Тёмный

ബാലേട്ടന്റെ കുസൃതികൾ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW 

ABC Malayalam News
Подписаться 2,6 млн
Просмотров 105 тыс.
0% 0

ബാലേട്ടന്റെ കുസൃതികൾ | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : ru-vid.com/show-UCkUx...
Website : abcmalayalamonline.com
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZO...
Threads : www.threads.net/@abc_malayala...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

8 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@rajeshr-tk4nu
@rajeshr-tk4nu 15 дней назад
എന്തിന് വേറെ മരുന്നും ട്രീറ്റ്മെൻ്റ്ും വക്കീലിൻ്റെ വാക്കുകൾ നല്ല മരുന്നല്ലേ 😂.. കൊല്ലേണ്ടടത് കൊള്ളും
@pauljoseph2811
@pauljoseph2811 15 дней назад
ഏ കെ ബാലൻ ഇപ്പോഴും എപ്പോഴും എന്നേക്കും ബാലനാണ്. അത് കൊണ്ട് ഒരു കുട്ടിയുടെ ജല്പനങ്ങൾ ആയി കണ്ട് ക്ഷമിക്കുക. വക്കീലിന്റെ ചികിത്സ കൊണ്ട് ചിലപ്പോൾ മാറ്റമുണ്ടാകാം. സീപീയെമ്മുകാരൻ ആയത് കൊണ്ട് പ്രതീക്ഷ വേണ്ട.
@raveendranp7626
@raveendranp7626 15 дней назад
നായക്കാട്ടത്തിന്റെ എതു തലയാണ് നല്ലത് എന്ന് ചോദിച്ച പോലെ ഈ സഖാക്കൻ ന്മാരെല്ലാം വിവരം കെട്ടവരായി പോയല്ലൊ
@venugopalps5531
@venugopalps5531 15 дней назад
യഥാർത്ഥ നേതാവാണ് ബാലൻ എതിരാളികളെ നോക്കി ബൗ..ബൗ ആക്കാനും കാരണം ഭൂതത്തെനോക്കി വാലാട്ടാനും മിടുമിടുക്കൻ
@jsankar7968
@jsankar7968 15 дней назад
വക്കീൽ സാറെ soooper....ഇതിലും ഗംഭീരമായി ബാലേട്ടനെ വിമര്ശിക്കാൻ ആർക്കും കഴിയില്ല...ബാലേട്ടൻ ഇപ്പോഴും പഴയ മാനസിക അവസ്ഥയിലാണ്....
@PradeepKumar-vd5lw
@PradeepKumar-vd5lw 15 дней назад
ഞങ്ങളുടെ പാർട്ടിയുടെ ഐശ്വര്യമാണ് ബാലേട്ടൻ. എഴുപതു കഴിഞ്ഞ ബാലേട്ടൻ്റെ ഉദ്ബോധനങ്ങൾ ദേശാഭിമാനിയിൽ പ്രതിക്ഷിക്കാമോ? .
@AnilKumar-di8ci
@AnilKumar-di8ci 15 дней назад
ഭാവിയിൽ ബാലനും ബാലന്റെ പാർട്ടിയും സത്യപ്രതിജ്ഞയെ കുറിച്ച് വേവലാതിപ്പെടണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. ഇത്തരത്തിലുള്ള പോക്കാണെങ്കിൽ ഇനിയതിന്റെ ആവശ്യം വരുമെന്നു തോന്നുന്നില്ല ,!
@ashrafnm2448
@ashrafnm2448 15 дней назад
ബാലേട്ടന് കിഴുക്ക് കൊടുക്കാൻ നിങ്ങൾ തന്നെ വേണം വക്കീലേ.
@kunjachant.k.1519
@kunjachant.k.1519 15 дней назад
വക്കിൽ ജയശങ്കർ സാറേ സൂപ്പർ ആയിരിക്കുന്നു ഇതിൽ കൂടുതൽ എങ്ങനെയാണ് സ്നേഹപൂർവ്വം വിമർശിക്കാനും പരിഹസിക്കാനും കഴിയുക ഇത് കേരളത്തിൽ മാത്രമല്ല ഈ ഇന്ത്യ മഹാരാജ്യത്ത് താങ്കളെക്കാൾ കഴിവുള്ള ഒരാളെ കണ്ടെത്താൻ 75 വയസ്സ് പിന്നിട്ട എനിക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഒരായിരം അഭിനന്ദനങ്ങൾ
@suviprashanth3928
@suviprashanth3928 15 дней назад
മുരിക്കിൻമുള്ള്, ചൊറിഞ്ഞണം... എന്നിവ ബാലൻ സാർ പതിവാക്കുന്നത് നന്നായിരിക്കും 😂😂😂😂...
@bijoysebastian6547
@bijoysebastian6547 15 дней назад
Ha ha ha ha ha 😂😂🤣🤣🤣😀😀😀😁😁😁🔥🔥👍👍
@sivadasanchandrashekaran1126
@sivadasanchandrashekaran1126 15 дней назад
ഇയാളുടെ ബുദ്ധി കണ്ടിട്ട് മുതിർന്നിട്ടാണോ മാതാപിതാക്കൾ ഇയാൾക്ക് പേരിട്ടത്
@sukeshmeyaur9256
@sukeshmeyaur9256 14 дней назад
👍😆
@acsuren4683
@acsuren4683 15 дней назад
ബാലന്റെ അരഞ്ഞാണം പോലും അഴിച്ചെടുത്ത് വക്കീല്‍ 😂😂
@gokulanathanpt4081
@gokulanathanpt4081 15 дней назад
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും... ബാലന് കൗതുകം കുളംകലക്കൽ... വ്യത്യസ്തനാമൊരു 'വാ'ലനെ സത്യത്തിലെല്ലാരും തിരിച്ചറിഞ്ഞു!...
@sheebakp1641
@sheebakp1641 15 дней назад
ജയശങ്കർ സർ🔥🔥🔥🔥🙏🙏🙏
@madhugvaikom
@madhugvaikom 15 дней назад
ഷാഫി ചെയ്ത ഒരു നല്ല കാര്യത്തെ , ഒരു കമ്മ്യൂണിസ്റ്റ്കാരൻ എന്ന നിലയിൽ അഭിനന്ദിക്കുകയല്ലേ വേണ്ടത്
@banerjipbanerji4213
@banerjipbanerji4213 15 дней назад
അതിന് കമ്മ്യൂണിസം എന്ത് എന്ന് അറിയേണ്ടേ...
@gopakumarm8240
@gopakumarm8240 15 дней назад
@@banerjipbanerji4213correct
@jamesmammen396
@jamesmammen396 15 дней назад
മാർക്കിസ്റ്റുകാരെക്കുറിച്ച് ഒരു പ്രതീക്ഷയും വേണ്ട. ഇരുപത്തി അഞ്ചു വയസ്സു കഴിഞ്ഞിട്ടും ഒരാൾ മാർക്കിസ്റ്റുകാരനായി തുടരുന്നുവെങ്കിൽ അയാളൊരു മണ്ടനായിരിക്കുമെന്ന് ഒരു വിദ്വാൻ പറഞ്ഞിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.
@somanpadanattil6044
@somanpadanattil6044 15 дней назад
ബുദ്ധി കുറവ് മാത്രമല്ല ഓർമ്മക്കുറവ് കൂടി ഉണ്ട് സഖാവ് ബാലന്
@onlookerhedgehog9083
@onlookerhedgehog9083 15 дней назад
ഒരു ബാലേട്ടൻ, മക്കളെ Netherlands അയച്ചു പഠിപ്പിച്ചു ജോലിയും തരപ്പെടുത്തി എന്നിട്ട് നാട്ടുകാരുടെ പിള്ളേരെ busന് കല്ലെറിയാനും സോഷ്യലിസം അതുവഴി നടപ്പാക്കാൻ നടക്കുന്ന ഒരു ചകാവ്. ഇയാളുടെ മക്കളെ തിരിച്ചു വിളിച്ചു ഞങ്ങളെയൊക്കെ നയിക്കാൻ പറയൂ. ഇവനൊന്നും നാട് നന്നാക്കാനല്ല നട്ടാരെ തമ്മിൽ അടിപ്പിക്കാനാണ് താല്പര്യം.
@asokarajannair6149
@asokarajannair6149 15 дней назад
ബാലൻ സഖാവ് സ്വന്തം വിരൽ പഴുപ്പിച്ചു മറ്റൊരുത്തന്റെ ആസനത്തിൽ കയറ്റാൻ നോക്കിയതാ. സ്വന്തം വിരൽ പോയാലും അവന്റെ ആസനം പൊള്ളുമല്ലോ?
@karuns.sekhar846
@karuns.sekhar846 15 дней назад
വ്യത്യസ്ത നാമൊരു വിദൂക്ഷകനാം ബാലനെ സത്യത്തിൽ നമ്മൾ തിരിച്ചറിയുന്നു😂😂😂
@Boogey_M4N
@Boogey_M4N 15 дней назад
ലെ ബാലൻ : "എനിക്ക് എന്തിന്റെ കേട് ആയിരുന്നു.." 😢
@kvs2014
@kvs2014 15 дней назад
😂🤣😅
@kunjachant.k.1519
@kunjachant.k.1519 15 дней назад
ബാലൻ സഖാവിന്റെ കുസൃതികൾക്കുള്ള മറുപടി കൊള്ളാം കമ്മ്യൂണിസത്തിൽ അതിന്റെ അടിസ്ഥാനതത്വങ്ങളിൽ ഒന്നാണല്ലോ വൈരുദ്ധ അധിഷ്ഠിത ഭൗതികവാദം വൈരുദ്ധ്യങ്ങൾ കാണുന്നിടത്തെല്ലാം ഭൗതികമായി എതിർവാദങ്ങൾ ഉന്നയിക്കുക എന്നതായി കമ്മ്യൂണിസം എന്നാണ് പുള്ളിക്കാരൻ വിചാരിച്ചു പോയതായിരിക്കും ക്ഷമിക്കുക
@muralidharannair162
@muralidharannair162 15 дней назад
ഇത് തന്നെയല്ലേ വൈരുദ്ധ്യാത്മക ഭൗതിക വാദം....! പറയുന്നത് ഒന്ന്.... ചെയ്യുന്നത് മറ്റൊന്ന്...!!
@kvs2014
@kvs2014 15 дней назад
😂🤣😅
@KSubash-yy3ki
@KSubash-yy3ki 15 дней назад
അദ്ദേഹം ഇപ്പോഴും ബാലനാണ് എന്ന് മനസ്സിലായില്ലേ...😂
@pradoshkumar5
@pradoshkumar5 15 дней назад
Climax was extremely magnificent.. Jai.. Advocate Jayashankar..
@gvarugheseg1542
@gvarugheseg1542 15 дней назад
അത് കലക്കി
@renjithc2991
@renjithc2991 15 дней назад
മുതിർന്നത് എന്ന് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല ഇപ്പോഴും ജനിച്ച് വീണ കുട്ടിയുടെ ബുദ്ധി പോലും ഇല്ലാത്ത ഗവർമെണ്ടിൻ്റെ അടിമ ബാലൻ😢 ബാലൻ സഖാവിന് സോറിയാസ്സിന് ചികിത്സ സർക്കാർ ചിലവിൽ തരപ്പെടുത്തിയാൽ ഈ അസുഖം മാറും "നാറാൻ ബാക്കിയില്ല എങ്കിലും 😢 തൂറിയാൽ കഴുകുന്നത് നല്ലതാ എന്നതാ ദാസൻ്റെ ശീലം "😂
@padmakumarcern275
@padmakumarcern275 15 дней назад
വൈരുദ്ധ്യാത്മക ഭൗതികവാദം എന്നല്ലേ സാർ. എന്തായാലും സംഭവം കൊള്ളാം😊
@sudhakumarr2581
@sudhakumarr2581 15 дней назад
Both mean the same (dialectical materialism) and both usages are correct.
@animolramesh4609
@animolramesh4609 15 дней назад
വടകരയിൽudf MP ഇടതുപക്ഷം എങ്ങിനെ സഹിയ്ക്കും
@philiposep.s8087
@philiposep.s8087 15 дней назад
ഇത്രമാത്രം വിശദമായി പറഞ്ഞു കൊടുത്താലും സഖാക്കൾ അത് അംഗീകരിക്കുമെന്ന് തോന്നുന്നില്ല 🤔
@Antham_Kammi
@Antham_Kammi 15 дней назад
മാണ്ടത്തരം ആണെന്ന് മനസ്സിലാക്കാൻ ഉള്ള വിവരം ഉണ്ടെങ്കിൽ അയാള് ഈ പാർട്ടിക്കാരൻ ആവുമോ
@ratheesankariathara377
@ratheesankariathara377 15 дней назад
എന്തൊക്കെ പറഞ്ഞാലും ബാലൻ ശ്രീമതി കോമ്പിനേഷൻ പോലെ നിസ്തുല മായ ഒന്ന് ഇന്ത്യ യിൽ വേറെ ഇല്ല 🤔
@kvs2014
@kvs2014 15 дней назад
...ഈനാംപേച്ചിയ്ക്ക് മരപ്പട്ടി എന്നപോലെ...😉
@muraleedharaprasad-of6cz
@muraleedharaprasad-of6cz 15 дней назад
ആ ത്രീവതാ മാപിനിക്ക് പേറ്റൻഡ് എടുത്തു ലോക കമ്പോളങ്ങളിൽ മാർക്കറ്റ് ചെയ്തുകൂടാ. പാർട്ടിക്ക് നല്ലൊരു വരുമാനം Sweetheart. കുറേ സഖാക്കൾക്കും സഖാത്തികൾക്കും പരിശീലനം കൊടുത്താൽ അവർക്ക് ഒരു തൊഴിലുമായി.
@babymathew814
@babymathew814 14 дней назад
ഷാഫിയുടെഒരുരോമത്തിന്റെ വിലയില്ലാത്ത കോഞ്ഞാളനാണ് വാലൻ.
@pillaithampi9627
@pillaithampi9627 15 дней назад
"ദൃഢ പ്രതിജ്ഞ" "ഒരു താത്വിക അവലോകനം" നന്നായിരുന്നു.
@MNair592
@MNair592 15 дней назад
മോദിജി ബാലക് ബുദ്ധി എന്ന് പറഞ്ഞത് ഇയാളെ ഉദ്ദേശിച്ചായിരിക്കുമോ 🤔
@chandramohancgr3509
@chandramohancgr3509 15 дней назад
അതു ശരിയാണല്ലോ😂😂
@a.kkumar260
@a.kkumar260 15 дней назад
വിതൃസ്ത്ത നായ ബാലനെ, ദേ വക്കീല് പോലും തിരിച്ച് അരിഞു.....😮
@balakrishnanmk5116
@balakrishnanmk5116 15 дней назад
You are great vskeel Sir
@user-pc1mk1fn2y
@user-pc1mk1fn2y 15 дней назад
വക്കീലേ Ak ബാലൻ ജീവിച്ചിരിപ്പുണ്ടോ? പകുതി മരിച്ചു കാണും😂
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 15 дней назад
എലിപ്പെട്ടി കിട്ടിയില്ല ആ വിഷമം കൊണ്ട് പറഞ്ഞതാവും
@jubairpa8454
@jubairpa8454 15 дней назад
What a precise observation, when balan elected first time in loksabha ( ottappalam) in 1980 , shafi was not born . RIP to comrade കോമാളി
@subramanaianparameswaran2568
@subramanaianparameswaran2568 15 дней назад
An excellent and super observation sir and enjoyed very well
@ravikumarraghunathan4166
@ravikumarraghunathan4166 15 дней назад
Superb and I appreciate sir for your irresistible temptation to critique Balettan at the cost of your friendship which by this time would have vanished 😂😂
@user-rl8ge4ff2e
@user-rl8ge4ff2e 15 дней назад
Sir very good eniyumvenam
@akbarabbalath536
@akbarabbalath536 15 дней назад
സഗാക്കൾക് അടുപ്പിലും ആവാം
@jayashrisr5854
@jayashrisr5854 15 дней назад
Jayasankar has given the most suitable treatment and medicine through this video. No more treatment is required .😂😂😂😂
@joykaniyamparambil3113
@joykaniyamparambil3113 15 дней назад
Well said by our Adv. JaiSankarjy. Appreciate his memory power.
@ahmedknp9727
@ahmedknp9727 15 дней назад
ബാല ബുദ്ദി
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 15 дней назад
വക്കീലേ തൊലി ഉരിച്ചു മധുര ശബ്ദങ്ങളോടെ
@udayakumarkrishnapillai8980
@udayakumarkrishnapillai8980 15 дней назад
കലക്കി സാർ ഇതിലും കൂടുതൽ ഒന്നും പറയാനില്ല
@surendranmk5306
@surendranmk5306 15 дней назад
എന്തു നുണയും പറയാൻ യാതൊരു ഉളുപ്പുമില്ലാത്ത ഇത്തരം വ്യക്തികളാൽ ഭരിക്കപ്പെടുകയിൽ കവിഞ്ഞ് എന്ത് നാണക്കേടാണ് നമുക്കുള്ളത്.
@user-cl1pv8lw3w
@user-cl1pv8lw3w 15 дней назад
ബാലൻ ഒരു നുറുങ്ങു തുണ്ട് 😅അയ്യോ ഓടി വായോ എന്നെ ജാതി പേര് വിളിച്ചു ആക്ഷേപിച്ചേ 😆😄
@desalmenachery6179
@desalmenachery6179 15 дней назад
Super super 👌🫡
@subinpj6321
@subinpj6321 15 дней назад
Thanks for exposing them 😂
@gopalakrishnancr5917
@gopalakrishnancr5917 15 дней назад
കൊന്നു കൊലവിളിച്ചു
@ravindrankk8491
@ravindrankk8491 15 дней назад
കുത്തിക്കോഇരുതലമൂർച്ചയുള്ളകത്തിയൊഴുവാക്കാമോ.സർ
@johnai3434
@johnai3434 15 дней назад
ആയിഷ പോറ്റിടെ വീണാ ജോർജിന്റെ കാര്യം പോട്ടെന്നു പറയാൻ കാരണം എന്ത് വക്കീലേ. കമ്മ്യുണിസത്തിൽ സ്പെഷ്യൽ ന്യുന പക്ഷ ഈശ്വസ വിശ്വാസ അവകാശം ഉണ്ടോ
@kvs2014
@kvs2014 15 дней назад
ശ്രീമതി അയിഷ പോറ്റി ശ്രീ എൻ വാസുദേവൻ പോറ്റിയുടെയും ശ്രീമതി എൻ.ജെ.പാർവതി അന്തർജനത്തിൻ്റേയും മകളാണ്.ഇ.ശങ്കരൻ പോറ്റിയാണ് ഭർത്താവ്.
@ajchirackal3878
@ajchirackal3878 15 дней назад
എൻ്റ പൊന്നു സാറേ. നിങ്ങളെ സമ്മതിച്ചു. ഇതൊക്കെ എങ്ങിനെ ഓർത്തു വെക്കുന്നു. Hat's off
@sanjayp4630
@sanjayp4630 15 дней назад
Super 👍
@joykaniyamparambil3113
@joykaniyamparambil3113 15 дней назад
Our present MP Dear Mr. Shafy Parambil is a good leader liked by many Malayalees irrespective of religion. Let him take his own decision, whether in the name of GOD or drida prithinja both R permitted in India. Let the individuals decide. It is upto them.
@rileeshp7387
@rileeshp7387 15 дней назад
റിയാസ് ആദ്യ വിവാഹം കഴിച്ചത് പള്ളിയിൽ വെച്ചാണ് പിന്നത്തെ വിവാഹം എവിടെ വെച്ചാണ് എന്ന് ബലാണ് അറിയുമോ
@m.sreekumarsree7659
@m.sreekumarsree7659 15 дней назад
What a brilliant comment by Shri. Jayasankar , especially that what is the relevance of taking oath in the Parliament in God's name only, by a believer of some religion , the nation being secular. Parliament is not a place to prove one's faith in religion and propagate it. It is a sacred place to declare one's integrity to the nation and its' citizens by any means as promulgated by the Constitution of India. Unfortunate that senior politicians like Mr. Balan is playing cheap politics to divide people in the name of cast and create anarchy in the society.
@gopinadhankj9906
@gopinadhankj9906 15 дней назад
Very good
@pbharshan7690
@pbharshan7690 15 дней назад
ഡൽഹി, ഷാഫിക്കയുടെ ദൈവത്തിന്റെ അധികാരപരിധിക്ക്‌ പുറത്താണെന്ന് ആരെങ്കിലും ഉപദേശിച്ചിട്ടുണ്ടാവും, അല്ലെങ്കിൽ ഒരു കാഫിർ അവിടെ പ്രധാനമന്ത്രി ആവില്ലല്ലോ.
@shebaabraham687
@shebaabraham687 15 дней назад
ബാലൻ ഒന്ന് വ്യത്യസ്തനാകാൻ നോക്കിയതാ😊
@user-zi9xr3bz2s
@user-zi9xr3bz2s 15 дней назад
Athu kallaki, particularly last few sentences
@abdulrasheed5775
@abdulrasheed5775 15 дней назад
ഈ മുനാഫിക് ഇപ്പൊ പറയുന്നത് PSC മറക്കാനാണ്
@SreejuRudra1024-hi3xe
@SreejuRudra1024-hi3xe 15 дней назад
കുട്ടി സഖാക്കൾ കുരുത്തക്കേട് കാണിക്കുന്നതിനെ എങ്ങിനെ കുറ്റം പറയും മൂത്തതിനെ കണ്ടല്ലേ പഠിക്കുന്നെ
@harinarayanan4962
@harinarayanan4962 15 дней назад
വക്കീൽസാറിന്റെ പരി ലാള ന മേറ്റ 'ബാലൻ 'സഖാവിപ്പോൾ ഉൾപുളകംകൊണ്ട്, രക്ഷപ്രവർത്തനം എന്തുകൊണ്ട് (ചട്ടി, ബോംബ്,.,.,...)എന്തുകൊണ്ട് നടത്താമെന്ന് ചിന്തിക്കുന്നുണ്ടാവാം... 😀😀😀😀😄😄😄??
@sajeevvenjaramood3244
@sajeevvenjaramood3244 15 дней назад
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ ബാലന്നു കൗതുകം
@jayapalanarun22
@jayapalanarun22 15 дней назад
Comrade Balan always does this.
@jaimonraghavan685
@jaimonraghavan685 15 дней назад
Shafi...midukkanaya oru nalla nethavanu❤❤❤
@sreekariyamsyam2199
@sreekariyamsyam2199 15 дней назад
ഈ പ്രതിജ്ഞ തന്നെ കാലഹരണപ്പെടുത്തി ഭരണം നടക്കുമ്പോഴാണ് പ്രതിജ്ഞാ വാചകത്തിൽ അപാകം😊'ആടെ'ന്ന് എഴുതാൻ പറഞ്ഞാൽ 'ആട്ട'യെന്നെഴുതുന്ന അണികളുടെ മുന്നിൽ 'അമ്മ' എന്നു പറയുമ്പോൾ 'അമ്മണ' എന്നെഴുതുന്ന നേതാവ് കേമനാണ്. ഒരക്ഷരം കൂടുതലറിയുന്ന ആളാണല്ലോ എന്നു അഭിമാനിച്ചോളും.😊
@pradoshkumar5
@pradoshkumar5 15 дней назад
Bro... 15 minute Nirthathe chirichu.... Engine kazhiyunnu... Inganeyokke comment idaan... Ningal Aduthundarunnenkil njan Urappayittum oru chaya vangichu thannene... 😅😅😅❤
@sreekariyamsyam2199
@sreekariyamsyam2199 15 дней назад
@@pradoshkumar5 😀
@arunb3683
@arunb3683 15 дней назад
Adipoliiii
@bobanvarghese2731
@bobanvarghese2731 15 дней назад
നല്ല കുറച്ച് ഓമയ്ക്ക വാങ്ങി ബാലന് കൊടുക്ക് 😂😂
@sivanpillai9638
@sivanpillai9638 15 дней назад
മഞ്ഞക്കണ്ണാടി വച്ചു നോക്കുന്നവൻ കാണുന്നതൊക്കെ മഞ്ഞയായേ കാണൂ! സത്യപ്രതിജ്ഞയെടുക്കുമ്പോൾ മാത്രം മതിയോ ദൈവനാമവും ദൃഢപ്രതിജ്ഞയും? അതു കഴിഞ്ഞുള്ള അഞ്ചു വർഷം നിയമ നിർമ്മാണസഭകളിൽ ഇരുന്ന് ഉറങ്ങുമ്പോൾ തോന്നാത്ത ധാർമ്മികരോഷം ഇപ്പോഴുണ്ടായത്, ജയശങ്കർ വക്കീൽ പറയാതെ പറഞ്ഞ ദുരുദ്ദേശമാണെന്ന് ഇപ്പോൾ മലയാളികൾ നല്ല പോലെ അറിയാം. "ഞാനും ഇവിടെ ഉണ്ടേ", എന്നു പറയാനാണ് ബാലൻ വക്കിലിൻ്റെ ശ്രമമെങ്കിൽ, അതിന് വേറെ എന്തെല്ലാം നല്ല മാർഗ്ഗങ്ങളുണ്ട്. ഈ കാലഹരണപ്പെട്ട മൂന്നാം കിട പരദൂഷണം ഒന്നു നിർത്തിക്കൂടെ? ജനങ്ങൾക്കു ഗുണമുള്ള എന്തെങ്കിലും ചെയ്യാൻ അറിയാത്തതോ, കഴിയാത്തതോ? ഒന്നും വെടിപ്പായി ചെയ്യാൻ കഴിയാത്തവർക്കു പറ്റിയ പണിയാണ് സഖാവ് ഇപ്പോൾ ഭംഗിയായി ചെയ്യുന്നത്!
@annzmeow5846
@annzmeow5846 15 дней назад
Sir Good morning. ... കടുത്ത് പോയോ എന്നൊരു സംശയം
@pradoshkumar5
@pradoshkumar5 15 дней назад
Ivarkkokke kurach Kaduppathilayalum oru Kuzhappomilla.. Athinte choodu kurach divasam angine nikkanam
@user-ii8gc6ne3x
@user-ii8gc6ne3x 15 дней назад
ജലീൽ ആരുടെ പേരിലാണ് സത്യം പ്രതിജ്ഞ ചെയ്തത് സ്വന്തം കണ്ണിലെ കരടും വെച്ച് ആരാൻറ കണ്ണിലെ കരടെടുക്കാൻ നടക്കുന്നു
@renjitkc9592
@renjitkc9592 15 дней назад
Opportunism, nothing else
@vijayankumar1159
@vijayankumar1159 15 дней назад
കുത്തിത്തിരിപ്പ് ആണല്ലോ ഈയിടെയായി സഖാവിന്റെ വിനോദം!!!!!
@user-ix1dn8wr2r
@user-ix1dn8wr2r 15 дней назад
ഇതിലും ഭേദം സ ബാലേട്ടനെ ഒരു കുഴിയിൽ ഇറക്കി നിർത്തി കഴുത്തറ്റം മണ്ണിട്ട് പനങ്കള്ള് കുടിപ്പിക്കുന്നതായിരുന്നു. എന്തായാലും വക്കീലിന് കാരണഭൂതപ്പട വഴി ഇനിയും കുട്ടിച്ചാത്തൻ്റെ ഉപദവം ഏൽക്കാൻ സമയം അടുത്തു എന്നാണ് ജാതകത്തിൽ നിന്ന് തെളിയുന്നത്
@pratheeshprakasan483
@pratheeshprakasan483 15 дней назад
വൈരുദ്ധ്യാത്മക വയറ്റുപ്പിഴപ്പ് ബാലൻ...
@Babu59652
@Babu59652 14 дней назад
മരപ്പട്ടി ഇനാംചേച്ചി എന്നി ചിഹ്നങ്ങൾ സ്വന്തം പാർട്ടിക്ക് ഒരു സ്ഥാനവും കൊടുക്കാത്ത മുലക്ക് ഇരുത്തിയ പാർട്ടിക്ക് വാങ്ങി കൊടുക്കണം ഇത്രയെങ്കിലും ആ പാർട്ടിക്ക് വേണ്ടി ചെയ്യണം
@gopaltheleokrishnan7881
@gopaltheleokrishnan7881 15 дней назад
Powerful 🎉
@rajajjchiramel7565
@rajajjchiramel7565 15 дней назад
Good morning Sir
@libinsunny8493
@libinsunny8493 15 дней назад
സഖാക്കൾക്ക് അടുപ്പിലും ആവാം 😂 ഇത് ഖേരളമാണ്.😂
@jayaprasanan7347
@jayaprasanan7347 15 дней назад
വക്കീലേ കൊല്ലണ്ട
@shibucharls2754
@shibucharls2754 15 дней назад
ബാലൻ സഖാവിന്റെ ഓരോ ബാലവേല 😅
@sajithmb269
@sajithmb269 15 дней назад
Wow 😍😍😍
@SurprisedBear-oe8ow
@SurprisedBear-oe8ow 15 дней назад
ഇതിൽ കൂടുതൽ എങ്ങനെ വിശദീകരുക്കും???? 😂😂😂
@Pen_Tongue
@Pen_Tongue 15 дней назад
അസുഖത്തിന്റെ പേര് -- Multiple Peternity.
@govindaraja4118
@govindaraja4118 15 дней назад
Super super super super super super....🎉🎉🎉🎉🎉
@ravikumarnair3164
@ravikumarnair3164 15 дней назад
Good afternoon jayashankar sir
@aravindnu2023
@aravindnu2023 15 дней назад
🔥👏
@muralidharank.v.1529
@muralidharank.v.1529 13 дней назад
Great comment
@lalithanpspullarkat4848
@lalithanpspullarkat4848 15 дней назад
Good morning sir ❤❤
@pmvenugopalan833
@pmvenugopalan833 15 дней назад
👍
@NaTankappan
@NaTankappan 15 дней назад
ശ്രീ നാരായണ ഗുരുദേവൻ ദെയ്‌വമാണ്. ആ സത്യ പ്രതിജ്ഞ സുപ്രിം കോടതി അംഗീകരിച്ചിട്ടുണ്ട്.
@swaminathkv5078
@swaminathkv5078 15 дней назад
വക്കീലേ അവസരത്തിനു ഒത്തു ഉയരുക എന്നത് ബാലേട്ടന്റെ തത്യശാസ്ത്രത്തിൽ പെട്ട കാര്ര്യമാകാം! പിന്നെ കാരണഭൂതന്റെ പ്രധാന സപ്പോർട്ടറും ആണല്ലോ... അപ്പോൾ ഇങ്ങനെ ഒക്കെ ഇടക്ക് എന്തെങ്കിലും പറയാതെ പറ്റുമോ 😃
@josephmanuel1222
@josephmanuel1222 15 дней назад
ആദർശമൊക്കെ എല്ലാ കൂട്ടരും തരാതരത്തിന് മാറ്റീം മറിച്ചും പറയും. മഹാ കമ്യൂണിസ്റ്റുനേതാവായിരുന്ന നായനാരുടെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരുന്നു?😂😂
@kumararun55
@kumararun55 15 дней назад
👍👍👍
Далее