪😪😪
@hussainnp3945
@hussainnp3945 День назад
Pavam
@കുറുപ്പ്
@കുറുപ്പ് 18 часов назад
പ്വ, വി, അൻവർ, എത്ര, ശരി, എത്ര ശരി യാണെന്ന്, ഈ സംഭവം, തെളിവ്
@jyothi5563
@jyothi5563 День назад
പാവം😢
@Kanchanavalli-c2q
@Kanchanavalli-c2q 14 часов назад
പിണറായി പോലീസ് പുതുമ ഇല്ല.
@AutoRkara
@AutoRkara День назад
😢ethu poletha anubham home guardinte bhagthu ninnum enikkum undayittundu
@JacobO-y9m
@JacobO-y9m День назад
JUSTICE FAR AWAY FOR POOR PEOPLE 😂🎉namaste namaste 🙏 TO CPM GOVT 😂🎉😢😮😅😅
@PraveenKr-e8w
@PraveenKr-e8w День назад
No. I. Keralam
@PraveenPraveen-sx4tm
@PraveenPraveen-sx4tm 15 часов назад
ചെറുതായാലും വലുതായാലും നിയമം എല്ലാവർക്കും ഒരു പോലെയാണ്
@reenashaji12457
@reenashaji12457 День назад
Pavm
@Thecopyninja914
@Thecopyninja914 7 часов назад
Oru paavathine koode konnu
@PurushanHpd
@PurushanHpd День назад
പോലീസ് പെടും
@sudheerleader3710
@sudheerleader3710 День назад
Ithu കേരളമാണ് 😀😀
@deepakgeorge5871
@deepakgeorge5871 День назад
report varatte..etho oru CPM vivaradoshikalil oral..
@cyriacthomas5854
@cyriacthomas5854 День назад
There are so chettakal as police. They should be dismissed
@RAVAN-sv3yk
@RAVAN-sv3yk День назад
ഷേവ് ഗാസ പ്രശ്നം ആയിരിക്കും 🙄🙄🙄അല്ലെങ്കി വേറെ കേസ് കാണും 🙄🙄🙄ഇവന് ശരിയാ നിയമം വേണമായിരിക്കും 😡😡😡
@mskollam2157
@mskollam2157 День назад
ടാ തീട്ട പൂ....മോനെ....
@shuhaivmtr2243
@shuhaivmtr2243 14 часов назад
Pv anvar❤
@tradeiinstock
@tradeiinstock 17 часов назад
പാവം ആത്മഹത്യ ചെയ്യേണ്ടി വന്നല്ലോ. പേപ്പർ ഉള്ള വണ്ടി കോടതിയിൽ ഹാജരാക്കാൻ എന്തിനാണ് പേടിക്കുന്നത്???? ഇങ്ങനെ ആയാൽ നിയമം നടപ്പിലാക്കാൻ പോലീസിന് പറ്റുമോ??? പാവപ്പെട്ടവൻ ആണെന്ന് കരുതി നിയമം അനുസരിക്കാതെ ഇരിക്കണമോ??. കാക്കകൾക്കു മാത്രം ഒരു നിയമമോ??? മലപ്പുറത്തും കാസർഗോഡും പോലീസിന് നിയമം നടത്താൻ കഴിയുന്നില്ലത്ത അവസ്ഥ. ബുക്കും പേപ്പറും ഉള്ള മര്യാദക്കുള്ള ഉള്ള വണ്ടി കോടതിയിൽ ഹാജരാക്കാൻ എന്തിനു പേടിക്കണം????
@sumithrabaiju5819
@sumithrabaiju5819 15 часов назад
Ayyo paavam😭
@SubaidaSubaidakakki
@SubaidaSubaidakakki 12 часов назад
❤❤❤ pv anvar
@josephkoshy9027
@josephkoshy9027 18 часов назад
Avante kayyum kallumb.....
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 День назад
Poor auto men No passengers No wage
@ashi7867
@ashi7867 День назад
ഈ si one man show annu Nellu pole illatha Moopere vicharam veliya entho ennu
@antonyleon1872
@antonyleon1872 День назад
😢
@AjithKumar-b5u
@AjithKumar-b5u День назад
No. One. Father. Police. Man
@JacobO-y9m
@JacobO-y9m День назад
POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES 😂😂🎉😮BEST POLICE 😂😂🎉BEST CPM SLAVES GOVT 😂🎉😢😮😢😮😅😊😊
@savithakk6668
@savithakk6668 День назад
Follow law.
@AjithKumar-b5u
@AjithKumar-b5u День назад
Sir. K. P. Sir. Good. Job. Ano. Your. Family. Great. Alla. Ok. Sir
@EarnestBen-h4v
@EarnestBen-h4v День назад
ഈ ഉട്ടോ അടിക്കുന്നവർ വില്യം ഉള്ള ജീവികൾ ആണ്
@hajasm5828
@hajasm5828 День назад
Dheshiyapettal sobhavam nannakan ivararrra
@GeorgeKutty-nz8xx
@GeorgeKutty-nz8xx День назад
Policinte konaai പണി
@anoshAntonykj
@anoshAntonykj 19 часов назад
ഒരു പാവം മരിച്ചു കഷ്ടം ആണ് പക്ഷെ ഇതിന്റെ ഇടയിൽ ഒരു ജപ്പൻ കള്ളനെ പൊക്കി കൊറേ പേര് മെസേജ് വിടുന്നു സ്വർണ കടത്തു ഭൂലോക കള്ളനെ എന്ത് ലോകം ആണ് ഇത് വിവരം എല്ലാത്തിന്റെയും പോയി
@sajinsaleem7170
@sajinsaleem7170 День назад
Pv anwar suport
@nazminb1727
@nazminb1727 13 часов назад
😰😰😰😰😰😰😰😰😰😰😰😰😰😰😰😰😰
@Godloveseventheleast
@Godloveseventheleast День назад
Kerala Police 😂😂😂😂😂
@basithjp5028
@basithjp5028 День назад
😢remembering pv anwer mla whatever he said is clear and fact😢 pls quit pinarayi vijayan .u r unfit
@sbu5138
@sbu5138 4 часа назад
Auto drivers follows all traffic rules... They r the best road rule followers...
@heanagm1365
@heanagm1365 День назад
Si ntta themmaditharam
@shanishanashi1777
@shanishanashi1777 10 часов назад
Kasaragod Townil oru lodgeil Vech Pen vanibam Nadakunund adhine nirthalakanum Kasaragod police
@ramachandranpilla-vw4po
@ramachandranpilla-vw4po День назад
Suspension pramotion
@ponnusplantparadise4758
@ponnusplantparadise4758 День назад
Everyone should support anwar
@ANNIL369
@ANNIL369 День назад
MANUSHYANE JEEVICKAN SAMMATHICKILLATHA THENDIKAL... POLICE HOME GUARD KAL BHAYANKARA AHANKARIKALANU....
@jacobkuriakose4683
@jacobkuriakose4683 День назад
അർഹതയില്ലാത്തവന് അധികാരം കിട്ടിയാൽ അവൻ ഇതും ഇതിനപ്പുറവും പ്രവർത്തിക്കും. അതെങ്ങനെയാ തലപ്പത്ത് ഇരിക്കുന്നവൻ ശെരി അല്ല പിന്നെ വാലുകൾ എങ്ങനെ നന്നാകും.
@KumaranKumaran-o5k
@KumaranKumaran-o5k День назад
POY. CHAVATE. 250. ROOPA. ADAKKATHAVAVAN. CHAVNAM
@nissarkunnoth2827
@nissarkunnoth2827 День назад
നീ എന്തു മനുഷ്യൻ ആണെടാ? ഒരു മരിച്ച ആൾക്ക് എതിരെ ആണോ ഇമ്മാതിരി വർത്തമാനം?
@muhammedpp6306
@muhammedpp6306 День назад
നീ എന്ത് മനുഷ്യനാടോ
@georget44
@georget44 День назад
Kumaran🤔 r u human?
@subithsahi451
@subithsahi451 День назад
പോടാ pooriമോനെ
@Kbaby-q
@Kbaby-q День назад
ഒരു രൂപ പോലും എടുക്കുവാനില്ലാത്ത അവസ്ഥ വരും ചിലപ്പോൾ... പാവം 😢😢😢 അദ്ദേഹത്തിന് ആദരാഞ്ജലികൾ...🙏
@eldorado9763
@eldorado9763 14 часов назад
ഇയാള് എന്താ ക്യാമറ നോക്കാത്തത്.. എഴുതി കൊടുത്തു പറയിപ്പിക്കുവാണോ
@jayachandranps1135
@jayachandranps1135 14 часов назад
c.c ഉള്ള വണ്ടി ആയിരിക്കും 5 ദിവസം വിലപ്പെട്ടതല്ലേ
@EarnestBen-h4v
@EarnestBen-h4v День назад
30രൂപയുടെ ഓട്ടം ഓടിയാൽ 500petti 😇😇😇😇