Тёмный

ബാങ്ക് ജോലി ഉപേക്ഷിച്ച് തേക്ക് ഡോറുകൾ വിറ്റ് കോടികൾ വിറ്റുവരവുണ്ടാക്കിയ യുവ സംരംഭകൻ | SPARK STORIES 

Spark Stories
Подписаться 485 тыс.
Просмотров 30 тыс.
50% 1

എംബിഎ പഠനത്തിന് ശേഷം പിതാവിന്റെ കൂടെ ആറുമാസം നിർമ്മാണ മേഖലയിൽ. പിന്നീട് ഹോം ലോൺ മാർക്കറ്റിങ്ങിൽ. അതിന് ശേഷം കസ്റ്റമർ റിലേഷൻഷിപ് മാനേജരായി സ്ഥാനക്കയറ്റം. വീടിന്റെ ഡോർ മാറ്റുന്നതുമായി സംബന്ധിച്ച് പുതിയൊരു മേഖലയിൽ എത്തിപ്പെട്ടു. എന്നാൽ വൈറ്റ് കോളർ ഉപേക്ഷിച്ച് തടിക്കച്ചവടത്തിനിറങ്ങിയതിനെ എല്ലാവരും വിമർശിച്ചു. മേഖലയെക്കുറിച്ച് വേണ്ട പരിചയമില്ലാത്തതിനാൽ ചതിക്കപ്പെട്ടു. ലക്ഷങ്ങൾ നഷ്ടം വന്നു. അതിന് ശേഷം ഡോറുകളുടെ എക്സ്പോയിലൂടെ കൂടുതൽ ബിസിനസ് ലഭിച്ചുതുടങ്ങി. പിന്നീട് സ്വന്തമായി ഷോറും തുറന്നു. ഇന്ന് നാൽപ്പതോളം പേർക്ക് ഈ സംരംഭകൻ തൊഴിൽ നൽകുന്നു. പുതിയ പദ്ധതികളുമായി മുന്നോട്ട് പോകുന്ന യുവ സംരംഭകൻ ഗോകുൽ രാജിന്റെയും ഗോ റോയൽ എന്ന സംരംഭത്തിന്റെയും സ്പാർക്കുള്ള കഥ..
Spark- Coffee with Shamim Rafeek
GOKUL RAJ R J
GO ROYAL ASSOCIATES
6238454596
8848858499
WHATSAPP: wa.me/message/GYE7PYYBAPJNH1
WEBSITE: goroyalassociates.com/
GOOGLE: g.page/go-royal-associates?gm
FACEBOOK PAGE: / grgroup19
INSTAGRAM: goroyalasso...
#sparkstories #entesamrambham #shamimrafeek

Опубликовано:

 

17 мар 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@SparkStories
@SparkStories Год назад
chat.whatsapp.com/D3x0l9pYMVi4VL3Z1Ehmai സ്പാർക് ഫാൻസ്‌ ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. സ്പാർക്‌ ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക്‌ ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories Instagram instagram.com/samrambham_com/ Facebook Page facebook.com/samrambham2016
@godwinholidays4549
@godwinholidays4549 Год назад
6565
@Idealhomedecor2011
@Idealhomedecor2011 Год назад
Hi sir എൻ്റെ പേര് Arun m a സ്ഥലം - തൃശൂർ Njan spark nte oru sthiram pershakan annu Thankkal oru adachiita muriyill erunu samsarikunathinekalum nallathu ee program ill penkkedukuna allukalude business kudi kannichal nannayerikum Avaude factory annenkil unit I'll vechu interview edukam preshakanu ethu oru puthan unnarvayirikum
@doctortalks2343
@doctortalks2343 Год назад
nice suggestion
@DrAnu-uz3hh
@DrAnu-uz3hh Год назад
Good idea👏🏻
@AliAkbar-cd4zk
@AliAkbar-cd4zk Год назад
അച്ഛൻ ഒരു 👍
@abhijith1044
@abhijith1044 Год назад
ഞാൻ പ്ലാൻ ചെയ്ത അതെ ബിസ്നെസ്സ്... 🙏❤️💫
@anoopvarghese8369
@anoopvarghese8369 Год назад
Only plan? 😂😂 try to get a job in planning Board bro... Just kidding.. You have a spark..
@wowshorts1566
@wowshorts1566 Год назад
Bro change ur thoughts into action Bcoz some other guy could have the same thought u have I'm saying this from my experience
@shafeequest7553
@shafeequest7553 Год назад
podoo
@localvibe483
@localvibe483 Год назад
🙏🏻
@prankmasters5633
@prankmasters5633 Год назад
Ente plan yusif ali ettu 😣
@ALSAESSENCE
@ALSAESSENCE Год назад
Super ❤
@shanmughadassai4600
@shanmughadassai4600 Год назад
All the best 🍫god bless you 👍🍫
@r.s.arumugam8311
@r.s.arumugam8311 Год назад
Super congrats bro
@riyasmuhammedryz3850
@riyasmuhammedryz3850 Год назад
Gokul aliyaa, Proud of you❤
@ajaykichu2737
@ajaykichu2737 Год назад
Proud of you gokul bro 🔥👏❤
@subivzm
@subivzm Год назад
Proud of you bro👏👏
@vigneshparamasivan7811
@vigneshparamasivan7811 Год назад
Proud of u🔥😍
@saathan123ilu
@saathan123ilu Год назад
Good
@githinp.m3073
@githinp.m3073 Год назад
👌👌❤️
@rijoantony4890
@rijoantony4890 Год назад
👍👍👍👌👌❤
@4461944
@4461944 Год назад
👍👍👍❤
@subinskov
@subinskov Год назад
👏👏👏
@angeljohnsona1254
@angeljohnsona1254 Год назад
👍🏻
@easypsc
@easypsc Год назад
❤❤❤
@jaffarparayil7266
@jaffarparayil7266 Год назад
👍👍
@ashiqmuhammed192
@ashiqmuhammed192 Год назад
കുറെ ഐഡിയകൾ ഉണ്ട് പക്ഷെ ക്യാഷ് എന്ന ഒരു സംഭവം മാത്രം ഇല്ല. Me😢
@c.rgopalan2889
@c.rgopalan2889 Год назад
ഒരു മൂന്ന് - നാല് ഐഡിയകൾ പറഞ്ഞേ .. എനിക്ക് ഒരു കൈ നോക്കാനാ.
@akmfacts2128
@akmfacts2128 Год назад
​@@c.rgopalan2889 😂😂
@akmfacts2128
@akmfacts2128 Год назад
Bro ath scene aakanda. Bro idea vechitt oru business model create chey. Revenue model explain cheyyanam. Ennitt investors poyitt idea pitch chey.
@wowhow4381
@wowhow4381 Год назад
@@akmfacts2128 broo investersine enkane kandu pidikkm
@sahadmanjeri1339
@sahadmanjeri1339 Год назад
ഐഡിയ പറയു
@sharusaravanan3553
@sharusaravanan3553 Год назад
Bro❤❤❤❤
@muhammedalthaf4382
@muhammedalthaf4382 Год назад
@akhilkrishnar6714
@akhilkrishnar6714 Год назад
❤❤❤❤❤
@manojkp9989
@manojkp9989 Год назад
❤👍👍👍
@jeenusanthosh7413
@jeenusanthosh7413 Год назад
❤❤
@amruthnathmedia1336
@amruthnathmedia1336 Год назад
❤❤❤❤
@user-gc6zv9fb2m
@user-gc6zv9fb2m Год назад
👍
@binuradhakrishnan5197
@binuradhakrishnan5197 Год назад
Njanum same business cheyyunnu.vinayaka wood craft, oxure kitchen and interiors chandhanathope Kollam
@rykahomefurniture1990
@rykahomefurniture1990 Год назад
❤️❤️❤️❤️❤️❤️
@ZiyasKitchenKps
@ZiyasKitchenKps Год назад
Badhusha വയനാട് black off owner...sparkil കൊണ്ടുവരൂ
@MonsterGaming-gt6jz
@MonsterGaming-gt6jz Год назад
Ennee support cheYan oru aalum ille vtl enthagillum idea parajal pucham 🥺
@shafeeqpopsee2034
@shafeeqpopsee2034 Год назад
Adipoli 😂
@Njn_Savio
@Njn_Savio Год назад
Business matharam interest aaya oru aalukku, bumi yidinnu thazhe veenallum, aaaa business man ini engane anikku business athillum nalaa rithiyill cheyam yennanu nokkugaa…………… By a future entrepreneur
@mjayakumar1374
@mjayakumar1374 Год назад
JAYAKUMAR, AMARAVILA 💐💐💐💐👍👍👍👍
@bharathmohan9525
@bharathmohan9525 Год назад
eea channelil kodigal mathrame ullu allea?if they are getting crores they dont waste for their valuable time.
@shaijucsamuel
@shaijucsamuel Год назад
ഡേയ് Spark Stories... നീയൊക്കെ ഇങ്ങനെ കൊണ്ട് അവതരിപ്പിച്ച ഒരുത്തൻ ആയിരുന്നു SWATHY RAHEEM... അവനെ POLICE പൊക്കി... നീയൊക്കെ അവനെ വച്ച് എടുത്ത വീഡിയോ മുക്കി...😂 എല്ലാവരും മോശക്കാരാണ് എന്ന് അഭിപ്രായം ഇല്ല... പക്ഷേ ഇങ്ങനെ കൊണ്ടുവരുമ്പോൾ അവരെക്കുറിച്ച് ഒന്ന് പഠിക്കുക...🤝
@anoopvarghese8369
@anoopvarghese8369 Год назад
Video mukki alle. . Njan kure nokki..
@shaijucsamuel
@shaijucsamuel Год назад
@@anoopvarghese8369 മുക്കി
@anoopvarghese8369
@anoopvarghese8369 Год назад
@@shaijucsamuel then what is the difference between them and swathy..? Mukkal.. 😄😄😄
@jayalekshmi5463
@jayalekshmi5463 Год назад
@faizaly5009
@faizaly5009 4 месяца назад
👍
@gksviralcuts8492
@gksviralcuts8492 Год назад
💓💓
@mohammedbilal843
@mohammedbilal843 Год назад
@sachin-zs1jv
@sachin-zs1jv Год назад
❤️
@dileepnair007
@dileepnair007 Год назад
@nandhusa954
@nandhusa954 Год назад
@manikandang6471
@manikandang6471 Год назад
@sanjailaljs4156
@sanjailaljs4156 Год назад
@user-uf1js9ot9m
@user-uf1js9ot9m Год назад
@gokulraj8811
@gokulraj8811 Год назад
❤️
Далее
кажется, началось
00:45
Просмотров 1,5 млн