Тёмный

ബാവ ഉസ്താദ് ഇനി കൂലിപ്പണിക്ക് പോണോ അതോ മുക്രിപ്പണിക്ക് പോണോ നിങ്ങൾ പറയൂ,? 😂😂 | malabar chunks 

MALABAR CHUNKS
Подписаться 139 тыс.
Просмотров 491 тыс.
50% 1

Follow us on other social media 👇
CAMERA /EDITOR
DILEEP |
lillaky?igshid=...
ACT
BAVA |
bava_malappuram...
To watch more freshly brewed stories like this stay subscribed to our channel and press the bell icon to enable notifications
.
❤️ From malabar chunks team
COPYRIGHT © 2021
#MalayalamComedyScenes #JagathySreekumarComedyscenes #LatestMalayalam #Comedy #Sreenivasancomedyscenes #MamukkoyaComedyScenes #SalimKumarComedyScenes #JagathyComedyScenes #KalabhavanManiComedyScenes #ComedyScenes #CochinHaneefaComedyScenes #Harisreeashokancomedyscenes #Pappucomedyscenes #Surajvenjaramoodulatestcomedy #Mohanlalcomedyscene #Mamukkoyathuglife #Jayaramcomedyscenes #Innocentcomedyscenes #Dileepcomedyscenes #Jagadeeshcomedyscenes #Mukeshcomedyscenes #Mamukoyacomedyscenes #Indranscomedyscenes #Philominacomedyscenes #Kalpanacomedyscenes

Развлечения

Опубликовано:

 

3 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 262   
@MALABARCHUNKSBAVAMALAPPURAM
@MALABARCHUNKSBAVAMALAPPURAM 2 года назад
ഇതു പോലെയുള്ള പറഞ്ഞു കേട്ടതോ അനുഭവമുള്ളതോ ആയ തമാശകൾ ഉണ്ടെങ്കിൽ MALAPPURAM BAVA എന്ന ഇൻസ്റ്റയിൽ വന്ന് പറഞ്ഞു തന്നേക്കണേ മാണിക്കക്കല്ലുകളെ🥰🥰🥰🥰
@shabeer.ali.cheriyam4756
@shabeer.ali.cheriyam4756 2 года назад
നിങ്ങളെ വീഡിയോ അടിപൊളിയായിട്ടുണ്ട് 👌👌👌👍
@shafeekmp3186
@shafeekmp3186 2 года назад
ഇങ്ങളെ നേരിൽ കാണാൻ ആഗ്രഹംഉണ്ട് എവിടെ വന്നാൽ ആണ് കാണാൻ പറ്റുക❤❤❤
@Coolgrape1
@Coolgrape1 2 года назад
Yes undu
@paathu3129
@paathu3129 2 года назад
ഞമ്മക്കും കാണണം ബാവ ഉസ്താദിനെ ഞമ്മക്കും ബേണം ബർകത് 🤣🤣🤣
@amihana475
@amihana475 2 года назад
Wow
@malappuramarifa
@malappuramarifa 2 года назад
Mashallah ചിരിച്ചു ചിരിച്ചു മടുത്തു🤣 ബാവയും മാളുവും നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ 🏆🏆🏆
@cr7boys57
@cr7boys57 2 года назад
ഏത് പണിക്ക് പോയാലും മാണ്ടില്ല 😂ഞങ്ങൾക്ക് ഇങ്ങനെ ചിരിക്കണം 😃😃
@afsalmachingal1235
@afsalmachingal1235 2 года назад
ബാവക്ക അടിപൊളി.. എന്നും വിഡിയോ വേണം.. ഒരുപാട് ചിരിച്ചു.. അഭിനയം.. സൂപ്പർ.. നല്ല ഭാവി ഉണ്ട്
@sabith.k3081
@sabith.k3081 2 года назад
ഇത് കണ്ടു കഴിഞ്ഞ ഉടനെ നമ്മുടെ നാട്ടിലെ ഉസ്താത്തിന്റെ അടുത്ത് ചെന്ന് ഉസ്താദിന്റെ ലീവും ശമ്പളം എത്രയാണെന്നും വീട്ടിലെ ചിലവും എല്ലാം ഒന്ന് അന്വേഷണം നടത്തി നോക്കുക അപ്പം മനസ്സിലാവും ഉസ്താത് മാരുടെ ഭക്ഷണവും മറ്റും ഞാൻ മനസ്സിലാക്കി എന്റെ അടുത്തും ഉണ്ട് ഒരു ഉസ്താദ് പാവം പെരുന്നാല്ലിനുപോലും വീട്ടിൽ വരാൻ കഴിയാതെ കല്ല്യാണം സൽക്കാരം വീട് കൂടൽ ഒന്നിനും കൂടാൻ കഴിയാതെ എല്ലാം പാവം കുറഞ്ഞ ശമ്പള്ളത്തിൽ ജോലി ചെയ്യുന്നത് പാവം ഉസ്താതുമാർ മാത്രം 😭😭കുടുംബ ശ്രീ യിൽ പോലും 5മണിക്കൂറിൽ ജോലി ചെയ്താൽ500കിട്ടും പാവം ഉസ്താദുമാർ
@CtNisar
@CtNisar 2 года назад
എന്ന് മറ്റൊരു പാവം ഉസ്താത്
@inshusschannel1244
@inshusschannel1244 2 года назад
പടച്ചോനെ വല്ലാത്ത ജാതി ചിരിച്ചു ചിരിച്ചു മരിക്കാനായി എന്റെ ബാവക്ക 😂😂😂😂😂😂
@fahizshaz3871
@fahizshaz3871 2 года назад
അതെല്ലേലും അങ്ങനെ ആണ് ഒരു കറി രസമുണ്ട് എന്ന് പറഞ്ഞാല് പിന്നെ എന്നും അതാവും😂😂
@afsalmachingal1235
@afsalmachingal1235 2 года назад
ഈ കഥ കുറെ മുന്നേ കേട്ടിട്ടുണ്ട്.. എന്തായാലും ബാവക്ക പൊളിച്ചടുക്കി
@AmeerVibes
@AmeerVibes 2 года назад
കറോത്ത മരം വെട്ടി പക്ഷേ കായ ഒഴിവാക്കാൻ മറന്നു 😂😂 എങ്ങും കറോത്ത മയം 🤣🤣
@malappurammalu
@malappurammalu 2 года назад
🤣🤣🤣
@AmeerVibes
@AmeerVibes 2 года назад
@@malappurammalu 😝😝
@ponnusvlogmalappuram8438
@ponnusvlogmalappuram8438 2 года назад
Bava usthad polichu. Oru rakshayumilla time poyadharinjilla. Iniyum ithupolulla vidios pradheekshikkunnu.. Thank you.
@MyDreamsMyHappiness
@MyDreamsMyHappiness 2 года назад
ആഹാ അടിപൊളി ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😍😍😍 അഭിനയം കലക്കി കേട്ടോ 👌👌👌 Lik🌹🌹🌹🌹
@sajadpullassery
@sajadpullassery 2 года назад
Bava ബല്ലാത്ത ജാതി പഹയാ 🤣🤣
@anwarsadath1033
@anwarsadath1033 2 года назад
Bava nalla avatharanam nalla abhinayam thathayum polichu 👍👍🤣🤣🌹
@sainuvettikkat5211
@sainuvettikkat5211 2 года назад
എന്ത് ഓലക്കേണത്ത്... 😀 പൊളിച്ച് ബാവുസ്ഥാദേ 😍😍
@shaheedashaluvlogs
@shaheedashaluvlogs 2 года назад
ഞങ്ങൾക്കും കിട്ടി ബാവ ഉസ്താദിൻറെ ബർക്കത്ത് അതിൻറെ ബാക്കി ഇങ്ങള് എടുത്തോളൂ
@raihanbava2771
@raihanbava2771 2 года назад
ചൂട്ട് കൊടുത്ത് ഉസ്ത്താതിനെ പറ്റിച്ച താത്ത
@malappurammalu
@malappurammalu 2 года назад
@@raihanbava2771 🤣🤣🤣🤣
@malappurammalu
@malappurammalu 2 года назад
🤣🥰
@shaheedashaluvlogs
@shaheedashaluvlogs 2 года назад
@@raihanbava2771 അതെ
@bachuforever1419
@bachuforever1419 2 года назад
മലപ്പുറം ബാവ ലാല രണ്ട് പേരും ആക്ടിങ് സൂപ്പർ ആണ്.. 👍
@malappurammalu
@malappurammalu 2 года назад
പടച്ച റബ്ബേ ചിരിക്കാൻ വയ്യ ബാവാ 🤣🤣🤣🤣 പൊളിച്ചടുക്കി 🥰
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 года назад
Adipoli aayitto👌👌😍😍💯💯💚💚
@raihanbava2771
@raihanbava2771 2 года назад
കഞ്ഞിതാത്ത
@sayyidmahboob7393
@sayyidmahboob7393 2 года назад
Rahihan bava usharayirikkunnallo
@kazmia5740
@kazmia5740 2 года назад
Ingal alle ath
@malappurammalu
@malappurammalu 2 года назад
@@signmedia9819 🥰
@jaiminramesh9811
@jaiminramesh9811 2 года назад
കല്ല് ഏറ്റുമ്പോൾ എന്നേലും പണിക്കു പോയാമതി കുട്ടികളെ പഠിപ്പിക്കാനും കുറച്ചു പ്രയാസമാണ്
@zidriz5801
@zidriz5801 2 года назад
ന്റമ്മോ ചിരിച് ചിരിച് മടുത്തു വെയ്റ്റിംഗ് ഫോർ next👍😍
@moideenkutty6546
@moideenkutty6546 Год назад
പടച്ച റബ്ബിന്റെ ദീൻ പഠിപ്പിക്കുന്ന ഉസ്താദുമാരെ കുതിര കയറുന്ന ഈ ചെറ്റത്തരം അവസാനിപ്പിച്ചുകൂടെ
@MALABARCHUNKSBAVAMALAPPURAM
അത് പടച്ചോൻ തീരുമാനിച്ചോളും നിങ്ങൾ സൗകര്യമുണ്ടെങ്കിൽ കണ്ടാൽ മതി
@rasiyarasi7003
@rasiyarasi7003 Год назад
സൂ ഹലോ സൂപ്പർ വാവക്കാ സൂപ്പർ അടിപൊളി ട്ടോ
@nandugaming2217
@nandugaming2217 2 года назад
എന്റെ ബാവക്കാ അയ്യോ എനിക്കിനി ചിരിക്കാൻ വയ്യാ 😂😂😂🙏👍
@afiafnan8855
@afiafnan8855 Год назад
ചോറ് കഴിക്ക്ൽ മാത്രം ആണല്ലോ പണി ബാവക്കാ.....
@prijil9277
@prijil9277 2 года назад
ചിരിച്ച് ഒരു വഴിക്കായി 🤣🤣🤣
@paathu3129
@paathu3129 2 года назад
അല്ലാഹ് ചിരിച്ചു മരിപ്പിക്കാൻ നമ്മുടെ ബാവ കഴിഞ്ഞുള്ളു ആരും. ബല്ലാത്ത ജാതി കർമത്തി. താത്ത ഇങ്ങള് ആള് കൊള്ളാലോ പാവം ബാവഉസ്താദ്. ❤bava❤എനിക്കും തരോ ബാവ അന്റെ ബർകത് 🤣🤣
@riyaskv7622
@riyaskv7622 2 года назад
ഓ എന്റെ ബാവ ഉസ്താതെ ഞാൻ 3തവണ കണ്ടു നാളെ പണിക്ക് പോകാൻ പറ്റോ അറിയില്ല സമയം ഒരു പാട് വൈകി
@sundargopalan5686
@sundargopalan5686 Год назад
ഇങ്ങള് ഇപ്പോ ഉസ്താതല്ലല്ലോ ..പണിക്കാരനല്ലേ ..?? പണിക്കാർക്ക് ഞങ്ങൾ ഇവിടാണ് ചോറ് കൊടുക്കുന്നത് ...😂😂😂😂😂😂
@oceananglers5275
@oceananglers5275 Год назад
ജിന്നുകളുടെ ഒരു കഥ പറയണം ബാവ ഉസ്താതെ 😌😌
@MALABARCHUNKSBAVAMALAPPURAM
ന് സ്റ്റോറി ഉണ്ടെങ്കിൽ പറഞ്ഞു തരൂ😂😂
@crazysaidhiba8773
@crazysaidhiba8773 2 года назад
Bavausthaathinte videokkayi waitting ayirunnu 😁😁😊
@alemania2788
@alemania2788 2 года назад
ഇൻ്റെ ബാവേ 😂😂😂
@oceananglers5275
@oceananglers5275 Год назад
എത്ര ആളുകളാണ് ചിരിച്ചു മരിക്കുന്നത് വല്ലാത്ത ജാതി കൗമ്
@RabiNoushu
@RabiNoushu Год назад
കർമത്തി 😄😄👍🏻നല്ല സാധനം ആണ് 🤣
@moideenmoideen2170
@moideenmoideen2170 Год назад
എടാ,, ബാവേ, ഉസ്താതുമാരെ,, താറാടിക്കരുത്🤣🤣🤣🤣🤣🤣🤣
@cr7boys57
@cr7boys57 2 года назад
ഇന്ന് ഇരുമ്പൂഴി ക്കാരെ കിട്ടീകണല്ലോ സെൻഡ്രിങ് 😃
@irshadirshu2150
@irshadirshu2150 2 года назад
Polichu🔥🔥🔥❤👍🏻👍🏻👍🏻
@ameeralips2186
@ameeralips2186 2 года назад
Bava ustadue powli 💓
@malappuramkjworld8393
@malappuramkjworld8393 2 года назад
കണ്ടിരുന്ന്ന് പോയി 😅😅😅ഫുള്ള് vaching
@nazefreshcofreshconaze9108
@nazefreshcofreshconaze9108 2 года назад
Alla ingalantha ivide🤪🤪L'e bava usthad, 🤣🤣🤣🤣🤣
@shihabudheenshihab9351
@shihabudheenshihab9351 2 года назад
ചിരിച്ചു മടുത്തു
@Binth_haleed
@Binth_haleed 2 года назад
🤣🤣🤣🤣🤣chirippich kollalle bava 👌👌
@NewchanalNtc
@NewchanalNtc 2 года назад
Vannathil.eettavum super
@Swabeeh800
@Swabeeh800 2 года назад
ഈമാൻ കിട്ടാതെ ചത്തു പോകേണ്ട അവസ്ഥ വരും. ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി ഓരോ ഇല്ലാ കഥകൾ നിർമ്മിക്കൽ കടുത്ത ഹറാം ആണ്. ഈ ലോകം കഴിഞ്ഞാൽ വേറെ ഒരു ലോകം ഉണ്ടെന്ന ബോധം ഉണ്ടാകണേ...
@sageervlmvl.36
@sageervlmvl.36 2 года назад
Correct ആണ് അതിന് ആദ്യം ഈ ചെങ്ങായി orginal വിശ്വാസി ആണോ ആവോ
@ishaqbp5751
@ishaqbp5751 2 года назад
ടെൻഷൻ കുറയും
@afsalp6727
@afsalp6727 2 года назад
Correct
@zayasworld3762
@zayasworld3762 Год назад
Alla appo nammukk ith kanalum thettalle sahoodharaaa....
@yahiyaadiyattiparambil8690
@yahiyaadiyattiparambil8690 Год назад
Sakhav unarannalla
@thahirbeericheri1222
@thahirbeericheri1222 Год назад
അടിപൊളി സൂപ്പർ
@malappurammalu
@malappurammalu 2 года назад
👍🏻
@aamikitchen
@aamikitchen 2 года назад
എന്റെ പൊന്നു പൊളി
@mk_seven1964
@mk_seven1964 2 года назад
Super
@akmob7714
@akmob7714 2 года назад
വാവ ഉസ്താദ് എന്നു കണ്ടപ്പോൾ ഞാൻ വിചാരിച്ചു മത പ്രസംഗം നടത്തുന്ന കോമഡി ഉസ്താദ് cinima സിരിയൽ നടനായഎന്നു
@jamalsulu6663
@jamalsulu6663 Год назад
ചിരിച്ചു ചിരിച്ചു ഒരു vayikkayi😂😂😂😂😂😂
@yoonusiringalloor1286
@yoonusiringalloor1286 2 года назад
ന്റെ ബാവൂല്യരേ🤣🤣
@mohammedshameej8944
@mohammedshameej8944 2 года назад
Bavaa 😂 set
@fathimasvlog8843
@fathimasvlog8843 Год назад
ബാവ ഉസ്താദ് പൊളിച്ചുട്ടോ
@junaidjunuvlogs8083
@junaidjunuvlogs8083 2 года назад
Ingal vallatha oru sambavam thennyaatto bavakka chirichu oru vyikk aayi 😂😂😂😂😂😂😂😂😂😂😂
@abdulrahmanalarshady3514
@abdulrahmanalarshady3514 2 года назад
പൊളിച്ചു. ബാവാ ക്കാ
@LifestyleAyanlkode
@LifestyleAyanlkode 2 года назад
👌👌👌
@malappuramthamburu
@malappuramthamburu 2 года назад
ചിരിച്ചു മണ്ണ് തപ്പി 😂😂😂😂
@kuttimanumkutyalumbyshamsu3544
@kuttimanumkutyalumbyshamsu3544 2 года назад
എന്ത് വിദിയ്ത്🤗😃
@malappurammalu
@malappurammalu 2 года назад
🤣🤣🤣
@Tirurvlog768
@Tirurvlog768 2 года назад
❤️❤️❤️👍👍
@thahirbeericheri1222
@thahirbeericheri1222 Год назад
😜😜😜 ചിരിച്ചു
@yunuskallachi7944
@yunuskallachi7944 2 года назад
😄😄😄😍
@Manu-we4ox
@Manu-we4ox 2 года назад
😁😁😁
@AJ_TRADING_GROUP
@AJ_TRADING_GROUP 2 года назад
powli
@monuk3648
@monuk3648 2 года назад
😂😂😂👍🏻
@harisrahmanharisrahman3571
@harisrahmanharisrahman3571 2 года назад
😀😀
@user-of1rocky007rockybhai0
@user-of1rocky007rockybhai0 2 года назад
😂🤣🤣🤣👌👌
@sherinazeez7427
@sherinazeez7427 2 года назад
🥰😄
@nasinaseera6401
@nasinaseera6401 2 года назад
👍
@user-kadheeja
@user-kadheeja 9 месяцев назад
😂😂
@kuttikurumbans3828
@kuttikurumbans3828 2 года назад
😃😃😃അടിപൊളി 👌👌🥰
@SaleemSaleem-gh9kx
@SaleemSaleem-gh9kx 2 года назад
🥰🥰🥰🥰👍👍
@abdulpeedikayil4108
@abdulpeedikayil4108 2 года назад
🤣🤣🤣🤣
@TMH-rs6rx
@TMH-rs6rx 2 года назад
😆🤣👍
@Manu-we4ox
@Manu-we4ox 2 года назад
🥰🥰🥰🤘🤘🤘
@junuklvlogs2230
@junuklvlogs2230 2 года назад
ന്റെ പൊന്നാര ബാവഉസ്താദേ ചിരിച്ചു മടുത്തു 😂😂😂
@zubairsubair856
@zubairsubair856 2 года назад
😂😂😂😂😂
@AbdulAziz-gt6mf
@AbdulAziz-gt6mf 2 года назад
😂😂😂🤣🤣
@nizamnizu1195
@nizamnizu1195 Год назад
🤣🤣🤣👌👌👌
@rafi_malappuram_1623
@rafi_malappuram_1623 2 года назад
😀😀😀😀😀😀
@SaleesWorld
@SaleesWorld Год назад
,😂😂😂
@ummeror9199
@ummeror9199 2 года назад
Poli
@shanasiyad8332
@shanasiyad8332 2 года назад
SUPER COMEDY
@muhsivlogtirur2186
@muhsivlogtirur2186 2 года назад
ബാവ ഉസ്താദ് ഇനി കാൻസർ വരുല തത്ത ഉഷാർ എല്ലാ പണിക്കും ബർക്കത്ത് കൊടുത്തല്ലോ നന്നായി
@philipkumbalanghi587
@philipkumbalanghi587 2 года назад
SUPPER
@noshadchembala3446
@noshadchembala3446 Год назад
9:45😄😄😄
@kondotykkaran
@kondotykkaran 2 года назад
❤❤❤
@ahanmed6903
@ahanmed6903 2 года назад
ഞാനും ചിരിച്ചു
@assainarak6459
@assainarak6459 2 года назад
😁😆😆😁😆😆❣️👌🏿
@ayshajooni6360
@ayshajooni6360 2 года назад
ബാവ usthad ആയിട്ടാണ് നല്ലത് video comedy
@jesnamuthalib8594
@jesnamuthalib8594 2 года назад
Chirich pandaradangi😄😄😄😄
@muhammedshaji7463
@muhammedshaji7463 2 года назад
ബാവ ഒരു ഒന്ന് ഒന്നര ബാവ ഉസ്താദ് ആണ്
@shameem1988
@shameem1988 2 года назад
എന്നാലും എന്റെ വാവക്കാ ഇത്രേം കായിക്കുന്ന ഓമക്കായ മരം വെട്ടാൻ അവർ സമ്മതിച്ചല്ലോ അല്ലെ.അതാണ് കട്ട സപ്പോർട് എന്ന് പറയുന്നത്
@malappurammalu
@malappurammalu 2 года назад
🤣🥰
@Mutumon1
@Mutumon1 Год назад
😃😃😃
@NewchanalNtc
@NewchanalNtc 2 года назад
Kalakki.kadu varuthu
@bew23b15
@bew23b15 2 года назад
🤣🤣🤣🤣🤣🌷🌷🌷🌷🌷👌👌👌👌
@fathimashifa4979
@fathimashifa4979 2 года назад
😅😅😅
@SalamSuni
@SalamSuni 2 года назад
Bava usthadinte nagham🤣🤣
@abdullatheefp8755
@abdullatheefp8755 2 года назад
5 minute videok വേണ്ടി ഒരു മരം മുറിച്ചു
@yaz2223
@yaz2223 2 года назад
Kooli Panik poiko athavum thadikk nallath😁
@fasilfasi4255
@fasilfasi4255 2 года назад
Chirichu oru vazhiyaayiknuuu
@muhammedshaji7463
@muhammedshaji7463 2 года назад
ബല്ലാത്ത ബർക്കത്ത്
@nusrathmanu667
@nusrathmanu667 2 года назад
കറൂത്ത 🤣🤣🤣
@kuttipan
@kuttipan 2 года назад
ഇത്രേം കല്ല് കയറ്റിയിട്ട് ഉസ്താദിൻ്റ ഷർട്ടിൽ ഇത്തിരിപ്പോലും മണ്ണ് കാണാനില്ലല്ലോ
@shuhaibrehman9482
@shuhaibrehman9482 2 года назад
Athokke bava usthad.. Nte karamath🤪
@malappurammalu
@malappurammalu 2 года назад
🤣
Далее
ELA NÃO ESPERAVA POR ISSO 🥶 ATTITUDE #shorts
00:20
നട്ടിലെ കള്ളൻ
17:53
Просмотров 237 тыс.
മൂസാന്റെ  കൂടോത്രം
13:32
Будни в пекарне. Часть 8
0:58
Просмотров 2,2 млн