Тёмный

ബന്ധപെട്ടു കഴിഞ്ഞ ശേഷം Fluid മുഴുവന്‍ പുറത്തേക്ക് ഒലിച്ചു പോകുന്നു|ഗര്‍ഭധാരണം നടക്കാതിരിക്കുമോ|MBT 

Dr Sita's Mind Body Care
Подписаться 1,3 млн
Просмотров 1,5 млн
50% 1

* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@drsitamindbodycare
@drsitamindbodycare 4 года назад
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക .
@Krishna-k7c
@Krishna-k7c 4 года назад
Mam delivery kazhinj vayaru kuraykunnene pati video cheyamo..orupad perk useful aakm😊
@mubeenakannan8158
@mubeenakannan8158 4 года назад
ഹായ് Dr, ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്.ലൂബ്രിക്കൻഡായി ഒലിവ് ഓയിൽ ഉപയോഗിക്കാമോ pls reply.
@muhammadsharath4282
@muhammadsharath4282 4 года назад
Dr appendix operation kayinjathan enikk കുറെ പേര് പറഞ്ഞു ഓപ്പറേഷൻ കഴിഞ്ഞാൽ കുഞ്ഞുങ്ങൾ ഉണ്ടാകില്ലന്ന് അങ്ങനെ വല്ലതും ഉണ്ടോ
@sanoobadimali1965
@sanoobadimali1965 4 года назад
വിപണിയിൽ കിട്ടുന്ന പല ഒലീവ് ഓയിലും വ്യാജൻ ആണ് കഴിവതും ഒഴിവാക്കുന്നതാണ് നന്ന്
@mubeenakannan8158
@mubeenakannan8158 4 года назад
@@sanoobadimali1965 ok Thanks.
@siyamarhaba
@siyamarhaba 4 года назад
ഇന്നത്തെ കാലഘട്ടത്തിൽ ഇത് പോലെ അറിവുകൾ തുറന്നു പറയുന്ന കാരണം പലരുടെയും രഹസ്യ സംശയങ്ങൾക്കും മറുപടി നൽകുന്ന ഡോക്ടർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌷🌷👏
@sunisunil9080
@sunisunil9080 3 года назад
എന്റെ സംശയം ഇതു തന്നെയാണ്‌ ഡോക്ടർ മറുപടി തന്നതിന് വളരെ അധികം സന്തോഷം 🙏
@prajithashanilprajitha7913
@prajithashanilprajitha7913 3 года назад
തേടിയ വള്ളി കാലിൽ ചുറ്റി എന്നു പറഞ്ഞ പോലെ ആണ്... ഒരു കുഞ്ഞുവാവക് വേണ്ടി ഞാനും ഏട്ടനും കാത്തിരിക്കുന്നു... ഇത് ഞങ്ങൾക് ഉണ്ടായിരുന്ന ഒരു സംശയം ആയിരുന്നു ✌️✌️
@jobyjismary
@jobyjismary 3 года назад
Nekkum oru tention undarnuu thanks sita madamm
@manumanus6751
@manumanus6751 3 года назад
കുഞ്ഞുവാവ ആയോ 👍
@prashanthkpprashanthkp7361
@prashanthkpprashanthkp7361 2 года назад
Njangaludeyum dout aayirunnu
@athiraathu139
@athiraathu139 2 года назад
Sathym entem doubt ity enthaavo vijarichirikarnnu
@sreenath4631
@sreenath4631 2 года назад
@@athiraathu139 enikum.. ithu dought aayiru nnu
@sreejusreedharan1453
@sreejusreedharan1453 4 года назад
മാഡം ഇതു ചെറിയ കാര്യം അല്ല വലിയ ഒരു കാര്യം തന്നെ ആണ്. വളരെ ഉപകാരം
@rickysvlog9383
@rickysvlog9383 3 года назад
താങ്ക്സ് ഡോക്ടർ. ഇന്നലെ വരെ നല്ല tension ആയിരുന്നു. ഇപ്പോ clear ആയി 🥰🥰
@manjuchennai3067
@manjuchennai3067 4 года назад
Mam, നിങ്ങൾ എത്ര sweet ആണ്. പുഞ്ചിരി കണ്ടാൽ മതി... God bless mam
@muhammedshafeekmuhammedsha6078
@muhammedshafeekmuhammedsha6078 3 года назад
dr spra
@ibrahimkalanad2181
@ibrahimkalanad2181 3 года назад
Tangs
@reenac8675
@reenac8675 4 года назад
Madam നിങ്ങളുടെ സംസാര ശൈലി കേൾക്കുമ്പോൾ തന്നെ മനസിന്‌ ഒരു സമാധാനവും സന്തോഷവുമാണ്
@sivakumar-ft5ch
@sivakumar-ft5ch 4 года назад
Hi
@jojis87
@jojis87 4 года назад
Sathyam aane
@rarfamily5500
@rarfamily5500 2 года назад
അതെ
@jayakrishnans48
@jayakrishnans48 Год назад
100% സത്യം
@jerry8513
@jerry8513 4 года назад
വളരെ സത്യസന്ധമായ ഉത്തരം, ഞാനും ആദ്യകാലങ്ങളിൽ പേടിച്ചിരുന്നു ഇപ്പോൾ എനിക്ക് ഒരു ഉണ്ണി പിറന്നു😍thx ഡോക്ടർ
@maryjanejane1415
@maryjanejane1415 3 года назад
Oru doubt chodikkatte... Same issue aanu
@jebinvarghesejacob9233
@jebinvarghesejacob9233 3 года назад
@@maryjanejane1415 എന്താണ്?? ചോദിച്ചോളൂ
@rakhik1696
@rakhik1696 Год назад
@@jebinvarghesejacob9233 intercourse kazhinja padey ea fluid olichirangunnu. Periods kazhinjit 11th day intercourse cheythapo.enik 31 age undeda.aake pedikonda chodhikunne
@jebinvarghesejacob9233
@jebinvarghesejacob9233 Год назад
@@rakhik1696 subject എന്തായിരുന്നു എന്ന് ഓർക്കുന്നില്ലലോ.. ഞാൻ എന്തോ type ചെയ്തായിരുന്നു.. But ഓർക്കുന്നില്ല.. Ok..No problem.. എന്താടോ പ്രശ്നം?
@sufairasufi1990
@sufairasufi1990 2 года назад
Thanks mam. എന്റെ ഏറ്റവും വലിയ സംശയമായിരുന്നു. ഞങ്ങൾ ആകെ ഭീതിയിലായിരുന്നു പറഞ്ഞുതന്നതിന് ഒരുപാട് നന്ദി 🤝🌹
@shakkirkooriparambil9457
@shakkirkooriparambil9457 3 года назад
ആ പുഞ്ചിരി എന്നും നിലനിൽക്കട്ടെ 😍😍
@shajeelajinsa2747
@shajeelajinsa2747 3 года назад
👍👍👍
@neethurahul1667
@neethurahul1667 4 года назад
എന്റെ വലിയ ഒരു സംശയം ആയിരുന്നു വളരെ ഉപകാരപെട്ട വീഡിയോ നന്ദി
@jojis87
@jojis87 4 года назад
Good... This video help full for couples..
@jayakrishnans48
@jayakrishnans48 Год назад
ഇപ്പോൾ എല്ലാ വീഡിയോസും കിട്ടും
@premnathcvvelayudhan9229
@premnathcvvelayudhan9229 4 года назад
ഭാര്യക്ക് ഉണ്ടായിരുന്ന സംശയമായിരുന്നു ഈ വീഡിയോ കണ്ടപ്പോൾ മാറിക്കിട്ടി
@aswathyachus7736
@aswathyachus7736 2 года назад
ഈ വീഡിയോ ഇപ്പോൾ കാണുന്നത് വരെ ഇത് ഓർത്ത് ടെൻഷൻ ആയി ഇരിക്കുവായിരുന്നു, താങ്ക്സ് മേഡം
@jayakrishnans48
@jayakrishnans48 Год назад
ഇപ്പോൾ ടെൻഷൻ മാറിയോ
@thasnileena7868
@thasnileena7868 2 года назад
എന്റെ ഡൌട്ട് ആയിരുന്നു ആരോട് ചോദികും എന്ന് അറിയാതെ ഇരിക്കുവാഴയിരുന്നു... Thank you so much Dr 💐💐💐
@jayakrishnans48
@jayakrishnans48 Год назад
എത്രയും വേഗം ഡോക്ടറെ ബന്ധപ്പെടു
@rashirashi1550
@rashirashi1550 4 года назад
മേഡം ഇത് എൻ്റെ വലിയ സംശയം ആയിരുന്നു ഞാൻ എല്ലാം മാസവും സംശയകുന്ന കാര്യം മായിരുന്നു' വളെരെ നന്ദി മേഡം
@shahanashahu9553
@shahanashahu9553 4 года назад
Engane vannitundo
@nayanakrishnan8191
@nayanakrishnan8191 3 года назад
എനിക്കും ഉണ്ടായ സംശയമാണ് ഞാൻ വിജാരിച്ചത്ത് ചേട്ടന്റെ ചെറുതായത് കൊണ്ടാണെന്ന് താങ്ക്യു
@sreenath4631
@sreenath4631 2 года назад
@@nayanakrishnan8191 neelam ille
@alfithankachan1505
@alfithankachan1505 Год назад
​@@nayanakrishnan8191 വലുപ്പത്തിൽ കാര്യമില്ല.....
@shalininairmc9194
@shalininairmc9194 3 года назад
എന്ത് ഭംഗിയായാണ് ഡോക്ടർ വിശദീകരിക്കുന്നത് 🙏😊
@subairmohammed7392
@subairmohammed7392 3 года назад
Wow
@sruthisruthi9977
@sruthisruthi9977 3 года назад
എന്റെ സംശയവും ഇത് തന്നെയാണ് mam. അതിന്റെ answer കൃത്യമായി മനസിലാക്കിത്തന്നതിന് ഒരുപാട് നന്ദി mam.
@jayakrishnans48
@jayakrishnans48 Год назад
ഈ ഡോക്ടറോട് നമ്മുക്ക് എന്ത് സംശയവുംമെയിൽ അയക്കാം ഞാൻ അയക്കാറുണ്ട്
@athulyaamarnath1987
@athulyaamarnath1987 4 года назад
It's was my big doubt. Aarodu chodikkum ennu orthu. You gave a big relief to me. Thanks M'am 🙏
@ggharoosh
@ggharoosh 4 года назад
കാത്തിരുന്ന ഉത്തരം thqqq doctor ❣️❣️❣️
@aneeshaanee4999
@aneeshaanee4999 3 года назад
Hy
@sruthivishnu1696
@sruthivishnu1696 2 года назад
താങ്ക്സ് മേം,, എന്റെയും വലിയ ഒരു സംശയം ആയിരുന്നു എനിക്ക്, നല്ല പേടിയും ഉണ്ടായിരുന്നു,, ഇപ്പൊ മാറി, thank you so much മേം.
@sreenath4631
@sreenath4631 2 года назад
Othiri pokarundo
@sruthivishnu1696
@sruthivishnu1696 2 года назад
@@sreenath4631 ഏ
@jayakrishnans48
@jayakrishnans48 Год назад
@@sruthivishnu1696 സംശയങ്ങൾ മാറുവാൻ ഉള്ളതല്ലേഇതുപോലുള്ള ചാനൽ
@sramedia37
@sramedia37 3 года назад
മേടം നിങ്ങളുടെ ചിരി കണ്ടാലേ എല്ലാം മാറും സൂപ്പർ dr ഒരുപാട് സംശയങ്ങൾ മാറിക്കിട്ടി Thanks dr 🌹🌹🌹
@munsiriyu8892
@munsiriyu8892 4 года назад
ഒരു കുഞ്ഞായതിന്ന് ശേഷം എന്നെ പോലെ ഈ വീഡിയോ കാണുന്നവർ like 😄😄 ഞാൻ try ചെയ്ത ഒരു കാര്യം പറഞ്ഞു തരാം മെൻസസ് കഴിഞ്ഞു കുളിച്ചതിന് ശേഷം ബന്ധപ്പെട്ടാൽ 90% prgnt ആവാൻ സാധ്യത വളരെ കൂടുതലാണ് ഇങ്ങനെ ചെയ്തിട്ട് pragnt ആയവർ like 🥰🥰🥰
@ammuathira6717
@ammuathira6717 Год назад
Serikkum aavumo enikk pcod nd njangal kure try cheythu but ready aakunnilla 😔
@nishasasi316
@nishasasi316 4 года назад
ഞാൻ കാത്തിരുന്ന വീഡിയോ. എനിയ്ക്കു ഉണ്ട് ഈ പ്രശ്നം. Semen പുറത്ത് പോകുന്നത് കാണുമ്പോൾ ente ഭർത്താവിന് ആകെ ടെൻഷൻ ആണ്. ഈ വീഡിയോ കണ്ടപ്പോൾ സമാധാനം ആയി.
@manumanus6751
@manumanus6751 4 года назад
എന്റെയും problam മാറി 👍
@hellooohaiii
@hellooohaiii 4 года назад
Ayyee
@subashcharuvil3490
@subashcharuvil3490 4 года назад
@@hellooohaiii പോ കോ
@hellooohaiii
@hellooohaiii 4 года назад
@@subashcharuvil3490 പോടാ പൂറാ
@sreelakshmivnair7028
@sreelakshmivnair7028 4 года назад
Enikum ee doubt undayirunnu ipo samadanamaayi. Thank you mam
@solotraveldiaries95
@solotraveldiaries95 4 года назад
ഇപ്പോഴും bachelor ആയ പയ്യന്മാർസ് ഉണ്ടേൽ ലെെക്ക്
@eldho.e.s0097
@eldho.e.s0097 4 года назад
bro 33 old
@vinayakan6405
@vinayakan6405 4 года назад
NjanumUnde 28 notout 😄
@ramsifarooq4704
@ramsifarooq4704 4 года назад
Big Thnk u maam...ചോദിക്കാൻ മടികാണിച്ച കാര്യം ..വല്യ ഉപകാരം കുറെ കാലത്തെ സംഷയം തീർന്നു..😍
@devuddevud9576
@devuddevud9576 4 года назад
Chithra chechide athe chirii😍😘 anyway thanks mam🙏
@sukanyas9215
@sukanyas9215 3 года назад
Pregnancy kk tayyaredukkunna njan arivu shegarikkan vannatha THANK YOU dr.
@irinaju620
@irinaju620 3 года назад
ഞാൻ അങ്ങനെ ആണ് വിചാരിച്ചിരുന്നത്. പക്ഷെ ഇപ്പോൾ ഒന്നര മാസം Pregnant ആയി. ഞാൻ വിചാരിച്ചു. ഒക്കെ പോയല്ലോ. പിന്നെ എങ്ങനെ??? കുറച്ചു ചെലപ്പോ കേറി പോയി കാണും. ഈ വീഡിയോ കണ്ടപ്പോൾ എല്ലാ Doubt ഉം ക്ലിയർ ആയി.😄
@shalimatv4036
@shalimatv4036 2 года назад
Hlo
@shalimatv4036
@shalimatv4036 2 года назад
Di petan pregnat ayino Ee prashanam indyitum
@Rashidarm
@Rashidarm 4 года назад
വലിയ ഒരു സംശയം ആയിരുന്നു താങ്ക്യൂ
@aiswaryapooja1472
@aiswaryapooja1472 4 года назад
ഞാൻ ഡോക്ടറുടെ ഒരു ഫാനാ എനിക്ക് ഡോക്ടറുടെ വീഡിയോ എല്ലാം തന്നെ വളരെ ഇഷ്ടമാണ്.ഇപ്പോൾ എനിക്ക് ഡോക്ടറുടെ ഒരു നിർദ്ദേശം വേണം എന്റെ ഡെലിവറി കഴിഞ്ഞു 10 മാസമായി നോർമൽ ഡെലിവറിക്കു കയറ്റിയിട്ടു സി സെക്ഷൻ ആയിരുന്നു അതുകൊണ്ട് യോനിഭാഗത്തും തയ്യലുണ്ട് .ഈ തയ്യൽ ഉണങ്ങുന്നില്ല മലം പോകാന് വളരെ ബുദ്ധിമുട്ട് ഉണ്ട് ഏറ് പോകുന്ന നേരത്ത് ഈ മുറിവിൽ കൂടി ഏറ്റവും വരും .ഈ മുറിവ് ഇടക്ക് പഴുത്ത് വേദനയാണ് plz ദയവ് ചെയ്തു എനിക്ക് മറുപടി വേണം 🙏🙏🙏🙏🙏
@shuhaibshuhaib2455
@shuhaibshuhaib2455 4 года назад
🥀
@sajithasumesh9656
@sajithasumesh9656 2 года назад
എൻ്റെ വലിയ സംശയമായിരുന്നു ഈ കാര്യം Dr പറഞ്ഞ അറിവ് വളരെ വലുതാണ്
@simplethoughtsofmanju8268
@simplethoughtsofmanju8268 4 года назад
അങ്ങനെ ആ ടെൻഷൻ മാറി Thank u mam
@stephyjohn8015
@stephyjohn8015 4 года назад
അതെ
@gineshjinan1
@gineshjinan1 3 года назад
Position മാറ്റുക
@muhammedshafeekmuhammedsha6078
@muhammedshafeekmuhammedsha6078 3 года назад
eppol tenshan elley
@AsSa-gp4xx
@AsSa-gp4xx 2 года назад
എന്റെ കല്ലിയാണം കഴിഞ്ഞു ഇരുപതു വർഷം ആയി കുട്ടികൾ ഇല്ല ഇത് എൻ്റെ ഒരു സംശയം ആയിരുന്നു ചികിൽസിക്കുന്ന ഡോക്ടറോട് പറയാൻ മടിയാരുന്നു താങ്ക്സ് ചേച്ചി 👍👍👍
@sameeraaslam5977
@sameeraaslam5977 4 года назад
എല്ലാം അറിയാൻ സാധിച്ചു ഡോക്ടർ 👍
@prajishkasrod2479
@prajishkasrod2479 4 года назад
കുട്ടികൾ ഇല്ലാത്ത എന്നെപോലുള്ളവർ ഇതൊക്കെ സംശയിക്കുന്നുണ്ട്
@artlife6286
@artlife6286 3 года назад
ശരിയാ
@sajinsajinsandhya1698
@sajinsajinsandhya1698 3 года назад
Yes
@islamicworld5945
@islamicworld5945 3 года назад
തേടിയ വള്ളി കാലിൽ ചുറ്റി.....😂😂😂😂😂മാം..... Thankuiiii
@vichuvichu7330
@vichuvichu7330 3 года назад
Enikkum
@sofiyasameer2156
@sofiyasameer2156 3 года назад
എനിച്ചും 😂
@ratheeshrathi7538
@ratheeshrathi7538 3 года назад
Enikkum
@viyavineesh
@viyavineesh 3 года назад
Sathym. Anyoshich vnntha😜
@sreenath4631
@sreenath4631 2 года назад
@@sofiyasameer2156 enikum
@byjuraju6810
@byjuraju6810 4 года назад
തീർച്ചയായും വളരെ ഹെല്പ് ഫുൾ ആയിട്ടുള്ള വീഡിയോ ആണ്
@suvaneeshpattambi1380
@suvaneeshpattambi1380 4 года назад
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിലുള്ള അവതരണം ❣️🙏🙏🙏 thanx madom
@rasheedpm6866
@rasheedpm6866 3 года назад
എന്റെ വലിയ ഒരു സംശയമായിരുന്നു അത് ഇപ്പോൾ മാറിക്കിട്ടി thankyou mam
@sajijohnputhoor2301
@sajijohnputhoor2301 4 года назад
Ente kalyanam kazhinja kalamthottulla samsayama ithu enikkum ente husinum ithine Patti onnum ariyilla.... Thx dr.
@monishinu2679
@monishinu2679 4 года назад
Thanks mam. എന്റെ എപ്പോഴും ഉള്ള ഒരു സംശയം ആയിരുന്നു ith
@divyaravi7145
@divyaravi7145 4 года назад
Its so lovely to listen to you. Madam you explain things very clear. Love you too 😘😘. Thank you 🥰
@Sherinbolgatey
@Sherinbolgatey 4 года назад
Vidio kandu frd akamo enne
@abdulkhader3831
@abdulkhader3831 2 месяца назад
മാഡത്തിന്റെ പുഞ്ചിരിയോടെ ഉള്ള സംസാരം സന്തോഷം തരുന്നു. Good madam
@risalmonrisalmon2669
@risalmonrisalmon2669 4 года назад
കാത്തിരുന്ന വീഡിയോ ആണ് dr ഉത്തരം കിട്ടി താങ്ക്സ് dr
@hhjbhhj6189
@hhjbhhj6189 Год назад
ഈ സംശയം എനിക്കും ഉണ്ടായിരിന്നു 👍👍👍
@anjithavishnu3873
@anjithavishnu3873 3 года назад
Hoo അങ്ങനെ ഒര് ഡൌട്ട് ക്ലിയർ ആയി 😁
@REJIMONS
@REJIMONS 7 месяцев назад
ഡോക്ടർ ഞാനും എന്റെ ചേട്ടനും കാത്തിരിപ്പിലാണ് ഡോക്ടറുടെ ഈ വീഡിയോ ഞങ്ങൾക്ക് യൂസ്ഫുൾ ആണ് 2023 ലും പതിനെട്ടിലായിരുന്നു ഡേറ്റ് ഇപ്രാവശ്യവും 18 ഡേറ്റ് ഓവുലേഷൻ എപ്പോൾ ഓരോ സ്ത്രീകൾക്കും വേറെ വേറെ രീതിയിൽ അല്ലേ ഓവുലേഷൻ അതിനെക്കുറിച്ചൊന്നും പറയാമോ 😭😭😭😭😢😢
@sparttech1609
@sparttech1609 3 года назад
Thanks😊 madam ee video kandathinu sheshamanu ende pedi mariyath 😊 ippo nalla oru Confidence anu. Thank u so much 🙏
@meghaarun1999
@meghaarun1999 3 года назад
എനിക്ക് ഉണ്ടായിരുന്ന വലിയ doubt ആയിരുന്നു.. ഇപ്പോൾ മാറി കിട്ടി.. Thankyou doctor
@jayakrishnans48
@jayakrishnans48 Год назад
നമ്മുടെ ഈ ഡോക്ടർനല്ല അറിവാണ്
@shivanyashivu1823
@shivanyashivu1823 4 года назад
Thank you ma'am..enteyum husbandinteyum vallya samsayamayirunnu ippozha samadhanamayath
@Sreekuttymidhuna
@Sreekuttymidhuna Год назад
True
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 4 года назад
മാഡത്തിന്റെ ക്ലാസ്സ്‌ ഭാവിയിൽ എന്നെപോലെയുള്ളവർക്ക് ഭാവിയിൽ വലിയ ഉപകാരം ആയിരുക്കും.
@athiravineeth2415
@athiravineeth2415 3 года назад
Mam valiya upakaram. Ee topic nokan vendi vannathaa. Doubt ayirunnu thnkss❤️❤️
@H4Blog
@H4Blog 3 года назад
Earakure ellam padichu vechu eni oru pennu kettanam 😔😔
@hamnanaseeha2095
@hamnanaseeha2095 4 года назад
Correct aan orupaad alukalk dout ullathaan clear aayath thank you madam
@akhilamalu8415
@akhilamalu8415 Год назад
സെക്സ് tendency ഉണ്ടായി ബന്ധപ്പെടുന്നെന് മുന്നേ തന്നെ സ്രവം ഒരുപാടു പോകുന്നു, അത് കുറയാൻ എന്തുവേണം
@manjuhyma4696
@manjuhyma4696 3 года назад
മാഡം ഒരുപാട്, ഒരുപാട് നന്ദി God bless you mam
@fousiyaraheemfousiyaraheem3337
@fousiyaraheemfousiyaraheem3337 3 года назад
Dr.. pls റിപ്ലൈ എന്റെ പ്രസവം നിർത്തിയതാ.. എനിക്ക് 3, ആൺകുട്ടികൾ ആണ്. എനിക്ക് ഒരു പെൺ കുട്ടിയെ വേണം.. നോർമൽ ഡെലിവറി ആണ്. ഒന്നു കൂടി പ്രസവിക്കാൻ എന്തു ചെയ്യണം.
@ayidhazakariya3965
@ayidhazakariya3965 4 года назад
Thankiyoo mamm orubad nallathy tenshan ayirunnu eppo marikitty
@THASNIALLU
@THASNIALLU 3 месяца назад
Aa pedi kaaranam athina kurich valla vdoyum thirakivanna njan
@adithyanyoutubechannel3435
@adithyanyoutubechannel3435 3 года назад
Madam എനിക്ക് ഒത്തിരി ഇഷ്ടം ആയി. മാഡത്തിന്റെ അവതരണം
@YamunaAkhilYamuna-sg9xe
@YamunaAkhilYamuna-sg9xe 7 месяцев назад
ഇത് ഞങ്ങൾക്ക് ഉള്ള ഒരു വലിയ സംശയം ആയിരുന്നു .thanks ഇപ്പം അത് മാറി കിട്ടി 👍
@ayshahelan4648
@ayshahelan4648 4 года назад
Nanum thudakkathil peadichirinu but ipo nan pregnant anu
@richugril5073
@richugril5073 4 года назад
Thank you doctor nice vedio doctor shreegra skhlanam pettennu sambhavikkunnu ithinu enthenkhilum treat ment undo p l s uplpad next part thank you
@Baboocha
@Baboocha 4 года назад
യോനിയിൽ നിന്ന് എല്ലാ ദിവസവും പുറത്ത് വരുന്നില്ല. വരാത്തത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാവുമായിരുന്നോ....? ഉത്തരം ക്ലിയറായി ...
@stephyjohn8015
@stephyjohn8015 4 года назад
അതെ
@oneold9692
@oneold9692 4 года назад
Aysha can you help me
@donpaul9083
@donpaul9083 3 года назад
@@stephyjohn8015 s
@zuwaibaiqbal8893
@zuwaibaiqbal8893 2 года назад
എന്റെ പൊന്ന് ഡോക്ടറെ ഒരായിരം നന്ദി. എന്റെ ടെൻഷൻ ആയിരുന്നു ഇതും
@kaleshkumar6069
@kaleshkumar6069 3 года назад
യ്യെ നിക്ക് ഡോക്ടർ എന്ന് വിളക്കാൻ പറ്റുന്നില്ല ടീച്ചർ എന്നു മാത്രം
@midhunmichuz2609
@midhunmichuz2609 4 года назад
Thank you doctor Ethra clear aaayi explain cheyythu thannathinu
@kunukunu6978
@kunukunu6978 4 года назад
Thank you doctor..eniku doubt ondayirunna karyam...
@vyshakhp8802
@vyshakhp8802 3 месяца назад
Ente mommy ippol pregnant anu .itrayum age il daivam anugrahichu...thank you doctor❤
@roshniammu9199
@roshniammu9199 4 года назад
വലിയൊരു സംശയമായിരുന്നു thanks mam
@aryaakshaykumar4450
@aryaakshaykumar4450 3 года назад
Thank you Dr. Ee doubt orupaadu perodu Chodhichu bt aarkkum arayilla. Ipol aanu answer Kittunnathu . Thank u so much
@anishak380
@anishak380 4 года назад
ഞാൻ കരുതിയത് എനിക്ക് മാത്രമാണ് fluid തിരിച്ചു വരുന്നത് എന്നാണ്.
@pretheeksha2571
@pretheeksha2571 3 года назад
Me toooo
@Shabanashakir7736
@Shabanashakir7736 16 дней назад
Me tooo
@vishnuvenu6716
@vishnuvenu6716 3 года назад
മേടം എന്റെ kaല്ലിയാണം കഴിഞ്ഞിട്ടു ഇപ്പോൾ ഒരു വർഷം ആകാറായി ഞങ്ങക്ക് ഇതുവരെ ഒരു കുഞ്ഞായി ല്ല
@sruthythomassruthyrajesh3743
@sruthythomassruthyrajesh3743 4 года назад
മാഡം എന്റെ ഹസിന് ബിജത്തിന്റെ കൗണ്ട് കുറവാണ് അതുകൊണ്ട് എനിക്ക് ഗർഭം ദരിക്കാൻ പറ്റുന്നില്ല ഞാൻ എന്തു ചെയ്യണം
@muhammedswalihozario9410
@muhammedswalihozario9410 4 года назад
Vendakka cut cheyth nallam thillapich athinte neer thenill kalakki oru masam kodikkan parayoooo
@shafeekkshafeekk824
@shafeekkshafeekk824 4 года назад
Ath sheriyakum
@sadique5092
@sadique5092 4 года назад
Dr kanikk
@sainu69
@sainu69 4 года назад
നായ്ക്കരുണ പരിപ്പിൻ്റെയും അമക്കരുവിൻ്റെയും പൊടി ചേർത്ത് രാത്രി പാൽ കുടിക്കുക. സുഖം ലഭിക്കാനും, സമയം ലഭിക്കാനും ,ബീജത്തിൻ്റെ Count കുടാനും
@nonameha1795
@nonameha1795 3 года назад
@@sainu69 ശെരിയാണോ
@vaavasworld9276
@vaavasworld9276 3 года назад
Doctare ഞൻ amma എന്ന് vilichotte orammaye pole ellam paranju tharunnu nanni🙏
@youtubechannel-lh2se
@youtubechannel-lh2se 4 года назад
വളരെ വ്യക്തമായി സ്നേഹത്തോടെ പറഞ്ഞു... mam..... 👍👍
@praveenamani3029
@praveenamani3029 Год назад
Madam ..vdokal njn allam kaanu undarnnu ..ippo positive result kitti,.ippo 3 months aayi .. thanks madam
@aryaashok5405
@aryaashok5405 4 года назад
ThkZ for good information 🙏🏼
@nishajiji8074
@nishajiji8074 2 года назад
ഡോക്ടറെ ഞാൻ നിഷ ജിജി ആണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 7 കൊല്ലം ആയി ഇതുവരെ കുട്ടികൾ ആയില്ല. ഡോക്ടറെ എനിക്ക് ഒരു സംശയം ഉണ്ട് പീരിയഡ് കഴിഞ്ഞ് എത്ര ദിവസം കഴിഞ്ഞ് ബന്ധപ്പെടണം, എത്ര ദിവസം ബന്ധപ്പെടണം എനിക്ക് കുട്ടികൾ വേണമെന്ന് ആഗ്രഹം ഉള്ള വ്യകതി ആണ് ഞാൻ അതു കൊണ്ട് ചോദിച്ചതാ
@sreekuttythanvi5948
@sreekuttythanvi5948 4 года назад
Thanku soo much mam❤️ Sangadapett irikkuarunu now am k.... 🤗need ur blessings🥰🙏
@ASVISION
@ASVISION 3 года назад
എനിക്കും ഉണ്ടായിരുന്നു ഈ സംശയം. ക്ലിയർ ആയി. താങ്ക്സ് മാം.
@mubeenaniyas698
@mubeenaniyas698 4 года назад
Very use full video mam' sound kurach kurav pole und..
@unaifakanayankode9771
@unaifakanayankode9771 4 года назад
Very use full video
@jisansound6580
@jisansound6580 3 года назад
നല്ല കാര്യം ശംസയം തീർത്തരുന്ന Dr ഒരു പാട് നന്ദി
@arathimanikandan1614
@arathimanikandan1614 4 года назад
Tnx mam ente samshayavum vekthamayii
@athirasanthosh6549
@athirasanthosh6549 4 года назад
Arod chodhikkum ennorth ennorthirikkuvarunnu. thanks madam
@shafeenaasees9340
@shafeenaasees9340 3 года назад
ee oru karyam prashna mano enn samshayam kond ingane sangadathode😭irikkumbol aanid kalil vann kurungiyath thanks👍
@balqeesbq4663
@balqeesbq4663 3 года назад
Thank you Dr orupaad thanks Dr nalla punjiri eeshwaran nalldh varuthullu Dr kk orupaad upakaaramulla msg aanu Dr tharunnadh
@girishgirish2984
@girishgirish2984 4 года назад
Dr. നമ്പർ തരാമോ എനിക്ക് ചികിത്സക് വരാനാ
@preethaskvkitchen5163
@preethaskvkitchen5163 4 года назад
Ellarkkum ariyan ulla oru nalla karyanu doctor paranju tharunnath, but aarum ith thurannu parayilla. Good information thank udoctor
@newfacenew336
@newfacenew336 4 года назад
ഹായ്
@kubramuneer1498
@kubramuneer1498 3 года назад
Thank you dctr 😘
@raheenayaseen4978
@raheenayaseen4978 4 года назад
Thank you maam. Enikk ndaynna doubt aayrnnu.ippo ok aayi.love you too maam.
@YamunaAkhilYamuna-sg9xe
@YamunaAkhilYamuna-sg9xe 7 месяцев назад
ഇത് ഞങ്ങൾടെ ഒരു സ്ഥിരം സംശയം ആയിരുന്നു.താങ്ക്സ് madam.ഒരു ചെറിയ സംശയം കുടി ഉണ്ട് . സ്ത്രീടെ ഉള്ളിൽ ബീജത്തെ കടത്തി വിടാത്ത പാളി ഉണ്ടോ? 🤔 ഇതിനും കൂടി ആൻസർ തരണം ഡോക്ടർ പ്ലീസ്.
@swathiprasanth4996
@swathiprasanth4996 4 года назад
Enthu rasamayitta paranju thannatha 😘😘 enteyum oru doubt aarunnu ethu
@hafsajamshi1781
@hafsajamshi1781 2 года назад
വളരെ ഉപകരം ഡോക്ടർ സംശയം ഉള്ള ഒരു കാര്യാ ഇദ്
@rajuc8783
@rajuc8783 4 года назад
Thank you mam . eniku bhayankara tension aayirunnu.
@niyooshniyoosh5820
@niyooshniyoosh5820 4 года назад
Dr, എന്റെ വൈഫിന് pcod ആണ്. കല്യാണം കഴിഞ്ഞു രണ്ട് വർഷം ആയി കുട്ടികൾ ഇല്ല, വല്ലാത്ത മാനസിക പ്രശ്നം ഞങ്ങൾ അനുഭവിക്കുന്നു
@karthikanand1983
@karthikanand1983 4 года назад
Ente wife num pcod ullathaanu....but it's common in most the women.....we got married last yr....she is pregnant nw......supprt ur wife ....pray well...then consult a docter......👍
@rabeehblogsmubaaskasaragod5816
@rabeehblogsmubaaskasaragod5816 3 года назад
Ovulation Time kazhinjaal Pregnency aakaan chance ille only ovulation time maathramaano chance plzz reply my question
@shameemshami262
@shameemshami262 3 года назад
സത്യം ആണ് മം പറയുന്നധ് ഭയങ്കര സംശയം ആണ് ഇതു
@reshmarachu2673
@reshmarachu2673 3 года назад
Thank you Dr.
Далее
ДОМИК ДЛЯ БЕРЕМЕННОЙ БЕЛКИ#cat
00:45
Пришёл к другу на ночёвку 😂
01:00
Best Days After Period To Become Pregnant | Dr Sita
17:35