ഞാൻ കേക്ക് ഉണ്ടാക്കാൻ പഠിക്കാൻ പോയ ഒരു വ്യക്തി ആണ്....2016 സമയത്ത് പഠിച്ച തിനേക്കാൾ കൂടുതൽ ട്രിക്‌സ് ഈ ചാനലിൽ നിന്ന് കിട്ടി.... ഞാൻ എപ്പോഴും കാണാറുണ്ട്.... ഞാൻ കേക്ക് ഉണ്ടാക്കി വിൽക്കുന്ന ആളാണ്.... വളരെ നന്ദി nouras kichen 🙏🙏
പല ചാനലും നോക്കി ഉണ്ടാക്കിയ കേക്ക് സ്പോഞ്ച് ശരിയായിട്ടില്ല. നിങ്ങളുടെ ചാനൽ കണ്ട്ഉണ്ടാക്കിയ കേക്ക് നന്നായിരുന്നു. ഇപ്പോൾ നിങ്ങളുടെ ചാനലാണ് ഫോളോ ചെയ്യാറ്. തുടക്കകാർക്കുള്ള ഒരുപാട് ടിപ്സ് നിങ്ങളുടെ ചാനലിൽ ഉണ്ട്. വിചാരിച്ചപോലെ കേക്ക് ബെയ്ക്ക് ആയി വരുമ്പോഴുള്ള സന്തോഷം ചില്ലറയല്ല... ഒരുപാട്... ഒരുപാട് നന്ദി😍😍👍👍🙏🙏
First of all ..... oru big thanks! I am so happy today. Enikki naale kodukkan oru 1 kg butterscotch cake indayi. Yesterday njan poi 8 inch cake tin vangi. Yesterday evening vere oru channelinte recipe vech sponge undakki. Adikam pongiyilla. 3 layer aakam enna hope indayirunnu. But when I opened it at night, I was shocked. Thazhe kuzhinju akathekki nilkkunnu. Tension adichu chavarayi. Urangan kidannittu pattunnilla. Veendum oru sponge indakkan ulla courage and mindset illa. Appo night il saw ur recipe. Enthayalum try cheyyum ennu urappichu. Athiravile ellarum eneekkkunnathinu munb eneett. Cheyyan thudangi. To my surprise, 8 inch panil cheythu, nalla height kitti. I am so happy. Thank u so much. 3 thick layers kitty. Ipppo crumbcoat cheythu vechekka. ❤️❤️❤️
ഞാന്‍ 4 സ്ഥലത്ത് പഠിച്ചെങ്കിലും നിങ്ങളുടെ method ആണ് എനിക്ക് ഇഷ്ടപ്പെട്ടത്.❤..basic sponge cake വിശ്വസിച്ച് ചെയ്യാം...ഒരു problems ഇത് വരെ വന്നിട്ടില്ല...
Naura cake ഉണ്ടാക്കുന്നത് കാണുമ്പോൾ എന്തായാലും എനിക്കും കേക്ക് ഉണ്ടാക്കണമെന്ന് തോന്നും.പേര് Naura എന്ന് തന്നെയാണൊ . Naura 's Cake കണ്ടിട്ട് Dalgona coffee cake ഉണ്ടാക്കി. Super ആയിരുന്നു. എനിക്ക് ഞാൻ തന്നെയാണൊ ഉണ്ടാക്കിയതെന്ന് വിശ്വസിക്കാൻ പറ്റിയില്ല എല്ലാത്തിനും Naura's Kitchen Magic ന് നന്ദി. വീട് തൃശ്ശൂർ എവിടെയാണ്. ഇപ്പോൾ പുതിയ videos കാണാൻ കാത്തിരിക്കലാണ്. ഇന്നുതന്നെ Butter Scotch cake Try ചെയ്യണം. Super ആണ് ട്ടൊ നിങ്ങളുടെ അവതരണം.
U truly are an amazing baker....I started homebaking with ur recipies...and I have got such an amazing start and response.. much more than I expected..and like you I try to get on with different decorating ideas for each cake .....but can't be compared with yours.......well expecting lot more different recipies and ideas from you......all d best
Perfect butterscotch cake recipe. Got the sauce in perfect texture. Customer satisfaction too is 100%. Thanks a lot for sharing such perfect recipes ...
Rishana Najeeb "Nennu'z World" This is my channel name Plz Support me plz my dear frnds brothers & sisters plz........ I also vll du & put like & connect vt all n vll support all of u plz support me also plz. Plz subscribe me plz I need all of your support me plz. I only hv 100subscribers plz support me all I need all of ur support plz....?????
Chechiyude channel noki undakiyathu okke sheriyayi nalloru channel annu ee butterscotch cake super Chechi wow thank you so much Chechi for give good ideas 🥰
Mam... വളരെ ഉപകാരപ്രദമായ പോസ്റ്റുകൾ ആണുട്ടോ.. എനിക്ക് ഒരു problem.. ഞാൻ കേക്ക് ഗ്യാസ് ടോപ്പിലാണ് ചെയ്യുന്നേ... അടുപ്പത്തു നിന്നു എടുക്കുമ്പോൾ നന്നായി പൊങ്ങിവന്നിട്ടുണ്ടാകും... pinne ath താഴ്ന്നു ഫ്ലാറ്റ് ആയി hard ആയ പോലെ ആകുന്നു... എന്താകും reason
Ethaaa... ഒരുപാട് നന്നിയുണ്ട്. Ethande വീഡിയോ ആണ് follo ചെയ്യാറ്. Ee cackil സോസ് ഉണ്ടാക്കി. എല്ലാം ok ആയി. ബട്ട് ചൂടരുമ്പോഴേക്കും നല്ല titaavunnu. Cakil ഒഴിക്കാൻ പറ്റുന്നില്ല. Andhaanu കാരണമെന്ന് dhayavuchaidh റിപ്ലൈ അയച്ചോളോട്ടാ ethaaa....😍😘