Тёмный

ബാങ്കിൽ എത്ര പൈസ ക്യാഷ് ആയി deposit ചെയ്യാം ? CASH DEPOSIT IN SAVINGS AND CURRENT ACCOUNT ? 

SUNIL'S SMART FINANCE MANAGER
Подписаться 34 тыс.
Просмотров 195 тыс.
50% 1

ബാങ്കിൽ എത്ര പൈസ ക്യാഷ് ആയി deposit ചെയ്യാം ? CASH DEPOSIT IN SAVINGS AND CURRENT ACCOUNT ? CASH DEPOSIT LIMIT IN BANK # MALAYALAM INCOME TAX VIDEO CLASS #INCOME TAX MALAYALAM VIDEO #CASH DEPOSIT LIMIT SAVINGS BANK ACCOUNT #CASH DEPOSIT LIMIT IN CURRENT ACCOUNT # INCOME TAX RETURN FILING # MALAYALAM VIDEO #SMART FINANCE MANAGER #SUNIL KUMAR PATTUVAKKARAN #INCOME TAX RETURN FILING MALAYALAM VIDEO#malayalam #incometax #video #savingsbank #currentaccount #cashdeposit #
In this video , I explains about any limit do you have to deposit cash in savings bank account and current account?
Disclaimer: The views presented in this video are in personal and not as a Professional advice. These are only for informational purpose. Users of this information are expected to refer to the relevant existing provisions of the applicable laws. All information in this video Kindly clarify with your Chartered Accountant. •Neither the presenter nor its affiliates accepts any liabilities for any loss or damage of any kind arising out of any information in this video nor for any actions taken in reliance thereon.

Опубликовано:

 

16 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 112   
@shafi_q7
@shafi_q7 3 месяца назад
Good explanation. Very useful. Thank you for sharing 🙏
@dasanmdmnatural
@dasanmdmnatural 3 месяца назад
Respected Sir, പല ബാങ്കുകളിൽ എല്ലാംകൂടി പത്തുലക്ഷത്തിനുമുകളിൽ ഡെപ്പോസിറ്റ് ഒരു പാൻകാർഡിൽ ഉണ്ടെങ്കിൽ lT എന്തിനു 8 കൊല്ലം കാത്തിരിക്കുന്നു ടാക്സ് വസൂലാക്കാൻ., സർക്കാറിനു നഷ്ടം, ഡെപ്പോസിറ്റർക്കും നഷ്ടം വരുത്തുകയല്ലേ ഈ നടപടി-നവീന ടെക്നോളജിയിൽ. സാറിന്റെ ക്ളാസ് ഏവർക്കും പ്രയോജനമാവും - വിജയാശംസകൾ❤❤❤ Thanks -all the best - vlog, google, youtube etc❤❤❤
@sivaprasadmaanjeri8828
@sivaprasadmaanjeri8828 4 месяца назад
Very knowledgeable Thank you sir ❤
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 месяца назад
thank you...
@ansls33
@ansls33 2 месяца назад
ഈ നിയമം എല്ലാം കൃത്യമായി പാലിച്ചു കൊണ്ട് കോടികളുടെ ബിസിനസ് നടത്തുന്ന അംബാനി, അദാനി മാരുടെ ഒരു അവസ്ഥ ആലോചിച്ചിട്ട് കരച്ചിൽ വരുന്നു. 😭😭😭😭
@silvasunitha
@silvasunitha 3 месяца назад
1980-ലെ ഒരു fd term ഡെപ്പോസിറ് ഉണ്ട്. നാൾ ഇത് വരെ ഒരു ട്രാൻസക്ഷനും ചെയ്തിട്ടില്ല. ബാങ്കിൽ അനേഷിച്ചു. അകൗണ്ട് കണ്ടെത്താൻ സാധിക്കില്ല എന്നാണ് പറയുന്നത്.40വർഷം ആയ അകൗണ്ട് ആണെന്നും,20വർഷം വരെ ഉള്ള ഡാറ്റാ മാത്രമേ ഉള്ളു എന്നും, പഴയ ac ഓക്കേ 11ഡിജിറ്റ് നമ്പറായി മാറിയിട്ടുണ്ട് എന്നും, ഓക്കേ യാണ് ബാങ്ക് പറയുന്നത്. ആ അകൗണ്ട് ന്റെ സ്റ്റേറ്റ് ment എടുക്കാൻ എന്താണ് വഴി. പ്ലീസ് help urgent
@vjrnair
@vjrnair 3 месяца назад
Very nice, thank you.
@sreelal4833
@sreelal4833 3 месяца назад
ITC 03ഫയൽ ചെയ്യന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ SIR
@jayakumarib.p3716
@jayakumarib.p3716 3 месяца назад
Sir, ബാങ്ക് 10ലക്ഷത്തിനു മുകളിലുള്ള ട്രാൻസക്ഷൻ it department നെ അറിയിക്കുകയും ആവശ്യമെങ്കിൽ tds പിടിക്കുകയും ചെയ്യുമെങ്കിലും അക്കൗണ്ട് holder it return സമർപ്പിക്കേണ്ടതുണ്ടോ
@manukumarv
@manukumarv 3 месяца назад
Sir, I have received RS 20L from sale of ancestral property in April 2017. Purchaser drew cash from his SBI account on the same day from SBI. I deposited the same cash in my bank account same day April 2017. I live in Blr and traveled on the same day to TVM for this property registration. I used that money thru bank to buy flat in Blr same FY. I showed LTCG and received refund in that same year. I am fined 269 by IT. I had to challenge in High court and secured stay order and case is on. National Faceless Assessment of Income tax dept is worst system and they dont consider docs and could not give me copy of Video conference as per rule.
@radhanottath7994
@radhanottath7994 2 месяца назад
🙏🕉️🙏Very Good msg. for depositers... Thanks...
@shajisankar6755
@shajisankar6755 2 месяца назад
Sir.anikku 56 vayasai abroadil jollicheyyunnu compount interestil 4 varshathekku 15 lakes deposit cheyyanulla plan paranju tharumo
@aksufairtmda7075
@aksufairtmda7075 4 месяца назад
സ്ഥലവും വീടും വിൽക്കാൻ 60 lakh deposit ചെയ്യുമ്പോൾ tax ഉണ്ടോ file ചെയ്യണോ
@sushmasuran5043
@sushmasuran5043 4 месяца назад
Suppose I have sold my house to 2cr. I need to deposit till buy another one. How can I ?
@samthomas770
@samthomas770 2 месяца назад
Hi, If I get a lumpsum amount say Rs.10 Lakhs, by selling the Rubber trees after Slaughter tapping , do I have to show in my ITR ? If yes, what is tax implications ? . I used to show my income from Rubber estate as Agricultural income in my ITR s in previous years
@VinuNichoos
@VinuNichoos Месяц назад
Very nice presentation ❤❤❤❤ sir
@cuty6873
@cuty6873 4 месяца назад
Thank you Sir....
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 месяца назад
welcome sir
@bijupaul3895
@bijupaul3895 3 месяца назад
Joint account ആണെങ്കിലോ? either or surviver
@sujatasujata2373
@sujatasujata2373 2 месяца назад
Thank you so much for explaining it.
@sherlyjoy7793
@sherlyjoy7793 4 месяца назад
Joint accountil(three members) 25 lacks bank transfer cheythal enthengilum problems undo?
@amanullahmohamedsali5855
@amanullahmohamedsali5855 3 месяца назад
i WANT TO LEARN TAXATION. DO YOU KNOW ANY COURSES REGARDING THIS.
@balachandrankt3394
@balachandrankt3394 3 месяца назад
കൃാഷ് എന്തിന് മേടിക്കണം neft ok
@ayoobmarwa7168
@ayoobmarwa7168 2 месяца назад
Thankyou sir
@antonylawrence4719
@antonylawrence4719 2 месяца назад
Fd deposier died Bank donot give itto the heirer What shall I do for it
@balachandrangopalakrishnan4574
@balachandrangopalakrishnan4574 3 месяца назад
How much is an online or cheque transaction limit?
@mammymammy9834
@mammymammy9834 3 месяца назад
ബാങ്കിൽ എത്ര ഡിപ്പോസിറ്റ് ഇടാം എന്നതല്ല അറിയേണ്ടത് ഏതല്ലാം പൈശക്കാന്ന് ടാക്സ് കൊടുക്കേണ്ടത് (ഒരാൾ ഒരു ടാക്സി വണ്ടി ഓടിക്കുന്നുണ്ട് മറ്റ് ചിലവു ക ളൊന്നും ഇല്ലാത്ത ഒരാൾ 15 വർഷം ഓടി കിട്ടുന്ന പൈശ ബാങ്കിൽ 20 ലക്ഷം ഉണ്ടങ്കിൽ ഇഗത്തിൽ പെടുമോ ടാക്സ് കൊടുക്കണോ/ അതുപോലെ ലോട്ടറി അടിച്ച് കിട്ടിയ ഒരു കോടി ക്ക് / ടാക്സ് കഴിച്ച് 60 ലക്ഷമാണ് കയ്യിൽ കിട്ടുക / അതിന് വീണ്ടും ടാക്സ് വാങ്ങുണ്ടന്ന് കേട്ടു അത് ശരിയാണോ (ടാക്സ് കൊടുക്കേണ്ടതുണ്ടോ
@balankulangara
@balankulangara 2 месяца назад
വിണ്ടും പലിശയുടെ തോത് അനുസരിച്ച് കൊടുക്കേണ്ടി വരും
@mariammvar
@mariammvar 3 месяца назад
As a senior citizen how much nro we can put
@joble3105
@joble3105 4 месяца назад
Hi sir, Financial Statement Analysis oru video chyumo?
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 месяца назад
i think already done ...
@anugrahatheeram6859
@anugrahatheeram6859 3 месяца назад
Clear,clear,clear
@jayakumarpb3160
@jayakumarpb3160 9 дней назад
Ksfe ഏജന്റാണ്, അധികവും gpay ആയിട്ടാണ് കിട്ടുന്നത്. ഈ പറഞ്ഞ ലിമിറ്റിൽ കൂടാറുണ്ട്. അതിനെന്തെങ്കിലും പ്രശ്നമുണ്ടോ
@prasanth9356
@prasanth9356 3 месяца назад
Thanks 💐 Sir what about NRI people
@nidhinng1428
@nidhinng1428 3 месяца назад
Useful video👍🏻👍🏻
@kishorkumarmk1356
@kishorkumarmk1356 4 месяца назад
Excellent performance thanks
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 месяца назад
thanks
@MuhammedVkodi
@MuhammedVkodi 3 месяца назад
2:06 ​@@SUNILSSMARTFINANCEMANAGER
@johndaniel3512
@johndaniel3512 2 месяца назад
I m an old woman. My son send me a small amount for house hold expenses. I do not know abcd of Bank system..
@ttsakaria7966
@ttsakaria7966 2 месяца назад
What abouot withdrawal limitations?
@maryjohnson2292
@maryjohnson2292 2 месяца назад
Personal current a/c minimam balance
@kuttapy100
@kuttapy100 3 месяца назад
What about transfer
@santhoshck9980
@santhoshck9980 Месяц назад
❤❤❤
@aneeshashaju9189
@aneeshashaju9189 4 месяца назад
Sir kerala psc il kerafed il oru acc job noti vnnitt ind athinte syllabus anusarich cls edkkukuo ...paid aayallum mathi sir ..its req ...kerafed il aahn ozhiv vnnekknth
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 месяца назад
sunilpattuvakkaran@yahoo.com
@Hari2akcamel
@Hari2akcamel 4 месяца назад
Budgeting class tharumo sir
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 месяца назад
for which class ?
@mariammvar
@mariammvar 3 месяца назад
For thr senior citizen what benefit We are sending nre amount to the bank any advantage
@kishorekumarck
@kishorekumarck 4 месяца назад
സർ, ഒരു FY ൽ STCG 1.5L ഉൾപ്പെടെ ആകെ വരുമാനം 2L രൂപയാണെങ്കിൽ ITR File ചെയ്യേണ്ടതുണ്ടോ? Tax അടക്കേണ്ടതായി വരുമോ?
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 месяца назад
Need to file ITR ...tax may be zero.
@shehin2525
@shehin2525 3 месяца назад
ഞാൻ Gulfil ആണ്.. ഇപ്പോഴും Federal Bank savings account ആണ്.. അതിൽ എന്റെ നാട്ടിലുള്ള friend account വഴി ഒക്കെ ഇടക് ഇടക് paisa ഇടാറുണ്ട്.. അവന് ഞാൻ ദിർഹം കൊടുക്കും..ഇവിടെ ജോലി ചെയ്തുള്ള savings ആണ്.. കൂടിപ്പോയാൽ ഒരു വർഷം എല്ലാം കൂടി maximum പോയാൽ ഒരു 4-5 lakh okke വരുതോൾ.. Problem ആണോ..ഇത്തവണ ഒരു 5-6 മാസം ആയി കൂടി പോയാൽ ഒരു 60000 cash ഇട്ടിട്ടുണ്ടാകും account വഴി or depoosit throigh atm machines
@sivasuthankarunagappally.1644
@sivasuthankarunagappally.1644 3 месяца назад
താങ്കൾ എത്രയും വേഗം ഒരു NRE അക്കൗണ്ട് തുടങ്ങുക. വിദേശത്തു് ജോലിചെയ്യുന്നവർക്ക് ഈ അക്കൗണ്ട് വേണം ❤
@shyjumuttannur8758
@shyjumuttannur8758 3 месяца назад
ഉണ്ടി ആണല്ലേ പിടി വീഴും 😂
@aboobackermuhammedali7448
@aboobackermuhammedali7448 2 месяца назад
ഏത് ലോകത്താണ് താങ്കൾ ജീവിക്കുന്നത് താങ്കൾ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് നിയമ വിരുദ്ധമാണ് 🤔
@zakariyakm276
@zakariyakm276 2 месяца назад
പാൻ കാർഡ് എല്ലാതർക് 50000ത്തിൽ കൂടുതൽ ബാലൻസ് പറ്റുമോ
@mahmoodshaa
@mahmoodshaa 3 месяца назад
ഞാൻ ഇതുവരെ PAN CARD ഉണ്ടാക്കിയിട്ടില്ല. അത് ഉണ്ടാക്കി ബേങ്കിൽ സമർപ്പിച്ചാൽ പണി കിട്ടുന്നത് അറിയാം. അത്കൊണ്ട്
@vinodks-hf2nn
@vinodks-hf2nn 3 месяца назад
ഇത്രയും കാലം പാൻകാർഡ് ചോദിക്കാത്ത ബാങ്ക് ഉണ്ടോ?
@mahelectronics
@mahelectronics 3 месяца назад
50 യിരത്തിന് മുകളിൽ ഇടണമെങ്കിൽ PAN ചോതിക്കും.
@qba51c
@qba51c 3 месяца назад
ആധാർ ഉണ്ടല്ലോ.. അതുമതി. 😂😂
@prakashphilip7531
@prakashphilip7531 3 месяца назад
Sir, can a person working in USA deposit Rs 3 Lakh in his friend's indian bank in one transaction? If not, can he deposit Rs. 3 Lakh in two instalments I.e Rs. 1.50 Lakh each with a gap of two weeks? Expecting your reply Sir. Thank you
@antostep
@antostep 2 месяца назад
He is saying about cash deposit
@Muhammednishadkv
@Muhammednishadkv 3 месяца назад
ഗൂഗിൾ പേ വഴി കിട്ടുന്ന പണം അക്കൗണ്ടൂ വഴി കിട്ടുന്ന പണം അതേ പോലെ മറ്റൊരു അക്കോണ്ടിലേക്ക് ട്രാൻസർ ചെയ്തത് പത്ത് ലക്ഷത്തിൽ കൂടുതൽ ആയാൽ നോട്ടീസ് വരുമോ
@Rishi0228.
@Rishi0228. 9 дней назад
Varan chance undu account freeze aakanu chance undu
@neerozhikkalsreekanth3690
@neerozhikkalsreekanth3690 Месяц назад
Ayyo bankil 4 lakhil kooduthal idalle pottiyal valichu
@JamshidaE-uf5zc
@JamshidaE-uf5zc 4 месяца назад
Please video about Msme payment act 43B
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 месяца назад
already done...pls check video play list
@mohannair5264
@mohannair5264 3 месяца назад
​@@SUNILSSMARTFINANCEMANAGER1:37
@Na-xh6xe
@Na-xh6xe 3 месяца назад
സർ 2lakh ഫിക്സിഡ് ഡെപ്പോസിറ് ഇട്ടാൽ 15yr കഴിഞ്ഞാൽ എത്ര ക്യാഷ് കിട്ടും? Pls rply
@muhammedshuaib4744
@muhammedshuaib4744 3 месяца назад
Engane reply cheyyuka
@sunithaworld
@sunithaworld 4 месяца назад
പല ബാങ്ക് ൽ ആണ് deposit ചെയുന്നത് എങ്കിൽ .. ഇതിൽ എങ്ങനെ ബാങ്ക് 10 ലക്ഷം deposit, ചെയ്തു എന്ന് report ചെയ്യും? അവരുടെ കണ്ണിൽ 10 ലക്ഷം താഴെ ഉള്ളു.. അപ്പോ ഏത് ബാങ്ക് report ചെയ്യും?
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 месяца назад
bank account are based on PAN. income tax department can collect any details, matching with their ITR filed
@k.r.vasudevankozhimukkath5235
@k.r.vasudevankozhimukkath5235 3 месяца назад
You must report to your CA about all FD in different banks
@AjitKumar-un9nd
@AjitKumar-un9nd 3 месяца назад
ബാങ്ക് റിപ്പോർട്ട്‌ ചെയ്യില്ല. വേണമെങ്കിൽ IT dept നു കണ്ടെത്താം എന്നതല്ലേ ശരി.
@anashusayankoya1800
@anashusayankoya1800 3 месяца назад
ഒരു സാമ്പത്തിക വർഷംചെറുകിട ബിസിനസ്സുകാർ10 ലക്ഷം രൂപയിൽ കൂടുതൽബാങ്ക് വഴി ട്രാൻസാക്ഷൻ ചെയ്യരുത്
@martinmulavarikcal4003
@martinmulavarikcal4003 2 месяца назад
സഹകരണ സൊസൈറ്റികളിൽ എത്ര രൂപ വരെ ഫിക്സഡ് ഡിപ്പോസിറ്റ് ആയി നിക്ഷേപിക്കാം അങ്ങനെ നിക്ഷേപിച്ചാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ ഇൻകം ടാക്സിന്റെ പ്രശ്നങ്ങളും ഉണ്ടാകുമോ
@gokulpb5403
@gokulpb5403 2 месяца назад
Unlimited.. അവസാനം കരുവന്നൂർ ബാങ്ക് പൈസ ഇട്ട പോലെ ആകതിരിക്കട്ടെ
@kunhumohammedragalayam4790
@kunhumohammedragalayam4790 3 месяца назад
ഒരു വസ്തുവിറ്റ് 85 ലക്ഷം കിട്ടിയാൽ അതെങ്ങനെ ബാങ്കിൽ ഇടാം
@user-nf1lx6bj4l
@user-nf1lx6bj4l 3 месяца назад
വസ്തു വിറ്റത് വാഹനങ്ങളോ ലോട്ടറി അടിച്ചത് ഇങ്ങനെ ഏതു തുക വേണമെങ്കിലും ബാങ്കിൽ നിക്ഷേപിക്കാം . ഇൻകം ടാക്സിൽ നിന്ന് ബാങ്കിൽനിന്ന്, അന്വേഷണം ഉണ്ടായാൽ ആ പൈസയുടെ സോഴ്സ് അവരെ തെളിയിക്കണം .അത്രയേ ഉള്ളൂ
@abdulraheemabdulraheem9529
@abdulraheemabdulraheem9529 3 месяца назад
❤😅​@@user-nf1lx6bj4l
@wonderland2528
@wonderland2528 2 месяца назад
​@@user-nf1lx6bj4lഅതിനു ടാക്സ് കൊടുക്കണോ
@johnthomasjohnthomas4304
@johnthomasjohnthomas4304 2 месяца назад
പട്ടി കടിക്കാൻ വരുമ്ബോൾ മന്ത്രവും ചൊല്ലണം മരത്തേലും കേറണം ' മാത്രമല്ല ടാക് സകാര് വരുമ്പോൾ കൊണ്ടാകാനുള്ളത് കൊണ്ടോ കുകയും ചെയ്യും
@ramanarayanan7866
@ramanarayanan7866 3 месяца назад
ഒരു മാസം ക്യാഷ് ആയി പത്ത് ലക്ഷമോ അതിനു മേലേ യോനിക്ഷേപിച്ചാൽ ആ വിവരം ബാങ്ക്Finarcial Intelligence Unit Delhi Delhi യെ അറിയിക്കും. ചോദ്യം വരും കള്ളപ്പണം എങ്കിൽPM LA പ്രകാരം കേസ് വരും
@AbdulMajeed-hv1hg
@AbdulMajeed-hv1hg 3 месяца назад
ട്രാൻസ്ഫർ മുഖേന ആണെങ്കിൽ പരിധി ഉണ്ടോ
@shazminsahad972
@shazminsahad972 3 месяца назад
NRE കാർ ക്ക് 12 ലക്ഷം ഒരുമിച്ച് എസ്സ് ബി അക്ക വ്യണ്ടിൽ ഇട്ടാൽ പ്n ഷ mo ഉണ്ടോ
@celinejoseph5533
@celinejoseph5533 3 месяца назад
No problem.They will ask our visa proof and passport copy.
@Nazminkott
@Nazminkott 2 месяца назад
അതിനുള്ള എല്ലാ കാശൂം ഗവണ്‍മെന്റിന് കൊടുത്തിട്ടാണ് വിദേശത്ത് നിന്ന് കാശ് അയക്കുന്നത്.
@SYLVESTER897
@SYLVESTER897 3 месяца назад
ഈ നിയമങ്ങളൊക്കെ സാധാരക്കാരന് മാത്രം വേണ്ടിയുള്ളതാണ് !
@bookfordindia218
@bookfordindia218 2 месяца назад
Yes
@sankaragopal9392
@sankaragopal9392 Месяц назад
Absolutely right
@ukassociates4524
@ukassociates4524 4 месяца назад
Hellow Sir❤❤
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 месяца назад
hi
@sabumathew7986
@sabumathew7986 3 месяца назад
വിദേശത്തുനിന്ന് പൈസ നാട്ടിലെ അക്കൗണ്ടിലേക്ക് പൈസ അയക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ വിസ ഇല്ലാതെ
@manojmvn
@manojmvn 2 месяца назад
Accountil cash undengil freeze cheythaal enthu cheyyum. NRI account aanengil KYC verification theerchayasyum undaakum, Visa puthukkendi varum. SB account aanengil NRE kaarkku allowed alla. Vere avarude 3ngilum accountilekku ayakkaanengil, avarodu source chothichaal enthu cheyum. Njan expert onnum alla, enikku ariyaavunnathu paranju ennu maathram.
@shanibka3959
@shanibka3959 3 месяца назад
Pinne
@soopyputhu2110
@soopyputhu2110 3 месяца назад
10ല ക്ഷമ രു പ ഫി ക് സ ഡ്5കേ ല്ല ത്തെ ക്ക് ഡി പ്പോ സി റ്റ് ഇ ട്ടാ ൽ ഇ തൃ യും കാ ല ത്തെ ടാ ക് സ് കേ ഡ് ക്ക ണോ?? 🙏👍😅😮😮😮😮😮😮😮😮😮
@nichinvengarakkaran3219
@nichinvengarakkaran3219 Месяц назад
ബാങ്കിൽ പൈസ എടുക്കാൻ മാത്രം പോകുന്ന ലെ ഞാൻ 🤣
@renimolnv5315
@renimolnv5315 3 месяца назад
Bank transfer vazhi 10 lakhsil kooduthal vannal
@dennyma824
@dennyma824 3 месяца назад
Pazampuranam
@jithinjosevj385
@jithinjosevj385 4 месяца назад
☝️☝️🔥🔥very thanks full
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 месяца назад
welcome
@jithinjosevj385
@jithinjosevj385 4 месяца назад
ഒരു സുഹൃത്തിൻറെ കയ്യിൽനിന്നും ബാങ്ക് ട്രാൻസ്ഫർ വഴി ഒരു 30 ലക്ഷം രൂപ കടം മേടിച്ചു അത് ബാങ്ക് fd ഇട്ടാൽ എന്തേലും പ്രശ്നം ഉണ്ടോ
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 месяца назад
given reply
@karthika-xn8rq
@karthika-xn8rq 3 месяца назад
15H form എന്താണ്
@jayachandrannair7245
@jayachandrannair7245 3 месяца назад
Sir, എന്റെ ഭാര്യയുടെ പേരിൽ പൈതൃക മായി കിട്ടിയ വസ്തു ഗവണ്മെന്റ്, റീഹാബിലിറ്റേഷൻ ഭാഗമായി ഏറ്റെടുക്കുന്നു. ആ പണം ബാങ്കിൽ fixed ഡെപ്പോസിറ് ചെയ്യുമ്പോൾ income tax അടക്കേണ്ടതുന്നുണ്ടോ? ഭാര്യക്ക് വേറെ വരുമാനം ഒന്നും ഇല്ല. മറുപടി പ്രതീക്ഷിക്കുന്നു. Interest നു tax അടക്കേണ്ടതുണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു.
@johnthomasjohnthomas4304
@johnthomasjohnthomas4304 2 месяца назад
പ്രശ്നം തീരില്ല
@user-ih8es5oy8r
@user-ih8es5oy8r 3 месяца назад
Ok Gk
@saleemgpsaleemgp4809
@saleemgpsaleemgp4809 3 месяца назад
ഒരുസ്ഥലത്തിന് സർക്കാർ നിശ്ചയിച്ചതുകയെക്കാൾ കൂടുതലായാണ് കച്ചവടം നടക്കുന്നത് .അങ്ങിനെകിട്ടുന്നകൂടുതൽതുക ബാങ്കിലിട്ടാൽ ടാക്സ് കൊടുക്കണോ..സർക്കാർനിശ്ചയിച്ച തുകയേക്കാർ കൂടൽതുക കിട്ടുമ്പോൾ എങ്ങനെയാണ് ഉറവിടം കാണിക്കുക.
@aryanvs5093
@aryanvs5093 4 месяца назад
Sir te number tharo?
@SUNILSSMARTFINANCEMANAGER
@SUNILSSMARTFINANCEMANAGER 4 месяца назад
sunilpattuvakkaran@yahoo.com
Далее
Копия iPhone с WildBerries
01:00
Просмотров 2,4 млн
2DROTS vs WYLSACOM! КУБОК ФИФЕРОВ 1 ТУР
07:25
МЕГА ФОКУС С КАЛЬКУЛЯТОРОМ
00:33
India Market Close | Nifty Sensex Decline | NDTV Profit
1:04:05