Тёмный

ബയോഫ്ലോക്‌ അറിഞ്ഞിരിക്കേണ്ട വസ്തുതകൾ 

SHOJI RAVI
Подписаться 372 тыс.
Просмотров 82 тыс.
50% 1

പുതുതലമുറ മൽസ്യകൃഷികൾ എന്നും കർഷകരെ ചൂഷണം ചെയ്യുന്നതിനായി ഒരുവിഭാഗം ആൾക്കാർ ഉപയോഗപ്പെടുത്താറുണ്ട്, അതിൽ നിന്നും രക്ഷപെടാൻ അതാത് കൃഷിയെപ്പറ്റി വ്യക്തമായ ധാരണ ഉണ്ടാക്കുക എന്നുള്ളതാണ്. നിങ്ങളുടെ സംശയങ്ങൾക്കു വ്യക്തത വരുത്താൻ ഈ കർഷകനെ വിളിക്കാവുന്നതാണ്
9769454737
9596751637

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 309   
@miclejohnvjvj1845
@miclejohnvjvj1845 4 года назад
ഇതു വരെ കണ്ടതിൽ വെച്ച് നല്ലതും ഉപകാരപ്രത മായ വീഡിയോ താങ്ക്സ്
@huzanp1276
@huzanp1276 4 года назад
Tthgcdsjhg za👍👌☺️
@paulypd5689
@paulypd5689 4 года назад
ഇതുവരെ കാണാത്ത ഒരു നല്ല ക്ലാസ്
@shijusebastiansebastian9001
@shijusebastiansebastian9001 4 года назад
ചേട്ടൻ്റെ ഫോൺ നമ്പർ തരാമോ
@soniyas8767
@soniyas8767 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4TkLuqkJ-mg.html
@spmichael3
@spmichael3 4 года назад
ഇതിനെപ്പറ്റി കണ്ടതിൽവച്ചു ഏറ്റവും സത്യസന്ധമായി പറഞ്ഞുതന്ന മനുഷ്യൻ. സൂപ്പർ ചേട്ടാ.
@soniyas8767
@soniyas8767 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4TkLuqkJ-mg.html
@sanjais2884
@sanjais2884 Год назад
നിങ്ങളെപ്പോലെയുള്ള ചുരുക്കം ചിലരാണ് ശരിയായ ഗൈഡ് ലൈൻ തരുന്നത് , നന്ദി സഹോദരാ🙏
@sajidkcm
@sajidkcm 4 года назад
താങ്കൾ സംസാരിക്കുന്നത് വളരെ ആത്മാർത്ഥമായിട്ടാണ് സഹോദരാ ... ഞാൻ ഒരു പ്രവാസിയാണ് നാട്ടിൽ വന്ന് നിൽക്കാനും വലിയ ആഗ്രഹമാണ് ഇതുപോലെ വളരെ കൃത്യമായ നിർദ്ദേശങ്ങൾ തരാൻ ആളുകൾ ഉണ്ടെങ്കിൽ നാട്ടിൽ നിൽക്കാനുള്ള എന്റെ ആഗ്രഹം സഫലമാകുമായിരുന്നു ...
@akhil....123
@akhil....123 4 года назад
വളരെ നല്ല വീഡിയോ .... ഇദ്ദേഹത്തിന്റെ അടുത്തു നിന്നും കൂടുതലും detail nd long ആയിട്ടു ഉള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു...
@KeralaTravelTech
@KeralaTravelTech 4 года назад
akhil joseph george Detailed & long vdo is available
@soniyas8767
@soniyas8767 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4TkLuqkJ-mg.html
@ashrafperingodeashrafperin4176
@ashrafperingodeashrafperin4176 4 года назад
ബയോ ഫ്ളോളകിനെ കുറിച്ച് ഒരു വർഷത്തോളമായി ഞാനും യുറ്റുബിൽ ംകണ്ടും കൂടെ ജോലി ചെയ്യുന്ന ഇന്ത്യനോശ്യ കരോടും ചോദിച്ചു മനസിലാക്കിയതിൽ നിന്നും എനിക്കും. മനസിലായത് താങ്കളുടെ ഈ അഭിപ്രയം തന്നെ യാണ് ഇത് എന്തോ വലിയ ആനക്കാര്യം ആണെന്ന് ് തെറ്റ് ധരിപ്പിച്ചു കൂടുതൽ പണം അടിച്ചുമാറ്റാനായി തന്നെ ചില ലോബികൾ ഇറങ്ങിയിട്ടുണ്ട് എന്നുതോന്നുന്നു
@annakuttyjoseph5115
@annakuttyjoseph5115 4 года назад
Bioflocs
@munnycherian
@munnycherian 4 года назад
Conduct number kittumo?
@gopikv
@gopikv 4 года назад
സത്യസന്ധമായ വിവരണം , കർഷകരെ ചൂഷ്ണം ചെയ്യുന്ന ചെയ്യുന്ന പല സംഘനകളും കൃഷിഭവനുമായിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട് ശരിക്കും പഠിച്ചിട്ട് ചെയ്യുക
@sahilmihdad6274
@sahilmihdad6274 4 года назад
100%രാജ്യസ്നേഹി♥️♥️♥️
@abdussalammusliyarakath6155
@abdussalammusliyarakath6155 4 года назад
Great class about this farming. I appreciate you for telling us the untold fraud activities to cheat the people who tries to do something self to give financial support to their families. May God bless you Sir
@mohanachandran758
@mohanachandran758 4 года назад
Sir, Congratulations....really you deserve something more than congratulations. Your enthusiasm in explaining things shows you have done lot of homework in this regard... Carry on with confidence...
@midhunjoji5864
@midhunjoji5864 4 года назад
Oru chemistry class attend cheytha feel... ❤️
@prajeeshkp2629
@prajeeshkp2629 3 года назад
വീഡിയോ അടിപൊളി ആയിട്ടുണ്ട്..സിംപിൾ ആയി പറഞ്ഞു തന്നു
@abdhullakutty6248
@abdhullakutty6248 4 года назад
ആദ്മാർത്ഥമായ വാക്കുകൾ നന്ദി സഹോദരാ
@shaleelrb5470
@shaleelrb5470 4 года назад
ഞാനും തുടങ്ങി ......... എല്ലാ വീഡിയോകളും പോസ്റ്റ്‌ ചെയ്തിടുന്ദ്
@user-cd4uj5wf5r
@user-cd4uj5wf5r 4 года назад
ഞാൻ എല്ലാം കണ്ടു
@maheshkumar.m3684
@maheshkumar.m3684 4 года назад
Fish farming valare thalparyam ulla be aaal aanu. Kazhinja 2 yrs aayi ithinu purake aanu. super aayi karyangal paranju thannu. Avasanathe aa 400litter tankilum ithu cheyyam Enna sambavam polichu..athinte kooduthal details ariyan aagraham undu.
@safashobby3300
@safashobby3300 4 года назад
വളരെ നല്ല അറിവുകൾ ,മലപ്പുറം ജില്ലയിൽ താങ്കൾക് അറിയാവുന്ന മാതൃക ഫാർമേറെ പറഞ്ഞു തരാമോ സന്ദർശിക്കാൻ വേണ്ടി
@pradeepputhumana5782
@pradeepputhumana5782 4 года назад
മങ്കടക്കടുത്തു അരിപ്ര എന്ന ഒരു സ്ഥലത്തു ഒരു ഫാം ഉണ്ട് ഞാൻ അവിടെ നിന്നും മീൻ വാങ്ങിയിട്ടുണ്ട് നല്ല രുചിയാണ് മീനിന്
@Mohammedali-qz5cl
@Mohammedali-qz5cl 4 года назад
അഭിലാഷ് താങ്കൾ മത്സ്യകർഷകരുടെ യഥാർത്ഥ സുഹൃത്... താങ്ക്സ്
@gopiudinookkaran6125
@gopiudinookkaran6125 2 года назад
വളരെ നല്ല വിവരണങ്ങൾ നന്ദി
@rageshalapattu1704
@rageshalapattu1704 4 года назад
Thank's ,മനുഷ്യൻ ഇങ്ങനെയാവണം
@drisyathampi2604
@drisyathampi2604 4 года назад
വളരെ നല്ല വീഡിയോ നല്ല അവതരണം Thankyou.......
@sunnumerology257
@sunnumerology257 3 года назад
Ravi and Abhilas is best friends It's ok With favorable message Thanks Good evening brothers from, Tamil Nadu
@soniyas8767
@soniyas8767 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4TkLuqkJ-mg.html
@liverobinjose
@liverobinjose 4 года назад
വളരെ വിദഗ്ധ അഭിപ്രായം
@muhammedniyas375
@muhammedniyas375 4 года назад
അഭിലാഷ് ചേട്ടാ... പൊളിച്ചു ട്ടോ
@jchirayath1
@jchirayath1 4 года назад
Thanks brother...1000 L water capacity.. the ratio for the Baking soda and vermi composite.. please,, if the pH level 7.8.. thanks for the valuable suggestions
@soniyas8767
@soniyas8767 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4TkLuqkJ-mg.html
@eachappathirkandiyoor5277
@eachappathirkandiyoor5277 4 года назад
Good and honest tips. We need more people like you to spread this aqua culture to more people in Kerala. As you said unfortunately we have more cheating people who for thier greed spoils everything and cheat innocent people who want to come into this field. Thank you for the good tips. Do more videos like this. Kind Regards T. E. Menon
@ymuhammedunneen4450
@ymuhammedunneen4450 3 года назад
നിങ്ങൾ പറഞ്ഞതിൽ ഒരുകാര്യത്തെ ഞാൻ സപ്പോർട് ചെയുന്നു ഒരു ഗ്രുപ്പിന്റെ യും മോഹന വാക്ദനം കേൾകാ ത്തരിക്കുക ഒരു ബയോഫ്ലോക് ചെയുന്ന കർഷകനെ കണ്ട് മനസിലാക്കി കൃഷി ചെയ്യുക
@sobeshthomas6747
@sobeshthomas6747 4 года назад
ഇതുവരെ കണ്ടതിൽ നല്ല ഒരു ക്ലാസ് ആയിരുന്നു . Phone number pls..
@sahinprakash9528
@sahinprakash9528 4 года назад
Orekshem illatha video 👏🏻👏🏻👏🏻👏🏻 cheyan pokunna enik veliyoru help aaayi bro thanks
@AnilKumar-gg9et
@AnilKumar-gg9et 4 года назад
വളരെ വിശദമായി പറഞ്ഞു തന്നു. നന്ദി....
@jchirayath1
@jchirayath1 4 года назад
Adding details of vermi compost and baking soda in 10000 ലിറ്റര്‍ tank please.
@baburajan8158
@baburajan8158 4 года назад
വളരെ നല്ല രീതിയിലുള്ള അവതരണം
@christokurian7192
@christokurian7192 4 года назад
Very good information thank you dear friend. God bless you
@paulypd5689
@paulypd5689 4 года назад
ഇതുവരെ കേൾക്കാത്ത ഒരു നല്ല ക്ലാസ്
@6syam
@6syam 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോ വളരെ നന്ദി
@mileshkumar8317
@mileshkumar8317 4 года назад
Good video
@josianenglish2011
@josianenglish2011 3 года назад
വളരെ നല്ല വീഡിയോ
@abdullnp
@abdullnp 4 года назад
ശരിക്കും ഒരു ക്ലാസ് അറ്റന്റ് ചെയ്തപോലെ. Tnx bro. സാധാരണ എല്ലാവരും ടാങ്ക് എങ്ങനെ ഉണ്ടാക്കാം മീൻ കുഞ്ഞുങ്ങൾ എവിടെ കിട്ടും എന്നൊക്കെ പറഞ്‍ ദീർഘ നേര വീഡിയോകൾ പോസ്റ്റി യുട്യൂബ് ലാഭം മാത്രമാണ് കാണുന്നത്. എന്നാൽ ഈ വീഡിയോ കണ്ടിട്ട് ശരിക്കും ബയോ ഫ്ളോക്ക് എന്താണെന്നും ഇതിലെ രാസപ്രവർത്തനങ്ങൾ എന്തൊക്കെയാണെന്നും ചെറിയ സമയം കൊണ്ട് മനസിലായി. Tnx once again അഭിലാഷിന്റെ നമ്പർ കിട്ടുമോ
@jithsreekkutty1119
@jithsreekkutty1119 4 года назад
അഭിലാഷ് ഭായി. തകർത്തു
@sgadithya
@sgadithya 4 года назад
Very nice presentation Thanks for the video Its very informative God bless ABHI
@shyamak9548
@shyamak9548 4 года назад
Very nice class
@austinjoy2523
@austinjoy2523 3 года назад
Good job
@akhilsuseel1655
@akhilsuseel1655 4 года назад
Very useful and honest presentation
@vkrme59
@vkrme59 4 года назад
Thank you sir for these guidelines. Vermicompost use cheydit flock density etra kittunnund enn parayamo. Vere endengilum difficulty undayittundo carbon source kodukkaanjit? Baking powder alternative aayi CACO3 use cheyyamo 100gm/ week. Please reply
@danigeorgevarghese8017
@danigeorgevarghese8017 4 года назад
Simply awesoooome 😍 😍... Well done Abhilash 👍🏻
@soniyas8767
@soniyas8767 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4TkLuqkJ-mg.html
@Mohammedali-qz5cl
@Mohammedali-qz5cl 4 года назад
Thanks, nice information.... expexting more, show the fishes plz..
@premanan6061
@premanan6061 3 года назад
ഫോൺ നമ്പർ തരുമൊ
@umesht5551
@umesht5551 4 года назад
Very information video thank you so much chettayi
@bijumon8341
@bijumon8341 3 года назад
സർ, കായംകുത്ത് എവിടെ യാ ണ്. ഞാൻ അടൂർ അടുത്താണ്. കാണാൻ പറ്റുമോ
@sabuthankappan1669
@sabuthankappan1669 4 года назад
Kalakki bhai
@mohammedsharif1946
@mohammedsharif1946 4 года назад
Very informative,thank you 👍
@soniyas8767
@soniyas8767 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4TkLuqkJ-mg.html
@vssharath
@vssharath 4 года назад
The best and pure video of a farmer.. the best video...
@sijuthomas3734
@sijuthomas3734 3 года назад
Mobile number please 🙏
@pbsunil1896
@pbsunil1896 4 года назад
Good
@nandakumarkk6929
@nandakumarkk6929 3 года назад
Thanks for your information. Bro can you explain about the dosage of vermicompost in the system 🙏🙏
@soniyas8767
@soniyas8767 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4TkLuqkJ-mg.html
@thomman16
@thomman16 4 года назад
Highly informative
@mmkv...n2148
@mmkv...n2148 4 года назад
ningaluda video kand koyi vallarthall thudangi kuyapa millatha pokunnu . eni malsam vallarthan agrahikunnu
@agritechfarmingmalayalam
@agritechfarmingmalayalam 4 года назад
Good bro keep going
@SanthoshKumar-dp5qx
@SanthoshKumar-dp5qx 4 года назад
നിങ്ങള് കാർഷിക RU-vidrs എല്ലാർക്കും കൂടി ഒരു group ഉണ്ടക്കികൂടെ , കർഷകർക്ക് ഉപയോഗപ്പെടുത്തുന്ന രീതിയിൽ ഒരു സൈറ്റ് അല്ലെങ്കിൽ ഫ്ബി പേജ് , വിപണനം അണ് കർഷകൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം,
@Shojir1986
@Shojir1986 4 года назад
@@SanthoshKumar-dp5qx ബ്രോ എന്താണ് വിപണനം ചെയ്യാൻ ബുദ്ധിമുട്ട്
@farmtech1764
@farmtech1764 4 года назад
Chetta... biofloc il ornametal fish cheyyan pattumo... round tank and aeration nibadham aano... also sunlight
@soniyas8767
@soniyas8767 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4TkLuqkJ-mg.html
@wilson0001
@wilson0001 4 года назад
Super
@saheed.kuttichadayankuttic9888
@saheed.kuttichadayankuttic9888 4 года назад
അബിലേഷേട്ടാ najn ചെയ്യാൻ ആഗ്രഹിക്കുന്നു അവിടെ vannal പഠിപ്പിച്ചു therumo najn kannur first timaa adaa no therumo
@preshanthgeorge1037
@preshanthgeorge1037 4 года назад
Poli
@raihanaththithichammadapur4740
@raihanaththithichammadapur4740 4 года назад
Baiyoflock inre wellham karuthu pokunnu sharkala kalakumbolh athin end cheyyum
@varunkrishnanbs1543
@varunkrishnanbs1543 3 года назад
Ellarum paranjathey parayanullu... ith varey kandath il ettavum mikacha video
@esthereigobhor8033
@esthereigobhor8033 Год назад
Thank u for the info 💪😊
@margaretjacob7772
@margaretjacob7772 4 года назад
Hello what type of aeration you did in biofloc ring blower or airaetor
@forsaleforsale7677
@forsaleforsale7677 3 года назад
ചതുര ടാങ്കിൽ ബയോ ഫ്ലോക് ചെയ്യാൻ പറ്റുമോ
@jithishlj
@jithishlj 4 года назад
Ningal puliyanu bro
@mujeebrahman.vpmujeeb7507
@mujeebrahman.vpmujeeb7507 3 года назад
ബയോ ഫ്ളോക്കിൽ എത്ര ദിവസം കൂടുമ്പോഴാണ് ഈ പറഞ്ഞ തീറ്റ ആഡ് ചെയ്യേണ്ടത്
@mohamedbasheer1132
@mohamedbasheer1132 4 года назад
Good information
@mathewperumbil6592
@mathewperumbil6592 4 года назад
very good information.
@soniyas8767
@soniyas8767 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4TkLuqkJ-mg.html
@vincentkoodalay9936
@vincentkoodalay9936 4 года назад
താങ്കളുടെ ക്ലാസ്സ വളരെ ഇഷ്ടപ്പെട്ടു, ഞാൻ ഒരു bioflok തുടങ്ങ്വാൻ ഉദേശകുണ്. 2.5dia എത്ര ലിറ്റർ വെള്ളം, എത്ര മീൻ ഇടാം?
@rejeeshramanan9425
@rejeeshramanan9425 4 года назад
Extra meter height vanam
@fakkurudheennellengara3671
@fakkurudheennellengara3671 2 года назад
Thank you sir
@sunilb289
@sunilb289 4 года назад
Chetta nigaludey farm kannae varan pattumo? Pattu megil address pls..
@scoatdell4265
@scoatdell4265 4 года назад
Thankyou sir for your information
@sajikrishnadas937
@sajikrishnadas937 4 года назад
അഭിലാഷ്, താങ്കളുടെ നമ്പർ ഒന്ന് തരുവാൻ കഴിയുമോ? കായംകുളത്തെവിടെയാണ് ഫാം,?
@_8AARC_
@_8AARC_ 4 года назад
1000 ltr il 250 grams aakumbo harvest cheyyan aayi maximum ethra kunjungal vare idaam. Correct aayi ethuvare ore answer kittiyittillaa, palarum palathaane parayunnathe. Waiting for the reply.
@shajahanpanamoottil7537
@shajahanpanamoottil7537 4 года назад
Very good class 👌👍
@shahulpalakkad_vlog
@shahulpalakkad_vlog Год назад
Quality
@yesthomas9955
@yesthomas9955 4 года назад
What will be result if we culture 3500 fishes in 4 m3 tank and shift 50% fishes to a second pond after 4 months and grow them for 3 months for maturity , do you think the growth will be 400 to 450 grams per fish
@thriveniswitch2994
@thriveniswitch2994 4 года назад
സ്ക്വാർ ടാങ്കിൽ ബയോ ഫ്ളോക് ചെയ്യാൻ പറ്റുമോ?
@soniyas8767
@soniyas8767 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4TkLuqkJ-mg.html
@mangalaths
@mangalaths 4 года назад
I appreciate your sincerity... Abhilash! But try to make you explanation a little more short and Simple... It may be difficult for laymen to comprehend. Anyway... nice to see people like you promoting such values so that we become less dependent.
@abhijithav8425
@abhijithav8425 4 года назад
Ys onum arayathavanu onnum manasilavilla
@sebastianbinoj9292
@sebastianbinoj9292 4 года назад
ഈ ഫർമാരുടെ കോണ്ടാക്ട് നമ്പർ കിട്ടുമോ സംശയം ചോദിച്ചു അറിയാൻ വേണ്ടിയാ പ്ലീസ്‌
@soniyas8767
@soniyas8767 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4TkLuqkJ-mg.html
@AD-gx5hk
@AD-gx5hk 2 года назад
Ooooyyyoo we video kandillel..motham lost ayene..
@goku-dd7vf
@goku-dd7vf 4 года назад
Pwoli bro...I have whats apped Bruben from Kollam for training class.I will be attending his training class and i would like to meet you too.👌👌👌👌👍👍
@vijayanvk6012
@vijayanvk6012 4 года назад
seems to be very true facts from his experience
@ABDMUNI
@ABDMUNI 3 года назад
Bioflocil No3 ethravare aakaaam Athu kurakkaaan enthu cheyyanam
@keralafish4ever262
@keralafish4ever262 4 года назад
Very helpful ❤️
@magicbream6827
@magicbream6827 4 года назад
ഞാൻ ആദ്യമായാണ് ഒരു youtube Video like ചെയ്യുന്നത്
@babupk9542
@babupk9542 4 года назад
നുണ ന 1
@yajat009
@yajat009 4 года назад
Ethra gram vermi compost add cheyyanam
@AlfredIsac
@AlfredIsac 4 года назад
Already padutha kulam vachu thudangiyarkku a kulathil engane bio flock thudangam?
@akdclt
@akdclt 3 года назад
👍👍🙏🙏
@kunhanupoozhithara9125
@kunhanupoozhithara9125 4 года назад
Thanks
@sudheeshkumar1420
@sudheeshkumar1420 4 года назад
Thank..you...bro....god..bless..you.
@moideenkiliyanni7095
@moideenkiliyanni7095 4 года назад
ബിഗ് സലൂട്ട്
@shibusadasivan5289
@shibusadasivan5289 4 года назад
പെൻ പാക്ക് സിസ്റ്റം എന്ന് പറഞ്ഞ് ഒരു പ്രമുഖൻ വീഡിയോയുമായി ഇടയ്ക്കിടക്ക് വരുമായിരുന്നു ഇപ്പോൾ കാണാനില്ല
@Shojir1986
@Shojir1986 4 года назад
അത് 3g
@moosankannur1679
@moosankannur1679 4 года назад
കർഷക സുഹൃത്തുക്കളെ , ഇൻഡ്യയിലെ ഏറ്റവും മികച്ച തിലാപ്പിയ ബ്രൂഡ് സ്റ്റോക്ക് ഉള്ളതും ,ഏറ്റവും മികച്ച തായ്‌ലൻഡ് ചിത്രലാട തിലാപ്പിയ ഹാച്ചറിയും ആയ MM ഹാച്ചറിയുടെ തായ്‌ലൻഡ് ചിത്രലാട സീഡുകൾ . 6 മാസം കൊണ്ട് 500 ഗ്രാം മുതൽ 600ഗ്രാം വരെ തൂക്കം ആണ് കമ്പനി അവകാശപ്പെടുന്നത് . അതുപോലെ ഒരു ഇഞ്ചിനു അടുത്തു വലിപ്പം, ഉയർന്ന പ്രതിരോധ ശേഷിയും മോർട്ടലിറ്റി കുറഞ്ഞതുമായ ഒരേ വലിപ്പവും ആരോഗ്യമുള്ള സീഡും രാജ്യാന്തര നിലവാരത്തിൽ ഉള്ള പാക്കിങ്ങും ആണ് ഈ ഹാച്ചറിയുടേത് അതുകൊണ്ട് മരണനിരക്ക് വലിയ അളവിൽ കുറയ്ക്കുവാൻ സാധിക്കുന്നു ,കേരളത്തിൽ എവിടെയും ഫാം ഡെലിവറിഉണ്ടായിരിക്കുന്നതാണ്. എയർപോർട്ട് സീഡ് വേണ്ടാത്തവർക്കു ഫാർമിൽ ട്രീറ്റ് ചെയ്ത കുഞ്ഞുങ്ങളും വിതരണത്തിന് തയ്യാറാകുന്നു ന്യായമായ വിലയും , വില്പനക്ക് ശേഷമുള്ള സേവനങ്ങളും ഉറപ്പു നല്കുന്നു ആവശ്യം ഉള്ളവർ വിളിക്കുക, അല്ലെങ്കിൽ വാട്സപ്പ് ചെയ്യുക , മൂസാൻ - 9746701101 , 8921425486 ( തൃശൂർ പാലക്കാട് കോഴിക്കോട് കണ്ണൂർ , മലപ്പുറം വയനാട് ജില്ലകളിൽ ) അഭിലാഷ് ,- 9596751637, രാജേഷ് - 7306150454 ( എറണാകുളം ആലപ്പുഴ കോട്ടയം പത്തനംതിട്ട കൊല്ലം തിരുവനന്തപുരം ജില്ലകളിൽ ആവിശ്യമുള്ളവർ വിളിക്കുക, അല്ലെങ്കിൽ വാട്സപ്പ് ചെയ്യുക) കടവിൽ അക്വാ ഫാം കൊട്ടിയം കൊല്ലം.
@satheeshsatheesh1351
@satheeshsatheesh1351 4 года назад
ഈ കൃഷിരീതി കൂടുതൽ അറിയുവാൻ ആഗ്രഹമുണ്ട് താങ്കളുടെ ഹെൽപ് പ്രതീക്ഷിക്കാമോ . cont No. തരുമോ
@jobysebastian2804
@jobysebastian2804 4 года назад
കാർബൺ സോഴ്സ് ഏതളവിൽ ചേർക്കണം 1000 ലിറ്ററിൽ ആഴ്ചയിൽ എത്ര ചേർക്കണം
@antonypj8579
@antonypj8579 4 года назад
Verynice Good Ok
@satheeshthottingal4843
@satheeshthottingal4843 4 года назад
thanku
@newonegaming5928
@newonegaming5928 4 года назад
Very nice
Далее
Questionnaire about Biofloc | Must watch
34:42
Просмотров 95 тыс.
Эконом такси в твоем городе 😂
00:59
How Strong is Tin Foil? 💪
00:26
Просмотров 28 млн
Difference between Biofloc and RAS
28:15
Просмотров 114 тыс.
Эконом такси в твоем городе 😂
00:59