Тёмный

ബലഹീനതയിൽ തികഞ്ഞുവരുന്ന ദൈവശക്തി | Pr. Binu Vattappara | Flame of God Church Vattappara 

Flame of God Church - CGI Prayer Centre Vattappara
Просмотров 2,5 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 22   
@ShinyMathew-tb5qy
@ShinyMathew-tb5qy 19 часов назад
Amen amen amen
@shiylathamarakshi4427
@shiylathamarakshi4427 2 месяца назад
ആമേൻ ആമേൻ വളരെ അനുഗ്രഹിക്കപ്പെട്ട സുവിശേഷം ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ🙏🙏
@lissyraju9286
@lissyraju9286 2 месяца назад
ദൈവത്തിനു സ്തോത്രം യേശുവിന് സ്തോത്രം നന്ദി കർത്താവേ നന്ദി കർത്താവേ
@SunithaThomas-zd6ux
@SunithaThomas-zd6ux 2 месяца назад
Viduthal message. Amen Amen Amen Amen
@mercyjoy8199
@mercyjoy8199 2 месяца назад
I recieve now in Jesus mighty name Amen Amen Hallelujah Jesus 🙏 🙌
@johndasan3707
@johndasan3707 2 месяца назад
Amenamenamen🙏🙏🙏🙏🙏🙏🙏🙏🙏🙏praiesthelord👍♥️♥️♥️
@minimini-es5jg
@minimini-es5jg Месяц назад
ആമേൻ
@BabuMathai-gv7lf
@BabuMathai-gv7lf 2 месяца назад
Praise the lord l will receive Hallelujah Sthothram.
@karthiyaniraju3584
@karthiyaniraju3584 2 месяца назад
ആമേൻ സ്തോത്രം സ്തോത്രം 🙏🙏🙏
@liji-fp8kb9ev4u
@liji-fp8kb9ev4u 2 месяца назад
Amen 🙌🏻🙌🏻🙌🏻🙌🏻🙌🏻
@lavanyat1458
@lavanyat1458 2 месяца назад
THANK YOU HOLYSPIRIT 🙏🔥
@thulasipillai2168
@thulasipillai2168 2 месяца назад
I have received it in the name of Jesus Amen and Amen 🙏
@karthiyaniraju3584
@karthiyaniraju3584 2 месяца назад
Amen ഹല്ലേലുയ 🙏
@midhunchristy5915
@midhunchristy5915 2 месяца назад
Sthothram ❤❤🙏🙏🙏
@elssijose1484
@elssijose1484 2 месяца назад
Amen powerful message. God bless
@esther41693
@esther41693 2 месяца назад
ആമേൻ 🙏🏼 Dear pastor, Br. Jerry യോട് ചോദിച്ചത്ര സാമ്പത്തികo എനിക്ക് എത്രയും വേഗം ലഭിക്കാൻ, Br. Allen വേഗം kidney stone ൽ നിന്നും ശാരീരികമായ എല്ലാ രോഗങ്ങളിൽ നിന്നും മാനസിക stress ൽ നിന്നും പൂർണ്ണമായും സൗഖ്യം വിടുതൽ പ്രാപിക്കാൻ ദൈവീക ഞാനത്തോടെ ദൈവീക ഭയത്തിൽ ജീവിക്കാൻ plz pray 🙏🏼 എന്റെ ജോലിയിൽ നിന്നും ലഭിക്കാൻ ഉള്ള health insurance എത്രയും വേഗം ലഭിക്കാൻ plz pray 🙏🏼
@SANILACHENKUNJU
@SANILACHENKUNJU 2 месяца назад
ദൈവത്തിൻ്റെ ആഗ്രഹം മനുഷ്യരോടുകൂടെ വസിക്കണം മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കണം എന്നതാണ് . യേശു ഈ ഭൂമിയിൽ ജീവിച്ചപ്പോൾ പിതാവും പുത്രനും ഒന്നായിരുന്നതുപോലെ നാമും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നായിരിക്കണം . ദൈവം മനുഷ്യനെ സൃഷ്ടിക്കുന്നതിന് മുമ്പ് ഇപ്രകാരം പറഞ്ഞു ഉല്പ 1 : 26 നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദ്യശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക . അവർ - - - - - - - സർവ്വഭൂമിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു . മനുഷ്യനെ സൃഷ്ടിച്ച ശേഷവും ദൈവം ആദാമിനോടും ഹവ്വയോടും ഉല്പ 1 : 28 ദൈവം അവരെ അനുഗ്രഹിച്ചു : നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി - - - - - - - സകലഭൂചരജന്തുവിന്മേലും വാഴുവിൻ എന്നു അവരോടു കല്പിച്ചു . ദൈവം സൃഷ്ടിച്ച സൃഷ്ടികൾക്കെല്ലാം ഉല്പ 1 : 10 വരെ ദൈവം തന്നെ പേരിട്ടു . ബാക്കി സൃഷ്ടിച്ചതിനെല്ലാം പേരിടാൻ ദൈവം ആദാമിനെ ഏല്പിച്ചു . ആദാം പേരിട്ടു . അങ്ങനെ ആദാമും ഹവ്വയും ദൈവത്തോടുകൂടെ ജീവിക്കവെ സാത്താൻ തന്ത്രപരമായി വന്ന് ആദാമിനേയും ഹവ്വയേയും വഞ്ചിച്ചു . അങ്ങനെ അവർ പാപത്തിൽ വീണു . ദൈവവുമായുള്ള ബന്ധം നഷ്ടമായി ( ആത്മിക മരണം സംഭവിച്ചു ) എന്നാൽ ഇതിന് പരിഹാരത്തിനായി ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചു ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് പരിഹാരമുണ്ടാക്കി ദൈവത്തിൻ്റെ ആഗ്രഹം സാദ്ധ്യമാക്കി . യോഹ 16 : 33 യേശു പറഞ്ഞു ലോകത്തിൽ നിങ്ങൾക്കു കഷ്ടം ഉണ്ട് : എങ്കിലും ധൈര്യപ്പെടുവിൻ : ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു . യേശു ആത്മാവിനെ അനുസരിച്ചു ജീവിച്ചതു കൊണ്ട് ലോകത്തെ ജയിച്ചു . ( ഭൂമിയിൽ വാഴുന്നവനായി ജീവിച്ചു ) നമുക്ക് ഒരു മാതൃക വെച്ചേച്ചു പോയി . ഇന്ന് നമുക്കും ലോകത്തെ ജയിക്കാനായി ദൈവം തന്റെ ആത്മാവിനെ തന്നിട്ടുണ്ട് . നാം ആത്മാവിനെ അനുസരിച്ചു ജീവിച്ചാൽ മതി . ( യേശുവിനെ അനുഗമിക്കുക ) 1 യോഹ 5 : 4 - 5 ദൈവത്തിൽ നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു . ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ .
@SANILACHENKUNJU
@SANILACHENKUNJU 2 месяца назад
ലൂക്കോസ് 6 : 35 മനസ്സലിവുള്ള ദൈവം നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ. അപ്പൊ : 14 : 17 ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരുടെ മേലും ദൈവം സൂര്യനെ ഉദിപ്പിക്കയും മഴ പെയ്യിക്കയും വായുവും ഫലപുഷ്ടിയുള്ള കാലങ്ങളും നല്കി പരിപാലിക്കുന്നു. എന്നാൽ നാം യേശുക്രിസ്തുവിൻ്റെ അടുക്കൽ വന്നാൽ എന്നേക്കും നമ്മോടു കൂടെ ഇരിക്കേണ്ടതിനു ദൈവം വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ നമുക്ക് നല്കും . പരിശുദ്ധാത്മാവ് നമുക്ക് നീതിയെ കുറിച്ചും ന്യായ വിധിയെ കുറിച്ചും പാപത്തെ കുറിച്ചും ബോധം നല്കി സകല സത്യത്തിലും നമ്മെ വഴി നടത്തി ദൈവത്തിൻ്റെ വിശുദ്ധിയിലേക്ക് നടത്തുന്നു. ഫിലി 2 : 3 - 8 യേശുക്രിസ്തുവിലുള്ള മനോഭാവം ( ഏത് സാഹചര്യങ്ങളിലും പിതാവിൻ്റെ ഇഷ്ടം ചെയ്യാനായി തന്നെത്താൻ താഴ്ത്തുന്ന മനസ്സ് ) നമ്മിലുണ്ടാകണം. യേശു പറഞ്ഞു ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ ആകും . 1 പത്രോസ് 5 : 5 അവ്വണ്ണം ഇളയവരേ മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മധരിച്ചു കൊൾവിൻ . ദൈവം നിഗളികളോട് എതിർത്തു നില്ക്കുന്നു. താഴ്മയുള്ളവർക്കോ കൃപ നല്കുന്നു. അങ്ങനെ എല്ലാ സാഹചര്യങ്ങളിലും ജോലിസ്ഥലത്ത് , വീട്ടിൽ , സഭയിൽ എല്ലാ സമയത്തും യേശുവിനെപ്പോലെ നാം നമ്മെത്തന്നെ താഴ്ത്തുന്ന മനസ്സ് ഉണ്ടെങ്കിൽ പരിശുദ്ധാത്മാവിൻ്റെ ശക്തി നമ്മെ എപ്പോഴും ജയോത്സവമായി നടത്തും. യോഹ 14 : 17 പരിശുദ്ധാത്മാവ് നമ്മോടു കൂടെ വസിക്കുമ്പോൾ നമ്മുടെ ജീവിതം നീതിയുള്ളതും സമാധാനമുള്ളതും പരിശുദ്ധാത്മാവിൽ സന്തോഷമുള്ളതുമാകുന്നു. ക്രിസ്തു തുല്യമായ ഈ ജീവിതമാണ് യേശു പ്രസംഗിച്ച ദൈവരാജ്യത്തിൻ്റെ സുവിശേഷം . 1 യോഹ 3 : 5 , 8 പാപങ്ങളെ നീക്കുവാൻ യേശുക്രിസ്തു പ്രത്യക്ഷനായി . പിശാചിൻ്റെ പ്രവൃത്തികളെ അഴിപ്പാൻ തന്നെ ദൈവപുത്രൻ പ്രത്യക്ഷനായി. ( നമ്മുടെ പാപസ്വഭാവം നീക്കി ദൈവത്തിൻ്റെ സ്വഭാവം നല്കാനാണ് യേശു വന്നത് . ഈ ഭൂമിയിലുള്ള എല്ലാ മനുഷ്യരെയും യേശുക്രിസ്തുവിൽ ദൈവത്തോട് ഒന്നിക്കുവാനാണ് യേശു വന്നത് )
@lissyraju9286
@lissyraju9286 2 месяца назад
ആമേൻ Amen
@sreenathrsreenath5438
@sreenathrsreenath5438 2 месяца назад
Sthothram...
@jessythomas2221
@jessythomas2221 Месяц назад
ആമേൻ
@Ushaks-lb9zr
@Ushaks-lb9zr 2 месяца назад
ആമേൻ
Далее
Гаджет из даркнета 📦
00:45
Просмотров 158 тыс.
Исповедь / Мася
2:47:10
Просмотров 115 тыс.