Тёмный

ഫ്രിഡ്ജിന്റെ ടൈമർ കേടായാൽ എങ്ങനെ ശരിയാക്കാം|How to Check Defrost Timer in Double Door Fridge 

EBM vlogz
Подписаться 12 тыс.
Просмотров 23 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@EBMvlogz
@EBMvlogz Месяц назад
Please visit COOLTOWN AIRCONDITIONING website cooltown.co.in
@sunnykurian5763
@sunnykurian5763 2 месяца назад
Very clear demonstration. Thanks
@EBMvlogz
@EBMvlogz 2 месяца назад
👍
@jofinkjohnson2910
@jofinkjohnson2910 Год назад
Nalla video ellam manasilakunnid but Panik pokumbol ee bult fanum ayi pokan pattillallo Multimetar upayokichu check cheyan pattumo??
@cristyboy3205
@cristyboy3205 4 месяца назад
Nice video ❤️
@unexpectedlife400
@unexpectedlife400 Год назад
Chetta heater coil heater ഉം പിന്നെ cooling coil nte adiyilulla heater മാറ്റുന്നത് ഒന്ന് idamo please
@mohamedikbalnechimannil4579
@mohamedikbalnechimannil4579 7 месяцев назад
Compressor and timer nutrel onnich lupine chayo
@പാലാരിവട്ടംശശി
നല്ല അവതരണം...
@EBMvlogz
@EBMvlogz 6 месяцев назад
🙏👍
@junaidk526
@junaidk526 5 месяцев назад
Bro,12manikoor kazhinal fridge off akum pine timer thirichukodthal veendum worck cheyum timerinte problem anenu vicharich timer puthiyath ittu.. But ipozhum anganethanneyanu worck akunath... Fridginte adibakam thanupilla... Enthanu reason Plz replay bro❤️...
@EBMvlogz
@EBMvlogz 5 месяцев назад
ടൈമർ മാറ്റുമ്പോൾ അതിന്റെ ഒപ്പം ബൈ മെറ്റലും പുതിയത് ഒന്ന് ഇട്ടു നോക്കൂ
@johnc5300
@johnc5300 6 месяцев назад
Defrost sensorinte function enthaanu. Ithinte location fridginte evideyaanu.
@sajithss3476
@sajithss3476 3 месяца назад
Bymetal nte role enthaanu parayaamo
@abidp6163
@abidp6163 2 года назад
ചേട്ടാ ഈ bottom കംപ്പേർട്മെന്റിൽത്തെ തെർമോസ്റ്ററ്റ് dampers ന്റെ പ്രേവർത്തനം ഒനു പറഞ്ഞു തരുമോ?
@EBMvlogz
@EBMvlogz 2 года назад
E video onnu kandunokku ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-zZTlFhnmHnk.html
@midhunkm8550
@midhunkm8550 Год назад
Chetta compressor wrk aakunnund. Fuseum bimetelum puthiyath ahn. But timer wrk aakunnilla. Timer puthiyath ahn. Bimetel direct kodethal timer wrk aakunnund. Enthaa reason. Plz reply broo 🙏
@EBMvlogz
@EBMvlogz Год назад
ഫ്രിഡ്ജിൽ വയറിങ്ങിന്റെ കണ്ടിന്യുറ്റി ചെക്ക് ചെയ്തു നോക്കൂ
@midhunkm8550
@midhunkm8550 Год назад
@@EBMvlogz continuity kittunnund ellaathinum
@EBMvlogz
@EBMvlogz Год назад
ടൈമർ സ്റ്റക്ക് ആവുന്നുണ്ടോന്ന് നോക്കണം അല്ലെങ്കിൽ ബൈ മെറ്റൽ ഐസിൽ വച്ച് ടൈമർ ഒന്ന് ചെക്ക് ചെയ്തു നോക്കണം
@MrRakes007
@MrRakes007 2 месяца назад
Very Cristal clear👍👍👍
@EBMvlogz
@EBMvlogz 2 месяца назад
👍
@goodspirit5747
@goodspirit5747 2 года назад
*bro എന്റെ freezer 5,6 hr ഓടുമ്പോൾ, ullil ചൂട് വന്ന് thermal fuse അടിച്ച് പോവുന്നു. ഇപ്പൊ 3 fuse മാറ്റി. Biometal complaint കാരണം heater off ആകാത്ത situation ആണോ problem? Atho heater problem ആകുമോ. നല്ല heat ഉണ്ടായിരുന്നു freezer അകത്തു. Double door fridge
@EBMvlogz
@EBMvlogz 2 года назад
Timer check cheyyu.mattubol bimetalum timer matti nokku.
@goodspirit5747
@goodspirit5747 2 года назад
@@EBMvlogz fuse replace ചെയ്തു. timer il 4 il മാത്രം output അതായത് compressr മാത്രം work ചെയുന്നു lights ഇല്ല. Timer and biometal replace cheythu nokkendi varum alle? Ullil wires evdelum short undelum thermal fuse adichu poville? 5, 6 manikkoor ഓടിയാൽ freezer ആകെ ചൂട് പിടിച്ചു thermal fuse പോവും 😌🥲 വല്ലാത്ത ഒരു fridge, godrej 2020 എടുത്തതാ
@visionofNILA
@visionofNILA 3 года назад
Continue aayi fridge off aakki vachu doors open cheythittaal enthelum kuzhappamundo.. Thanupp kiravaayathu pole thonnunnu ippo
@EBMvlogz
@EBMvlogz 3 года назад
എന്തിനാ അങ്ങനെ ചെയ്യുന്നേ. സാധാരണ പോലെ ഉപയോഗിക്കു...
@Channel-pm2qb
@Channel-pm2qb 2 года назад
Bro.. compressor ON aakaunnilla...Timer output onnil tester kathunnund... athil njaan compressor phase koduthittum compressor ON aakunnillaa..vere evide check cheyyandith
@EBMvlogz
@EBMvlogz 2 года назад
Timer working anno annu nokku. Check overload relay
@Channel-pm2qb
@Channel-pm2qb 2 года назад
@@EBMvlogz Timeril compressorilekulla phase kaaniknnund olp and relay checked ok aanu.. compressor poyathaanonn doubt..
@EBMvlogz
@EBMvlogz 2 года назад
Check compressor CSR continuity ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ps4rDKevDE0.html
@jayanmangattukunnel5875
@jayanmangattukunnel5875 Год назад
ഫ്രിഡ്ജ് ഹീറ്റിങ് മോഡിൽ ആയിരിക്കുമ്പോൾ ടൈമറിനുള്ളിലെ മോട്ടോർ വർക്ക് ചെയ്യുമോ? തെർമോസ്റ്റാറ്റ് ഫ്രീസറിന്റെ അകത്താണോ ഉണ്ടായിരിക്കുക ?
@EBMvlogz
@EBMvlogz Год назад
ടൈമർ വർക്ക് ചെയ്തു കൊണ്ടിരിക്കും. ഡബിൾ ഡോർ ഫ്രിഡ്ജിന്റെ താഴ്ഭാഗത്തായിരിക്കും തെർമോസ്റ്റാറ്റ്
@PradeepKumar-tj7et
@PradeepKumar-tj7et Год назад
Coil എങ്ങെനെ ചെക്ക് ചെയ്യാം
@sudhannv8351
@sudhannv8351 3 года назад
Good information
@EBMvlogz
@EBMvlogz 3 года назад
👍
@mrakmlmrf
@mrakmlmrf Год назад
On ആക്കുമ്പോ ബ്രേക്കർ വീഴുന്നത് എന്ത് കൊണ്ടാണ് Double door LG ആണ്
@EBMvlogz
@EBMvlogz Год назад
ഫ്രിഡ്ജ് കംപ്രസ്സർ ഓൺ ആകുമ്പോൾ ഒരു ടിക്ക് സൗണ്ട് കേൾക്കുന്നതാണോ ഉദ്ദേശിച്ചത്
@sajikrishnan5827
@sajikrishnan5827 3 года назад
കൊള്ളാം
@EBMvlogz
@EBMvlogz 3 года назад
👍
@johnjose452
@johnjose452 2 года назад
Good
@EBMvlogz
@EBMvlogz 2 года назад
👍
@abdulazeez1842
@abdulazeez1842 6 месяцев назад
സിഗിൽ ഡോർ അമിതമായി ഐസ് പിടിക്കുന്നു അത് പറയാമോ
@EBMvlogz
@EBMvlogz 6 месяцев назад
Thermostat മാറ്റിയാൽ മതി
@abidmuthu7455
@abidmuthu7455 2 года назад
ടൈമർ മീറ്റർ വച്ച് ചെക്ക് ചെയ്യാൻ സാധിക്കുമോ
@EBMvlogz
@EBMvlogz 2 года назад
ടൈമർ എളുപ്പം check ചെയ്യാൻ ഇതാ നല്ലത്.
@anushamsi3030
@anushamsi3030 11 месяцев назад
എന്റെ ഫ്രഡ്ജ് LG ഡബിൾ ഡോർ ആണ് 2മാസം മുൻപ് ക്‌ളീൻ ചെയ്തിരുന്നു മുകളിലും തായതും തീരെ തണുപ്പ് ആവുന്നില്ല വെള്ളം ലീക് ആവുന്നുണ്ട്
@EBMvlogz
@EBMvlogz 11 месяцев назад
കംപ്രസ്സർ വർക്ക് ചെയ്തിട്ട് കൂളിംഗ് ഇല്ലെങ്കിൽ ബ്ലോക്ക് ആവാൻ ചാൻസ് ഉണ്ട്. ചെക്ക് ചെയ്തു നോക്കിയാൽ മാത്രമേ കറക്റ്റ് കമ്പ്ലൈന്റ് അറിയാൻ പറ്റൂ
@junaidkaladi2967
@junaidkaladi2967 8 месяцев назад
Condact number therumo
@EBMvlogz
@EBMvlogz 8 месяцев назад
Whatsup number 9961800541
@latheefkprm1415
@latheefkprm1415 3 года назад
Good
@EBMvlogz
@EBMvlogz 3 года назад
👍
Далее
DIY Pump Solutions
00:18
Просмотров 1,8 млн
How does the fridge defrost timer work? in tamil
12:14
no frost refrigerator full Wiring | 100% practical |
9:03
Double Door Fridge Spare Parts தமிழ்.
20:46