I bought 24v brushed motor which was shown in display through the website, got it delivered in 2 days, tested the motor using battery and also through 40v 400watts solar panel and it worked smoothly.. Best experience so far.. Thanks Bro..
I purchased 24V BLDC pump from thundathil traders I was surprised to see the performance special thanks to aldose as my farm is very far from electric line
ഞാൻ 12 volt സോളാർ പമ്പ് വാങ്ങി പക്ഷെ പാനലിൽ നേരിട്ട് വർക്ക് ചെയ്യുന്നില്ല അവസാനം ഒരു ബാറ്ററിയും ചാർജ് കൺട്രോളറും വാങ്ങേണ്ടി വന്നു ഏകദേശം 6000 രൂപ ചിലവായി....
B L D C യിൽ വർക് ചെയ്യുന്ന പല ഉപകരണങ്ങളും വന്നു കഴിഞ്ഞു.അതു പോലെ മോട്ടോർ പമ്പും വന്നു കഴിഞ്ഞു.പമ്പിനു നല്ല ലൈഫ് കിട്ടുമെങ്കിൽ വീട്ടിൽ വാട്ടർ ടാങ്കിൽ ഒരു നില,രണ്ടു നില എന്നിങ്ങനെ ഉപയോഗിക്കാൻ നല്ലതല്ലേ?ഈ കാണിച്ച പമ്പുകളിൽ അതിനു യോജിച്ചതുണ്ടോ?
BLDC സർ പറഞ്ഞ അവശത്തിലേക്ക് ഏറ്റവും നല്ലതു 28v വരുന്ന ഒരു മോഡൽ ആണ്. 35 മീറ്റർ ഹെഡും , നല്ല വെള്ളത്തിന്റെ അളവും ഉണ്ട്. ഞാൻ ഒരു വീഡിയോ ലിങ്ക് ഇവിടെ ഷെയർ ചെയ്യാം. വീഡിയോ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9zgRkKgIuZg.html Buy online : www.thundathiltraders.com/product/bldc-submersible-pump-cast-iron/
For 4 floors average height will be 40-45feet .you have to also consider the well depth also. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NvLLjRQ6z8M.html This model is suitable for that
Can we use this to push water to 12-15m height after passing thru vessel filtering system(2 vessel - iron remover and then normal media filters) kept in ground.
Yes we do have option for that. Buy Online : www.thundathiltraders.com/product/bldc-submersible-pump-cast-iron/ Video : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NvLLjRQ6z8M.html
275 ഫീറ്റ് കുഴൽ കിണറിനു അനുയോജ്യമായ സബ് മേഴ്സി ബിൾ പമ്പ്, 24 v ൽ വർക്ക് ചെയ്യുമോ? പ്രവർത്തിക്കുമെങ്കിൽ എത്ര വാട്സ് പാനൽ വേണ്ടി വരും, പമ്പിന്റെ വിലയും അറിയിക്കുമല്ലോ?