Тёмный

ബംഗ്ലാദേശിൽ സമാധാനം പുലരുമോ? ആരാണ് മുഹമ്മദ് യൂനുസ്? | Muhammad Yunus | Bangladesh Protests 

The Fourth
Подписаться 333 тыс.
Просмотров 20 тыс.
50% 1

ആഭ്യന്തരകലാപം രൂക്ഷമായ ബംഗ്ലാദേശിൽ ഇടക്കാല സർക്കാറിനെ നോബേൽ ജേതാവ് മുഹമ്മദ് യൂനുസ് നയിക്കും.ഭരണവിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിട്ടതിന് പിന്നാലെയാണ് യൂനുസ് തലപ്പത്തെത്തുന്നത്.വിദ്യാർഥികൾ അടക്കമുള്ള പ്രതിഷേധക്കാർ യൂനുസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.പിന്നാലെയാണ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ യൂനുസിൻ്റെ പേര് പ്രഖ്യാപിക്കുന്നത്.യൂനുസ് അധികാരത്തിലെത്തിയാൽ ബംഗ്ലാദേശിൽ സമാധാനം പുലരുമോ?അത്രമേൽ ആദരിക്കപ്പെടാൻ
ആരാണ് മുഹമ്മദ് യൂനുസ്?
#bangladesh #muhammadyunus #bangladeshprotests #thefourthnews #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official RU-vid channel for The Fourth News.
Subscribe to Fourth News RU-vid Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@Farsath999
@Farsath999 Месяц назад
ഈ മനുഷ്യനെ പറ്റി , നമ്മുടെ സ്കൂളിൽ പഠിക്കാൻ ഉണ്ട്. ആറാം ക്ലാസിൽ ഉണ്ട്. ചില്ലറ പുള്ളി അല്ല.
@rakahmed1670
@rakahmed1670 Месяц назад
ചുരുക്കിപ്പറഞ്ഞാൽ ഒരു ഭരണാധികാരി ക്ക് വേണ്ടതിലധികം യോഗ്യത ഉള്ള ആളാണ് ❤ അല്ലെ.. വെറുതേ അല്ല ആ രാജ്യത്തെ ചിലർക്ക് കുരു വല്ലാതെ പൊട്ടുന്നതും ഇവിടുത്തെ ചിലർക്ക് പൊട്ടി പൊട്ടിയില്ല ?? 😂😂 എന്ന അവസ്ഥ യും ??
@navaneeth1087
@navaneeth1087 Месяц назад
ബംഗ്ലാദേശിൽ അമേരിക്കൻ താൽപര്യങ്ങൾ സംരക്ഷിക്കാൻ ഉണ്ടാക്കിയെടുത്ത ബിംബം.മ്യാൻമറിലെ അൻസംഗ് സൂചിയെപോലെ. അമേരിക്കൻ സൈനിക താവളം ബംഗ്ലാദേശിൽ അനുവദിക്കാത്തത് കൊണ്ട് CIA കൊടുത്ത പണി.മ്യാൻമറിലെ അമേരിക്കൻ താൽപര്യങ്ങൾക്ക് വഴങ്ങിക്കൊടുകാതത് കൊണ്ട് ഇന്ത്യകു മണിപ്പൂർ കിട്ടി, തേജസ് ിന് പറഞ്ഞുറപ്പിച്ച അമേരിക്കൻ എൻജിൻ പോയി, ബംഗ്ലാദേശിന് ഹസീന പോയി.
@user-ub9bd1cn9m
@user-ub9bd1cn9m Месяц назад
Wish u all the best YunusSir
@Sameer-yz7jq
@Sameer-yz7jq Месяц назад
നല്ല അവതരണം❤
@majeedp.k9602
@majeedp.k9602 Месяц назад
Goood
@Sakurasakura-g7g
@Sakurasakura-g7g 26 дней назад
ഹരാപ്രിയ സൂപ്പർ ആണ് നിങ്ങൾ മോളേ. 🎉🎉🎉
@anooppraju7733
@anooppraju7733 Месяц назад
പിന്നെ " സമാധാനം " അത് ഉറപ്പല്ലേ 🤣🤣🤣
@younuswdr8579
@younuswdr8579 Месяц назад
യുനുസ്
@samads3538
@samads3538 Месяц назад
ചായക്കടക്കാരൻ അല്ലാലോ.. അല്ലേ?. സമാധാനം പുലരുമോ, കാത്തിരുന്നു കാണാം.
@iSchooltfs
@iSchooltfs Месяц назад
കഷ്ട്ടം
@nithulradhakrishnan4633
@nithulradhakrishnan4633 Месяц назад
പിന്നെ സമാധാന-ക്കാർ ഇടപെട്ടാൽ സമാധാനം ഉറപ്പാണ് 😃
@naseerabduljabbar2457
@naseerabduljabbar2457 Месяц назад
എന്നും ഇരുട്ടിന്റെ ശക്തികളുടെ പേടി ഇസ്ലാം. ഇസ്ലാം അജയമാണ് താങ്കൾക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും 💪🏻
@naseerabduljabbar2457
@naseerabduljabbar2457 29 дней назад
@@kanakanm7148 അതാണല്ലോ തന്നെപ്പോലുള്ള ആൾക്കാരുടെ വീട്ടിൽ അരിവാങ്ങിക്കാൻ കാരണം 😄
@kkr3555
@kkr3555 28 дней назад
അമേരിക്കയുടെ മാനസ പുത്രൻ
@younuswdr8579
@younuswdr8579 Месяц назад
100 %
@abdulsalamps226
@abdulsalamps226 Месяц назад
മോദിയുടെ,,,, ഹസീനയുടെ....എല്ലാവരും ഒരേ വഴിയിൽ..... അവസാനം പതനത്തിൽ---..
@rkpillaim2376
@rkpillaim2376 Месяц назад
America anuvathikkilla
@AkhS-x9q
@AkhS-x9q Месяц назад
എന്ത് സമാധാനം വരാനാണ്
@Aboobacker-ir4ne
@Aboobacker-ir4ne Месяц назад
ഇന്ത്യയിൽ മോഡി ഏകാധിപതിയായ പോലെ ബംഗ്ലാദേശിൽ കാളിദാസിയെയും ഒരു ഏകാധിപതിയായി അതാണ് മോഡിക്ക് ഹസീനയോടുള്ള ആ ഒരു ഇത്
@akshayraju3891
@akshayraju3891 Месяц назад
😂😂😂
@abhijithnjanippooruthanisa4299
@abhijithnjanippooruthanisa4299 Месяц назад
Methan oru tekshayum illa😂
@sahadevanp8120
@sahadevanp8120 Месяц назад
എന്ന് ഒരു ഇന്ത്യ വിരോധി.
@sahadevanp8120
@sahadevanp8120 Месяц назад
ഗൾഫിൽ മുഴുവൻ ഏകാധിപതിമാർ, പുടിൻ, സദ്ദാം, ഖുമൈനി, എർദോഗാൻ, അതൊക്കെ ഞമ്മൻ്റെ ആൾക്കാൾ,
@Aboobacker-ir4ne
@Aboobacker-ir4ne Месяц назад
@@sahadevanp8120 അതൊക്കെ എന്തോ ആയിക്കോട്ടെ അവരെല്ലാം ഏകാധിപതികൾ ആവാം. അതൊന്നും നാം ഇന്ത്യക്കാരെ ബാധിക്കുന്ന കാര്യമല്ല നമുക്ക് നമ്മുടെ ഇന്ത്യയിലെ ഭരണാധികാരി ഏകാധിപതി ആണോ അല്ലേ എന്നത് മാത്രമേ നോക്കേണ്ടതുള്ളൂ നാം ഇന്ത്യൻ അല്ലേ നാം അറബികൾ അല്ലല്ലോ അവിടുത്തെ കാര്യം അവിടുത്തെ ഏകാധിപതികളുടെ കാര്യം അവിടുത്തെ ജനങ്ങൾ നോക്കട്ടെ രാജ്യത്തിനോടോ ജനങ്ങളോട് യാതൊരുവിധ കമന്‍റ്മെന്റുമില്ലാത്ത നമ്മുടെ രാജ്യത്തെ മോശപ്പെട്ട ഭരണാധികാരിയുടെ കാര്യത്തിലെ നാം പരിതപിക്കേണ്ടതുള്ളൂ
@user-rd3xl7cy4e
@user-rd3xl7cy4e Месяц назад
Yunuse.vazhilla.avide.pks.te.avasta.varum.onnum.nadakkilla😢😮😮😅sariyathe.varum😅😅😮😢
@naseerabduljabbar2457
@naseerabduljabbar2457 Месяц назад
മലമൂത്ര വിസർജനം ചെയ്താൽ കഴുകിവൃത്തിയാക്കണം അതും ശരീയത്തിൽ ഉള്ളതാ, താങ്കൾക്ക് ഇഷ്ടപ്പെടുമോ എന്തോ? 😄
@MdRasel-p7u
@MdRasel-p7u Месяц назад
Pls stop IAM bangladeshe everything ok pls stop Ur bad news
@user-ql3cb5uh7g
@user-ql3cb5uh7g Месяц назад
Eny a rajiath samadanam verilla sure
@rajuok5923
@rajuok5923 Месяц назад
Olathum avan
@UmmerKp-bj3cl
@UmmerKp-bj3cl Месяц назад
ഹസീന Bangladesh എന്ന രാജ്യം പടുകുഴിയില്‍ എത്തി ച്ചു
@unnikrishna52
@unnikrishna52 27 дней назад
Antham kammi ke bhacha 😂😂😂😂😂😂😂
@saheershano.0730
@saheershano.0730 Месяц назад
American pava
Далее
POV: Your kids ask to play the claw machine
00:20
Просмотров 9 млн
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Просмотров 906 тыс.
POV: Your kids ask to play the claw machine
00:20
Просмотров 9 млн