Тёмный

ബംഗ്ലാദേശിൽ വിജയിച്ചത് ഇന്ത്യയിൽ പലതവണ പരീക്ഷിച്ച് പരാജയപ്പെട്ട ടൂൾ കിറ്റ് സമരം | BANGLADESH 

Tatwamayi News
Подписаться 636 тыс.
Просмотров 168 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 591   
@TatwamayiNews
@TatwamayiNews 2 месяца назад
ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം ! Pls Join Our WhatsApp Group bit.ly/37IQn5O Pls Join Our Telegram Group t.me/tatwamayi Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i
@sivansivan1623
@sivansivan1623 2 месяца назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@studytech6132
@studytech6132 2 месяца назад
ഏറ്റവും വലിയ വിഡ്ഢി ഇസ്ലാം മതത്തിന് സപ്പോർട് ചെയ്യുന്ന മറ്റുള്ള മത വിശ്വാസികൾ ആണ് .. മുസ്ലിം ഭീകരവാദികളുടെ ലക്ഷ്യം കലാപമാണ് .. അതായത് ജിഹാദ് ഇസ്ലാമിക തീവ്രവാദികളെ ഒരു മുസ്ലിമും തള്ളിപ്പറയുന്നില്ല എന്നത് ഒരു നഗ്ന സത്യമാണ് സ്വന്തം രാജ്യത്ത് കലാപം ഉണ്ടാക്കി മുസ്ലിം ഭീകരവാദികൾ അടുത്ത രാജ്യത്തേക്ക് അഭയാർത്ഥികൾ എന്ന പേരിൽ നുഴഞ്ഞുകയറി നല്ല ജനാധിപത്യ രാജ്യങ്ങളെ നശിപ്പിക്കുന്നു...ഇപ്പോൾ യൂറോപ്പിൽ ഇതാണ് നടക്കുന്നത് സിറിയ ലെപനൻ രാജ്യങ്ങൾ നശിപ്പിച്ചു കഴിഞ്ഞു ഇപ്പോൾ അവരുടെ ലക്ഷ്യം ഇന്ത്യയാണ്... ബംഗ്ലാദേശിലെ കലാപം അതിനുവേണ്ടി തന്നെയാണ്
@sukumarannambiar8841
@sukumarannambiar8841 2 месяца назад
എന്നെന്നും ദേശീയതക്കൊപ്പം ദേശാവിരുദ്ധതയോടു ഒരിക്കലും വിട്ടുവീഴ്ച്ചയില്ല.
@TPGopalakrishnan
@TPGopalakrishnan Месяц назад
Ok by i inn​@@sivansivan1623
@krishnannair7931
@krishnannair7931 2 месяца назад
കാര്യങ്ങൾ വിശദമായും വ്യക്തമായും പ്രതിവാദിച്ച തത്വമയിക്ക് അഭിനന്ദനങ്ങൾ.🌹
@shinymadhusudanan
@shinymadhusudanan 2 месяца назад
വളരെ കൃത്യമായ കണ്ടെത്തലുകൾ!!!👌👌 ഈ മനുഷ്യന്റെ വാക്കുകൾ വളരെ സത്യം!!👌👌
@raveendranedassery4897
@raveendranedassery4897 2 месяца назад
ഇദ്ദേഹത്തിന്റെ പേരാണ് രാജേഷ് ജി പിള്ള..മനുഷ്യൻ എന്ന് മാത്രം വിളിക്കണോ...
@greeshmakp318
@greeshmakp318 2 месяца назад
കണ്ടത്തലൊന്നുമല്ല്. പച്ച പരമാർത്ഥം
@MayaTG-sw2zr
@MayaTG-sw2zr 2 месяца назад
ഹിന്ദു ഇനിയും ഉണർന്നില്ലെങ്കിൽ ബംഗ്ലാദേശിലെ ഹിന്ദുവിൻ്റെ അവസ്ഥയായിരിക്കും ഇവിടേയും
@jacob-fd6th
@jacob-fd6th 2 месяца назад
സൂപ്പര്‍ , വളരെ ശരിയായ നിഗമനം
@achuthannair2180
@achuthannair2180 2 месяца назад
The above discussed matters found very correct and we Hindus in india study the Bengal developments properly and. React properly.jamayath and PFA a re themain threat to the nation
@Vasuki-t6p
@Vasuki-t6p 2 месяца назад
താങ്കളെ പോലുള്ളവർ ഈ രാജ്യത്തിനും ജനങ്ങൾക്കും നമ്മുടെ സംസ്കാരങ്ങൾക്കും ആവശ്യമാണ് RP..... 👍👍👍ജയ് ഭാരത് മാതാ 💪💪
@sreedharanm7308
@sreedharanm7308 2 месяца назад
ബംഗ്ലാദേശിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് ഇന്ത്യക്ക് തീർച്ചയായും ഒരു പാഠമാണ്. നമ്മുടെ ശത്രു അകത്തും പുറത്തും ഉള്ളവരാണ്. നാം വളരെ ജാഗ്രതയോടെ നിൽക്കണമെന്ന് ഈ പ്രഭാഷണം ഊന്നി പറയുന്നു. A great analysis.
@ucap6420
@ucap6420 2 месяца назад
ഇന്ത്യയിൽ ഇപ്പോൾ താമസിക്കുന്ന ബംഗ്ലാദേശികളെയും റോഹിംഗ്യൻ മുസ്ലീങ്ങളെയും പുറത്താക്കി പകരം ബംഗ്ലാദേശികളെ ഹിന്ദുക്കൾക്ക് ഇന്ത്യയിൽ അഭയം കൊടുക്കുക 🇮🇳 🕉️ 👍 🙏
@narayanannk8969
@narayanannk8969 2 месяца назад
അവിടത്തെ ഹിന്ദുക്കളുടെ സ്വത്ത് അവിടത്തെ ആളുകൾ കൈയടക്കില്ലേ? അതിനും ഒരു പരിഹാരം വേണ്ടേ?
@RemadeviNampoothiri-fv5wm
@RemadeviNampoothiri-fv5wm 2 месяца назад
ഈഅഭിപ്രായം ഒരു പാട് പേർക്ക് ഇപ്പോൾ ഉണ്ട്
@drprabhurajanbargavan
@drprabhurajanbargavan 2 месяца назад
exactly
@HariKumar-tj3wp
@HariKumar-tj3wp 2 месяца назад
Yes
@jalajasasi4014
@jalajasasi4014 2 месяца назад
എന്തുകൊണ്ടു കേന്ദ്ര സർക്കാർ അങ്ങിനെ ചെയ്യുന്നില്ല ബംഗ്ലാദേശികളെയും റോഗിഹ്യൻ മുസ്ലിംങ്ങളെയും അടിച്ചു പുറത്താക്കി പകരം ഹിന്ദുക്കളെ കൊണ്ടുവരിക. ഒരു കാരണവശാലും കേന്ദ്രത്തിൽ മറ്റൊരു ഗണ്ടി സർക്കാർ വരാൻ പാടില്ല വന്നു പോയാൽ ജയിലിൽ കിടക്കുന്ന തീവ്രവാദികളെ പുറത്തു കൊണ്ടുവരും പപ്പുമോൻ സോറസ് കൂടെ ഉള്ളതുകൊണ്ടു ഇപ്പോൾ ധൈര്യം കൂടുതലാണ്.
@nimilsumesh
@nimilsumesh 2 месяца назад
നമുക്ക് ഭാരതത്തിലും ഒരു ചെറിയ കിറ്റ് ഇട്ടുകൊടുക്കാം..കഴിഞ്ഞ 10 വർഷത്തിനകം കേരളത്തിൽ അന്യ മതത്തിൽ നിന്നും വിവാഹം കഴിച്ചവർക്കും അവരുടെ മക്കൾക്കും മതം ഉണ്ടാകില്ല എന്ന ഒരു നിയമം നടപ്പാക്കണം...എന്നൊരു കിറ്റ് കൊടുത്താൽ കേരളത്തിൽ എന്താകും അവസ്ഥ????മതം മാറ്റാൻ ഉപയോഗിച്ച കുറുക്കു വഴി പൊളിയുകയും കുറേ എണ്ണത്തിന്റെ മത സ്നേഹവും ഇല്ലാതാകും....ലൗ ജിഹാത് നിൽക്കുകയും ചെയ്യും..
@venugopalm2605
@venugopalm2605 2 месяца назад
Idea😂
@mskalim8409
@mskalim8409 2 месяца назад
Athu thanne venam
@papputrainer9651
@papputrainer9651 2 месяца назад
ലൗജിഹാദ് ഒപ്പിച്ചിട്ട് ഹലാല അനുഭവിച്ച് പണ്ടാരമടങ്ങിയ പെണ്ണുങ്ങൾക്ക് എന്തെങ്കിലും അവാർഡ് കൊടുക്കണം.
@narayanapanicker2793
@narayanapanicker2793 2 месяца назад
ഒരു നല്ല ആശയം. എന്തായിരുന്നാലും ഇനിയെങ്കിലും ഹിന്ദു ഉറക്കം വെടിഞ്ഞ് സടകുടഞ്ഞെഴുന്നേൽക്കണം; ദേശദ്രോഹികളുടെ അഴിഞ്ഞാട്ടങ്ങളെ പല്ലും നഖവും മാത്രമല്ല വേണ്ടിവന്നാൽ വാളെടുക്കണം. ഇനി അമാന്തം പാടില്ല. നിതാന്ത ജാഗ്രത അനിവാര്യം.
@888------
@888------ 2 месяца назад
ഇല്ല അവർക്ക് വോട്ട് മതി പെറ്റു പേരുകുക അധികാരം പിടിച്ച് കൂട്ട കൊല
@mukundannair1247
@mukundannair1247 2 месяца назад
വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു എന്ന് കരുതുന്നു.
@rajagopalgrgr9344
@rajagopalgrgr9344 2 месяца назад
Brilliant speech by RP. Good luck
@MobilySaudi-ub9vc
@MobilySaudi-ub9vc 2 месяца назад
നമ്മുടെ സമുദായത്തിന്റെ ഏറ്റവും വലിയ വീഴ്ചയാണ് ഇത് ഈഴവരും നായരും മനസിൽ ആക്കണ്ടസമയം ആണ്
@vikramadithyank7875
@vikramadithyank7875 2 месяца назад
ഇത് വളരെ 100% ശരിയാണ് ഇത് ചിന്തിക്കാൻ ചെവിയും തലയും ഉണ്ടായാൽ പോരാ ഇത് ചിന്തിക്കാം മനസ്സിനുള്ളിൽ ഒരു കുടിലും മതി
@ucap6420
@ucap6420 2 месяца назад
ഇന്ത്യയിൽ വർക്ക് ചെയ്യുന്ന അമേരിക്കൻ കോൺസലേറ്റുകൾ പൂട്ടുകയും എംബസി സർവീസ് എംബസിയിൽ മാത്രമായി പരിമിതപ്പെടുത്തുക 🇮🇳 👍
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 месяца назад
നമ്മുടെ സഹോദരങ്ങളെ ചുട്ടെരിക്കുമ്പോൾ പോലും സാംസ്കാരിക കേരളം എന്ന് അഭിമാനിക്കുന്ന കേരളത്തിൽ എത്ര പേർ ഈ തീചന്മാർക്കെതിരേ പ്രതികരിച്ചു ആരെയും കണ്ടില്ല പിന്നെ രണ്ട് പാർട്ടിക്കാരുo അവരുടെ കാര്യം നോക്കുന്നു ഈ നമ്മൾ ഇനി എപ്പോൾ പ്രതികരിക്കും❤❤❤❤
@vhareendran9150
@vhareendran9150 2 месяца назад
അറ്റം മുറിച്ച പര നാറികൾ അല്ലേ ഉള്ളത്...
@mviveknair
@mviveknair 2 месяца назад
ഇതൊക്കെ മലയാളികൾ കേട്ടാൽ "പിന്നേ നമ്മൾക്ക് അങ്ങനൊന്നും ഉണ്ടാകില്ല എന്നുപറയും " കണ്ടാലും കേട്ടാലും, കൊണ്ടാലും പഠിക്കാത്ത മനുഷ്യർ.
@mathewkj1379
@mathewkj1379 2 месяца назад
അവരുടെ തലയിൽ വ്യാജ മതേതരത്വവും പുരോഗമന സ്വഭാവവും കാണിക്കുന്നവർ.
@prakashk.p9065
@prakashk.p9065 2 месяца назад
മാപ്പിള ലഹള 😢
@NoName1k56
@NoName1k56 2 месяца назад
💯 percent. True Keralite s. NEVER 👎 👎👎👎Learn KASTAM
@Mknch97441
@Mknch97441 2 месяца назад
Mooda പടകൾ മലയാളി രാജ്യത്തിനു നാശം വിതക്കുന്ന കുറെ അഴുക്ക മലയാളികൾ
@smithanambiar8128
@smithanambiar8128 2 месяца назад
Athe
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 2 месяца назад
ഹൈന്ദവർ കരുതിയിരിക്കുക.... സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല....👈🏻👈🏻 നിങ്ങളുടെ ഓരോ വോട്ടും ഹിന്ദുവിനു വേണ്ടി ഭാരതത്തിന് വേണ്ടി ആകട്ടെ.... 👈🏻👈🏻 അതാണ് ഭാരതത്തിൻ്റെ നിലനിൽപ്... 👈🏻👈🏻 അനാവശ്യകാര്യങ്ങൾ പറഞ്ഞും ക്രിയേറ്റ് ചെയ്തും ഭീകരത ചെയ്തും പറഞ്ഞ് പറഞ്ഞ് കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന രാഷ്ട്രീയ ഹിജഡകൾ നിറഞ്ഞ പാർട്ടികളാണ് കോൺഗ്രസ്സും ഇടതന്മാരും മറ്റ് ചില ചെറുകിട പാർട്ടികളും. അവർ ധനത്തെയും അധികാരത്തേയും മാത്രം മോഹിച്ച് ഹൈന്ദവരെ കുരുതി കൊടുക്കാൻ മടിക്കാത്തവർ തന്നെ ആണ്....👈🏻👈🏻 ഇനിയും ഒരായിരം വർഷം അടിമ ആയിരിക്കണോ എന്ന് നമ്മളാണ് തീരുമാനിക്കേണ്ടത് .....👈🏻👈🏻
@savithrynair9950
@savithrynair9950 2 месяца назад
Palestinu kuda pidicha khangressum, hamasinu kuda pidicha communistum onnanu ennu keralathilay hindu samooham thirichariyathadhu endhukond? I. N. D. I. Sakhyathil ee rajyadhrohikal orumichallay? Vidheshikalku praadhanyam kodukkunna evaray boycott cheyyu?
@mycraftfuture1284
@mycraftfuture1284 2 месяца назад
Adimakanalle kurach koodi kathirikkam vijayippikko modisathe
@ravindranparakkat3922
@ravindranparakkat3922 2 месяца назад
കൃത്യമായ വിശകലനം താങ്ക്യൂ 🤝🤝🤝
@Lalitha-h6i
@Lalitha-h6i 2 месяца назад
ഡ്യൂപ്പ് ഫാമിലി യിസം എന്ന വാസുദൈവ കുടുംബകം എന്ന മണ്ടത്തരം ഇന്ത്യ ഉപേക്ഷിക്കണം.
@nradhakrishnapillainrkpill5516
@nradhakrishnapillainrkpill5516 2 месяца назад
വളരെ ശെരിയാണ്,ഇത്/ഇങ്ങനെ ഉള്ള വാർത്തകൾ ഇനിയും പ്രതീക്ഷിക്കുന്നു
@mohansubusubu2116
@mohansubusubu2116 2 месяца назад
കർഷക സമരത്തിന് പിന്നിൽ കാനഡ യും അമേരിക്ക യും ആണ് പൗരത്വ പ്രക്ഷോഭത്തിന് പിന്നിൽ പാകിസ്ഥാനും ചൈന യും ആണ്
@JagadeeshM-p9u
@JagadeeshM-p9u 2 месяца назад
Rajesh pillai sir you're speech 💯 right 🔱🔱🔱
@vsomarajanpillai6261
@vsomarajanpillai6261 2 месяца назад
വളരെ ശരിയാണ് പിള്ള സാർ പറഞ്ഞത് ഈ രാജ്യത്തെ ക്കുറിച്ച് അറിയാവുന്നവരും സസൂഷ്മം വീക്ഷിക്കുന്ന രാജ്യസ്നേഹിക്കുന്നവർക്കും സാർ പറഞ്ഞ കാര്യങ്ങൾ മനസിലാകും 100 % ബംഗ്ലാദേശിൽ ഇപ്പോൾ നടന്നതും മുമ്പ് രണ്ടുമൂന്ന് തവണ ഇന്ത്യയിൽ നടന്നതും ഒന്നു തന്നെയാണ് ടൂൾകിറ്റാണ് അത് ഇന്ത്യയിൽ ഇനിയുമുണ്ടാകാം ദൗർഭാഗ്യവശാൽ ഇതിനെല്ലാം കൂട്ടുനിൽക്കുന്നത് ഈ രാജ്യത്തുള്ള രാഷ്ട്രീയ പാർട്ടികളൊണന്നതാണ് അതിൽ കേരളത്തിനും നിർണ്ണായ പങ്കുണ്ട് അതുകൊണ്ട് ഭരണകൂടം മാത്രമല്ല ഇന്ത്യയിലെ ജനങ്ങളും പ്രത്യേകിച്ചും ഇവിടുത്തെ സാംസ്കാരികനായകരും മേധാവികളും ഈ രാജ്യത്തിനൊപ്പം നിൽക്കുകയാണ് വേണ്ടത് അല്ലാതെ വോട്ടുബാങ്കിനു വേണ്ടി രാജ്യത്തിന് എതിരായി പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാർക്കൊപ്പം നിൽക്കരുത് എന്നാണ് ഒരു രാജ്യസ്നേഹിയായ എനിക്കു പറയാനുള്ളത് :: ഭാരത് മാതാ കീ ജയ്
@RAJURAJU-wx5fw
@RAJURAJU-wx5fw 2 месяца назад
എന്ത് ബഹുസ്വരത അടിച്ചാൽ തിരിച്ചടിക്കണം ബാലൻസ് സഹിതം ഇവരുടെ കിത്താബ് ഓരോ ഹിന്ദുവും പഠിക്കണം
@PrabhuRajan-j6k
@PrabhuRajan-j6k 2 месяца назад
എന്തിന്
@venugopal2347
@venugopal2347 2 месяца назад
നമ്മൾ ചെയ്ത തെറ്റ് 1971ൽ തിരുത്തുവാൻ അവസരം കിട്ടിയതാണ്. അത് അമ്മായി കളഞ്ഞു കുളിച്ചു
@Surendran-qh5qh
@Surendran-qh5qh 2 месяца назад
കേരളത്തിൽ PFIയെ നിരോധിച്ചതിനുശേഷം വളരെ സമാധാനമായിരുന്നു.. തിരഞ്ഞെടുപ്പിനു ശേഷം വീണ്ടും തലപൊക്കാൻ തുടങ്ങിയിരിക്കുന്നു..... കേരളം തലച്ചോർ PFI
@Flavourfulkitchen9
@Flavourfulkitchen9 2 месяца назад
കോൺഗ്രസിന് കുറച്ചു സീറ്റ്‌ കൂടിയപ്പോൾ മാളത്തിൽ നിന്നു പുറത്തു വരുന്നു. കോൺഗ്രസ്‌ ആണ് pfi ക്കു വളം. രാഹുൽ ഗണ്ടി ഇന്ത്യയുടെ നാശം ആഗ്രഹിക്കുന്നവൻ.
@thankammaraju9868
@thankammaraju9868 2 месяца назад
PFI നിരോധിച്ചു അതിലുൾപ്പെട്ട ജനങ്ങൾ കുടുംബ സമേതം ഇടതിലും വലത് ലൂം പോയി വോട്ട് ചെയ്തു
@thankammaraju9868
@thankammaraju9868 2 месяца назад
PFI നിരോധിച്ചു അതിലുൾപ്പെട്ട ജനങ്ങൾ കുടുംബ സമേതം ഇടതിലും വലത് ലൂം പോയി വോട്ട് ചെയ്തു
@thankammaraju9868
@thankammaraju9868 2 месяца назад
PFI നിരോധിച്ചു അതിലുൾപ്പെട്ട ജനങ്ങൾ കുടുംബ സമേതം ഇടതിലും വലത് ലൂം പോയി വോട്ട് ചെയ്തു
@jimmytrinidad1488
@jimmytrinidad1488 2 месяца назад
വളരെ അറിവ് തന്ന പ്രഭാഷണം 🙏
@SureshPuthussery-e4p
@SureshPuthussery-e4p 2 месяца назад
സത്യം പറഞ്ഞു
@manikantans4631
@manikantans4631 2 месяца назад
വളരെ ശരിയാണ് താങ്കളുടെ നിരീക്ഷണം
@Bhagavathyflowers-pm9wn
@Bhagavathyflowers-pm9wn 2 месяца назад
ഹിന്ദു താല്പര്യങ്ങൾ ഉയർത്തി പിടിക്കേണ്ട BJP സർക്കാർ ഇത്തരം serious പ്രശ്നങ്ങളിൽ മൃദു സമീപനത്തിലാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ബംഗ്ലാദേശിലെ സംഭവവികാസങ്ങളിൽ ഇന്ത്യ ശക്തമായി ഇടപെടേണ്ടതായിരുന്നു. ഇനിയും അവിടെ ഇന്ത്യ വിരുദ്ധത മൂർച്ഛിച്ചേക്കാം.
@raveendranpk8658
@raveendranpk8658 2 месяца назад
മോദിജിയെ പുറത്താക്കണമെന്ന ആവശ്യമായി മുന്നോട്ട് വരാനും രാജ്യത്തെ ചിന്നഭിന്നമാക്കാനും ശ്രമിക്കുന്നവർക്ക് ഊർജ്ജം പകരാൻ വഴിയൊരുക്കണോ? കാത്തിരിയ്ക്കുക - മോദിജിക്കും കൂട്ടർക്കും അറിയാത്ത കാര്യമല്ലല്ലൊ -
@MagicSmoke11
@MagicSmoke11 2 месяца назад
ആർക്കും ഹിന്ദുക്കളെ വേണ്ട..ഹിന്ദു വോട്ട് മാത്രം മതി.
@unnikrishnan3762
@unnikrishnan3762 2 месяца назад
താങ്കൾ ഈ വീഡിയോയിൽ പറഞ്ഞത് വേണ്ട വിധത്തിൽ മനസ്സിലാക്കിയിട്ടില്ല എന്ന് ഇപ്പോൾ ഉറപ്പായി.
@raveendranpk8658
@raveendranpk8658 2 месяца назад
@@unnikrishnan3762 ആർ?
@Bhagavathyflowers-pm9wn
@Bhagavathyflowers-pm9wn 2 месяца назад
@@unnikrishnan3762 വീഡിയോയിൽ പരാമർശിക്കുന്ന വിഷയത്തിലൂടെ ബംഗ്ലാദേശ് സംഭവവികാസങ്ങൾ എന്റെ നിഗമനത്തിലൂടെ വെളിപ്പെടുത്തുവാൻ ശ്രമിച്ചിട്ടുണ്ട്.
@Govinda-Mamukoya
@Govinda-Mamukoya 2 месяца назад
ഇന്ത്യ-ബംഗ്ലാദേശ് ഹിന്ദുക്കൾക്ക് പ്രത്യേക രാജ്യം ഉണ്ടാക്കിയ കൊടുക്കേണ്ടതായിരുന്നു
@888------
@888------ 2 месяца назад
കുണ്ടൻ ഗാന്ധി..5 വയസ്സിൽ മുസ്ലിം കൂട്ടുകാരെ കൂടെ അമ്മയുടെ കട്ടി സ്വർണ കടകം മുറിച്ചു വിറ്റു ബീഫ് തിന്നു,കുണ്ടൻ അടിച്ചു മോഷണം നടത്തി ജീവിച്ചു അതിൻ്റെ നന്ദി ആണ് പാകിസ്താൻ,ബംഗ്ലാദേശ്,കശ്മീർ,ഇന്ത്യ എല്ലാം മുസ്ലിമിന് കൊടുത്തു 😢
@PrabhuRajan-j6k
@PrabhuRajan-j6k 2 месяца назад
ഇന്ത്യ ആ ഭാഗം പിടിച്ചെടുക്കുക
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 месяца назад
നമ്മുടെ സഹോദരങ്ങളെ അവിടെ ച്ചുട്ടെരിക്കുമ്പോൾ തമ്മൾ ഇനിയും ഉണർന്നില്ലെങ്കിൽ നമ്മളേയും ഇത് ബാധിക്കും ഈ കൊച്ച് കേരളത്തിൽ നാം കണ്ടില്ലേ അവിലും മലരും കരുതി വയ്ക്കാൻ നാം ഉറങ്ങിക്കിടന്നാൽ നമ്മളെയും ഈമത തീവ്രവാദികൾ ചെയ്യും❤❤❤❤🎉
@HariPriya-rc4li
@HariPriya-rc4li 2 месяца назад
സത്യം.
@rkramachandramoorthy6966
@rkramachandramoorthy6966 2 месяца назад
ഭാരത് മാതാ കീ ജയ്. തത്വമയിക്ക് അഭിനന്ദനങ്ങൾ
@hareeshkumar3660
@hareeshkumar3660 2 месяца назад
ഇന്ത്യാ ഗവൺമെന്റും ഇന്ത്യൻ ആർമിയും വിചാരിച്ചാൽ ബംഗ്ലാദേശ് ഹിന്ദുക്കളെ സഹായിച്ചു കൂടേ.. ബംഗ്ലാദേശ് ഹിന്ദുക്കൾക്ക് ഒരു പുതിയ രാജ്യം രൂപീകരിച്ചു കൊടുക്കണം..
@JagadeeshM-p9u
@JagadeeshM-p9u 2 месяца назад
Rajesh pillai ji Jai shree ram 🙏🙏🙏
@KrishnanKr-vd4lv
@KrishnanKr-vd4lv 2 месяца назад
ഉന്നതനായ ഒരു രാഷ്ട്രീയ നേതാവ് തന്നെ ഇവർക്കെല്ലാം കുടപിടിക്കുന്നു
@ptsatheesh8275
@ptsatheesh8275 2 месяца назад
Chidambaram ?
@savithrynair9950
@savithrynair9950 2 месяца назад
​@@ptsatheesh8275pinarayi?
@savithrynair9950
@savithrynair9950 2 месяца назад
​@@ptsatheesh8275CM?
@unnikrishnanchozhiyath6257
@unnikrishnanchozhiyath6257 2 месяца назад
കേരളത്തിൽ NSS & SNDP രണ്ടും ഹിന്ദു സമൂഹത്തിന്റെ നാശത്തിന് വഴിയൊരുക്കുന്നു 😢
@pavithranparamel4387
@pavithranparamel4387 2 месяца назад
Valare correct view..ഇതാണ് khangress കാരുടെ രാജ്യദ്രോഹം
@sureshomachappuzha2036
@sureshomachappuzha2036 2 месяца назад
കേരളത്തിൽ ഈ വിഷയം ചർച്ച ചെയ്യില്ല
@hariprasad.pplathanathu5325
@hariprasad.pplathanathu5325 2 месяца назад
ഇന്ത്യ RAW യ്ക്ക് ഈ ഒരു സ്വാതന്ത്ര്യം കൊടുത്തിരുന്നു എങ്കിൽ!!!!
@vimalarajan8842
@vimalarajan8842 2 месяца назад
കോതമംഗലത്തും മൂവാറ്റുപുഴയിലും നടന്ന പ്രതിഷേധം നിസ്കരിക്കാൻ മുറി വേണമെന്നുള്ളതായിരിക്കില്ല ഇതുപോലെ ബംഗ്ലാദേശിനെ തകർത്തെ പോലെ ഒരു അജണ്ട തന്നെയായിരിക്കും😔😔
@888------
@888------ 2 месяца назад
Muslim girls കൂട്ട് കൂടി നിസ്കരിപ്പിക്കും sfi idimuri pole ഒടുവിൽ അവിടെ ഇട്ടു റേപ്പ് ചെയ്തു വീഡിയോ എടുക്കും മതം മാറ്റും
@savithrynair9950
@savithrynair9950 2 месяца назад
Yes
@shibuSantha
@shibuSantha 2 месяца назад
തീർച്ചയായും 🎉
@RemadeviNampoothiri-fv5wm
@RemadeviNampoothiri-fv5wm 2 месяца назад
തീർച്ചയായും ആണ്
@UpendranUpendran-y1p
@UpendranUpendran-y1p 2 месяца назад
ഇതാണ് ഭാരതത്തിൽ മണി പൂരിൽ നേരത്തെ പരിക്ഷിച്ചത് .വിദേശ ശത്രു രാജ്യങ്ങൾ ഒരിക്കലും വെറുതെ ഇരിക്കില്ല. ജാഗ്രതൈ...
@gauridas7838
@gauridas7838 2 месяца назад
ഒരു കൊച്ചു പുസ്തകം നിരോധിച്ചാൽ ലോകത്തിലെ പകുതി - മുക്കാൽ പ്രശ്നങ്ങളും തീരും....
@dk3480
@dk3480 2 месяца назад
Excellent speech🙏
@bhanuk409
@bhanuk409 2 месяца назад
Very good real speak. Very much appreciated 👍
@cruze0073
@cruze0073 2 месяца назад
നമ്മുടെ ശത്രുക്കൾ നമ്മുടെ രാജ്യത്തിൽ തന്നെ മുഖം മൂടിയണിഞ്ഞു നടക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ തന്നെയുണ്ട്
@GUKNAIR
@GUKNAIR 2 месяца назад
God bless him you Rajesh Pillai Sir. Excellent speech.
@govindram6557-gw1ry
@govindram6557-gw1ry 2 месяца назад
താങ്കളുടെ അനാലിസിസ്👌👍
@karthikeyan9387
@karthikeyan9387 2 месяца назад
കെരളത്തിൽ ഹിന്ദു ചിന്തിക്കണം
@sanalkumarvk3909
@sanalkumarvk3909 2 месяца назад
ശരിയായ നിരീക്ഷണം
@vhareendran9150
@vhareendran9150 2 месяца назад
പച്ചയുടെയും ചുവപ്പിന്റെയും കാലം കഴിയാറായി.. അണയാൻ പോകുന്ന തീ ആളികത്തും... ഈ നശിച്ച വർക്കത്തിനെകൊണ്ട് ലോക സമാദാനം ഇല്ലാതായി....😮
@seemamahendran2294
@seemamahendran2294 2 месяца назад
എത്ര കണ്ടാലും കൊണ്ടാലും ഐക്യം ഇല്ലാത്ത ഹിന്ദു, നന്നാവില്ല. ഇനിയെന്നാണാവോ അവൻ എല്ലാം മനസ്സിലാക്കുക.
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 2 месяца назад
ശരിയായ ഒരു റീഡിങ് ആണ്.... ഇതാണ് പലപ്പോഴും നടക്കുന്നത് 💯👌👌👌✌️✌️✌️ സത്യങ്ങളുടെ വിളിച്ചു പറച്ചിൽ ആണിത് 🎉❤❤❤
@Ratheesh-uw7ey
@Ratheesh-uw7ey 2 месяца назад
മതേതരത്വം അവസാനിപ്പിച്ച് ഭാരതത്തെ രക്ഷിക്കാൻ തയ്യാറാകണം ഇനി അതു മാത്രമേ രക്ഷയുള്ളൂ. പിന്നെ ഹിന്ദു കുട്ടികൾക്ക് ചെറുപ്പം മുതലേ ഭഗവത്ഗീത രാമായണം എന്നിവ പഠിപ്പിക്കുക അതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചു കൊടുക്കുക ഹിന്ദുക്കൾക്കും മതപഠനം തുടങ്ങുകയാണ് ഇതിനുള്ള പ്രതിവിധി
@prasannanair8994
@prasannanair8994 2 месяца назад
Excellent presentation 👏 👌
@VijayKumar-bf7gf
@VijayKumar-bf7gf 2 месяца назад
YOUR SPEECH IS EXCELLENT.
@kerala_chronicles
@kerala_chronicles 2 месяца назад
ഹിന്ദു ശാന്തനാണ് ഒപ്പം ഹിന്ദു രുദ്ര ഭാവമാണ് അതു തനിസ്വഭാവം കാണിച്ചാൽ ലോകം തന്നെ നശിക്കും
@kjthomasthomas6447
@kjthomasthomas6447 2 месяца назад
Tatwamayi talk is highly appreciated as his talk pin points the dangers that we Indians have been confronting around us. The lessons we have learned from the current political turmoil.
@premachandrann.a8272
@premachandrann.a8272 2 месяца назад
You opened the inner most heart. Any way we have to defend our country and heritage.
@nradhakrishnapillainrkpill5516
@nradhakrishnapillainrkpill5516 2 месяца назад
കേരളം ബോംബിൻറ മേലാണ് നിയ്ക്കുന്നത്.ഭാരതം അങ്ങേ അറ്റം സൂക്ഷിക്കണം.
@Shajimidayikunnu
@Shajimidayikunnu 2 месяца назад
Laziness of the Hindu community leads to dangerous situations 😢
@peeyooshkumarbiju6739
@peeyooshkumarbiju6739 2 месяца назад
ഒരിക്കലും ഹിന്ദുക്കൾ പഠിക്കില്ല സർ ഉദാഹരണം TG മോഹൻദാസ് സാറിന്റെ വീഡിയോ ക്ക് താഴെ മൂത്ത ഹിന്ദുക്കൾ ഇടുന്ന കമന്റ് വായിച്ചാൽ മനസ്സിലാകും ജൂതൻ പഠിപ്പിക്കുന്ന പാടം നമ്മൾ വിസ്മരിക്കരുത്🎉
@prasadampalattil9896
@prasadampalattil9896 2 месяца назад
മൂത്ത ഹിന്ദുക്കൾ അല്ല അവന്മാര്, മൂത്ത ജന്തുകളാണ് ഇന്ത്യയിലുള്ളത്. 8500/- രൂപാ advance കിട്ടിയപ്പോൾ ജന്തുക്കൾ തനിനിറം കാണിച്ചു, UP യിൽ . എന്തായാലും UP യിൽ നടന്ന അട്ടിമറി തിരിച്ചറിഞ്ഞു നടപടികളെടുക്കുവാൻ ഇതുവരെ കേന്ദ്രസർക്കാരിന് കഴിയുന്നില്ല. Intelligence സംവിധാനമൊക്കെ ഇണ്ടി മുന്നണിയുടെയും സോറസ്സിൻ്റെയും അട്ടിമറികളെക്കുറിച്ച് അറിഞ്ഞില്ലെന്നുണ്ടോ ? 15 വർഷത്തിലെറെ ഭാരതത്തിന് ഭരിക്കാൻ അവസരം കിട്ടിയിട്ടും ദേശദ്രോഹികളെ ശിക്ഷിക്കുവാൻ ഒരു നടപടിയും എടുക്കുവാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടില്ല . National Herald , Young India തട്ടിപ്പുകൾക്കെതിരെ നടപടി എടുത്തിരുന്നു എങ്കിൽ റൗൾ വിൻസിയെന്ന ബ്രിട്ടീഷ് പൗരൻ ( സുബ്രഹ്മണ്യസ്വാമി പറഞ്ഞത് ശരിയാണെങ്കിൽ) രാജ്യദ്രോഹിയായി ഇന്ത്യയിലിങ്ങനെ മോദിജിക്കെതിരെ നിരന്തരം വ്യാജ ആരോപണങ്ങളുമായി പുകമറ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാൻ അവസരം കിട്ടില്ലായിരുന്നു. ഇനിയെങ്കിലും ഉണർന്നു പ്രവർത്തിച്ച് രാജ്യദ്രോഹികളെ തുറുങ്കിലടയ്ക്കുവാനുള്ള ഇച്ഛാശക്തി ഉണ്ടാകേണ്ടിയിരിക്കുന്നു. എന്തായാലും ബംഗ്ലാദേശിലെ അവസ്ഥ ഇന്ത്യയിലുണ്ടാകില്ല. ഭാരതത്തിൻ്റെ സൈനിക മേധാവി ഭരണം സൈന്യത്തിൻ്റെ കീഴിൽ നടത്തുക തന്നെ ചെയ്യും, രാജ്യ ദ്രോഹികൾ തീഹാർജയിൽ നിറച്ചു കൊള്ളും.
@prasoonskumar9820
@prasoonskumar9820 2 месяца назад
Modi the best leader
@nanukallyanik7240
@nanukallyanik7240 2 месяца назад
ഹിന്ദു ഇങ്ങനെ ആയാൽ പോരാ, മുൻകൂട്ടി എല്ലാം അറിയണം
@manoharanmvoo4286
@manoharanmvoo4286 2 месяца назад
Hindus in Kerala should think about bangladesh incident and compare
@kochuranirajan6891
@kochuranirajan6891 2 месяца назад
100 per cent correct
@KuruvilaAbraham-l8d
@KuruvilaAbraham-l8d 2 месяца назад
ഗണിതകം (accountalism )അടിസ്ഥാനത്തിലുള്ള എകീകൃത സ്വത്തുവിവര സമ്പ്രദായം മാത്രമാണ്‌ ഭാരതത്തെ സുരക്ഷിതമാക്കാനുള്ള ഏക മാർഗം. രാഷ്ട്രീയം ശാസ്ത്രത്തിനു പകരം ആവില്ല. അഴിമതി ജന്യമായ അവിഹിതവസമ്പത്താണ് രാജ്യത്തിനും ജനങ്ങൾക്കും എതിരായ പ്രവർത്തനത്തിന്റെ ഇന്ധനം. ഏതു വേദിയിലും ഇക്കാര്യം വിശദീകരിക്കാൻ തയാറാണ്.
@maheshmahesh-yd6ff
@maheshmahesh-yd6ff 2 месяца назад
ശെരിയാണ്
@vijayalakshmit9306
@vijayalakshmit9306 2 месяца назад
ചൈന നമ്മുടെ രാജ്യത്തിന് എതിരെ പടയോട്ടം നടത്താതെ ഇരുന്നാല്‍ തന്നെ പകുതിയില്‍ കൂടുതൽ സമാധാന ആയേനെ .
@savithrynair9950
@savithrynair9950 2 месяца назад
Rahulinday M. O. U. With china agenda endhaavo?
@AD-65
@AD-65 2 месяца назад
ഞാന്‍ ഹിന്ദു ആണ്‌ ജോലി ഇല്ല വീട് ഇല്ല എനിക്ക് വേണ്ടി എന്നെ പോലെ ഉള്ളവരെ ഈ ഹിന്ദു സംഘടനകള്‍ എങ്ങനെ കാണുന്നു....
@PrabhuRajan-j6k
@PrabhuRajan-j6k 2 месяца назад
ഇതൊക്കെയാണ് ചെയ്യേണ്ടത്
@AD-65
@AD-65 2 месяца назад
@@PrabhuRajan-j6k ഏതു
@AD-65
@AD-65 2 месяца назад
@@PrabhuRajan-j6k pokso mammadinte പോലുള്ള പണി ആണോ
@ramakrishnanmv8744
@ramakrishnanmv8744 2 месяца назад
Fool
@AD-65
@AD-65 2 месяца назад
@@ramakrishnanmv8744 da kunne poi oombada ,nite oru comment
@rajeshpillaig
@rajeshpillaig 2 месяца назад
Thank you very much for your responses🇮🇳... Its high time that we start acting too.. 🇮🇳
@sasidharanmk4494
@sasidharanmk4494 2 месяца назад
Thank you Sir, for eye opening speech 🙏
@surendrankr4088
@surendrankr4088 2 месяца назад
ഭാരതത്തിലെ ഓരോ ഹിന്ദുവും ജൂതനെപ്പോലെ പ്രവർത്തിക്കണം
@tskarm3394
@tskarm3394 2 месяца назад
Toolkit സമരങ്ങളായാലും അല്ലാത്തതായാലും തുടക്കത്തിലെ ഉറവിടം നശിപ്പിക്കണം. നേതാക്കളെ അകത്താക്കുക അഞ്ജാതൻ്റെ പ്രവർത്തനം തുടങ്ങുക.
@mohanankgkarayil2654
@mohanankgkarayil2654 2 месяца назад
നമ്മൾ അല്പംകൂടി ജാഗ്രത മനോഭാവത്തോടുകൂടിയവരായിരുക്കണം. നാനാത്തത്തിൽ ഏകത്വം എന്നൊക്കെ പറഞ്ഞു പഠിപ്പിച്ചു ഹിന്ദുക്കളെ കൊന്നോ തുക്കികൊണ്ടിരിക്കുകയാണ്. നമ്മൾ പഠിച്ചതെ പാടു എന്ന് പാഞ്ഞു നടക്കുകയാണ്. ഇതു ഹിന്ദുക്കളുടെ നാശത്തിനാണെന്ന് മനസിലാക്കുക. കോൺഗ്രസിലായാലും കമ്മ്യൂണിസ്റ്റിലായാലും ചിന്താ ഹിന്ദുക്കളെ കൊന്നുതീർക്കുവാൻ മുസ്ലിംസ്സിന്റെ കൂടെ നിൽക്കുകയെന്നതാണ്.
@Msreelatha-xo1op
@Msreelatha-xo1op 2 месяца назад
Very nice and good views of Bangladesh tragedies. Wakeup hindus think sanathana dharma. World peace country's bharat we save hindus ideologies .jai bharat
@bluevalley7991
@bluevalley7991 2 месяца назад
Very Important and usefull discussion, every hindu should understand the above information.
@HariPriya-rc4li
@HariPriya-rc4li 2 месяца назад
ഇതിനെല്ലാം പിന്നിൽ കോണ്ഗ്രസ് ഇറ്റലി കാരിയും മോനും
@johnyd8347
@johnyd8347 2 месяца назад
ഹിന്ദു ഭൂരിപക്ഷം എന്നു പറയുമ്പോൾ 2017 നു ശേഷം Census എടുത്തിട്ടില്ല അനൗദ്യോഗികകണക്കനുസരിച്ച് ഇന്ന് ഇന്ത്യയിൽ 30% ന് മുകളിൽ മുസ്ലീങ്ങൾ മാത്രമുണ്ട്. 2047 ൽ ഇന്ത്യ ശരിയാനിയമത്തിന് അടിപ്പെടാം. നമ്മളു മാത്രമല്ല UKയുൾപ്പെടെ നിരവധി രാജ്യങ്ങൾ, എന്തിന് ലോകം മുഴുവൻ ഇസ്ലാമി രാജ്യമാകും . മുസ്ലീംങ്ങൾ മാനവികതയിലേയ്ക് മടങ്ങിവരുകയല്ലാതെ മറ്റൊരു പരിഹാരവുമില്ല
@subairpanamood2496
@subairpanamood2496 2 месяца назад
നല്ല ബുദ്ധി! എന്തെല്ലാം കുബുദ്ധിയും അക്രമവും കൂട്ടക്കൊലയും നടത്തിയിട്ടും ഈ വർഗം അന്യം നിന്നു പോകുമെന്നും ലോകം സത്യവിശ്വാസംപുൽകുമെന്നും കണ്ടറിഞ്ഞ നിങ്ങൾ സത്യമാണ് പറഞ്ഞത്. ഈ വൃത്തികെട്ടവൻതട്ടിവിടുന്നതല്ലേ ഭീകരവാദം !🐒🐒🐒
@padminiachuthan7073
@padminiachuthan7073 2 месяца назад
കോഴിക്ക് മുല വരുന്ന കാലത്ത് മുസ്ലിങ്ങൾ മാനവികതയിലേക്ക് വരും. ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറിയ മുസ്ലിങ്ങളുടെയും കണക്കെടുത്ത് അവരെ പുറത്താക്കിയില്ലെങ്കിൽ BJP ഭരിച്ചിട്ട് ഹിന്ദുക്കൾക്കെന്ത് ഗുണം
@sanathannair8527
@sanathannair8527 2 месяца назад
2017-ൽ ആരാണ് Census എടുത്തത്? 2011-ലാണ് ഒടുവിൽ Census എടുത്തത്.
@Sreejithss86
@Sreejithss86 2 месяца назад
Hindus Christian annu epol noona paksham. Keralathil
@sebastiankinassery325
@sebastiankinassery325 2 месяца назад
നമ്മുടെ നാറിയ രാഷ്ട്രീയ കാർ...
@alamparambilkunchu7223
@alamparambilkunchu7223 2 месяца назад
Really a thoughtful explanation with sound knowledge of the intricacies involved in anti Hindu and anti India agenda of internal and external forces with a dirty political hidden agenda.....is exposed with precision. Patriotic indians must be careful and take courage to face it like the people of Israel. Jai Hind.
@thombabu3914
@thombabu3914 2 месяца назад
Fully True ,Time to realize and Act.
@unnikrishnan-tm5ue
@unnikrishnan-tm5ue 2 месяца назад
ഭാരതം ഇസ്രായേൽ പോലെ ഉണർന്നുപ്രവർത്തിക്കാതെ പോയതാണ് കുഴപ്പമായത്.
@GirijaMavullakandy
@GirijaMavullakandy 2 месяца назад
നമ്മുടെ പൂർവ്വികർക്കു പറ്റിയ ഏറ്റവും വലിയ അബദ്ധം മതേതരത്വം പറഞ്ഞ് എല്ലാവരേയും ഉൾക്കൊള്ളുക എന്ന തിന്റെ പേരിൽ എല്ലാവരേയും സ്വീകരിച്ചതാണ് . ഹിന്ദു ശരിക്കും കൂട്ടത്തോടെ തിരിച്ചടിക്കണം. ഇതിനെതിരായി പ്രവർത്തിക്കുന്നവരെ ഒറ്റപ്പെടുത്തുക എന്നതാണ്.
@thrivikramannair349
@thrivikramannair349 2 месяца назад
Sir, you are absolutely right 👍👍👍
@revathienterprises2538
@revathienterprises2538 2 месяца назад
പേടി, കൂട്ടായ്മ ഇല്ല, കുശുമ്പ്, അസൂയ = ഹിന്ദു
@sanathannair8527
@sanathannair8527 2 месяца назад
മലർന്നു കിടന്നു തുപ്പല്ലേ....
@jeep2173
@jeep2173 2 месяца назад
പോടീ
@Ummalu_kolusu
@Ummalu_kolusu 2 месяца назад
അതെ, ബ്രോ ഹിന്ദു വിന് ഐക്യബോധമില്ല
@savithrynair9950
@savithrynair9950 2 месяца назад
​@@Ummalu_kolusukolsu nee undakanda? Njangha undakkikolam
@Ummalu_kolusu
@Ummalu_kolusu 2 месяца назад
@@revathienterprises2538 ഞാനും നിന്റെ ഇനം തന്നെ പേടി ക്കണ്ട ഈഐക്യബോധം എപ്പോഴും വേണം
@idiculajacob7882
@idiculajacob7882 2 месяца назад
Respected Modiji and all BJP and RSS members, Please do everything to save Hindus and other minorities in Bangladesh by inviting them to India. Divide Bangladesh to accommodate these minorities.
@sangeethasarath6516
@sangeethasarath6516 2 месяца назад
Well articulated..I love listening to ur talks about current events Hope the majority listens to ur channel
@cruze0073
@cruze0073 2 месяца назад
അമിത പൗരസ്വാതന്ത്ര്യവും രാജ്യസുരക്ഷക്കും മേലേ അ മിത അവകാശങ്ങൾകൽപ്പിച്ചു നൽകുന്നതും മുക്കിന് മുക്കിന് പാർട്ടികളുണ്ടാക്കി രാഷ്ട്രീയം കളിച്ചു രാജ്യത്തെ കൊള്ളയടിക്കുന്നതും രാജ്യത്തെ ശിഥിലമാക്കുന്നതും ഒഴിവാക്കണം: ഒരൊറ്റ രാജ്യം ഒരൊറ്റ ജനത എല്ലാം മനുഷ്യന്റെ നൻമയ്ക്കാകണം മനുഷ്യ ജീവിതം നരകതുല്യമാക്കരുത്
@ABHIRAMI-bw9mi
@ABHIRAMI-bw9mi 2 месяца назад
ശരിയായ വിലയിരുത്തൽ❤🎉
@girishpillai3181
@girishpillai3181 2 месяца назад
Well spoken, RP. Thank you. 😊❤️🙏
@ramachandrancs5445
@ramachandrancs5445 2 месяца назад
തികച്ചും സത്യസന്ധമായ നിരീക്ഷണം 🙏🙏🙏🕉️
@padmavathitk829
@padmavathitk829 2 месяца назад
ഇതുപോലെ വക്കഫ് നിയമത്തെ സംബന്ധിച്ചു വിവരണം ആവശ്യമുണ്ട്.
@godmaker5681
@godmaker5681 2 месяца назад
ദളിതരുടെ കാര്യമായതുകൊണ്ട് സണ്ണി കപ്പിക്കാട്, സുനിൽ പി ഇളയടം,തുടങ്ങിയ നിരവധി ഇടത് ബുദ്ധിജീവികൾ ഇടപെടും😂😂
@SujathaBabu-d2v
@SujathaBabu-d2v 2 месяца назад
ബുദ്ധി മാത്രം ഇല്ല ആ ജീവികൾക്ക്
@godmaker5681
@godmaker5681 2 месяца назад
@@SujathaBabu-d2v ഇവർ അപകർഷതാ ബോധത്തിന് അടിമപ്പെട്ടവർ ആണ് ഇരുട്ട് വെളിച്ചത്തോട് പോരാടുന്നത് പോലെ പോരാടും . അവർ സവർണ്ണ വിരോധമുള്ള സമാന ചിന്താഗതികൾ ഉള്ള ജിഹാദി ഇടത് പക്ഷത്ത് നിൽക്കും അത് ഒരു മാനസികാവസ്ഥയാണ് .
@mathewkj1379
@mathewkj1379 2 месяца назад
കുബുദ്ധി മാത്രം ഉള്ള ബുദ്ധിജീവികൾ, സുനിൽ പി നുണയിടം, സണ്ണി കപി (കുരങ്ങ് )ക്കാട്.
@unnikrishnanchozhiyath6257
@unnikrishnanchozhiyath6257 2 месяца назад
ബുദ്ധിയില്ലാ ജീവികൾ 😂😂
@Ummalu_kolusu
@Ummalu_kolusu 2 месяца назад
മുണ്ട് പൊക്കി നോക്കി വെട്ടിക്കൊല്ലും ചേലാകർമ്മം ഒരു Identityആണ്
@chandramohanannv8685
@chandramohanannv8685 2 месяца назад
😂മലയാളി അനുഭവിക്കേണ്ടി വരാം,
@savithrynair9950
@savithrynair9950 2 месяца назад
Malapurathukkaran?
@Govinda-Mamukoya
@Govinda-Mamukoya 2 месяца назад
ഇവിടെ ഒരു സ്വേച്ഛാധിപതി ഭരിക്കണം
@JagadeeshM-p9u
@JagadeeshM-p9u 2 месяца назад
Right people take right decision right time 🔱🔱🔱
@sobhaprabhakar5388
@sobhaprabhakar5388 2 месяца назад
Very informative and wise words.Thank you Sir🎉❤
@shashikala111
@shashikala111 2 месяца назад
It's always a delight to listen to RP. So much information to process. So articulate and precise. Looking forward to more.
Далее
He went ALL in 😭
00:12
Просмотров 1,8 млн