Тёмный

'ഫോൺ റെക്കോർഡിങ്ങിന്റെ ബാക്കി കൂടി ഞാൻ പുറത്തുവിട്ടാൽ പൊലീസിന്റെ കാര്യം ഇതിലേറെ വഷളാകും' 

MediaoneTV Live
Подписаться 6 млн
Просмотров 17 тыс.
50% 1

'ഒരു ഐപിഎസ് ഓഫീസർ എംഎൽഎയുടെ കാലുപിടിച്ച് തിരുമ്പി കരയുകയാണ്... ഫോൺ റെക്കോർഡിങ്ങിന്റെ ബാക്കി കൂടി ഞാൻ പുറത്തുവിട്ടാൽ പൊലീസിന്റെ കാര്യം ഇതിലേറെ വഷളാകും' #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

21 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@PhpneHi
@PhpneHi День назад
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍👍👍👍👍👍🙏🙏🙏🙏👍🙏🙏🙏👍🙏🙏🙏🙏👍👍🙏🙏🙏👍👍👍🙏🙏🙏🙏🙏👍🙏🙏🙏👍🙏🙏🙏🙏👍👍🙏🙏🙏🙏🙏
@anshadanshad5706
@anshadanshad5706 День назад
അധികാരി വർഗ്ഗത്തിന് തെറ്റ് സാധാരണക്കാരൻ ഇതൊക്കെ മനസ്സിലാക്കാൻ അവസരം കൊടുത്തു എന്നുള്ളതാണ് ശരി
@muhammadalinajeeb6275
@muhammadalinajeeb6275 10 часов назад
അറിയാതെ പോലും വോട്ട് സിപിഎം in ഇല്ല
@mohananp8180
@mohananp8180 День назад
Pശശി എന്ന മാലിന്യത്തെ ചുമന്നു നടക്കുന്ന ഒരു കിഴങ്ങൻ മുഖ്യനായി പിണറായി അധ:പതിച്ചിരിയ്കുന്നു.
@chathothchathoth
@chathothchathoth 13 часов назад
നിങ്ങൾ നല്ല മനുഷ്യൻ ആണ്. എനിക്ക് ഇഷടാവും ആണ്. അന്ന് Ed ചോദ്യം ചെയ്തപ്പോ നിങ്ങൾ പത്രക്കാർക്ക് കൊടുത്ത മാസ് മറുപ്പൊടി അത് സൂപ്പർ ആയിരുന്നു. പക്ഷെ സാറെ ഫോൺ ചോർത്തി അത് ചാനലിൽ കൂടെ റിലേ ചെയ്യുക. ഇനി നിങ്ങളെ ആരും വിശ്വസിക്കില്ല 🙏
@Satya25670
@Satya25670 15 часов назад
മലപ്പുറം ജില്ലയെ മോശം അവസ്ഥയിലാക്കാൻ ബോധപൂർവമായ ശ്രമം ചില ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്.നല്ല സ്നേഹവും ,മതേതരത്വവും,പരസ്പര സഹായവും കാതുസൂക്ഷിക്കുന്ന ജനം,ഉന്നത വിദ്യാഭ്യാസം നേടിയെടുക്കാൻ പരിശ്രമിക്കുന്ന യുവതലമുറ.. പക്ഷേ സ്വർണ്ണകള്ള കടത്ത് വർധിക്കുന്നത്,ഒരു സംശയത്തിൻ്റെ നിഴലിലാകിയിട്ടുണ്ട്..
@vijeshvkumarvijeshvkumar39
@vijeshvkumarvijeshvkumar39 День назад
PV അൻവർ അവസാനം ശശിയായി. ശശി ഹീറോയും ആയി😂😂😂 ഇത് പിണറായി ഭരണം ഡാ
@navasonline1347
@navasonline1347 9 часов назад
അരി ആഹാരം കഴിക്കുന്നവർക്ക് മനസ്സിലാവും ആരുടെ ഭാഗത്താണ് ശരി എന്ന്...
@MustafaUthu-um1bz
@MustafaUthu-um1bz 22 часа назад
അൻവർ ❤️❤️❤️
@mohammedfahis165
@mohammedfahis165 22 часа назад
Anwar ❤
@kanthari9791
@kanthari9791 7 часов назад
ഇപ്പോൾ പുറത്തുവിടും എന്നു പറയാൻതുടങ്ങിയിട്ടു കുറെ നാളായി, എന്നിട്ട് എവിടെ?
@AbdulHameed-xn8qi
@AbdulHameed-xn8qi 22 часа назад
അൻവർ മുന്നോട്ട് പോകൂ 👍👍👍👍
@AdmiringCherryBlossoms-vr9ru
@AdmiringCherryBlossoms-vr9ru День назад
🔥🔥🔥mla
@Travelman23987
@Travelman23987 День назад
Pva❤
@MT-pf8zs
@MT-pf8zs День назад
അയ്യോ അച്ഛാ പോകല്ലേ....
@MaimoonaMaimoona-t7m
@MaimoonaMaimoona-t7m 23 часа назад
പിണു കള്ളൻ
@MuhammadAlli-q8z
@MuhammadAlli-q8z 23 часа назад
Mla❤️❤️❤️❤️🌹
@Mhdali-o8m
@Mhdali-o8m 14 часов назад
സന്ഘികൾ ഇപ്പോൾ ത്രിശങ്കുവിലാണ് ആരുടെ കൂടെ നിക്കണം എന്ന് അറിയില്ല എന്നിട്ട് എന്തെങ്കിലും ഒക്കെ കമന്റ് ഇട്ടിട്ട് പോകും 😅
@firoznajma3248
@firoznajma3248 23 часа назад
@MaimoonaMaimoona-t7m
@MaimoonaMaimoona-t7m 23 часа назад
നട്ടെല്ല് ❤
@MohdAmeen-f1e
@MohdAmeen-f1e 22 часа назад
Ningalile oru thettum illa anvar bhaayi....u are absolutely correct...cm aan Loka tholvi...kallanmaare endhine protect Cheynne...oru thettum illa ..go ahead...kallanmaare cm..
@ashraftravego4972
@ashraftravego4972 День назад
വീട്ടിൽ പോയിട്ട് കരഞ്ഞാൽ മതി 😄😄😄
@simplesmile007
@simplesmile007 14 часов назад
ഒന്നു വെറുപ്പിക്കല്ലേ, സഹിക്കാൻ കഴിയുനില്ല, ഇന്നത്തെ തലമുറക്ക് വേണ്ടിയുള്ള അൻവറിന്റെ പ്രവർത്താനം, മലയാളം സീരിയൽ പോലെ ആയി,
@RadhaKrishnan-i1h
@RadhaKrishnan-i1h 22 часа назад
🙏🙏🙏♥️❤️❤️
@nishinhussankutty-ri8ew
@nishinhussankutty-ri8ew 22 часа назад
Pinu and Ajith show 😂😂😂 Anwar ka ingala kondonnalla aare kondu ee naadu nannakan avoola 😂
@AshrafPk-ub2dh
@AshrafPk-ub2dh День назад
Aan kutty
@Subra-d3k
@Subra-d3k День назад
അവിലും മലരും കുന്തിരിക്കം കരുതി വച്ചോ
@AskarAli-n4d
@AskarAli-n4d 23 часа назад
എന്തിനാ നിന്നെ കുഴിച്ചു മൂടാനോ, അൻവർ ആൺകുട്ടിക്ക് ഉണ്ടായ ആൺകുട്ടിയാണ് സങ്കി
@prasadprasad3429
@prasadprasad3429 День назад
ലോകfraud &goonda യുമായ അൻവർ മറ്റ് franud കൾക്കെതിരെ
@vinodarackal9304
@vinodarackal9304 23 часа назад
പ്രബുദ്ധകേരളവോട്ടർമാർ😂😂😂😂😂😂😂🎉😂😂😂😂
@haneefavp6728
@haneefavp6728 23 часа назад
❤❤❤
@AbyPunnen-jo9kp
@AbyPunnen-jo9kp 14 часов назад
❤❤❤❤❤❤❤❤❤
Далее
The joker favorite#joker  #shorts
00:15
Просмотров 5 млн
Eco-hero strikes again! ♻️ DIY king 💪🏻
00:48