Тёмный

ബംബർചിരിയുടെ ഭാഗ്യതാരങ്ങൾ ഒത്തുചേർന്ന ഒരു സ്പെഷ്യൽ പെർഫോമൻസ് 😂🤣| Oru chiri Iru chiri Bumper chiri 

Mazhavil Manorama
Подписаться 19 млн
Просмотров 2,9 млн
50% 1

#MazhavilManorama #OruchiriIruchiriBumperchiri #MazhavilManorama #manoramaMax
► Subscribe Now: bit.ly/2UsOmyA
പ്രേക്ഷകർക്കായി ഒരു സൂപ്പർ ഡ്യുപ്പർ ഹിറ്റ് സ്‌കിറ്റുമായി ബംബർ ചിരിയുടെ പ്രിയ മത്സരാർത്ഥികൾ
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3uyvDqo
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
► Visit manoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 466   
@Stanoftentacion
@Stanoftentacion 2 года назад
ഇന്ന് ഇപ്പൊ buzzer അടിക്കേണ്ട ആവശ്യമില്ലാത്തോണ്ട് നസീർക്ക നന്നായി ചിരിക്കുന്നുണ്ട് അല്ലെങ്കിൽ വായിൽ ആപ്പിൾ വിഴുങ്ങിയ പോലൊരു ഇരുത്തമാ 😌😡
@Sumesh234
@Sumesh234 2 года назад
😀😀😀😀 അതുക്കും മേലെ
@Sanalkannu
@Sanalkannu 2 года назад
🤣🤣
@ratgaming2322
@ratgaming2322 2 года назад
Seriya verute erun chirikkan 😂hahahahaha
@muhammedsuhail9875
@muhammedsuhail9875 2 года назад
Crct💯 chiri vannalum pidichu nikkum 😠
@godhater6291
@godhater6291 2 года назад
E paranjath corct
@jijik6181
@jijik6181 2 года назад
വിലാസിനിയുടെ ക്വിഡ് india പിന്നെ ashwinte guild വില്പന 😂😂😂 pwolichu
@nihalafebi2362
@nihalafebi2362 2 года назад
Vedi vechan kovil vilasini polichu😁
@This_man_not_exist
@This_man_not_exist 2 года назад
Yes
@AbdulRahiman77-s2o
@AbdulRahiman77-s2o 2 года назад
Yeah
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk 2 года назад
വെടി വച്ചാം കോവിലകം അല്ല. വെടിവെച്ചാൻ കോവിൽ.
@sanishyju9589
@sanishyju9589 2 года назад
@@This_man_not_exist mpPppp
@TVMVLOGGERS
@TVMVLOGGERS 2 года назад
460 sub ആകാൻ സാഹയിക്കാമോ 🥺
@sreerajk3031
@sreerajk3031 2 года назад
1947 ൽ നമ്മൾ തമ്മിലുള്ള വിഷയം പറഞു തീർത്തതാണേ നമ്മൾ തമ്മിൽ ഒരു വിഷയവും ഇല്ലേ 😂😂😂
@ajeeshajeeshvt8365
@ajeeshajeeshvt8365 2 года назад
വിലാസിനി ചേച്ചി വന്നപ്പോൾ ചിരിച്ചു ചിരിച്ചു കരഞ്ഞു പോയി 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@aryastark8480
@aryastark8480 2 года назад
Olakkk nth veruppikalanedooo
@meerataehyung07
@meerataehyung07 Год назад
​@@aryastark8480 സത്യം 😖😖😖
@FidhaNusarath
@FidhaNusarath 2 года назад
Vilasini last Go Go Go.....................🤣🤣🤣🤣🤣🤣🤣🤣🤣Totally Super Aayrunnnnu Specially Vilasini🤣😂
@siyadshereef2771
@siyadshereef2771 2 года назад
മഴവിൽ മനോരമയിലെ ഏറ്റവും മികച്ച പരിപാടി ഒരു ചിരി ബംബർ ചിരി തന്നെ 🔥🔥🔥🔥
@pranavpranav9338
@pranavpranav9338 2 года назад
അപ്പൊ marimayam
@RiluRayyu
@RiluRayyu 2 года назад
Correct
@kilipennu5092
@kilipennu5092 2 года назад
Super4 um
@sujajoseph7958
@sujajoseph7958 2 года назад
@@kilipennu5092 Super ❤️❤️
@safwan407
@safwan407 2 года назад
@@pranavpranav9338 🥵🤮🤮
@sreejithuv1674
@sreejithuv1674 2 года назад
വെടിവച്ചം കോവിൽ ഈ സ്കിറ്റിലെ ഹീറോ 😂😂❤❤❤❤
@faseelajabir6443
@faseelajabir6443 2 года назад
Samiyude malayalam dubbing polichu... ഇന്നാ ചാവി 😜😂😂😂
@riswana.rasheed
@riswana.rasheed 2 года назад
😁
@basheerbasheer7279
@basheerbasheer7279 2 года назад
ചാവ്യെ 😂😂😂😂
@kannarajasekharan1478
@kannarajasekharan1478 2 года назад
@@riswana.rasheed you
@Tharaavumutta
@Tharaavumutta 2 года назад
ധർമജൻ ഒരു നസീറിക്ക ആണല്ലോ.. ചിരിക്കാൻ ഭയങ്കര പിശുക്ക്... പിഷാരടി അടിപൊളി
@TVMVLOGGERS
@TVMVLOGGERS 2 года назад
460 sub ആകാൻ സാഹയിക്കാമോ 🥺
@kkumarpg8492
@kkumarpg8492 2 года назад
Nazir ikkaykk athinu eppola chirikkan madi kaniche?? Ith pinne mathsaram ayondum pullide oru chirikk bumber vila ullapolum alle chirikkathe.. Ithil thudakkam thotte chiri aanallo
@krisnnakrishna3897
@krisnnakrishna3897 2 года назад
@@kkumarpg8492 excellent slow,,
@smithaplkd5038
@smithaplkd5038 2 года назад
Randinum 5 paisadea vivaravum illa
@shakirahamedcl8934
@shakirahamedcl8934 2 года назад
Pucham
@wildborn1995
@wildborn1995 2 года назад
വിലാസിനിടെ പെർഫോമൻസ് കണ്ടു ചിരിച്ചു ചത്തു 🤣🤣🤣🤣🤣🤣🤣🤣🤣
@sa_ndr_ah
@sa_ndr_ah 2 года назад
Vilasinide Chavi polichu 😂😂 Vilasini rocks 💥🔥
@TVMVLOGGERS
@TVMVLOGGERS 2 года назад
460 sub ആകാൻ സാഹയിക്കാമോ 🥺
@hariscenatraveling...601
@hariscenatraveling...601 2 года назад
Ashwin cheriya scene olluvengilum ath moopar കലക്കി 😘😘🤘👍👍
@anaghanr345
@anaghanr345 2 года назад
Aswin-nne kandu vannavar indo
@DEXTER390-p2s
@DEXTER390-p2s 2 года назад
Ondeee ondeee😌
@rubeenapkassim3271
@rubeenapkassim3271 2 года назад
Und
@vggn147
@vggn147 2 года назад
Vilasini fen 😎
@travelwithstreetsoul
@travelwithstreetsoul 2 года назад
😅
@shaheesha2641
@shaheesha2641 2 года назад
Njnundd
@angelshami5820
@angelshami5820 2 года назад
Vilasini rocks
@TVMVLOGGERS
@TVMVLOGGERS 2 года назад
460 sub ആകാൻ സാഹയിക്കാമോ 🥺
@Anu7777ful
@Anu7777ful 2 года назад
ശ്രീജിത് വേറെ ലെവൽ 😁😁😁
@rideforlife2504
@rideforlife2504 2 года назад
എല്ലാവരും മികച്ച കലാകാരന്മാരും കലാകാരികളും തന്നെ ഇവരെയൊക്കെ ഇനി സിനിമയിൽ കാണാം ഉറപ്പ് ബിഗ് സ്ക്രീനിലേക് ഇനി കുറച്ചു നാളുകൾ മാത്രം അത്രക്ക് കഴിവുള്ളവർ തന്നെ 😍😍
@TVMVLOGGERS
@TVMVLOGGERS 2 года назад
460 sub ആകാൻ സാഹയിക്കാമോ 🥺
@rideforlife2504
@rideforlife2504 2 года назад
@@TVMVLOGGERS sure bro👍
@renjumohan8757
@renjumohan8757 2 года назад
Ellarum polichu ❤️😘
@julieme4215
@julieme4215 2 года назад
Vedivechaam kovill vilasini marana mass pwolichu 👌👌👌
@biju.p.ppayangal6086
@biju.p.ppayangal6086 2 года назад
Aswin💕
@surumi2266
@surumi2266 2 года назад
Sreejithettan oru sambhavanu tto. Entha acting.... Song pullikkaranu must aanu🤣
@fahadav7390
@fahadav7390 2 года назад
എല്ലാവരും നന്നായി അവതരിപ്പിച്ചു -- .. അശ്വിൻ വന്നപ്പോഴാണ് കുറച്ചങ്കിലും ചിരിക്കാൻ ഉണ്ടായത്.
@lukkystar08
@lukkystar08 2 года назад
Enikkum over chiri vannadh avan vannapoyan
@meee2023
@meee2023 2 года назад
അതിന് മാത്രം ഒന്നും ഇല്ലല്ലോ
@thecraftjar3921
@thecraftjar3921 2 года назад
Vilasini vannappo alle chirikkan undayirunnath... Aswin athraykk onnum illayirunnu
@lavendersoul980
@lavendersoul980 2 года назад
vilasiniyanu tharam... lol kure nalukalkku sesham vilasini chechi thirumbi vanthiten 🤣🤣
@lekshmiprasad7181
@lekshmiprasad7181 2 года назад
ചാവി... വെടിവെച്ചം കോവിൽ വിലാസിനി.... 🥰🥰🥰🥰
@bibinsa4art505
@bibinsa4art505 2 года назад
മുഴക്കോലും കറണ്ടിയും പൊളിച്ചു 😁👍🏻
@guru3527
@guru3527 2 года назад
കത്തിയില്ല 🤔🤔
@sethulakshmi08
@sethulakshmi08 2 года назад
സുമിയുടെ സംസാരത്തിൽ കല്പന ചേച്ചിയുടെ ഒരു ടോൺ കേറി വരുന്നത് ശ്രദ്ധിച്ചോ 🥰🥰🥰🥰🥰
@nandhithaammu8581
@nandhithaammu8581 2 года назад
Vedivechankovil vilasini polichu.... 🔥🔥🔥
@Black-yk2xy
@Black-yk2xy 2 года назад
Vedivechankovil vilasini uyir 😂😂
@bijimolgeorge288
@bijimolgeorge288 2 года назад
ഉത്തരം കിട്ടാത്ത ചോദ്യത്തിനു പിന്നാലെ ഞാൻ പോവാറില്ല... വിലാസിനി പൊളിച്ചു... 💖
@ssrr3055
@ssrr3055 2 года назад
പൈസ കൊടുക്കണ്ടത്തത് കൊണ്ട് നസീറിക്ക ചിരിച്ചോണ്ടേ ഇരുന്നു
@minijayan7359
@minijayan7359 2 года назад
Vilasini super😁😁😄
@ruderosa5883
@ruderosa5883 2 года назад
1947 august 15 artha rathri.. Ntakmmoo chirich upad vanu.. Enik ang ishtapetu . Chundari mani.. 😄😂
@amrutamayurveda
@amrutamayurveda 2 года назад
Etra vattam kandennu enik polumariyillaaaa... adipoli superb....vedivechan Kovil vilasini polipolichu....sound 👌👌👌👌
@kannanrsr826
@kannanrsr826 2 года назад
Vilasini vere level🤣🤣🤣🤣👌👌👌
@greeshmashageed3984
@greeshmashageed3984 2 года назад
Vilasini rockzzz🔥🔥🔥🔥❤️❤️❤️❤️
@Athiramol-z4z
@Athiramol-z4z 2 года назад
Cmt വായിക്കുന്നത് ഞാൻ മാത്രം അന്നോ 😁
@mahithamanikuttan3823
@mahithamanikuttan3823 2 года назад
Pwoli vilasini ..... Go go go go 😂😂😂😀
@stmarysrevelation1250
@stmarysrevelation1250 2 года назад
Vilasini so comedy i like his videos
@rathishr4132
@rathishr4132 2 года назад
Vedivachan kovil vilasinide skit iniyum prethikshikkunundu 👌Ningal polianu machane👌
@mazyff4870
@mazyff4870 2 года назад
Sreejith chettan polichu Sami song ente mwone 🤣🤣🤣🤣🤣🤣🤣🤣
@manjithamanji1108
@manjithamanji1108 2 года назад
Sreejith & Aswin Super👌👌👌👌👌👌
@kukumole6447
@kukumole6447 2 года назад
വിലാസിനി സൂപ്പർ...
@ramsisvibez1841
@ramsisvibez1841 2 года назад
Vedi vachan kovil Vilasini polichu 🤣🤣🤣🤣
@sujeevsujith2884
@sujeevsujith2884 2 года назад
വിലാസിനി poli
@shahidschannel9919
@shahidschannel9919 2 года назад
Thudakam muthal naseeer Annan chiriya.. 😀..
@SabuXL
@SabuXL 2 года назад
ഹി ചങ്ങാതീ.😀 ഈ എപ്പിസോഡിൽ പിന്നെ കാശ് ഒന്നും കൊടുക്കേണ്ടതില്ലല്ലോ. 🤗
@mabdulabdull8204
@mabdulabdull8204 2 года назад
06:47 pisharadi oranguaanoo..
@aleemaabdulla4011
@aleemaabdulla4011 2 года назад
Ithil kooduthal chirippichath vilasini thanne.adi poli👍👍👏🏻👏🏻👏🏻
@queenofjoonie6010
@queenofjoonie6010 2 года назад
Vilasini fans😌💥
@sterinjoseph931
@sterinjoseph931 2 года назад
Vilasini chechi uyir ❤
@mayavillu2105
@mayavillu2105 2 года назад
ഈ ചിരി ഒരു സംഭവം ആവും കേട്ടോ മഞ്ജു ചേച്ചി ഇത് കാണുന്ന ഞങ്ങൾക്കുo കൂടെ ഒരു ഹായ് പറയണം കേട്ടോ ചേച്ചിടെ ചിരി സൂപ്പർ ആണ് സാബു ചേട്ടൻ പൊളി നസീർക്ക അതിലും സൂപ്പർ അത് വേറെ ലെവൽ ആണ്
@nabisapoilil4805
@nabisapoilil4805 2 года назад
9p0
@TVMVLOGGERS
@TVMVLOGGERS 2 года назад
460 sub ആകാൻ സാഹയിക്കാമോ 🥺
@babayaga1489
@babayaga1489 2 года назад
ഉണ്ട.. പൈസ കൊടുക്കേണ്ടാത്തപ്പോ കെടന്നു ചിരിക്കുന്ന കണ്ടോ മ്മടെ മൊയ്‌ലാളിമാർ
@shefimedia7052
@shefimedia7052 2 года назад
നസീർക്ക ചിരിക്കണേൽ ഇടയിൽ ഒരു കുളിസീനോ,കളിയോ തിരുകണം 🤗
@sree3921
@sree3921 2 года назад
ക്വിറ്റ് ഇന്ത്യ ക്വിറ്റ് ഇന്ത്യ 🤣🤣🤣
@kannanrsr826
@kannanrsr826 2 года назад
Vilasini chechi mathram mathi🤣🤣🤣🤣🤣🤣🤣
@commercianz1792
@commercianz1792 2 года назад
എല്ലാരും പൊളിച്ചു 💥
@shafnasherin1539
@shafnasherin1539 2 года назад
രണ്ടാമത് വന്ന ആളെ കണ്ടാൽ ബിജു കുട്ടനെ പോലെ തോന്നുന്നു
@rickgrimes2778
@rickgrimes2778 2 года назад
ബിജു കുട്ടന്റെ അനിയൻ ആണ്
@adarshdileepkumar2198
@adarshdileepkumar2198 2 года назад
Vilasini poliii✌️✌️
@tikitakaefootball2388
@tikitakaefootball2388 2 года назад
വിലാസിനിയിനെ 🔥
@മലയാളി-ഫ9ജ
@മലയാളി-ഫ9ജ 2 года назад
വിലാസിനി ചേച്ചി😂
@amorcasa
@amorcasa 2 года назад
Vilasini super💞💞💞💞💞💞💞💞
@rajeshreshma1737
@rajeshreshma1737 2 года назад
Ente vilasini chetto...vallathoru chavi thanne🤣🤣🤣😍
@noushadnidhal1416
@noushadnidhal1416 2 года назад
Vilasini fans like adii 😅❤️
@jeevajose2537
@jeevajose2537 2 года назад
Vilaasini pwolichuu....😂😂😂....
@sandeepas4182
@sandeepas4182 2 года назад
വിലാസിനി വിലസുന്നു. ഒരു രക്ഷയും ഇല്ല 👏
@JJ-rn8wd
@JJ-rn8wd 2 года назад
ശ്രീജിത്ത് 🤣😂😂😂🔥🔥🔥🔥വെടിവെച്ചാൻ കോവിൽ ❤️❤️👏👏👏👏👏
@anuraveendran9334
@anuraveendran9334 2 года назад
നസീർ ഇന്ന് എല്ലാത്തിനും ചിരിക്കുന്നുണ്ടല്ലോ sadarana chirikare illaaa
@abelkennetsam8363
@abelkennetsam8363 2 года назад
Ingane ullavar nammale enthengilum okke aakkum athanu ippol kittiyathu iniyum munpottu pokuka god bless you
@ansilajaison8951
@ansilajaison8951 2 года назад
എന്റെ vilasanichechi polichu 😍
@appuabhijith2733
@appuabhijith2733 2 года назад
😄
@cutesmile2935
@cutesmile2935 2 года назад
nalloru show aan bhambar chiri
@sirajms477
@sirajms477 2 года назад
Ente vilasini chechi 😘😘😂😂😂😂
@heartbeats7809
@heartbeats7809 2 года назад
Sumiyude samsarathil oru kalpana chachy cheruthayit und.
@sreekutty..701
@sreekutty..701 2 года назад
Vedivacha Kovil vilasiniye kaanan vendi Mathram Kure vattam skit kanda njn.
@trixin760
@trixin760 2 года назад
Powlii powlii 🤣🤣❤️💥
@shaijasajanmumbai8626
@shaijasajanmumbai8626 2 года назад
പൊളിച്ചു👌😂😂😂
@telmysony6848
@telmysony6848 2 года назад
വിലാസിനി chechi സൂപ്പർ പെർഫോമൻസ്
@mirshadkannur1350
@mirshadkannur1350 2 года назад
എന്റെ പൊന്നെ പൊളിച്ചു 😂😍അശ്വിൻ എട്ടായി അമ്മ ഇവരെ ആണ് എനിക്ക് ഇഷ്ടയെ ♥️
@lukkystar08
@lukkystar08 2 года назад
Enikkum
@shahana_sherin9786
@shahana_sherin9786 2 года назад
Enikum
@snehavs9924
@snehavs9924 2 года назад
എല്ലാവരുടെയും ഭാഗം അടിപൊളിയായി .ചിരിച്ച് കണ്ണ് നിറഞ്ഞത് അശ്വിൻചേട്ടന്റ ഭാഗം ആണ്. 😂
@lukkystar08
@lukkystar08 2 года назад
Enikkum
@ra5738
@ra5738 2 года назад
Vilasini power💥
@hopeeacademy8490
@hopeeacademy8490 Год назад
Vilasiniye kandaanu vannath😂😂
@siyaantony10
@siyaantony10 2 года назад
വിലാസിനി പൊളിച്ചു 🥰🥰🥰
@sandhyamaneesh1146
@sandhyamaneesh1146 2 года назад
സെറ്റും മുണ്ടും ധരിച്ച ചേച്ചി കല്പന ചേച്ചിയെ ഇമിറ്റേറ്റ് ചെയ്യുന്നു എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ
@asifsr1237
@asifsr1237 2 года назад
വിലാസിനി പൊളിച്ചു 😝😝😝😝😝😝😝😝😝😝😝😝😝😝
@midhulamidhun9120
@midhulamidhun9120 2 года назад
Entammo vilasini chechiiiiiiiii ningl muththaaa❤️❤️❤️
@anurajkollam2206
@anurajkollam2206 2 года назад
Adipoli 👌😂
@thoufeemuthu1280
@thoufeemuthu1280 2 года назад
Aswinum ammayum vilaasini chechiyum pwolichu💯
@drdiplomat
@drdiplomat Год назад
Vilasini e kanan matram bumper chiri kaanunna njn❤️❤️💯💯💯😂😂😂😂
@mazyff4870
@mazyff4870 2 года назад
Paipillu vellamilaaaaa kennattilu vellamillaaaaaaaa🎶🎶🎶🎶🎶🎶🎵🎵🎶🎶🎶
@cristiasno
@cristiasno 2 года назад
കറക്ട് ബിജു കുട്ടൻ ❤️
@keerthana4269
@keerthana4269 2 года назад
Ath pinne swamtham chettanum aniyanum aahnu..
@cristiasno
@cristiasno 2 года назад
@@keerthana4269 really
@Elizabeth-nh6qr
@Elizabeth-nh6qr 2 года назад
വിലാസിനി 😂😂🤣🤣
@renjumohan8757
@renjumohan8757 2 года назад
Adipoli
@sruthipr4055
@sruthipr4055 2 года назад
Vilasini🔥🔥🔥🔥😂
@neerajanarayanan9597
@neerajanarayanan9597 2 года назад
Vilasini chechi kk jey
@aswathyaneesh2762
@aswathyaneesh2762 2 года назад
സുമി ചേച്ചി കണ്ടപ്പോൾ കല്പ്പന ചേച്ചി യെ ഓർമ വന്നു
@kochumolabraham959
@kochumolabraham959 2 года назад
Vilasini oru rakshayumilllaaaa 😂
@akshaannu3458
@akshaannu3458 2 года назад
Vilasini uyir💋😄
@user-rz5yv3bu5m
@user-rz5yv3bu5m 2 года назад
എന്റെ മോനെ ഇജാതി thug💛💙
@__gladi.ator__
@__gladi.ator__ 2 года назад
Vilasini chetto.... Big fan ee comment kanuvanel onnu repli tharanei.. 😁
@HarlowthingZ
@HarlowthingZ 2 года назад
Vilasini..🤣🤣🤣🤣😍😍😍😍😍😍😍😍😍❤️💪
@azn6669
@azn6669 2 года назад
Vilasini polichu😂
@faisalfaizy777
@faisalfaizy777 2 года назад
മീശനക്കി പക്ഷി 😂😂
@priyal8188
@priyal8188 2 года назад
Vilasini chechi ❤️
Далее
Обменялись песнями с POLI
00:18
Просмотров 432 тыс.
Учёные из Тринидад и Тобаго
00:23