Тёмный

ബഡിങ് പരിശീലനം (ഭാഗം 4) / Training video for budding (part 4) 

Wonderland
Подписаться 996
Просмотров 7 тыс.
50% 1

ബഡിങ് പരിധീലനത്തിൻറെ അവസാന ഭാഗം ആണ്‌ ഇത്.
സംശയങ്ങൾ ഉള്ളവർക്ക് എന്നെ വിളിക്കാം - 91 984 069 8823 (എൽദോസ് )
This video is the final part of budding training
For any questions related to this video please call me 91 984 069 8823 (Eldose)

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 24   
@Eldoseg
@Eldoseg 3 месяца назад
ഈ വീഡിയോ ബഡ്ഡിങ് പരിശീലനത്തിൻ്റെ അവസാനത്തെ വീഡിയോ അണ്. ഇതിന് മുൻപുള്ള മൂന്നു വീഡിയോകൾ കാണാത്തവർ ദയവായി അത് മൂന്നും കാണുക. ബഡ്ഡിങ് ചെയ്യുന്നത് ഇതിന് മുൻപുള്ള വീഡിയോയിൽ വ്യക്തമായി അടുത്ത് കാണിച്ചിട്ടുണ്ട്. നാല് വീഡിയോസും ഉള്ള യൂട്യൂബ് പ്ലേലിസ്റ് ലിങ്ക് ru-vid.com/group/PLHB4snD2cZ8ry8CFikbCqejsfXkEPGJuy&si=H3WfKgoYgzZUyO31
@abhilashtjthankkayan7218
@abhilashtjthankkayan7218 3 месяца назад
Super 👌
@theaterclubkunamkulamflw8153
@theaterclubkunamkulamflw8153 3 месяца назад
താങ്ക്യൂ വളരെ നന്നായി മനസ്സിലായി ക്ലാസ്
@Prinsonkj
@Prinsonkj 2 месяца назад
Supper
@mahendrans6320
@mahendrans6320 3 месяца назад
Super
@Ambience756
@Ambience756 3 месяца назад
നിങ്ങൾ ഈ കാര്യത്തിൽ എക്സ്പെർട്ട് ആണ്. പക്ഷേ ഞങ്ങൾക്കൊന്നും കാണാൻ സാധിക്കുന്നില്ല കുറച്ചുകൂടി ക്ലോസപ്പ് ഈ വീഡിയോ ചെയ്യണം അല്ലെങ്കിൽ ക്രോപ്പ് ചെയ്തിട്ടെങ്കിലും ആ ഭാഗം വളരെ കൃത്യമായി കാണിക്കണം
@sachinbaby2498
@sachinbaby2498 3 дня назад
Rabuttan budding same ആന്നോ ?ഇതു പോലെ 14 ദിവസത്തിൽ അറിയാൻ പറ്റുമോ പിടിച്ചേക്കും എന്ന്
@edwinpigeonsloftguppyfarm
@edwinpigeonsloftguppyfarm 2 месяца назад
Avakdo കായിച്ച പാന്റിന്റെ വീഡിയോ cheyyamo
@Eldoseg
@Eldoseg 2 месяца назад
എൻ്റെ വീട്ടിൽ ഉള്ള ചെടിയിൽ ഈ വർഷം കായ ഉണ്ടായില്ല. ഇനി കായ്ച്ച മരങ്ങൾ കാണുമ്പോൾ വീഡിയോ ചെയ്യാം.
@ntraveler1899
@ntraveler1899 3 месяца назад
സയെൺ kittanundoo
@Eldoseg
@Eldoseg 3 месяца назад
എൻ്റെ അറിവിൽ ഇല്ല.
@thomasabraham6838
@thomasabraham6838 3 месяца назад
വീഡിയോ സും ചെയ്ത് കാണിച്ചാലേ വ്യക്തമാവു.ഇത് ക്ലിയർ അല്ല.
@Eldoseg
@Eldoseg 3 месяца назад
ഇതിന് മുൻപത്തെ വീഡിയോയിൽ ചെയ്യുന്നത് അടുത്ത് കൃത്യമായി കാണിച്ചിട്ടുണ്ട്. കണ്ട് നോക്കൂ.
@sureshankp7309
@sureshankp7309 3 месяца назад
പറയുന്നത് നമുക്കു കേൾകാം.. ചെയ്യുന്നത് നിങ്ങൾക്കു മാത്രം കാണാം 😅
@Eldoseg
@Eldoseg 3 месяца назад
ഇതിന് മുൻപത്തെ വീഡിയോയിൽ ചെയ്യുന്നത് വളരെ അടുത്ത് കൃത്യമായി കാണിച്ചിട്ടുണ്ട്. കണ്ട് നോക്കൂ.
@babupaulose8943
@babupaulose8943 3 месяца назад
പ്രിയ സഹോദരാ, താങ്കളുടെ ഹൃദയപൂർവമായ ശ്രമങ്ങൾക്ക് വളരെ നന്ദി. നന്നായിട്ടുണ്ട്. സ്ഥലം എവിടെയാണ് - നന്ദി 🙏
@haneefanasi2403
@haneefanasi2403 3 месяца назад
Your video not clear
@Eldoseg
@Eldoseg 3 месяца назад
Which part of this video is not clear? Got a chance to see all four videos in this series ? I have added all four videos to the playlist link below. After seeing all four videos, if you still have questions, please call me. My number is there in the video description. ru-vid.com/group/PLHB4snD2cZ8ry8CFikbCqejsfXkEPGJuy&si=H3WfKgoYgzZUyO31
@ntraveler1899
@ntraveler1899 3 месяца назад
മാവിന്റെ സയൺ കിട്ടാൻ മാർഗം undoo
@jijojose2217
@jijojose2217 3 месяца назад
E groupil join cheyyu. Members ayachu tharum. Postal cover ayachal mathi
@Eldoseg
@Eldoseg 3 месяца назад
​@@jijojose2217ഗ്രൂപ്പ് ഏതാണെന്ന് പറഞ്ഞില്ല
@ShanilCr1
@ShanilCr1 3 месяца назад
ബഡിങ് കത്തി എവിടെ നിന്ന് കിട്ടും
@Eldoseg
@Eldoseg 3 месяца назад
ആദ്യത്തെ ട്രെയിനിംഗ് വീഡിയോ കണ്ട് നോക്കൂ. വിശദമായി അതിൽ പറഞ്ഞിട്ടുണ്ട്. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-s756KZhm-jo.html
@sojanodathakkal3207
@sojanodathakkal3207 3 месяца назад
Good.താങ്കൾ നല്ല expert ആണെന്ന് മനസിലാക്കുന്നു.
Далее
ഗ്രാഫ്റ്റിങ് /Grafting
12:47
Просмотров 2,4 тыс.