Тёмный

ബാക്കി വന്ന ചോറ് മിക്സിയിൽ ഇങ്ങെനെ ചെയ്ത് നോക്കൂ ഹായ് ഐന്തെളുപ്പം പൊറാട്ട കുഴക്കണ്ട വീശിയടിക്കണ്ട 

Malappuram Thatha Vlog by ridhu
Подписаться 629 тыс.
Просмотров 341 тыс.
50% 1

Опубликовано:

 

12 янв 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@reenajohn496
@reenajohn496 Год назад
സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് കുറച്ചുഒകെ മനസ്സിലായില്ലെങ്കിലും
@preejapreeja4002
@preejapreeja4002 9 месяцев назад
അടിപൊളി ഞാനും ഉണ്ടാക്കും 👍🏻
@prabhabalakrishan2563
@prabhabalakrishan2563 Год назад
Adipoli undaki nokkum
@noorbarbershop394
@noorbarbershop394 Год назад
Njan indaki ithaa adipoliyayi Ellavarkum isttayi 🥰🥰
@lishadas3458
@lishadas3458 Год назад
നിങ്ങൾ സംസാരം കുറക്ക് ആവശ്യം ത്തിനു മാത്രം വാ തുറക്ക് .
@amjadam9069
@amjadam9069 Год назад
Wow super മൈമു പൊളിച്ചെല്ലാനല്ല പൊറോട്ട ചോറ് കൊണ്ട് നല്ല ടേസ്റ്റുണ്ടാകും നാളെ ഇതുണ്ടാക്കി കഴിച്ചിട്ടു തെന്നെ വേറെ കാര്യം👍👍👍🥰
@sherlyvarghese1153
@sherlyvarghese1153 Год назад
അടിപൊളി
@sidheeqtharayilmamu8933
@sidheeqtharayilmamu8933 Год назад
സൂപ്പർ 👍
@sunithapv4459
@sunithapv4459 Год назад
Ithha adipoli
@beatricesabu9719
@beatricesabu9719 Год назад
Bhashayile vishesham Anu channel ne savisheshamakkunnathu 👍
@honeymathew8035
@honeymathew8035 Год назад
👌👌പൊറോട്ട മൈമു പാവമാ നല്ല മനസിലാക്കിതാരുന്ന അവതരണം ❤️
@sabeelulhudha237
@sabeelulhudha237 Год назад
സൂപ്പർ protota
@pointer2735
@pointer2735 Год назад
Malappuram slang
@sideequemiju3825
@sideequemiju3825 Год назад
അടിപൊളി 🥰
@chinjusworld1057
@chinjusworld1057 Год назад
ഇഷ്ടായിട്ടോ😍
@alimon6159
@alimon6159 Год назад
അല്ലാ താത്ത ഇങ്ങക്ക്‌ വായക്ക്‌ കടച്ചിൽ ഒന്നും ഇല്ലേ റെസിപ്പി എല്ലാം സൂപ്പർ പക്ഷെ സംസാരിച്ചു വെറുപ്പിക്കൽ അത് സഹിക്കാൻ മേല
@athikamol
@athikamol Год назад
Athe
@shylasuresh3679
@shylasuresh3679 Год назад
Athe
@graceastor5515
@graceastor5515 Год назад
സത്യം
@sistaahzzz7039
@sistaahzzz7039 Год назад
That's unsahcable😐
@nafeesakm7778
@nafeesakm7778 Год назад
Adipoli avo enn thonnunnu
@tipsworld6702
@tipsworld6702 Год назад
ഇന്നലെ മലപ്പുറം താത്ത vlogs by ആയിശു ഇൽ ഇന്നലെ same recepie ഇട്ടിരുന്നു
@alanpmano1738
@alanpmano1738 Год назад
Samsaaram onn kurachirunnel kollaamaaerunnu
@saibunnisamnply2501
@saibunnisamnply2501 Год назад
Nalla porotta ❤
@lalithasivanandan9812
@lalithasivanandan9812 Год назад
അടിപൊളി
@shiningstar1887
@shiningstar1887 Год назад
Rose ari use cheyyamo
@jeyaeswaris3538
@jeyaeswaris3538 Год назад
Very nice,very happy
@omanaadiyodi430
@omanaadiyodi430 Год назад
പൊറോട്ട ഉണ്ടാക്കുന്നത് കണ്ട് കഴിയുമ്പോഴേയ്ക്കും ശ്യാസം മുട്ൽ വരുന്നതു പോലെ തോന്നുന്ന്
@dayamkrishnan2024
@dayamkrishnan2024 Год назад
Vegom thanne hospitaliln poykoliii porotta thinnanakondu kakkanda .
@joshykc1754
@joshykc1754 Год назад
👌👍👍
@thresiamma8518
@thresiamma8518 Год назад
അടിപൊളി ആണ് 🙏👍🌷💐🌟💥💕
@kunhanpanangadan3672
@kunhanpanangadan3672 Год назад
ദെന്ത്ത്ത് ഒൽക്കമ്മലെ പൊറാട്ടേണ് ചോറോണ്ട് പൊറാട്ടന്ന് പർഞ്ട്ട് ദീല് മൈദീണ്ടല്ലോ ന്ത്ത്താ താത്താങങ്ങള് മൻസമമ്മമാരെക്കോയ്യ്യാക്കാ...
@mrlockeltech1689
@mrlockeltech1689 Год назад
Nalla kalathappam poyatha porotta
@fabnapoomol2047
@fabnapoomol2047 Год назад
Adipoli
@athikkafasal6973
@athikkafasal6973 Год назад
Mixiyil.aadyamoilthekuka
@shaakkirramsheed2725
@shaakkirramsheed2725 Год назад
Vaalikkumussalam 👍👍
@mayakumari2083
@mayakumari2083 Год назад
🙏🙏🙏
@ashrafmp6987
@ashrafmp6987 Год назад
super
@anamika.sanamika.s3476
@anamika.sanamika.s3476 Год назад
Thattha, ethu veeshi adikkavo
@adniya5204
@adniya5204 Год назад
👍
@minhasharaf
@minhasharaf Год назад
Polichu
@FijasPappu
@FijasPappu 7 дней назад
Super
@aryabijo2801
@aryabijo2801 Год назад
ആ പാത്രത്തിന്റെ പേര് ഒന്നൂടെ പറയുമോ
@manum9335
@manum9335 Год назад
👍🏻👍🏻👍🏻
@user-wt8ye9mw5d
@user-wt8ye9mw5d 7 месяцев назад
Ok
@lakshmikutty1229
@lakshmikutty1229 Год назад
ഒന്നും പറയാനില്ല 👏👏👏👏👏😇
@ShamnasKitchen
@ShamnasKitchen Год назад
👍👍👍👍
@naseeraalathoor4409
@naseeraalathoor4409 9 месяцев назад
Spr itha
@vineeshvineesh1113
@vineeshvineesh1113 Год назад
Paarachoott velichannna shudhamaaya velichanna aalla tto
@prabhashyamalan4970
@prabhashyamalan4970 Год назад
👌
@shabisha1031
@shabisha1031 Год назад
Assalamu alaikkum mmmmm😁😁
@user-lo5nm5qp1k
@user-lo5nm5qp1k 9 месяцев назад
Enthu language aanishta ith thankalude area il ullavarku mathram manasilaya mathiyo?
@mercypoomala3045
@mercypoomala3045 Год назад
കമ്മാട്ടിപ്പു എന്താണ്
@donalkjoy7479
@donalkjoy7479 7 месяцев назад
Ella tharam chorum kondum undakkunnathu shariyakilla.
@sajnagafoor7478
@sajnagafoor7478 Год назад
👌❤️
@freezvlogs3275
@freezvlogs3275 Год назад
😄😄😄ഇപ്പ് അല്ല 😄ഉപ്പ് അല്ലെ എന്നലൂം താത്ത പൊളിയാ
@user-tg4dl8oe2r
@user-tg4dl8oe2r 6 месяцев назад
😂😂😂😂
@sameersameer5116
@sameersameer5116 Год назад
ഉപ്പ് 😀
@tipsworld6702
@tipsworld6702 Год назад
ഇത് ഇന്നലെ മലപ്പുറം താത്ത വ്ലോഗ്സ് ഇൽ കണ്ടിരുന്നു.. Same recepie
@__f__l__a__h
@__f__l__a__h Год назад
Njangall inn undakan pogunnu
@user-vm3lj9zg1k
@user-vm3lj9zg1k Год назад
Samsara kuraykanam
@rymalamathen6782
@rymalamathen6782 Год назад
Good
@sumeshs4020
@sumeshs4020 Год назад
സംഭവം കൊള്ളാം . പക്ഷേ മിക്സീല്ല് ഇട്ട് അടിച്ച ശേഷം എടുക്കുന്ന കാര്യവ🤔 എന്തവായി തീരുവോ ആവോ
@alluajna2343
@alluajna2343 Год назад
Epo chor agane bakki vararilla 😇😇
@anjubuvanesh8995
@anjubuvanesh8995 6 месяцев назад
@zuhrabip2924
@zuhrabip2924 Год назад
ഇത് വെറും കോപ്പിയാണല്ലോ.
@naseeraalathoor4409
@naseeraalathoor4409 9 месяцев назад
Mandaa valu ❤❤
@jancyraphy9881
@jancyraphy9881 Год назад
ഭാഷ മനസിലാകുന്നില്ല
@eswarynair2736
@eswarynair2736 Год назад
മനസിലാകുന്നരീതിയിൽ സംസാരിച്ചുകൂടെ
@AnithaAnitha-wr6wi
@AnithaAnitha-wr6wi Год назад
👍👍👍
@tasteofkannur2646
@tasteofkannur2646 Год назад
സംസാരം കൂടിയില്ലല്ലോ അല്ലെ 😂😂
@rasiyaph1741
@rasiyaph1741 Год назад
Maimo.sugano❤️
@rasiyaph1741
@rasiyaph1741 Год назад
Ridumole❤️❤️
@Decapr1o
@Decapr1o Год назад
നല്ല ഭാഷ 😂
@sachuponnu743
@sachuponnu743 Год назад
റേഷൻ അരി ചോറ് കൊണ്ട് ഉണ്ടാക്കാൻ പറ്റോ
@jasnakc3394
@jasnakc3394 7 месяцев назад
പറ്റും
@prasannamp1734
@prasannamp1734 Год назад
Adipoli🥰👍
@sumasanthosh9596
@sumasanthosh9596 Год назад
ആദ്യം സംസാരിക്കാൻ പടിക്കു
@kunjoose656
@kunjoose656 Год назад
സംസാരിച്ചില്ലെങ്കിൽ എന്താ നല്ല പാചകാക്കരിയല്ലേ,😋😀😀
@Sjn791
@Sjn791 Год назад
Chorotta 😅😂🤣
@paajuayshumichi
@paajuayshumichi Год назад
Ippppaa
@naseemanaseema6917
@naseemanaseema6917 Год назад
വീഡിയോ ഇത്ര ദീർകിപ്പിക്കരുത് പ്ലീസ് ചടപ്പിക്കൽ
@shirlyantony6652
@shirlyantony6652 9 месяцев назад
Samsaram kurakuka boradipikathay karayaum chaiyuka
@MalluMallu-ei9tk
@MalluMallu-ei9tk Год назад
സംസാരം Over ആണ്.
@usmank9733
@usmank9733 Год назад
dry എന്ന് പറയല്ലീ താത്തേയ്
@lucentvedios5979
@lucentvedios5979 9 месяцев назад
Manaslilakunnilla fasha
@user-nd1qj5qd3w
@user-nd1qj5qd3w 9 месяцев назад
സംസാരം ഓവർ ത്തന്നെ
@navasthakku2423
@navasthakku2423 Год назад
Njan ഇണ്ടാക്കി നോക്കി എനിക്ക് ശെരിയായില്ല
@safeenathansil8891
@safeenathansil8891 Год назад
കാര്യം പറഞ്ഞാൽ പോരെ ആവശ്യമില്ലാത്ത ഇത്രയൊക്കെ സംസാരിക്കണോ
@afnanckck2606
@afnanckck2606 Год назад
നമ്മുടെ നാട്ടിൽ ഉപ്പ് എന്നാണ്
@resnakailas1756
@resnakailas1756 9 месяцев назад
Adipoli❤❤❤
@amjadam9069
@amjadam9069 Год назад
ജാഡയില്ലാത്ത സംസാരം🥰
@user-ey9wb3lq6w
@user-ey9wb3lq6w Год назад
Suppar
@jasnakc3394
@jasnakc3394 7 месяцев назад
ഈ മെഴുക്ക് എന്നാൽ എന്താ
@thasnimk4186
@thasnimk4186 7 месяцев назад
Oil aayirikum
@lailaantony1412
@lailaantony1412 Год назад
മനുഷ്യർക്ക് മനസിലാകുന്ന രീതിയിൽ സംസാരിച്ചു കൂടെ
@petlover3457
@petlover3457 Год назад
Sahodari ethu malappuram language anu avaru avarude bhashyil samsarikanu ningalku kelkkan interest ellel kanandallo avarude natile alkarkum vivarmullavarkum manasilagum ningalku manasilayille athu ore kuttam alla
@petlover3457
@petlover3457 Год назад
Ningalu ningale bhashyil video ettoli muthe olodu parayanda
@vasanthakumari5649
@vasanthakumari5649 Год назад
Seriya allarum kelkkanamengil nalla bashael parayanam jan cut cheithu
@snehatheeram5154
@snehatheeram5154 11 месяцев назад
ഇതാണോ മലപ്പുറം ഭാഷ അപ്പോ മലപ്പുറം ഭാഷക്ക് 😢🤔 എന്താ പറയാ
@shahanarafeeq3966
@shahanarafeeq3966 11 месяцев назад
@@petlover3457 ഇത് മലപ്പുറം ഭാഷയൊന്നുമല്ല..ഞാനും മലപ്പുറം ആണ്..ഇത് ബോറ
@naseerkottakkal585
@naseerkottakkal585 Год назад
🥰🥰🥰👍
@nazeerashowk1924
@nazeerashowk1924 Год назад
വർത്താനം കുറക്ക് ബോറടിപ്പിക്കുന്നു😠
@PraisyMerin
@PraisyMerin 5 месяцев назад
E last എന്തുട്ടാ e പറയണത് കാക്കാച്ചി കൊക്കാച്ചി 😂 അധികം വന്ന ചോർ എന്തു ചെയ്യണമെന്ന് keri നോക്കിയ ഞാൻ നിങ്ങളുടെ language കേട്ടു 😂.മലയാളം ഇങ്ങനെ പറയാം അല്ലെ
@jaseelaasmal3452
@jaseelaasmal3452 Год назад
സംസാരം ഓവർ akunnu
@shalusasisu7064
@shalusasisu7064 Год назад
S
@saifunasrin5607
@saifunasrin5607 Год назад
അതെ 😏
@rizwanor9893
@rizwanor9893 Год назад
Athe
@meee2023
@meee2023 Год назад
അഭിനയം.. ഇടക്ക് ഒറിജിനൽ സംസാരം വരും
@Amaldev047
@Amaldev047 Год назад
ഇല്ല...
@risilsworld959
@risilsworld959 Год назад
ക്ലിയർ ഇല്ലല്ലോ
@FatimaThasneem-vy9yb
@FatimaThasneem-vy9yb Год назад
Choru konde undakkitte poratta ayittilla Age kudugipoyi 😒😒
@user-mo1of4xw3j
@user-mo1of4xw3j 8 месяцев назад
Samsaram over akunnu Adhikam ayal boradikkum
@rajeeshp7333
@rajeeshp7333 Год назад
ഞമ്മളെ മലപ്പുറം സ്ലാങ്ങ്😂😂😂
@jeenam9139
@jeenam9139 Год назад
അതെ സംസാരം ഓവർ
@jamshee.s7691
@jamshee.s7691 Год назад
ഇതെന്ത് പൊറാട്ടയാണ് 😅
@Sjn791
@Sjn791 Год назад
Chorotta 😅
@user-to5yi8wz1u
@user-to5yi8wz1u 8 месяцев назад
Supper
@faseelafasil744
@faseelafasil744 Год назад
നല്ല സംസാരം ഒരു പാവം മൈ മലപ്പുറത്തിന്റെ പാപ ക റാണി ജാഡയില്ലാത്ത നോർമൽ സംസാരം👍👍👍🥰
@SJ-Insights
@SJ-Insights Год назад
Type cheythathu onnu vaayichu noku 🤣
@zeenathahmed2350
@zeenathahmed2350 Год назад
@@SJ-Insights ))
@AbdulMajeed-hv1hg
@AbdulMajeed-hv1hg Год назад
ഇപ്പൊ? അതെന്താണ് താത്ത? 😂😂😂😂
@abdurahimanmohmad827
@abdurahimanmohmad827 Год назад
English പഠിച്ചോ
@shajithasalim1731
@shajithasalim1731 Месяц назад
ഉപ്പിന് ഇ പ്പ് എന്ന് പറയുന്നത് എന്തിന്
@remadevik
@remadevik Год назад
മലപ്പുറത്ത് ഉപ്പിനു പറയുന്നത് ഇപ് എന്നാണോ
@rajeeshp7333
@rajeeshp7333 Год назад
Athe😂😂
@nusrathkp5620
@nusrathkp5620 Год назад
ഇപ്പ് അല്ല താത്ത ഉപ്പ്..... ഉപ്പ്
@prabhavathyp8042
@prabhavathyp8042 Год назад
ആളുമാറിപോയോ പറയുന്നത്
Далее