Тёмный

ഫോണ്‍ ചോര്‍ത്തി കലാപത്തിന് ശ്രമിച്ചു ; പി വി അന്‍വറിനെതിരെ കേസ് | P V Anvar | CPM 

Manorama News
Подписаться 9 млн
Просмотров 12 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@psankarkk
@psankarkk 4 часа назад
ഇതു വരെ അതായത് CPI(M) മായി തെറ്റിപ്പിരിയുന്നതു വരെ കേസൊന്നുമില്ലായിരുന്നു. ഇപ്പോൾ കേസായി ഇനി കേസുകളുടെ പ്രളയമാകും. നല്ല അഭ്യന്തരം നല്ല മന്ത്രിയും
@FransisJose-ob9uc
@FransisJose-ob9uc 3 часа назад
Athe Athe😂😂😂
@ceeyem7482
@ceeyem7482 3 часа назад
ഒരു.... ലോഡ്..... കേസുകൾ.... ഇനി........ വരും..........!!!!!!!!! അമ്പുക്കാ........ ഊം...P......യോ......3G....യോ...??? 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@saifudheenpanikkaveettil3056
@saifudheenpanikkaveettil3056 2 часа назад
0L ​@@FransisJose-ob9uc
@Zayan313
@Zayan313 4 часа назад
ആശയം കൊണ്ട് നേരിടാൻ പറ്റില്ല. അപ്പൊ പിന്നെ ഇമ്മാതിരി പണി തന്നെ പിണറായിക്ക് തുണ 😂
@alitm1843
@alitm1843 4 часа назад
പാർട്ടിയിലെ പല ഉന്നതരും കുടുങ്ങും. അതിനുള്ള സൂചനയാണിത്
@abubakers.m9903
@abubakers.m9903 3 часа назад
അൻവർ ഒരു മഹാ വിപത്തു തടയാൻ ഒരു ചെറിയ തെറ്റ് ചെയ്യേണ്ടി വന്നതാണ്. ഇന്ന് അൻവർ വാ കൊണ്ടു പറയുക മാത്രം ചെയ്തിരുന്നെങ്കിൽ ഈ സർക്കാരോ നമ്മളോ വിശ്വസിക്കുമായിരുന്നോ. അനിവാര്യമായ ഫോൺ ചോർത്തേണ്ടി വന്നതാണെന്ന് തെളിയും. ഫോൺ ചെയ്തിട്ടില്ല റെക്കോഡ് ചെയ്യുകയാണ് ചെയ്തത്.
@AzlinHannaf
@AzlinHannaf 3 часа назад
Bjp... പിണറായി.. ഒരു ടീം ആണെന്ന് തെളിയിച്ചു 😄😄
@abdulhakeemmalappuram9629
@abdulhakeemmalappuram9629 4 часа назад
Ethu. CPM. Padikkum
@ali-xh8mh
@ali-xh8mh 3 часа назад
അൻവർ ❤❤❤❤പൊളി തന്നെ
@admirer9596
@admirer9596 3 часа назад
ഒരു കൃസങ്കി കേസ് കൊടുത്തപ്പോളേക്കും പോളിഷ് ഉണർന്നു 😂😂😂
@MajeedMuthalamada
@MajeedMuthalamada 4 часа назад
കേരളത്തിൽ... ൽഡിഫ്...... അവസാനിക്കുന്നു...... അതിന്റെ ചുരുക്കം.... അടയാളം....... പിന്നിൽ... കൂടി... കുത്താൻ... തുടങ്ങി....... മുന്നിൽ.... കുത്തിയാൽ.... ൽഡിഫ്..... ഇതിനേക്കാളും.... നാറും..... എന്ന ഉറപ്പു.... കൊണ്ടാണ്....... പിന്നിൽ... കുത്തുന്നത്....... കേസ്...... കൊടുത്ത... പ്രീതി യെ.... ജനങ്ങൾ.... കൈകാര്യം....... ചെയ്താൽ എങ്ങിനെ .... ഉണ്ടാകും......
@ThoughtsofNidhi
@ThoughtsofNidhi 3 часа назад
പാർട്ടിയുടെ കൂടെ നിന്നാൽ എന്ത് തെണ്ടിത്തരവും കാണിക്കാം.. കേസ് എടുക്കില്ല… ഇത്ര മനോഹരമായ ആഭ്യന്തരം 😂😂😂
@StormShadow-o2f
@StormShadow-o2f 3 часа назад
പിന്നെ ഭരിക്കുന്നവർ ഒക്കെ നീതിമൻമാർ ആണെന്ന് ആണോ വിചാരിച്ചെത്ത്...😂
@ThoughtsofNidhi
@ThoughtsofNidhi Час назад
@@StormShadow-o2f ഭരിക്കുന്നവര് മോശക്കാർ ആവണം എന്നല്ലല്ലോ ജനം ആഗ്രഹിക്കുക…
@Satheesan-w9n
@Satheesan-w9n 3 часа назад
ഫോൺചോർത്തി കൊടുത്തത് ആരാണെന്നുള്ളത് അൻവർ പറയും,അപ്പോൾ ആരാണ് വെട്ടിലാകുന്നത് നേരിൽ അറിയാം!
@samadsamdu9243
@samadsamdu9243 3 часа назад
Just beginning............ini adiyude vediyude pooooram
@bavapmna5520
@bavapmna5520 4 часа назад
ഇതൊക്കെ നേരത്തേ പ്രതീക്ഷിച്ചതാണ്😂😂😂😂😂😂
@fathimathasneem2375
@fathimathasneem2375 4 часа назад
ഉദ്യോഗസ്ഥർക് എതിരെ കേസെടുക്കാൻ ഉള്ള തെളിവ് ഉണ്ടല്ലോ, എന്ത്കൊണ്ട് എടുക്കുന്നില്ല
@sherif.T
@sherif.T 3 часа назад
അവൻ ക്രിസംഘി ആണ് എന്ന് പറഞ്ഞപ്പോൾ തന്നെ അറിയും
@KiranKumar-ex2kw
@KiranKumar-ex2kw 3 часа назад
മാപ്പിള സഗക്കളെ.... നിങ്ങൾ ഇത് കാണുന്നില്ലേ 🤔
@bijujacob4604
@bijujacob4604 4 часа назад
എന്തേ ഇത്ര വൈകി?😂😂....
@admirer9596
@admirer9596 3 часа назад
അടിമ പോലീസ് രാജ്യദ്രോഹി ഷാജന സ്കരിയയെ അറിയില്ലായിരിക്കും 😂😂😂😂
@ibrahimch9839
@ibrahimch9839 4 часа назад
ആഭ്യന്തര വകുപ്പിന് കഴിയാത്തത് അൻവറിന് കഴിഞ്ഞു..കുറ്റം ചെയ്തവർ പുറത്ത് വിലസുന്നു.അത് പുറത്ത് കൊണ്ടു വന്നവർ ജയിലിലേക്ക് 😮😢
@abdurahimanp9863
@abdurahimanp9863 3 часа назад
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞതുപോലെ ആണല്ലോ ഭരണകക്ഷിയുടെ പരിപാടി
@abdulnazar5667
@abdulnazar5667 3 часа назад
അൻവർ കുറ്റകാരൻ പോലീസ് മേധാവി നല്ലപിള്ള. എന്തായാലും മുസ്‌ലിം വിഭാഗത്തെ അധികാരത്തിനു വേണ്ടി ഉബയോഗ പെടുത്തി. എപ്പോൾ ചവിട്ടിത്തള്ളി . സ്വയരക്ഷക്..
@muhamedyahiya3188
@muhamedyahiya3188 3 часа назад
അൻവർ റെഡിയല്ലേ. വക്കീൽ മാരെ കുറച്ച്‌ വേണ്ടിവരും കേരളം ഒട്ടുക്കേ.
@nexonclean
@nexonclean 3 часа назад
ആദ്യം adgp യെ കേസെടുക്കണം അയാളാണ് എല്ലാറ്റിനും കാരണം
@Royal_arms
@Royal_arms 3 часа назад
എന്നെപ്പോലെയുള്ള സഖാക്കൾ മാനംകെട്ട് തലതാഴ്ത്തുന്ന അവസ്ഥയാണ് വൃത്തികെട്ട പിണറായി വിജയൻ ചെയ്തു വച്ചിരിക്കുന്നത്🤨
@bushairvadakkanbawachi769
@bushairvadakkanbawachi769 3 часа назад
കേന്ദ്രത്തിലെ BJP യും കേരളത്തിലെ ഇടതുപക്ഷവും തമ്മിൽ ഒരു മാറ്റവും ഇല്ല.
@സത്യമേവജയതേ-ര4ങ
അൻവർ തെളിവ് കൊടുത്തു ചൂണ്ടി കാട്ടിയ rss കൃമിനലുകൾ ക്കെതിരെ വിരൽ അനക്കാത്ത സർക്കാർ അൻവറിനെതിരെ...😂😂😂
@JamesJacob-c1r
@JamesJacob-c1r 3 часа назад
പ്രതിപക്ഷ നേതാവിന് 150 കോടി കോഴപ്പണം കിട്ടി എന്ന ആരോപണം നടത്തിയതിനും അയാൾക്കെതിരെ കേസെടുക്കണം.
@sunishajahan1549
@sunishajahan1549 2 часа назад
സിപിഎം അൻവറിനെ വല്ലാതെ പേടിയ്ക്കുന്നു ഇനിയും പല കേസും എടുക്കും
@abdulnazar5667
@abdulnazar5667 3 часа назад
ഇനിയും വേട്ടയാടും ഇവർ ബിജെപി യെ പോലെ മുസ്‌ലിങ്ങൾ ഇല്ലാത്ത പാർട്ടി ആവാൻ അവർ ശ്രമിക്കുന്നു. മുസ്‌ലിം ഓട്ടു വേണം.. അവർ ഭരണത്തിൽ ഉണ്ടാവരുത്.
@ichusmedia1469
@ichusmedia1469 3 часа назад
LDF പ്രത്യേകിച്ച് CPM സ്വയം കുഴി തോണ്ടുന്നു
@Aartisthh
@Aartisthh 3 часа назад
Arrest ഉണ്ടായാൽ കമ്യൂണിസ്റ്റ് പാർട്ടി തീർന്ന് എന്ന് വിശ്വസിക്കുന്നവരും ഉണ്ടോ? അൻവറിൻ്റെ വായ് മൂടികെട്ടാൻ ഒരു ദാരുണ ശ്രമം😂
@muhammedalic8163
@muhammedalic8163 4 часа назад
Njangal thonniyathu poly bharikkum Aarum orakcharam mindarud mindiyal kudukkum karalathile ooroo vyakthikkumulla mennriyippanu
@beenamanojkumar6331
@beenamanojkumar6331 4 часа назад
കലാപത്തിന് ശ്രമിച്ച കാഫിർ പോസ്റ്റ്‌ ഇട്ട ലതികക്ക് എതിരെ കേസ് എടുക്കാതെ എന്താ പോലീസ്
@sreekandannair6447
@sreekandannair6447 3 часа назад
CPM P V ANWAR NE PEDIKUNNU.....😂😂😂
@muzamuzammil7314
@muzamuzammil7314 4 часа назад
Sabash…😂😂😂😂😂
@AbduSamad-nr3xw
@AbduSamad-nr3xw 3 часа назад
അൻവർ ന്റെ പേരിൽ കേസ് എടുത്തിട്ടുണ്ടെങ്കിൽ അത് അൻവർന്റെ വിജയം അൻവർ👍
@AbduSamad-nr3xw
@AbduSamad-nr3xw 3 часа назад
Bjp Rss കേരളത്തിൽ വിജയിച്ചില്ലങ്കിലും വിജയൻ അവർക്ക് വേണ്ടി നന്നായിട്ട് പണി എടുക്കുന്നുണ്ട്😂
@Reghu-pb1ow
@Reghu-pb1ow 4 часа назад
ഇനി എന്തുല്ലാം കേസ് വരാൻ ഇരിക്കുന്നത്
@satheeshraj4389
@satheeshraj4389 3 часа назад
അനിൽ കുമാറിനോട് അഭിപ്രായം ചോദിച്ചാൽ എല്ലാവരും ചാനൽ മാറ്റും ❤മഹാ പരാജയം 😂
@ANILKUMAR-kx8cu
@ANILKUMAR-kx8cu 3 часа назад
👍👍
@habeebrahman4045
@habeebrahman4045 Час назад
സാഹചര്യം ഒന്നും ഇല്ല..... നിലമ്പൂർ ലെ പൊതുയോഗം..... 🤣🤣🤣🤣
@PkBabu-lx8qg
@PkBabu-lx8qg 4 часа назад
Full support Anwar Anwar supporters here
@ramakrishnanpm4596
@ramakrishnanpm4596 Час назад
ഒരു വർഷം കൂടിയെ ഈ അഹകാരം ഉണ്ടാവുകയുള്ളു ഭരണം എല്ലാ കാലത്തും ഉണ്ടാവില്ല എന്നു മനസ്സിലാക്കുന്നത് നല്ലത്
@aminas6925
@aminas6925 2 часа назад
Marunaadan phone chorthiyappol kess kandillallo
@criksangi3502
@criksangi3502 3 часа назад
Appol vedi potticahvanu case I’ll aa vedi sound kettavanu caso 😂😂😂
@SaifullaAshmitha
@SaifullaAshmitha 3 часа назад
Ee rashtriya chettakal enthellam cheyyunnu. Ethellam janathinu manassilakum
@EqualJustice-4-all
@EqualJustice-4-all Час назад
കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും വ്യക്തമായി നേരിൽ കണ്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ ജനങ്ങൾ ഇതിനെല്ലാം മറുപടി നൽകും. അൻവർ പാകിസ്ഥാൻ ചാരൻ ആണെന്ന് പോലും വേണ്ടിവന്നാൽ സിപിഎമ്മിലെ മൂരാച്ചികളും ബൂർഷ്വാസികളുമായ ഏകാധിപതികൾ പറയും. ഇനി ഇതുപോലുള്ള ധാരാളം കേസുകൾ അൻവറിന്റെ പേരിൽ വരും. സിപിഎമ്മിലെ ഏകാധിപതികളും ബൂർഷ്വാസികളും മൂരാച്ചികളും സത്യത്തിനും നീതിക്കും വേണ്ടി പോരാടുന്ന പാർട്ടിയോട് കൂറും ആത്മാർത്ഥതയും ഉള്ള ആദർശ ധീരന്മാരായ ജനങ്ങളുടെ വായ അടപ്പിക്കുവാൻ വേണ്ടി ധാരാളം ശ്രമങ്ങൾ ഉണ്ടാക്കും. അതെല്ലാം തന്നെ സിപിഎമ്മിലെ ഏകാധിപതികളുടെ ആത്യന്തിക ലക്ഷ്യമാണ്. കാരണം സിപിഎമ്മിലെ മൂരാച്ചികളും ബൂ൪ഷകളുമായ ഏകാധിപതികളുടെ ഇംഗിതത്തിന് വഴങ്ങാത്തവരെ നിഷ്കാസനം ചെയ്യുക എന്നുള്ള അവരുടെ നയം തുടക്കം മുതൽ ഒടുക്കം വരെ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത് ആണല്ലോ. ജയ് ജയ് അൻവർ. ജയ് ജയ് ജനാധിപത്യം. ജയ് ജയ് മതേതരത്വം . സിപിഎമ്മിലെ ഏകാധിപതികൾ തുലയട്ടെ . സിപിഎമ്മി ബൂർഷ്വാസികൾ തുലയട്ടെ. സിപിഎമ്മിലെ മൂരാച്ചികൾ തുലയട്ടെ. ഏകാധിപതികളുടെയും മൂരാച്ചികളുടെയും ബൂർഷകളുടെയും കയ്യിൽ നിന്നും സിപിഎമ്മിന് മോചനം ഉണ്ടാകട്ടെ. കാരണം നല്ലൊരു പ്രസ്ഥാനമാണ് സിപിഎം. അത് നശിച്ചു പോകാൻ പാടില്ല.
@k.psalam8012
@k.psalam8012 3 часа назад
അതും ആയി കെട്ടിപ്പിടിക്കു മാപ്പറകളെ
@sherif.T
@sherif.T 3 часа назад
കോട്ടയം പോലീസ് ആർഎസ്എസ് പോലീസ് ആണ്
@awsomengpgaming6324
@awsomengpgaming6324 3 часа назад
Next number is Jose K. Mani.
@അബ്ദുൽalslam
@അബ്ദുൽalslam 4 часа назад
ഭരണ കക്ഷി mla ക്ക് എതിരെ ഭരണ കക്ഷി തന്നെ കേസോ?
@NasarNasar-d9m
@NasarNasar-d9m Час назад
ഉളുപ്പ് വേണം സഖാകളെ
@asharafchinnakkel1922
@asharafchinnakkel1922 2 часа назад
പണി തുടങ്ങി അവറാച്ചാ
@SaifullaAshmitha
@SaifullaAshmitha 3 часа назад
Poonjattile baranam
@Jaseerkm
@Jaseerkm 4 часа назад
അൻവർക പറഞ്ഞ കാര്യങ്ങൾ ബലപ്പെട്ടത് ആണ്, ഇപ്പൊ rss നേതാവ് എ ജയകുമാർ വെളിപ്പെടുത്തി പറയുന്നു.
@sakeerthazhathveedan8824
@sakeerthazhathveedan8824 4 часа назад
ക്രിസങ്കിയെ ഇറക്കി 😂😂😂😂
@MuhammadNaseer-n5g
@MuhammadNaseer-n5g 3 часа назад
കറക്റ്റ്
@nidhafathima1589
@nidhafathima1589 4 часа назад
ഇതു കൊണ്ടൊന്നും നിങ്ങൾ രക്ഷപെടൂല ഇത് ഒന്നും ഒരു ഉത്തരമല്ല ജനം അകലും എന്നല്ലാതെ ഒരു കാര്യവുമില്ല ഒന്നര കൊല്ലം കഴിഞ്ഞാൽ നിങ്ങളുടെ കേസിനൊക്കെ മറുപടി പറയാം പിന്നെ കേസിൻ്റെ പുതി നിങ്ങൾക്ക് ഉണ്ടാകുല
@moidumu253
@moidumu253 3 часа назад
വിമർശനം മൂലം കേന്ദ്രം രാഹുൽ ഗാന്ധി ക്ക് ഏതിരെ കേസ് കൊണ്ട് അമ്മാനം ആടുന്നു ഇവിടെ മോഡിയുടെ ശിഷ്യൻ അതുക്കും മേലെ കേസ് കൊണ്ട് തളർത്താൻ നോക്കും ഇങ്ങനെ തന്നെ എല്ലാ ഏകാധി പകളും അവർ വിമർശനം ഇഷ്ടപ്പെടില്ല
@VijayanUk-o9p
@VijayanUk-o9p Час назад
പരുത്തി=പഞ്ഞി
@wayanadloveshore5916
@wayanadloveshore5916 Час назад
ക്രിസങ്കി പുറിമാൻ ഇന്നാണ് ഈ വാർത്ത കണ്ടത് പാവം മറുനാടർ വർദ്ദിയ വാദി ചോർത്തിയപ്പോൾ പ്രശനമില്ല നമ്മന്റെ ആളല്ലെ
Далее
CORTE DE CABELO RADICAL
00:59
Просмотров 1,9 млн
CORTE DE CABELO RADICAL
00:59
Просмотров 1,9 млн