Тёмный

ബാലുശ്ശേരി സഹകരണ ബാങ്കിന്റെ കളക്ഷൻ ഏജന്റ് 430 പവൻ സ്വർണവും പണവും തട്ടിയെന്ന് പരാതി | Balussery 

asianetnews
Подписаться 10 млн
Просмотров 242 тыс.
50% 1

ബാലുശ്ശേരി സഹകരണ ബാങ്കിന്റെ കളക്ഷൻ ഏജന്റ് 430 പവൻ സ്വർണവും 80 ലക്ഷം രൂപയും തട്ടിയതായി പരാതി; കളക്ഷൻ ഏജന്‍റായ
എൻ.കെ. മിനിയാണ് നാട്ടുകാരിൽ നിന്നും സ്വർണ്ണവും പണവും തട്ടിയത്
Kozhikode | Money fraud | Balussery Co Operative Bank
#Kozhikode #moneyfraud #Moneycheatingcase #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RU-vid Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 607   
@user-padmesh
@user-padmesh 2 месяца назад
പാർട്ടി പണ്ടേ പുറത്താക്കി....വേണമെങ്കിൽ 10 വർഷം മുന്നേ പുറത്താക്കാം😂😂😂😂😂
@ramakrishnancn4373
@ramakrishnancn4373 2 месяца назад
മാന്നാർ മത്തായി സ്പീക്ക്‌ വേണമെങ്കിൽ കുറച്ചു നേരത്തെ പുറത്ത് ആക്കി
@rameshanchittoth4788
@rameshanchittoth4788 2 месяца назад
Partyumayi yathoru bandhavumilla. Pinungandi.
@rajithat8775
@rajithat8775 2 месяца назад
😃😃😃😃
@PKSDev
@PKSDev 2 месяца назад
ഒരു ഇരുപത്തഞ്ച് കൊല്ലം മുമ്പേ പുറത്താക്കാമ്പറ്റോ?🫵🤭
@aneesh823
@aneesh823 2 месяца назад
പാർട്ടി ഏതാണെന്ന് പ്രത്യേകിച്ച് പറയണ്ട... ഇത്തരം കലാപരിപാടികൾ ചെയ്യാൻ വിദഗ്ധ പരിശിലനം ലഭിച്ച ഒരേ ഒരു പാർട്ടി CPM മെമ്പർമാർ മാത്രമാണ്....😂😂😂
@abdullakuttym.k7096
@abdullakuttym.k7096 2 месяца назад
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@surejsr12345
@surejsr12345 2 месяца назад
Correct
@abdullakuttym.k7096
@abdullakuttym.k7096 2 месяца назад
ഫോൺ സ്വിച്ച് ഓഫ്. കറുവണ്ണൂർ ബാങ്കിൽ നിന്നും പരിശീലനം കിട്ടും? ഇനി വേണ്ടവർക്ക് 😂
@MujeebRahmanbp-ty6lh
@MujeebRahmanbp-ty6lh 2 месяца назад
അധ്വാനിച്ചു ജീവിക്കാൻ സിപിഎം പഠിച്ചിട്ടില്ല ദേശാഭിമാനി തൊക്കിൽ വെച്ച് അങ്ങാടിയിൽ കൂടെ തേരാ പാര നടക്കുമ്പോൾ പത്ത് ആളുകൾക്കു തൊഴിൽ കൊടുക്കുന്നവന്റെ നെഞ്ചത്ത് കയറി കൊടി പിടിച്ചു അവസാനം ഒത്തു തീർപ്പെന്നും പറഞ്ഞ് പാവപ്പെട്ടവന്റെ നക്കാപിച്ചയും തിന്ന് കൊഴുക്കുക പിന്നെ പാർട്ടിക്കാർ എല്ല്ലാവരും ഒരേ സ്വരത്തിൽ ഞങ്ങൾ കൂടെ എന്ന നട്ടാൽ മുളക്കാത്ത നുണയും ഇങ്ങനെ പാവങ്ങളെ വഞ്ചിക്കുന്ന പാർട്ടി ലോകത്ത് ഉണ്ടാവില്ല എന്നിട്ടും ഇവരുടെ മൂഡ്‌ താങ്ങി നടക്കാൻ കുറേ അന്തം കമ്മികളും പ്രബുദ്ധ കേരളം എന്ന് വിളിക്കാൻ വരട്ടെ
@zainachu719
@zainachu719 2 месяца назад
റാം സേന 😂
@manusree9920
@manusree9920 2 месяца назад
എല്ലാവരും ശ്രദ്ധിക്കുക പാർട്ടി പുറത്താക്കി..😂😂😂
@unnipillai5754
@unnipillai5754 2 месяца назад
ഇവരെ പാർട്ടി നേതാക്കൾ അറിയത്തു പോലും ഇല്ല
@Sunnynair
@Sunnynair 2 месяца назад
Purathakiyo Pinnae enthina pedikunath😂
@Aysha_s_Home
@Aysha_s_Home 2 месяца назад
അതു കൊണ്ട് നഷ്ട്ടപ്പെട്ടത് കിട്ടുമൊ?😢
@Ueudd_730
@Ueudd_730 2 месяца назад
ബാലുശേരിയിൽ മൊത്തം ഏരിയാസെക്രട്ടറി ഇസ്മായിൽ കുറുമ്പോയിൽ. കിനാലൂർ ലോക്കൽ സെക്രട്ടറി AC ബൈജു കിനാലൂർ എഴുകണ്ടി എസ്റ്റേറ്റിൽ താമസിക്കുന്ന KP ഷൈജു ഇവർ മൂന്ന് പേരും കൂടി സിപിഎം നെ മറയാക്കി കൊണ്ട് പാർട്ടി ഭരണ സ്വാധീനത്തിൽ ബാലുശ്ശേരി ബസ്റ്റാൻഡിലുള്ള മിൽമ ബൂത്ത്‌. സ്റ്റാൻഡിലുള്ള അക്ഷയ സെന്റർ. പിന്നെ വാട്ടോളി ബസാറിലുള്ള അക്ഷയ സെന്റർ കിനാലൂർ എഴുകണ്ടിയിലുള്ള അക്ഷയ സെന്റർ. ഇസ്മായിൽ കുറുമ്പൊയിലിന്റെ ഭാര്യക്ക് അർബൻ ബാങ്കിൽ ജോലി. Ac ബൈജുവിന്റെ ഭാര്യക്ക് താമരശ്ശേരി കാർഷിക ബാങ്കിൽ ജോലി. Ac ബൈജുവിന്റെ സഹോദരങ്ങൾ kseb. കണ്ണൂർ ജയിൽ വാർഡൻ ജോലി അങ്ങിനെ നിരവതി കാര്യങ്ങൾ ഭരണ സ്വാധീനത്തിൽ നേടിയെടുത്തിരിക്കുന്നു. ഇതിനെതിരായി ശക്തമായി എല്ലാവരും രംഗത്ത് വരണം. PSC പരീക്ഷ എഴുതി ജോലിക്ക് വേണ്ടി കാത്തു നിൽക്കുന്നവർ മൊയന്തുകളായി കാത്തു നിൽക്കുകയും ചെയ്യുന്നു
@ManojUliyan
@ManojUliyan 2 месяца назад
പാർട്ടി പുറത്താക്കി😂 വേണമെങ്കിൽ ഒരു മണിക്കൂർ മുന്നേ പുറത്താക്കാം എന്ന് പറയാൻ പറഞ്ഞു.🤗
@rameshanchittoth4788
@rameshanchittoth4788 2 месяца назад
😆😆😆
@varghesekuttyjohn8394
@varghesekuttyjohn8394 2 месяца назад
😂😂😂
@Aysha_s_Home
@Aysha_s_Home 2 месяца назад
അതെ😢
@PKSDev
@PKSDev 2 месяца назад
പുറത്തറിഞ്ഞ നിമിഷത്തിന് ഒരു അരനിമിഷം മുമ്പേ പുറത്താക്കിയാലും മതി😅😂
@malappuram362
@malappuram362 2 месяца назад
ഒരു പെണ്ണ് ചോദിച്ചപ്പോ അനേഷിക്കാതെ എല്ലാം ഊരി കൊടുത്തിട്ട് ഇപ്പൊ കരഞ്ഞിട്ട് എന്ത് കാര്യം
@lucychacko1619
@lucychacko1619 2 месяца назад
പുറത്താക്കി പുറത്താക്കി ബാക്കി ആരേലും ഉണ്ടോടെ.
@gyprotech7703
@gyprotech7703 2 месяца назад
😂😂😂ഉണ്ട് വിജയൻ
@merrymerry-qi3mo
@merrymerry-qi3mo 2 месяца назад
😜
@Devan158
@Devan158 2 месяца назад
😄😄😄✌️✌️
@jaswath9378
@jaswath9378 2 месяца назад
Goondas
@unniettan1450
@unniettan1450 2 месяца назад
ഇല്ല ബാങ്കിലെ ആരും ഇല്ല.
@ArunkumarGR
@ArunkumarGR 2 месяца назад
പണം തട്ടുക -> പുറത്തറിയുക -> പാർട്ടി പുറത്താക്കുക. ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രം. പക്ഷേ ഇങ്ങനെ കുറെ ഒറ്റപ്പെട്ട സംഭവങ്ങൾ കഴിഞ്ഞാൽ പാർട്ടിയിൽ ആരേലും ബാക്കി കാണുമോ
@sherinjose4352
@sherinjose4352 2 месяца назад
മുൻകാല പ്രാബല്യത്തോടെ പുറത്താക്കി 😂😂😂😂
@Aysha_s_Home
@Aysha_s_Home 2 месяца назад
കറക്റ്റ്
@yahipoov3096
@yahipoov3096 2 месяца назад
😂😂😂😄 എത്ര പഠിച്ചാലും കണ്ടാലും അറിഞ്ഞാലും മലയാളികൾ അത്യാഗ്രഹം കൊണ്ട് ഇതിൽ ചെന്ന് തലവെക്കും എന്നിട്ട് കിട്ടാതാവുമ്പോൾ കിടന്നു മോങ്ങും
@krjohny9526
@krjohny9526 2 месяца назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@Dare5
@Dare5 2 месяца назад
ഭയങ്കരം! ഇങ്ങനെ ആരെങ്കിലും കൊടുക്കുമോ? മിനി എവിടെ? അവരെ കണ്ടുപിടിക്ക്.
@anooopekek3929
@anooopekek3929 2 месяца назад
സത്യം
@PoochaSaar
@PoochaSaar 2 месяца назад
പൂവ് ഞൊട്ടും സംഭവം പെണ്ണാണ്. അവളൊന്നു വിരലിനു ഒടിച്ചാൽ മതി നിങ്ങൾ കോടതി കയറി ഇറങ്ങും 🤪
@prasanna7406
@prasanna7406 2 месяца назад
മിനി സിപിഎം ഒളിത്താവളത്തിൽസു ര ക്ഷി തയാണ്.
@avatar1272
@avatar1272 2 месяца назад
Onnu pode vittil thanne und😂
@Dare5
@Dare5 2 месяца назад
@@avatar1272 Mind your language.
@Pachu-m3e
@Pachu-m3e 2 месяца назад
പെണ്ണുങ്ങൾക്ക്‌ കടം കൊടുക്കരുത് കിട്ടില്ല 😂
@sabarigireesan4627
@sabarigireesan4627 2 месяца назад
ആർക്കും കൊടുക്കരുത്. കൊടുത്താലും ശത്രു ആവും, കൊടുത്തില്ലേലും ശത്രു ആവും. അപ്പോ നഷ്ട്ടപ്പെടുത്താതെ ശത്രു ആവുന്നതല്ലേ നല്ലത്.
@bijufrijus960
@bijufrijus960 2 месяца назад
​@@sabarigireesan4627സത്യം
@shijugeorgeisupportyou7117
@shijugeorgeisupportyou7117 2 месяца назад
തിരിച്ചു ചോദിച്ചാൽ. നിനക്ക് എന്റെ ചക്ക തരാം എന്ന് പറയും
@Pachu-m3e
@Pachu-m3e 2 месяца назад
@@shijugeorgeisupportyou7117 ഇപ്പൊ ചോദിക്കുമ്പോ ചാവും എന്നാണ് പറയുന്നേ ഹോസ്പിറ്റൽ case എന്നും പറഞ്ഞ് കരഞ്ഞപ്പോൾ കൊടുത്തതാണ് ഇന്നേവരെ അവരോട് മോശമായി ഒന്നും പറഞ്ഞിട്ടില്ല oru വർഷമായി ഇപ്പൊ case ആക്കി അല്ലാതെ എന്താ ചെയ്യാ
@TRIPLOGAN
@TRIPLOGAN 2 месяца назад
Correct
@AjayanArimmal
@AjayanArimmal 2 месяца назад
പുറത്താക്കിട്ട് എന്താ കാര്യം??? കാശ് നേതാക്കളുടെ പോക്കറ്റിലും എതിയിട്ടുണ്ടാവ്..... കരുവന്നൂർ പോലെ.....🙏
@Brave_islamic_fighter
@Brave_islamic_fighter 2 месяца назад
CORRECT
@flamingo5900
@flamingo5900 2 месяца назад
ഇങ്ങനെയൊക്കെ മലയാളിക്ക് അത്യാവശ്യമാണ്. എന്നാലേ പഠിക്കൂ.
@mnemonics-kerala
@mnemonics-kerala 2 месяца назад
പൊതിച്ചോറല്ലാതെ വേറൊന്നും CPM കാർക്ക് കൊടുക്കരുത്.
@jishnuraj3166
@jishnuraj3166 2 месяца назад
Avark onnum kodukaruth....
@Jeeploverkl13
@Jeeploverkl13 2 месяца назад
😂
@AnilKumar-Signals
@AnilKumar-Signals 2 месяца назад
😂😂😂
@haneefp3163
@haneefp3163 2 месяца назад
പൊതിച്ചോറിൽ വരെ ബോമ്പ് വെക്കാൻ മടിക്കാത്ത പാർട്ടിയാണ്
@MufeedaMujeeb-zn7ok
@MufeedaMujeeb-zn7ok 2 месяца назад
ഒരു പാവപെട്ട കുട്ടിയുടെ കല്ലിയാണം ഉണ്ടെങ്കിൽ ഇവർ ഒക്കെ ഒരു പവൻ എങ്കിലും കൊടുക്കുമോ... പൊങ്കാല ഇടാൻ വരണ്ട ചോദിച്ചു എന്നെ ഉള്ളു.... എന്റെ കാഴ്ച പാടിൽ ഹിന്ദു സമുദായ ക്കാർ അവർ പരസ്പരം തന്നെ സഹായം കുറവാണ് എത്ര സ്ഥലം ഉണ്ടെങ്കിലും ഒരു റോഡിനു പോലും തരാൻ മടിയാണ്....
@pradeepmp2569
@pradeepmp2569 2 месяца назад
100%🎉
@SyamPuthupparambil
@SyamPuthupparambil 2 месяца назад
Exactly 100% 👍
@SamadMufzi
@SamadMufzi 2 месяца назад
ശ്രദ്ധിക്കുക മാർക്സിസ്റ്റുകാരുടെ അധീനതയിലുള്ള ബാങ്കുകളിൽ ആവുന്നതും ഇടപാടുകൾ ഇല്ലാതാക്കുക
@karthikr7539
@karthikr7539 2 месяца назад
ആരെങ്കിലും ചോദിച്ചാൽ ഇത്രയും ഒക്കെ എടുത്തു കൊടുക്കുമോ.....??? എന്നിട്ട് ഇരുന്നു മോങ്ങുന്നു.....ഒന്നും മനസിലാകുന്നില്ല......🙄
@flamingo5900
@flamingo5900 2 месяца назад
ഇത് ഒഫിഷ്യൽ കളക്ഷൻ ഏജൻ്റാണ്.
@karthikr7539
@karthikr7539 2 месяца назад
@@flamingo5900 എങ്കിലും കാശ് കൊടുക്കുമ്പോ ഒന്നു അന്വേഷിക്കില്ലേ.....???
@andrewsmathew3901
@andrewsmathew3901 2 месяца назад
സഹകരണ ബാങ്കിൽ എൻ്റെ അമ്മ കൊണ്ട് വെച്ച സ്വർണ്ണം ഞാൻ എടുത്ത് ഫെഡറൽ ബാങ്കിൽ വെച്ചു
@arunkrishna249
@arunkrishna249 2 месяца назад
njanum
@athulbiju6997
@athulbiju6997 2 месяца назад
Nte???​@@arunkrishna249
@seethak6109
@seethak6109 2 месяца назад
ഇത്രയും പൈസ ആരുടെ കയ്യിലും കൊടുക്കരുത്. ബാങ്കിൽ നമുക്ക് തന്നെ നേരിട്ട് പൈസ ഇടപാട് നടത്തിയാൽ എന്താ പ്രശ്നം.
@gsreekumar719
@gsreekumar719 2 месяца назад
ദ്രോഹമായി.. ആരുടെയൊക്കെയോ സ്വപ്‌നങ്ങൾ ആണ് തകർത്ത് കളഞ്ഞത്.... 🤣🤣
@srabc1588
@srabc1588 2 месяца назад
Njan pettennu thanne close cheythu
@crpd1731
@crpd1731 2 месяца назад
ഇനി പുറത്താക്കാൻ പിനുവിനേ മാത്രം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@krjohny9526
@krjohny9526 2 месяца назад
🤣🤣😄
@somansoman6776
@somansoman6776 2 месяца назад
ഏത് സഹകരണ ബാങ്കും എത്രയും പെട്ടെന്ന് ബഹിഷ്കരിക്കുക. നിങ്ങൾ രക്ഷപെടും
@nevadalasvegas6119
@nevadalasvegas6119 2 месяца назад
എത്ര കിട്ടിയാലും പഠിക്കാത്തവരുടെ പേര് മലയാളി 😂😂😂, കൊള്ള ലാഭം പ്രധീക്ഷിച്ചു തലവെച്ചു കൊടുത്തവരാണ്
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 2 месяца назад
പ്രതീ
@Zenon-t5g
@Zenon-t5g 2 месяца назад
എത്ര കണ്ടാലും പഠിക്കില്ല പിന്നെ വലിയ തുക കൊടുക്കുമ്പോൾ രേഖ വാങ്ങാതെ ലാഭം മാത്രം കിട്ടും എന്ന് കരുതി അത്യാഗ്രഹം അല്ലാതെ എന്ത് പറയാനാ 🤔🤔🤔
@ramji8079
@ramji8079 2 месяца назад
പാർട്ടിയുടെ ഫണ്ട് കിട്ടി ഇനി മിനി പാർട്ടി പ്രവർത്തക അല്ല😂
@2024youtub
@2024youtub 2 месяца назад
ഈ മിനിക്ക് നാട്ടുകാർ 5000,10000,15000 ഒക്കെ കൊടുക്കുന്നത് പോലെ ലക്ഷങ്ങൾ + ഗോൾഡ് കൊടുത്തു 😂😂😂😂
@Jayavinod687
@Jayavinod687 2 месяца назад
മിനി അത്ര മിനി അല്ല എന്ന് തെളിയിച്ചു ഇതു പോലത്തെ ഒരുപാടുപേർ നമ്മുടെ സമൂഹത്തിൽ ഉണ്ട്
@muralic2962
@muralic2962 2 месяца назад
നിങ്ങൾക്കു ഈ പാർട്ടിയെക്കുറിച്ചു ഒരു ചുക്കും അറിയില്ല എന്ന്‌ പറഞ്ഞത് എത്ര ശരി
@johnpk733
@johnpk733 2 месяца назад
പാർട്ടിയിൽനിന്ന് പുറത്താക്കിയില്ലേ .അതാണ് ശിക്ഷ.ഇനി അന്വേഷണം ആവശ്യമില്ല.
@gracytitus6081
@gracytitus6081 2 месяца назад
അവൾ പാർട്ടിക്കാരിയാകില്ല?വർഷങ്ങൾക്കുമുൻപ് പാർട്ടി പുറത്താക്കിയതാണ്? കഴിയുന്നവരെല്ലാം അഴിമതിനടത്തുകയാണ് ഇനി കുറച്ചുനാൾകൂടിയല്ലേ ബാക്കിയിള്ളൂ. മാക്സിമം നടത്ത്.
@arunpv460
@arunpv460 2 месяца назад
എനിക്ക് ഇതുപോലെ കുറച്ചു പൈസ കിട്ടിയാൽ കൊള്ളാം... അതിനു ശേഷം എന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിക്കോ എനിക്ക് കുഴപ്പമില്ല... ഇന്ന് തന്നെ cpm മെമ്പർഷിപ് എടുക്കണം
@thumkeshp3835
@thumkeshp3835 2 месяца назад
ഇവരെ പാർട്ടി യിൽ നിന്നും പുറത്തു ആക്കുക അല്ല വേണ്ടത് എല്ലാ തെറ്റ് കളും ക്ഷമിച്ചു തോളത്തു തട്ടി അനുമോദിച്ചു അടുത്ത ഇലക്ഷൻ വരുമ്പോൾ പാർട്ടി ചീട്ട് കൊടുത്തു ഇലക്ഷന് സ്ഥാനാർഥി ആയി നിറുത്തി ജയിപ്പിച്ചു എടുക്കണം (ജയിപ്പിക്കണം ) പറ്റിയ മന്ത്രി ആക്കുക പറ്റുക ആണെകിൽ ധനകാര്യം തന്നെ നൽകുക
@aneeshna6200
@aneeshna6200 2 месяца назад
പാർട്ടിക്ക് അറിയാർന്നു നാട്ടുകാർ അറിഞ്ഞപ്പോൾ പുറത്താക്കി
@tux008
@tux008 2 месяца назад
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാവിന് അഭിവാദ്യങ്ങൾ 💚💊💚💊💚
@pushparaj922
@pushparaj922 2 месяца назад
ഒന്നും പേടിക്കണ്ട എല്ലാം സേഫ് ❤, 😊
@madathiparambilsanthoshkum3850
@madathiparambilsanthoshkum3850 2 месяца назад
ഇതാ ണ് സ്വർണ്ണ ബിരിയാണി. പാർട്ടി ഭരിക്കുമ്പോൾ ഇങ്ങനെ ഇങ്ങനെ എല്ലാവരും നല്ലത് ചെയുക ഭരണം പോകുന്നതിന് മുൻപേ വേണം
@AbdulHameed-xb3to
@AbdulHameed-xb3to 2 месяца назад
ബിസ്മയം തന്നെ ഈ പാർട്ടി 😂
@sarathparol1773
@sarathparol1773 2 месяца назад
പാർട്ടിയിൽ നിന്നും പുറത്താക്കി ഇതിലും വലിയ ശിക്ഷ ഇനി ഉണ്ടാവില്ല 😂😂😂
@HM-ud8wo
@HM-ud8wo 2 месяца назад
പാർട്ടി പുറത്താക്കിയാൽ പാർട്ടി യുടെ ഉത്തരവാദിത്തം കഴിഞ്ഞോ? പാർട്ടി പ്രവർത്തകർ അവരെ പിടിച്ചു ജനങ്ങൾക്ക് കൊടുക്കുക..അതാണ്‌ മാതൃക
@binilkumar8914
@binilkumar8914 2 месяца назад
മുല്ലപൂമ്പൊടി ഏറ്റുകിടക്കും കല്ല്മുണ്ടാം സൗരഭ്യം. അണ്ണാരക്കണ്ണനും തന്നാലായത്. അഭിനന്ദനങ്ങൾ
@krjohny9526
@krjohny9526 2 месяца назад
🤣
@muralipv5170
@muralipv5170 2 месяца назад
പാർട്ടിക്കുവേണ്ടി എന്നു പറയുന്നതാണ് ഇതിലും നല്ലത്, ഒരു ബാധ്യതയായി ഈ പാർട്ടി കേരളത്തിന്‌ വേണ്ടി,
@pushparaj922
@pushparaj922 2 месяца назад
Great branch committe മിനി 😂
@anandp9905
@anandp9905 2 месяца назад
നമ്മളല്ലാതെ മറ്റാര് നാട്ടാരെ... CPM ❤❤❤💪💪💪✊️✊️✊️
@rajutm1733
@rajutm1733 2 месяца назад
സാരമില്ല. ഇല്ലാത്തവർ കൊണ്ടുപോകുന്നു. അതാണ് സോഷ്യലിസം
@joyaugustine2690
@joyaugustine2690 2 месяца назад
എത്ര കണ്ടാലും കേട്ടാലും ജനങ്ങൾ പഠിക്കില്ല. ഇനി അൻഭവിച്ചോ.
@user-wb1lh5qp7l
@user-wb1lh5qp7l 2 месяца назад
ലാഭം നുണച്ചു കൊടുത്തതാ.. ഇപ്പോൾ ലാഭവും പോയി മുതലും പോയി
@ramdasc6410
@ramdasc6410 2 месяца назад
ശിക്ഷ കൊടുത്തുകഴിഞ്ഞു പാർട്ടീന്ന് പുറത്താക്കി
@kingjasmine327
@kingjasmine327 2 месяца назад
കബളിപ്പിക്കപ്പെടുന്നവരാണ് ഏറ്റവും വലിയ കുറ്റവാളി കബളിപ്പിക്കുന്നവരല്ല മിനി സൂപ്പർ😂😂
@sivantirur579
@sivantirur579 2 месяца назад
പാർട്ടിയിൽ നിന്ന് പുറത്താക്കി നല്ല കാര്യം. ഇനി ഇപ്പോൾ പാർട്ടിക്ക് അയാളുമായി ഒരു ബന്ധമില്ല. അല്ലെ. അപ്പോൾ പിന്നെ ഈ സ്വർണ്ണവും കാശും നഷ്ടപ്പെട്ടവർക്ക് ഗോവിന്ദാ. കഷ്ടം
@Amar-ez9de.
@Amar-ez9de. 2 месяца назад
മോഷ്ടിച്ചു പാർട്ടി യ്ക്ക് കൊടുക്കുക എന്നിട്ട് പറയും പാർട്ടി യിൽ നിന്ന് പുറത്താക്കി എന്ന്....പാർട്ടിയ്ക്ക് കോടതിയും പോലീസും ഉണ്ടല്ലോ അന്വേഷിക്ക്.
@nazeemnaaz3582
@nazeemnaaz3582 2 месяца назад
മിനിയെ പുറത്താക്കിയത് അതിലും വലിയ കള്ളൻ ആയിരിക്കും
@padmakumar6677
@padmakumar6677 2 месяца назад
പാർട്ടിയിൽ നിന്ന് പുറത്താക്കി . 😅😅😅😅. കൊള്ളസംഘത്തിൽ നിന്ന് പുറത്താക്കി .
@panineer-wm8mo
@panineer-wm8mo 2 месяца назад
ഇവിടെ പാർട്ടിയെ കുറ്റം പറയുന്നു മുസ്ലിം പേര് ആയിരുന്നെങ്കിൽ മതത്തെ പറയുന്നു
@user-di2wy5vh8s
@user-di2wy5vh8s 2 месяца назад
ഈ പാർട്ടിയെയും പാർട്ടിക്കാരെയും എപ്പോഴും ആളുകൾ വിശ്വസിക്കുന്നു 😂😂😂
@bittupaul1839
@bittupaul1839 2 месяца назад
പാർട്ടിയുടെ പേര് ഇനി പറയണ്ട ഏതാണ് എന്നു ഇപ്പോൾ എല്ലാവർക്കും അറിയാം
@abdulgafoorpm8695
@abdulgafoorpm8695 2 месяца назад
പ്രൊമോഷൻ കൊടുക്കണം
@chch1846
@chch1846 2 месяца назад
എന്താണ് കുരു കരവന്നൂർ ബാങ്ക് പോലെ പാർട്ടി കാർ നടത്തിയ കൊളള അവരെ പുറത്താക്കാത്തത്
@robintt1990
@robintt1990 2 месяца назад
ഈ ശാക്തീകരണം കൂടുംതോറും സ്ത്രീകൾ പറ്റിക്കാനും പറ്റിക്കപ്പെടാനും മുന്നിൽ തന്നെ ഉണ്ട്.
@user-ky2bs5du7y
@user-ky2bs5du7y 2 месяца назад
പാർട്ടിയിൽ നിന്നും പുറത്താക്കി ഇനി ആരും പേടിക്കേണ്ട 😂😂😂😂
@McBro-oq8sv
@McBro-oq8sv 2 месяца назад
ഈ പാർട്ടിയെ പുറത്താക്കേണ്ട സമയം കഴിഞ്ഞു
@VargheseKj-r1t
@VargheseKj-r1t 2 месяца назад
പാർട്ടി രക്ഷപെട്ടു ഇനി പാർട്ടിക്ക് ഒരു പ്രശ്നവും ഇല്ല
@manikandanm5964
@manikandanm5964 2 месяца назад
ഈ പുറത്താക്കൽ നാടകം ഇനിയും അരങ്ങേറും
@Rambo-v4q
@Rambo-v4q 2 месяца назад
സ്വഭാവികം ✊🏻✊🏻✊🏻
@mohananv3311
@mohananv3311 2 месяца назад
തക്ക നടപടി എടുക്കണം.
@justinxavier3323
@justinxavier3323 2 месяца назад
ഇനി പാർട്ടിയിൽ മെമ്പർഷിപ്പ് എടുക്കുന്നതിനൊപ്പം പുറത്താക്കി എന്ന രേഖ കൂടി തയ്യാറാക്കി വെക്കുക...അപ്പോൾ കാര്യങ്ങൾ ഈസി ആകും
@Aysha_s_Home
@Aysha_s_Home 2 месяца назад
ശരിക്കും ഒന്നന്വേഷിച്ചാൽ ഒറ്റപ്പെട്ട സംഭവം കുറേ യുണ്ടാവും ഈ പാർട്ടിയിൽ😢😢😢
@jayachandranvn6535
@jayachandranvn6535 2 месяца назад
അമിത ലാഭം കിട്ടിയപ്പോൾ പോരട്ടെ പോരട്ടെ എന്ന് കരുതി, ഇപ്പോൾ പോട്ടെ പോട്ടെ എന്ന് കരുതാൻ പറ്റണില്ല, അല്ലേലും അതങ്ങനാ
@aneeshpkknr
@aneeshpkknr 2 месяца назад
കമ്യൂണിസ്റ്റു പാർട്ടിയിൽ കളവുചെയ്യുന്നവരുടെ മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നു ശ്രദ്ധിക്കുക?❤❤❤❤❤❤❤❤❤❤❤
@Aysha_s_Home
@Aysha_s_Home 2 месяца назад
നഷ്ട്ടപ്പെട്ടത് തിരിച്ചു വാങ്ങിക്കുക എന്നിട്ട് പാർട്ടീന്ന് കടക്ക് പുറത്ത് എന്ന് പറയുക അതല്ലെ ? വേണ്ടത്😢😢😢
@aniljoseaniljosed1050
@aniljoseaniljosed1050 2 месяца назад
ഒറ്റക്ക്മുക്കി സഖാക്കന്മാർക്ക് കൂടി കൊടുത്തിരുന്നെങ്കിൽ ന്യായീകരണത്തൊഴിലാളികൾ അന്തിചർച്ചക്ക് കൂടെകൂടിയേനെ
@abdulmajeed5447
@abdulmajeed5447 2 месяца назад
E kalliyude pinnil vere aanu kaanum. Ado. Ivakal kodukumbol bankilo. Athe kurichu arivullavarodo chothichu arinju. Ithu cheyyanamayirunnu. Ipo monghiyittu kariamilla
@unniettan1450
@unniettan1450 2 месяца назад
ബാങ്കിന് യാതൊരു ബന്ധവും ഇല്ല.. അവര് അറിഞ്ഞപ്പോൾ തന്നെ ഇവരെ പുറതാക്കി യിരുന്നു 🙏..
@dileeparyavartham3011
@dileeparyavartham3011 2 месяца назад
ഇടത് ഭീകര പാർട്ടി
@abdulkaderav2158
@abdulkaderav2158 2 месяца назад
പൈസയും സ്വർണ്ണവും കൊടുത്തവരും സാമ്പത്തിക ശേഷിയുള്ളവരാണ് വലിയ സംഖ്യകൾ ഒന്നും ആലോചിക്കാതെ എങ്ങിനെയാണ് എടുത്തു കൊടുക്കുന്നത് നഷ്ടപ്പെട്ടതിന്നു ശേഷം കരഞ്ഞിട്ടു കാര്യമുണ്ടോ
@0973vibereal
@0973vibereal 2 месяца назад
ഇതൊരു കോയ ടീം ആണെങ്കിൽ ചാനൽ ചർച്ചയിൽ അടിപൊളിയായിരിക്കും. ,ഇപ്പോഴത്തെ കാലത്ത് ആർക്കും ഉപകാരം ചെയ്യാതിരിക്കുന്നത് ഏറ്റവും നല്ലത്,ഉപകാരം ഉപദ്രവമായി വരുന്ന അവസാനം,
@maryjosepht4388
@maryjosepht4388 2 месяца назад
സഹകരണ ബാങ്കിൽ ചേർന്ന ചിട്ടി അവർ പിടിച്ച് ഫികസഡ് ഇട്ടു. ഇനി വട്ടമെത്തണം പോലും അപ്പോൾ സ്ഥിതി എന്തരോ എന്തോ ?😢😢
@rajeshpnr4656
@rajeshpnr4656 2 месяца назад
പ്രബുദ്ധരായ മലയാളികൾ എന്നാണ് ഇവർക്കൊക്കെ ബുദ്ധി വരുക...... ചുമ്മാ വന്നു ചോദിക്കുമ്പോളേക്കും എല്ലാം എടുത്തു കൊടുക്കുവാണോ.... ☹️☹️
@pushparaj922
@pushparaj922 2 месяца назад
Mini checi 🎉🎉🎉super കള്ളി, പോളിച്ചു
@sebinantony6983
@sebinantony6983 2 месяца назад
പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ പാർട്ടിയുടെ പ്രശ്നം ഒഴിവാകും. നിക്ഷേപകരുടെ കാര്യം സ്വാഹ.
@vedhikavedhu6893
@vedhikavedhu6893 2 месяца назад
ഇതെന്താ ഇങ്ങനെ ചോദിക്കുമ്പോ സ്വർണ്ണം എടുത്തു കൊടുക്കുന്നത് 😮
@sabuvarghese5244
@sabuvarghese5244 2 месяца назад
ഇതാണ് ഇവരുടെ പാർട്ടി. പാർട്ടി സംഭാവന വങ്ങിയിട്ടുണ്ടവും.
@afropurplemallu5618
@afropurplemallu5618 2 месяца назад
അത്യാഗ്രഹത്തിനു പോയതാ. ഉള്ളതും കൂടി പോയി കിട്ടി
@user-ps6rq4ro1c
@user-ps6rq4ro1c 2 месяца назад
കൊടുക്കുന്നവർ ഇതൊന്നും കൂടുതൽ അന്വഷിക്കാറില്ലേ.
@Aysha_s_Home
@Aysha_s_Home 2 месяца назад
പെട്ടെന്ന് ഇവളെ മുഖ്യമന്ത്രിയാക്കണം😢
@ApaliMorayur-kw5jn
@ApaliMorayur-kw5jn 2 месяца назад
പുറത്താക്കി ഭാഗ്യംസിപിഎം ന് അകത്തായിരുന്നു അതും അല്ല എന്ന് പറഞ്ഞാൽ
@mmustafah3926
@mmustafah3926 2 месяца назад
അതുപോയികിട്ടി
@Lakshmi-dn1yi
@Lakshmi-dn1yi 2 месяца назад
ഏതെങ്കിലും ഒരുത്തി വന്നു ചോദിക്കുമ്പോഴേക്കും എടുത്തു കൊടുത്തിട്ടല്ലേ. ആർത്തി നാശം ചെയ്യും
@Rajesh-w5e
@Rajesh-w5e 2 месяца назад
ഞങളുടെ പാർട്ടി അംഗം അല്ല ഒരുമാസം മുന്നേ പുറത്താക്കി ചുവന്ന കോണകം ഇല്ലാണ്ടാവണം എന്നാലേ രക്ഷയുള്ളൂ
@diputc5669
@diputc5669 2 месяца назад
പാർട്ടി പുറത്താക്കി സ്വർണം അകത്താക്കി
@sanithabijosh5671
@sanithabijosh5671 2 месяца назад
പാർട്ടി 🤣🤣🤣🤣🤣പാർട്ടി 🤣🤣🤣🤣🤣🤣ഈ പാർട്ടി എന്നു കേരളം വിടുന്നോ അന്ന് നന്നാകും ഈ നാട് 😥
@thetruth9377
@thetruth9377 2 месяца назад
ഇതെക്കെ അറിഞ്ഞു കൊണ്ടുള്ള കളി
@KrishnankaKrishnan
@KrishnankaKrishnan 2 месяца назад
അത്യാഗ്രഹം അല്ലേ?അതുകൊണ്ടാണ് സ്വർണ്ണം നഷ്ടപ്പെട്ടത്
@rahulp9352
@rahulp9352 2 месяца назад
പാർട്ടി പുറത്താക്കിയത് മാർക്സിസത്തെയാണ്. മാർക്സിസത്തോട് കൂറുള്ളവരെ വേണം പാർട്ടിയിലെടുക്കാൻ. മാർക്സിസമെന്തെന്നറിയാത്തവരെ പാർട്ടിയിലെടുത്താൽ ഇത് പോലിരിക്കും.
@user-uv8jy1is1t
@user-uv8jy1is1t 2 месяца назад
Party have own court and poliece. Immediate action. 😅😅😅 foo a party.
@anooopekek3929
@anooopekek3929 2 месяца назад
ഇതൊക്കെ വിശ്വനീയം അല്ലാ .... മനുഷ്യർ. ഇത്രയും സ്വർണ്ണവും പണവും കൊടുക്കുമോ😮😮😮😮
@PoochaSaar
@PoochaSaar 2 месяца назад
പെണ്ണുങ്ങളോട് പറയും ജോലി ശരിയാക്കാമെന്ന് ആണുങ്ങളോട് പറയും 😋😋 ശരിയാക്കാം എന്ന്
@mhdnishadmhdnishad4228
@mhdnishadmhdnishad4228 2 месяца назад
😂ac മൊയ്‌ദീന്റെ ശിഷ്യ 👍🏼👍🏼
@sreejasurendran3392
@sreejasurendran3392 2 месяца назад
പറ്റിക്കപ്പെട്ടതും സിപിഎമ്മും അനുഭാവികളായിരിക്കും എന്ത് വിശ്വസിച്ചാണ് ഇവർക്കൊക്കെ സ്വർണവും പണവും എടുത്തു കൊടുത്തത് കഷ്ടം
@shafeek_yeppi8273
@shafeek_yeppi8273 2 месяца назад
പണം ഇരട്ടിപിക്കൽ ആണ് അപ്പോൾ പാർട്ടി പ്രശനം അല്ല.. ഇപ്പോൾ മുങ്ങിയപ്പോൾ പാർട്ടികരി 😂
@vinithack9670
@vinithack9670 2 месяца назад
നന്നായി. കൊടുക്കാൻ നിന്നിട്ടല്ലേ. ബുദ്ധിയില്ലേ?
@abdulsaleem5094
@abdulsaleem5094 2 месяца назад
Very good
@keyaar3393
@keyaar3393 2 месяца назад
പാർട്ടി അറിഞ്ഞിട്ടില്ല.... കേട്ടോ.... ഇനി വെറുതെ കുതിര കേറാൻ വരരുത് 😀
@princevarghese2765
@princevarghese2765 2 месяца назад
Collection agent sahakarana bankil paisayum goldum adachirunnenkil bank thirich kodukkumayirunno ?
@rameshanchittoth4788
@rameshanchittoth4788 2 месяца назад
Aaha . Yethra nalla snehamulla aalkar.
@adarshadarsh7255
@adarshadarsh7255 2 месяца назад
ഇത്ര പവനും കാശുമൊക്കെ കൊടുക്കുമോ, ബന്ധുക്കൾ പോലും അത്യാവശ്യത്തിനു ഒരു ലക്ഷം പോലും തരാറില്ല
@VRCINEMAS138
@VRCINEMAS138 2 месяца назад
സ്വർണമൊക്ക ആർക്ക് വേണം .... ഞാൻ വീണുകിടക്കുന്നത് കണ്ടാൽ പോലും എടുക്കാറില്ല 👍😊
Далее
The Most Elite Chefs Ever!
00:35
Просмотров 7 млн