Тёмный

ബംഗ്ലാദേശുമായി ഇന്ത്യയുടെ ബന്ധം നല്ല രീതിയിൽ തുടരുമോ? | ABC TALKS LIVE | 06-08-2024 

ABC Malayalam News
Подписаться 2,8 млн
Просмотров 45 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 187   
@jishnuskrishnan1152
@jishnuskrishnan1152 2 месяца назад
" ഇന്ത്യയിൽ ഇതിൻ്റെ ട്രൈയൽ നടത്തി നൊക്കിയതാണ്, But പരാജയപ്പെട്ടു. ബംഗ്ലദെശിൽ അത് വിജയിച്ചു🙂
@SujathaBabu-d2v
@SujathaBabu-d2v 2 месяца назад
ഭാരതം ഉണ്ണുന്നത് ചോറാണ്..
@vishnur6556
@vishnur6556 2 месяца назад
Bangladeshil nadkilla enn aaaru kandu.. Ipo prathipaksham strong aan.. Enth vrethikedum avanmaar kaanikum💯
@streetfighter8617
@streetfighter8617 2 месяца назад
ഇന്ത്യയിൽ 80 ശതമാനം ഹിന്ദുക്കളാണ് . അത് കൊണ്ട് ഇവിടെ ഒന്നും വിലപ്പോവില്ല .
@satori397
@satori397 2 месяца назад
T G സർ പറഞ്ഞതാണ് ശരി. പ്രായോഗികമായി ചിന്തിക്കണം.
@manikantannairb
@manikantannairb 2 месяца назад
കേന്ദ്രസർക്കാർ ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ഹിന്ദു ക്രിസ്ത്യൻ ബുദ്ധ മതക്കർക്ക് ഇൻഡ്യയിൽ അഭയം നൽകുകയും പൗരത്വം നൽകുകയും ചെയ്യണം
@Indian1992
@Indian1992 2 месяца назад
👍👍👍
@ABM257
@ABM257 2 месяца назад
ഉറപ്പായും വേണം
@DileepK-zl4sm
@DileepK-zl4sm 2 месяца назад
💯👍🏻
@613-w1s
@613-w1s 2 месяца назад
ok adiyan 😂 kalpana pole
@Indian1992
@Indian1992 2 месяца назад
​@AjnasPepsiഞമ്മൻ്റെ ആൾക്കാരെ മാത്രം കൊണ്ടുവന്നാലോ സുഡു 😂
@Indian1992
@Indian1992 2 месяца назад
പശ്ചിമബംഗാൾ ഭരണം കേന്ദ്രസർക്കാർ ഏറ്റെടുക്കണം ഇല്ലെങ്കിൽ അഭയാർത്ഥികളുടെ പ്രവാഹമായിരിക്കും മമതാ സർക്കാർ അവർക്ക് എല്ലാ പിന്തുണയും നൽകും രാജ്യം കൂടുതൽ അപകടത്തിൽ ആകും
@satheesankrishnan4831
@satheesankrishnan4831 2 месяца назад
ഈ മോഡൽ ഒന്നും ഇന്ത്യയിൽ നടക്കില്ല ...എന്നാലും ഇന്ത്യ കരുതി ഇരിക്കണം പ്രത്യേകിച്ച് ബംഗാളിലെ ഭരണകാര്യത്തിൽ...
@aneeshkumar-x9j
@aneeshkumar-x9j 2 месяца назад
ഇനി ബംഗ്ലാദേശിൽ ഹിന്ദു ക്രിസ്ത്യൻ ബുദ്ധ ജൈന ദളിത്‌ വിഭാഗങ്ങൾ അവശേഷിക്കില്ല ഷേക് ഹസീന ഒരു പരിധിവരെ സംരക്ഷിച്ചിരുന്നു ഇപ്പൊ ബംഗ്ലാ ഭരണം ജമാഅത്തെ ഇസ്ലാമി ജിഹാദീസ് കയ്യടക്കി അമുസ്ലിങ്ങളും കാഫിറുകളുമായ ഹിംദുക്രിസ്ത്യൻസ് പുരുഷന്മാർ ക്രൂരമായി കൊല്ലപ്പെടും സ്ത്രീകളേം പെൺകുട്ടികളെയും ജിഹാദികളുടെ ഭോഗവ്യഭിചാര അടിമയാക്കി കൊന്നോടുക്കും RSS BJP ഇന്ത്യയിൽ ഇല്ലാതായാൽ കമ്മ്യൂണിസ്റ്റ് കോൺഗ്രസ് ആം ആദ്മി ഈ മൂന്ന് ഇസ്ലാമികജിഹാദി കൂട്ടുകെട്ട് പാർട്ടികളും ചേർന്ന് ഇതേ അവസ്ഥ ഇന്ത്യലെ ഹിന്ദുക്രിസ്ത്യൻസ് വോട്ടുകുത്തി അടിമകൾക്ക് സമ്മാനിക്കും 110% വും കമ്മ്യൂണിസ്റ്റ്‌ കോൺഗ്രസ് ജിഹാദിലോബികളുടടെ ലക്ഷ്യം ഇന്ത്യേ അഫ്ഗാൻ മോഡൽ ശെരിയാ നിയമമുള്ള ഇസ്ലാമിക രാജ്യമാക്കി മാറ്റുക എന്നതാണ്@evrryone
@perincherigopinathan3586
@perincherigopinathan3586 2 месяца назад
CLOSE THE BORDER AND STOP EXPORTING COTTON YARN TO BANGLADESH TO PARALYSE TEXTILE INDUSTRY.
@sivakumarkolozhy368
@sivakumarkolozhy368 2 месяца назад
B.S.F.അതിര്‍ത്തി കവര്‍ ചെയ്തുകഴിഞ്ഞു..ഇനി ഈ കെയറോഫില്‍ അരിച്ചു പെറുക്കാനാണ് സാധ്യത .
@vaanvipriya73
@vaanvipriya73 2 месяца назад
മോഡിക്ക് മാമതയെ ഭയം ആണ്
@MohandasE_53
@MohandasE_53 2 месяца назад
video പൂർണ്ണമായും കണ്ടു. ഇരുപത്തിഒന്നാം മിനിറ്റിൻ TG പറയുന്ന ഭാഗം എനിക്ക് വളരെ ഇഷ്ട്ടപെട്ടു.😂💪💯
@jeevans2008
@jeevans2008 2 месяца назад
അടുത്ത അരാജകത്വം സൃഷ്ടിക്കൽ ഭാരതത്തിൽ ആണ്... അതിലൂടെ ആയുധ കച്ചവടം ... മൂന്നാം ലോക രാജ്യ പദവി എന്ന ഭാരതത്തിന്റെ അവസ്ഥ നിലനിർത്താൻ വിദേശ ശക്തികൾ ആഗ്രഹിക്കുന്നുണ്ട്. അവരുടെ കച്ചവടം നമ്മുടെ രാജ്യത്ത് നടത്തി നമ്മുടെ രാജ്യത്തിന്റെ വളര്ച്ച തടയുക എന്നതാണ് ഒരു ലക്ഷ്യം.. ബാക്കി ഭൂഗോളം മുഴുവൻ ഇസ്ലാമികരണം...
@SujathaBabu-d2v
@SujathaBabu-d2v 2 месяца назад
ഭാരതം ലെവൽ വേറെ.... വെളച്ചിൽ എടുത്തു നോക്കട്ടെ.. അപ്പൊ കാണാം
@Muhammad-uo4wh
@Muhammad-uo4wh 2 месяца назад
Worldil.wepans.dealer.nasraane.beekera.amaarican.kurisaanolloo?kuris.beekerana.kurichu.onnum.naavil.varillaa???
@IKEA16
@IKEA16 2 месяца назад
ടെക്നോളജിയിൽ ഇനി നാം കൂടൂതൽ മുന്നേറേണ്ടതുണ്ട്
@anaswaradhi8802
@anaswaradhi8802 2 месяца назад
Abc നന്നാവുന്നുണ്ട് ചർച്ചകൾ... Good... Keep going ♥️♥️👍
@manumadhavan504
@manumadhavan504 2 месяца назад
അവിടുത്തെ 90% ആൾക്കാരും ഇന്ത്യയെ ശത്രുവായിട്ട് തന്നെയാണ് കാണുന്നത് ഇനി ഇന്ത്യൻ അതിർത്തിയിൽ ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ചാൻസ് ഉണ്ട് പാക്കിസ്ഥാനും ചൈനയും അവിടെ പിടിമുറുക്കും
@BaburajBabu-m1w
@BaburajBabu-m1w 2 месяца назад
മമത
@MTMpoliticaltalk
@MTMpoliticaltalk 2 месяца назад
എന്തായാലും നമ്മുടെ അയൽ രാജ്യത്ത് സമാധാനം പുലരട്ടെ
@SujathaBabu-d2v
@SujathaBabu-d2v 2 месяца назад
പാകിസ്താന്റെ വല്യുപ്പാ ആവും 😂
@sajinarayanankutty4360
@sajinarayanankutty4360 2 месяца назад
You are great my dear mohaj ji
@menonsdevadas
@menonsdevadas 2 месяца назад
ആർമി ഉചിതമായ തീരുമാനിക്കു മെന്ന് പ്രതീക്ഷിക്കാം. ആർമി ശക്തമായി ഈ അട്ടിമറിക്കാരെ കൈകാര്യം ചെയ്യണം. ബംഗളി ദേശിൽ തീവ്ര മത രാജ്യം വളർന്ന് വരുന്നത് ലോകത്തിന് ഗുണം ചെയ്യില്ല... സംവരണമെന്ന തൊക്കെ ഒര് കാരണ മെന്നേയുള്ളു. ഇതൊര് വലിയ കളിയുടെ ഭാഗമാഗമാണ്.
@BaburajBabu-m1w
@BaburajBabu-m1w 2 месяца назад
രാഹുലിനും indi മുന്നണിയും സമ്മതിക്കില്ല 😂സ്നേഹ കട യിലെ കച്ചോടം പൊടിപൊടിക്കാൻ രാഹുൽ ഉണ്ടാവും 😂
@p.ggopal3109
@p.ggopal3109 2 месяца назад
Correct
@surendranathp1244
@surendranathp1244 2 месяца назад
T.G.must immediately tranfer his views to amithsha
@ottayaanlifestyle1705
@ottayaanlifestyle1705 2 месяца назад
Sathyam TG
@DileepKumar-vu7iw
@DileepKumar-vu7iw 2 месяца назад
തെരുവിൽ ഇറങ്ങിയ പട്ടിക്കൂട്ടത്തെ 4 or5 ബോംബിൽ നശിപ്പിച്ചാൽ തീരാവുന്ന ഒരു വിഷയമാണ്.പിന്നെ പുറത്ത് ഒരുത്തരും വരില്ലയിരുന്നു.
@Catenasio
@Catenasio 2 месяца назад
Tg observation 🔥
@2432768
@2432768 2 месяца назад
Sheikh Hasina ❤️ Bloody ബംഗാളീസ് 🤮
@n.unnikrishnanpillai1052
@n.unnikrishnanpillai1052 2 месяца назад
TG is correct
@paulmat555
@paulmat555 2 месяца назад
Completely agree with TG on this...
@vaanvipriya73
@vaanvipriya73 2 месяца назад
ഷേക്സ്പിയർ ഹാസിനയെ പോലെ മോഡി പോയാൽ ശെരി ആവില്ല സ്ട്രിക്ട് ആകേണം
@saburaghavan5361
@saburaghavan5361 2 месяца назад
ഒരു ജനത സ്വയം മുടിയാൻ തീരുമാനിച്ചാൽ പടച്ചോന് മാത്രെ രക്ഷിക്കാൻ പറ്റു 🙏🏻അവർ ഒന്ന് പച്ച പിടിച്ചു വന്നതാരുന്നു 😢😢😢
@HareOM-e8x
@HareOM-e8x 2 месяца назад
🙏🏼
@AbinandAk
@AbinandAk 2 месяца назад
TG ❤
@priyasv7672
@priyasv7672 2 месяца назад
Perpetual war Athaanu point..
@ratnaprakashkm4064
@ratnaprakashkm4064 2 месяца назад
@anirudhkmenon5557
@anirudhkmenon5557 2 месяца назад
TG is gr8
@Somu-ev3wy
@Somu-ev3wy 2 месяца назад
സാമ്രാജ്യത്വവും മതതീവ്രവാദവും ആണ് എക്കാലവും ലോകസമാധാനത്തിന്റെ ഭീക്ഷണി ആയിട്ടുള്ളത്
@JamesAlappat
@JamesAlappat 2 месяца назад
71 ൽ ഞാൻ എന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു, ബംഗ്ലാദേശ് ഒരു തലവേദന ആകുമെന്ന്.
@VishnuredIndian
@VishnuredIndian 2 месяца назад
7:37 ആ പറഞ്ഞ അടുപ്പം ഉള്ളതുകൊണ്ടാണോ പുള്ളി നേരത്തെ പോയി യുകെയിലെ പ്രതിരോധം സാഹചര്യങ്ങൾ പഠിക്കാൻ പോയത് വന്നത്🤣
@gopalapillai9810
@gopalapillai9810 2 месяца назад
👌👌👌👌👌
@Manthrialiyan
@Manthrialiyan 2 месяца назад
3:59
@mohananc.n7984
@mohananc.n7984 2 месяца назад
TG Sir ആണ് ശരി
@mithunkrishna1449
@mithunkrishna1449 2 месяца назад
Media fun 😂😂😂agoshikkunnu
@ajithmg6555
@ajithmg6555 2 месяца назад
💣💣
@salammawilson5929
@salammawilson5929 2 месяца назад
ചില മനുഷ്യരുടെ പാപങ്ങൾ വിസ്താരത്തിൽ മുമ്പേതന്നെ വെളിവായിരിക്കുന്നു; ചിലരുടെ പാപങ്ങളോ ക്രമേണയത്രേ. സൽ പ്രവൃത്തികളും അങ്ങനെ തന്നെ വെളിവാകുന്നു. വെളിവാകാത്തവയും മറഞ്ഞിരിക്കയില്ല. 1തിമൊഥെയോസ് : 5 - 24 & 25
@arjungh6753
@arjungh6753 2 месяца назад
ഷേഖ് ഹസീന കുറിച്ച് മുൻപ് സ്റ്റേറ്റ്മെൻറ് കൊടുത്തിരുന്നു ഒരു ക്രിസ്ത്യൻ രാജ്യം ഉണ്ടാക്കാൻ ആ സ്റ്റേറ്റ്മെൻറ് പുറത്ത് പറഞ്ഞ തോടുകൂടി പുറന്തള്ളി . അമേരിക്ക ചൈന ഒപ്പം പാകിസ്ഥാൻ കളിച്ചു എന്ന് തോന്നൽ
@rajeeshmk131
@rajeeshmk131 2 месяца назад
Scroll cheythu pokunna abc logo disturb aakunnu
@tn-vp4vz
@tn-vp4vz 2 месяца назад
സമാധാന മതം.
@sanalkumar.s8993
@sanalkumar.s8993 2 месяца назад
അങ്ങനെ, പിന്നിങ്ങനെ 😂😂😂 ആർക്കും പ്രവചിയ്ക്കാനാവില്ല.. ഒന്നും.. ചർച്ചയൊക്കെ കണ്ട് ഓരോന്ന് കണക്ക് കൂട്ടി ഇരുന്നാൽ വിപരീതമാവും സംഭവിക്കുക 😂😂
@malimali20
@malimali20 2 месяца назад
*Vibrator വവ്വാൽ.*
@chethankumar555
@chethankumar555 2 месяца назад
Now khangress and opposition should speak now CAA required orr nott
@prathyushraj1994
@prathyushraj1994 2 месяца назад
TG sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ramchandranpillai2475
@ramchandranpillai2475 2 месяца назад
All the trading lndia must stop then they will beg in the world so lndia must stop every things
@vandanasrayam
@vandanasrayam 2 месяца назад
Enemies outside can be monitored & and neutralized, but what about camouflaged enemies inside Bharat
@minivictor1193
@minivictor1193 2 месяца назад
When india started becoming a developed country these two started their final journey
@valsalanair9932
@valsalanair9932 2 месяца назад
India valare karuthendiyirikkunnu.nammude sathru nammude Raajyathu thanne ond
@vijayalakshmit9306
@vijayalakshmit9306 2 месяца назад
Ee ബുദ്ധി നമ്മുടേ മോഡി ക്കും ഷാ ക്കും ന്നി ഇരുന്നു എങ്കില്‍..TG യുടെ ബുദ്ധി.
@JamesAlappat
@JamesAlappat 2 месяца назад
പ്രസിഡന്റിനു നേരെ തിരിയരുത് എന്ന ഉദ്ദേശത്തോടെയാവാം ഖലീദയെ തുറന്നു വിട്ടത്.
@satheesankrishnan4831
@satheesankrishnan4831 2 месяца назад
ഖാലിദ സിയ അല്ല സർ ശൈഖ് ഹസീന
@ajithmg6555
@ajithmg6555 2 месяца назад
തുള്ളിച്ചൽ media ഒന്നു 😂😂😂😂 👳💣👆
@സോഫിയവിത്നൗഫൽ
കാലത്തിന്റെ മറുപടി!!! ഓടിച്ചുവിട്ട , ഇന്നു०ചില ഇന്ത്യാക്കാർ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിന്റെ നാട്ടിൽ അഭയം തേടി പോകുന്നു.
@hasankottapuram9710
@hasankottapuram9710 2 месяца назад
പാക്കസ്ഥാ ൻ ഉണ്ടാക്കിയത് ഇന്ത്യയാണ് ഇന്തിരാഗാന്ധി
@lakshminarayanan7725
@lakshminarayanan7725 2 месяца назад
Ellam adichu chaakatte
@ananthanarayananks1696
@ananthanarayananks1696 2 месяца назад
Another Taliban neighbour hood is in the making in couple of months it will be full-fledged, first time Mamata supporting Modiji
@ഭാരതം-വ4ഷ
@ഭാരതം-വ4ഷ 2 месяца назад
പാക്കിസ്ഥാനിൽ നടമാടി കൊണ്ടിരിക്കുന്ന അജ്ഞാതന്റെ ലീലാവിലാസങ്ങൾ അടുത്തതായി കാണാൻ പോകുന്നത് നിങ്ങൾ നോക്കിക്കോ........ബംഗ്ലാദേശിൽ ആയിരിക്കും
@mohanjaugustine8089
@mohanjaugustine8089 2 месяца назад
Don't worry 😅 These are all beyond Malayali's thought & vision 😊
@imraniqbal7447
@imraniqbal7447 2 месяца назад
കൊലയും , കൊള്ളയും ആണ് ഈ മതം.
@S-k4q
@S-k4q 2 месяца назад
ഇനി ഇല്ല..
@VividVids-qi7tv
@VividVids-qi7tv 2 месяца назад
B'Desh is doomed...
@ananthanarayananks1696
@ananthanarayananks1696 2 месяца назад
Without any delay border must be sealed airtight otherwise India will be paying a heavy praise after all PFIs dream may come true and the first step towards that direction precisely that is what INDIA block want, unless India takes a firm stand against infiltration and probably students agitation in Kerala with support from other states now I am little worried sir
@abhi23450
@abhi23450 2 месяца назад
They also tried this jn india with the support of pappu
@ajithmg6555
@ajithmg6555 2 месяца назад
Isre❤️❤️❤️
@hashimmkh7950
@hashimmkh7950 2 месяца назад
TG Comadyan Undallo I am skip
@premkumar-ln4ws
@premkumar-ln4ws 2 месяца назад
Your wrong opinion
@rajanpadmanabhan3139
@rajanpadmanabhan3139 2 месяца назад
മുജിബീർ റഹ്‌മാൻ അല്ലെ?
@gutsy3597
@gutsy3597 2 месяца назад
All credit goes to Modi and Jaishankar for isolating India. We have no friendly nations to support us🎉🎉🎉
@CellarDoor0007
@CellarDoor0007 2 месяца назад
മോദി വരുന്നതിനു മുന്നേ ഫയങ്കര സ്നേഹം ആരുന്നോ??????
@aravindkrishnan7124
@aravindkrishnan7124 2 месяца назад
india china bhai bhai😂😂😂
@sukumarakurupsirkurupsir3502
@sukumarakurupsirkurupsir3502 2 месяца назад
Bengladesikalku India karekalum Pakistan aanu thalparium
@vishnuvr11
@vishnuvr11 2 месяца назад
Naattile sudappikalude vijayam aanu, ajjathi bahalam aanu avare evide
@999kpr
@999kpr 2 месяца назад
"Peacefuls" - Wherever they move in they create problems for other people who are/were living in that place. What they are doing in Bangladesh now is a good example of their violent nature. Hare Krishna 🙏
@raveendranedassery4897
@raveendranedassery4897 2 месяца назад
BNP എന്നും ഇന്ത്യാ വിരുദ്ധർ ആണ്..പാകിസ്ഥാനുമായുള്ള വിഭജനം അവർ ഒട്ടും ഇഷ്ട്ടപ്പെടുന്നവല്ല..ഇപ്പോഴും..ജമാ അത്തെ ഇസ്‌ലാമി 3,4 ഓ ശതമാനം ജനപിന്തുണ ഉള്ള പാർട്ടിയാണ്..അവരുടെ ക്രൂരതകൾ,ആക്രമണങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ പറ്റുന്നില്ല മറ്റുള്ളവർക്ക്..bnp അവരുടെ പിന്തുണ തേടുന്നത് അവാമി ലീഗിനെ പുറത്താക്കി അധികാരം പിടിക്കാൻ മാത്രമാണ്..ബംഗ്ലാദേശ് ജനത ഇന്ത്യയുടെ കൂടെ ആണ് ഭൂരിപക്ഷം..ഇലക്ഷൻ എപ്പോൾ നടത്തിയാലും അവാമി ലീഗ് തന്നെ ജയിച്ചു വരും സംശയം വേണ്ട..
@anwar9702
@anwar9702 2 месяца назад
സ്വന്തം ജനതയെ പേടിച്ച് മറ്റൊരു രാജ്യത്തേക്ക് ഓടിപ്പോകുന്നതിനേക്കാളും നാണക്കേട് എന്തുണ്ട്!
@BineshMg-lx3yg
@BineshMg-lx3yg 2 месяца назад
ജീവനേക്കാൾ വലുതാണോ നാണക്കേട്
@anwar9702
@anwar9702 2 месяца назад
പതിനഞ്ച് കൊല്ലം അവരെ ഭരിച്ച പ്രധാനമന്ത്രിയല്ലേ, ജനങ്ങളുടെ മനസ്സറിഞ്ഞിരുന്നെങ്കിൽ ഈ ഗതിയുണ്ടാവുമായിരുന്നോ..
@anwar9702
@anwar9702 2 месяца назад
@@BineshMg-lx3yg പതിനഞ്ച് കൊല്ലം അവരെ ഭരിച്ച പ്രധാനമന്ത്രിയല്ലേ, ജനങ്ങളുടെ മനസ്സറിഞ്ഞു ഭരിച്ചാൽ ഈ ഗതിയുണ്ടാവുമായിരുന്നോ...
@KdgopiKdgopi
@KdgopiKdgopi 2 месяца назад
++ - = **😮
@mohancr5419
@mohancr5419 2 месяца назад
''Bangladesikal'pandumuthale'IndiayeSathruRajyam'ayittanukandirunnathu''
@ottayaanlifestyle1705
@ottayaanlifestyle1705 2 месяца назад
😂😂😂
@jyothilakshmipiravom4549
@jyothilakshmipiravom4549 2 месяца назад
Eniyum cherkkaan nokkalle, avare cherkkaan orungiyaal Modiji cheyyunna valiya mandathara maakum.
@Indianpremi-o4e
@Indianpremi-o4e 2 месяца назад
ABC Malayalam full pannigal
@manumadhavan504
@manumadhavan504 2 месяца назад
മീഡിയ വണ്ണിൽ tg കുറിച്ച് വിഷം തുപ്പിയിരുന്നല്ലോ രണ്ടുദിവസം മുൻപ് വയനാട്ടിലെ കാര്യത്തിൽ എന്താണ് അത് ഒരു ചർച്ച ആകാത്തത്
@Somu-ev3wy
@Somu-ev3wy 2 месяца назад
ആ ചാനൽ തന്നെ വിഷം ആണല്ലോ
@jaganthambi9665
@jaganthambi9665 2 месяца назад
Not fully correct the leader was too autocratic. Now why she became too autocratic is may due to the reasons you tell.
@sreeraj106
@sreeraj106 2 месяца назад
ബംഗ്ലാദേശിൽ അതിർത്തിക്കുള്ളിൽ ഇന്ത്യൻ ടെറിറ്ററി ഉണ്ട് എന്നുള്ളതിൽ എന്തെങ്കിലും വാസ്തവമുണ്ടോ
@prajip2730
@prajip2730 2 месяца назад
Undayirunnu.modi maaman kore stalangal hasinak koduthu.ippo moonji.
@613-w1s
@613-w1s 2 месяца назад
ith pole oru theetam vaari vitharunna oru channel ente life il kndittilllaaa👎👎👎
@Vyshnavss-oe6pl
@Vyshnavss-oe6pl 2 месяца назад
എന്ന് ഒരു മദ്രസ്സ പൊട്ടൻ ഒപ്പ്
@Truth_seeker-bl5mi
@Truth_seeker-bl5mi 2 месяца назад
Poda metha
@Indian1992
@Indian1992 2 месяца назад
ഞമ്മക്ക് ഇസ്തം തൂറിയാവൺ 😂
@shibuedappathottiyil1760
@shibuedappathottiyil1760 2 месяца назад
നിനക്ക് മീഡിയ മുക്കാൽ ഉണ്ടല്ലോ
@sandy99797
@sandy99797 2 месяца назад
Thettam vari vitharunna kanan Vanna ano Koya
@DileepKumar-vu7iw
@DileepKumar-vu7iw 2 месяца назад
കലാപം അടിച്ച് അമർത്തണം' അല്ലാതെ മൈമൂന ബീഗം ' എന്ന ഇന്ദിര കാണിച്ച പണി കാണിക്കരുത്
@MuhamedBasheer-nr5jd
@MuhamedBasheer-nr5jd 2 месяца назад
😢😢😢😢😢
@subeesholamkunnu
@subeesholamkunnu 2 месяца назад
ഇസ്ലാം അപകടം തന്നെ
@abdulsalaamk2558
@abdulsalaamk2558 2 месяца назад
Poda poda
@premkumar-ln4ws
@premkumar-ln4ws 2 месяца назад
Nonsense comment by you
@somasekharannair6936
@somasekharannair6936 2 месяца назад
കർശനമായഫിൽറ്ററിംഗ്ഇല്ലാതെബംഗ്ളാദേശിൽനിന്ന്ഇവിടേക്ക്ആളുകളെപ്റവേശിപ്പിച്ചാൽതൊഴിലാളികളെന്നപെരിൽവരുന്നത്കൂടുതലുംമുസ്ലീങ്ങളായിരിക്കും.ഭായിയോംഎന്ന്പറഞ്ഞ്മോദിഅവരെയുംസ്വീകരിക്കും.അതിഥികളെമൈത്തമായുംചില്ലറയേയുംകേരളവുംസമാനചിന്താഗതിക്കാരുംസ്വീകരിക്കും.
@Mohankumar-rq1se
@Mohankumar-rq1se 2 месяца назад
Correct
@NationFirst-u3l
@NationFirst-u3l 2 месяца назад
TG ❤
Далее
Wait for it 😂
00:19
Просмотров 1,8 млн
Каха понты
00:40
Просмотров 398 тыс.
Wait for it 😂
00:19
Просмотров 1,8 млн