Тёмный

ഫോട്ടോഗ്രാഫി ഒന്നുമുതൽ പഠിക്കാം, വളരെ എളുപ്പം! Photography Basic 1 aperture 

ishoot photography
Подписаться 205 тыс.
Просмотров 552 тыс.
50% 1

ഫോട്ടോഗ്രാഫി ക്ലാസുകൾ 6 മാസം, 3 മാസം, 2 ദിവസം. ഗവർമെന്റ് സെർട്ടിഫൈഡ് കോഴ്‌സുകൾക്ക് കൊച്ചി, മഞ്ചേരി,മുക്കം സെന്ററുകളിൽ ബന്ധപ്പെടുക 9946132337, 7034799922, 7902332337.
This video is about basic camera settings, 1 aperture.
Visit Our Website - www.ishootphotography.com
Subscribe This Channel- / @ishootphotography
Follow on facebook - / sayidnajmu
Follow on instagram - www.instagram....

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@Mohammedanz
@Mohammedanz 2 года назад
ഫോട്ടോഗ്രാഫി യിൽ താല്പര്യമുള്ള എല്ലാവേരയും നല്ലൊരു ഫോട്ടോഗ്രാഫർ ആക്കി മാറ്റുവാൻ ഉള്ള താങ്കളുടെ ഈ ശ്രമത്തിനു ആശംസകളും നന്ദിയും ....
@ishootphotography
@ishootphotography 2 года назад
😍😍
@mrmotto
@mrmotto 2 года назад
💙♥️
@anasanchu3569
@anasanchu3569 2 года назад
❤️
@jobinjose5115
@jobinjose5115 2 года назад
Full Support..
@jafarjafar7612
@jafarjafar7612 Год назад
watsapp numbers തരുമോ
@db07kl
@db07kl 2 года назад
Ith കാണുന്ന ക്യാമറ ഇല്ലാത്ത ഞാന്‍ 😥
@mohandas9441
@mohandas9441 5 месяцев назад
Athu saramilla ennekilum camera kittum..❤
@aneeshanee8269
@aneeshanee8269 4 месяца назад
👍​@@mohandas9441
@aneeshanee8269
@aneeshanee8269 4 месяца назад
@@thaantonymark പൊളിച്ചു 👍
@naveenkrishna123
@naveenkrishna123 4 месяца назад
​@@thaantonymark bro ethrayayi camera kk
@nja2087
@nja2087 3 месяца назад
Mob camera പോലും ഇല്ലെ
@lensmediaphotography8149
@lensmediaphotography8149 2 года назад
ഇത് തീർച്ചയായും മേറ്റുള്ളവർക് ഉപകാരംപെടും 100%
@ishootphotography
@ishootphotography 2 года назад
😍😍
@anvlogsbyanandhu7843
@anvlogsbyanandhu7843 2 года назад
Ee.. photography serious oru nalla Aashayamanu Ellavarkkum ith upakarapedum urapp .... 🤩❤️
@ishootphotography
@ishootphotography 2 года назад
Thanks 😍
@maneeshmappala
@maneeshmappala 2 года назад
അതെ ഞാൻ ഈ വീഡിയോ ഇപ്പോള കണ്ടത് good വീഡിയോ
@praveensebastian1825
@praveensebastian1825 2 года назад
Thank you dear ഞാനും പഠിച്ചുതുടങ്ങി.. താങ്കളുടെ ക്ലാസുകൾ follow ചെയ്യുന്നുണ്ട്🙏
@capturedesign119
@capturedesign119 2 года назад
2 വർഷം മുമ്പ് കൈയ്യിൽ കാമറ ഇല്ലാത്ത കാലത്ത് ഒരു സാഹചര്യത്തിൽ ആണ് നിങ്ങളുടെ വീഡിയോ കാണുന്നത് പിന്നെ നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് ക്യാമറ വാങ്ങാൻ തോന്നി പിന്നെ ഒന്നും നോക്കിയില്ല ഒരു വർഷം ജോലി ചെയ്ത് പണം സ്വരൂപിച്ച് വെച്ച് എന്നിട്ട് ഒരു ക്യാമറ വാങ്ങി പിന്നെ നിങ്ങളുടെ സ്ഥിരം ഇടുന്ന വീഡിയോ കണ്ട് ക്യാമറ വെച്ച് നന്നായി ഫോട്ടോ എടുക്കാൻ പഠിച്ചു വീണ്ടും നിങ്ങൾ ആദ്യത്തെ ക്കാൾ നല്ല രീതിയിൽ വീഡിയോ ചെയ്യുന്നത് കൊണ്ട് ഇനിയുംവളരേ നല്ല രീതിയിൽ professional ആയി പടിക്കാമല്ലൊ സന്തോഷം 🥰 Thank you najmukka
@shibinkumar8834
@shibinkumar8834 2 месяца назад
Bro njan oru camera vangan udhesikkunnu, njan oru biginer anu onnum ariyilla nalla camera suggest cheyyamo?
@RinuRinu-jg4og
@RinuRinu-jg4og Год назад
ആദ്യമായാണ് സാധാരണക്കാരൻ മനസിലാവും വിതം സാദാരണ ഭാഷയിൽ ഒരു വിശദീകരണം കാണുന്നത്, മടിയോടു കൂടെ anu കണ്ടു തുടങ്ങിയെ ബട്ട്‌ കണ്ട് വന്നപ്പോൾ എന്റെ കുറെ ഡൌട്ട് മാറി, അത് നിങ്ങളുടെ സിമ്പിൾ language anu കാരണം കൊള്ളാം ഇനിയും നല്ല വീഡിയോസ് വരട്ടെ 👍🏻👍🏻👍🏻
@Untold-Stories
@Untold-Stories 2 года назад
I have a camara(4 years old one DSLR). Just started learning today onwards. Thanks for the tutorial.
@mohithmahipal6591
@mohithmahipal6591 2 года назад
Sir cheyunnath oru valiya karyam thane aanu ... Palarum photography payment ayi padikkumbol ... Ee kalath free ay ellavarkum paranj kodukuna aa manas valare valuth aanu ...I appreciate you💗
@SKvlogsSreekumar
@SKvlogsSreekumar 2 года назад
നജ്മു ബ്രോയുടെ വീഡിയോ കണ്ടിട്ടാണ് ഫോട്ടോ എടുക്കുന്നതിനുള്ള ബേസിക് പഠിച്ചത് . ഞാൻ ഇത്രയും നാൾ auto ഇട്ടാണ് എടുക്കാറുള്ളത് 😀അടുത്ത ക്ലാസ്സിനായി കട്ട വെയ്റ്റിങ്
@ishootphotography
@ishootphotography 2 года назад
😍
@jithinlal5881
@jithinlal5881 2 года назад
ഞാൻ ഒരു canon 1500 ഡി വാങ്ങിയിട്ട് ഒരു മാസമായി എപ്പോഴും എനിക്ക് nalla ഒരു ഫോട്ടോ എടുക്കാൻ പറ്റുന്നില്ല. First part കണ്ടപ്പോൾ തന്നെ എന്തോ oru ആത്മവിശ്വാസം കിട്ടിയത് പോലെ. ഒരുപാട് ഉപകാരമായി🙏🏻
@ishootphotography
@ishootphotography 2 года назад
Thanks 😍
@jithinpopz4659
@jithinpopz4659 11 месяцев назад
Oru teacher class edukkun pole kareyamgal manasilayi ee video kandittann njan cheriya thothil photos edukkan thudangi thanks chettaaaa
@premanand8127
@premanand8127 2 года назад
Best class and very good explanations. please add an editing class also. All the best sir👍🏻🙏
@ishootphotography
@ishootphotography 2 года назад
😍😍
@sabstalks
@sabstalks 2 года назад
വളരെ നല്ല വീഡിയോ.simple ആയി കാര്യങ്ങൾ പറയുന്നത് കൊണ്ട് സാധാരണക്കാർക്കും പെട്ടെന്ന് പഠിക്കാം
@noufeermk2683
@noufeermk2683 2 года назад
Sony alpha a7c unbox ചെയ്ത്‌ കയ്യിൽ വെച്ചു വീഡിയോ കാണുന്നു. കട്ട waiting4next വീഡിയോ..
@jomylexus1431
@jomylexus1431 2 года назад
Photography orupadu ishtamullathukonde first phonil photo iduthu thudangi... Pinnedu athu camera vangaan ulla ishttam konde panikku poy athu vangichu eniku oru nalla photographer agaan ishtapedunnu... Njanum ningalodoppam indagan agrahikkunnu... TQ
@jishnuprasadns
@jishnuprasadns 2 года назад
This is What I exactly looking for... Thank you so much Bro.... when I saw this, I switched the auto mode to manual.... thank you for the Push start
@ishootphotography
@ishootphotography 2 года назад
✌️thanks
@arunjrk2442
@arunjrk2442 2 года назад
Please Watch 😇 - ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-xq9h7oEAg14.html ☺☺
@dhaivanavlogs1359
@dhaivanavlogs1359 2 года назад
ഇത്ര നന്നായി വേറെ ആരും പറഞ്ഞുതരാൻ വഴിയില്ല.... അടിപൊളി 👍👍👍👍🙏🙏🙏🙏
@vishnukrishnakumar3112
@vishnukrishnakumar3112 2 года назад
Very useful informations cheataaa. 😍.. Kure naalayi padikanam ennu vicharicha karyngal aanu cheatan paranju tarunnadu..Ellaa videos um kaanum. thank you so much. 😍👍🏻
@ishootphotography
@ishootphotography 2 года назад
😁
@sreekumaras7026
@sreekumaras7026 2 года назад
Ellavarkkum manasilaavunna reethiyil paranju thannu😍😍😍
@ashinrock9982
@ashinrock9982 2 года назад
നല്ല വീഡിയോ കൊള്ളാം ഇതിൽ ഡേ യുടെ ഡീറ്റെയിൽസ് പറഞ്ഞു നെറ്റിന്റെ കൂടെ ഉൾപ്പെടുത്തിയാൽ നല്ലതായിരുന്നു എന്റെ കയ്യിൽ ഉള്ളത് nikon d7000 ക്യാമറ ആണ്
@ishootphotography
@ishootphotography 2 года назад
Day?
@ashinrock9982
@ashinrock9982 2 года назад
ഞാൻ ഉദ്ദേശിച്ചത് നൈറ്റ്‌ ടൈമിൽ ഈ സെറ്റിംഗ്സ് വർക്ഔട്ടാകുമോ എന്നാണ് എങ്ങിനെയാണ്? തെറ്റാണെങ്കിൽ ക്ഷമിക്കണം
@janusvlogs5359
@janusvlogs5359 Год назад
ചേട്ടന്റെ അടുത്ത വീഡിയോയ്ക്ക് ഞാൻ കാത്തിരിക്കുകയാണ്
@Swim900
@Swim900 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ. Thank you Najmu Bhai👋.
@ishootphotography
@ishootphotography 2 года назад
❤️
@aswath_
@aswath_ 2 года назад
Aniku photography nalla thallpariyam Ondu but camera mathram ella🥀 . waiting for next video💗
@achu4181
@achu4181 Год назад
Ingane oru class ann njan thappi nadannath valare vekthathayodu koodi mansilavund Tq
@Mohammedanz
@Mohammedanz 2 года назад
fujifilm xt 200 നെ കുറിച്ചുള്ള താങ്കളുടെ വീഡിയോ കണ്ടത് മുതൽആ കാമറ ഒരെണ്ണം വാങ്ങണം എന്ന് തീർച്ചപ്പെടുത്തിയതാണ്. ഇപ്പോൾ ഇത്തിരി സാമ്പത്തിക പ്രശ്നം ഉള്ളത് കൊണ്ട് തത്കാലം മാറ്റിവച്ചു. എന്നാലും അധികം താമസിക്കാതെ ഒരെണ്ണം വാങ്ങും..
@ishootphotography
@ishootphotography 2 года назад
✌️
@hmvideoeditingtips1570
@hmvideoeditingtips1570 Год назад
താങ്ക്സ്, ഒരുപാട് ആഗ്രഹിച്ച വീഡിയോ 😘😘😘
@manukj5264
@manukj5264 2 года назад
ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോ ചെയ്തതിനു അഭിനന്ദനങ്ങൾ ❤🔥
@MisriyaMisriyaali
@MisriyaMisriyaali 28 дней назад
Enik nalla agrhm ind padikan nigalle ee vdo valare useful anh thank uh so much🤝☺️
@weonemalayalam
@weonemalayalam 2 года назад
ഞാൻ ഒരു യൂറ്റ്യൂബർ ആണ്.ഇന്നലെ ഒരു ക്യാമറ വാങ്ങി Lumix g 85.. അതിൻ്റെ സെറ്റിംഗ്സ് ഒന്ന് പറഞ്ഞു തരുമോ?
@AbsolutelyEverybody
@AbsolutelyEverybody Год назад
So nicely explained. Thank you brother. Love the way you articulate things in simple words. Respect!
@asifmalaybari6877
@asifmalaybari6877 2 года назад
ഇനിയും ഒത്തിരി കാത്തിരിക്കുന്നു
@leochristy9528
@leochristy9528 Год назад
നല്ല അവതരണം കൃത്യമായിട്ടുള്ള ടീച്ചിങ്ങ് 👍
@shihabvp3781
@shihabvp3781 Год назад
ആളൊരു സംഭവം തന്നെ 🥰🥰🥰🙏🙏
@mallustatus5930
@mallustatus5930 2 года назад
Thanks bro ethupolethe video njan thappukayirunnu orupad upakaram ayyi
@user-dhilnajuna
@user-dhilnajuna 11 месяцев назад
Photos edukkan orupad ishtamaanu pakshe .itchine kurich onnum ariyilla thanks
@aneesh6440
@aneesh6440 2 года назад
Full support
@ishootphotography
@ishootphotography 2 года назад
❤️
@kondadivlog4906
@kondadivlog4906 2 года назад
പുതിയ വിദ്യാർത്ഥി ഹാജർ.
@vijayagopals.1014
@vijayagopals.1014 2 года назад
Sure, go ahead
@ishootphotography
@ishootphotography 2 года назад
Thanks 😍
@aneeskv6390
@aneeskv6390 2 года назад
ആഗ്രഹിച്ച വീഡിയോ full support
@mallukaztro9534
@mallukaztro9534 2 года назад
Details enna ithu pole venam enne pole illavark ith manasillakan elluppamayirikkum🥰
@sdcreations2048
@sdcreations2048 2 года назад
Full support bro 📸❤️
@rasheedrasheed5464
@rasheedrasheed5464 2 года назад
Full support
@maneshny2805
@maneshny2805 2 года назад
Highly informative ... Thank u so much❤️
@ByeByeSeeYou
@ByeByeSeeYou 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ 👍
@LORRYKKARAN
@LORRYKKARAN 2 года назад
ചേട്ടനെ നേരിട്ട് ഒന്ന് കാണണം. ഒരു സെൽഫി....🙏
@kishkindhaproductions5730
@kishkindhaproductions5730 2 года назад
ഇന്ന് മുതൽ താങ്കളുടെ ക്ലാസ്സിൽ ചേർന്ന് ഞാൻ 😁❤️
@mkgmenon7075
@mkgmenon7075 2 года назад
Ente oru Canon DSLR evideyo irippundu...ee video kandappol athu onnu thappi edukkan thonni...eduthittu adutha video kanam...thank you...
@shammasmohd8065
@shammasmohd8065 2 года назад
Full support 😍
@vinu3071
@vinu3071 2 года назад
Manual mode il padam edukan agrahikunnavark Valare useful anu bro ❤
@babsboy1601
@babsboy1601 7 месяцев назад
Sir...innu anu kandathhh....thank you sir❤
@anoopkarunakaran8306
@anoopkarunakaran8306 2 года назад
First episode kandu nalloru 📷 vangiyittu baki episodes kanan agrahikunnu can u suggest a good one with proper tutorials thank you
@tourismish5542
@tourismish5542 2 года назад
Waiting for your direct class in trivandrum. Your presentation is very good to watch.
@nideeshkumar8857
@nideeshkumar8857 Год назад
Super 👍👍👍 Thank you 🙏 Najmu Bhai 😊😊😊
@nichupanchu
@nichupanchu 2 года назад
Yenna padiche thudagam supper series
@cijogeorge112
@cijogeorge112 2 года назад
Beginner's പറ്റിയ ഒരു Camera second's പറഞ്ഞു തരുമോ
@Xav1998
@Xav1998 2 года назад
Ee video playlist il add cheythilla ketoo...add cheyyaneee
@rajkumarsubramanyam287
@rajkumarsubramanyam287 2 года назад
Great effort to convey the idea 👏👏👏
@shamseedck4329
@shamseedck4329 2 года назад
കൊറേ കാലായി ഇക്കാന്റെ വീഡിയോ കാണാൻ കഴിയാത്തെ
@ishootphotography
@ishootphotography 2 года назад
😍
@bazilmuhammed6607
@bazilmuhammed6607 2 года назад
Thanks for the information sir.... ❤️ wot i need... Dats here
@bijupeters996
@bijupeters996 2 года назад
I usually don’t write comments But you are awesome 👏 I like 👍
@dominantdefenders
@dominantdefenders 2 года назад
Ingalu pedakikka ❣❣
@sreejith_sree3515
@sreejith_sree3515 Год назад
My passion 📷❤photography
@renjithshanker6829
@renjithshanker6829 2 года назад
Nigale koode joly cheyyan kond poko pless thamasha alla kore oke enik ariyam. Koode nirthamo sir
@jeffinjohnson277
@jeffinjohnson277 2 года назад
Enta kayil fujifilm normal camera anu onum manasilavunilaa cheta finepix S6800
@jpmusics.9
@jpmusics.9 2 года назад
Thank you definitely i will follow your videos
@premzenglish2560
@premzenglish2560 2 года назад
Very useful... Congratulations.
@midhunkm5711
@midhunkm5711 Год назад
Under 10 k nalla cameras paranju tharamo chetta..suggest cheyyuvo plz..
@2688mohan
@2688mohan Год назад
Beginners nu oru camera suggest ചെയ്യാമോ
@indian7054
@indian7054 2 года назад
Hai bro gud mng oru help cheyyumo. Canon ros 4000d ee camera nallathanno. Oru video cheyyethu therumo
@sudhinsuresh24
@sudhinsuresh24 2 года назад
Thankyou bro Helpful series❤️❤️
@nishadk9066
@nishadk9066 2 года назад
Oru paad aagraham vech oru canon 4000d vaangi photo edukkubol full yellow colour an varunnath help cheyyamo
@akhilleo1258
@akhilleo1258 Год назад
വളരെ ഉപകാരം 🤟🤟🤟
@storiesunlimitedmbjayand
@storiesunlimitedmbjayand 2 года назад
നല്ല വിവരണം. ഡീറ്റെയിൽസ് സ്‌ക്രീനിൽ കാണിച്ചാൽ കുറച്ചുകൂടി ഉപകാരപ്രദം ആകും
@ishootphotography
@ishootphotography 2 года назад
Ok
@jijuhub4959
@jijuhub4959 2 года назад
Waiting.. Brtr
@ishootphotography
@ishootphotography 2 года назад
❤️
@broover
@broover Год назад
Can you do a Sony Alpha 6600 review and s image 18 to 300 lense
@arunaj5142
@arunaj5142 Год назад
ചെയ്തിരിക്കും
@asainaranchachavidi6398
@asainaranchachavidi6398 2 года назад
ഫോട്ടോ ഗ്രാഫർമാരല്ലാത്തവർ മൊബൈലിൽ ഫോട്ടോ എടുത്താൽ തല വലുതും ഉടലിന്റെ ഭാഗ്ക്ക് താഴോട്ട് വണ്ണം കുറഞ്ഞു വന്ന് കാലൊക്കെ വളരെ മെലിഞ്ഞിരിക്കും ആളുടെ കോലം തന്നെ ആകെ മാറി മറിയും ഇതിനെ പറ്റി ഫോട്ടോ എടുത്ത ആളോട് കാരണം ചോദിച്ചാൽ അത് അത്രയേ ശരിയാകുകയുള്ളു എന്ന് പറയും കേമറ പിടിക്കേണ്ട രീതിലെ കുഴപ്പമാണെന്നൊന്നും അവർക്കറിയില്ല ആയതിനാൽ ഫോട്ടോ എടുക്കുന്ന വിധം ഒന്ന് പറഞ്ഞ് കാണിച്ചു തന്നാൾ വലിയ ഉപകാരമായിരിക്കും
@hebabee1001
@hebabee1001 2 года назад
Thank you sooo much...Perfect channel to learn photography
@jibinjohny2460
@jibinjohny2460 2 года назад
ഒരു 30000-35000 ബഡ്ജറ്റിൽ നല്ല quality photos എടുക്കാൻ പറ്റിയ second camera ഒന്ന് suggest ചെയ്യാമോ
@malabar_updates
@malabar_updates 2 года назад
Fujifilm കൂടി ഉൾപ്പെടുത്തുമല്ലോ
@dr.royantonybabu490
@dr.royantonybabu490 2 года назад
Bro ente kayil oru old nikon p5100 compact digital cam anu ullathu athuvechu eniku quality fotos edukan patumo atho dslr cam thanne veno
@mohammedrafirafi4768
@mohammedrafirafi4768 Год назад
Vallare nannai ikka njn edtappi vannata youtoobel
@gentlemen1984
@gentlemen1984 Год назад
Can you do a video with Sony A7 series DSLR ?
@afsalmohammed3836
@afsalmohammed3836 Год назад
നല്ല വിശദീകരണം👍👍👍❤️
@salmanulfarisshammu8183
@salmanulfarisshammu8183 2 года назад
നല്ല സംസാരം
@nithinradhakrishnan3333
@nithinradhakrishnan3333 2 года назад
വളരെ നല്ല കൻ്റെൻ്റ് 👏👏
@waterdrop8331
@waterdrop8331 2 года назад
അടിപൊളി😍
@sree1010
@sree1010 2 года назад
Good teacher ☺️
@takshaentertainment9914
@takshaentertainment9914 2 года назад
ഈ ഒരു ക്ലാസ് കുറേ തപ്പി എപ്പോഴാ കിട്ടിയെ താങ്ക്സ് ചേട്ടാ ചേട്ടന്റെ നമ്പർ തന്നിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്തെങ്കിലും സംശയം ഉണ്ടെങ്ങി ചോദികർന്നു
@ishootphotography
@ishootphotography 2 года назад
Live undakum
@vishnukollamalayilmanjoor9806
@vishnukollamalayilmanjoor9806 2 года назад
Chetta, ikka എന്താണ് വിളിക്കേണ്ടതെന്നു അറിയില്ല അടിപൊളി class well done
@ishootphotography
@ishootphotography 2 года назад
❤️❤️
@aravindup3288
@aravindup3288 Год назад
Thank you sir.. Do more videos
@armpetshome
@armpetshome 2 года назад
ഒരു ക്യാമറയും വാങ്ങി വെച്ച് ഇത്‌ വരെ ഒരു നല്ല pic പോലും എടുത്തിട്ടില്ല 😂ഇനി പതുകെ ക്ലിക്കി തുടങ്ങാം 🥰
@anoopkk5872
@anoopkk5872 2 года назад
Very useful information
@sudhinsuresh24
@sudhinsuresh24 2 года назад
Thankyou bro Helpful series❤️❤️
@itzmyfabulousdreamsanilabs2711
@itzmyfabulousdreamsanilabs2711 2 года назад
ഞാനും പഠിച്ചു തുടങ്ങാൻ പോകുന്നു 🙏🏼
@abdulrasheedareekaden512
@abdulrasheedareekaden512 2 года назад
Good informative video
@umarriyadh1963
@umarriyadh1963 2 года назад
കുറെ കാലമായി അപ്പേർച്ചറ് ഷട്ടർ സ്പീഡ് ISO എന്നൊക്കെ കേൾക്കാൻ തുടങ്ങീട്ട്, എന്നും ഓരോ ബ്ലോഗും നോക്കി പഠിക്കാൻ ശ്രമിക്കും. ഒന്ന് ഇത്തിരി മനസ്സിലായി വരുമ്പോ മറ്റേത് ശരിയായി മനസ്സിലാകൂല. ശരിയായി മനസ്സിലാക്കി ആരും പറയൂല, കുറെ എടങ്ങേറാക്കി റോക്കറ്റ് സയൻസ് ആക്കി മാറ്റും. ഒരു കനോൺ 7D, prime ലെൻസ് F/1.4, 18-55, 24-140 75-300 ഒക്കെ വാങ്ങി സൂക്ഷി ച്ചിട്ടുണ്ട്. എന്നിട്ടും അങ്ങട്ട് പഠി ച്ചിട്ടില്ല. ഇന്നാണ് താങ്കളുടെ ഈ വീഡിയോ കണ്ടത്, യുറീക്ക യുറീക്ക പഠിച്ചു മാഷേ, അപ്പേർച്ചറ് ഷട്ടർ സ്പീഡ് ISO. ഇനി വരട്ടെ അടുത്തത്. ഒരു പാട് നന്ദി.
@ishootphotography
@ishootphotography 2 года назад
❤️
@saneeshsana8943
@saneeshsana8943 2 года назад
ലെൻസ്‌ വട്ടത്തിലും ഫോട്ടോ ചതുരത്തിലും അതിന്റെ ഗുട്ടൻസ് എന്താണ് 🤔
@lakshmilachu8564
@lakshmilachu8564 2 года назад
Photography padikkan agraham eppol anu thudangiyath, angane nan video thappi i shoot photography ude class padichu kondirikkunn, vaiki poi, 😔1 yr munne itta video ayakond enikk live class onnum attend cheyan pattiyillallo 😞enthokke ayalum class okke supera, pinne sir, enikk oru beginner ennulla nilakk ettavum chilavu kurach vangan pattiya camera onn parannu tharamo etha better enn🤗
Далее
Трудности СГОРЕВШЕЙ BMW M4!
49:41
Просмотров 1,4 млн
camera lenses.
8:34
Просмотров 76 тыс.
PHOTOGRAPHY BASICS IN 10 MINUTES  [ MALAYALAM]
12:50
Просмотров 17 тыс.