Тёмный

ബംഗാളി ഭാഷ എളുപ്പത്തിൽ പഠിക്കാം | Learn Bangla through Malayalam: Part - 4 

Bangalore Malayali Guide
Подписаться 17 тыс.
Просмотров 4,5 тыс.
50% 1

ബംഗാളി ഭാഷ എളുപ്പത്തിൽ പഠിക്കാം | Learn Bangla through Malayalam: Part - 4
ബംഗാളികളോട് ഇനി അവരുടെ ഭാഷയായ 'ബാംഗ്ലാ'യിൽ സംസാരിക്കാം
Let's learn Bengali (Bangla) through Malayalam
#learnbengalithroughmalayalam
#learnbengali
#bengalithroughmalayalam
#bangaloremalayaliguide
#bangaloremalayali

Опубликовано:

 

13 май 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@deepasfoodworld7065
@deepasfoodworld7065 2 года назад
ആഹാ nice 👍🏻..2015 തൊട്ട് കൊൽക്കത്ത യിൽ ആയിരുന്നു.. വളരെ പെട്ടന്ന് ഞാൻ പഠിച്ചെടുത്ത ഒരു ഭാഷ ആണ് ബംഗാളി.. കുറേ നാളുകൾ ക്കു ശേഷം ഒന്നൂടെ കേൾക്കാൻ പറ്റി.. നല്ല ക്ലാസ്സ്‌..
@MuttatheMulla
@MuttatheMulla 2 года назад
വല്ലപ്പോഴുമാണ് ക്ലാസ്സിൽ വരുന്നതെങ്കിലും വരുമ്പോൾ ഒരു പുതിയ വാക്കെങ്കിലും byheart ആകുന്നുണ്ട്. Thank you master
@honeykrishna1163
@honeykrishna1163 2 года назад
Super class...wait cheyyuvarunnu...
@honeykrishna1163
@honeykrishna1163 2 года назад
Next video waiting
@RameshMenonMotivational
@RameshMenonMotivational 2 года назад
നമസ്കാരം നല്ല ക്ലാസ്സ്‌
@vidzownworld8065
@vidzownworld8065 2 года назад
😃നാലാം മിനുട്ട് ൽ intro കൊള്ളാം..
@ajeshaji1689
@ajeshaji1689 2 года назад
Chetta Adutha class venam pleses
@sudheersamsam1475
@sudheersamsam1475 Год назад
നല്ല വീഡിയോ കൊള്ളാം ഉപകാരം ആയി
@Buso-777
@Buso-777 Год назад
നല്ല class
@vidzownworld8065
@vidzownworld8065 2 года назад
വോയിസ്‌ ക്ലാരിറ്റി കുറവ് ഇതു വരെ തോന്നീട്ടില്ല.. ബാക്ക് ഗ്രൗണ്ട് സൗണ്ട് ബുദ്ധിമുട്ട് ഉം ആയി തോന്നീല്ല
@aattabi7868
@aattabi7868 2 года назад
അടുത്ത ക്ലാസിനായി കട്ട വെയ്റ്റിംങ് ആണ്
@Bangalore_Malayali
@Bangalore_Malayali 2 года назад
ഇന്നുതന്നെ ഉണ്ടാകും. 🤗
@rasheed8125
@rasheed8125 2 года назад
dhonnobadh
@vidzownworld8065
@vidzownworld8065 2 года назад
നോക്കികൊണ്ടിരിക്കുമ്പോ no സിഗ്നൽ 🙈.. ന്താപ്പത് .. വിചാരിച്ചു.. ക്യാമറ പണി തന്നു പെട്ടന്ന് ല്ലേ 😅
@user-uy3le8el7v
@user-uy3le8el7v 2 месяца назад
കാത്തിരിക്കും വരുക 👌🏾
@jasirvloge5
@jasirvloge5 Год назад
❤️
@bilalvilathur5921
@bilalvilathur5921 6 дней назад
Excellent 🎉
@sirajpcpalakkal8616
@sirajpcpalakkal8616 Год назад
Good
@muhthasimk6157
@muhthasimk6157 11 месяцев назад
Very informative .... .... Thank you ...💖
@user-eg5zn9on8z
@user-eg5zn9on8z 2 года назад
അച്ഛൻ. അമ്മ. ചേട്ടൻ. ചേച്ചി. കുട്ടികൾ. സമയം.സ്ഥലം. സാധനം. ഇതുപോലുള്ള അത്യാവശ്യം മായ സാധനങ്ങളുടെ പേരും കൂടെ ചേർക്കുമോ ചേട്ടാ. ഞാൻ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുവാന് നല്ല ക്ലാസ് ആണ്
@Bangalore_Malayali
@Bangalore_Malayali 2 года назад
ഉറപ്പായും ചെയ്യാം. ഒന്നുരണ്ട് വീഡിയോകൾ already ചെയ്തുവെച്ചിട്ടുണ്ട്. അതൊന്ന് കഴിയട്ടെ ട്ടോ. അതും അത്യാവശ്യമായ വാക്കുകൾ/വാക്യങ്ങൾ ഒക്കെ ഉൾപ്പെടുത്തിയിരിക്കുന്ന വീഡിയോകൾ ആണ്. അതുകൊണ്ടാണ്.
@muhammadrishad2611
@muhammadrishad2611 11 месяцев назад
It’s very useful ❤
@murukancs3842
@murukancs3842 Год назад
Ok
@soumyaajesh9695
@soumyaajesh9695 Год назад
ഇനിയും കൂടുതൽ വിഡിയോ ചെയ്യാമോ
@Bangalore_Malayali
@Bangalore_Malayali Год назад
Sure
@annaanish4611
@annaanish4611 Год назад
Bengali languageum assami languagum onnle chetta
@Bangalore_Malayali
@Bangalore_Malayali Год назад
രണ്ടും ഒന്നല്ല, പക്ഷേ നല്ല സാമ്യമുണ്ട്. മലയാളം-തമിഴ് സാമ്യതയേക്കാൾ
@noushadnoushad64
@noushadnoushad64 2 года назад
ചേട്ടാ തെലുങ്കു ക്ലാസ്സ്‌ പെട്ടന്ന് ചെയ്യാമോ
@Bangalore_Malayali
@Bangalore_Malayali 2 года назад
പെട്ടെന്ന് എന്നുവെച്ചാൽ?
@noushadnoushad64
@noushadnoushad64 2 года назад
@@Bangalore_Malayali അടുത്തതായി തെലുങ്കു ജനറൽ ആയുള്ള കാര്യങ്ങൾ പഠിക്കാൻ ആണ് please ചേട്ടാ റിക്വസ്റ്റ് ആണ്
@Bangalore_Malayali
@Bangalore_Malayali 2 года назад
എല്ലാത്തിനും അതിന്റെതായ സമയമുണ്ട് നൗഷാദ് 😊 ഈ ചൊവ്വാഴ്ച രാവിലെ എട്ടിന് അടുത്ത തെലുഗു വീഡിയോ വരുന്നുണ്ട്. ജനറൽ. Useful. Medium length. Please wait. 🤗
@mixtureworld4567
@mixtureworld4567 2 месяца назад
സർ ക്ലാസ് ഉഗ്രൻ ആണ് ❤ I came ഞാൻ വന്നു I have come ഇങ്ങനെ പറയാം ഞാൻ വന്നിട്ടുണ്ട് ( ഇപ്പം വന്നിട്ടുണ്ട്, മുമ്പ് വന്നിട്ടുണ്ട്) ആമി എഷേചി - ഞാൻ വന്നു ആമി എഷേചിലാം - ഞാൻ വന്നിട്ടുണ്ട് ( ഇപ്പം, മുമ്പ്) ശരിയായോ? Complications മാറിയോ എൻറെ കണ്ടു പിടുത്തം ok ano
@vasantharamanarayanan3871
@vasantharamanarayanan3871 4 месяца назад
വീഡിയോ 1,2,3സെർച്ച്‌ ചെയ്താൽ കിട്ടുന്നില്ല ഇത് ലൈവ് പ്രോഗ്രാം ആണോ
@Bangalore_Malayali
@Bangalore_Malayali 4 месяца назад
ഹഹ, അല്ല. ലൈവൊന്നുമല്ല. Playlist എടുത്തുനോക്കിയാൽ കാണാം.
@PksurendranPalakkal
@PksurendranPalakkal 17 дней назад
വളരെ ഇഷ്ടപ്പെട്ടു നിർത്തരുത് ok 👍
@kukkusvlog921
@kukkusvlog921 2 года назад
എടുക്കുക എന്താണ് ബംഗാളി
@Bangalore_Malayali
@Bangalore_Malayali 2 года назад
നാഉ എന്നാണ് (നീ) എടുക്ക് എന്ന് പറയുന്നത്. ബഹുമാനത്തോടെ (താങ്കൾ) എടുത്താലും എന്നുപറയാൻ നിൻ (സംസാരഭാഷയിൽ നീൻ) എന്നും.
@kukkusvlog921
@kukkusvlog921 2 года назад
@@Bangalore_Malayali ok.thnks
@Bangalore_Malayali
@Bangalore_Malayali 2 года назад
Welcome! 🤗
@aadisrk5044
@aadisrk5044 Год назад
App ka contact number milega
@Bangalore_Malayali
@Bangalore_Malayali Год назад
Telegram se contact karna padega
Далее
СКАМ НА TWITCH
14:07
Просмотров 281 тыс.
Learn Odia through Malayalam
16:28
Просмотров 2 тыс.
СКАМ НА TWITCH
14:07
Просмотров 281 тыс.