Тёмный

ബാങ്കിൽ നിന്ന് ലഭിക്കുന്ന പലിശ എന്ത് ചെയ്യണം | സംശയനിവാരണം | ചോദ്യം 37 | Sirajul Islam Balussery 

Sirajul Islam Balussery
Подписаться 322 тыс.
Просмотров 896 тыс.
50% 1

Bankil Ninn Labhikkunna Palisha Enth Cheyyanam
Sirajul Islam Balussery യുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+97152119...
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
t.me/SirajulIs...

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@behuman4575
@behuman4575 2 года назад
ചോദ്യത്തിന് മറുപടി കിട്ടിയതിൽ സന്തോഷം, ജസാകുമുള്ളഹ് ഖൈർ
@sameeramanathodika1831
@sameeramanathodika1831 Год назад
കേൾക്കാൻ ആഗ്രഹിച്ച speech. എല്ലാ സംശയങ്ങളും ഉൾക്കൊണ്ട നല്ല അറിവ് നൽകി. Masha allah. ഉസ്താദിന് എല്ലാ നന്മകളും അള്ളാഹു നൽകട്ടെ. നമുക്കും. ഹറാം ഇല്ലാതെ ജീവിക്കാനുള്ള തൗഫീഖ് റബ്ബ് നൽകട്ടെ. Allarum പ്രാർത്ഥിക്കുക 🥰lnsha allah🥰
@haleemaabdulla6276
@haleemaabdulla6276 Год назад
4ý70
@risariyas4311
@risariyas4311 Год назад
Ameem
@abdulkader-go2eq
@abdulkader-go2eq 2 года назад
Maasha allah വളരെ ഉപകാപ്പെട്ട വിഷയം പങ്കുവെച്ചതിനു നന്ദി അറിയിക്കുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെ
@sammumadina1870
@sammumadina1870 2 года назад
മാഷാ അള്ളാ.. താങ്കളുടെ ഓരോ വിഡിയോയിലെ വിഷയവും വളരെ ഉപകാരപ്പെടുന്നു...അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.... 🤲🏼
@sothusvlog8821
@sothusvlog8821 2 года назад
Ameen yarabbalaalameen
@harifabasheer4234
@harifabasheer4234 2 года назад
ആമീൻ
@sali55544
@sali55544 2 года назад
ഉപകരിക്കും.. ഉപകരിക്കും.. പണം ബാങ്കിലിട്ട് പലിശ ഉണ്ടാക്കുന്നവർക്ക് അവരുടെ തെറ്റിനെ വൈറ്റ് വാഷ് അടിക്കാൻ ഇത് ഉപകരിക്കും. അല്ലാത്തവർക്ക് ഇത് ഉപകരിക്കില്ല ! ഈമാൻ ഉള്ളവർക്ക് ഈ പ്രഭാഷണം പൈശാചിക സ്വാധീനമാണ് എന്നെ കരുതു.
@abdulrazackrazack749
@abdulrazackrazack749 2 года назад
@@sali55544 വിവരമില്ലെങ്കിൽ മിണ്ടാതിരിക്കുക കാന്തപുരത്തിന്റെ കോടികൾ എന്ത് ചെയ്യുന്നു
@sali55544
@sali55544 2 года назад
@@abdulrazackrazack749 അത് എന്നോട് ചോദിച്ചാൽ നിങ്ങൾക്ക് എങ്ങനെ കിട്ടും? നിങ്ങൾ അയാളോട് പോയി ചോദിക്കൂ..?
@nutbolt783
@nutbolt783 Год назад
The good thing abt this person is he is on his point with proof and also valichu neetunilla 🤲🏻.. Thank you for valuable information
@naureenkitchen
@naureenkitchen 9 месяцев назад
എല്ലാവർക്കും ഉപകാരപ്പെട്ട ഒരു വിഷയമാണ്, വളരെ ക്ലിയർ ആയി തന്നെ മൗലവി പറഞ്ഞു, അൽ ഹംദുലില്ലാഹ് 🤲👍
@aysharasheed7474
@aysharasheed7474 2 года назад
മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് വളരെ ഉപകാരപ്രദമായ പ്രഭാഷണം
@abdulmajeedtm3957
@abdulmajeedtm3957 7 месяцев назад
വളരെ ഉപകാരപ്രദമായ അറിവ് അല്ലാഹു അനുഗ്രഹിക്കട്ടെ
@rahmathmolmk1449
@rahmathmolmk1449 Год назад
അൽഹംദുലില്ലാഹ്..... എന്റെ അസുഖം മാറാൻ വേണ്ടി ദുആ ചെയ്യണേ u
@abbasputhiyottupoyil7833
@abbasputhiyottupoyil7833 2 года назад
ബാങ്കിൽ പലിശ കൊടുക്കാൻ നിർബ്ബന്ധിതരാവുന്ന പാവങ്ങൾക്ക് ആ ഇനത്തിൽ ഇത്തരം പണം സഹായമായി നൽകുകയെന്നതാണ് പറഞ്ഞ കൂട്ടത്തിൽ പരമാവധി ചെയ്യാൻ പറ്റുകയെന്ന്‌ തോന്നുന്നു. അല്ലാഹു اعلم
@ipodbadar899
@ipodbadar899 2 года назад
ബാങ്കിൽ ജോലിചെയ്യൽ മാത്രമല്ല നമ്മൾ ചെറിയ സംരമ്പംതുടങ്ങി അത് ബാങ്കുമായി ബന്ധപെട്ട എത്ര ചെറിയ എടവാടുകളാണെങ്കിലും അത് പലിശയുമായി ബന്ധപെട്ടതാണ്, ബേങ്കിലേ ജോലിയും പലിശയുമായി ബന്ധപെട്ടതാണ് ,ബേങ്കിലേക് ലോൺ എടുക്കാൻ ഫോറം പൂരിപ്പിച്ച് കൊടുക്കലും, അതിന്ന് വേണ്ടിപേനയിൽ മശി നിറച്ച് കൊടുക്കൽ വരേ പലിശയായി ബന്ധപെട്ടതാണ്ട് '
@nishadali940
@nishadali940 2 года назад
India yil account illathe munnot povan pattumo? Tax should be paid as per the system and cannot have huge money in hand.
@nishadali940
@nishadali940 2 года назад
Angne ano.. Even oru panikum povatha alukalk account venam indiayil jeevikan. Ninglk account undo ethlm bankil...
@zubairzubair2341
@zubairzubair2341 2 года назад
@@chaddiebuddieummar4699 സ്വർഗം വേണ്ടെങ്കിൽ ഭൂമിയിലേക്ക് ബാങ്ക് മതിയല്ലോ. മരണമില്ലാതെ ഭൂമിയിൽ ജീവിക്കാൻ പറ്റുമെങ്കിൽ അതല്ലേ നിനക്ക് നല്ലത്.
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 Месяц назад
പേനയിൽ മഷി നിറക്കൽ വരെ വലിയ തെറ്റാണെങ്കിൽ നീ ഒക്കെ ഇ സമൂഹത്തിൽ ജീവിക്കുന്നത് തന്നെ വലിയ തെറ്റാണ് 😄
@rahmathmoideen6505
@rahmathmoideen6505 Год назад
Alhamdu lillah. Valare upagaara pradamaaya video
@keakabeer
@keakabeer 6 месяцев назад
video യുടെ ദൈർഗ്യം കുറച്ചുകൂടെ - 10 മിനിറ്റിൽ ഉൾകൊള്ളി ചുകൂടെ
@rasaqp-ko9cu
@rasaqp-ko9cu 3 месяца назад
ഇത്തരം ഗൗരവമുള്ളകാര്യങ്ങൾ പറയുമ്പോൾ വിശദമായിത്തന്നെ പറയേണ്ടതാണ് , ചുരുക്കുമ്പോൾ തെറ്റിദ്ധാരണകൾ വരാനിടയാകും .
@mohammedyasirct7901
@mohammedyasirct7901 2 года назад
nalla arivu nalkiya usthadinu allahu anugraham chroyatte
@rasheedrzfjj7412
@rasheedrzfjj7412 2 года назад
വലിയൊരു സംശയം തീർന്നു... good..👌💯
@harisharis6136
@harisharis6136 2 года назад
പലിശ യുടെ മുതൽ ഉണ്ടോ
@anassainudeen5848
@anassainudeen5848 2 года назад
എങ്ങനെ സംശയം തീരനാണ്🤔 നമ്മൾ ബാങ്കിൽ നിക്ഷേപിക്കുന്ന പണം അവർ പലിശക്ക് കൊടുക്കുന്നു നമ്മൾ അറിഞ്ഞോ അറിയാതയോ അതിന് കാരണക്കാരാകുന്നു ഇസ്ലാം ഒരു തരത്തിലും പലിശ ഇടപാട് അനുവദിനിയമല്ല അങ്ങനെഎങ്കിൽ ബാങ്ക്മായി ഒരു വിശ്വസിക്കു ഒരു തരത്തിലും ബന്ധപെടാൻ കഴിയുകയില്ല ഇസ്ലാം മത വിശ്വാസിയായ ഒരു ബാങ്ക് ഉദ്യോഗസ്ഥൻ അയാൾക്ക്‌ കിട്ടുന്ന ശമ്പളം ബാങ്കിന് പലിശ ഇനത്തിൽ കിട്ടിയ ലാഭ വിഹിതത്തിൽ നിന്നാണ് കൊടുക്കുന്നത് ഇനി ജോലി ചെയ്തിട്ടല്ലേ ശമ്പളം കിട്ടുന്നത് എന്ന് വാദിക്കാം ബാറിലെ സപ്ലെയർ കള്ള് ഷാപ്പിലെ ജോലി ഇതൊക്കെ ഒരു മുസ്ലിം വിശ്വാസിചെയ്താലും അതും ചെയ്യുന്ന ജോലിക്ക് കിട്ടുന്ന ശമ്പളം എന്ന് വാദിക്കേണ്ടി വരും
@jaferabubakerjafer1809
@jaferabubakerjafer1809 Год назад
നല്ല അറിവ് ആണ്
@moideenkutty8695
@moideenkutty8695 9 месяцев назад
അസലാമു അലൈക്കും വറഹ്മത്തുള്ള ഉസ്താദിൻറെ വീഡിയോ ഒരുപാട് ആൾക്ക് ഉപകാരപ്രദം ആയിട്ടുണ്ട് ഇനിയും ഇതുപോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു അതുപോലെതന്നെ സക്കാത്ത് ധനത്തിന് സകാത്ത് കൊടുക്കുന്ന നമ്മൾ കണക്ക് അവലംബമാക്കേണ്ടത് സ്വർണ്ണത്തിൻറെ കണക്കാണോ അതോ വെള്ളിയുടെ കണക്കാണോ ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യുകയാണെങ്കിൽ അത് വളരെ ഉപകാരപ്രദമായിരുന്നു അസ്സലാമു അലൈക്കും
@MAParappally
@MAParappally 2 года назад
جزاك الله خيرا
@khalidalungal881
@khalidalungal881 6 месяцев назад
ഏറ്റവും മികച്ചൊരു വിഷയം, ഏറ്റവും മികച്ച രീതിയിൽ തന്നെ വിശദീകരിച്ചു...
@latheeflatheef7926
@latheeflatheef7926 2 года назад
കാശ് ബാങ്കിൽ ഇടാൻ തന്നെ പാടില്ല. പലിശ വാങ്ങുന്നവനെയും. കൊടുക്കുന്നവനെയും.സഹായിക്കുന്നവനെയും.അതിന് രേഖകൾ തയ്യാറാക്കുന്നവനെയും അല്ലാഹുവിന്റെ റസൂൽ ശപിച്ചിരിക്കുന്നു. അപ്പൊ ബാങ്കുമായി ഒരു കാരണവശാലും നാം അടുക്കാൻ പാടില്ല. ബാങ്കിൽ പോവാൻ തന്നെ പാടില്ല. എന്നിട്ടല്ലേ പണം ഇടൽ..... അതുപോലെ സർക്കാരിന്റെ ഏറ്റവും വലിയ വരുമാനം കള്ള്.ലോട്ടറി.ചൂത്താട്ടം ഇവയാണ്. ഇങ്ങനെ ഹറാമായ വരുമാനം കൂടികലർന്ന കാശ് ആണ് റേഷനരി അടക്കം നാം വാങ്ങി തിന്നുന്നത്. ശമ്പളം വാങ്ങുന്നത്. സൂക്ഷ്‌മത് പുലർത്തുന്ന വിശ്വാസിയെ സമ്പദ്ദിച്ച ഇത്‌ വാങ്ങാൻ പാടില്ല
@abiazu6956
@abiazu6956 2 года назад
Bankil idathe kuminju koodiya kallapanamaavum
@Diyaxzie
@Diyaxzie 2 года назад
ബാങ്കിൽ ജോലി ചെയ്യുന്നതിന് എന്താ തെറ്റ് (രേഖകൾ തയാറാക്കുന്ന )അവർ ജോലി ചെയ്തു സാലറി വാങ്ങുന്നത് അല്ലെ
@sali55544
@sali55544 Год назад
​​@@Diyaxzie 😂 പലിശ വാങ്ങി കഴിക്കുന്നവരെ പോലെ തന്നെയാണ് അവർ. ബാങ്കിന് കെട്ടിടം വാടകയ്ക്ക് കൊടുക്കുന്നവർ വരെ ശിക്ഷക്ക് അർഹരാണ് .
@shamsudheenchemboth2317
@shamsudheenchemboth2317 9 месяцев назад
Al Hamdulillahe.
@shamsudheenchemboth2317
@shamsudheenchemboth2317 9 месяцев назад
Assalamu alaikum
@ashiroshashirosh5160
@ashiroshashirosh5160 2 года назад
Alhamdulillah allahu anugrahikkette
@mohammedfaadi4220
@mohammedfaadi4220 2 года назад
Jazakallah khair
@mohammadhassan8893
@mohammadhassan8893 2 года назад
Good vidio thanks
@ShareefkpShareefkp-l2x
@ShareefkpShareefkp-l2x Год назад
Al hamdhulilla nalla ilm aan
@zakariyapc9215
@zakariyapc9215 2 года назад
വളരെ പ്രസക്തം 👍
@mubukp4864
@mubukp4864 2 года назад
Alhamdulilla. Nalla oru ariv kitty
@Secular633
@Secular633 9 месяцев назад
ഇന്നത്തെ കാലത്തു ബാങ്ക് നിക്ഷേപം ഇല്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ലല്ലോ ഞാൻ ചെയുന്നത് ബാങ്കിൽ നിന്നുള്ള interest കൃത്യമായി എടുത്ത് അത് പാവപ്പെട്ടവർക്ക് പ്രത്ത്യേകിച്ചു കടം കൊണ്ട് വലയുന്നവർക്കു കൊടുക്കുകയാണ്.അത് വേണ്ടെന്നു വെച്ചു ബാങ്കിനോട് എടുത്തുകൊള്ളാൻ പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല.സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നത് വലിയ തെറ്റ് തന്നെ
@abdullatheef3238
@abdullatheef3238 9 месяцев назад
ഹറാം ചെയ്താൽ നരഗം ഉറപ്പ് ?
@hidhan6636
@hidhan6636 9 месяцев назад
Aniku kadam undu bankil Anne sajayiko
@hamzay7883
@hamzay7883 8 месяцев назад
Sahayikkumo. Masathil 9000 rupayolam palisa enathil venam
@ramseenaharshad6445
@ramseenaharshad6445 2 года назад
Very use ful vedio
@AppApp-e1z
@AppApp-e1z 19 дней назад
പലിശ ഉള്ള ബാങ്കിൽ ഇടപെടാൻ പാടുണ്ടോ അതന്നെ തെറ്റല്ലേ ആ ബാക്കിനെ നമ്മൾ വിജയിപ്പിക്കുക അല്ലെ എല്ലാ പണ്ഡിതൻ മാരും ബാക്കിൽ ഇടപാട് നടത്തുന്നു
@rahimkaliyath
@rahimkaliyath 2 месяца назад
നല്ല അറിവ്
@t.k.abdulkareem6101
@t.k.abdulkareem6101 2 года назад
Jazak Allah ഉസ്താദേ, എന്റെ സ്നേഹിതന്റെ കുട്ടിക്ക് ഡിഗ്രി കോഴ്സിൽ ചേരാൻവേണ്ടി മാനേജ്മെന്റിൽ സീറ്റ് ലഭിക്കാൻ അവർ ഡോനേഷൻ 50,000 രൂപ ആവശ്യപ്പെട്ടു. വേറെ ഒരു കുട്ടി 35,000 ആയിരം രൂപ കൊടുത്താണ് ഇതേ കോഴ്സിൽ ഈ കോളേജിൽ തന്നെ സീറ്റ്‌ നേടിയതെന്ന് എന്റെ സ്നേഹിതൻ പറഞ്ഞപ്പോൾ, ഡിമാൻഡ് അനുസരിച്ചു ഞങ്ങൾ donation തുക വർധിപ്പിക്കും എന്നും അങ്ങനെയല്ലേ സാധാരണ ചെയ്യാറ് എന്നുള്ള മറുചോദ്യമാണ് ക്രിസ്ത്യൻ മാനേജ്മെന്റിൽ നിന്ന് കിട്ടിയത്. സ്നേഹിതന്റെ bank അക്കൗണ്ടിൽ പലിശത്തുക ഉണ്ട്. ആ പലിശത്തുക donation കൊടുക്കുവാൻ ഉപയോഗിക്കാമോ? ഉസ്താദിന്റെ വിലയേറിയ അഭിപ്രായം അറിഞ്ഞാൽ വളരെ ഉപകാരമായിരിക്കും.
@mehrinbabumehrinbabu526
@mehrinbabumehrinbabu526 2 месяца назад
Ente husbandnte brthr gulfil accidentaayi marichu avark blood money aayi kurachadhikam cash kitty....njangal athi fixed deposit aakki ittilla...palisha vendann vechu....njangal palisha eduthittilla ithuvare ....ee class valare upakarapettu .... Padachon arhamaya prathifalam ustad n kodukkatte Aameen
@Pathu-gaming
@Pathu-gaming 2 года назад
കൊള്ളാം ❤
@najeebshabnam5840
@najeebshabnam5840 7 месяцев назад
JazakAllahu Khair
@subairvc616
@subairvc616 6 месяцев назад
പൊതു ആവശ്യങ്ങൾക്കു ഓക്കേ റോഡ് പോലെയുള്ള കാര്യങ്ങൾക്കു but നമ്മുടെ അടുത്ത് ക്യാഷ് ഉണ്ടായിരിക്കെ പലിശ പണം പാവങ്ങൾക്കു കൊടുക്കാൻ പറ്റോ ? എന്തയാലും ഇമാൻ ഉള്ളവൻ ഇങ്ങനെയുള്ള ചോത്യങ്ങൾ ഉയർത്താതെ തന്നെ ബാങ്ക് ഇടപാട് നടത്തും ( non interest) അതാണ് ഈമാന്റെ പവർ ❤
@MuhammadAliBaqavi-pt8xv
@MuhammadAliBaqavi-pt8xv 6 месяцев назад
വിശദീകരണത്തിൽ വലിയ അപകടങ്ങൾ പതിയിരിക്കുന്നുണ്ട്. പലിശയായി കിട്ടാനുള്ളത് പലിശ നൽകാൻ നിർബന്ധിതരായി കഴിയുന്ന അടക്കാൻ യാതൊരു മാർഗവുമില്ലാത്ത ആളുകൾക്ക് നൽകി അവരുടെ പലിശ അടക്കാൻ സഹായിക്കുന്നു. ഇത് നിരുപാധികം നമുക്ക് പറയാം. മറ്റ് ഏത് മാർഗത്തിലേക്ക് തിരിക്കുന്നതും വളരെ കൂലങ്കശമായ ചർച്ചകൾക്കും വിചിന്തനങ്ങൾക്കും ശേഷം മാത്രമെ പാടുള്ളു എന്ന് നാം മനസിലാക്കേണ്ടതുണ്ട്.
@naziyanavas1780
@naziyanavas1780 6 месяцев назад
Alhamdulillah valare upakarapradamaya arivu
@Suhara-x7l
@Suhara-x7l 9 месяцев назад
Prathyagha dhua Vasiyyathode makkalSwaliheenghalaavanum aaroghyamullaAayassinum Dhuniyaavum aakhiravum allahuvinte sahayathinum Ella khairinnum
@sali55544
@sali55544 Год назад
🌹പലിശയെ കുറിച്ച് അല്ലാഹു വിശുദ്ധ ഖുർആനിൽ പറയുന്നു.🌹 ബാലുശ്ശേരിയുടെ വാദങ്ങൾ തോട്ടിൽ ആവുകയും ചെയ്യുന്നു. 👇👇👇👇 ☑️🌹👉പലിശ തിന്നുന്നവര്‍ക്ക്, പിശാചുബാധയേറ്റ് കാലുറപ്പിക്കാനാവാതെ വേച്ച് വേച്ച് എഴുന്നേല്‍ക്കുന്നവനെപ്പോലെയല്ലാതെ നിവര്‍ന്നുനില്‍ക്കാനാവില്ല.(പരലോകത്ത്) "കച്ചവടം പലിശപോലെത്തന്നെ" എന്ന് അവര്‍ പറഞ്ഞതിനാലാണിത്. എന്നാല്‍ അല്ലാഹു കച്ചവടം അനുവദിക്കുകയും പലിശ വിരോധിക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നെത്തിയതനുസരിച്ച് ആരെങ്കിലും പലിശയില്‍ നിന്ന് വിരമിച്ചാല്‍ നേരത്തെ പറ്റിപ്പോയത് അവന്നുള്ളതുതന്നെ. അവന്റെ കാര്യം അല്ലാഹുവിങ്കലാണ്. അഥവാ, ആരെങ്കിലും പലിശയിലേക്ക് മടങ്ങുന്നുവെങ്കില്‍ അവരാണ് നരകാവകാശികള്‍. അവരതില്‍ സ്ഥിരവാസികളായിരിക്കും. (Sura 2 : Aya 275) അല്ലാഹു പലിശയെ നിശ്ശേഷം നശിപ്പിക്കുന്നു. ദാനധര്‍മങ്ങളെ പോഷിപ്പിക്കുന്നു. നന്ദികെട്ടവനും കുറ്റവാളിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (Sura 2 : Aya 276) സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്തവര്‍ക്ക് തങ്ങളുടെ നാഥന്റെ അടുക്കല്‍ അവരര്‍ഹിക്കുന്ന പ്രതിഫലമുണ്ട്. അവര്‍ പേടിക്കേണ്ടതില്ല. ദുഃഖിക്കേണ്ടിവരികയുമില്ല. (Sura 2 : Aya 277) വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. പലിശയിനത്തില്‍ ബാക്കിയുള്ളത് ഉപേക്ഷിക്കുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍! (Sura 2 : Aya 278) നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അറിയുക: നിങ്ങള്‍ക്കെതിരെ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും(മുഹമ്മദ് നബിയുടെയും) യുദ്ധപ്രഖ്യാപനമുണ്ട്. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കുതന്നെയുള്ളതാണ്; നിങ്ങള്‍ ആരെയും ദ്രോഹിക്കാതെയും നിങ്ങള്‍ ആരുടെയും ദ്രോഹത്തിനിരയാകാതെയുമിരിക്കാനാണിത്. (Sura 2 : Aya 279) കടക്കാരന്‍ ക്ലേശിക്കുന്നവനെങ്കില്‍ ആശ്വാസമുണ്ടാകുംവരെ അവധി നല്‍കുക. നിങ്ങള്‍ ദാനമായി നല്‍കുന്നതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍. (Sura 2 : Aya 280) നിങ്ങള്‍ അല്ലാഹുവിന്റെ സന്നിധിയിലേക്ക് തിരിച്ചുചെല്ലുന്ന നാളിനെ സൂക്ഷിക്കുക. പിന്നീട് ഓരോരുത്തര്‍ക്കും തങ്ങള്‍ പ്രവര്‍ത്തിച്ചതിന്റെ പ്രതിഫലം പൂര്‍ണമായി നല്‍കുന്നതാണ്. അവര്‍ അനീതിക്കിരയാവുകയുമില്ല. (Sura 2 : Aya 281) പലിശ അവര്‍ക്ക്(ജൂതർക്ക് ) വിരോധിക്കപ്പെട്ടതായിരുന്നിട്ടും അവരതനുഭവിച്ചു. അവര്‍ അവിഹിതമായി ജനങ്ങളുടെ സ്വത്ത് കവര്‍ന്നെടുത്ത് ആഹരിച്ചു. അവരിലെ സത്യനിഷേധികള്‍ക്കു നാം വേദനയേറിയ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്. (Sura 4 : Aya 161) എന്നാല്‍ അവരിലെ അഗാധജ്ഞാനമുള്ളവരും സത്യവിശ്വാസികളും നിനക്ക്(മുഹമ്മദ് നബിക്ക്) ഇറക്കിത്തന്നതിലും(വിശുദ്ധ ഖുർആനിൽ) നിനക്ക് മുമ്പെ ഇറക്കിക്കൊടുത്തതിലും വിശ്വസിക്കുന്നു. നമസ്‌കാരം നിഷ്ഠയോടെ നിര്‍വഹിക്കുന്നവരാണവര്‍. സകാത്ത് നല്‍കുന്നവരും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരുമാണ്. അവര്‍ക്ക് നാം മഹത്തായ പ്രതിഫലം നല്‍കും. (Sura 4 : Aya 162) ജനങ്ങളുടെ മുതലുകളില്‍ ചേര്‍ന്ന് വളരുന്നതിനുവേണ്ടി നിങ്ങള്‍ നല്‍കുന്ന പലിശയുണ്ടല്ലോ, അത് അല്ലാഹുവിന്റെ അടുത്ത് ഒട്ടും വളരുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ച് നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്നുവെങ്കില്‍, അങ്ങനെ ചെയ്യുന്നവരാണ് അതിനെ ഇരട്ടിപ്പിച്ച് വളര്‍ത്തുന്നവര്‍. (Sura 30 : Aya 39) വിശ്വസിച്ചവരേ, നിങ്ങള്‍ ഇരട്ടിക്കിരട്ടിയായി പലിശ തിന്നരുത്. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. നിങ്ങള്‍ വിജയിച്ചേക്കാം. (Sura 3 : Aya 130) സത്യനിഷേധികള്‍ക്കായി ഒരുക്കിയ നരകത്തീയിനെ സൂക്ഷിക്കുക. (Sura 3 : Aya 131)
@Moinuku
@Moinuku 2 года назад
Good explanations.. Jazzak Allah kher
@jaseelaarahman3498
@jaseelaarahman3498 2 года назад
Jazakallahu khair
@comohammed1394
@comohammed1394 3 месяца назад
MASHA ALLA-പഠനാർഹമാണ്
@muhammedbasheerk4287
@muhammedbasheerk4287 2 года назад
ഉസ്താദേ, മുസ്ലിംകൾക്ക് ബേങ്കിലെ ജോലി ചെയ്യാൻ പറ്റുമോ, ഒരു വിശദീകരണം നൽകാമോ
@mariyammariyam4070
@mariyammariyam4070 2 года назад
പറ്റില്ല കാരണം പലിശ സംബന്ധമായ ഒരു ജോലിയും പറ്റില്ല
@MohammedAli-ze7pp
@MohammedAli-ze7pp 2 года назад
ചോലിചെയ്യാൻ പാടില്ല
@p.hp.h837
@p.hp.h837 9 месяцев назад
Islamic bankil joli cheyyunado
@entertainmentsvlogs1365
@entertainmentsvlogs1365 2 года назад
പലിശ വേണ്ടാത്തവർ ഇങ് തന്നോളൂ ഒരു പാട് കടം ഉണ്ട് അങ്ങനെങ്കിലും അത് കുറയട്ടെ 😪
@safeeshan8240
@safeeshan8240 Год назад
ഉള്ളതനുസരിച് ജീവിച്ചാൽ കടം കയറില്ലായിരുന്നു...
@FathimaFathima-jc2xx
@FathimaFathima-jc2xx Год назад
പാവ പെട്ട മക്കളേ കല്യാണത്തിന് കൊടുക്കാൻ പറ്റുമോ ഉസ്താദ് മറുവടി തരണം പ്ലീസ് മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ
@ummu-shemi
@ummu-shemi 9 месяцев назад
അൽഹംദുലില്ലാഹ് അറിയാൻ ആഗ്രഹിച്ച വിഷയം
@Ummer.p.kUmmerP.K
@Ummer.p.kUmmerP.K Год назад
Alhamdhulillah Allahuvinu sthuthi
@A_azi.m
@A_azi.m Год назад
Jazakallahukhaira
@sammasvlog3031
@sammasvlog3031 Год назад
നിവർത്തികേട് കൊണ്ട് ഒരു ലോൺ എടുക്കേണ്ടി വന്നു..പക്ഷേ.. കുടുങ്ങി..അടവുമായി മുന്നോട്ടു പോകാൻ കഴിഞ്ഞില്ല... ബാങ്കിലെ പലിശ ബാങ്കുകാർക്ക് തന്നെ ഒഴിവാക്കുന്ന സഹോദരൻങ്ങൾ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണം.. 🙏🏻
@mohammedhaneefa2026
@mohammedhaneefa2026 8 месяцев назад
Good message
@moosaak6966
@moosaak6966 9 месяцев назад
ബാങ്കിലേക്ക് വിട്ടു കൊടുക്കുമ്പോൾ പലിശാധിഷ്ഠിതമായ ഒരു വ്യവസായത്തെ സാമ്പത്തികമായി സഹായിക്കലാവും. ആധുനിക കാലത്ത് ഇത്തരം മതവായന ആവശ്യമാണ്.
@azhardiyan5707
@azhardiyan5707 2 года назад
Jazakallah khair
@ZeenathKoya-ne4bp
@ZeenathKoya-ne4bp Год назад
എൻ്റെ വീട്ടിൽ മഴ പെയ്താൽ വെള്ളം കേരും ബാത്ത്റൂമിൽ പോളം പോകാൻ അക്ഷിയില്ല മാസം കിട്ടുന്ന പൈസയിൽ നിന്ന് പിടിച്ച് ksfe യിൽ അടക്കുന്നുണ്ട്...ഒരു വീട് വെക്കാൻ..പക്ഷേ aa Paisa yil ninn കിട്ടുന്ന പൈസ കൂടി കണ്ടുകൊണ്ടാണ് njnghl വീട് വെക്കാം എന്ന് വിചാരിച്ച്..അത്രക്ക് പരിതാപകരം ആണ് വീടിൻ്റെ അവസ്ഥ ഇനി ഇപ്പൊൾ aa Paisa എടുക്കാൻ പറ്റില്ലല്ലോ😢 ഇൻശാ അല്ലാഹ് aa palisha ini njn edkkilla
@IbrahimVellengara
@IbrahimVellengara 2 месяца назад
Entham
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 Месяц назад
എടുക്കുന്നില്ലങ്കിൽ എനിക്ക് തരു
@Indian-od4zf
@Indian-od4zf Месяц назад
@@abdulhakeemabdulhakkeem3662 😂🤣
@RanjithaShaheed-xh2wy
@RanjithaShaheed-xh2wy День назад
വേണ്ടങ്കിൽ ആവിശ്യക്കാർക്ക് കൊടുക്ക്
@Indian-od4zf
@Indian-od4zf День назад
@@ZeenathKoya-ne4bp ഭൂമിയിലെ വീട് ഒന്നും ശാസ്വതം അല്ല, വെള്ളത്തിൽ കിടന്നാലും ഇമാൻ വിടരുത്, ഉസ്താദ് നല്ല ടൈൽസ് ഒക്കെ ഇട്ട വീട്ടിൽ ആകും 😄
@YunisHaji-c6c
@YunisHaji-c6c 6 месяцев назад
ഞാൻ ഒരു മദ്രസയുടെ കജാൻജിയാണു സർക്കാരിൽ നിന്നു മദ്രസയുടെ വാടകവകയിൽ കുറച്ചു പൈസ കിട്ടി. അത ബാങ്കിൽ അവർ നിക്ഷപിച്ചു. അതിൽ നിന്ന് കിട്ടിയ അല്പം പലിശ കിട്ടി. അത് എങ്ങിനെ വിനിയോഗിക്കാം. വിവരിച്ച് തരിക
@mansurcool
@mansurcool 2 месяца назад
മദ്രസയുടെ വാടക ഇനത്തിൽ സർക്കാറിൽ നിന്ന് കിട്ടി എന്നൊ?
@MAVALS786
@MAVALS786 2 месяца назад
അൽഹംദുലില്ലാഹ്
@shaukathali.kshaukathali.k1247
@shaukathali.kshaukathali.k1247 Месяц назад
😢.😂🎉g❤😢😂😢
@shaukathali.kshaukathali.k1247
@shaukathali.kshaukathali.k1247 Месяц назад
😅😊😅🎉🎉🎉🎉🎉🎉😢😢😢🎉🎉🎉😢😢🎉🎉🎉🎉🎉🎉🎉🎉🎉😢😢🎉🎉😢😢😢😢😢t 11:15 😅8
@rafeeknkrafeek7512
@rafeeknkrafeek7512 Месяц назад
By y no by y​@@mansurcool
@muhammedsha8484
@muhammedsha8484 9 месяцев назад
പലിശ എന്നാൽ എന്താണ്?എല്ലാവർക്കും അറിയാം.പക്ഷേ എന്തിനാണ് പലിശ എന്നുള്ളത് സർക്കാർ ഏർപ്പെടുത്തിയത് എന്ന് അത്രയും പേർക്ക് അറിയാൻ പാടില്ല എന്ന് തോന്നുന്നു. പേപ്പർ കറൻസിയിൽ ഉണ്ടാവുന്ന ഇടിവ് നികത്തുവാൻ ധനകാര്യ വിദഗ്ധർ കാലാകാലങ്ങളിൽ ഏർപ്പെടുത്തുന്ന നിശ്ചിത ശതമാനം വർദ്ധനവാണ്.പക്ഷേ പേപ്പർ കറൻസി നിലവിൽ വരുന്നതിനുമുമ്പ് പലിശ എന്നുള്ള ഏർപ്പാട് ഹറാമാണ് അതിനുശേഷം അത് ഹറാം എന്നു പറഞ്ഞാൽ പൂർണ്ണമായും ശരിയാവില്ല. കാരണം വിദേശ നാണ്യത്തിൽ ഒരാൾ വിദേശത്ത് നിക്ഷേപം നടത്തിയതിനുശേഷം. വിനിമയ നിരക്കിൽ ഉണ്ടാവുന്ന വൻ വർദ്ധനവ് അയാൾക്ക് ഒരു കുറ്റവും കുറവും കൂടാതെ കൈക്കലാക്കാം.ഇത് ശരിയാണോ?
@sajnack2531
@sajnack2531 9 месяцев назад
😅6h
@indvmk1714
@indvmk1714 9 месяцев назад
പലിശ വലിയ ഗുരുതരമായ ഒരു തെറ്റാണ് പക്ഷെ അത് നിസാരമായി കാണുന്ന സമൂഹമാണ് ഇന്ന് ലോകത്ത് ഉള്ളവർ
@muhammedpk9973
@muhammedpk9973 2 года назад
ഒരുപാട്സംശയംതീർന്നു അള്ളാഹു അനുഗ്രഹിക്കട്ടെ
@wehelp2102
@wehelp2102 Год назад
ഈ പ്രഭാഷണത്തിൽ പറഞ്ഞതു പ്രകാരം മത ശാസനകൾ മുറുകെ പിടിച്ചു ജീവിക്കുന്ന വ്യക്തികൾ നിർബന്ധ സാഹചര്യത്തിൽ ബാങ്കിൽ നിന്നു ലോൺ എടുത്തു തിരിച്ചടക്കാൻ കഴിയാതെ വിഷമിക്കുന്നവർ ധാരാമുണ്ട്....ആരുടെയെങ്കിലും പലിശ വിഹിതം കൊടുത്തു അവരെ പലിശ ഇടപാടിൽ നിന്നു മോചി പ്പിക്കാൻ താല്പര്യമള്ളവരുണ്ടോ.. ബാങ്കിൽ നേരിട്ട് കൊടുക്കാം
@Afeef3110
@Afeef3110 11 месяцев назад
എത്ര രൂപയുണ്ട്
@najeeb7634
@najeeb7634 9 месяцев назад
എനിക്കും ബാങ്ക് ലോൺ ഉണ്ട് വലിയ പ്രയാസത്തിലുമാണ് 5 ലക്ഷം
@hidhan6636
@hidhan6636 9 месяцев назад
​ Anne onnu sahayiko
@hamzay7883
@hamzay7883 8 месяцев назад
Sahayikkumo
@sajnasiddique1687
@sajnasiddique1687 7 месяцев назад
Ente kudumbathe help cheyyamo
@anvarmohamed764
@anvarmohamed764 2 года назад
വെറുതെ കിട്ടുന്ന പണം വേണ്ടാന്ന് വെക്കെണമെങ്കിൽ കുറച്ച് ഈമാൻ വേണം, ഈമാൻ അറിവിലൂടെ വർധിപ്പിക്കാൻ കഴിയൂ, ഇത്തരത്തിലുള്ള അറിവുകൾ എല്ലാവർക്കും ഉപകാരപ്പെടുമാറാകട്ടെ.
@dreamworld1153
@dreamworld1153 2 года назад
എല്ലാം അള്ളാഹു കാണുന്നുണ്ട് എന്ന ഒരു ബോധം വരാനുണ്ട്, അത് വന്നു കഴിഞ്ഞാൽ പിന്നെ ഒരു കോടി വെറുതെ കിട്ടിയാലും ഹറാം ആണെങ്കിൽ സ്വീകരിക്കില്ല. അല്ലാഹുവിനെ അടുത്തറിയാൻ ശ്രമിക്കണം. In sha ALLAH
@anvarmohamed764
@anvarmohamed764 2 года назад
@@chaddiebuddieummar4699 പലിശ നിനക്ക് തരില്ല.
@anvarmohamed764
@anvarmohamed764 2 года назад
@@chaddiebuddieummar4699 ഓ.. ഞാൻ സൂക്ഷിച്ചു തന്നെയാണ് ഇത് വരെ ജീവിച്ചത്, ഇത് പുതിയ ഒരറിവൊന്നുമല്ല, പക്ഷെ നിന്നെപോലെയുള്ളവരുടെ കാര്യമാണ് കഷ്ടം.
@anvarmohamed764
@anvarmohamed764 2 года назад
@@chaddiebuddieummar4699 ഒന്ന് പോടേയ്..
@mubzzzshaan7211
@mubzzzshaan7211 2 года назад
👍👍👍👍
@AydinFazli-yl2nv
@AydinFazli-yl2nv Месяц назад
പലിശ വാങ്ങരുത് കൊടുക്കരുത് കൂട്ടു നിൽക്കരുത് എന്നല്ലേ പലിശയുടെ കാര്യം... അപ്പൊ വാങ്ങിയിട്ടല്ലേ നമ്മൾ പാവങ്ങൾക്ക് കൊടുക്കുന്നത്
@mskuttydoha4157
@mskuttydoha4157 9 месяцев назад
ഉപകാരപ്രദമായ അറിവ് നൽകിയ താങ്കൾക്കു അള്ളാഹു പ്രതിഫലം നൽകട്ടെ - ആമീൻ
@surendranmangalatte4582
@surendranmangalatte4582 8 месяцев назад
പ്രതിഫലം MDMA ആകട്ടെ കെട്ട വർഗ്ഗം
@mskuttydoha4157
@mskuttydoha4157 6 месяцев назад
@@surendranmangalatte4582 സുരേന്ദ്രാ - ദൈവം നിനക്ക് നേർവഴി കാണിച്ചു തരട്ടെ. നിന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞോ - മറ്റുള്ളവരോട് മോശമായി പ്രതികരിക്കുന്നത് സംസ്കാര ശൂന്യതയാണ് - നിരുപാധികം ഒരുവനോട് ശത്രുത തോന്നുന്നത് ഒരു രോഗമാണ് -അതിന് ചികിത്സയാണ് വേണ്ടത് -മുസ്ലിംകൾ എന്ത് ദ്രോഹമാണ് നിനക്ക് ചെയ്തത് - വളരെ കുറച്ചു കാലമേ ഓരോ വ്യക്തിക്കും ജീവിതമുള്ളു - പരസ്പരം സ്നേഹിച്ചു ജീവിക്കുക. ആരും ആരെക്കാളും മുകളിലോ താഴെയോ അല്ല - തെറ്റ് ചെയ്യാത്തവരായി ആരുണ്ട് - കഷ്ടം -
@AtkareemAt
@AtkareemAt 6 месяцев назад
ഏറ്റവും ദരിദ്രരായവർക്ക് ഏത് പണവും സഹായ സഹകരണങ്ങളും വളരെ ഉപകാരപ്രദമായിരിക്കും - പ്രത്യേകിച്ച് കക്കൂസ് കുളിമുറി അടുക്കള വീട് റിപ്പയർ രോഗം മുരുന്ന് ചികിത്സ തുടങ്ങി പട്ടിണി വരെ ഇത്തരം ധനം വളരെ ഉപകാരപ്രദമായിരിക്കും യാതൊരു സംശയവുമില്ല - ഉത്തരേന്ത്യൻ ചേരികളിലും ആഫ്രിക്കയിലും നമ്മളത് അഭിമുഖീകരിക്കുന്നുണ്ട് - കാലത്തിനനുസരിച്ച് നിയമങ്ങളെ മാറ്റിയെടുക്കാൻ നാം ബാധ്യസഥരാണ്- ദരിദ്രരെ ചേർത്ത് പിടിക്കാനും സഹായിക്കാനും ഒരു നിയമവും തടസ്സമായിക്കൂ S എന്നതാണ്.... ഏറെയും ദരിദ്രർക്ക് ഉപകാരപ്രദമാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ .....
@AtkareemAt
@AtkareemAt 5 месяцев назад
​@@surendranmangalatte4582താനും തൻ്റെ വർഗ്ഗവും കെട്ട മുട്ടകൾ മാത്രം '
@Ayshasalam370
@Ayshasalam370 4 месяца назад
Ameen ameen ameen ya rabbil alameen
@mujeebpkmujeebrahmanpk8894
@mujeebpkmujeebrahmanpk8894 2 года назад
പാവങ്ങൾക്ക് കൊടുക്കണമെന്ന് അഭിപ്രായത്തിൽ വെക്തതകുറവുണ്ട്
@baappubaappu2924
@baappubaappu2924 2 года назад
A
@thahiras4843
@thahiras4843 9 месяцев назад
ഇതിൽ ഒരു ക്ലാരിഫിക്കേഷൻ ലഭിച്ചു. ഉസ്താദിന് ഇനിയും നല്ല കാര്യങ്ങൾ പറഞ്ഞുതരാൻ കഴിയട്ടെ. ആമീൻ
@najeebkhanp.c3618
@najeebkhanp.c3618 2 года назад
ജസാക്കല്ലാഹു ഖൈർ...ബാങ്ക് പലിശയെ കുറിച്ചുള്ള വളരെ ഉപകാരപ്രദമായ വിവരങ്ങൾ ...
@rafeeqcpcolashery1502
@rafeeqcpcolashery1502 9 дней назад
പണത്തിന്റെ മൂല്യ ശോഷണത്തിന്റെ അളവിൽ കൂടുതലുണ്ടെങ്കിലേ ബാങ്കിൽ നിന്നു ലഭിക്കുന്ന പലിശ ഹറാംമാകുകയുള്ളു!
@nizara3911
@nizara3911 2 года назад
മാഷാ അല്ലാഹ് വളരെ ഉപകാരമുള്ള വിഷയം ...❤️
@ashiquec1343
@ashiquec1343 2 года назад
ബാങ്കിൽ ജോലി ചെയ്യുന്നതിന്റെ മത വിധി എന്താണ്?
@azeess
@azeess 2 года назад
ശുദ്ധ ഹറാം
@footballgram5204
@footballgram5204 2 года назад
Palisha kodukalum vangalum athine sakshyam vahikalum thet apom ningale chinthik pinne ushthadh paranjapoleyane bankile joli cheyunnath thetavilla ningale avide joliyedukunnu athine panam vangunnu 🙂chinthikunnavark drishtanthamunde😔
@rahula1029
@rahula1029 2 года назад
@@azeess യൂട്യൂബ് ഹറാം ആണോ?
@Umaivatt
@Umaivatt 2 месяца назад
Nammude kudumbathile yateemukalkkum jeevikkan budhimuttullavarkkum kodukkamo
@beevijankm5446
@beevijankm5446 2 года назад
പണം ബാങ്കില്‍ നിക്ഷേപിക്കുന്നു. പലിശ വാങ്ങുന്നില്ല. മാസങ്ങളും വര്‍ഷങ്ങളും കടന്നു പോകുമ്പോള്‍ value of money കുറഞ്ഞു വരില്ലേ
@ferozahammed
@ferozahammed 2 года назад
അന്നത്തെ കാലത്തു അതൊന്നും അറിയില്ലായിരുന്നു, അത്‌ കൊണ്ട് ഒരു വിഡ്ഢിതരം ആരോ പറഞ്ഞു, ജീവിക്കാൻ വേണ്ടി ഇന്നും ആ മണ്ടത്തരം ചിലർ പ്രചരിപ്പിക്കുന്നു അത്രേ ഉള്ളു
@azharudheen7762
@azharudheen7762 2 года назад
Good question…answer pratheekshikkunnu
@waytolightonline
@waytolightonline 6 дней назад
പലിശ എന്ന് പറഞ്ഞത്ക്കൊണ്ട് മാത്രം ഒന്ന് പലിശയാകില്ല അതിന് ചില മാനദണ്ഡങ്ങളുണ്ട്. ഏത് പോലെ? ഒരാൾ ഒരു പെണ്ണിനെ തൻ്റെ കൂടെ കൂട്ടി തൻ്റെ ഭാര്യ യാകുന്നു എന്ന് പറഞ്ഞാൽ അവൾ അയാളുടെ ഭാര്യയാകില്ല. അതിനു ചില നിബന്ധനകൾ പാലിക്കപ്പെടേണ്ടതുണ്ട്.
@najimu4441
@najimu4441 2 года назад
ബാങ്കിലെ പലിശ എന്ത് ചെയ്യണം എന്നല്ല ബാങ്കുമായുള്ള എല്ലാം ഹറാമാണ് എന്നാണ് പറയേണ്ടത് കാരണം നമ്മൾ വാങ്ങുന്നില്ല എന്നതല്ല നമ്മുടെ പണം അവർ വേറെ ആൾക്ക് പലിശക്ക് കൊടുക്കുന്നുണ്ട്. ബാങ്ക് ഇടപാട് പൂർണമായും മാറിനിൽക്കാൻ ഒരു ബുദ്ദിമുട്ടുമില്ല.. ഇത്തരം ഫത്‌വ വേപിചാരത്തിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണ്.
@voiceofsajeermannani8153
@voiceofsajeermannani8153 4 месяца назад
താങ്കൾ പറഞ്ഞത് സൂക്ഷ്മത യുടെ ഭാഗം ❤️👍🏻
@abdulhakeemabdulhakkeem3662
@abdulhakeemabdulhakkeem3662 Месяц назад
അൽപ വസ്ത്രം മാത്രം ഇട്ടുകൊണ്ടാണ് ഇപ്പോൾ ടൗണിൽ ഒക്കെ കൂടുതലും സ്ത്രീകളൊക്കെ നടക്കുന്നത്. ഇനി ഇപ്പോൾ ഇതൊക്കെ കാണേണ്ടി വരുമല്ലോ. അതുകൊണ്ട് നിങ്ങളുടെ 2 കണ്ണും എടുത്തു കളഞ്ഞാളീം 😄
@fahadkunnummal2677
@fahadkunnummal2677 2 года назад
ബാങ്ക് ജീവനക്കാരനായ സുന്നി യുവാവിന് പള്ളി കമ്മിറ്റിയിൽ അംഗമാവുന്നതിന്റെ വിധി ....
@Infojourney_ftg
@Infojourney_ftg Месяц назад
Nammalkk kittunna salary ethu tharathilulla Paisa aanenn nammal nokkendathilla enn paranju, apol namuk bankil job cheyyan pattumo. Nammal paniyedukkunnathinulla Paisa alle kittunnath. Marupadi pratheekshikkunnu.
@abdalrhmankyrla4164
@abdalrhmankyrla4164 10 месяцев назад
അഅല്ലാഹുവിന്റെ തൃപ്തി ഇല്ലാത്ത എല്ലാ കാര്യത്തിൽ നിന്നും അള്ളാഹു നമ്മെളെ കാക്കട്ടെ
@Asiamma-nq8pl
@Asiamma-nq8pl 9 месяцев назад
😊
@rashibabu7979
@rashibabu7979 9 месяцев назад
@@Asiamma-nq8pl
@VintageKuwait
@VintageKuwait 9 месяцев назад
Ameen
@straightvision5449
@straightvision5449 9 месяцев назад
വളരെ ഉപകാരപ്പെടുന്ന ഒരു വിഷയമാണ് പറഞ്ഞത്. നിയമപരയിട്ട് കൈവശം വെക്കാൻ പാടില്ല ക്യാഷ്. ബാങ്കിൽ നിക്ഷേപിക്കൽ നിർബന്ധവുമാണ്, അപ്പോൾ അതിന്മേൽ പലിശ ഉണ്ടാവും.... അങ്ങനെ പലരും പലിശ എടുക്കാതെ ട്രില്യൻ കണക്കിന് ക്യാഷ് ബാങ്കിൽ വെറുതെ കിടപ്പുണ്ട്... ഈ സമയത്താണ് തെറ്റാണെങ്കിലും പല പാവപ്പെട്ടവരും ബാങ്കിൽ നിന്ന് കാശ് എടുത്ത് വലഞ്ഞവരുണ്ട്. മകളുടെ കല്യാണ ആവശ്യത്തിന്, രോഗം വന്നത് കാരണം... അങ്ങനെ പല പല കാരണങ്ങളാൽ.... ഇവരിൽ പലരും ജപ്തിയുടെ വക്കിലാണ്........ അങ്ങനെയുള്ളവരെ സഹായിക്കാം..... അതുപോലെതന്നെ പൈസ ബാങ്കിൽ കിടന്ന് ദശലക്ഷക്കണക്കിന് കോടി രൂപ ബാങ്കിൽ ഉണ്ട്. അതും ഇങ്ങനെ ഉപകാരപ്പെടുത്താം...... അതല്ലായെങ്കിൽ ഇദ്ദേഹം പറഞ്ഞതുപോലെ മുസ്ലിമീങ്ങൾക്ക് അപകടകരമായിട്ടുള്ള അവസ്ഥകൾ ഉണ്ടാവും 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@goaligeepernavan4965
@goaligeepernavan4965 9 месяцев назад
അസ്സലാമു അലൈകും ഒരാൾ ബാങ്കിൽ നിന്നും പണം വായ്പ എടുത്തു, പലിശയും മുതലും അടക്കാൻ കഴിയാതെ പോയി, കടത്തിലായി, എന്നാൽ ഒരാൾ നിക്ഷേപിച്ചപ്പപ്പോൾ അതിൽ പലിശ കിട്ടി, ആ പലിശ വായ്പ എടുത്ത് പലിശ കൂടിയ ആ കടക്കാരന് കൊടുക്കാൻ പറ്റുമോ
@minusamazingworld9826
@minusamazingworld9826 2 года назад
10 വർഷം മുമ്പ് വരെ ബാങ്കിൽ എക്കൗണ്ട്‌ തുടങ്ങുന്നതും , ബാങ്കിൽ ജോലി ചെയ്യുന്നത് വരെ ഹറാം ആയിരുന്നു. ഇപ്പോൾ എന്താ ഉസ്തദൈ അതൊന്നും ഹറമില്ല്യ ?
@aquamarinestone5279
@aquamarinestone5279 2 года назад
10 വർഷം മുൻപ്‌ നിങ്ങൾ ശരിക്ക്‌ ശ്രദ്ദിച്ച്‌ കേട്ടിട്ടുണ്ടാവില്ല.
@abdullatheef1478
@abdullatheef1478 9 месяцев назад
ഞാൻ വിചാരിച്ച കാര്യം ആണ് തകൾ പറഞ്ഞു തന്നത് വളരെ നന്ദി
@ptchaneefmavoor
@ptchaneefmavoor 2 года назад
ആ പണം ഒരു വ്യക്തിക്ക് കൊടുക്കരുത് പൊതുആവശ്യങ്ങൾക് കൊടുക്കുക
@sidhiquekm4120
@sidhiquekm4120 Год назад
ശരിയായ അറിവ്
@sali55544
@sali55544 Год назад
അവിടെയും കൊടുക്കരുത്.! അവരുടെ കൈയിൽനിന്ന് പലിശ വാങ്ങിയത് അവർക്ക് തന്നെ തിരിച്ചു കൊടുക്കണം. അതിന് കഴിഞ്ഞില്ലെങ്കിൽ നശിപ്പിക്കണം . തൗബ ചൊല്ലി മടങ്ങണം.
@manuletheefi1971
@manuletheefi1971 9 месяцев назад
ആദ്യംربا എന്താണെന്ന് പറയു എന്നിട്ടാവാം അതിന്റെ ഭവിഷത്തുകൾ !
@naseemaashraf2221
@naseemaashraf2221 2 года назад
മാഷാ അല്ലാഹ്‌ റബ്ബ് അനുഗ്രഹിക്കട്ടെ ........
@alavikuttyk5876
@alavikuttyk5876 Год назад
0
@noorjahannoor5138
@noorjahannoor5138 Год назад
1:54
@sai9412
@sai9412 5 месяцев назад
Nammede.kudumbathilullavarude palisha veetan ith upayogikkamo
@murshidav4855
@murshidav4855 2 года назад
അല്ലാഹു താങ്കൾ ക്ക് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ
@CPSaleem
@CPSaleem 8 месяцев назад
വളരെ നന്നായി - റബ്ബ് പ്രതിഫലം നൽകട്ടെ
@MohammedMohammed-kv5cx
@MohammedMohammed-kv5cx 9 месяцев назад
. ഉസ്ദാദ് ഈ അറിവ് പകർന്ന് തന്നതിന് ഒരായിരം നന്ദി
@bushrabushra7145
@bushrabushra7145 9 месяцев назад
ലോൺ കുറെ ഉണ്ട് കുറേ ആയി പലിശ കൊടുക്കുന്നു അങ്ങിനെ പലിശ വേണ്ടാത്തവർ
@SameeraSameera-u2k
@SameeraSameera-u2k 9 месяцев назад
അത് പലിശയില്ലാതെ വിധത്തിലാണ് കടക്കാൻ വേണ്ടുന്ന ഒരു സൗകര്യം നല്ലത് ഉസ്താദ്
@Forty_Seven_47_
@Forty_Seven_47_ 2 года назад
അപ്പോൾ ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നതിന്ന് പ്രശ്നം ഇല്ല അല്ലെ. പലിശ പണം എടുകാത്തുരുന്നാൽ മതി അല്ലെ?
@aswadaslu2468
@aswadaslu2468 2 года назад
പാവങ്ങൾക് കൊടുക്കുക 👍🏻
@mahymahy3471
@mahymahy3471 8 месяцев назад
പലിശ തീറ്റി ക്കുന്നവരെ ശപിച്ചി രിക്കുന്നു
@thahirch76niya85
@thahirch76niya85 2 года назад
പലിശ, ബാങ്കിൽ, ഉള്ളവർ, അതെട്ത്തു, ബാങ്കിൽ നിന്നും ലോണെടുത്ത്, അതിന് പലിശ കൊട്ക്കുന്ന പാവപ്പെട്ടവർക്ക് അവരുടെ ലോണിൻ്റെ പലിശയിലേക്ക്, (മുതലിലേക്കല്ല) കൊട്ക്കുന്നതല്ലെ കൂടുതൽ നല്ലത്?
@abdulrahiman8818
@abdulrahiman8818 2 года назад
താങ്കൾ പറഞ്ഞ പോലെ മറ്റൊരാളുടെ പലിശയിലേക്ക് അടച്ചു കൊടുത്താൽ മറ്റു പലരെയും ലോണെടുക്കാൻ പ്രേരിപ്പിക്കില്ലേ ?
@MZR459
@MZR459 2 года назад
@@abdulrahiman8818 no
@MZR459
@MZR459 2 года назад
Yes
@ayanayu8935
@ayanayu8935 2 года назад
അതാണ്‌ ഏറ്റവും നല്ലത്
@rismiraighana7752
@rismiraighana7752 2 года назад
Good
@aneeshavp4058
@aneeshavp4058 2 года назад
Please do a video about. Investing money on a business and having monthly an income. Investing money on gold business and getting monthly an fixed amount. Is this halal or haram
@kenawfal
@kenawfal 2 года назад
It is interest... Islamic principle on business is share of loss and profit
@danish8120
@danish8120 5 месяцев назад
It is halal
@sheebunnisakavungal1590
@sheebunnisakavungal1590 Год назад
جزاك الله خير. ... استاذ.......I asked this question...
@unlucky6686
@unlucky6686 2 года назад
ഉസ്താദെ stock market trading ne Patti oru video cheyyamo...
@akvalul_ulama
@akvalul_ulama 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9Gz-HEm6DkM.html
@thamashaunlimited2763
@thamashaunlimited2763 2 года назад
അതെന്നാ സാധനൊന്നു ഇയാൾക്ക് അറിയേണ്ടെ 🤣🤣
@abdulrahiman8818
@abdulrahiman8818 2 года назад
@@thamashaunlimited2763 ! എങ്കിൽ എല്ലാം അറിയുന്ന താങ്കൾ പറഞ്ഞു കൊടുക്കൂ
@unlucky6686
@unlucky6686 2 года назад
@@thamashaunlimited2763 അന്നേ താങ്കൾ പറഞ്ഞു തരുക്ക 💥👏🏻
@abdurahimankc2779
@abdurahimankc2779 2 года назад
ഇത് സംബന്ധമായി ഞാൻ ഒരു നല്ല ദീനി വിവരമുള്ള ഒരു പണ്ഡിതനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് കടംകൊണ്ട് വലഞ്ഞവർക് കൊടുക്കാനാണ്
@sidhiquekm4120
@sidhiquekm4120 Год назад
വളരെ തെറ്റായ ഇൻഫർമേഷനാണ്
@Muhammedhkasim11
@Muhammedhkasim11 Год назад
ഞാൻ ബാങ്കിൽ നിന്നും6വർഷം മുമ്പ് ഒരു അത്യാവശ്യത്തിന് 5ലക്ഷം കടമെടുത്തു അതിലേക്ക് 2ലക്ഷം അടച്ചു , സാമ്പത്തിക ബുദ്ദിമുട്ട് കാരണം തുടർന്ന് അടക്കാൻ പറ്റിയില്ല.ഇപ്പോൾ 7 ലക്ഷം വീണ്ടുംഅടക്കണം ആരെങ്കിലും കയ്യിൽ പലിശ പണം ഉണ്ടെങ്കിൽ അടക്കാൻ പറ്റുമോ
@ummarcm8544
@ummarcm8544 12 часов назад
അസ്സലാമു അലൈക്കും എല്ലാ ബഹുമാനത്തോടുകൂടി ഉസ്താദിന്, നമ്മൾ ഇപ്പോൾ ജീവിക്കുന്നത് ഒരു ശരീരത്ത് ഭരണം നടക്കുന്ന നാട്ടിൽ അല്ല നമ്മൾ ഇവിടെ ഇൻകം ടാക്സ് ജി എസ് ടി കൊടുക്കുന്നു സർക്കാറിന് പിന്നെ പണത്തിന്റെ മൂല്യം അന്നന്ന് താണുകൊണ്ടിരിക്കുന്നു ഇന്നത്തെ ആയിരം രൂപയല്ല ഒരു വർഷം കഴിഞ്ഞാൽ അത് 800 രൂപയായി മാറും എന്നെ നമ്മൾ അത്യാവശ്യം പണത്തിന് ബുദ്ധിമുട്ട് വരുമ്പോൾ ബാങ്കിൽ പണയം വെക്കുന്നു അതിന് പലിശ കൊടുക്കുന്നു നമ്മൾ 😢
@FathimaFathima-jc2xx
@FathimaFathima-jc2xx Год назад
ഉസ്താദിന്ന് ആ യിരം ആയിരം നന്ദി ആമീൻ യാ റബ്ബൽ ആലമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
@ra-ifaslifemotivationplus
@ra-ifaslifemotivationplus Год назад
ലോണിന്റെ പലിശ അടക്കാൻ വേണ്ടി FD ഇട്ടിട്ട് പലിശ ഉപയോഗിക്കാമോ? പറ്റുമെങ്കിൽ അതേ ബാങ്കിൽ തന്നെ FD ഇടണോ അതോ വേറെ ബാങ്കിൽ FD ഇടാമോ
@a.mannan7355
@a.mannan7355 2 года назад
Alhamdulillah very good topic and explanation. Try to share this great lecture among friends and groups. Still lots of people depositing FD to get benifit unknowingly deen and hadees. Jazakallah khair.
@hyeruniza7008
@hyeruniza7008 Год назад
😂😂
@GTy-ku2xt
@GTy-ku2xt 9 месяцев назад
Lllllllllllllllllllllllll
@iloveindia1516
@iloveindia1516 2 года назад
മാഷാ അല്ലാഹ്...👌 നല്ല അറിവുകൾ...
@kcmuhammadmoulavi9855
@kcmuhammadmoulavi9855 9 месяцев назад
@abdulkareem7206
@abdulkareem7206 8 месяцев назад
നല്ല രീതിയിലുള്ള സംസാരം അള്ളാഹു നമ്മളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
Далее
КАК БОМЖУ ЗАРАБОТАТЬ НА ТАЧКУ
1:36:32
КОТЯТА В ОПАСНОСТИ?#cat
00:36
Просмотров 1,1 млн
Главное рыба есть, а воды нет..
00:54
Lokavasanam oru vilippadakale part:2 highlights
57:15