Тёмный

ബാലലീല കണ്ണനുണ്ണിയുടെ ഉണർത്തുപാട്ട് | Bindu Rajesh |  

Bindu Rajesh
Подписаться 520
Просмотров 25 тыс.
50% 1

Lyrics (Malayalam)
ഉണരൂ ഗോപാല ഉണരൂ യാദവ
ഉണരൂ നന്ദഗോപത്മാജ
ഉലകെല്ലാം മോഹം നൽകും മാധവ
ഉണരുക എന്റെ സുന്ദര
ചെമ്പു കൂട്ടകം തന്നിൽ ഓമനേ
ചൂട് വെള്ളവും തയ്യാറായ്
ചെമ്പോത്ത നിറമാർന്ന സൂര്യനും
അമ്പമ്പോ ചന്തമോടെത്തി
ഏട്ടനും കുളിച്ചല്ലോ പിന്നെ നൽ
പട്ടു വസ്ത്രമണിഞ്ഞല്ലോ
നിന്നെയും കാത്തു നേരടുക്കണ
തന്നിൽ രാമനിരിക്കുന്നു
പഞ്ചാക്ഷരത്തെ നൂറ്റെട്ട് വട്ടം
ഭംഗിയായി ചൊല്ലി ഏട്ടനും
നീ മാത്രമെന്റെ എന്റെ ഓമനേ
ഇപ്പോഴും ഉറങ്ങിടുന്നു
നന്ദഗോപനാം നിന്റെ താതനും
ചൊല്ലുന്നു ദേവ നാമങ്ങൾ
നന്ദിനി പൈയ്യും കാതുയർത്തുന്നു
നിൻ കൊഞ്ചൽ കേൾക്കാൻ കാർവർണ
ഗോപബാലനും അമ്പാടി തന്നിൽ
മണ്ണപ്പങ്ങൾ ഉണ്ടാക്കുന്നു
കണ്ണനുണ്ണിക്ക്‌ പൂജിക്കാനായി
പൂക്കൾ തേടി നടക്കുന്നു
പല്ലു തെക്കണ്ടേ ആക്ഷിമുങ്ങേണ്ടേ
പട്ടു കോണകമുടുക്കേണ്ടേ
പാലും വെണ്ണയും ഏറെ ഉണ്ണണ്ടെ
പയ്യിനെ മേക്കാൻ പോകണ്ടേ
കണ്ണുകൾ പൂട്ടി ആകുറുമ്പനും
എന്റെ മെല്ലെ ചിണുങ്ങവേ
അമ്മയാം പുണ്യം പുത്രനെ മെല്ലെ
ഇക്കിളിയാക്കി ആമോദം
പട്ടു കോണകം കോലും ഇല്ലാതെ
കുട്ടനു കൺ തുറക്കുന്നു
പൊട്ടി പൊട്ടി ചിരിക്കുന്നു
പിന്നെ കട്ടിലിൽ ചാടി ഓടുന്നു
കണ്ണന്റെ കളി കാണും നേരത്തു
നന്ദ പത്‌നി ചിരിക്കുന്നു
കണ്ണനുണ്ണിയെ ഒക്കത്തു വെച്ച്
പോകുമമ്മയെ കൈ തൊഴാം If you liked this video, be sure to subscribe to the channel.
You can follow me on Instagram: / devotional.bindu

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@gopakumarnair9236
@gopakumarnair9236 4 дня назад
Hare Krishna....
@bindurajesh93
@bindurajesh93 4 дня назад
Hare Krishna 🙏 Happy Onam to you
@MiniKumari-xv7jz
@MiniKumari-xv7jz 4 месяца назад
Hare kirshna 🙏🙏🙏
@bindurajesh93
@bindurajesh93 4 месяца назад
Hare Krishna 🙏🙏
@SreekumarapillaiR-bl4fg
@SreekumarapillaiR-bl4fg 3 месяца назад
Narayana narayana narayana narayana
@bindurajesh93
@bindurajesh93 3 месяца назад
Hare Krishna 🙏
@FreekanBoy
@FreekanBoy 18 дней назад
ഹരേ കൃഷ്ണ
@bindurajesh93
@bindurajesh93 17 дней назад
Hare Krishna 🙏
@sailajasasimenon
@sailajasasimenon 2 года назад
ഹരേ കൃഷ്ണാ....🙏🏻❤️🌹കേട്ടിട്ട് ലയിച്ചു പോയി🙏🏻,വരികളും ആലാപനവും വളരെ നന്നായിട്ടുണ്ട്🙏🏻❤️🥰
@bindurajesh93
@bindurajesh93 2 года назад
Thank you Encoragement means a lot to me
@sailajasasimenon
@sailajasasimenon 2 года назад
@@bindurajesh93 May God shower His choicest Blessings 🙏🏻🙏🏻🙏🏻,Best wishes🌹❤️.
@fictionlive3347
@fictionlive3347 2 года назад
മനോഹരം
@bindurajesh93
@bindurajesh93 2 года назад
Thanks for the encouragement
@krishnakumariraghavan5376
@krishnakumariraghavan5376 2 года назад
ഹരേ കൃഷ്ണ....
@bindurajesh93
@bindurajesh93 2 года назад
Narayana🙏
@vishnuv2968
@vishnuv2968 6 месяцев назад
🙏🏻ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം 🙏🏻
@bindurajesh93
@bindurajesh93 6 месяцев назад
Hare Krishna 🙏
@haridasan5699
@haridasan5699 Год назад
Hare Krishna
@bindurajesh93
@bindurajesh93 Год назад
Hare krishna 🙏
@snehasabu4193
@snehasabu4193 Год назад
നന്നായിട്ടുണ്ട്, ഹരേ കൃഷ്ണാ 🙏🙏🙏❤️❤️❤️
@bindurajesh93
@bindurajesh93 Год назад
Thank you 🙏
@usharadhakrishna5408
@usharadhakrishna5408 Год назад
ഹരേ......... കൃഷ്ണാ.......🙏🏻🌿🙏🏻🌿🙏🏻🙏🏻🙏🏻
@bindurajesh93
@bindurajesh93 Год назад
Hare narayana 🙏
@vishvaprakrthi9267
@vishvaprakrthi9267 2 года назад
🙏🙏🙏🙏🙏🙏🙏
@bindurajesh93
@bindurajesh93 2 года назад
Thank you 🙏
@premachandran1132
@premachandran1132 Год назад
🙏harekrishna
@bindurajesh93
@bindurajesh93 Год назад
Hare krishna Narayana🙏
@geethamadhavam1939
@geethamadhavam1939 Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-BuFl7LuoHJE.html
@santhip.k.5751
@santhip.k.5751 2 года назад
🙏🏻🙏🏻🙏🏻🙏🏻
@bindurajesh93
@bindurajesh93 2 года назад
Thank you so much Motivates me🙏
@jeep2173
@jeep2173 Год назад
🙏🙏🕉️🕉️💙💙
@bindurajesh93
@bindurajesh93 Год назад
Hare Krishna 🙏
@Shaiji1122
@Shaiji1122 2 года назад
🙏🙏🙏👌👌👌🌹🌹🌹
@bindurajesh93
@bindurajesh93 2 года назад
Thank you 🙏
@lekhaanil2354
@lekhaanil2354 11 месяцев назад
ഹരേ കൃഷ്ണാ 🙏 പൊന്നുണ്ണികണ്ണാ 🙏🙏🙏
@bindurajesh93
@bindurajesh93 11 месяцев назад
Hare krishna🙏
@rekhajayan1312
@rekhajayan1312 2 года назад
കേൾക്കാൻ കഴിഞ്ഞു എന്റെ ഭാഗ്യം 🙏🙏🙏
@bindurajesh93
@bindurajesh93 2 года назад
Thanks a lot
@sathydevi967
@sathydevi967 Год назад
Harekrishna
@bindurajesh93
@bindurajesh93 Год назад
Harekrishna 🙏
@deepa2816
@deepa2816 Год назад
വരികൾ കൂടി കാണിച്ചിരുന്നെങ്കിൽ എഴുതി എടുക്കാമായിരുന്നു
@bindurajesh93
@bindurajesh93 Год назад
Will do it 🙏
@omanakutti9671
@omanakutti9671 Год назад
@@bindurajesh93 se, hidevotionalsongd
@bindurajesh93
@bindurajesh93 Год назад
@@omanakutti9671 hare Krishna 🙏
@rajinigopinath7255
@rajinigopinath7255 Год назад
🙏🏻🙏🏻🙏🏻🙏🏻🙏🏻😍
@bindurajesh93
@bindurajesh93 Год назад
Lyrics in description box
@ViswanadhanVishnu
@ViswanadhanVishnu Год назад
🙏👍🙏
@bindurajesh93
@bindurajesh93 Год назад
Hare krishna🙏
@santhap1371
@santhap1371 Год назад
🙏🙏🙏🙏🙏🙏🌷🌷🌷
@bindurajesh93
@bindurajesh93 Год назад
Hare krishna🙏
@roshinisajeev5580
@roshinisajeev5580 8 месяцев назад
🙏
@bindurajesh93
@bindurajesh93 8 месяцев назад
Thank you Hare Krishna
@ameya18
@ameya18 Год назад
വരികൾ എഴുതാമോ?
@bindurajesh93
@bindurajesh93 Год назад
It is there in the description box🙏
@bindurajesh93
@bindurajesh93 Год назад
Lyrics added in description box
@rajinigopinath7255
@rajinigopinath7255 Год назад
Pls send lyrics 🙏🏻
@bindurajesh93
@bindurajesh93 Год назад
Lyrics added in description.
@bijukumarb6899
@bijukumarb6899 Год назад
❤unaru🙏🏿kanna💞unarnnunjagale🔥onnunookkukanna❤❤❤❤❤🙏🏿🙏🏿🌹🌹🌹🔥🔥🔥
@bindurajesh93
@bindurajesh93 Год назад
Hare Krishna, 🙏
@latharavindran1644
@latharavindran1644 Год назад
ഹരേ കൃഷ്ണ 🙏🙏
@bindurajesh93
@bindurajesh93 Год назад
Hare krishna 🙏
@premanair8134
@premanair8134 Год назад
Hare Krishna 🙏
@bindurajesh93
@bindurajesh93 Год назад
Hare Krishna🙏 Hare narayana🙏
@remaanantharaman349
@remaanantharaman349 Год назад
ഹരേ കൃഷ്ണ
@bindurajesh93
@bindurajesh93 Год назад
Guruvayoorappa sharanam
@sreebasunil9324
@sreebasunil9324 Год назад
Hare Krishna 🙏🙏🙏💞🌹🙏🌹🌹🌹
@bindurajesh93
@bindurajesh93 Год назад
Thank you Hare narayana🙏
@sabithasabitha1115
@sabithasabitha1115 Год назад
🙏🙏🙏
@bindurajesh93
@bindurajesh93 Год назад
Hare krishna🙏
@thankamaninair4929
@thankamaninair4929 Год назад
Ee keerthanam azhuthi kanikamo
Далее
How would you react?!😳
00:44
Просмотров 3,4 млн
Kesadhi Paadham
14:42
Просмотров 780 тыс.