9:47 1992 model ൻ്റെ Side Indicator ഇപ്പോഴും കിട്ടാൻ സാധ്യതയുണ്ട്. ഞങ്ങളുടെ Bajaj Chethak 150 2003 Model Scooter Restored ആണ്. അതിനു വേണ്ടി Rear Indicator Set with Reflector 1 മാസം മുമ്പ് വാങ്ങിയിരുന്നു. ഇതിൻ്റെ Engine നും Rebuild ചെയ്യുന്നുണ്ടോ? Very Informative Video 👍👍