Тёмный

ബംബർ ചിരിയുടെ ചരിത്രത്തിലെ ആദ്യത്തെ ഗോൾഡൻ ബംബർ നേടിയ പെർഫോമൻസ് | Oru Chiri Iru Chiri Bumper Chiri 

Mazhavil Manorama
Подписаться 19 млн
Просмотров 3,7 млн
50% 1

#OruchiriIruchiriBumperchiri #MazhavilManorama #ManoramaMax
► Subscribe Now: bit.ly/2UsOmyA
മനോജ് വലംച്ചുഴിയും അജീഷും തിമിർത്താടിയ ഒരു പെർഫോമൻസ്, വെറുതെ പറയുവാണെന്നു വിചാരിക്കരുത് "ഇത് ഒരു ഹൈ വോൾട്ടേജ് പവർഫുൾ പെർഫോമൻസ് ആണ് "
ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/37PKJew
Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:00 PM || Mazhavil Manorama
► Visit ManoramaMAX for full episodes: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles
play.google.co...
►Download the ManoramaMAX app for iOS mobiles apps.apple.com...

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@jilciyarushthaayoli1703
@jilciyarushthaayoli1703 3 года назад
ഈ പരിപാടിയിൽ എനിക്ക് ഏറ്റവും ഇഷ്‌ടമുള്ള 2കലാകാരന്മാർ 🤗😁😁❤❤
@afsalna4235
@afsalna4235 3 года назад
Enikkum
@allinonelazy
@allinonelazy 3 года назад
ru-vid.com/show-UCQd31rqgXDN_YcA2EcHcUCw
@karishmacatherin255
@karishmacatherin255 3 года назад
Enikkum❤️❤️
@koulathvt1883
@koulathvt1883 3 года назад
🤝
@fahirufas3633
@fahirufas3633 3 года назад
100%
@FayisFayis-b8n
@FayisFayis-b8n 6 месяцев назад
2024 ഇത് കാണുന്ന ഞൻ 😹
@muhammedraihaankj1908
@muhammedraihaankj1908 4 месяца назад
Njanum
@RizvanaRichu-uf7xh
@RizvanaRichu-uf7xh 3 месяца назад
ഞാനും 😂
@wrestworld2450
@wrestworld2450 3 года назад
ലെ സാബു അണ്ണൻ : എന്തായാലും ചിരിക്കും ..ഇപ്പോഴേ അടിച്ചു വെച്ചേക്കാം 😂
@devagopalr4507
@devagopalr4507 3 года назад
Correct 😂
@anjanaanjuzz6361
@anjanaanjuzz6361 3 года назад
😁😁 what a cmnt, crct
@vipinbhasker9611
@vipinbhasker9611 3 года назад
😄
@kvshobins9820
@kvshobins9820 3 года назад
😀😀✌️✌️✌️
@rayansworld6055
@rayansworld6055 3 года назад
ru-vid.com/show-UCtxFaduenT0d0vKmxfPSg5w
@sajeevsaji6317
@sajeevsaji6317 3 года назад
കലാപരമായ ഒരു കുഞ്ഞു കഴിവുള്ളവർക്ക് പോലും ഈ വേദിയിൽ അവസരം നൽകുന്നതിന് ഈ പരിപാടിയുടെ എല്ലാ സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ..❤❤❤❤
@commentonly3456
@commentonly3456 3 года назад
നസീറിക്ക ആദ്യമായിട്ട കണ്ണില് നിന്നും കണ്ണുനീര് ഒളിപ്പിച്ച് പൊട്ടിച്ചിരിച്ചു കാണുന്നത്😂😂എനിക്ക് ഈ ശോയില് ഏറ്റവും ഇഷ്ടപ്പെട്ട Skit😘❤️💯👍
@newevents5809
@newevents5809 3 года назад
ATHE
@zayadsidu1642
@zayadsidu1642 3 года назад
@@newevents5809ല
@zayadsidu1642
@zayadsidu1642 3 года назад
ഴരഷരരര
@jayaprakashjp5528
@jayaprakashjp5528 3 года назад
@@zayadsidu1642 ഞമ്മക്ക്‌ ഷാ വരൂല്ല ശാ..യെവരൂ
@midhunaspaniker6a599
@midhunaspaniker6a599 3 года назад
Same pich
@stefansalvatore3984
@stefansalvatore3984 3 года назад
ഒരു ഡൌട്ട് ഇതിൽ എന്താണ്‌ ചിരിക്കാൻ ഉള്ളത് 😪🙁🥴
@Sanchari_98
@Sanchari_98 3 года назад
"കടുവ പിന്നെ സാമ്പാറും ചോറും ആണല്ലോ തിന്നുന്നെ.." 😂😂 കടുവ ടെ ഡിസൈൻ ഉള്ള കാർപെറ്റ് 😂👌 ഇജ്ജാതി പെർഫോമൻസ് 💯💯
@newevents5809
@newevents5809 3 года назад
ഈ കോവിഡ് കാലത്ത് എല്ലാവരും കേൾക്കേണ്ട ഒരു MALAYALAM VIDEO
@nk6690
@nk6690 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2Vn9Us1ylQI.html
@rayansworld6055
@rayansworld6055 3 года назад
ru-vid.com/show-UCtxFaduenT0d0vKmxfPSg5w
@eazytechshibi
@eazytechshibi 3 года назад
ഇവർ അഭിനയിച്ച എല്ലാ സ്ക്രിപ്റ്റും അടിപൊളി ആണ് ഇവരുടെ ഒരു ആരാധകൻ ആണ് ഞാൻ😘😘😍😍🤙😍😍😍😘മുതുമണികൾ,😘
@thefootballlover1742
@thefootballlover1742 3 года назад
ഇതുപോലെയുള്ള Contestants തന്നെയാണ് ഈ പ്രോഗ്രാമിന് ആവിശ്യം...!!😁💯നല്ലൊരു പെർഫോമൻസ്, ചിരിക്കാൻ വകയുള്ള സ്ക്രിപ്റ്റും❤️
@newevents5809
@newevents5809 3 года назад
ഈ കോവിഡ് കാലത്ത് എല്ലാവരും കേൾക്കേണ്ട ഒരു MALAYALAM VIDEO. SUPER
@rahulravi5108
@rahulravi5108 3 года назад
എനിക് ചിരിയെ വന്നില്ല, എന്ത് കണ്ടിട്ടാ ജഡ്ജസ് ഇങ്ങനെ ചിരിക്കുന്നതെന്നു ഇതുവരെ മനസ്സിലായിട്ടില്ല ഒരു average performance,ഇവരുടെ performance ഇപ്പോഴും average അയിട്ടെ എനിക്ക് thonnarullu. ജഡ്ജസ് ഇവരെ over boost cheyyumpole ഇപ്പോഴും തോന്നും. എനിക്കൊരിക്കലും ഇവരുടെ പരിവാടി കണ്ട് പൊട്ടിച്ചിരി വരാറില്ല. ഇതുപോലെ തോന്നുന്ന വേറെ ആരെങ്കിലമുണ്ടോ
@rayansworld6055
@rayansworld6055 3 года назад
ru-vid.com/show-UCtxFaduenT0d0vKmxfPSg5w
@yaserarafath8918
@yaserarafath8918 3 года назад
@@rahulravi5108 enikkun enikk eettavun eshtappette aswin airport comady aan
@anasali6696
@anasali6696 3 года назад
@@rahulravi5108 athu ninakallle
@akmanilkumarm4595
@akmanilkumarm4595 3 года назад
''എക്സറേ എടുത്തപ്പോ നുറുക്ക് പായ്ക്കറ്റ് പൊട്ടിച്ചപ്പോലെ " ആരും ചിന്തിക്കാത്ത ഉപമ ചിരിച്ച് ശ്വാസം മുട്ടി. അപാര കലാകാരൻമാർ സമ്മതിച്ചു.
@ajeshranniofficial5445
@ajeshranniofficial5445 3 года назад
Thank u all 😘🙏❤️ Thank u mazhavil manorama ❤️
@veenavinod2536
@veenavinod2536 3 года назад
Super skit...👍😄😄
@rifamehrin5286
@rifamehrin5286 3 года назад
Ajeshettaaaa……polichadakki randalum 😍😂
@media4225
@media4225 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qFxgQYo6BYQ.html😂👌
@akasmikaakasmika6207
@akasmikaakasmika6207 3 года назад
Iyyo...Poli.... Oru raksheam la... Ingalk randalkm vndi an manushynmare waiting. Y both Poli... Advanced happy onm.to both of you brothers💓
@sreejithdesigner5674
@sreejithdesigner5674 3 года назад
Kidukkachi performance
@SBKTALKZ
@SBKTALKZ 3 года назад
Luck ഉള്ള ജോഡികൾ.... കഴിവുള്ള കലാകാരന്മാർ....💕💕💕💕 ദൈവം അനുഗ്രഹിക്കട്ടെ
@ഹംസവെട്ടം...തിരൂർ
സത്യത്തിൽ ഇവന്മാർക്ക് മുപ്പതു സെക്കന്റ്‌ മാത്രമേ കൊടുക്കാവൂ... ഓരോ പത്തു സെക്കൻഡിലും 5000,, 15000,,50000.. കൊണ്ടുപോകും 😄
@hafeelak7235
@hafeelak7235 3 года назад
ഇപ്രാവശ്യം 1ലക്ഷം അടിച്ചേ
@sandorclegane1856
@sandorclegane1856 3 года назад
നോക്കുമ്പോ എന്താ, മണി കിടന്നങ്ങു ആടുവാ 😂😂
@valiyakathshahul4489
@valiyakathshahul4489 3 года назад
ബല്ലാത്ത ജാതി ..ഇവരുടെ അടുത്ത എപ്പിസോഡ് കാണാൻ കട്ട വെയിറ്റിങ്ങിലുള്ളവർ ഇവിടെ വാ 😀😀😀😀😀😀
@shrishti3704
@shrishti3704 3 года назад
Waitin😀
@footballreels7995
@footballreels7995 3 года назад
എന്റെ കുഴപ്പം ആണോ എന്ന് അറിയില്ല.. ഈ തമാശ സ്കിറ്റ് എനിക്ക് ചിരിക്കാൻ വന്നില്ല.. പക്ഷപാതം ഒന്നുമല്ലല്ലോ അല്ലേ?... കലാകാരന്മാർ കഴിവുള്ളവർ തന്നെയാണ്.... പക്ഷേ.... എന്തായാലും ഗസ്റ്റ് വരെ ചിരിച്ചു..... ജഡ്ജ് ആയ മൂവരും ചിരിച്ചു മരിക്കും എന്നു തോന്നി... ഇത്രയും വിവരം ഉള്ളവരുടെ മുകളിൽ ഇതിന് കമന്റ് പറയാൻ ഞാൻ ആരാണ്.... apologies.... എന്തായാലും പരിപാടി കൊള്ളാം👌👌👌
@doja4394
@doja4394 3 года назад
Enikum.. 😒
@perfectok8710
@perfectok8710 3 года назад
Enikkum
@sreeradha9664
@sreeradha9664 3 года назад
എനിക്കും.. ചിരി ആക്ടിങ് പോലെ തോന്നി.. ഇത്ര നല്ല കലകരന്മാർ.. ഇങ്ങനെ ചിരിക്കുമോ ഇതൊക്കെ കണ്ട് 🙄🙄
@ummarukya1432
@ummarukya1432 3 года назад
Enthuvaade parayunnath nalla comedy kandaal araayalum chirikkum......
@mahi2852
@mahi2852 3 года назад
Desp ayirunnal chilappolu chiri varilla. No problem
@renjankamalan4857
@renjankamalan4857 3 года назад
സൂപ്പർ സ്ക്കിറ്റ് .. അവതരണം .നല്ലതുപോലെ ചിരിപ്പിച്ചു .. നസീർ നിങ്ങൾ ശരിയായ ജഡ്ജ് തന്നെയാണ് .. കാരണം നല്ല തമാശയ്ക്കു മാത്രമേ താങ്കൾ ചിരിക്കാറുള്ളു ..
@anuelamadu3110
@anuelamadu3110 3 года назад
കറക്റ്റ്
@kebikbr6824
@kebikbr6824 3 года назад
Crct
@logoniyas6163
@logoniyas6163 2 года назад
Ithilentha itrak chirikan.valipp comedy.bad
@UNKNOWN-dq9vq
@UNKNOWN-dq9vq 2 года назад
@@logoniyas6163 annal nee ini ee show kaananda ☺😪
@3TVideosbyshameer
@3TVideosbyshameer 3 года назад
4:29 കാണികൾ ഇങ്ങനെ ശാസം വിടാതെ ഇരികുകയ... ചത്ത് ഇരികുകായാണോ..😀😀😀😀
@deepat9780
@deepat9780 3 года назад
ഇതാണ് കോമഡി ഇങ്ങനെ വേണം ചിരിപ്പിക്കാൻ അടിപൊളി ഒരു രക്ഷയും ഇല്ല. അടുത്ത എപ്പിസോഡ്നായി വെയ്റ്റിങ് ആണേ. പെട്ടന്ന് വരണേ എല്ലാ സ്കിറ്റും സൂപ്പർ ആണ് 🙏🙏❤❤
@newevents5809
@newevents5809 3 года назад
ഈ കോവിഡ് കാലത്ത് എല്ലാവരും കേൾക്കേണ്ട ഒരു MALAYALAM VIDEO
@rayansworld6055
@rayansworld6055 3 года назад
ru-vid.com/show-UCtxFaduenT0d0vKmxfPSg5w
@Ymee234
@Ymee234 3 года назад
Enikkottum chiri vannillla
@hfz6131
@hfz6131 3 года назад
@star magic lover bro episode number please
@aneeshpa3927
@aneeshpa3927 3 года назад
ഒരുപാട് വർഷം, കോമഡി കളിച്ചതിന്റെ, അനുഭവം, ടൈമിംഗ് അപാരം, എല്ലാവരെയും ചിരിപ്പിക്കാനുള്ള ഇവരുടെ കഴിവ് അപാരം തന്നെ,
@rahulraj9175
@rahulraj9175 3 года назад
ഗുപ്തയേ അടുത്ത കുപ്പെന്നും കിട്ടി...സിംഗിനെ അടുത്ത തെങെന്നും കിട്ടി...😂
@LD72505
@LD72505 2 года назад
ഇവരുടെ പേരിൽ കൊലപാതക ശ്രമത്തിന് കേസെടുക്കണം. ചിരിച്ച് ചിരിച്ച് കുറച്ച് നേരത്തേക്ക് ശ്വാസം പോലും മുട്ടി പോയി. ഇജ്ജാതി performance ❤️❤️
@ZelinaMol
@ZelinaMol 3 года назад
ചിരിച്ചു മരിച്ചത് ഞാൻ മാത്രമാണോ....!!😂😂👍 പൊളി പെർഫോമൻസ്...!!💪💪 © First 100K Winner's...!!🔥
@otis334
@otis334 3 года назад
മരിച്ചോ?
@shuhailnm787
@shuhailnm787 3 года назад
😂😂
@ewaansvlog6846
@ewaansvlog6846 3 года назад
Prethame.....
@sanjay-el2xs
@sanjay-el2xs 3 года назад
ആദരാഞ്ജലികൾ 😝
@usefulhubbychinnu2997
@usefulhubbychinnu2997 3 года назад
ആഹാ
@bastinnelson7708
@bastinnelson7708 3 года назад
Boring to see the celebrities laughing loud. Please stop showing them laughing, let us the audience laugh!
@sanalvs77
@sanalvs77 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-T-66QMJqrys.html
@womensarea4792
@womensarea4792 3 года назад
ഈ വർഷത്തെ മികച്ച Comedian ഉള്ള അവാർഡ് ഇവർക്ക് കൊടുക്കണം 😂😂👌👌👌👌👏👏👏❤️❤️❤️❤️❤️❤️❤️❤️
@ABDULSALAM-gs6pw
@ABDULSALAM-gs6pw 3 года назад
9
@sreejithmk7217
@sreejithmk7217 3 года назад
👍👍👍
@rayansworld6055
@rayansworld6055 3 года назад
ru-vid.com/show-UCtxFaduenT0d0vKmxfPSg5w
@vyshakkumar1171
@vyshakkumar1171 3 года назад
Dear മനോജ് ചേട്ടാ.. അജേഷ് ചേട്ടാ.. നിങ്ങൾ ആഴ്ചയിൽ ഒരു സ്കിറ്റ് വെച്ചു ചെയ്യണേ... നിങ്ങളുടെ പ്രോഗ്രാം ഞങ്ങൾ എല്ലാ ആഴ്ചയിലും expect ചെയ്യാറുണ്ട്‌.. 😊☺️😊
@thasni9909
@thasni9909 3 года назад
നസീർക്ക ചിരിക്കാറുള്ളത് നല്ല സ്റ്റാൻഡേർഡ് കോമഡി കേൾക്കുമ്പോൾ മാത്രമാണ് ❤❤❤
@ArunSNarayanan
@ArunSNarayanan 3 года назад
Ennalm pavathine ellarum therikum....
@thasni9909
@thasni9909 3 года назад
@@ArunSNarayanan 😄
@sanilthomas4510
@sanilthomas4510 3 года назад
🤔
@NoName-ql2lf
@NoName-ql2lf 3 года назад
ath sathyam
@adith5340
@adith5340 3 года назад
@@ArunSNarayanan haa enikkim paavam thonnum😒😒
@siddiqarbab5770
@siddiqarbab5770 3 года назад
Ithokke aano comedy 🙂😢 judges ok alla..
@rohank6764
@rohank6764 3 года назад
Enikum chiri vanila
@vinodcv3411
@vinodcv3411 3 года назад
വന്നല്ലോ ബംപർ രാജാക്കന്മാർ വീണ്ടും 😄😄അന്യായ കോമഡി, ചിരിച്ചു നെഞ്ച് പൊട്ടിയെന്നു തോന്നുന്നു , ദൈവമേ അപാരം 🙏🙏🙏🌹🌹🌹👍👍
@newevents5809
@newevents5809 3 года назад
SUPER , POLICHU BROS
@rayansworld6055
@rayansworld6055 3 года назад
ru-vid.com/show-UCtxFaduenT0d0vKmxfPSg5w
@Foodiello
@Foodiello 3 года назад
ഓരോ സ്കിറ്റ് കഴിയുമ്പോഴും ഇവരോടുള്ള ഇഷ്ടം കൂടി കൂടി വരുകയാ ❤️ പൊളി സ്കിറ്റ് 🔥🔥
@junaidapsarajunu2923
@junaidapsarajunu2923 3 года назад
ഇവര് മരണമാസാട്ടോ😍🔥😂. ഇതിലെ മാസ്റ്റർക് ബിനു അടിമാലിയുടെ ചായം😍
@kaladhran4547
@kaladhran4547 3 года назад
Currect
@rajendra.p.k9191
@rajendra.p.k9191 3 года назад
സത്യം
@bijurajuraju1227
@bijurajuraju1227 3 года назад
Binu adimali dupe
@krishnajasaji2176
@krishnajasaji2176 2 года назад
Sathyam
@sajeeshraveendran3560
@sajeeshraveendran3560 2 года назад
അതേ ഉള്ളു അയാളുടെ കുറവ് 😆😆
@aloshi1697
@aloshi1697 3 года назад
കമലസൻ ഒക്കെ ആദ്യമേ ചിരിക്കണമെങ്കിൽ അതിനൊക്കെ വേറെ range ആണ് 😹💥
@haneefaponnani6825
@haneefaponnani6825 2 года назад
Y
@sripup83
@sripup83 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-i1ENOYqAMks.html
@Shan-pc8hg
@Shan-pc8hg 3 года назад
TV യിൽ കണ്ടിട്ട് ഒന്നും ചിരി വന്നില്ല. Tv യില് കണ്ടത്തുകൊണ്ട് ആണോ ചിരി വരാത്തത് എന്ന് വിചാരിച്ചു ഇതിൽ കണ്ട് എന്നിട്ടും എനിക്ക് ചിരി വന്നില്ല. എന്തിനാ ഇവർക്ക് golden buzzer കൊടുത്തത് എന്ന് എനിക്ക് മാത്രം ആണോ മനസ്സിലാക്കാത്തത്.
@rejeeshreju4899
@rejeeshreju4899 3 года назад
Correct
@vishnurajesh8538
@vishnurajesh8538 3 года назад
apol thaanik comedy aswadhikan ulla kazhivu ella athukond aanu 😁😁😁😂😂
@arunvijayan6083
@arunvijayan6083 3 года назад
@@vishnurajesh8538 ചില ഉപമകൾ ഒഴിച്ച് നല്ല കോമഡി പ്രതീക്ഷിക്കുന്നവർക്ക് ചിരിക്കാൻ ഒന്നും ഇല്ലായിരുന്നു
@lienzocrunch6001
@lienzocrunch6001 3 года назад
Oru 5000 nu mathre njan kandulu
@manojvalamchuzhy5701
@manojvalamchuzhy5701 2 года назад
എല്ലാവർക്കും നന്ദി. ❤❤❤
@shijeevkd8973
@shijeevkd8973 2 года назад
നിങ്ങളുടെ സ്കിറ്റ് എത്രതവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല അത്രയ്ക്ക് അടിപൊളിയാണ് 👌😘❤️
@TechandTravelWorld
@TechandTravelWorld 3 года назад
വീട്ടിൽ കേറിചെന്ന് ചുമച്ചപ്പോൾ ഒരു വാരിയെല്ലിൻ കഷ്ണം എന്റെ വായിൽ വന്നപ്പോൾ പെണ്ണുമ്പുള്ള പറയുവാ "കാലമാടൻ തന്നെയിരുന്നു എല്ലുകറി കേറ്റുന്നെന്ന്" 😂😂😂 😀ഏറ്റവും കൂടുതൽ ചിരിച്ച ഭാഗം😀
@SabuXL
@SabuXL 3 года назад
🙄 ഹി ചങ്ങാതീ. ഇതൊക്കെ എപ്പോ പറഞ്ഞു ഈ ഏഴ് മിനിറ്റിന് ഇടയിൽ? 👏👌
@anusreevv7740
@anusreevv7740 3 года назад
5:10
@prashobk6904
@prashobk6904 3 года назад
ഞാനും😂😂
@neelimapraveen240
@neelimapraveen240 3 года назад
ഞാനും 🤣🤣🤣🤣🤣🤣🤣
@rayansworld6055
@rayansworld6055 3 года назад
ru-vid.com/show-UCtxFaduenT0d0vKmxfPSg5w 😂
@Justlikethat007
@Justlikethat007 3 года назад
വലാംചുഴി ഫാൻസ്‌ association കീ ജയ് ❤️😍എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച 2 കലാകാരന്മാർ
@tptech2707
@tptech2707 3 года назад
ചിരിക്കാൻ ഒന്നുമില്ല 5000ത്തിനു വകയുള്ള ഒരു ഊള സ്ക്രിപ്റ്റ് എന്ത് സ്‌കിടാണിത്
@lienzocrunch6001
@lienzocrunch6001 3 года назад
I agree with you 👍
@sureshbabu7179
@sureshbabu7179 3 года назад
വെറുതെ ചിരിക്കുന്നു ജഡ്ജസ്, കമലഹാസനും മോഹന വല്ലിയും തട്ടിം മുട്ടിം അഭിനയിച്ചാൽ മതി അത് സൂപ്പർ ഇത് ബോർ
@satheeshrvideo
@satheeshrvideo 3 года назад
യഥാര്‍ത്ഥ കോമഡി.. ഇവര്‍ എന്തൊരു കോമ്പിനേഷന്‍, ഇവരുടെ എല്ലാ എപ്പിസോഡുകളും ഗംഭീരം, ചിരിച്ചുമരിക്കാം.
@media4225
@media4225 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qFxgQYo6BYQ.html😂👌
@rayansworld6055
@rayansworld6055 3 года назад
ru-vid.com/show-UCtxFaduenT0d0vKmxfPSg5w
@najinnaji6103
@najinnaji6103 3 года назад
Ithil chirikkan maathram ntha llee ???
@sumasudarsanan5074
@sumasudarsanan5074 3 года назад
Amazing... ബംബറിനു മാത്രമല്ല അവാർഡിനും കൂടി യോഗ്യരാണ് 🔥🔥ആശംസകൾ 🎉🎉🎉🎉
@pankajashakurup1328
@pankajashakurup1328 3 года назад
Up no
@logoniyas6163
@logoniyas6163 2 года назад
Itrak pukazhthano
@anandhukrishna3351
@anandhukrishna3351 2 года назад
Kitty...best skit
@ciaptenindia9211
@ciaptenindia9211 3 года назад
അശ്വിൻ...'അമ്മ.. വന്മരം വീഴുന്നത്...കണ്ടു..... അമ്മയും..മോളും....തപ്പി തടയുന്നു ലീഡിങ്ങിൽ ഇപ്പോൾ....രണ്ടേ രണ്ടു ടീം അജയമനോജ് അഖിലാൻഡേശ്വരി 😎😎😎😎😎😎😎😎😎😎😎😎
@anjanavariyath
@anjanavariyath 3 года назад
ചിരിപ്പിക്കാൻ നിങ്ങൾ ഉണ്ടേൽ ചിരിക്കാൻ ഞങ്ങളും ready😂😂🤩
@tinyfoodcraft202
@tinyfoodcraft202 3 года назад
ഓണാശംസകൾ എല്ലാവർക്കും ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏❤️
@jinshapulikkal4928
@jinshapulikkal4928 3 года назад
@@tinyfoodcraft202 mm
@enteummichideruchikoot
@enteummichideruchikoot 2 года назад
My favourite contestants ❤️❤️ Unique script writing...with amazing combo👏👏👏👏👏👏🎉🎉🎉🎉🎊🎊🎊🎊🎊🎊🎊🎊🎊
@ഫാസിൽ-ഘ5ഫ
@ഫാസിൽ-ഘ5ഫ 3 года назад
മണി കെടന്നാടുവല്ലേ 😂😂😂😂😂😂😂സെന്തിൽ മണി😂😂😂😂
@najahequality6715
@najahequality6715 3 года назад
😄
@SabuXL
@SabuXL 3 года назад
😂👏👌
@nazunazu2811
@nazunazu2811 2 года назад
😂😂😂
@samasiya7923
@samasiya7923 3 года назад
ഇവർക്കെവിടുന്നാ ഇത്രേം കിടു സ്കിറ്റ് കിട്ടുന്നെ.. ചിരിച്ചു കണ്ണീർ vannu 😂😂😂😂
@kuppimachan
@kuppimachan 3 года назад
Oru രക്ഷയും ഇല്ല... പൊളി കോമഡി 🥰🥰
@mukeshmanikkutan6666
@mukeshmanikkutan6666 2 года назад
5പ്രാവശ്യത്തിൽ കൂടുതൽ കണ്ടവർ ഉണ്ടോ?
@womensarea4792
@womensarea4792 3 года назад
ഇതൊക്കെ ആണ് Comedy 👍👍👍 കഴിഞ്ഞ ദിവസം Asianet Comedy മാമ്മാങ്കം comedy ഉണ്ടാക്കിയവർ ഇതൊക്കെ ഒന്നു കാണട്ടെ😏😏
@media4225
@media4225 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qFxgQYo6BYQ.html🙏😂
@newevents5809
@newevents5809 3 года назад
ATHE
@rayansworld6055
@rayansworld6055 3 года назад
ru-vid.com/show-UCtxFaduenT0d0vKmxfPSg5w😂
@n4jj
@n4jj 3 года назад
ഈ സ്കിറ്റിന് 1 ലക്ഷം അടിച്ചില്ലെങ്കിലെ അത്ഭുതം ഉള്ളു...!😍
@otis334
@otis334 3 года назад
ഈ പരിപാടിക്ക് ഏറ്റവും യോജിച്ചതും കഴിവുള്ളതും ആയ ജഡ്ജ് ആണ് കോട്ടയം നസീർ
@rimshadp2806
@rimshadp2806 3 года назад
Yes
@rashed6002
@rashed6002 3 года назад
Hi beluga kk sughamalle😹
@athmav-com
@athmav-com 3 года назад
@@rashed6002 🤣🤣
@guruji2912
@guruji2912 3 года назад
കോമഡി എന്താണെന്ന് അറിയില്ലലെ. കോട്ടയം നസിർ കോമഡിയുടെ ആളല്ല വോയിസ്‌ ഇമിറ്റേഷൻ മാത്രമേ അറിയൂ
@otis334
@otis334 3 года назад
@@guruji2912 കോമഡി എന്താണെന്ന് നിന്റെ ചാനൽ കണ്ടപ്പോ മനസിലായി. 10ഉം 20ഉം views ഉള്ള ഊള ട്രോൾ ആണല്ലോ കോമഡി
@joser3664
@joser3664 3 года назад
ഇവരുടെ യും പിന്നെ ഒരു അമ്മയും മോനു o കോമഡി കാണാൻ വേണ്ടി മാത്രം ❤ആണ് ഈ പരുപാടി ഞാൻ kanunnathu❤
@vishnuvijay2556
@vishnuvijay2556 3 года назад
എനിക്ക് അത്ര ചിരിയൊന്നും വന്നില്ല. Judges പൊടിക്ക് over ആയി ചിരിച്ചു.എനിക്ക് ചിരി വന്നത് ആ ജോലിക്കാരൻ ആയി വന്ന ചേട്ടൻടെ സംസാരം കേട്ടിട്ടാണ്.ആ first പോർഷൻസ് 😍👍
@Riya-wu2xg
@Riya-wu2xg 3 года назад
Enikum..
@newevents5809
@newevents5809 3 года назад
PLEASE
@lienzocrunch6001
@lienzocrunch6001 3 года назад
ഇവർ സൂപ്പർ ടീം ആണ്. കിടിലൻ സ്കിറ്റ് കുറേ വേറെ ഉണ്ട്. ഈ ഒരു സ്കിറ്റൽ ഇതിനു മാത്രം ചിരിക്കാൻ എന്താണെന്ന് എനിക്ക് മനസിലായില്ല. മൗഗ്ലി കൊള്ളാം. മാനിനെ പിടിച്ച് സിംഹക്കൂട്ടിൽ ഇട്ടത് ഒക്കെ കേട്ട് എങ്ങനെ ചിരിക്കുന്നു...🙄 എക്സറേ ഫ്രഷ് കിടിലം സാദനം👍 അത് എല്ലുകറി കേറ്റൽ ആക്കിയത് ഒക്കെ കേട്ട് എങ്ങനെ ചിരിക്കുന്നത്. .
@djjefrynetto
@djjefrynetto 3 года назад
പുള്ളിക്കാരൻ കേറി തെറിപ്പിക്കുവാണല്ലോ ? ഇങ്ങേര് സ്റ്റാർ ആകും. ഉറപ്പാണ്. കൗണ്ടർ ചപ്ലാച്ചി കൗണ്ടർ ചള പളാന്ന് ഇറക്കി വിടന്നത്. ശെന്തിൽ മണി കിടന്ന് ആണ കണ്ടോ😀😀😀😘😘😘😘😘😘😘😘😘😘
@ajmalkp382
@ajmalkp382 3 года назад
ഇത് കണ്ട് ചിരിക്കാത്തവർ ഉടനെ ഡോക്ടറെ കാണുക തങ്ങൾക്ക് എന്തോ വലിയ രോഗം ഉണ്ട് 😜
@mtzny9242
@mtzny9242 3 года назад
അപ്പൊ എനിക്ക് എന്തോ രോഗം ഉണ്ട്. ഞാൻ ചിരിച്ചത് മഞ്ജു ചേച്ചീടെ ചിരി കണ്ടിട്ടാ
@vinayak7602
@vinayak7602 3 года назад
Enik atre chiri vannila ,number illathe ullu golden onnum illa
@skyjk5132
@skyjk5132 3 года назад
Enikum apo entho rogam und 🙄
@ajmalkp382
@ajmalkp382 3 года назад
@@mtzny9242 ഉടനെ കാണിച്ചാൽ ചിലപ്പോ ചികിൽസിച്ചു മാറ്റാം ഇല്ലെങ്കിൽ കയ്യിൽ നിന്നും പോവും
@mtzny9242
@mtzny9242 3 года назад
@@ajmalkp382 😉😉😉
@sabineshck5321
@sabineshck5321 3 года назад
നല്ല first class comedy ഇവര് വേറെ level ആണു മോനെ 🙏👏👏👏👍👍👍
@Veliyamnews
@Veliyamnews 3 года назад
ചിരിച്ചു ചിരിച്ചു നസീർ ഇക്കയുടെ കണ്ണുകൾ നിറയുന്നത് കണ്ടവർ 👍
@itsme-lo5dm
@itsme-lo5dm 3 года назад
ഞാൻ ചെറുപ്പം മുതലേ മൃഗങ്ങളോടൊപ്പം വളർന്നു വന്നതാ അയ്യോ നീ വളർന്നത് കാരണം എനിക്കങ്ങോട്ട് പിടികിട്ടിയില്ല, മൗഗ്ലി അല്ലിയോ 😂😄
@Hari-ph9iv
@Hari-ph9iv 3 года назад
സ്ലോവിൽ തുടങ്ങി അവസാനം തീ ആയി 🔥🔥😄
@media4225
@media4225 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qFxgQYo6BYQ.html😂👌
@sirilvm4851
@sirilvm4851 3 года назад
വെള്ള ഡ്രസ്സ്‌ ഇട്ട ആൾ ബിനു അടിമാലിയെ അനുകരിക്കാൻ ശ്രമിക്കുന്നുണ്ട് എന്ന് തോന്നുന്നു.......
@itsmearunmurali1904
@itsmearunmurali1904 3 года назад
ഒന്നുറക്കം പിടിച്ചു വന്നതാർന്നു, കോപ്പ് ചിരിച്ചു ചിരിച്ചു ഉറക്കം ഊഞ്ഞാൽ കേറി പോയി 😂😂
@shrishti3704
@shrishti3704 3 года назад
😂😂😂😂
@SabuXL
@SabuXL 3 года назад
ഹൈ ഏഴ് മണിക്ക് എന്ത് ഉറക്കം ചങ്ങാതീ. 😂
@itsmearunmurali1904
@itsmearunmurali1904 3 года назад
@@SabuXL ഇമ്മാതിരി തേഞ്ഞ മഴ പെയ്താൽ ആരായാലും ഉറങ്ങിപോകും 😁
@shrishti3704
@shrishti3704 3 года назад
@@itsmearunmurali1904 sheriya thenja mazhathanne arayalum onn orangipokum😁😀
@itsmearunmurali1904
@itsmearunmurali1904 3 года назад
@@shrishti3704 😁😁
@jithinantony7542
@jithinantony7542 3 года назад
Ithanoooo bumber comedy....kollllla
@sanjay-el2xs
@sanjay-el2xs 3 года назад
നസീറിക്ക ഇങ്ങനെ ചിരിക്കുന്നത് കണ്ടിട്ടില്ല 😁
@nk6690
@nk6690 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-2Vn9Us1ylQI.html
@mohammedrishal3856
@mohammedrishal3856 3 года назад
സത്യം പറയാലോ എനിക്ക് ചിരി വരുന്നില്ല 🙁
@ssmediakottayam6662
@ssmediakottayam6662 3 месяца назад
നിനക്ക് തലയ്ക്ക് സുഖം ഇല്ലാത്ത കൊണ്ടാ ചിരി വരാത്തെ ഒരു ഡോക്ടറേ കാണിച്ചാ മതി ശരിയാകും
@swalihsali5737
@swalihsali5737 3 года назад
ബിനു അടിമാലിനെ ഓർമ്മവരുന്നുണ്ടോ ഇത് കാണുമ്പോ
@ambicakurup7940
@ambicakurup7940 3 года назад
Illa. Binu adimaliyude chaliyalla ithu
@deepthym4706
@deepthym4706 3 года назад
No.......he does only double meaning skits...this guy is 100% better ...never even compare this talent with that man...
@sajicworld9076
@sajicworld9076 3 года назад
ഇവരെ കഴിഞ്ഞിട്ട് ബാക്കി ആരു വന്നാലും അത്രയും 💯💥
@womensarea4792
@womensarea4792 3 года назад
Tv യിൽ കണ്ടിട്ട് ആരൊക്കെ പിന്നെയും കാണുന്നു
@jobyjohnson3580
@jobyjohnson3580 3 года назад
Judges ചുമ്മാ ചിരിക്കുന്ന pole
@Linsonmathews
@Linsonmathews 3 года назад
സംഭവം പൊളിയായിട്ടുണ്ട് 👍 ചിരിച്ചൊരു പരുവം ആയി 😂😄
@newevents5809
@newevents5809 3 года назад
aTHE lINSON ഈ കോവിഡ് കാലത്ത് എല്ലാവരും കേൾക്കേണ്ട ഒരു MALAYALAM VIDEO
@anjanaanjuzz6361
@anjanaanjuzz6361 3 года назад
ന്റെ ചേട്ടന്മാരെ ഇങ്ങള് ഒരേ പൊളിയാണുട്ടോ 😍ഇതൊക്കെ എവിടുന്നു കിട്ടണു😜very talented persons, keep going ❤
@VallicheruppMedia
@VallicheruppMedia 3 года назад
മനോജ്‌ വലംചുഴി & അജേഷ് റാന്നി.... സൂപ്പർ
@newevents5809
@newevents5809 3 года назад
SUPER
@tinyfoodcraft202
@tinyfoodcraft202 3 года назад
ഓണാശംസകൾ എല്ലാവർക്കും ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏❤️
@jentlejames8824
@jentlejames8824 3 года назад
ഒരുജാതി ഊള കോമഡി.... ഇതൊക്കെയാണ് കോമഡി എങ്കിൽ 🙏🙏🙏🙏🙏🙏🙏🙏 കഷ്ട്ടം
@sudheeshs9270
@sudheeshs9270 3 года назад
നിനക്ക് എന്തോ കുഴപ്പം ഉണ്ട്
@vimalkumard.k.626
@vimalkumard.k.626 3 года назад
ഉടനെ ഡോക്ടർറെ കാണുക
@Agent-hu7wk
@Agent-hu7wk 3 года назад
എന്തിനാ 5 മിനിറ്റ്.1.30 മിനിറ്റ് കൊണ്ട് ബബാർ. ഇജ്ജാതി 🔥🔥🔥
@hisanaridha1579
@hisanaridha1579 3 года назад
Ith kand chirikaathavar ndo ?
@ishansworld8868
@ishansworld8868 3 года назад
ഇത് Tv yill full കാണാൻ പറ്റിയില്ല എപ്പോഴാ അപ്ലോഡ് ആവുന്നേ നോക്കി ഇരിക്കയിരുന്നു. സംഭവം കിടു ആയിരുന്നു. ഒരുപാട് ചിരിച്ചു🤣🤣🤣. ഇവർക്ക് ഇനിയും ഇതുപോലെ നല്ല skittukal ചെയ്യാൻ കഴിയട്ടെ
@soyat6659
@soyat6659 3 года назад
Super perfomance.
@arun.kkuttappan8626
@arun.kkuttappan8626 3 года назад
എന്റെ പൊന്നെ ചിരിച്ചു മണ്ണ് കപ്പി..... ഒരു 100തവണ കണ്ടു.... ആശംസകൾ
@MK123.79
@MK123.79 3 года назад
8കടുവ🐆 3സംഹം🦁 28മരപ്പട്ടി 🐺ഇല്ലർക്കുടെ നിന്നെ തികയുമോ😂🤣🤣🤣🤣പോളി
@geethavasu938
@geethavasu938 3 года назад
Ithil entha chirikanulle... 🙄🙄🙄
@ajmalsha224
@ajmalsha224 3 года назад
എന്റെ പൊന്നോ എജ്ജാതി..... ചിരിച്ചു ഊപ്പാട് ഇളകി......... ഇവന്മാർ വരും ബമ്പർ അടിക്കും... ഇത് തന്നെ പണി...... എന്നാലും സംഭവം ബഹു കേമം
@newevents5809
@newevents5809 3 года назад
CHIRICHU MARICHU
@thusharsukumaran
@thusharsukumaran 3 года назад
സോറി ഇവിടെ ഞാൻ വഴി തെറ്റി വന്നതാണേ...🏃🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@vishalchandran07
@vishalchandran07 3 года назад
രമണി സർക്കസ് 😂😂
@tinyfoodcraft202
@tinyfoodcraft202 3 года назад
ഓണാശംസകൾ എല്ലാവർക്കും ഞാനുണ്ടാക്കിയ ഏറ്റവും ചെറുതും കുട്ടിയടുക്കളയിൽ ഉണ്ടാക്കിയ മിനിയേച്ചർ ഓണസദ്യ ഒന്നു കാണുമോ🙏❤️
@marjanahadiya8779
@marjanahadiya8779 2 года назад
ലെ പരിപാടി അവതരിപ്പിക്കുന്നവർ : ഒന്നര mint കൊണ്ട് ബമ്പർ അടിച്ചു നുമ്മക്കങ് പോയാലോ 😂😂😂😂
@thefootballlover1742
@thefootballlover1742 3 года назад
ഉഫ്ഫ്...!!😁😂ഇതൊക്കെ കണ്ടിട്ട് ചിരിവരാത്തവർ ആയിട്ട് ആരുമുണ്ടാകില്ല, അടിപൊളി അവതരണവും ഇജ്ജാതി കൌണ്ടർ അടിയും❤️
@skyjk5132
@skyjk5132 3 года назад
Eh 🙄
@Appulu3868
@Appulu3868 3 года назад
എന്താണോ എന്തോ എനിക്ക് അധികം ചിരി ഒന്നും വന്നില്ല....
@MalluThugLifetroll
@MalluThugLifetroll 3 года назад
Enthonnado😢
@ayishaumaira9942
@ayishaumaira9942 3 года назад
@@Appulu3868 Enikkum
@Appulu3868
@Appulu3868 3 года назад
@@ayishaumaira9942 ചിലപ്പോൾ males nu ചിരി വരുന്നത് females ന് ചിരി വരുത്തില്ല... Maybe that's de reason.... 😀
@jayraj3133
@jayraj3133 3 года назад
സൂപ്പർ പെർഫോമൻസ് 🌹🌹🌹. ആദ്യം ആയി നസിർ sankrandhi ഇത്ര നന്നായി ചിരിക്കും എന്ന് മനസിലായി. സന്തോഷം.
@akhildevs6840
@akhildevs6840 3 года назад
ഇങ്ങനെയൊക്കെ ചിരിക്കാനും മാത്രം എന്താ ഉള്ളെ 🧐🤔
@rejeeshreju4899
@rejeeshreju4899 3 года назад
Sheriya
@vishnuprasade5947
@vishnuprasade5947 3 года назад
Sathyam
@jacksont277
@jacksont277 3 года назад
എന്തോ തകരർ ഉണ്ട് നിനക്ക്
@lienzocrunch6001
@lienzocrunch6001 3 года назад
ഇവർ സൂപ്പർ ടീം ആണ്. ഇവരുടെ സ്കിറ്റിൽ എപ്പൊഴും കുറേ പ്രതീക്ഷിക്കും. കാണാൻ കാത്ത് നിൽക്കുകയും ചെയ്യും. കിടിലൻ സ്കിറ്റ് കുറേ വേറെ ഉണ്ട്. ഈ ഒരു സ്കിറ്റൽ ഇതിനു മാത്രം ചിരിക്കാൻ എന്താണെന്ന് എനിക്ക് മനസിലായില്ല. 🙏
@cinionsstudios3208
@cinionsstudios3208 3 года назад
Ee 2 peroda performance kannan vndii mathram oru chiri eru chiri kanunnvar indoo??
@saraswathysaraswathy5222
@saraswathysaraswathy5222 3 года назад
ഉഗ്രൻ ജോടികൾ ഒരിക്കലും പിരിയാതെ ഇരിക്കട്ടെ 😂😂😂😂🤣🤣🤣😇😇😍😍😍😘👍👍👍👍👍👍👍👍👌👌👌✌️✌️🤟🤟🤝🤝🤝🤝🤝🤝
@neenubaby4125
@neenubaby4125 3 года назад
ഇവരുടെ വിഡിയോ കണ്ടു ചിരിച്ചു ചിരിച്ചു ചാവാറായി... പുള്ളിയുടെ നടത്തം കണ്ടോ 😆😆😂😂😂😂
@mollyjoseph9667
@mollyjoseph9667 3 года назад
എന്റെ ചേട്ടന്മാരെ എന്താ പറയേണ്ടേ നിങ്ങൾ ഹോ ഒരു രക്ഷയും ഇല്ല ❤❤❤❤
@shrishti3704
@shrishti3704 3 года назад
Yah
@srinathmalik8341
@srinathmalik8341 3 года назад
@@shrishti3704 bi
@shrishti3704
@shrishti3704 3 года назад
@@srinathmalik8341 endh
@rayansworld6055
@rayansworld6055 3 года назад
ru-vid.com/show-UCtxFaduenT0d0vKmxfPSg5w😂
@sarangbalakrishnan
@sarangbalakrishnan 3 года назад
സ്കിറ്റ് തുടങ്ങി 1 മിനിട്ടിൽ ബമ്പർ അടിപ്പിക്കുന്ന മുതലുകൾ ❤
@su5086
@su5086 3 года назад
ഇവർ കാരണം ഇതിലെ ഫണ്ട് തീരും 😘💯🥰🥰
@media4225
@media4225 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-qFxgQYo6BYQ.html🙏😂
@ChaliFlix
@ChaliFlix 3 года назад
4:51 മണി കെടന്നാടുവല്യോ 😆🤣 ഇജ്ജാതി 🔥😂
@prabhudev2946
@prabhudev2946 3 года назад
ചിരിച് ചത്തു അവരുടെ കമെന്റ്സ് കേൾക്കണം അതോണ്ടാ
@pk_mvk4630
@pk_mvk4630 3 года назад
ഫേസ്ബുക് പേജിൽ പലരും ഈ വീഡിയോക്ക് bad കമന്റ്‌ ഇടുന്നത് കണ്ടു, പക്ഷെ ഇവിടെ നേരെ തിരിച്ചു, ഇവർ നല്ല കലാകാരൻമാരാണ് ഒരുപാട് ഇഷ്ട്ടം ആയി skit
@shahalahshihab1750
@shahalahshihab1750 3 года назад
ഒന്നിൽ കൂടുതൽ ബസർ അമർത്താൻ കഴിഞ്ഞിരുന്നേൽ മഞ്ജു ചേച്ചി ബസർ ബട്ടൺ അടിച്ചു പൊളിച്ചേനെ 😂😂😂😂
@aneeshaneesh1633
@aneeshaneesh1633 3 года назад
ഇവർ ഇത് എന്തുവാ ദൈവമേ ചിരിച്ചു ഒരു വഴിക്കായി അടിപൊളി
@mariasaniya5717
@mariasaniya5717 3 года назад
Eniku maatra valya chiri onnum vanilla 😅
@lienzocrunch6001
@lienzocrunch6001 3 года назад
Enik ottum vannilla. 2amathum kandu nokki... Ithrem chorikkan mathram endanna???
@TheKatChat47
@TheKatChat47 3 года назад
Overrated ayi thonnni..njnjum chirichila..ithilum enik ishtam aya 2 yakshikaluda comedy arnuu
@Thaadiyumpottum
@Thaadiyumpottum 3 года назад
Binu adimaliyude poleyulla oru presentation.. d facecutum ntku mathrano thoniyathu .enodu koodan aarelum undo
@user-ej2vh8gi9k
@user-ej2vh8gi9k 3 года назад
*അർഹതയ്ക്കുള്ള അംഗീകാരം...💖*
@shafeek_yeppi8273
@shafeek_yeppi8273 3 года назад
ഇങ്ങേരെ വെല്ലാൻ ആരും ഇല്ല ♥️♥️♥️💥😆😆
Далее
ТАРАКАН
00:38
Просмотров 1,2 млн