Тёмный

ബദ്‌രീങ്ങളെ സ്നേഹിക്കുന്നവർക്ക് എങ്ങനെ ബദ്‌ർ മൗലീദ് പാടാൻ കഴിയും?! | Abdul Muhsin Aydeed 

Abdul Muhsin Aydeed
Подписаться 116 тыс.
Просмотров 43 тыс.
50% 1

#abdulmuhsinaydeed #badr #ramadan
ബദ്‌രീങ്ങളെ സ്നേഹിക്കുന്നവർക്ക് എങ്ങനെ ബദ്‌ർ മൗലീദ് പാടാൻ കഴിയും?!
ബദ്‌രീങ്ങളെ സ്നേഹിക്കുന്നവനായിരുന്നു നീ എങ്കിൽ ഇത്തരം മൗലീദുകളിൽ ചൊല്ലിപ്പറയുന്നതിൻ്റെ അർത്ഥം മനസ്സിലാക്കിയിരുന്നു നീ എങ്കിൽ ഒരിക്കലും അവ നീ പാടുകയില്ലായിരുന്നു.
8.40 Minutes
• ബദ്‌രീങ്ങളെ സ്നേഹിക്കു...
WhatsApp Group: wa.me/message/...

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 148   
@ebrahimcheak4985
@ebrahimcheak4985 2 года назад
കുറഞ്ഞ വാക്കുകളിലൂടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം പറഞ്ഞു ബൈദ്യപ്പെടുത്തിയ ഇദ്ദേഹത്തിന് തക്കതായ പ്രതിഫലം അല്ലാഹു നൽകട്ടെ. കൂടുതൽ മനസ്സിലേക്ക് ആഴത്തിൽ ഇറങ്ങുന്ന തൗഹീദിന്റെ വാക്കുകൾ ഇദ്ദേഹത്തിന്റെ നാവിൽ അല്ലാഹു നൽകി അനുഗ്രഹിക്കട്ടെ
@thachuttytt5038
@thachuttytt5038 2 года назад
അല്ലാഹുവിന് യാതൊരു പങ്കുകാരുമില്ല അവൻ ഒരുവനാണ് അല്ലാഹുവിന്ന് തുല്യമായി യാതൊന്നുമില്ല അല്ലാഹുവേ പ്രത്യക്ഷമായും പരോക്ഷമായും നിന്നിൽ പങ്ക് ചേർക്കുന്നതിൽ നിന്നും ഞാൻ നിന്നിൽ അഭയം തേടുന്നു
@sathsab9931
@sathsab9931 3 года назад
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@rashidmohamed2705
@rashidmohamed2705 10 месяцев назад
നമ്മുടെ സമസ്ത സഹോദരങ്ങളുടെ ഖൽബ് അല്ലാഹു തുറന്ന് കൊടുക്കട്ടെ, ആമീൻ
@IshuNeza2015
@IshuNeza2015 4 месяца назад
Ameen
@AliAkbar-kp5hx
@AliAkbar-kp5hx 3 года назад
ആർക്കറിയാം സത്യം .സത്യം കാണിച്ചു തരാൻ റബ്ബിനോട് നിരന്തരം ചോദിക്കുക .പ്രാർത്ഥിക്കുക .തേടുക .
@abiazu6956
@abiazu6956 2 года назад
ചിന്തിക്കുന്നവർക് അറിയാം
@song...5539
@song...5539 2 года назад
ഇതാണ് സ്ഥിരം സമസ്താക്കാരുടെ ഡയലോഗ്.. എത്ര തന്നെ തൗഹീദ് പറഞ്ഞാലും ശിർക്ക് വിടാൻ അവർ തയ്യാറാവില്ല.. അപ്പോൾ പറയും ആർക്കറിയാം സത്യം ഏതാണെന്ന്..
@openthequran.
@openthequran. 2 года назад
സത്യം വെളിച്ചം പോലെ നബി (സ) പഠിപ്പിച്ച് തന്നിട്ടുണ്ട് സഹിഹ് അയ ഹദീസ് പഠിക്കൂ...
@haizammalik118
@haizammalik118 2 года назад
Allah njan aake aashuakkuzhappathilaan rabbe
@mfmuhsinamfsakkeer1462
@mfmuhsinamfsakkeer1462 2 года назад
@@openthequran. correct
@nazar8849
@nazar8849 2 года назад
Ninnodu Maathram Thedunna Ninnil Maathram Bhaya Bhakthi Araadhana Arppikunna Ninnil Pankhu Cherkaatha Satyvishwaasikalil Njhanghaleyum Ulppeduthane Nathaa Ameen Ya Rabbilalameen
@salammanjeri9171
@salammanjeri9171 Год назад
Sir you told the truth thank you for the puplic speech
@saheedaa6162
@saheedaa6162 3 года назад
May the Mercy of allah be with you 🌹🌹🌹🌹🌹🌹🌹🌹🌹
@haseebkappiyarath1555
@haseebkappiyarath1555 3 года назад
Barakallahu feekum..
@muslimathulmushrifaummufai3430
بارك الله فيكم
@arsalmk5417
@arsalmk5417 Год назад
Mashallha nigalude kekumbo sherikk manasilaagum njaan oru AP sthabanathilum madrasayilum aan 10 varsham padichadh Allhahuvinte namathil igale njaan soudharyathilum samsarathilum ishttapedunnu❤️
@Ameen..123
@Ameen..123 3 года назад
Maasha ALLAH
@ismailsajjadmoidutyy3848
@ismailsajjadmoidutyy3848 3 года назад
ഉസ്താതെ അള്ളാഹു മാത്രം എന്ന് പറഞ്ഞാൽ പ്രശ്നമാണ് ഇവിടെ പ്രശ്നം ഏറ്റവും കൂടുതൽ ഈയൊരറ്റ പദമാണ് അള്ളാഹു മാത്രം എന്നുള്ളത് അള്ളാഹു മാത്രം എന്ന് പറയുന്നവർ 1.. മുജാഹിദ് 2.. സലഫി 3.. ഒഹ്ഹാബി 4... തീവ്രവാദി പിന്നെ സിറിയ ഖത്തർ ഒമാൻ ആട് മേക്കൽ അങ്ങിനെ പലതരത്തിലുള്ള പേരുകളായിരിക്കുംവിളിക്കുക
@ajoos6435
@ajoos6435 Год назад
വിളിക്കട്ടെടോ... അള്ളാഹു വിന്റെ വിധി ദിനം വരുന്നുണ്ട്.. അതിനായി കാത്തിരിക്കാം... എന്തായാലും അള്ളാഹു മാത്രം മതി എന്ന് വെച്ചാൽ നരകത്തിൽ പോകില്ല...അത് ഉറപ്പാണ്
@muhammedriyasct9248
@muhammedriyasct9248 Год назад
​@@ajoos6435അതെ ആശയം ആണല്ലോ ഇബ്‌ലീസ്ന്
@diesel_gaming4221
@diesel_gaming4221 3 года назад
بارك الله فيك
@thasneemkm7237
@thasneemkm7237 3 года назад
Jazakalkahu kayr
@sakeeredv950
@sakeeredv950 3 года назад
👍👍 അൽഹംദുലില്ലാഹ് അല്ലാഹുഅക്‌ബർ
@sameel7138
@sameel7138 Год назад
Masha allah❤️
@Shifaaanaahhhh
@Shifaaanaahhhh Год назад
Masha allah good speech👍🏻
@unknown-bi5ro
@unknown-bi5ro 5 месяцев назад
Oru mike kittyal valiya pandithan ayanna vicharam😂Allahu ellarkum sathyam manasilakanolla bagyam nalkatte🤲
@hudaifaahmd
@hudaifaahmd 3 года назад
Barakallahu Feekum
@noushadkhanup5007
@noushadkhanup5007 2 года назад
"MaaSha Allhaaah".
@suhailacharikunnath2924
@suhailacharikunnath2924 2 года назад
jazakallah
@ashik_abdul_kabeer228
@ashik_abdul_kabeer228 3 года назад
Nannayittu paranju manasilaki
@mohammedijaz7963
@mohammedijaz7963 Год назад
Alhamdulillah
@thwahaarshad
@thwahaarshad 5 месяцев назад
❤❤❤ Masha Allah 🥰
@haseena9801
@haseena9801 2 года назад
Barakallahu feekum
@abdulkabeer2512
@abdulkabeer2512 3 года назад
Let Allah help us
@mumtazashraf3023
@mumtazashraf3023 2 года назад
അൽഹംദുലില്ലാഹ്
@aboobackermp6592
@aboobackermp6592 2 года назад
Masha allah
@Quranversesonly-1
@Quranversesonly-1 Год назад
May Allah bless him
@hamzakutty1705
@hamzakutty1705 2 года назад
ما شاء الله
@knrshemi
@knrshemi 2 года назад
മാശാ അല്ലാഹ് 😍😍
@ironzee313
@ironzee313 Год назад
65:3 وَيَرْزُقْهُ مِنْ حَيْثُ لَا يَحْتَسِبُ ۚ وَمَن يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ ۚ إِنَّ اللَّهَ بَالِغُ أَمْرِهِ ۚ قَدْ جَعَلَ اللَّهُ لِكُلِّ شَيْءٍ قَدْرًا അവന്‍ കണക്കാക്കാത്ത വിധത്തില്‍ അവന്ന്‌ ഉപജീവനം നല്‍കുകയും ചെയ്യുന്നതാണ്‌. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്ന പക്ഷം അവന്ന്‌ അല്ലാഹു തന്നെ മതിയാകുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു തന്‍റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്‌. Sura-talaq-3 *അൽ ബഖറഃ 2 : 107* أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِۗ وَمَا لَكُم مِّن دُونِ ٱللَّهِ مِن وَلِىٍّ وَلَا نَصِيرٍ നിനക്കറിഞ്ഞു കൂടേ അല്ലാഹുവിന്നു തന്നെയാണ്‌ ആകാശഭൂമികളുടെ ആധിപത്യമെന്നും, നിങ്ങള്‍ക്ക്‌ അല്ലാഹുവെ കൂടാതെ ഒരു രക്ഷകനും സഹായിയും ഇല്ലെന്നും? *അത്തഗാബുൻ 64 : 13* ٱللَّهُ لَآ إِلَٰهَ إِلَّا هُوَۚ وَعَلَى ٱللَّهِ فَلۡيَتَوَكَّلِ ٱلۡمُؤۡمِنُونَ അല്ലാഹു- അവനല്ലാതെ യാതൊരു ദൈവവുമില്ല. അല്ലാഹുവിന്‍റെ മേലായിരിക്കട്ടെ സത്യവിശ്വാസികള്‍ ഭരമേല്‍പിക്കുന്നത്‌.
@abdullatheef6897
@abdullatheef6897 2 года назад
👍
@shanashana8551
@shanashana8551 3 года назад
Subahan,Allah
@noufalainikkal6971
@noufalainikkal6971 2 года назад
Masha allha.. May allha show us straight path
@ashik_abdul_kabeer228
@ashik_abdul_kabeer228 3 года назад
Mashallahh
@muthaman3724
@muthaman3724 2 года назад
👍🖐️💐
@zayanhamdan6088
@zayanhamdan6088 3 года назад
👍👍👍
@mohammedjaseel2569
@mohammedjaseel2569 2 года назад
ഖുർആനിൽ മരണപ്പെട്ടുപോയ നബിമാരുടെ പേരാണ് പറഞ്ഞിരിക്കുന്നത് അല്ലാഹു പറയുന്നു നിങ്ങൾ ഖുർആൻ ഓതി മന്ത്രിക്കുക അതിൽ നിങ്ങൾക്ക് ശമനമുണ്ട് ഖുർആനിൽ നബിമാരുടെ പേരുള്ള ആയത്തുകൾ ഓതി മന്ത്രിച്ചാൽ ശിർക്ക് ആകുമോ ചിന്തിക്കുക മറ്റുള്ളവര തെറ്റിദ്ധരിപ്പിക്ക തിരിക്കുക കറാമത്തും മുഹജിസത് തും അംഗീകരിക്കുക കൂടുതൽ ഹദീസ് പഠിക്കുക അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
@sidhusid7323
@sidhusid7323 2 года назад
ഷിഫാ ഇന്റെ ആയത്തുകളിൽ ഒന്നും നബിമാരുടെ പേരുകൾ ഒന്നുമില്ല
@becool2112
@becool2112 Год назад
😂😂😂😂😂... mandatharam ... padachone...Nabimaarude Peru mathram vechundaakiya book alla Quran .....shifayaakan Allahuvinte perulla aayathugal vilich praarthichal madhiyakunnathaanu....hasbunallahu ni'mal vakeel .......shirkinum nyaayeekaranam
@roshanbaig1487
@roshanbaig1487 5 месяцев назад
Nabimarodu prarthikunna ayathu allallo. Quran allahuvinte vaakukal alle..? Athu guidancum history okke alle. Athil shirk undo. Badreengalodu rakshikssn paranjal nabimarodu rakshikaan paranjal shirk alle
@roshanbaig1487
@roshanbaig1487 5 месяцев назад
​@@becool2112ingane kaliyakki paranjal alukalkku manasilakilla. Chumma arrogant ayi thonum.
@AbdulAzeez-ty4cn
@AbdulAzeez-ty4cn 2 года назад
💯💯💯💯
@janmediya4570
@janmediya4570 2 года назад
സത്യം ഞാൻ അനുഭവിച്ചു
@abubackerbacker723
@abubackerbacker723 3 года назад
മഷാഅള്ള
@abdullakoyakm7245
@abdullakoyakm7245 3 года назад
Good speach
@mediazone3621
@mediazone3621 3 года назад
Jaaramkondum . Noolukondum . Pinjhanamkondum podikondum chattikondum jeevikkunnavar ..ee samayam vare 5 ennam vannu dislike adichittund..iniyum varum
@jamalkarupadanna8507
@jamalkarupadanna8507 3 года назад
സമസ്ത പണ്ഡിതന്മാർക്ക് കാര്യങ്ങൾ അറിയാം പറഞ്ഞാൽ അണികൾ അവരെ തള്ളും, പിന്നെ സാമ്പത്തികം, സാധാരണക്കാർക്ക് അറിയില്ല സലഫി ആശയത്തെ എതിർക്കണം അത് പ്രവാചകന്റെ ഹദീസ് അതൊന്നും വിഷയമല്ല. ഇനി സലഫികൾ ജാറത്തിൽ പോയി അവരോട് നമ്മുടെ ആവശ്യങ്ങൾ പറഞ്ഞാൽ നടക്കുമെന്ന് പറഞ്ഞാൽ അവർ പറയും നടക്കുകയില്ലാന്ന്. ദീനിലില്ലാത്തതാണെന്നും ഇവർ പുത്തൻ പ്രസ്ഥാനക്കാരാണെന്നും പറയും.
@muneermeethale945
@muneermeethale945 2 года назад
Ennit ipol thouheedinde vishayathil mujahidukal etra grupayi. Ellavarum parasparam musrik aakkunnu. Salafikallk ath vallare simple.
@abubakarfaizy3918
@abubakarfaizy3918 2 года назад
ജിന്ന് സഹായിക്കുമോ മൗലവി
@sajid_cheruvatta
@sajid_cheruvatta Год назад
ബദ്രീങ്ങളെ സ്നേഹിക്കുന്നവർ മാത്രമേ അവരുടെ മദ്ഹ് പാടുകയുള്ളൂ...
@sa4758
@sa4758 5 месяцев назад
അതേ ബദ്രീങ്ങളാളാൽ തുണ റബ്ബനാ എന്നുള്ളതായിരിക്കും അവരുടേ മദ്ഹ് അല്ലേ
@IshuNeza2015
@IshuNeza2015 4 месяца назад
എന്ത് മദ്ഹ് ബ്രോ 😮
@IshuNeza2015
@IshuNeza2015 4 месяца назад
നീ നിന്റെ വാപ്പാടെ പേരിൽ ഏതേലും മദ്ഹ് പാട്ട് പാടാറുണ്ടോ ?? വാപ്പാനെ ഇഷ്ടം ഇല്ലാണ്ടാണോ പാടാത്തത്
@sajid_cheruvatta
@sajid_cheruvatta 3 месяца назад
@@sa4758 അത് തവസ്സുൽ ആണ്.. അത് തെറ്റ് അല്ലല്ലോ...
@Ansi598
@Ansi598 2 года назад
Pallikalil ninum 17 am ravu enu paranju kond varuna food namal vangamo?
@vkshafeeq7951
@vkshafeeq7951 Год назад
Pattilla
@jasminrajeefhamza931
@jasminrajeefhamza931 3 года назад
Kuboorykal😍kannel😍dark
@satheeshkumarsatheeshkumar4007
@satheeshkumarsatheeshkumar4007 3 года назад
💚💚💚💚
@mknaseermoosa2631
@mknaseermoosa2631 2 года назад
അല്ലാഹു അക്ബര്‍
@habeeburahmantc2185
@habeeburahmantc2185 2 года назад
ഇവർക്കുള്ള മറുപടി കമന്റ് ബോക്സിൽ തന്നെയുണ്ട്
@muhammedbilal2233
@muhammedbilal2233 Год назад
അല്ലാഹു അക്ബർ
@thareequeahamed5648
@thareequeahamed5648 2 года назад
Badhrengalude barkathkond eante budhimutt ne matitharane.ingane prarthichal kuyappanundo
@Muhad491
@Muhad491 Год назад
ശിർക്കാണ് ആ പ്രാർത്ഥന
@farispk2840
@farispk2840 3 года назад
ഇസ്തിഗാസ ഫറള് അയ്ന് അല്ല. ഇങ്ങനെ ദുആ ചെയ്യാൻ
@Love55w
@Love55w 2 года назад
ഈ പ്രഭാഷണം മൈക്കിലൂടെ പറഞ്ഞത് കൊണ്ടാണ് ഇത്രയും ശബ്ദം ഉണ്ടായതു എന്ന് പറഞ്ഞാൽ ശിർക്ക് ആവൊ ..?
@sabirasabi5562
@sabirasabi5562 Год назад
Nosariyalla
@صوتصفير
@صوتصفير 2 года назад
ബദ് രീങളെ സ്നേഹിക്കുന്നവർക്ക് എങ്ങനെ ബദ്ർ മൗലിദ് പാരായണം ചെയ്യാൻ കഴിയും ? ബദ്‌രീങ്ങളെ സ്നേഹിക്കാൻ കഴിഞ്ഞത് കൊണ്ട്
@HarrisDeen
@HarrisDeen 3 года назад
ഇബ്ലീസും ഇതു തന്നെ പറഞ്ഞത്, ഞാൻ നിനക്ക് മാത്രം സുജൂദ് ചെയ്യൂ, അള്ളാഹു ആദരിചവരെ ആദരിക്കൽ തഖ്‌വയുടെ അടയാളമാണ്....
@abdulbasith6948
@abdulbasith6948 3 года назад
ആധരിച്ചാൽ മത്രം പോരാ അവരുടെ മാർഗം പിൻപറ്റണം
@jamalkarupadanna8507
@jamalkarupadanna8507 3 года назад
അള്ളാഹു നിങ്ങൾ മഹാന്മാർ എന്നു പറയുന്ന കേരളത്തിലെ മഹാന്മാർ, തമിഴ് നാട്ടിലെ മഹാൻ ഇവരേക്കാളും കൂടുതൽ ആദരിച്ച പ്രവാചകൻ മുഹമ്മദ് നബി [സ] മഹാന്മാരായ മുൻ പ്രവാചകന്മാരുടെ ഖബറിങ്ങൽ പോയി നാളെ ഞാൻ ബദറിൽ യുദ്ധത്തിന് പോകുന്നു അബൂജഹൽ ആണ് ശത്രു പക്ഷത്ത് എനിക്ക് മഹാന്റെ ഹഖ്, ജാഹ് ,ബർക്കത്ത് കൊണ്ട് വിജയമുണ്ടാക്കണേ എന്ന് പ്രാർത്ഥിച്ചോ?
@noushadnoushad5819
@noushadnoushad5819 3 года назад
എന്നും പറയുന്നത് കേട്ടിട്ടുണ്ട് ഇബ്ലിസ് അല്ലാഹു വിനോട് മാത്രമേ സുജൂതു ചെയ്യു എന്ന് പറഞ്ഞു എന്ന് പറഞ്ഞ ആ യത്ത് എതാണാവോ?
@HarrisDeen
@HarrisDeen 3 года назад
@@jamalkarupadanna8507 അതു നിങ്ങളുടെ പരുപാടി യാണ്,
@HarrisDeen
@HarrisDeen 3 года назад
@@noushadnoushad5819 ഖുർആൻ ഒന്ന് നോക്ക്, ആദം (a)ന്റെ മുന്നിൽ സുജൂദ് ചെയ്യാൻ പറഞ്ഞ സന്ദർഭം
@fathimanajiya7044
@fathimanajiya7044 6 месяцев назад
ഒരു ആയതിന്റെ അർത്ഥം പൊട്ടന് അറിയില്ലെങ്കിൽ ചോദിച്ചു കൂടെ..
@Sfnhadi
@Sfnhadi 2 года назад
ഇവൻ തബ്ലീഗ് ആണോ
@aseenabeevi8208
@aseenabeevi8208 3 года назад
ഉസ്താദെ ഒരു കാര്യശ്രദ്ധിക്കണം. ഒരു യഥാർത്ഥ മുസൽമാനും ഇതേ രീതിയിൽ ദൂ ആ ഇരക്കത്തില്ല. അവരുടെ മഹത്വം കൊണ്ട് അള്ളാഹുവേ ഞങ്ങള്ളുടെ ആവശ്യം നിറവേറ്റിത്തരണേ എന്നാണ്. അള്ളാഹുവിന്റെ അടുത്ത് ആണ് പ്രാർത്ഥിക്കുന്നത്. ഉസ്താദ് എന്തിനാണ് ബദ്‌രിങ്ങ ളുത്ത് നേരിട്ടാണ് ദുആ എടുക്കുന്നത് എന്ന രീതിയിൽ കളവ് പറയുന്നത്. കാര്യങ്ങൾ വസ്തുതാപരമായി പറയുക. സലഫികളായ ജനങ്ങൾ ഇങ്ങനെയാണ് നിങ്ങളെപ്പോലുളളവരുടെ പ്രസംഗങ്ങൾ കേട്ടിട്ട് മറ്റുളളവരെ തെറ്റിദ്ധരിക്കുന്നത്. അപ്പോൾ നിങ്ങളെപ്പോലുളളവരുടെ അവസ്ഥ എന്തായിരിക്കും അള്ളാഹുവിന്റെ അടുത്ത് - ....
@sorrymyboy
@sorrymyboy 3 года назад
Ningal chollarulla mala mouleedukalil enthanu parayunnathennu artham sahidam mansilakan Ningal sramichittundo. Keralaththile jarangalil nadakkunnathonnum ariyilla ennundo.
@javadanjillath6418
@javadanjillath6418 2 года назад
Kadalil pettupoya usthaathu badareenghale neeyallathe sahaayikkaan illa ennathu kettavaraanu naan.rasoolinte barakath kondu prarthikkuka ennu allaahu padippichittundo allahu vine kuttam parayunnu thaangal Nalla karyam padippikkaan allahu marannu ennaano Makkaa musrikum parayunnath Ibrahim nabiye vilikkunnathum Allahu vilekku adukkaanaanu Mahanmare vilichu mun nirthiyale Allahu nalkun ennaano parayunnath Enkil ivideyulla sunnijalku ozhike allahuvinte arugraham engine kittunnu yukthivadikku polum allahuvinte anugraham labhikkunnu Allahu Rahman raheem akunnu ennu padikkuka
@hamzakuniyil5495
@hamzakuniyil5495 2 года назад
നിങ്ങൾ ഏതൊരു കോടതിയിൽ വക്കീലിനെ വച്ച് കേസ് വാദിച്ചു കാണും അത് الله വിനോട് പറ്റില്ല
@abdulsalam.k.k6149
@abdulsalam.k.k6149 2 года назад
മാലയുടെ അർത്ഥം ഉസ്താദ് പറഞ്ഞതല്ലങ്കിൽ എന്നാൽ ബീവി തന്നെ പറയട്ടെ അള്ളാഹുവിനെ മാത്രം വിളിച്ച് പ്രാർത്ഥിക്കാൻ പറഞ്ഞാൽ നിങ്ങൾക്ക് ദേഷ്യം വരും
@kingcobra822
@kingcobra822 2 года назад
Beevi... നിങ്ങൾ ഇസ് ലാമിനെ കുറിച്ച് ഇനിയും ഒരുപാട് പടിക്കേണ്ടിയിരിക്കുന്നു.. വഴിതെറ്റിക്കുന്ന മൊല്ലാക്കമാരിൽ നിന്നും ദീനിനെ അറിയാൻ ശ്രമിക്കരുത്....
@abdulasees1132
@abdulasees1132 2 года назад
നെബിയുടെ ജന്മദിനം നെബി പറഞ്ഞിട്ട് വേണോ നെബിയോട് സ്നേഹം ഉണ്ടെങ്കിൽ നടത്തും നടത്താത്തെ വർ.ഫിത്ന പറഞ്ഞ് ഇരുന്നോളിം കൂലി കിട്ടും
@Salaf310
@Salaf310 2 года назад
Sohaabakkalk sneham ille Idh ninte Parambrya soth alla allahuvinte dheen aan Ninakk thonunnadhallam koottaan
@nasarartnasarart3230
@nasarartnasarart3230 Год назад
പോടാ,,,
@philosopher5678
@philosopher5678 2 года назад
നിസ്കാരം മൂന്നാക്കി ചുരുക്കിയവന്റെ ബാക്കി ക്കാരെല്ലെ നിങ്ങൾ .
@Rafi-ms6je
@Rafi-ms6je 2 года назад
സലഫി വിവരം ഇല്ലാത്ത ടീം
@mhdsvlog2469
@mhdsvlog2469 Год назад
നീയും ഭിംബംരാധകരും തമ്മിലുള്ള വിത്യാസം എന്താണ്
@Roohani-arwah
@Roohani-arwah 2 года назад
സുഹുർത്തേ പാവപ്പെട്ട മുസ്ലിംകളെ തെറ്റിദരിപികല്ലേ… ശുഹദാകളുടെ ബറക്കത്തിനാൽ മാറ്റീടണെ യാഅല്ലാഹ് … അല്ലാഹ് അല്ലാഹ് അല്ലാഹ് …. മുഹ്സിനോടല്ലേ പറയുന്നത് കമന്റിലൂടെ ഏതെകിലും സുന്നി പണ്ടിതൻ പറഞ്ഞോ..? അല്ലാഹു അല്ലാതെ മറ്റാരൊടെകിലും ചോദിക്കാൻ, ദുആചെയ്യാൻ , ആരാധിക്കാൻ അല്ലാഹുവിനോട് മാത്രമാണ് ചോതികുന്നത് അല്ലാഹു ഇഷ്ട്ടപെടുന്നവരെ ഇഷ്ട്ടപെട്ട് ബഹുമാനിച്ച് അവരുടെ ബറക്കത്തിനാൽ …അല്ലാഹുവിനോട് ചോദികുന്നു … എല്ലാപ്രാവശ്യവും അല്ലാഹുവിനെ മാത്രം ആരാധികുക്ക എന്ന സത്യം മറയാക്കി പിറക്കിലൂടെ വഹാബിക്കൾ നബിസ്നേഹവും പിൻകാമികളൊടുള്ള സ്നേഹവും ഇല്ലാതാക്കി ഒറ്റപെടുത്തുന്നത് എളുപ്പം ഇബ്ലീസിന് വഴിതെറ്റിക്കാൻ അല്ലീഹുവിനെ മാത്രം ആരാധികാൻ പറഞ്ഞ് അല്ലാഹുകൽപിച്ചതിനെ ദിക്കരികുക്ക എന്ന ഇബ്ലീസ് (ല) അജണ്ട ഇവിടെ വഹാബി രൂപത്തിൽ വന്നതും എളുപ്പം വഴിതെറ്റികാനല്ലേ….. നബിസ്വല്ലല്ലാഹുഅലൈഹിവസല്ലമ ചന്ത്രൻപിളത്തിയ അൽബുദത്തിന് സാക്ഷിയും ഖിയാമത്ത്ന്നാളിനെ കുറിച്ച് നബിയോട് ചേതികുക്കയും ചൈത സ്വഹാബി നബി എന്നിൽ പെട്ടവനാണ് അലി (റ) എന്നുപറഞ്ഞത്പോലെ എന്നിൽപെട്ടവനാണ് എന്ന് പറഞ്ഞ സ്വഹാബി (മാലിഖ് ദിനാർ) വിശ്രമമം കൊള്ളുന്ന നാടാണ് കേരളം ഇന്ത്യയിൽനിന്ന്ആദ്യം മുസ്ലിമായത് ചേരമാൻപെരുമാൾ കേരളീയനായിരുന്നു മറ്റുസംസ്ഥാനത്തിനോ..മറ്റുരാജ്യത്തിൽ നിന്നുത്തന്നെ വളരെ മഹത്ത്വമുള്ള സ്ഥലമാണ് കേരളം .. (ചേരമാൻ പെരുമാൾ താജുദീൻ എന്ന മുസ്ലിം നാമമ്മം ദരിച്ച മഹാൻ കൊച്ചിവഴി സലാലവഴി സൗദി നബിയുടെ മുന്നിൽ ചെന്നു മുസ്ലിമായി കുറച്ചുകാലം നബിയുടെ കൂടെ ജീവിച്ച് മടക്കം ഒമാൻ സലാലവഴി യാത്രമദ്യേ രോഗം ബാദിച്ച് മരച്ച മഹാന്റെ നാട് ആദം നബി മുതൽ ഒരുപാട് പ്രവാജകർ ജീവിച്ചനാട് സ്വഹാബാകളും അംബിയാകളും ഔലിയാകളും മുസ്ലിമിന് വഴികാണികാൻ ആണ് . അവരുടെവഴിപിന്തുടരാൻ ഇബ്ലീസ് സമ്മദിക്കൂല തടയും .. വഹാബികൾ ചതിക്കുന്നവഴി അല്ലാഹുവിനെ ആരാധിക്കുക എന്ന് പറഞ്ഞ് അല്ലാഹുവിലേക്കുളള നേരായവഴി പറയുന്നവരെ ബിദ്അത്ത് ശിർക്ക് എന്ന് തെറ്റിതരിപിച്ച് നേരായ സേഫ് വഴി തടയുക അന്നും ഇന്നും ഒരുസ്ഥലത്ത് പോലും അല്ലാഹുഅല്ലാതെ ആരദനക്കർഹൻ അല്ലാഹുവിൽ പഗ്ചേർകാനോ സുന്നത്ത്ജമാഅത്തിൽ വിശിവസികുന്ന ഒരുപണ്ടിതനും പറഞ്ഞതായി കണ്ടില്ല … മുഹ്സിൻ അർഥം തെറ്റിവാഴിച്ച് പടിച്ച് പറയല്ലേ …. അല്ലാഹ് അനുഗ്രഹിച്ചസ്ഥലമാണ് കേരളം (ജന്നാത്തുൽഅർള് )ദൈവത്തിന്റെ സ്വന്തം നാട് (ഗോട്സോൺ കൺട്രി ) കേരളത്തിൽ ഉള്ളത് പോലെ മറ്റൊരിടത്തും ഭാഗ്യമില്ല ആരാധിക്കാൻ നബിസ്നേഹം പ്രജരിപിക്കാൻ സൗദിയിൽ നിന്നും യമനിൽനിന്നും നാടുനീഗിവന്നഒരുപാട് ആരിഫീഗളുടെ നാട് വഹാബികൾക്ക് പോലും തകർക്കാൻ പറ്റാത്തനാട് കോരനും പൊക്കനും മുസ്ലിം നാമംദരിച്ച് വാഴികിട്ടിയത് പറഞ്ഞ് ഉണ്ടാകുന്നതാണ് സുന്നത്ത്ജമാഅത്ത് രൂപികരിചത് എന്ന്കരുതിയൊ….? പണ്ടിതർക് പരുശുദ്ധി ഉണ്ട് വഹാബീ … അഹുലുൽബൈത്തിൽപെട്ടവരുണ്ട് വഹാബീ …. കേരളം അല്ലാഹുവിന്റെ സംരക്ഷണത്തിൽ എവിടെയും പരാമർഷികാതെ ഇബ്ലീസിന്പോലും തെറ്റിയ നാട് കേരളം സൗദിപോലും നിശ്പ്രയാസം വഹാബി കൈയിലെടുത്തു എന്നാൽ കേരളം അത് അല്ലാഹു അനുഗ്രഹിച്ചനാടാണ് അത് ത്തകരൂല്ല സൗദിഅടക്കം എല്ലാം തകരുന്ന് ചരിത്രം പടിപ്പികുന്നു എന്നാൽ ആദം അലൈഹിസലാം 40 തവണ കേരളത്തിൽ നിന്ന് നടന്ന് ഹജ് ചൈതതായി ചരിത്രം പറയുന്നു … സഹോതരാ നിസാരവൽകരിക്കല്ലേ കേരളത്തിലെ ഔലിയാ പണ്ടിദ പരബരയെ വഴിക്കാട്ടികളാണ് ഇബ്ലീസ് അല്ലാഹുവിന്റെ പേരുപറഞ്ഞും വഴിതെറ്റികും … ഒന്നുറപ്പാണ് അല്ലഹു ഇഷ്ട്ടപെട്ടതിനെ ഇഷ്ട്ടപെടാനും അല്ലാഹുവിന് ഇഷ്‌ട്ടമില്ലാത്തത് വെടിയാനും സുന്നത്ത് ജമാഅത്ത് പറയുന്നു വഹാബികൾ അല്ലാഹുവിന് ഇഷ്ട്ടമില്ലാത്തത് മാത്രം പറയുന്നു .. ഇബ്ലീസ് (ലഹനത്തുള്ളാഹിഅലൈ) പണ്ടിതൻ (അല്ലാഹുവിനെ മാത്രം ആരാധികാം പറയുകയും മനുഷ്യനെ ബഹുമാനികാനോ ആദരികാനോ ഇഷ്ട്ടമില്ലാതെ അല്ലാഹുവിനെ ദികരിക്കുകയും ആല്ലാഹുവിന്റെ ഗോപം കിട്ടി പുറത്തായ പഗ എല്ലാകാലത്തും അല്ലാഹുഇഷ്ട്ടപെടുന്നവരെ ഇഷ്ട്ടപെടാതാക്കാൻ ശ്രമിച്ച് കൊണ്ടേയിരിക്കും … നാളെ മഹ്ശറയിൽ അല്ലാഹുചോതിക്കും പഠിക്കാനുള്ള അവസരം ത്തന്നു തെറ്റും ശെരിയും ത്തിരിചറിയാനുള്ള വിവേഗം വഗദരിവ് ബുദ്ധി എല്ലാം ഉണ്ടായിട്ടും പാരംബര്യഇസ്ലാമിക്കവിദ്ധ്യാഭ്യാസപടനത്തെ തട്ടിമാറ്റിയെറിഞ്ഞാൽ വഹാബി സുഹുർത്തേ ചതി തിരിച്ചറിയൂ …
@noufidasharaff5596
@noufidasharaff5596 Год назад
Allahnod chodhikkan oru idanilakkaranum venda.allah ningalk hidhayath nalgatte
@abdulnasar7k
@abdulnasar7k Год назад
തെളിവുകൾക്കപ്പുറം അങ്ങനെയെങ്കിൽ ഇങ്ങനെയല്ലേ എന്ന ഊഹങ്ങളെ ആണ് നിങ്ങളീ കംമെന്റിൽ ഉടനീളം പ്രതിപാതിക്കുന്നത് ആദം (അ) ഇവിടെ നിന്ന് ഹജ്ജിന് പോയതുകൊണ്ട്, ഇന്ത്യയിൽ നിന്ന് ആദ്യം ഇസ്‌ലാം സ്വീകരിച്ച ആളുകളുടെ ഉണ്ടായതു കൊണ്ട് തുടങ്ങി ഒരു പാട് കാര്യങ്ങൾകൊണ്ട് നിങ്ങൾ തീരുമാനിക്കുന്നു സമസ്തയാണ് ശരി എന്ന്. പക്ഷെ ദീനിൽ ശരി ഖുർആനിലും സുന്നത്തിലും വന്ന തെളിവും അതനുസരിച് ഉത്തമ തലമുറ കാണിച്ചു തന്ന മാർഗവും ആണ് ശരി. ഒരു മാർഗത്തിൽ എത്തിപെട്ടത് കൊണ്ട് അതിനനുസരിച്ചു തെളിവ് അന്വഷിക്കാതെ(ഉണ്ടാക്കാതെ) ആദ്യം തെളിവുകൾ നോക്കുക എന്നിട്ട് മാർഗം സ്വീകരിക്കിൻ. റബ്ബ് നേര്മാര്ഗം കാണിക്കും.
@akg7702
@akg7702 2 года назад
ആട് എന്തറിഞ്ഞു അങ്ങാടി.. ഇന്നും സൗദി രാജക്ക ന്മാർ.. മദീനത്ത് ചെന്നു റൗള ശരീ ഫിലേക്കു തിരിഞ്ഞു നിന്ന് കൈ ഉയർത്തി പ്രാർഥി ക്കുന്നത് കാണാം എന്നിട്ടും. മുജ്ജ ക്കുട്ടി ഗൾക് നേരം വെളുത്തിട്ടില്ല..ഇവർക്കു മാത്രമേ. തിരിഞ്ഞിട്ടുള്ളു... അങ്ങനെ ഒക്കെ ആണെങ്കിലും പെണ്ണുങ്ങളെ.. ന സാറാക്കളെ പോലെ.... പള്ളിയിൽ കൊണ്ടുപോകാൻ. ഇവർ മിടു ക്കന്മാരാണ്.ഏതാ യാലും ഫലസ്തീൻ കുട്ടി ചോരക്കിയത് ഇവരാണ്.. ഖുർആൻ തോന്നിയത് പോലെ ട്രാൻസ്‌ലേറ്റ് ചൈദു.... ഇന്ന്... ഇതര മതസ്ഥർ അത് വായിച്ചു തിരിച്ചു ചോദിക്കുമ്പോൾ.. അണ്ടി പോയ അണ്ണന്റെ.. മാതിരി ചാടിക്കളിക്കുകയാണ്.. ഭൂമിയിൽ എല്ലാ ആ ഫത്തും ഉണ്ടാക്കുന്നത് ഇവരാണ്..പൂച്ചക്ക് തുപ്പലം കിട്ടിയത് പോലെ.. എവിടുന്നെങ്കിലും എന്തങ്കിലും വയ്ക്കും എന്നിട്ട് എവിടെങ്കിലും നിന്ന് കുറച്ചു ചാടും ഇവരെക്കൊണ്ട് നാട്ടിൽ കുഴപ്പം ഉണ്ടാക്കാനല്ലാതെ വേറേ ഒന്നിനും കഴിയില്ല..1044 വർഷം വരേ.. ആർക്കും ദീൻ മനസിലായില്ല, യഹൂതി യാക്കൾ പറഞ്ഞു വിട്ട.350 വർഷത്തിന് സേ ഷം ഇബിനു അബ്ദു വിന്റെസന്ധതി കൾ പിൻ കമികളായ ഇവന്മാർക്കാണ് മനസിലായത്.. മുസ്ലിം സമുദായ ത്തിന്റെ ഉറക്കം കെടുത്തിയത് ഇവരാണ്..ഇവർ.. ഗ്രീൻചേനലി ലൂടെ നേരെ സ്വർഗത്തിലേക്ക് അങ്ങട്ട് ചാടും എന്നാ അവരുടെ വിചാരം.. എന്താ ചെയ്യാ
@asimasim4467
@asimasim4467 3 года назад
ഞാൻ കണ്ടിടത്തോളം എല്ലാപണ്ഡിതന്മാരും അവനവന്റെ പ്രസംഗം ശ്രദ്ധിക്കപ്പെടാൻ മറ്റുള്ളവരെ മോശപ്പെടുത്തി പ്രസംഗിക്കുന്നു
@AbooRifahi786
@AbooRifahi786 Год назад
പൊട്ടൻ പൊട്ടന്റെ വേസ്റ്റ്
@jamsheedatriswan6943
@jamsheedatriswan6943 2 года назад
👍🏻👍🏻👍🏻
@ramlaam5898
@ramlaam5898 3 года назад
👍
Далее
🍏 Устарели ОФИЦИАЛЬНО! 🤡
00:32