Тёмный

ബാവാ കക്ഷി മെത്രാൻ കക്ഷി | FR DR RINJU P KOSHY | CHRISTIAN WISDOM 

Christian Wisdom
Подписаться 59 тыс.
Просмотров 8 тыс.
50% 1

Thanks Watching! Please Like Share and Support!!

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 48   
@jomongeorge7461
@jomongeorge7461 Год назад
ഞാനും എന്റെ പിതാവും ഒന്നായിരിക്കുന്നതുപോലെ നിങ്ങളും ഒന്നായിരിക്കുവീൻ.
@susanravijohn9414
@susanravijohn9414 Год назад
Njan ennum prarthikkunnu ellavarum koodi onnichupokan Daivathinte oru anugrahamundakaname enne Thanks Acha for this valuable message🙏🙏🙏
@eldhovarkey4893
@eldhovarkey4893 Год назад
ദൈവത്തിന്റെ കക്ഷിയിൽ ആളുകൾ ഇല്ലാതായി..
@FrDrRinjuPKoshy
@FrDrRinjuPKoshy Год назад
അങ്ങനെ പറയുവാൻ കഴിയില്ല
@thomasscaria9261
@thomasscaria9261 Год назад
Respected Father,can you explain who enthroned Gevarghese 2nd as malankara metropolitan?
@sosammajohn8870
@sosammajohn8870 Год назад
ഇനിയുള്ള കാലം ഇരുകക്ഷികളും ഒന്നായി സന്തോഷത്തിൽ ദൈവത്തിന്റെ സ്വന്തം മക്കൾ ആയി മുന്നോട്ടു പോകുവാൻ നമുക്ക് പ്രാർത്ഥിക്കാം. 🙏🙏🙏
@marysanu1405
@marysanu1405 Год назад
അതിനെന്താ കുഴപ്പം ആകമാന സുറിയാനി സഭയുടെ അദ്ധ്യക്ഷനായി പത്രിയർക്കീസ് ബാവായെ അംഗീകരിച്ചാൽ തീരുന്ന പ്രശ്നമല്ലേ ഉള്ളു .
@shlomohabibai6437
@shlomohabibai6437 Год назад
അന്ത്യോഖ്യയിലെ പരിശുദ്ധ പാത്രിയർക്കീസ് ബാവയെ തലവനും പിതാവും പരമാധികാരിയുമായി അംഗീകരിക്ക് എന്നിട്ട് ഒന്നാകുന്നതിനെപ്പറി നമുക്ക് ആലോചിക്കാം
@leelaabraham1682
@leelaabraham1682 Год назад
Fasting and feast all are secondary. Love one another and forgiveness is first kalpana from Jesus christ.
@rachelvarghese1219
@rachelvarghese1219 Год назад
🙏🙏🙏
@15bincyrajan87
@15bincyrajan87 Год назад
Women thalayil moodupadam idunathitte importance onn parayamo Acha
@susanjacob6341
@susanjacob6341 Год назад
Thanks Acha 🙏
@susaneasow1294
@susaneasow1294 Год назад
Thank you Acha 🙏
@alexandercheriyan2698
@alexandercheriyan2698 Год назад
🙏
@stalankottarathil7534
@stalankottarathil7534 Год назад
ഒന്നായി തീരുന്ന കാലം വിദൂരമല്ല. നീതി നിരങ്ങിയേ വരു, വരാതിരിക്കില്ല വന്നേ പറ്റു കാലം കൊണ്ടുവരും.
@shlomohabibai6437
@shlomohabibai6437 Год назад
പറഞ്ഞ് അവസാനിപ്പിക്കുമ്പോൾ ഇപ്പോൾ അങ്ങനെ ഒരു കക്ഷിയില്ല എന്ന് ഒറ്റ സഭ എന്ന് പറയുമ്പോൾ എന്താണ് ഉദ്ദേശിക്കുന്നത് ? കൽദായ നെസ്തോറിയൻ വിഭാഗത്തിൽ നിന്ന് ഭാരതത്തിൽ ഓർത്തഡോക്സ്‌ വിശ്വാസത്തിൽ സുറിയാനിക്കാരെ ജനിപ്പിച്ച അന്ത്യോഖ്യയിലെ പരിശുദ്ധ ശ്ലൈഹിക സിംഹാസനത്തെയും സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനും പത്രോസ് ശ്ലീഹായുടെ പിൻഗാമിയുമായ പരിശുദ്ധ പാത്രിയർക്കീസ് ബാവയെ ഒരു വിഭാഗം മലങ്കരയിലെ സുറിയാനിക്കാരുടെ തലവനും പിതാവും പരമാധികാരിയുമായി അംഗീകരിക്കാത്തിടത്തോളം കാലം സഭ രണ്ടു തന്നെയാണ് അച്ചോ 🙏 നിലവിൽ മെത്രാൻ കക്ഷികളുമായി ഉണ്ടായിരുന്ന കൗദാശിക ബന്ധം പോലും യാക്കോബായക്കാരായ സത്യവിശ്വാസികളുടെ അഭ്യർത്ഥന മാനിച്ച് പരിശുദ്ധ സിംഹാസനം വിലക്കിയിരിക്കുന്നു. നിർബന്ധിച്ച് 34 കാണിച്ച് കൂടെ കൂട്ടാം എന്ന് ഒരു മെത്രാൻ കക്ഷിക്കാരനും കരുതണ്ടാട്ടോ.
@FrDrRinjuPKoshy
@FrDrRinjuPKoshy Год назад
അറിയാതെ പറഞ്ഞതാ ... ക്ഷമിക്കണേ... നമ്മൾ ഞ്ഞാനും നിങ്ങളും .) നന്നാവില്ല
@saluabraham9590
@saluabraham9590 Год назад
ആർക്കിയക്കോൻമാരും മലങ്കര മെത്രാപ്പോലിത്ത മാരും പൗരോഹിത്യ ശ്രേണിയിൽ പാത്രിയർ തീസിനും തുല്യരാണെന്ന് പറഞ്ഞ തെളിവൊന്നും ലഭ്യമല്ല. പിന്നെ ഇവരെല്ലാം ഏത് വിശ്വാസമാ അനുകരിച്ചത് അത് എങ്ങനെ വന്നു ? പറയുമ്പോ അതു കൂടി വിശദ്ദീകരിക്കരുതോ😊
@thomasjohn9720
@thomasjohn9720 7 месяцев назад
ഭാര്യയും ഭർത്താവും ഒന്നാണെങ്കിലും വഴക്കിടുമ്പോൾ ഇരു കുടുബക്കാർ എന്ന് പറയുന്നതുപോലെയേ ഉള്ളൂ.
@abeeshjose7139
@abeeshjose7139 Год назад
Oro udayyip.
@darlyjkaippallil7862
@darlyjkaippallil7862 Год назад
🙏🙏👍
@tonykuriankoshy2773
@tonykuriankoshy2773 Год назад
1934 ഭരണ ഘടന il ആദ്യം പറയുന്നതു, അന്ത്യോഖ്യാ പാത്രിയർക്കീസ് ബാവയുടെ പരമോന്നത പദവി , കൈവപ്പു അടിസ്ഥാനം തിരസ്കരികരികാൻ രണ്ട് കക്ഷികൾക്ക് പറ്റില്ല.
@thomasgeorge9127
@thomasgeorge9127 Год назад
. Orthdox. Word. Used. After. 1923.only
@mathewanandhabhavanam9113
@mathewanandhabhavanam9113 Год назад
In Malankara only Malankara Saba exits. Rebel group is only using this demarcation, since Rebel group Head is Antiochian Patrick.Head of Malankara Saba is Catholica Bava of the East. Rebel group only is using it and some rebels exits in the northern part of Kottayam. They are using the name as Jacobites , a Holy bishop of Egypt called Jacobburdhana and Malankara Saba also remember the Holy Bishop as a saint Jcobburdhana in the Holy Service/ Qurbana or Holy Mass with very high respect.
@FrDrRinjuPKoshy
@FrDrRinjuPKoshy Год назад
Good
@familyspecialever
@familyspecialever Год назад
അപ്പോൾ ബാവാ കക്ഷിയിൽ നിന്നും വിഘടിച്ചുണ്ടായതാണ് മെത്രാൻ കക്ഷി. എന്നിട്ട് ബാവാ കക്ഷിയെ റിബൽ എന്ന് വിളിക്കുന്നതാണ് മനസ്സിലാകാത്തത്. 🤔
@noblemottythomas7664
@noblemottythomas7664 10 месяцев назад
😂😂 karthavum sishyanmarum okke yahoothanmarr ann anti-Semitism thinn scope undo Ayyapa swamiye pole malayali arunneki nannayene namude swantham nationality 😂😂
@jacobmp7015
@jacobmp7015 Год назад
ഈമാനൃദേഹംതനെപഠിപ്പിക്കണം
@FrDrRinjuPKoshy
@FrDrRinjuPKoshy Год назад
Athenda
@alexmathew6786
@alexmathew6786 Год назад
Mudakka pettavarum aeyya oru remeythakkom yella
@kmthomas7263
@kmthomas7263 Год назад
ഇതു പോലെ ചിതറിയ ഒരു മത വിഭാഗം വേറെ ഉണ്ടോ!!??? ലോകമെങ്ങും എത്ര സഭകള്‍ ഉണ്ട്!! ഒരു ക്രിസ്തുവും, ഒരു കുരിശും മാത്രം... കേരളത്തില്‍ എല്ലാ വിഭാഗങ്ങളും തമ്മില്‍ തല്ലു!??? Shame!!!
@johnmathew3801
@johnmathew3801 Год назад
ഇറങ്ങി പ്പോന്ന കത്തോലിക്കയിലോട്ട് തിരിച്ചു പോകുക
@FrDrRinjuPKoshy
@FrDrRinjuPKoshy Год назад
ആര് ഇറങ്ങി എന്ന് ഇറങ്ങി ... എന്തൊരു കഷ്ടം
@yakobjose4157
@yakobjose4157 Год назад
Syrian Orthodox Church is older than catholic church.
@rajmalayali8336
@rajmalayali8336 Год назад
Vesyayude charithra prasangham
@FrDrRinjuPKoshy
@FrDrRinjuPKoshy Год назад
ശരി സാർ ... വേശ്യയുടെ വായിലേക്ക് അങ്ങയെ ആരാ ക്ഷണിച്ചത്
@rajmalayali8336
@rajmalayali8336 Год назад
@@FrDrRinjuPKoshy vesyakale arinjirikkende kalla kathanare
@FrDrRinjuPKoshy
@FrDrRinjuPKoshy Год назад
@@rajmalayali8336 venamemnu nirbandam undo
@kuriakosegeorge5461
@kuriakosegeorge5461 Год назад
ബഹുമാനപ്പെട്ട അച്ചോ. നമ്മുടെ വിശ്വാസം അനുസരിച്ച് മരിച്ചു പോയവരുടെ ഓർമ്മ കുർബാന എല്ലാ മാസവും പള്ളി യിൽ നടത്തുന്നത് ശരിയല്ല
@basil4996
@basil4996 Год назад
ഇപ്പോഴത്തെ തർക്കം രണ്ട് സഭകൾ തമ്മിലാണ്... അന്ന് പിരിഞ്ഞ വിഭാഗം ഇന്നൊരു പേരിലാണ് അറിയപ്പെടുന്നത് ( പഴയ പാരമ്പര്യം പിന്തുടർന്ന് ) "Jacobite syrian church". അവരുടെ ആത്മീയ തലവൻ പാത്രിയർക്കീസ് ബാവയാണ്... ഭാവിയിൽ യാക്കോബായ സഭ മലങ്കര ഓർത്തഡോക്സ് സഭയെ പോലെ ഒരു autocephalous സഭയാവും.. ഒന്നിക്കൽ ഇനി സാധ്യമല്ല എന്ന് എനിക്ക് തോന്നുന്നു കാരണം > വർഷങ്ങളായി യാക്കോബായ സഭ വേറെ ഒരു സഭയായിട്ടാണ് അറിയപ്പെടുന്നത് പിന്നെ തർക്കത്തിന്റെ ഇടയിൽ കുറെ വൈകാരിക മുറിവുകളുടെ രണ്ടു വിഭാഗത്തിനും വന്നിട്ടുണ്ട്... ( പാത്രിയർക്കീസ് ബാവയെ കട്ട അറബി എന്ന് വിളിക്കുന്നതും, deadbodies തടയുന്നതും, ആക്രമങ്ങളും ) യാക്കോബായ സഭ ഇന്ന് ഒരു well established സഭയാണ്... അവർക്ക് അവരുടേതായ ബിഷപ്പുമാരും വൈദികരും എല്ലാരും ഉണ്ട് ... അതുകൊണ്ട് തന്നെ ഇനി ഒന്നിക്കൽ സാധ്യമല്ല... രണ്ട് സഭകളും സഹോദരി സഭകളായി നിൽക്കേണ്ടിവരും. ഇങ്ങനെ പറയുമ്പോഴും എനിക്കും ഈ രണ്ടു സഭകൾ ഒന്നിക്കണമെന്നുണ്ട് പക്ഷേ അത് സാധ്യമാണോ എന്ന് എനിക്കറിയില്ല.. എല്ലാരും കൂടി എല്ലാം നശിപ്പിച്ചു...! ഇതിന്റെ main reason വിവരമില്ലായ്മ യാണ്... രണ്ട് sidil നിന്നും തെറ്റുകൾ ഉണ്ടായിട്ടുണ്ട് ഞാനൊരു യാക്കോബായ വിഭാഗത്തിലെ വ്യക്തിയാണ്... എനിക്ക് മനസ്സിലായ കാര്യങ്ങൾ ഇതൊക്കെയാണ്
@FrDrRinjuPKoshy
@FrDrRinjuPKoshy Год назад
നന്നായി ചിന്തിച്ച മറുപടി .... നമുക്ക് നല്ലതു വരാൻ പ്രാർത്ഥിക്കാം
@lissyreju723
@lissyreju723 Год назад
ചുരുക്കത്തിൽ അച്ഛാ ചുരുക്കത്തിൽ യാക്കോബാക്കാര് വാവ കക്ഷിയും ഓർത്തഡോക്സുകാരൻ മെത്രാൻ കക്ഷി അല്ലേ
@FrDrRinjuPKoshy
@FrDrRinjuPKoshy Год назад
അങ്ങനെ ഇനി പറയാൻ കഴിയില്ല
@selbypsam2753
@selbypsam2753 Год назад
🙏
@annammathomas9908
@annammathomas9908 Год назад
🙏🙏🙏
@aleyammaabraham2765
@aleyammaabraham2765 Год назад
Thank you Achaa
@mercyjoseph5897
@mercyjoseph5897 Год назад
🙏
@sarammayohannan8573
@sarammayohannan8573 Год назад
🙏🙏🙏
Далее
GENIUS FOOD HACKS 🍰 #shorts
00:36
Просмотров 14 млн
КУШАТЬ ХОЧЕШЬ? #дистори
00:15
Просмотров 215 тыс.
How many can you smash?🍫 IB : Florin
00:19
Просмотров 2,5 млн
Convention|fr Jinu Pallipatt|CSI Church kattakada
23:38
GENIUS FOOD HACKS 🍰 #shorts
00:36
Просмотров 14 млн