എന്റെ വീട്ടിലെ വെള്ളത്തിന്റെ കട്ടി മൂലം bathroom പെട്ടെന്ന് അയ്ക്കു പിടിക്കുന്നു, പലതും ചെയ്തു നോക്കി, liquid കളുടെ മണം മൂലം ശ്വാസം കിട്ടാതെ വരുന്നു, ഇതും കൂടി ഒന്ന് ശ്രമിച്ചു നോക്കട്ടെ
വളരെ നല്ലൊരു വീഡിയോ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ പെർഫെക്റ്റ് ആയിട്ട് തന്നെ കാര്യങ്ങളെല്ലാം ചെയ്തു ബാത്റൂം ഉരച്ചു കഴുകാതെ എങ്ങനെ ഒരു സ്പ്രേ കൊണ്ട് വെട്ടിത്തിളങ്ങാമെന്ന് വളരെ മനോഹരമായിട്ട് തന്നെ കാണിച്ചു തന്നു എല്ലാ ടിപ്സും വളരെ നന്നായിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകൾ കൊണ്ടുവരിക
urachu buddimuttathe bathroom clean aakkunnath adipoli aanallo valare ishtamayi eno super aanallo enthokke uses aanalle nalla nalla tips aayirunnu ennatheyum pole ee video yum super
Super dear bathroom cleaning ini entheluppam pothuve cleaning enikk madiyulla karyanu ini a problem vendallo e simple reethi njan try cheyyunnundu thanks a lot
ഏഴു ദിവസം മുമ്പാണ് ഈ വിഡിയോ പോസ്റ്റ് ചെയ്യപ്പെട്ടതെന്ന് കാണുന്നു. ഇത് ഉപയോഗിച്ചതിന് ശേഷമുള്ള ഒരു കമൻറും കണ്ടില്ല. നല്ല ടിപ്സ്, ഉപകാരപ്രദമായ ടിപ്സ് എന്നൊക്കെ പറഞ്ഞ് പലരും ഒരാഴ്ച മുമ്പ് തന്നെ കമൻറുകളും ഇട്ടിരിക്കുന്നു!!!! ദയവായി ഇത് പരീക്ഷിച്ചവർ ഒന്ന് കമൻറ് ഇടുമോ?
I got to see a lot of tips that are very useful for any housewives. Loved this one of the tips for no-rinse bathroom as well as scrubbing the floor tile with just a drop of spray to make it look cool and shiny. It was a very nice video. More videos like this should be made.
ഈനൊ എവിടെകിട്ടുമെന്നറിയാൻ ഇതൊരു നാലുതവണകണ്ടു എന്നിട്ടുംപറഞ്ഞത്ക്ലിയറാവുന്നില്ല മെഡിയ്ക്കൽഷോപ്പിലാണൊ കെമിയ്ക്കൽഷോപ്പിലാണൊ ഇതൊക്കെ ഇടുമ്പോൾമനുഷ്യർക്ക് മനസ്സാലാവുന്നവിധത്തിൽപറയുക.