Тёмный

ബജറ്റ് സൗഹൃദ വീടിൻറെ രഹസ്യങ്ങൾ|Secrets of Budget Friendly Home| 

Arc Space Architecture Studio
Подписаться 6 тыс.
Просмотров 4,6 тыс.
50% 1

1998 ൽ സ്ഥാപിതമായ Pinnacle Engineers & Architects എന്ന സ്ഥാപനം ആർക്കിറ്റെക്ചടെക്ചർ ഡിസൈനിങ്ങിൽ പുതിയ ആശയങ്ങളിലൂടെ നിമ്മാണ മേഖലയിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുകയും നടപ്പിലാക്കുകയുമുണ്ടായി. ഡിസൈനിങ്ങിൽ നൂതന സാങ്കേതികവിദ്യകൾ ഈമേഖലയിൽ ആദ്യമായി നടപ്പിലാക്കിയവയിൽ ചിലതാണ് കംപ്യൂട്ടറിൽ ഓട്ടോകാഡ് സോഫ്ട്‍വെയർ ഉപയോഗിച്ച് പ്ലാനും 3d വ്യൂ നിർമ്മാണവും 1998 ൽ സ്ഥാപിതമായ കാലഘട്ടങ്ങളിൽ ക്ലൈന്റിന് തങ്ങളുടെ നിർമ്മിതി പണി പൂർത്തിയാവുമ്പോൾ എപ്രകാരമായിരിക്കുമെന്നു മനസ്സിലാക്കികൊടുക്കാൻ ഉപകരിച്ചു. വർഷം 2000 ആയപ്പോൾ വീടുകളുടെയും മറ്റു നിർമ്മിതികളുടെയും ആനിമേറ്റഡ് വീഡിയോ പ്രസന്റേഷൻ വഴി ഡിസൈനിങ് രംഗത്തെ നൂതന സാങ്കേതിക വിദ്യയിലൂടെയും നിമ്മാണ രംഗത്ത് വെള്ളം, ഭൂമി നികത്തൽ, ചൂട്,കാലാവസ്ഥ വ്യതിയാനങ്ങൾകൊണ്ടുള്ള പ്രശനങ്ങൾ തുടങ്ങി പല വെല്ലുവിളികൾക്കും പരിഹാരം നിർദ്ദേശിക്കുകയും നടപ്പിലാക്കുകയും ചെയ്തു.
തുടർന്ന് വര്ഷം 2011 ൽ പുതിയ സാങ്കേതിക വിദ്യകളും, നിർമ്മാണരീതികളും,ഡിസൈനുകളും ചെയ്യുന്ന നഗരത്തിലെ ഏറ്റവും മികച്ച ആർക്കിടെക്ചർ ഡിസൈൻ ചെയ്യുന്ന സ്ഥാപനത്തിന്റെ പേര് ആളുകൾക്ക് പെട്ടന്ന് മനസ്സിലാക്കുന്നതിനായി ആർക്ക് സ്പേസ് ആർക്കിടെക്ചർ എന്നാക്കി മാറ്റി.
ഇന്ന് കേരളത്തിൽ തന്നെ അപൂർവ്വങ്ങളിൽ ഒരു രീതിയായി ആർക്ക് സ്പേസ് ന്റെ ഡിസൈനിങ് രീതികൾ മാറിയിരിക്കുന്നു. നിർമ്മാണത്തിലും ഡിസൈനിങ്ങിലും ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കലാണ് ആർക്ക് സ്പേസ് എല്ലാകാലത്തും ശ്രമിച്ചിട്ടുള്ളത്. ഈ യൂട്യൂബ് ചാനലും ജനങ്ങളുടെ പ്രശനങ്ങൾ പരിഹരിക്കാൻ വേണ്ടി സജീകരിച്ചിട്ടുള്ളതാണ്. വീഡിയോ കാണുമ്പോൾ ഒരു 3d ഇമേജ് കാണുന്നതിലും കൂടുതൽ വ്യക്തത ലഭിക്കും എന്നതിനാലും, ലോക്‌ഡോൺ പോലോത്ത സാഹചര്യങ്ങൾ സഞ്ചാരം മുടക്കുമ്പോൾ ഞങ്ങളുടെ നിർമ്മിതികളും ഡിസൈനിങ്ങും ജനങ്ങൾക്ക് പരിചയപ്പെടുത്താൻ ഏറ്റവും നല്ല മാർഗ്ഗം ഇതായിരിക്കും എന്ന തോന്നലുമാണ് ഈ ചാനൽ തുടങ്ങാൻ ഞങ്ങളെ പ്രേരിപ്പിച്ചത്.
നിർമ്മാണത്തിൽ പുതിയ ആശയങ്ങളും രീതികളും സാങ്കേതിക വിദ്യകളും ഡിസൈനുകളും പതിവാക്കിയ ആർക്ക് സ്പേസ് ചുമർ ഭിത്തികൾക്കുപയോഗിക്കുന്ന ചെങ്കല്ല് തന്നെ പാളികളാക്കി ക്ലാഡിങ് ചെയ്തുപയോഗിക്കുന്നതും, കരിങ്കൽ ഇഷ്ടിക തുടങ്ങിയവ ഭംഗിക്കുവേണ്ടി പതിക്കുന്നതും ഇപ്പോൾ സാധാരണമായിരിക്കുന്നു, എന്നാൽ ഇത്തരം ക്ലാഡിങ് രീതികൾ വളെരെ ചെലവേറിയതും പെട്ടന്ന് കേടുപാടുകൾ സംഭവിക്കാൻ സാധ്യത ഉള്ളതുമാണ്. എന്നാൽ ഞങ്ങൾ പരിചയപ്പെടുത്തുന്ന ഈ രീതി നിമ്മാണ പ്രവർത്തനത്തിൽ അല്പം നല്ല രീതിയിൽ പ്ലാനിങ് ചെയ്യുന്നതിലൂടെയും ശ്രദ്ധ ചെലുത്തുന്നതിലൂടെയും ചിലവും സമയവും കുറക്കുകയും ഓരോ പ്രവർത്തികൾ പൂർത്തിയാകുമ്പോഴും അത്രെയും ലെവൽ നിർമ്മാണം പൂർത്തിയാവുന്നതും ആണ്(സാധാരണ ചെങ്കൽ / ഇഷ്ടിക ഉപയോഗിച്ച് ചെയ്യുന്ന ചുമർ തേച്ചു പൂട്ടിയിട്ടു പ്രിമേർ പെയിന്റ് എന്നിവ വഴി അല്ലെങ്കിൽ ക്ലാഡിങ് /പാനെല്ലിങ് തുടങ്ങിയ പണികളിലൂടെ പണവും സമയവും നഷ്ടപ്പെടുത്തുന്നു പടവ് കഴിഞ്ഞു ഫിനിഷിങ് വരെ 4 ഓ 5 പണികൾ ചെയ്യണമെങ്കിൽ ഇ രീതിയിൽ രണ്ട് പ്രവർത്തനത്തിലൂടെ ആ ഘട്ടത്തിന്റെ മുഴുവൻ പണിയും പൂർത്തിയാവുന്നു).
ചാനൽ സബ്സ്ക്രൈബ് ചെയ്തും മറ്റു രീതിയിലും താങ്കൾ ചെയ്യുന്ന പിന്തുണയ്ക്ക് നന്ദി.
Founded in 1998, Pinnacle Engineers & Architects has been designing and implementing solutions to various problems in the construction industry through new ideas in architectural design. Innovative technologies in design were some of the first to be implemented in the industry, using the AutoCAD software to create plans and 3D views that helped clients understand what their construction would look like when completed in 1998. By the year 2000, animated video presentations of houses and other structures were used to design and implement solutions to a number of challenges in the field of design, such as water, land reclamation, heat and climate change.
In the year 2011, ArcSpace Architecture was renamed the city's best architectural design company for its innovative technologies, construction methods and designs.
Today, the design methods of arc space have become a rarity in Kerala itself. Arc Space has always sought to address the difficulties people face in construction and design. This RU-vid channel is also set up to solve people's problems. What motivated us to start this channel was the fact that watching a video gives you more clarity than watching a 3d image, and that this would be the best way to introduce people to our creations and design when situations like Lockdown stop traveling.
It is now common for the arc space wall cladding used for new ideas, techniques, techniques and designs in construction to be clad in layers, and for cladding such as granite bricks, but such cladding methods are very expensive and can cause sudden damage.But the method we are introducing is to reduce the cost and time by planning and paying attention to the construction process a little better and the level construction is completed as each work is completed.(It saves time and money by plastering the wall with bricks / primer or cladding / paneling, which is usually done with bricks / latrate.)This video is dedicated to you, with the hope that it will help people understand how to do such construction methods through the few videos that start with this video.
Thank you for your support by subscribing to the channel and in other ways.

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 9   
@sudisudi8457
@sudisudi8457 3 месяца назад
Great ഇങ്ങനെ വേണം ഒരു ആർക്കിടെക്
@sathyanm.s7059
@sathyanm.s7059 15 дней назад
good home
@sudisudi8457
@sudisudi8457 3 месяца назад
ഞങ്ങളും ഒരു വീട് നിർമാണം ആഗ്രഹിക്കുന്നുണ്ട് തീർച്ചയായും താങ്കൾ തന്നെ അത് ചെയ്യ്തു തരണം
@arcspacearchitecture
@arcspacearchitecture 3 месяца назад
Please contact to 7356359991, for more details & appointments
@anithasivadas67
@anithasivadas67 3 месяца назад
Full video kanan wait cheyyukayanu
@thariqjafar2294
@thariqjafar2294 3 месяца назад
Great 👍
@sudisudi8457
@sudisudi8457 3 месяца назад
ഇ വീടിന്റെ full വീഡിയോ ഉണ്ടോ
@arcspacearchitecture
@arcspacearchitecture 3 месяца назад
Home tour upload cheyyum
Далее
Living life on the edge 😳 #wrc
00:17
Просмотров 8 млн