Тёмный

ബഹ്റൈനിൽ നിന്നുള്ള വേറിട്ട ഒരു സ്നേഹാദരത്തിൻ്റെ കാഴ്ച 

MediaoneTV Live
Подписаться 6 млн
Просмотров 406 тыс.
50% 1

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@prakashpm3488
@prakashpm3488 2 года назад
ഇവരെ പോലെ ഉള്ള നല്ല ആളുകൾ ജീവിക്കുന്നത് കൊണ്ടാണ് ഈ ലോകം ഇന്നും മനോഹരമായി നില നിൽക്കുന്നത് ❤️
@abduap6827
@abduap6827 2 года назад
💓
@shebaabraham687
@shebaabraham687 2 года назад
കറക്റ്റ്👍
@samadsamad8585
@samadsamad8585 2 года назад
അതാണ് സത്യം
@jasimmohammed7711
@jasimmohammed7711 2 года назад
Correct saho💯
@nijasvenjaramoodu3093
@nijasvenjaramoodu3093 2 года назад
Prakash P M താൻ പറഞ്ഞത് കറക്റ്റ്.. ഗൾഫ് രാജ്യങ്ങളിൽ അവിടുത്തെ സ്വദേശികൾ ആരും പട്ടിണി കിടക്കില്ല അവിടെ ഭക്ഷണത്തിനു ദാരിദ്ര്യം ഇല്ലാ.. അങ്ങനെ ഒള്ള ഭരണാധികാരികൾക്ക് മാത്രമേ നാം ഓരോരുത്തരും ജയ് വിളിക്കാവു..
@sanilsalahudeen9488
@sanilsalahudeen9488 2 года назад
പടച്ചവൻ അദ്ദേഹത്തിന് ദീർഘായുസ് നൽകട്ടെ 😍😍😍😍
@naseernaseer-rd1id
@naseernaseer-rd1id 2 года назад
Aameen yarabal aalameen
@nisarpopy8190
@nisarpopy8190 2 года назад
Aameen
@anzarsarang7465
@anzarsarang7465 2 года назад
Aameen
@amnuameenu2641
@amnuameenu2641 2 года назад
امين 🤲🏻
@raheempv6792
@raheempv6792 2 года назад
Aameen
@blackmoon8062
@blackmoon8062 2 года назад
ഇതൊക്കെ ആണ് രാജ്യം... ഇങ്ങനെ ആവണം.. രാജ്യം 💪💪💚💚💞💞💞
@sahadsahad673
@sahadsahad673 2 года назад
അത് രാജ്യത്തിൻറെ മാത്രം ഗുണമല്ല.. നല്ലത് അള്ളാഹുവിനെ ഉദ്ദേശിച്ച ചെയ്താൽ അള്ളാഹു ഇതുപോലെ ജനമനസ്സുകളിൽ ഉയർത്തി വെക്കുന്നതാണ്. എന്ന് നമ്മൾ ഒരുപാട് പഠിച്ചിട്ടുണ്ട് അത് ഏതു നാട്ടിലായാലും. അല്ലാഹു ഉയർത്താൻ ഉദ്ദേശിച്ചാൽ ❤️.... ഏതൊരു മനുഷ്യൻ്റ ഹൃദയത്തിലും അവനായിരിക്കും... സുൽത്താൻ
@isl2k22
@isl2k22 2 года назад
@@sahadsahad673 number one essay 😆
@Aathmajavivek
@Aathmajavivek 2 года назад
Ivde uapa kittum
@abhijithr7056
@abhijithr7056 2 года назад
@@Aathmajavivek cheyyunna karyathil nerum neriyum undenkil oru Uapa yum kittilla bro
@Aathmajavivek
@Aathmajavivek 2 года назад
@@abhijithr7056 😂😂ഇതിലൊക്കെ എന്ത് നേര് നെറി ആ പറഞ്ഞതെ തെറ്റ്. Donation എന്നത് ഒരിക്കലും തെറ്റല്ല, but ഇവിടുത്തെ രാഷ്ട്രീയം അതിന് uapa മുദ്ര തരും കാരണം അവരേക്കാൾ നന്നാവുന്നത് ആരായാലും അവർ വായിക്കില്ല
@kl02ss76
@kl02ss76 2 года назад
ഒരു മനുഷ്യന് ജീവിതത്തിൽ കിട്ടുന്ന വലിയ ഭാഗ്യം എന്താണ് എന്ന് വെച്ചാൽ നമ്മൾ ജീവിചിരിക്കുന്ന വേളയിൽ നമ്മെ മറ്റുളളവർ അംഗീകരിക്കുക എന്നതാണ് അൽഹംദുലില്ല നിങ്ങൾ എത്രയോ ഭാഗ്യവാൻ. അളളാഹു ഇനിയും അനുഗ്രഹിക്കട്ടെ ...
@anzarsarang7465
@anzarsarang7465 2 года назад
Aameen
@ayshaaysha4351
@ayshaaysha4351 2 года назад
Aameen
@limshid3141
@limshid3141 2 года назад
MAHSHARAYIL ORUMICHU KOOTTUNNA SAMAYAM ALLAHU SUBHAANAVU THA'AALA INGANE AAGHUMO YATHEEMINE SAMRAKSHICHA VYAKTHIGHAL AANAYIKKAPEDUGHA😊 MAASHAA' ALLAH.....
@محمدشاكر-ق2ع5ض
@محمدشاكر-ق2ع5ض 2 года назад
Ameen
@sameenamuhammedabdullah1498
@sameenamuhammedabdullah1498 2 года назад
Aameen
@sunnyjoseph615
@sunnyjoseph615 2 года назад
കാണുമ്പോൾ നമ്മുടെ മനസ്സിൽ എന്തോ ഒരു ആർദ്രത നിറയുന്നു....God bless us all....
@suhail-bichu1836
@suhail-bichu1836 2 года назад
ബാബാ ഖലീൽ, അൻത ഖഫു🥰♥️👌
@adamben7933
@adamben7933 2 года назад
👍
@zainudeen9059
@zainudeen9059 2 года назад
Nhan karanju poyi
@lallysunny1444
@lallysunny1444 2 года назад
@@adamben7933 Mooses dental clinic kudayampadi
@dreamerdreamer851
@dreamerdreamer851 2 года назад
@@zainudeen9059 ഞാനും 😢
@abduljabbarjabbar4711
@abduljabbarjabbar4711 2 года назад
.... സന്തോഷം കൊണ്ട് ഹൃദയം തേങ്ങി പോകുന്ന കാഴച.... പടച്ചവൻ , ആ മനുഷ്യൻറെ സേവനങ്ങൾ സ്വീകരിക്കുമാറാകട്ടെ....🤲🤲🤲🤲
@ntjabbar
@ntjabbar 2 года назад
ആമീൻ...
@sanam4514
@sanam4514 2 года назад
Ameen🤲🤲
@ntjabbar
@ntjabbar 2 года назад
@@sanam4514 അള്ളാഹു സ്വീകരിക്കട്ടെ.......
@vahidjamalvahid5627
@vahidjamalvahid5627 2 года назад
ആമീൻ
@nijadanu7157
@nijadanu7157 2 года назад
Ameen
@nanivalapra4899
@nanivalapra4899 2 года назад
അൽഹംദുലില്ലാ ഇദ്ദേഹത്തെ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു പോയി തൊണ്ട വ റ്റിപ്പോയി നമ്മളെ എല്ലാവരെയും വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തട്ടെ ആമീൻ
@akbarkp5834
@akbarkp5834 2 года назад
Yes☝️🤲🤲Ameen
@rafeeasee5612
@rafeeasee5612 2 года назад
@@akbarkp5834 ആമീൻ യാറബ്ബൽ ആലമീൻ എനിക്കും 😥😥😥
@rayanz2492
@rayanz2492 2 года назад
Yes Aameen
@thahiraskitchen
@thahiraskitchen 2 года назад
Aameen aameen ya rabbal alameen🤲 😍
@thahiraskitchen
@thahiraskitchen 2 года назад
Yas
@cpakbar8755
@cpakbar8755 2 года назад
യതീമിനെ സംരക്ഷിക്കുന്നവർക്ക് സ്വർഗത്തിൽ ആണ് സ്ഥാനം അള്ളാഹു ഇഹാലോകത്ത് കിട്ടിയ ആദരം അദ്ദേഹത്തിന് നാളെ സ്വർഗത്തിൽകിട്ടട്ടെ അള്ളാഹു ഖൈർ ചെയ്യട്ടെ
@naseernaseer-rd1id
@naseernaseer-rd1id 2 года назад
Aameen
@haneefsa3980
@haneefsa3980 2 года назад
Aameen
@aknvlog9652
@aknvlog9652 2 года назад
Ameen
@nisarpopy8190
@nisarpopy8190 2 года назад
Aameen
@shameerakkarayilshameerakk351
@shameerakkarayilshameerakk351 2 года назад
Ameen
@fizanest8244
@fizanest8244 2 года назад
കരഞ്ഞു പോയി - അള്ളാഹു അദ്ദേഹത്തെയും നമ്മളേയും സ്വർഗ്ഗത്തിൽ ഒരു മിപ്പിക്കട്ടെ - ആമീൻ.
@fasiazi1661
@fasiazi1661 2 года назад
Ameen
@salmamc5711
@salmamc5711 2 года назад
Aameen
@fahadcraftart2431
@fahadcraftart2431 2 года назад
ആമീൻ
@zainudeen9059
@zainudeen9059 2 года назад
Aameen
@ramlakongattil6713
@ramlakongattil6713 2 года назад
Ameen
@mustafapattambi5871
@mustafapattambi5871 2 года назад
ജീവിതത്തിൽ ഏറ്റവും വലിയ ഭാഗ്യവാൻ പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ
@ntjabbar
@ntjabbar 2 года назад
ആമീൻ......
@nihaskunju4707
@nihaskunju4707 2 года назад
Aameen
@mohammednishar1628
@mohammednishar1628 2 года назад
ആമീൻ
@zainudeen9059
@zainudeen9059 2 года назад
Aameen
@shefeekollam
@shefeekollam 2 года назад
പ്രവാചകൻ അവിടുത്തെ ചെറുവിരലും നടുവിരലും ചേർത്തുവെച്ച് പറഞ്ഞു.. ✌️"ഞാനും അനാഥരെ സംരക്ഷിക്കുന്നവനും സ്വർഗത്തിൽ നാളെ ഇപ്രകാരം ചേർന്ന് ആയിരിക്കും".. ഈ സർപ്രയ്‌സുകളെ എല്ലാം വെല്ലുന്ന ഒരു സർപ്രയ്‌സ് പരലോകത്ത് താങ്കൾക്ക് ആയി പ്രപഞ്ചനാഥൻ ഒരുക്കട്ടെ.. 🤲🤲
@aleedtech7685
@aleedtech7685 2 года назад
ആമീൻ
@sanincchalil
@sanincchalil 2 года назад
2008 ൽ ഒരു 2 മാസം അങ്ങേരുടെ കൂടെ ജോലി ചെയ്യാൻ പറ്റിയതിൽ വളരെ അതികം സന്തോഷിക്കുന്നു..ബാബ ഖലീൽ ഇൻ ദ കഫു🥰🥰😍ദൈവം അനുഗ്രഹിക്കട്ടെ 🤲
@sageer23
@sageer23 2 года назад
എന്നെ കരയിപ്പിച്ചു കളഞ്ഞു 🤲🤲😢😢 അദ്ദേഹത്തിന്റെ മുൻപിൽ ഞാൻ ഒന്നുമല്ലാതായി പോയി 😢😢😢
@zainudeen9059
@zainudeen9059 2 года назад
Ya allah 🤲 ni sorgam kodukane nammaleyeyum inganyulla Nalla prevrthanathiny anugrhikane aameen
@sageer23
@sageer23 2 года назад
@@zainudeen9059 ആമീൻ യാറബ്ബൽ ആലമീൻ 🤲🤲
@desingnacdesignisasimplela7927
@desingnacdesignisasimplela7927 2 года назад
ഒരു സിനിമയിൽ പോലും വന്നിട്ടില്ല ഇത്രയും നല്ല സീനുകൾ 👏👏👏👏
@neelakkadal8973
@neelakkadal8973 2 года назад
എത്ര സുന്ദരമാണ് എന്റെ ഇസ്ലാം 😭😭😭😭
@suhail-bichu1836
@suhail-bichu1836 2 года назад
ബാബാ ഖലീൽ, അൻത ഖഫു🥰♥️👌
@mohamedirshad4828
@mohamedirshad4828 2 года назад
AL hamdu lillah 😊🤲
@farhumummuvlog5035
@farhumummuvlog5035 2 года назад
Masha allah🥰🥰
@alwin2658
@alwin2658 2 года назад
ഭിസ്മയം അല്ലെ ഇസ്ലാം... താലിബാൻ isis.. എത്ര മനോഹരം ആണ് എന്റെ ഇസ്ലാം 🤣🤣🤣
@historyempire7706
@historyempire7706 2 года назад
@@alwin2658 Keshu kristhu Mariyam pur naky 💩
@myworld948
@myworld948 2 года назад
എല്ലാം കമെന്റിനും like ആക്കണമ് എന്നുണ്ട് അത്രക്ക് ഫീൽ ചെയ്ത news അദ്ദേഹത്തിനും നമ്മൾക്കും നബിയോടൊപ്പം സ്വാർഗം പൂക്കവനത്തിൽ കഴിയാനുള്ള ഭാഗ്യം കിട്ടട്ടെ ആമീൻ
@rayams
@rayams 2 года назад
കണ്ണുകൾ നിറഞ്ഞു പോയി - തൊണ്ട വ റ്റിപ്പോയി - അള്ളാഹു സ്വീകരിച്ച് ഉന്നതമായ പദവികൾ നൽകട്ടെ....
@rehanabdulla2666
@rehanabdulla2666 2 года назад
Ya Allah എന്നുന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ അനാഥകുട്ടികളെ സംരക്ഷിക്കുന്നവനെക്കാൾ വലിയവൻ ആരുണ്ട് ....നാളെ സ്വർഗത്തിൽ ഇതിലും വലിയ ആദരവ് റബ്ബ് നൽകട്ടെ
@aleedtech7685
@aleedtech7685 2 года назад
ആമീൻ
@arafatharafath6577
@arafatharafath6577 2 года назад
Aameen
@thetravelrider4086
@thetravelrider4086 2 года назад
എന്റെ കണ്ണുകള്‍ നിറഞ്ഞു ഇതാണ് ദൈവ പുത്രന്‍ 🙏
@ABDULRAHMAN-py2yi
@ABDULRAHMAN-py2yi 2 года назад
ദൈവദാസൻ ലം യലിദ് വലം യൂലദ് വ ലം യക്കുല്ലഹൂ കുഫുവൻ അഹദ്
@suhail-bichu1836
@suhail-bichu1836 2 года назад
ബാബാ ഖലീൽ, അൻത ഖഫു🥰♥️👌
@binuthomas1007
@binuthomas1007 2 года назад
Humanity is the most important thing in this world "Abu Ahmed is the Great Man"👏🏻👏🏻👏🏻👏🏻👏🏻⚘⚘❤⚘⚘ Allah blessings always for each and everyone in this world 🤲🕋🤲
@shashamsu4446
@shashamsu4446 2 года назад
Yes , indeed he is very great hero 👏
@shebaabraham687
@shebaabraham687 2 года назад
നിങ്ങളെ ഞാൻ ഒരിക്കലും അനാഥർ ആക്കു കയില്ല എന്ന വേദവാക്യം ഇവിടെ അന്വർത്ഥമായി 🙏👍
@anasnk6371
@anasnk6371 2 года назад
ഇതാണ് മനുഷ്യർ ഇതാണ് രാജ്യം ഇവിടെ ഓക്സിജൻ ഫ്രീയായിട്ട് കൊടുത്ത വ്യക്തിയെ രാജ്യത്രോഹം കുറ്റം ചുമത്തിയ ഒരു എരപ്പാളിയെ ഓർമ്മവരുന്നു വാർഗീയതയിൽ മുങ്ങി കുളിക്കുകയാണ് നമ്മുടെ രാജ്യം ഇവിടെ വാർഗീയതക്ക് മുൻഗണന കൊടുക്കുന്നു അവിടെ മനുഷ്യ സ്നേഹത്തിന് മുൻഗണന കൊടുക്കുന്നു ഇതാണ് ഇന്നത്തെ ഇന്ത്യയും മറ്റു രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം ഏതായാലും ഈ മനുഷ്യൻ ഭാഗ്യവാൻ അള്ളാഹു അനുഗ്രഹിക്കട്ടെ
@_rubyeby_4080
@_rubyeby_4080 2 года назад
യതീമിനെ സംരക്ഷിക്കുന്നവനും ഞാനും സ്വർഗത്തിൽ ഇങ്ങനെയാവും... (✌️ രണ്ട് വിരലുകൾ ഒപ്പം വെച്ച് മുഹമ്മദ്‌ നബി സ) പറഞ്ഞു... 🤩🥰 بابا خليل.... أنت كفو... ،🤍🌹
@junaid8524
@junaid8524 2 года назад
ഇങ്ങ് കേരളത്തിലുമുണ്ടൊരാൾ , കഴിഞ്ഞ 45 വർഷമായി 1000 കണക്കിന് യതിമുകളെ പോറ്റുന്ന പ്രിയപെട്ട ഉപ്പ , പല യതീമുകളുടെയും ഉപ്പ . ആരും അഭിനന്ദിച്ചിട്ടില്ല. പക്ഷേ നോവിച്ചു. കുത്തി നോവിച്ചു. ആരോപണങ്ങളുടെ അങ്ങേയറ്റം വരെ അദ്ദേഹത്തെ എത്തിച്ചു. എന്നിട്ടും ആരോടും വേവലാതിയില്ല. വെറുപ്പില്ല. ശാപ വാക്കുകൾ ഇല്ല. 83 മത്തെ വയസ്സിലും ഈ സമൂഹത്തിന് വേണ്ടി ഓടി നടക്കുന്ന ഞങ്ങളുടെ ശൈഖുന . കാന്തപുരം ഉസ്താദ് . അല്ലാഹു ആഫിയത്തോടെ ദീർഘായുസ്സ് കൊടുക്കട്ടെ
@sreejithpc103
@sreejithpc103 2 года назад
ദീർകയുസ് നൽകട്ടെ തമ്പുരാൻ 😍🙏
@RugFake
@RugFake 2 года назад
❤️
@indiancr7352
@indiancr7352 2 года назад
മാഷാ അള്ളാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ഈ മനുഷ്യനെ 🤲🤲
@anzarsarang7465
@anzarsarang7465 2 года назад
Aameen
@ansarsha1072
@ansarsha1072 2 года назад
ആമീൻ
@isl2k22
@isl2k22 2 года назад
✝️✝️
@helpingheartm7189
@helpingheartm7189 2 года назад
Allahumma Aameen
@luqmanmullath8768
@luqmanmullath8768 2 года назад
ഇതിലും വലിയ അംഗീകാരം ഇനി എന്ത് 😍 അദ്ദേഹത്തിൻറെ നന്മയിൽ ഒരായിരം അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ😘 അള്ളാഹു ഇനിയും ചെയ്യുവാനുള്ള ഭാഗ്യം നൽകുമാറാകട്ടെ ആമീൻ.
@TheTruth-zf6pu
@TheTruth-zf6pu 2 года назад
യെഥാർത്ഥ മുസ്‌ലിം.❤️.. Allahu (ദൈവം ) ദീർഘയുസ്സ് നൽകി അനുഗ്രഹിക്കട്ടെ.... "ആമീൻ "
@helpingheartm7189
@helpingheartm7189 2 года назад
Aameen
@ipareed8638
@ipareed8638 2 года назад
ജീവിതത്തിൽ എല്ലാ രീതിയിലും വിജയിച്ച മനുഷ്യൻ... ഇനിയെന്തു വേണം മഹാഭാഗ്യവാൻ... അല്ലാഹുവിൻറെ അനുഗ്രഹം ഇഹത്തിലും പരത്തിലും വേണ്ടുവോളം ലഭിച്ച മനുഷ്യൻ. നാഥാ ഞങ്ങളെയും അനുഗ്രഹിക്കണേ.... ആമീൻ.
@jisharyousaf
@jisharyousaf 2 года назад
ഓരോ വട്ടം കാണും തോറും മനസ്സിൽ വല്ലാത്തൊരു തേങ്ങൽ കൂടി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. 😭❤❤🌹🌹
@usmanrasheed9340
@usmanrasheed9340 2 года назад
അറിയാതെ കണ്ണുകൾ നിറയുന്നു .. തോണ്ടാകുഴി വറ്റിപൊകുന്നു ...ഹൃദയത്തിന്റെ ഭാഷയാകും ചിലപ്പോൾ അത് ...പടച്ചവൻ അവരെയും നമ്മളെയും സ്വീകരിക്കട്ടെ ആമീൻ.. 😪
@sanilsalahudeen9488
@sanilsalahudeen9488 2 года назад
Usman
@HamzaHamza-br4lp
@HamzaHamza-br4lp 2 года назад
ഇതാണ് ഇസ്ലാമിന്റെ സുന്ദരമായ മഹനീയ ജീവിതം അള്ളാ എല്ലാവർക്കും നന്മ ചൊരിയട്ടെ ആമീൻ
@helpingheartm7189
@helpingheartm7189 2 года назад
Allahumma Aameen
@rahimkl1380
@rahimkl1380 2 года назад
ഞാൻ ഒരുപാട് പ്രയാസത്തിൽ നിന്നും ഇത് കാണുമ്പോൾ ഭയങ്കരമായ സന്തോഷം തോന്നുന്നു
@akbarkp5834
@akbarkp5834 2 года назад
Yes☝️🤲🤲🤲
@fasiazi1661
@fasiazi1661 2 года назад
Insha Allah ...Allah will solve your problems. .👍
@dreamerdreamer851
@dreamerdreamer851 2 года назад
അല്ലാഹു എല്ലാ വിഷമങ്ങളും മാറ്റി സമാധാനം നൽകട്ടെ..ആമീൻ
@kcnbichi2542
@kcnbichi2542 2 года назад
നിഷ്കളങ്ക ഹൃദയം.. അദ്ദേഹം കരഞ്ഞപ്പോൾ കൂടെ അറിയാതെ കരച്ചിൽ വന്നു പോയി.... Yaaaa ahmad... അൻത കഫു 1000 more 🌹🌹
@ntjabbar
@ntjabbar 2 года назад
വല്ലാത്തൊരു നിമിഷം ♥️💕💕ഞാനും കരഞ്ഞു പോയി 😭
@Rakeshelite
@Rakeshelite 2 года назад
ദൈവം ഇനിയും ഇദ്ദേഹത്തിന് ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🥰🙏
@ajmalali3820
@ajmalali3820 2 года назад
അല്ലാ ഹു ആ നല്ല മനുഷ്യന് ആഫിയത്തോടു കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
@fasiazi1661
@fasiazi1661 2 года назад
Ameen
@ummurumanruman6268
@ummurumanruman6268 2 года назад
Ameen
@nafiriyas6002
@nafiriyas6002 2 года назад
ബാബ ഖലീൽ...🤲എനിക്കുമുണ്ട്.. ഞാൻ കാണാത്ത ഒരു ബാബ 😥🤲 റമളാൻ 17 ൽ ഈ ബാബമാർക്കും കുടുംബത്തിനും ആഫിയത്തും ആരോഗ്യവും നൽകണേ. അല്ലാഹ്... ഞങ്ങൾക്കെല്ലാവർക്കും.. BABAA KHALEEL INTHA KAFOO 🤝😭
@duskyce4373
@duskyce4373 2 года назад
ഒരു ഒന്നൊന്നര പരിപാടി...ഒരു വെറൈറ്റി ഉണ്ട്... ഈ സ്നേഹാദരം
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 2 года назад
Brother, which movie scene 😀😀😀.. This is paid Promotion .. Regards Abhi 🌙🙏🏽👍
@duskyce4373
@duskyce4373 2 года назад
@@PrimeMinisterAbhilashKalkiG പെയ്ഡ് പ്രൊമോഷൻ വലിയ അപരാധമാണോ...? this is not Promotion..this is Appreciation..
@sha2shareef
@sha2shareef 2 года назад
പൊങ്ങച്ചങ്ങളില്ലാത്ത , പാഴ് വാക്കുകളില്ലാത്ത അല്ലാഹുവിനെ സ്മരിച്ചു കൊണ്ടുളള മഹത്തായ മാതൃക ......
@faisalbabuk3309
@faisalbabuk3309 2 года назад
മനം നിറയുന്ന കാഴ്ച്ച
@suhail-bichu1836
@suhail-bichu1836 2 года назад
ബാബാ ഖലീൽ, അൻത ഖഫു🥰♥️👌
@suhail-bichu1836
@suhail-bichu1836 2 года назад
ബാബാ ഖലീൽ, അൻത ഖഫു🥰♥️👌
@darknight5182
@darknight5182 2 года назад
സ്വർഗത്തിൽ ഒരു പാലസ് തന്നെ അദ്ദേഹത്തിന് നൽകട്ടെ 🤲🤲
@muhammedmuhammed5883
@muhammedmuhammed5883 2 года назад
എന്റെ കണ്ണ്നിറഞ്ഞു പോയി അള്ളാഹു ആഫിയത്തും അനുഗ്രഹം നൽഘട്ട
@masas916
@masas916 2 года назад
ഉപ്പയെന്ന കുടുംബവൃക്ഷത്തണലില്‍ ചിരിച്ചും കളിച്ചും ഉയര്‍ന്നുപൊങ്ങുന്നതിനിടയില്‍ നൂലറ്റ പട്ടങ്ങളാണ് യതീമുകള്‍. ജീവിതത്തില്‍ താങ്ങും തണലുമാവേണ്ട പിതാവ് കുഞ്ഞു പ്രായത്തിലേ നഷ്ടപ്പെട്ട ഹതഭാഗ്യര്‍. സന്തോഷവും ആഹ്ളാദവും നിറഞ്ഞ സന്തുഷ്ട ജീവിതത്തിന്റെ പച്ചപ്പിലേക്ക് അവരെ കൈപിടിച്ച് കൊണ്ടുവരാനാണ് യതീംസംരക്ഷണം ഇസ്ലാം പുണ്യകരമാക്കിയത്. സാധാരണ ജീവിതപരിസരത്തുനിന്ന് തങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുന്നുവെന്ന അന്യതാ ബോധമില്ലാതെ ജീവിക്കാന്‍ യതീമുകള്‍ക്ക് സാധ്യമാവുന്ന കുടുംബ സാമൂഹികാന്തരീക്ഷമാണ് യതീം സംരക്ഷണത്തിലൂടെ ഇസ്ലാം വിഭാവനം ചെയ്യുന്നത്. യതീമായി പിറന്ന മുഹമ്മദ് നബിക്ക് ജീവിതത്തില്‍ ലഭിച്ച സംരക്ഷണത്തെ അദ്ദേഹത്തിന് നല്‍കിയ മഹത്തായ അനുഗ്രഹമായി അല്ലാഹു ഖുര്‍ആനില്‍ എടുത്തു പറയുന്നുണ്ട്.ഒരു യതീമിന്, കഴിവുള്ള ഒരു ബന്ധുവെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവന്റെ സംരക്ഷണ ചുമതല നിര്‍ബന്ധമായും അയാളെ ഏല്‍പിക്കുമെന്ന് ഖലീഫ ഉമർ (റ)പറയുകയുണ്ടായി. യതീം സംരക്ഷണത്തിന്റെ ഈ അനുകരണീയ മാതൃകയില്‍ ഈ വലിയ മനുഷ്യന്റെ പ്രവർത്തിയെ അല്ലാഹു സ്വീകരിക്കട്ടെ. ഇരുലോകത്തും അർഹമായ പ്രതിഫലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@misha........
@misha........ 2 года назад
ഒരു മനുഷ്യൻ തന്റെ ജീവിതം ആരുമില്ലാത്തവർക്കുവേണ്ടി ഉഴിഞ്ഞു വച്ചപ്പോൾ പടച്ച തമ്പുരാൻ അദ്ദേഹത്തെ ആദരിക്കാനായി ഒരു നാടിനെ തന്നെ ഒരുക്കുന്ന കാഴ്ച അതിമനോഹരം..... ❤❤❤❤❤❤
@salimsrn2music575
@salimsrn2music575 2 года назад
ഞാൻ ഇതുവരെയുള്ള എല്ലാ കമൻസും നോക്കി, കൂടുതലും പേര് കരഞ്ഞുകൊണ്ടല്ലാതെ, ഇ വീഡിയോ കണ്ടിട്ടില്ല... എനിക്കും അതെ അനുഭവമാണ്, മനസ്സിലെ ഒരു വിങ്ങൽപോലെയും... അള്ളാഹു ഇ സഹോദരനോടൊപ്പം, നമ്മളെയും അനുഗ്രഹിക്കുമാറാകട്ടെ... എല്ലാവർക്കും റമളാൻ ആശംസകൾ.....
@sidheequemohmed3092
@sidheequemohmed3092 2 года назад
കണ്ടപ്പോൾ അറിയാതെ വിതുമ്പി പോയി അള്ളാഹു അദ്ദേഹത്തിന് ആഫിയത്തുള്ള ദീർഗായുസ് നല്കട്ടെ ആമീൻ 🥰🤲🤲🤲
@bijojoseph1980
@bijojoseph1980 2 года назад
It's heart touching ♥❤❤
@AnfaNifu
@AnfaNifu 2 года назад
ഈ റമളാനിന്റെ ബറകത് കൊണ്ട് അദ്ദേഹത്തിന് ആഫിയതുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ 🤲🏻🤲🏻🤲🏻
@Gulanvarkala
@Gulanvarkala 2 года назад
ഇതിലും നല്ല സ്നേഹാദരം ഇനി ആർക്കും കിട്ടില്ല... കണ്ണുള്ളവർ കരയാതിരിക്കില്ല
@abdulraoof8179
@abdulraoof8179 2 года назад
🎼എത്തീമിന്നത്താണി ഏകികൊണ്ടത്താഴം എത്തിക്കുന്നോർക്കള്ള വർഷിക്കും സഹായം🎼
@shakeelrahman5500
@shakeelrahman5500 2 года назад
ഈ .. വാർത്ത ഞാൻ മനോരമ ചാനലിൽ കണ്ടപ്പോൾ അവതാരകൻ ഇത്രയ്ക്കു വിവരിച്ചു തന്നിരുന്നില്ല അടിപൊളി അവതരണം Media one നെ മലയാള വാർത്താ ചാനലുകൾ ഒരു പാട് ഒരു പാട് കണ്ടുപടിക്കാനുണ്ട് Media one പുലിക്കുട്ടി
@voiceofstraight3261
@voiceofstraight3261 2 года назад
ഇസ്ലാം ശരിക്കും ഉൾക്കൊണ്ട മനുഷ്യൻ 🤲🤲
@willsoncj8383
@willsoncj8383 2 года назад
ബാഹ്യരൂപം കൊണ്ട് ചെറിയ മനുഷ്യൻ എന്നാൽ മനസ്സുകൊണ്ട് ലോക ഹൃദയങ്ങളെ കീഴടക്കിയ വലിയ മനുഷ്യൻ ഒരു യഥാർത്ഥ മനുഷ്യസ്നേഹിയായ മുസൽമാൻ
@vipinvincent7526
@vipinvincent7526 2 года назад
ദൈവം രക്ഷിക്കട്ടെ
@anoop1852
@anoop1852 2 года назад
What an honour. God bless you.
@saharalc
@saharalc 2 года назад
What a beautiful moment 💓❤️
@Sna620
@Sna620 2 года назад
ഇസ്ലാം എത്ര സുന്ദരമാണ് ❤❤❤
@varkalakaran.
@varkalakaran. 2 года назад
ബാബ ഹലീൽ ഇൻത കഫു ❤
@sabithkgd
@sabithkgd 2 года назад
Congrats Siraj Pallikkara...well done ✔Appreciated...
@myindia3729
@myindia3729 2 года назад
ഭൂമിയിൽ കാണുന്ന,അപൂർവ സുന്ദരനിമിഷങ്ങൾ 🙏🙏🌹🌹😍😍
@husainhabeeb.7821
@husainhabeeb.7821 2 года назад
യഥാർത്ഥ സതത്യയുടെ ധാർമികതക്ക്. ഇത്തരം പബ്ലിസിറ്റി സ്വീകരിക്കില്ല. റബ്ബിൻ്റെ തൃപ്തി മാത്രമാണ്.. ..........
@santhoshkhan6874
@santhoshkhan6874 2 года назад
Certainly, The Great Hon: Abu Ahamed deserves this Ceremony for His Country's Gratitude to the God's accepted activitylies in His entire Life. The ALLAH IS GREAT. ALLAH'S Blessings always on the Great Hon: Abu Ahamed. 🙏🙏🙏💐💐💐.
@dittujohn9742
@dittujohn9742 2 года назад
proud moment ❤️ ആകെ ആശ്വാസം നമ്മുടെ നാട്ടിൽ ഒരാൾ പോലും ഇത് അർഹിക്കുന്നില്ല എന്നു ആണ് 🙏 കൊടുത്താൽ കിട്ടും , നമ്മുടെ നാട്ടിൽ പിഴിയാൻ മാത്രെ അറിയൂ
@dheepudevarajan86
@dheepudevarajan86 2 года назад
My heartly respect & prayer for Abu Ahmed baba & his kind heart, he is a blessed person from almighty, he will live long 🙏🙏🙏, My heartly respect & wishes for such a kind & big hearted country, SALAM BAHRAIN.
@twinklealwz3569
@twinklealwz3569 2 года назад
Humanity is at its peak.. 🥰.. Really touching...scene arranged by bahrain..lots love 😍😍
@makarimfinance3769
@makarimfinance3769 2 года назад
Nalla നാട് നല്ല മനുഷ്യന്‍ മാതൃക avette എല്ലാര്ക്കും
@sablusavad8993
@sablusavad8993 2 года назад
ഇങ്ങനെ ഉള്ള മനുഷ്യർക്ക് ദീർഘ ആയുസ്സ് നൽകട്ടെ നാഥൻ.. ആമീൻ
@ഷംസുദ്ധീൻവാളാട്
അള്ളാഹു സ്വീകരിക്കട്ടേ അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ ബർക്കത്ത് ചെയ്യട്ടേ ആമീൻ
@petsworld0965
@petsworld0965 2 года назад
അനാഥകൾ പരിഗണിക്കുന്നവർക്കുള്ളത് സ്വർഗം surah ആൽഫജർ പറയുന്നുണ്ട് അൽഹംദുലില്ലാഹ് അള്ളാഹു ഇ ഹത്തിലും പരത്തിലും നന്മകൾ നൽകി അനുഗ്രഹിക്കട്ടെ സ്വർഗത്തിൽ നാളെ മുത്തു റസൂലിന്റെ കൈപിടിച്ചി പ്രവേശിkunna ഉന്നതറിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ ആമീൻ യാറബ്ബൽ ആലമീൻ
@fasiazi1661
@fasiazi1661 2 года назад
Ameen Ameen ya rabbal aalameen
@ayshaaysha4351
@ayshaaysha4351 2 года назад
Aameen
@hayafathoomkidzhayakidz261
@hayafathoomkidzhayakidz261 2 года назад
Ameen..🤲
@nazeerahmed9389
@nazeerahmed9389 2 года назад
അര്‍ഹിക്കുന്ന സ്നേഹ സമ്മാനം.....
@suhail-bichu1836
@suhail-bichu1836 2 года назад
ബാബാ ഖലീൽ, അൻത ഖഫു🥰♥️👌
@muradkerala4621
@muradkerala4621 2 года назад
പൊൻ പൂവ്" യാ ഖലീൽ" അൻത കഫു🌹🌹🌹 ♥️♥️♥️ സന്തോഷ ക്കണ്ണീർ 😢😢😢 ബിഗ് സല്യൂട്ട്
@jubiteacher2259
@jubiteacher2259 2 года назад
ദൈവത്തിന് സ്തുതി നിഷ്കളങ്കനായ മനുഷ്യൻ
@theuncrownedking9326
@theuncrownedking9326 2 года назад
ഒരിക്കല്‍ രണ്ട് വിരലുകള്‍ ചൂണ്ടിക്കാട്ടി റസൂല്‍(സ)സഹാബത്തിനോടായി പറഞ്ഞുവത്രേ...ഈ വിരലുകള്‍ തമ്മിലുള്ള ദൂരം മാത്രമേ ഞാനും അനാഥകളെ സംരക്ഷിച്ചവനും തമ്മില്‍ നാളെ പരലോകത്ത് ഉണ്ടാവുകയുള്ളൂവെന്ന്...ഇദ്ധേഹത്തിന്റെ പ്രവര്‍ത്തി എത്ര വലുതാണെന്നും നാളെ ആഖിറത്തില്‍ എത്രത്തോളം ഭാഗ്യവാനാണെന്നും ഈ ഒരൊറ്റ വചനം നമ്മെ ബോധ്യപ്പെടുത്തുന്നു....അല്ലാഹു അക്ബര്‍.....!!!!!!!!!
@Charlesfosterkanetorrance
@Charlesfosterkanetorrance 2 года назад
അംബാനിയും അദാനിയും ഒക്കെ വിചാരിച്ചാൽ ഇതിലും വളരെ കൂടുതൽ അനാഥരെ സംരക്ഷിക്കാനും പോറ്റിവളർത്താനും സാധിക്കും. എന്ത് പറയാൻ.....പാവങ്ങളുടെത് വെട്ടിപ്പിടിക്കുന്ന തിരക്കിലാണ് അവർ എല്ലാം.
@ashiqdzn
@ashiqdzn 2 года назад
Masha allah ഇതാണ് പടച്ചവൻ പറഞ്ഞ ജീവിതം 😍
@Svpmedia
@Svpmedia 2 года назад
Mashallah 🤩 അദ്ദേഹത്തിന് അള്ളാഹു ദീർഗയുസ്സും ആരോഗ്യവും നൽകുമാറാവട്ടെ 🤲🤲
@noushidavs7442
@noushidavs7442 2 года назад
ജീവിച്ചിരിക്കുമ്പോൾ ഭൂമിയിലെ മനുശ്യഹൃദയങ്ങളിൽ സ്വർഗം പണിയുന്നവർ. ബാബാ ഹലീൽ ഇന്ത ഖഫു 🥰♥️
@rasheedraaz6735
@rasheedraaz6735 2 года назад
കരച്ചിൽ വന്നു 😔 ശരീരം കോരി തരിച്ചു 😊 എന്റെ ഇസ്ലാം എത്ര സുന്ദരം 🥰
@adf3171
@adf3171 2 года назад
ഇനിയും ഒരുപാട് അനാഥരെ സംരക്ഷിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. അവരേയും കുടുംബത്തേയും നമ്മേയും അള്ളാഹു സ്വർഗത്തിൽ ഒരുമിച്ച്കൂട്ടട്ടെ. ആമീൻ
@shahanavasss
@shahanavasss 2 года назад
അവരെയും നമ്മെയും സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ .....
@rafeekponnus81
@rafeekponnus81 2 года назад
Aamen
@mohammedc2677
@mohammedc2677 2 года назад
പറയാന്‍ വാക്കുകള്‍ ഇല്ല അതിലും വലുതാണ് നാളെ الله വിൻറ അടുത്ത് നിങ്ങള്‍ക്കുളള സ്ഥാനം എല്ലാ വരുടേയും പ്രാർത്ഥന സ്വീകരിക്കേണമെ നാഥാ🙌🙌🙌 امين (🌹🌹🌹❤️💐💐💐
@akhilharikumarharikumar6257
@akhilharikumarharikumar6257 2 года назад
Kannu niranju poiii santhosham kond......🥰🥰🥰🥰
@gsmexp2122
@gsmexp2122 2 года назад
😍🥰
@nishadt771
@nishadt771 2 года назад
അദ്ദേഹത്തിന് ദീർഘായുസ്സ് നൽകണേ തമ്പുരാനെ
@shifasivakasi8959
@shifasivakasi8959 2 года назад
നല്ലൊരു ജീവിതത്തിന്ന് തുടക്കം കുറിക്കാനുതകുന്ന മികച്ച വീഡിയോ 💯💯💯🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@bilalpk9485
@bilalpk9485 2 года назад
ഞാനും അനാഥരെ സംരക്ഷിക്കുന്നവനും സ്വർഗ്ഗത്തിൽ ചൂണ്ടു വിരലും , മധ്യ വിരലും അടുപ്പിച്ചു കൊണ്ട് ഇതുപോലെ ആയിരിക്കുമെന്ന് പ്രവാചകൻ അരുളുകയുണ്ടായി . അള്ളാഹു അദ്ദേഹത്തെയും , നമ്മെയും ആ വിഭാഗത്തിൽ ഉൾപ്പെടുത്തട്ടെ . 🙌
@maheshsony3435
@maheshsony3435 2 года назад
എല്ലാരേക്കാളും വലിയവൻ
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 года назад
ദൈവത്തിന്റെ ഉത്തമ ദാസൻ.... നാഥൻ അനുഗ്രഹിക്കട്ടെ ആമീൻ 🌹🌹
@arun_vs2483
@arun_vs2483 2 года назад
Lovely❤❤
@vahid2383
@vahid2383 2 года назад
മാശാ അല്ലാഹ്. അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ. പരലോകം ആഗ്രഹിക്കുന്നവരുടെ കൂടെ നമ്മളെ എല്ലാവരെയും ഒരുമിപ്പിക്കട്ടെ
@julyaugustine4470
@julyaugustine4470 2 года назад
Baharinil. Erunnu. Kanunna. Njan😍
@badushabadusha2014
@badushabadusha2014 2 года назад
ബഹ്റൈൻ എവിടെ ജൂലി
@gsmexp2122
@gsmexp2122 2 года назад
😍
@abdulrahiman501
@abdulrahiman501 2 года назад
അള്ളാഹു അദ്ദേഹത്തിനു ദീര്ഗായുസ് നൽകട്ടെ ആഫിയത്തും നൽകട്ടെ
@loveofprophet492
@loveofprophet492 2 года назад
അൽഹംദുലില്ലാഹ്, മനസ് നിറഞ്ഞു 🥺🥺🥺ഈ മനുഷ്യനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲🤲ഇനി എങ്കിലും ഇന്ത്യക്കാർ മുസ്ലിമിങ്ങളെ മനസിലാക്കുക 😇
@sandeepms675
@sandeepms675 2 года назад
ആ വലിയ മനുഷ്യന് എന്റെ വക ഒരു BIG SALUTE
@rajeenac7601
@rajeenac7601 2 года назад
കണ്ണുകൾ നിറഞ്ഞുപോയി 🥰🥰
@nizarudeenmohamed4059
@nizarudeenmohamed4059 2 года назад
അല്ലാഹു ദീർഘായുസ് നൽകട്ടെ ഈ മനുഷ്യ സ്നേഹി ക്ക്
@sanilsalahudeen9488
@sanilsalahudeen9488 2 года назад
മാഷാ അള്ളാഹ്
@fasalurahman2627
@fasalurahman2627 2 года назад
ഈ വീഡിയോ കണ്ടപ്പോ സത്യംപറഞ്ഞാൽ വീഡിയോ ബാബ അറിഞ്ഞുകൊണ്ട് എടുത്ത വീഡിയോ ആണ് എന്നാണ് ഞാൻ കരുതിയത് ഇനിയും ഒരുപാട് യതീം മക്കളെ സംരക്ഷിക്കാൻ അള്ളാഹു ധീർകയുസും ആഫിയത്തും നൽകട്ടെ. ആമീൻ
@nasii1979
@nasii1979 2 года назад
Watch full video, he doesn't know
@shamleena5212
@shamleena5212 2 года назад
അദ്ദേഹത്തിന് dheergayussum ആഫിയത്തും nalk അള്ളാഹ് 🤲.. 😔
@കമന്റോളി
@കമന്റോളി 2 года назад
*മനുഷ്യ വെറുപ്പിന്റെയും അക്രമത്തിന്റെയും നെറികെട്ട രാഷ്റ്റ്രീയത്തിന്റെയും ലോകത്ത് ഇത് പോലെയുള്ള നന്മകൾ എപ്പോഴും നില നിൽക്കട്ടെ*
Далее
КОСПЛЕЙ НА СЭНДИ ИЗ СПАНЧБОБА
00:57
КОСПЛЕЙ НА СЭНДИ ИЗ СПАНЧБОБА
00:57