Тёмный

ബാലയ്യക്ക് വീണ്ടും പിരി ഇളകി!😂| Actor Balakrishna Pushes Anjali | Viral Issue | Troll Malayalam 

vishcutz 45
Подписаться 131 тыс.
Просмотров 87 тыс.
50% 1

#actorbalakrishna #nandamuribalakrishna #anjali #balakrishnaissue #latestissue #balakrishnaangry #latesttroll #trollmalayalam #vishcutz

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 97   
@veenaveena5841
@veenaveena5841 4 месяца назад
മര്യാദ എന്നൊരു സാധനം ഈ കിളവനില്ല ആരെങ്കിലും തിരിച്ചു രണ്ടെണ്ണം കൊടുക്കുമ്പോൾ കഴപ്പങ്ങ് മാറും ചിരിച്ചോണ്ട് നിന്ന നടിയും മോശമല്ല
@Chhjmmkg
@Chhjmmkg 4 месяца назад
Aval thirich react cheythal pinne avalk Telugu cinema illa... Ingeru NTR family aanu.. jr. NTR inte ammavan..
@rajeevmediacreationsclt2775
@rajeevmediacreationsclt2775 4 месяца назад
ഈ വീഡിയോ കണ്ടപ്പോൾ വളരെയേറെ വിഷമം തോന്നി. കാരണം തിരിച്ചൊന്നു പറയാനോ പ്രതികരിക്കാനോ ആരുമുണ്ടായില്ല. എന്തിനാണ് ഇങ്ങനെയുള്ളവരെ എല്ലാം മാനത്തോളം പൊക്കിപ്പിടിച്ച് നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല. ഒരു കാര്യം ഉറപ്പിച്ചു പറയുന്നത് നല്ലതാ ണെന്ന് തോന്നുന്നു ഏറ്റവും വലുത് ഒരു മനുഷ്യൻറെ നല്ല പെരുമാറ്റംമാണ്.
@ratheeshv5683
@ratheeshv5683 4 месяца назад
നടി ചിരിച്ചു കുഴഞ്ഞു മറിഞ്ഞതല്ല ഗതികേട് ആണ് ഇവന്മാരെ താങ്ങി നിർത്താനുള്ള ഗതികേട്. തിരിച്ചും പ്രതികരിക്കണം
@sulusulu188
@sulusulu188 4 месяца назад
ചില സമയത്ത് നമുക്ക് നല്ല വിഷമം വന്നാലും ചിരിച്ച് നിക്കേണ്ടി വരും ആരും അതറിയണ്ടന്ന് വെച്ച്.ഒരു പക്ഷെ അവരും അങ്ങനെ ആയിരിക്കും.
@ayshathfouziya1238
@ayshathfouziya1238 4 месяца назад
Yes
@johnluther2730
@johnluther2730 4 месяца назад
ആ നടിയുടെ അടിമ ചിരി... 😁
@Rockstar....
@Rockstar.... 4 месяца назад
അതിലും കഷ്ടം അല്ലേ അത് കണ്ട് ചിരിച്ച ജനത...
@aravindmk4073
@aravindmk4073 4 месяца назад
Cash
@johnluther2730
@johnluther2730 4 месяца назад
@@Rockstar.... തള്ള് കൊണ്ട അവൾക്കില്ലാത്ത കൊയപ്പം കണ്ട് നിക്കുന്നവർക്ക് വേണ്ടല്ലോ
@Rockstar....
@Rockstar.... 4 месяца назад
@@johnluther2730 ഒരാള് തെറ്റ് ചെയ്ത അത് പ്രോത്സാഹിപ്പിക്കാൻ ചിരിക്കുന്ന ജനത ആണ് തോൽവി .കാരണം aa Nadi k avrude career pedi കാണും..ഇവിടെ ജനങ്ങൾക്ക് ആണ് പ്രതികരിക്കാൻ സാധിക്കുന്നത്
@johnluther2730
@johnluther2730 4 месяца назад
@@Rockstar.... പ്രതികരിച്ചു എന്നിരിക്കട്ടെ ജനങ്ങളോട് നടിയുടെ പ്രതികരണം എങ്ങനെ ആയിരിക്കും? പ്രതികരിച്ചു മൂഞ്ചുന്നതിലും നല്ലത് ചിരിക്കുന്നതാണെന്ന് ജനങ്ങൾക്ക് തോന്നി അത്ര തന്നെ.
@Fisica_science
@Fisica_science 4 месяца назад
നടിയുടെ ചിരികണ്ടപ്പോഴ ദേഷ്യം വന്നത്... കഷ്ട്ടം അടിമയെപോലെ
@miniatureworld2174
@miniatureworld2174 4 месяца назад
വാണയ്യ 💖
@lishajoseph1007
@lishajoseph1007 4 месяца назад
Feeling bad for girl, she doesn't know how to react, so she just laughed. Irrespective of gender, no one should face this.
@badbad-cat
@badbad-cat 4 месяца назад
It's easy to say "irrespective of gender" but if an actress did this to an actor, the actor would've become the culprit. And you'll hear: _"ഒന്നുമില്ലാതെ ആ നടനോട് ആ നടി അങ്ങനെ ചെയ്യില്ലല്ലോ"_
@lishajoseph1007
@lishajoseph1007 4 месяца назад
@@badbad-cat I do agree Some People do gender bias, that is why all people deserve respect "irrespective of gender"
@badbad-cat
@badbad-cat 4 месяца назад
@@lishajoseph1007 🫡♥️♥️♥️
@badbad-cat
@badbad-cat 4 месяца назад
@@lishajoseph1007 🫡♥️♥️♥️
@anumtz2715
@anumtz2715 4 месяца назад
ജയ് ബാലയ്യ😂 ഇതിന് മുമ്പ് ഒരു ഇലക്ഷൻ പ്രചാരണത്തിന് ഒരു കൊച്ചു കുട്ടിയെ ഇയാൾ തല്ലി😑🚶
@manuayyappan3114
@manuayyappan3114 4 месяца назад
Yes njn kandirunnu😊
@aswathysajin5629
@aswathysajin5629 4 месяца назад
ഇയാൾക്ക് ഭ്രാന്ത് ആണോ?
@akshayv9646
@akshayv9646 3 месяца назад
​@@aswathysajin5629ബ്രാന്തല്ല അതിലും കൂടിയ എന്തോ ആണ് ഇവന്
@nasi3162
@nasi3162 4 месяца назад
ആ നടി ചിരിച്ചു കുഴഞ്ഞിട്ടല്ലേ പ്രതികരിച്ചത് അതിന്.. 🥴🥴🥴 പൊതു വേദിയിൽ അയാൾ കേറി പിടിച്ചാലും ഇവളൊന്നും റിയാക്ട് ചെയ്യില്ല... കരിയർ മുക്യം ബിഗിലെ.... 🥴😏😏😏
@archanavinod1
@archanavinod1 4 месяца назад
ഇങ്ങനെ ഒരു situation ൽ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരിക്കും ആ പെൺകുട്ടി.എന്നിട്ട് വീണ്ടും അവരെ തന്നെ പരിഹസിക്കുന്നത് നന്ദമൂരിയിൽ നിന്നും താങ്കളും ഒട്ടും മെച്ചമല്ല എന്ന് തോന്നിപ്പിക്കുന്നു...
@nasi3162
@nasi3162 4 месяца назад
@@archanavinod1 എനിക്ക് വലുത് self respect ആണ്. അത് പണയം വെച്ചിട്ട് എവിടെയും നിൽക്കരുത്.. അവർക്ക് വേണേൽ ഇറങ്ങി പോകാമായിരുന്നു. അതൊരു തിരിച്ചടി ആയിട്ട് അയാൾക് ഫീൽ ചെയ്തേനെ... Bt അവൾ ചുമ്മാ ഇളിച്ചോണ്ട് നിന്നു..ഇതൊക്കെ ഇയാളെ പോലുള്ള സ്ത്രീ വിരുദ്ധനു പ്രോത്സാഹനം ആണ്.. ആദ്യം ഒന്ന് ചിന്തിച് നോക്ക്..
@ravisankarsrk8857
@ravisankarsrk8857 4 месяца назад
​@@nasi3162Mr jaffa, it's easy to comment on cellphone, reaction in live in real life different, i believe you watch movies and feel yourself as hero doing fighting.
@nasi3162
@nasi3162 4 месяца назад
@@ravisankarsrk8857 😂 movies ൽ മാത്രം അല്ല Mr heros ഉള്ളത്... Real heros ശെരിക്കും നമ്മുടെ ചുറ്റും ആണ് കാണാറുള്ളത്. Influencers n actors ഒക്കെ ആണ് സത്യത്തിൽ മറ്റുള്ളവർക് example ആകും വിധം പ്രവർത്തിക്കേണ്ടവർ. എന്നിട്ട് അവർ തന്നെ ഇങ്ങനെ ജന്മി അടിയാളർ ആയിട്ട് നടന്നാൽ എങ്ങനെ ശെരിയാകും...
@ravisankarsrk8857
@ravisankarsrk8857 4 месяца назад
@@nasi3162 dude, translate option is not available 🤗🤗🤗
@pathfinder289
@pathfinder289 4 месяца назад
നടി രാധിക ആപ്തെ ഇവന്റെ കുസൃതി കാരണം ചെകില അടിച്ച് പൊളിച്ചിട്ടുണ്ട് 😂😂😂
@JackTheGamerspy-uu2py
@JackTheGamerspy-uu2py 4 месяца назад
Really?
@comradeleppi2000
@comradeleppi2000 3 месяца назад
When
@ashreef.r35
@ashreef.r35 4 месяца назад
malayalathil aairnel enne field out aavendi irunna aalaan
@VeenaMolPS
@VeenaMolPS 4 месяца назад
Mammooty ,Mohanlal ivarokke
@Chillbaba-1990
@Chillbaba-1990 4 месяца назад
Shine Nigam okke kanakka
@akayii4168
@akayii4168 4 месяца назад
Avar arodada engana perumarunnathu​@@VeenaMolPS
@ashreef.r35
@ashreef.r35 4 месяца назад
@@VeenaMolPS Abhinayam enn paranj oru saadanam venam.. ingere pole full vfx um over the top character um alla.
@VeenaMolPS
@VeenaMolPS 4 месяца назад
Aviduthe Superstar aanu pulli,thats all.
@BharatKumar-si1jj
@BharatKumar-si1jj 4 месяца назад
Ahankaram
@shyniberney4011
@shyniberney4011 4 месяца назад
ആ കുട്ടിയോട് അങ്ങോട്ട് നീങ്ങി നിൽക്ക് എന്ന് പറഞ്ഞതാവും ആ പെൺകുട്ടികളുടെ ഇടയിൽ പുള്ളിക്ക് നിൽക്കണം അതായിരുന്നു ശ്രമം 😆😆😆നടക്കാത്തതിനാൽ തള്ളിമാറ്റി 😆😆😆
@sreeramroshan8435
@sreeramroshan8435 4 месяца назад
അവളുടെ ഗതികേട് 😂
@Love55w
@Love55w 4 месяца назад
Proud to be a keralean
@Yourszone0
@Yourszone0 3 месяца назад
Iyale okke sahikkunnavarude oro gathikede....namude malayalam superstars okke ethra vinayam aanu...telugansinu pinne vivaram bodham onumillallo paranjit karyamila.aviduthe films kandal manasilavum avarude standard
@apz5898
@apz5898 4 месяца назад
Keralam എത്രെയോ ബേധം
@shyamaretnakumar5868
@shyamaretnakumar5868 4 месяца назад
Honey rose എങ്ങനെ ഇയാളെ handle ചെയ്തോ ആവോ
@PV-wu1vb
@PV-wu1vb 4 месяца назад
Ennitu chirichondu ninna avalku enthelum self-respect undo.
@muthumohanmaneed
@muthumohanmaneed 4 месяца назад
😂😂
@Yensaaz
@Yensaaz 4 месяца назад
File Case Against Him
@noobplays3818
@noobplays3818 4 месяца назад
Ningal troll upayogicha Lalu Alex dialogue is so discriminating dialogue and so rude. Appo ningal cheyunhadhu sheriyano?
@raseenraseen9052
@raseenraseen9052 4 месяца назад
Evne allathe vere aale kittiyille
@Ronaldo-m1Adh
@Ronaldo-m1Adh 3 месяца назад
Ath പിന്നെ പറഞ്ഞത് അനുസരിക്കാത്തൊണ്ടു ദേഷ്യമ്പിടിച്ചു
@twinkletwinkie9858
@twinkletwinkie9858 4 месяца назад
Oho
@Investigationreport
@Investigationreport 4 месяца назад
Mammootty In Mollywood
@Bumblee542
@Bumblee542 4 месяца назад
Evan aahnu monnakalude super star 😂😂
@ShamzeerMajeed
@ShamzeerMajeed 4 месяца назад
Your videos are far better for humour, than ubaid's
@happy2video
@happy2video 4 месяца назад
ഇയാൾക്ക് തലയ്ക് സുഖമില്ലേ 😄
@vineeshneerazhi8399
@vineeshneerazhi8399 4 месяца назад
😂
@shabil98956
@shabil98956 4 месяца назад
Kilavante oro kazhappe😄
@dhanshadinesh963
@dhanshadinesh963 4 месяца назад
Anjali purath chirichengilum. Manasil theri vilichatundavum. Ororo gethikeedey
@fathimazenasus4492
@fathimazenasus4492 4 месяца назад
*Apo Mammookaye oke nammal sthuthikanam, Khalidin kodutha oru polite respectful interview kaanu, oke ullil nin varandath aanu, respect at what position you're man, never take it as a stardom and show arrogance.*
@Yourszone0
@Yourszone0 3 месяца назад
Mammotty oru fanine adichitta video kanditille....ipozhanu nanmamaram aayath
@fathimazenasus4492
@fathimazenasus4492 3 месяца назад
@@Yourszone0 sahacharynghalum sannarbhangalum kond namlk shama nashtapedarula avasthakal ile, apo athrem alkare kanem edukem cheyuna aalk pattathathaya enthelm varumbol avarde kayil nin enthelm patum, enu paranju aal completely anghana ulla oru person allalo, anghana ithvare kett kelviyum illa
@Yourszone0
@Yourszone0 3 месяца назад
@@fathimazenasus4492 mammootty athinu full pr alle. So prs motham vere actors ne degrade cheyan irangiyekka.pinne ninakk history ariyathonda kettkelvi illathe.pinne ninte name kettal manasilakkam ninakk kettkelvi illennu.veroru karym koodi kettitund mammootty act cheyyunna actress dresses aalanu decide cheyyarullath ennu
@_Freedom__fighter__21
@_Freedom__fighter__21 4 месяца назад
Telugu teams vaanagal ayond iyyalu ippolu nilkkunnath
@Mitzkool
@Mitzkool 4 месяца назад
Ivanoru theetam analo
@dhanshadinesh963
@dhanshadinesh963 4 месяца назад
Thirich aah kelavanitt oru unth vech kodukandathaan.
@dhanshadinesh963
@dhanshadinesh963 4 месяца назад
Ee nariye okke aradhikunna telunganmarde oru mentality . Feeling pucham 😏
@manojvd3
@manojvd3 4 месяца назад
Balayya half mental
@aswathysajin5629
@aswathysajin5629 4 месяца назад
എവിടെ പോയി മാധ്യമ സിംഗങ്ങൾ ആരും ഇല്ലേ ഇത് ചർച്ച ആക്കാൻ അതോ അയാൾക്കു ഭ്രാന്ത് ആണെന്ന് എല്ലാവരും എഴുതി തള്ളിയോ? എല്ലാ വേദി കളിലും അയാൾ ഇതൊക്കെ ആണ് കാണിക്കുന്നത്
@rijumonsi4797
@rijumonsi4797 4 месяца назад
Ivanu branthanu Patti Panna mayiran😂
@tHarry41
@tHarry41 4 месяца назад
അയാള് അങ്ങനെയാണ്. അയാളെ അറിയുന്നവർ സിംപിൾ ആയി എടുക്കും. അവർക്ക് ആർക്കും പ്രശ്നമില്ല. ഇവിടെ കുറെ എല്ലാം തികഞ്ഞ മല്ലുസ് മെഴുകുക ആണല്ലോ
@madhumk6946
@madhumk6946 4 месяца назад
😵😵engane ingane parayan thonnunnu
@tHarry41
@tHarry41 4 месяца назад
@@madhumk6946 എനിക്കു ഈയളെ വർഷങ്ങൾക്കു മുൻപേ അറിയാം. അത് കൊണ്ട് തന്നെ
@aswathysajin5629
@aswathysajin5629 4 месяца назад
ആ സ്ത്രീ മറിഞ്ഞു വീണിരുന്നെങ്കിലോ? അയാളുടെ ഒരു തമാശ അയാളെ പിടിച്ചു ആരെങ്കിലും തള്ളിയാലോ അയാള് സമ്മതിക്കുമോ?
@teruiit
@teruiit 4 месяца назад
Durandam enna vaakkinu artham undakkiya mara vaanam vaalayya...
Далее
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 247 тыс.
Blue vs Green Emoji Eating Challenge
00:33
Просмотров 1,7 млн
Китайка стучится Домой😂😆
00:18
БАГ ЕЩЕ РАБОТАЕТ?
00:26
Просмотров 247 тыс.