എത്രയൊക്കെ ആയാലും മൊബൈൽ അല്ലേ. ഫോൺ വിളിക്കണം സോഷ്യൽ മീഡിയ ഉപയോഗിക്കാൻ സാധിക്കണം ഫോട്ടോ വിഡിയോ എടുക്കാൻ കഴിയണം ഇത്രയൊക്കെ അല്ലേ വേണ്ടൂ എല്ലാം മൊബൈൽ ഫോൺ തന്നെ
ഒരു 5000Mah ബാറ്ററി എങ്കിലും കൊടുക്കണം 2024 തീരാറായി ഇപ്പോഴും ഇവർക്ക് യാതൊരു മാറ്റവും ഇല്ലാ. Charge Speed ഒരു 1Hour കൊണ്ട് കേറുന്ന രീതിയിൽ എങ്കിലും ഇനിയുള്ള ഫോണുകൾ ആക്കണം
എന്ത് കോപ്പാണിത് ഐഫോണിന് എന്ത് വിലയാണ് ഉള്ളത് ഇപ്പോഴു 60hz 90hz refresh lateമായി കളിക്കുന്ന ഫോൺ സെക്യൂരിറ്റി പ്രൈവസി കുന്തംകുടചക്രം എന്ന് പറഞ്ഞ് വെറുതേ സംഭവമാക്കുന്നു😮 ബാറ്ററിബാക്കപ്പ് 8000 രൂപയുടെ ഫോണിൽ വരെ എത്ര വർഷമായി നല്ലരീതിയിൽ പ്രവർത്തിക്കുന്നു 3500mh battery 😂