ശോഭജി അങ്ങിനെയൊന്നും പറയല്ലേ. എല്ലാം ഈശ്വര നിശ്ചയമാണല്ലോ. താങ്കളെപ്പോലെ വ്യക്തമായും ശക്തിയായും ഗഹനമായും സംസാരിക്കാനുള്ള ഒരു രാഷ്ട്രീയ ജനങ്ങൾ വളരെ ബഹുമാനിക്കുന്ന ഒരു നേതാവ് കേരളത്തിൽ കഴിഞ്ഞ 20 കൊല്ലമായി വളർന്നു വന്നിട്ടില്ല. തീർച്ചയായും താങ്കൾ രാഷ്ട്രീയ ജീവിതത്തിൽ വിജയിക്കുക തന്നെ ചെയ്യും