Тёмный
No video :(

ബംബർ രാജാക്കൻമാർ ബംബർ നേടി ചിരിവേദി പൊളിച്ചടുക്കിയ പ്രകടനം.. | Oru Chiri Iru Chiri Bumper Chiri 

Mazhavil Manorama
Подписаться 19 млн
Просмотров 2,7 млн
50% 1

#MazhavilManorama
ബംബർ രാജാക്കൻമാർ ബംബർ നേടി ചിരിവേദി പൊളിച്ചടുക്കിയ പ്രകടനം
Watch full Episode on manoramaMAX : bit.ly/3Quc2jf
Oru Chiri Iru Chiri Bumper Chiri | Epi - 346 |
Oru Chiri Iru Chiri Bumper Chiri | Monday to Friday @ 8 PM | Mazhavil Manorama
#MazhavilManorama #manoramaMAX #OruChiriIruChiriBumperChiri #ComedyProgramhttps
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: manoramamax.pa...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the manoramaMAX app for Android mobiles play.google.co...
►Download the manoramaMAX app for iOS mobiles
apps.apple.com...

Опубликовано:

 

18 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 351   
@mayadevimr3657
@mayadevimr3657 2 года назад
ഒത്തിരി അധികം ചിരിച്ചു...🤣😂🤣 സംസാരം കേൾക്കാൻ എന്താ രസം... 👌👌നല്ല തമാശ...👏👏
@vinitharajan422
@vinitharajan422 Год назад
👌🏻👌🏻
@midhulamadhu7977
@midhulamadhu7977 2 года назад
അന്നും ഇന്നും ഒരേ നിലവാരം പുലർത്തുന്ന ടീം 😂😂❤❤👌👌👌best combo✨️♥♥♥
@venugopalpang4849
@venugopalpang4849 Год назад
അതെ സഹോ........ ഇവർ 2 പേരും ഒരുമിച്ചാൽ ബംബർ ഉറപ്പ് അവർ 2 പേരും സൂപ്പർ
@anandharajanpasupalan724
@anandharajanpasupalan724 Год назад
@@venugopalpang4849 à
@vinojkumar9711
@vinojkumar9711 2 года назад
രണ്ടു പേരും നല്ല പെർഫോമൻസ്... ചിരി രാജാക്കന്മാർ 👍🏻👍🏻🌹🌹
@sajeevjoseph5773
@sajeevjoseph5773 2 года назад
ഏറ്റവും ഇഷ്ടമുള്ള ടീം.ഇവരുടെ കോമഡികളെല്ലാം വ്യത്യസ്തമാണ്.❤❤❤❤
@acvox
@acvox Год назад
അതേ.. ന്റെയും fvrt team 😂❤❤❤
@RaveendranM141
@RaveendranM141 3 месяца назад
❤❤ 1 Drx,🎉😂😮​@@acvox🎉
@animolgrace7405
@animolgrace7405 2 года назад
നോം രണ്ട് തവണ കണ്ടിരിക്കണു, അത്രക്കങ്ങട് പിടിച്ചിരിക്കണു 👍👍
@krishnakumarrsasthamcotta6662
@krishnakumarrsasthamcotta6662 2 года назад
കുറെയായല്ലോ നിങ്ങളെ കണ്ടിട്ട്.ഇടയ്ക്കിടയ്ക്ക് വരണം.നിങ്ങൾ രണ്ടുപേരും സൂപ്പർ ആണ്.
@firunisha6868
@firunisha6868 2 года назад
ആ സങ്കടം അങ്ങനെ പറഞ്ഞു അങ്ങോട്ട് തീർത്തു 😜😜
@okskuttanomana4203
@okskuttanomana4203 2 года назад
രണ്ടു പേരും കട്ടക്ക് ഒന്നും പറയാനില്ല സൂപ്പർ 👍👍
@jovarghese9708
@jovarghese9708 2 года назад
ഷാജി ചേട്ടനു വിനോദേട്ടനും❤️❤️ കഴിഞ്ഞ സ്കിറ്റിന്റെ കേടു തീർത്തു രണ്ടു പേരും ❤️❤️❤️
@simianimonsimi3231
@simianimonsimi3231 2 года назад
എല്ലാ പ്രാവശ്യവും ഇവരുടെ സ്കിറ്റ് കണ്ട് ഒരുപാട് ചിരിക്കുന്നതായിരുന്നു ഇപ്രാവശ്യം അത്ര പോരാ കുഴപ്പമില്ല ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു 👍👍
@nanjfamily7048
@nanjfamily7048 2 года назад
Entho kuzapam undannu thonnunnallo😄
@sureshlal4820
@sureshlal4820 Год назад
ഇവരുടെ സ്കിറ്റ് വീണ്ടും വീണ്ടും കാണുന്നു.. ഷാജി &വിനോദ് കോമഡി രാജക്കന്മാർ..
@prajithunnikrishnan1634
@prajithunnikrishnan1634 2 года назад
ബമ്പർ അടിക്കുന്നതിൽ ഏറ്റവും അർഹതയുള്ള ടീം.....
@Hiiiiiiiiol
@Hiiiiiiiiol 2 года назад
മനസ് വിഷമിച്ചിരിക്കുമ്പോൾ ഇവരുടെ കോമഡി കണ്ടാൽ മതി എല്ലാം മറക്കാൻ 🤣🤣🤣
@jiju466
@jiju466 Год назад
യസ്
@vivatravels
@vivatravels 2 года назад
ബംബർ രാജാക്കന്മാരെ നമിച്ചു നിങ്ങളെ 👌👌👌👌
@manoyanackal6322
@manoyanackal6322 2 года назад
ബംമ്പർ കൊടുക്കുന്നത് വരെ നസീർ സംക്രാന്തി ചിരിക്കില്ല മസിലുപിടിച്ചിരിക്കും. അതിന് ശേഷം എന്ത് കേട്ടാലും ചിരിക്കും 😄
@njvibes1638
@njvibes1638 2 года назад
Athu okke sett akki vachekkuva
@sajeevjoseph5773
@sajeevjoseph5773 2 года назад
പരമാവധി ബമ്പർ കൊടുക്കാതിരിക്കാനാണ് ചാനൽ അങ്ങേർക്കു കൊടുത്തിരിക്കുന്ന നിർദേശം 😂😂
@VareaFun
@VareaFun 2 года назад
Athinu angane chirichal bumber kodukkande😁
@mubeenamanaf5081
@mubeenamanaf5081 2 года назад
ശരിയാണ്
@mohammedrafeek7374
@mohammedrafeek7374 2 года назад
Sathyam 100%
@raheemtharammal1454
@raheemtharammal1454 2 года назад
കണ്ടു സന്തോഷം ആയി 🥰❤
@cr8114
@cr8114 2 года назад
ni omanil aano now..?
@mohanakumarannair1837
@mohanakumarannair1837 8 месяцев назад
ആരെയും ചിരിപ്പിക്കാൻ അറിയാത്ത നസീർ ചിരിപ്പിക്കാൻ അറിയുന്ന ആരെങ്കിലും വന്നാൽ അംഗീകരിക്കുമോ ?
@aquilavolans6534
@aquilavolans6534 2 месяца назад
മസിൽ പിടിക്കാൻ ഓസ്കാർ കിട്ടിയ ഇനമാണ്. അങ്ങേരെ ജഡ്ജി ആക്കിയ ചാനൽ ആണ് കഷ്ടം.
@unnikrishnanpp2571
@unnikrishnanpp2571 2 года назад
സൂപ്പർ 👍👍👍👍അയ്യോ ചിരിച്ച് മടുത്തു 😂😂😂😂😂
@hajiaj5516
@hajiaj5516 2 года назад
Counter attack ആണല്ലോ 😂😂
@cr8114
@cr8114 2 года назад
saudiyil aaano ?
@fasalkunhippu
@fasalkunhippu 2 года назад
എന്നും ഒരേ ശൈലി. പോര... മടുത്തു.. ചളി കോമഡി
@ArtandAshraf
@ArtandAshraf 2 года назад
ഇവരുടെയീ പ്രാസ കോമഡി കിടുവാണ്.
@kirans5830
@kirans5830 2 года назад
One of the best comedey team❤️
@sibyavr
@sibyavr 2 года назад
Outstanding performance shaji and Vinod…
@skumar-zq7pd
@skumar-zq7pd 2 года назад
*ചിരി വന്നില്ലെങ്കിലും കാണാൻ രസോണ്ട്ബ്ര*
@bappu_official
@bappu_official 2 года назад
തനിക്ക് എന്തോ അസുഖം ഉണ്ട്..ഒരു ഡോക്ടറെ കാണുക
@SabuXL
@SabuXL 2 года назад
@@bappu_official അങ്ങനെ എങ്കിൽ എനിക്കും ഒരു ഡോക്ടറെ കാണാതെ വയ്യ ട്ടോ ചങ്ങാതീ. 😀
@skumar-zq7pd
@skumar-zq7pd 2 года назад
@@bappu_official ഇപ്പോ ചിരി വന്നുബ്രാ 🤣🤣
@ratheesh3946
@ratheesh3946 2 года назад
ഇവരുടെ കോമഡി കൾ അടിപൊളി😀😀😀😀
@1471673585
@1471673585 2 года назад
ചിരിക്കാൻ ഒരുപാട് ഉണ്ടായിരുന്നു,, സൂപ്പർ 👌👌👌😂
@aliponnani
@aliponnani Год назад
എപ്പോഴും നല്ല നിലവാരം പുലർത്തുന്ന ഒരേ ഒരു ടീം... ഒരുപാടിഷ്ടമാണ് ഇവരെ...
@jain4699
@jain4699 Год назад
04:26 അതിനിടക്ക് ജഡ്ജ്സിനിട്ടും കൊട്ടി 😄
@joshandjerry9371
@joshandjerry9371 2 года назад
Always waiting shaji chettan and vinod Chettaan comedy
@mobileservicecentor9935
@mobileservicecentor9935 2 года назад
നസീർ ബമ്പർ കൊടുക്കാൻ വേണ്ടി ഒപ്പിച്ചു ചിരിച്ചു ഇങ്ങര്ക് കോമഡി സെൻസ് ഇല്ലേ
@sudhacp2836
@sudhacp2836 2 года назад
ഓമ്പ്രയെയൊക്കെ വലിപ്പിക്കുന്നത് കാണുമ്പോൾ ഒരു സന്തോഷമാണ്👍👍
@sarathspillai6280
@sarathspillai6280 2 года назад
Excellent performance… this 2 artists is very very talented I really like it
@saneeshsanu1380
@saneeshsanu1380 2 года назад
ഇതുങ്ങള് ചിരിപ്പിച്ച് കൊല്ലും. എജ്ജാതി പെർഫോമൻസ്
@minhajminnu2771
@minhajminnu2771 2 года назад
Vere level artists aanu 2 peerum 😂oru rakshayum illa 🔥
@sarathpillai8429
@sarathpillai8429 2 года назад
Outstanding performance 👏 👌 🙌 👍 ❤ ♥
@saji1863
@saji1863 Год назад
ഇവര് രണ്ടു പേരും ചിരിപ്പിച്ചു കൊല്ലും 🤣🤣🤣🤣
@beenapeter8887
@beenapeter8887 2 года назад
ഒരു രക്ഷയുമില്ല ചേട്ടൻമാരേ...സൂപ്പർ സേ ഊപ്പർ
@sumaunni7047
@sumaunni7047 2 года назад
നിങ്ങളെ . കണ്ടാൽ തന്നെ ചിരിയാണ്👏👏
@ajikumarrpf693
@ajikumarrpf693 2 года назад
എല്ലാം ഒന്നിന് ഒന്ന് മെച്ചം. ശരിക്കും ഗോൾഡൻ ബമ്പർ അടിക്കേണ്ട സമയത്തു അത് കിട്ടാതെ പോയിട്ടുണ്ട്. അത്രയ്ക്ക് തമാഷ് ഉള്ള സ്കിറ്റുകൾ ഉണ്ടായിരുന്നു. നിങ്ങളുടെ കഴിവുകൾ സൂപ്പർ ആണ്. കുറ്റം പറയുന്നവർക്ക് അത് പറഞ്ഞാൽ മതി. തട്ടി ക്കൂട്ടുന്നവർക്ക് അറിയാം കഷ്ടപ്പാട്. പിന്നെ പ്രേക്ഷകർ പറയുന്നപോലെ സ്ഥിരം ഉപയോഗിക്കുന്ന ചില "വാക്കുകൾ "ഒഴിവാക്കുക. നല്ല തമാശക്ക് വൃത്തികെട്ട വാക്കുകൾ വേണം എന്നില്ല. ഇടക്ക് ആവാം. അത്രമാത്രം. നല്ല സ്കിറ്റുമായി ഉടൻ വരിക. എല്ലാ ഭാവുകങ്ങളും നേരുന്നു
@pazhanim8717
@pazhanim8717 Год назад
ഇവരുടെ എപ്പിസോഡ് കാണാൻ നമ്മുക്ക് ബ്രഹ്മുണ്ടേ..💖
@vishakvis1455
@vishakvis1455 2 года назад
കാത്തിരിക്കുവാരുന്നു നിങ്ങടെ സ്കിറ്റ് കാണാൻ
@arifkaruppamveetil1304
@arifkaruppamveetil1304 Год назад
Pretty happy and in ecstasy watching their comedy scenes. They are real heroes.
@rankseeker2849
@rankseeker2849 2 года назад
പ്രിയ സുഹൃത്തേ മത്സരപരീക്ഷകൾക്ക് അറിവ് നൽകുക എന്ന ഉദ്ദേഷ്യത്തോടെ തുടങ്ങിയ ചാനൽ ആണ് റാങ്ക് സീകർ, ഒന്ന് സന്ദർശിച്ചു നോക്കു ,,,,,,,,,, ആവശ്യക്കാരിൽ എത്തിക്കു...,,,,,,,
@kdiyan_mammu
@kdiyan_mammu 2 года назад
ഏറ്റവും ബെസ്റ്റ് ടീം💯💯💯
@RioRash
@RioRash Год назад
നസീർ, അങ്ങേരുടെ കോമഡി കണ്ടിട്ട് ഞാൻ ഇതേവരെ ചിരിച്ചിട്ടില്ല. 😁
@signbuildconstruction4285
@signbuildconstruction4285 Год назад
ചിരിക്കാൻ ഇവരെ skit തിരിഞ്ഞു പിടിച്ചു കാണണം
@tipsmedia007
@tipsmedia007 2 года назад
നിങ്ങൾ ആദ്യം പറഞ്ഞ കൗണ്ടർ അവർക്ക് മനസിലായില്ല സാബുചെട്ടൻ ഉണ്ടായിരുന്നെങ്കിൽ മഞ്ജു ചേച്ചിക്ക് ആ... കൗണ്ടർ പറഞ്ഞു കൊടുത്തേനെ. 😄😄😄
@ashokjoseph1
@ashokjoseph1 2 года назад
ഒമ്ബ്ര!! അടിപൊളി മാഷേ 😃😃
@kumarsks8190
@kumarsks8190 Год назад
No Ward's to explain 😂
@shihabmodern.2670
@shihabmodern.2670 2 года назад
🇮🇳❤❤❤❤❤സൂപ്പർ ❤❤❤❤❤🇮🇳
@aswinkrishnagk7400
@aswinkrishnagk7400 2 года назад
Chiri vannila 🥵🥵
@iqbalcalicut3109
@iqbalcalicut3109 2 года назад
ഇവരും ദാരിദ്ര്യം കാണിച്ചു തുടങ്ങി
@reshmirechu708
@reshmirechu708 2 года назад
Super 😂😂😂
@lalgimathew4966
@lalgimathew4966 2 года назад
Evarude programme super
@samkutty3292
@samkutty3292 Год назад
നസീറിനെ എന്തിനാ ഇരുത്തുന്നത് വേറെ ആരെയെങ്കിലും ഇരുത്തു
@kanikathi3957
@kanikathi3957 2 года назад
ഹേ..... മെയിൻ ആണ് ലെ 😂
@mubasshirsharqui2275
@mubasshirsharqui2275 Год назад
കാരണവന്മാർ.. അതേയ് , അതിന് കാരണക്കാര വന്മാര് തന്നെയാണെന്ന് !
@siyadreal8953
@siyadreal8953 Год назад
ഇവൻമാരെ ഏത് കോമഡി എടുത്ത് നോക്കിയാലും ഒരേ ലെവലാ ഒരു മാറ്റം ഇല്ലാത്ത ടീം....😬😬😬😬😬
@KL-19-RAVANAN
@KL-19-RAVANAN Год назад
Ningal verea level aane Chettanmaareaaa🥰
@musthafavattekkatt1920
@musthafavattekkatt1920 2 года назад
മനോരമ ചാനലിന്റെ പ്രോഗ്രാമുകൾ യൂട്യൂബിൽ കാണാൻ മടിയായി തുടങ്ങി കാരണം ഒരു പ്രോഗ്രാം പോലും ഫുൾ എപ്പിസോഡ് ഇല്ല
@musthafavattekkatt1920
@musthafavattekkatt1920 2 года назад
@@vegan3441 ഏഷ്യാനെറ്റ് ആര് കാണൽ ഫ്ലവേഴ്സ് അമൃത സൂര്യ എന്നീ ചാനലുകൾ എല്ലാം ഫുൾ എപ്പിസോഡുകൾ യൂട്യൂബിൽ ഉണ്ട്
@vishnuc6117
@vishnuc6117 2 года назад
അങ്ങനെ ഇട്ടാലെ അവർക്ക് ലാഭം ഉള്ളു....
@MrAntoneebravoster
@MrAntoneebravoster 2 года назад
Full episodes undallo. 1-2 weeks kazhiyum
@musthafavattekkatt1920
@musthafavattekkatt1920 2 года назад
ഓരോ കോമഡികളും
@musthafavattekkatt1920
@musthafavattekkatt1920 2 года назад
ഓരോ കോമഡികൾ ഇടുമ്പോഴും ജഡ്ജസിന്റെ കമന്റ് കൂടി അതിൻറെ കൂടെ ഇടുകയാണെങ്കിൽ നന്നായിരുന്നു
@user-sg5eb7ni3p
@user-sg5eb7ni3p 9 месяцев назад
new eppisods onnum Ittittilla mazhaviL manorame❤
@sabnanazer2195
@sabnanazer2195 2 года назад
ഉള്ളതിൽ ഏറ്റവും സഭ്യമായ കോമഡി പറഞ്ഞു ബമ്പർ അടിക്കുന്ന team ആണ് ഇവർ സുമി ഷജീർ നല്ല team ആണ് പക്ഷെ എത്ര നല്ല തമാശ ഉണ്ടായാലും സംക്രാന്തിക്ക് ചെവി കേൾക്കില്ല
@ninusomanath
@ninusomanath 2 года назад
100% TRUE
@sreekumarkrishnakumar
@sreekumarkrishnakumar Год назад
100/ false
@muzammilthadathil
@muzammilthadathil 2 года назад
This Team🔥🔥🔥
@midhunayush6498
@midhunayush6498 Год назад
എവിടെയോ കണ്ടിരിക്കുന്നു.... അപ്പറത്തെ പറമ്പിലാ 😁😁😁
@greeshmashyam2777
@greeshmashyam2777 Год назад
Chettanmare onnumparayani supppeeeeeerrrr
@mkr1896
@mkr1896 2 года назад
അയ്യോ ചിരിച്ച് മടുത്തു ഇതെങ്ങിനെയാ ഇവരി തൊക്കെ കണ്ടു പിടിച്ചോണ്ടു വരുന്നേ സച്ചർ
@Vishnu_venugopal
@Vishnu_venugopal Год назад
2:05🤣🤣
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 2 года назад
അന്നും ഇന്നും ഒരേ നിലവാരം 👌👌
@greeshmashyam2777
@greeshmashyam2777 Год назад
Ningalude team supporter chettanmare
@aharinandana6249
@aharinandana6249 Год назад
Manoharamaayi randalum Thakarthuuuusooper 😍😍😍😂😂
@bappu_official
@bappu_official 2 года назад
എൻ്റെ പൊന്നോ... ഇജ്ജാതി counter..🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@muneermuneer9128
@muneermuneer9128 5 месяцев назад
ഒരേ ശൈലി
@jeeyarzedhere1329
@jeeyarzedhere1329 2 года назад
Repeat അടിച്ചു കൗണ്ടർ കേൾക്കണ്ട അവസ്ഥയാണ് 😮🔥😂
@adarshvijay1051
@adarshvijay1051 2 года назад
ഇവരുടെ എപ്പിസോഡ് കാണാൻ കാത്തിരുന്നു. അത് നടന്നു. Tnks
@shurooqshares8866
@shurooqshares8866 Год назад
ഞാൻ കണ്ടിട്ടുള്ള ഒരേയൊരു സ്റ്റാൻഡേർഡ് കോമഡി ടീമും സ്‌കിറ്റും
@thresibrizeeliathomas1308
@thresibrizeeliathomas1308 Год назад
Hahaha ❤️😀😘👍👍👍👍👍👍bhaankaram thanne.fine presentation??!!!!!!!??
@mhdsahal7966
@mhdsahal7966 Год назад
പറഞ്ഞ വാക്ക് മാറി കേട്ടിട്ട് അത് വച് ചളി അടിക്കുന്നത് ഇവരുടെ എല്ലാ സ്കിറ്റിലും ഉണ്ട്
@jibuhari
@jibuhari Год назад
ഒമ്ബ്ര (ഉ )🥰🥰🥰🥰
@sreekumarsreekumar276
@sreekumarsreekumar276 2 года назад
Adipoli perfomance.......
@jasminoushad6470
@jasminoushad6470 Год назад
ചിരിച് വയ്യ 😆😆😆😂
@ajuk421
@ajuk421 2 года назад
Shaji chettan and vinod chetttan Adipoli
@manumohan6198
@manumohan6198 Год назад
സത്യം പറഞ്ഞാൽ എനിക്ക് ചിരി വന്നില്ല എല്ലാ സ്കിറ്റും ഒരുപോലെ ആണ്
@abyangelmedia318
@abyangelmedia318 2 года назад
വിനോദേ.... അടിപൊളി suuper
@sindhup.k4654
@sindhup.k4654 2 года назад
Shajiyetta vinodetta ingalude programe kanathakonde vishamamayirunnu enthayalum athumarikity aduthathinayi kathirikkunnu.
@lalkrishnathakku4866
@lalkrishnathakku4866 Год назад
വാക്ക് മാറ്റിയുള്ള കോമഡി ഇനിയും നിർത്തിക്കൂടെ.. 🙏🙏
@sreejusree1439
@sreejusree1439 2 года назад
😂😂😂🤣🤣🤣🤣🤣 oru rakshem illa 🔥
@rakeshrajappan_CreativeBrain
@rakeshrajappan_CreativeBrain 2 года назад
Awesome team work for creating lots of comedy 😂😘❤️😀🎉. All the Best wishes for your next performance 🎉😀😘❤️
@Letstalkaboutgod7
@Letstalkaboutgod7 Год назад
ഡബിൾ മീനിങ് ഇല്ല... പക്ഷെ ഈ പരിധി വിട്ട നാക്കുള്ക്ക് ഇത്തിരി ഓവർ ആണ്
@muthupopzy3340
@muthupopzy3340 2 года назад
ഉഫ് എജ്ജാതി 🤣
@simijoseph826
@simijoseph826 2 года назад
Super super super skit👏👏👏👍👍👍👍👍👍
@habiafsal7041
@habiafsal7041 2 года назад
Speed കുറച്ചിരുന്നേൽ കോമഡി മനസിലാക്കാൻ പറ്റും
@harichandanam1660
@harichandanam1660 2 года назад
നൈസ് ആയി നസീർ ന് ഇട്ടു വെച്ചു.. 😄 പൊളിയെ..
@Maddysvlog44
@Maddysvlog44 2 года назад
Oru rekshayum ella Evarude combo💞💞💞💞💞
@user-iw5js1gi4n
@user-iw5js1gi4n 2 года назад
Pwoli pwoli✌️
@PKSINDIAN
@PKSINDIAN 2 года назад
ചിരിക്കാൻ മാത്രം ഒന്നും എനിക്ക് തോന്നിയില്ല. ചിലപ്പോൾ ഇവരുടെ മുൻപത്തെ സ്കിറ്റിന്റെ നിലവാരം ഇല്ലാത്തതുപോലെ എനിക്ക് തോന്നിയതുകൊണ്ടാകാം.
@sagilasha4096
@sagilasha4096 2 года назад
Poyi cherachit Vaa (barber)
@SabuXL
@SabuXL 2 года назад
താങ്കൾക്ക് മാത്രം അല്ല ചങ്ങാതീ. ഇവരുടെ ഗ്രാഫും താഴേയ്ക്കു വന്ന് തുടങ്ങി കഴിഞ്ഞു. 🙄🤝
@Kottayamkaran123
@Kottayamkaran123 2 года назад
ഈ പ്രാസം കോമഡി ഒക്കെ ഭയങ്കര bora. പ്രാസം അല്ലാതെ ഇവർ വേറൊന്നും പറയില്ല
@SalmanFaris-qw5dx
@SalmanFaris-qw5dx Год назад
nee oru comedy link ayakko? chirikkana
@vaishnavvaishu1794
@vaishnavvaishu1794 Год назад
ivar adipowli aahnu❤️😂
@rabiyapk9800
@rabiyapk9800 Год назад
കാർത്തിക്. സൂര്യ യുഉം. എല്ലാവരും. ഉഷാറാണ്. നാണെന്നും. കാണാറുണ്ട്.പ്രേത. കഥ. പരങ്ങാ. പെൺകുട്ടിനോക്കിയപ്പോൾ. നീ. പെടോച്ചൂയോ. Kooi
@anupamarahul3078
@anupamarahul3078 2 года назад
Vinod chettan fans......
@parameswaranparameswaran9053
@parameswaranparameswaran9053 4 месяца назад
Evare Malayala cinema onnu thirungunokkiankil ❤
@milindkunwar8721
@milindkunwar8721 2 года назад
ചൊറിച്ചുമല്ലൽ ആണ് ഇവരുടെ main കോമഡി.... അത് ആവർത്തന വിരസം ആവുന്നുണ്ട്
Далее
12 January 2024
5:10
Просмотров 22 тыс.
ബംബർ സിദ്ധൻ
13:42
Просмотров 587 тыс.